No video

25 വർഷം പള്ളിക്കാട്ടിൽ ജീവിച്ച വ്യക്തി|കൂനംമൂച്ചി മുഹമ്മദ്‌ മസ്താൻ|Koonamoochy muhammad masthan

തൃശൂർ ജില്ലയിലെ #കൂനമൂച്ചി എന്ന സ്ഥലത്ത് പള്ളിക്കാട്ടിൽ 25 വർഷം ജീവിച്ച മഹാൻ|
ഏർവാടിയിലേക്ക് ഞങ്ങൾ നടത്തിയ യാത്രകൾ കാണാൻ താഴെയുള്ള link ക്ലിക്ക് ചെയ്യുക..
kzread.info....
This channel called ziyaravlog is a channel related to Islamic travels and journeys related to Islamic history. The channel aims to introduce Islamic historical figures from around the world. People who like Islamic travels will subscribe to the channel .. With love Your brother jafar saquafi
ziyarat
maqbara
malayalam ziyarat
maqam
makham
islamic yathrakal

Пікірлер: 96

  • @MohammedAli-of7wu
    @MohammedAli-of7wu11 ай бұрын

    മഹാ അവർ കളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയി ട്ടുണ്ട് വളരെ കാലങ്ങള്‍ ശേഷം അടുത്ത് ദിവസം എന്നെ സുഹൃത്ത് മായി മക് bara യില്‍ പോയിരുന്നു isha alla ഒരു neyyathu ഉണ്ട് ദു ആ ചെയ്യ നേ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    11 ай бұрын

    മാ ശാ അല്ലാഹ് 🤲🏻🤲🏻

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee16862 жыл бұрын

    മാഷാ അള്ളാഹ് . പുതിയ വീടിന് കുറ്റിയടിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദെ .

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    അൽഹംദുലില്ലാഹ് എത്രയും വേഗം പൂർത്തിയാക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲

  • @sirajudheenanchunadanhanee1686

    @sirajudheenanchunadanhanee1686

    2 жыл бұрын

    ആമീൻ , ആമീൻ യാ റബ്ബൽ ആലമീൻ

  • @shabeerkornna9839
    @shabeerkornna98392 жыл бұрын

    ഉസ്താദെ ഈ മഹാനെ നേരിൽ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    മാ ശാ അല്ലാഹ് 🌹

  • @shabeerkornna9839

    @shabeerkornna9839

    2 жыл бұрын

    @@ZiyaravlogByJafarSaquafi ഉസ്താദെ ഇനി എന്നാ മണ്ണാർക്കാട് വരുന്നത്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    @@shabeerkornna9839 ഇൻശാ അല്ലാഹ് വരണം.

  • @nasrinfathima6207

    @nasrinfathima6207

    Жыл бұрын

    Mashaallah

  • @mishabkalodi4635
    @mishabkalodi46352 жыл бұрын

    കൂനംമൂച്ചി ഉപ്പാപ്പയുടെ കാവലും മദദ് ഞങ്ങൾക്ക് നൽകണേ അള്ളാ അവരോടൊന്നിച്ച് സ്വർഗ്ഗത്തിൽ ചേർക്കണേ അള്ളാ ആമീൻ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    ആമീൻ 🤲🏻🤲🏻🤲🏻🌹🌹

  • @JafarThiruthy-wo6hv

    @JafarThiruthy-wo6hv

    5 ай бұрын

    Ameen

  • @user-st3rt3rd7g
    @user-st3rt3rd7gАй бұрын

    ആമീൻ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Ай бұрын

    🤲🤲🤲

  • @ismupayyoor1501
    @ismupayyoor1501 Жыл бұрын

    എന്റെ നാട്ടിൽ ഞാൻ പള്ളിയിൽ ഒരിക്കൽപോലും നിസ്കരിക്കാൻ കാണാത്ത എന്റെ നാട്ടുകാരന് റബ്ബ് പൊറുത്തു കൊടുക്കട്ടെ. അന്നത്തെ ഉമറാകൾക് പറ്റിയ തെറ്റ്. ഒന്ന് ശ്രദ്ദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ സ്മരിക്കുന്നു. അദ്ദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    ആരാണാ കൂട്ടുകാരൻ??

  • @nishadmm6769
    @nishadmm67692 жыл бұрын

    3 il athikam vattam ee mahaane sandarshichittund 2008 - 2010 il. Allahu ee mahaante barkatt kond yente yellaa muraadum haassilakkatte. Aammmeeeeen..

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    മാഷാ അല്ലാഹ് 🤲🤲🌹ആമീൻ 🤲🤲🌹

  • @madheenathulmunavvara6370
    @madheenathulmunavvara63702 жыл бұрын

    അള്ളാഹു മഹാന്റെകാവൽ നൽകി അനുഗ്രഹിക്കട്ടെ !ആമീൻ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @Junaismueeni3493
    @Junaismueeni34932 жыл бұрын

    Mashallah ❤️👍👍

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹

  • @knssaali9769
    @knssaali97692 жыл бұрын

    MASHA ALLAH🌹🌹🌹

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🤲🏻🤲🏻🌹🌹

  • @sehinoushu
    @sehinoushu7 ай бұрын

    Duha cheyanam Usthad 🤲🏻🤲🏻🤲🏻🤲🏻🤰😢😢😢😢

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    7 ай бұрын

    തീർച്ചയായും. റബ്ബ് ഖൈറിലാക്കട്ടെ 🤲🏻🤲🏻🤲🏻

  • @shinoopshinoop9449
    @shinoopshinoop94492 жыл бұрын

    Maashaa allaah❤😍🤲🌹🌹🌹

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🌹🌹

  • @JaFa7
    @JaFa72 жыл бұрын

    ഉസ്താദേ സ്വാലിഹായ കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ... 🤲🏽🥺🙁

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    അല്ലാഹു സ്വാലിഹീങ്ങളായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🌹

  • @GoldenIdeas-nu7tg
    @GoldenIdeas-nu7tg2 жыл бұрын

    Masha allah 🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🤲🏻🤲🏻🌹

  • @GoldenIdeas-nu7tg

    @GoldenIdeas-nu7tg

    2 жыл бұрын

    @@ZiyaravlogByJafarSaquafi ഇന്ഷാ അല്ലാഹ് 🤲

  • @goldenfoodproduct5566
    @goldenfoodproduct5566 Жыл бұрын

    Masha allah❤️🥰

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🏻🤲🏻

  • @noufalraaz6335
    @noufalraaz63352 жыл бұрын

    Masha Allah 🤲🤲🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🤲🏻🤲🏻👍🏻

  • @riyasillyas1151
    @riyasillyas11512 жыл бұрын

    ماشاءالله 💞💞💞

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🤲🏻🌹🌹

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi2 жыл бұрын

    മഹാനവർകളുടെ വഫാത്തിന്റെ വർഷം 2012 ആണ്. വീഡിയോയിൽ 2022 എന്ന് പറഞ്ഞത് വാക്കിൽ പിഴവ് സംഭവിച്ചതാണ്.

  • @user-travelvlogs4

    @user-travelvlogs4

    2 жыл бұрын

    അൽഹംദുലില്ലാഹ്

  • @anthukkax2994
    @anthukkax29942 жыл бұрын

    മാഷാഅല്ലാഹ്‌

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🌹🌹

  • @mariamvlogs5802
    @mariamvlogs58022 жыл бұрын

    MashaAllah 🌹

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🤲🏻🤲🏻🌹🌹

  • @shahithasaleem2731
    @shahithasaleem27312 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🤲🤲🌹

  • @haristhrissur4722
    @haristhrissur4722 Жыл бұрын

    ANIYATHIDE PEARU SAJNA MUHAMMED SHAHEEN 🤲🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    🤲🤲🤲💯

  • @salamelavallysalamelavally4497
    @salamelavallysalamelavally449710 ай бұрын

    'ആമീൻ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    10 ай бұрын

    🤲🏻🤲🏻

  • @ashimujafar352
    @ashimujafar3522 жыл бұрын

    ഉസ്ഥാ ദെ ഒരു പാട് പ്രയാസത്തിലാണ് ദുആ ചെയ്യണേ

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    അല്ലാഹു എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ 🤲🏻🤲🏻ദുആ ചെയ്യാം.

  • @ashimujafar352

    @ashimujafar352

    2 жыл бұрын

    @@ZiyaravlogByJafarSaquafi ആമീൻ

  • @ismupayyoor1501
    @ismupayyoor1501 Жыл бұрын

    ലാത്തയെയും ഉസ്സയെയും എന്റെ സമുതായത്തിൽ നിന്ന് ഒരു കൂട്ടം ജനങ്ങൾ വീണ്ടും ആരാതിച്ചു കൊണ്ടല്ലാതെ ഖിയാമത്ത് സംഭവിക്കില്ലന്ന് ഹബീബായ മുത്തു റസൂലുല്ലാഹി സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞിരിക്കുന്നു. ഖമ്പർ ഉയർത്തുകയോ കുമ്മായം അടിക്കലോ പട്ടു പുതപ്പിക്കലോ ഇസ്ലാം ഹരമാക്കിയിരിക്കുന്നു ആ പള്ളിയിൽ നിന്ന് തന്നെ ദർസിൽ ഞാൻ പഠിച്ച പാഠം. സുബ് ഹാനള്ളാഹ്. 🤲

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    പള്ളി ദർസിൽ ഓതി പഠിച്ചത് ശരിക്കും പഠിച്ചിരുന്നെങ്കിൽ എന്നിങ്ങനെ പറയില്ലായിരുന്നു

  • @bushmuthu1177
    @bushmuthu11772 жыл бұрын

    🤲🏻

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🤲🏻🌹🌹

  • @shaheemfaris918
    @shaheemfaris9182 жыл бұрын

    Dua cheyyane

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    തീർച്ചയായും ഇൻശാ അല്ലാഹ് 🤲🏻🤲🏻

  • @fahisaboobakkar2492
    @fahisaboobakkar24922 жыл бұрын

    ഈ ആള് മരിച്ച വർഷം എങ്കിലും ശരിയായാവണം മനസിലാക് മാഷെ.........

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    First കമന്റ്‌ നോക്കൂ 🥰

  • @kadeejathulkubraalbukhari
    @kadeejathulkubraalbukhari Жыл бұрын

    Assalamualaikum usthadey wafathaya varsham onnumkooodey vekthamayi ariyuka ennittu ariyikkuka

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    ഫസ്റ്റ് കമന്റ്‌ നോക്കൂ

  • @rasheedpk9849
    @rasheedpk9849Күн бұрын

    കഞ്ചാവടിച്ചുഭ്രാന്തായിപള്ളിക്കാട്ടിൽകിടന്നരുന്ന വൻ എങ്ങനെയാണെടോനിനക്ക് മഹാനായിരുന്നു

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    21 сағат бұрын

    @@rasheedpk9849 താങ്കളുടെ വീട് എവിടെയാണ്??? 😊

  • @mubaraktk9496
    @mubaraktk94962 жыл бұрын

    Jafar usthad

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    🤲🏻🤲🏻🌹🌹

  • @mubaraktk9496

    @mubaraktk9496

    2 жыл бұрын

    @@ZiyaravlogByJafarSaquafi ഉസ്താദ് pls no sent

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    @@mubaraktk9496 7558008489

  • @sherifsherif3409
    @sherifsherif34092 жыл бұрын

    Mahante barkkath kond veedundavan duha cheyyene usthade

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    Rabb ethrayum vegam nalkatte 🤲🏻🤲🏻🤲🏻

  • @haristhrissur4722
    @haristhrissur4722 Жыл бұрын

    ANIYATHIKU 10 VARSHAMAAYI KALYAANAM KAZHINJITTU MAKKALAAYITTILLA .ETHRAYUM PETTANNU SWAALIHAAYA MAKKALUNDAAVAAN USTHAADE PRETHYEAKAM DUA CHEYYANAM 😭😭😭🤲🏻🤲🏻🤲🏻

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    റബ്ബ് എളുപ്പമാക്കി തരട്ടെ 🤲🤲🤲ദുആ ചെയ്യാം ഇൻശാ അല്ലാഹ് 🤲🤲🤲

  • @rinshadabdul6376
    @rinshadabdul63762 жыл бұрын

    അസ്സലാമു അലൈക്കും.. ഉസ്താദേ,മഹാന്റെ വഫാത്തിന്റെ വർഷം 2022 എന്നാണ് പറഞ്ഞിട്ടുള്ളത് വിഡിയോയിൽ..

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    2012 ആണ് പറഞ്ഞതിൽ mistake സംഭവിച്ചതാണ്. ഉണർത്തിയതിന് നന്ദി. ജസാക്കല്ലാഹ് 🤲🏻🤲🏻

  • @aminashafnad5346
    @aminashafnad53462 жыл бұрын

    Suga prasavm agan dua cheynm

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    തീർച്ചയായും ദുആ ചെയ്യാം. ഇൻശാ അല്ലാഹ് 🤲

  • @aminashafnad5346

    @aminashafnad5346

    2 жыл бұрын

    Alhumdulillah usthade enik suga prasavamaan.baby girl.😍

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    @@aminashafnad5346 അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അല്ലാഹു ആ കുഞ്ഞിനെ സ്വാലിഹാതുകളിൽ ഉൾപെടുത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻☺️🌹🌹🌹🌹🌹🌹🌹🌹🌹

  • @aminashafnad5346

    @aminashafnad5346

    2 жыл бұрын

    Aameeen

  • @kamarudheenelavaly1497
    @kamarudheenelavaly149710 ай бұрын

    ഇതിൽ വഫാത്ത് ദിനം 2022, ആണ് പറയുന്നത് അത് തിരുത്തുക

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    10 ай бұрын

    Check first കമന്റ്‌

  • @aliperingattmohamed3537
    @aliperingattmohamed3537 Жыл бұрын

    Vellam ullaapole thayammam veno?

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    Vellam illaathirikkumbozhum ulla vellam upayogikkan pattaattha asugamo murivo matto ullappozhum

  • @thanveerthanvi588
    @thanveerthanvi5882 жыл бұрын

    Sslc aan duaa cheyyane.

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    2 жыл бұрын

    റബ്ബ് ഉന്നത വിജയം നൽകട്ടെ 🤲🏻🤲🏻ദുആ ചെയ്യാം m

  • @shanashanu1527
    @shanashanu1527 Жыл бұрын

    ഇങ്ങ്നെ ജീവിച്ചിരിനവരെ ആരാധിക്കാവോ സിയാർത്തു ചെയ്യാമോ... അപ്പോൾ വിഗ്രഹ ആരാധനയിക്കു തുല്യമാവിലെ... മത അമൃതാനത്ത മായി ഒക്കെ e ഗണത്തിൽ വരില്ലെ...

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    അത് ആരാധന ഇത് ആദരവ് രണ്ടും വ്യത്യാസം ഉണ്ട്. ഇവിടെ ആരും ഔലിയാക്കൾക്ക് ദിവ്യത്വം കല്പിക്കുന്നില്ല

  • @putturumees
    @putturumees Жыл бұрын

    2022അല്ല 2012ആണ്

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    പറഞ്ഞതിൽ ഒരു തെറ്റുപറ്റിയതാണ് ആദ്യ കമന്റ് അത് തിരുത്തി പിൻ ചെയ്തു വച്ചിട്ടുണ്ട്. ദുആ ചെയ്യണേ..

  • @putturumees

    @putturumees

    Жыл бұрын

    @@ZiyaravlogByJafarSaquafi ദുആ ചെയ്യാം ഇ:അ പൊൻമുണ്ടം എന്ന സ്ഥലത്ത് അടങ്ങിയിരിക്കുന്ന മാഹാൻ മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @ZiyaravlogByJafarSaquafi

    @ZiyaravlogByJafarSaquafi

    Жыл бұрын

    ഇൻശാ അല്ലാഹ്

Келесі