No video

Ponnani | Ponnani Valiya Jaram | Thangal kudumbam | പൊന്നാനി ഹൈദ്രോസി തങ്ങൾ പരമ്പരയുടെ ചരിത്രം

#ponnani #thangal #masjid #malabar #makkah
Camara. Vivo v19 😉😉
mic. boya by M-1
selfie stick & tripod. mi 2 in 1
s&f vlog ന്റെ FB പേജും .
inetegram പേജും ഫോളോ ചെയ്യാൻ മറക്കരുതേ . ലിങ്ക് താഴെ 👇 ഉണ്ട്
Facebook page : m.facebook.com...
Instegram id:
/ shafipallippuram
1Malabar Makkah
2 thangal kudumbam
3 ponnani valiya jaram
4 thangal jaram
5 Haidrosi thangal

Пікірлер: 242

  • @NoushadPunnathala
    @NoushadPunnathala Жыл бұрын

    അൽഹംദുലില്ലാഹ് ഈ മഖാമിൽ നിന്ന് ലഭിക്കുന്ന ചരിത്രം എഴുതിയത് ഈ വിനീതൻ ആണ്. അല്ലാഹു ഖബൂൽ ചെയ്യട്ടെ ആമീൻ

  • @shafivt

    @shafivt

    Жыл бұрын

    ആമീൻ

  • @muhammadhasanhasan767

    @muhammadhasanhasan767

    Жыл бұрын

    ഈ വന്ന ആൾ തങ്ങൾ ആണ് എന്നതിന് എന്താണ് തെളിവ്

  • @mohammediqbal6506

    @mohammediqbal6506

    Жыл бұрын

    ഇതെല്ലാം പാടുണ്ടോ ബിദ്അത്ത് അല്ലേ

  • @shariyudevazhi5301
    @shariyudevazhi5301 Жыл бұрын

    അൽഹംദുലില്ലാ വീഡിയോ ഫുൾ ആയി കണ്ടു പടച്ചോന്റെ കൃപ കൊണ്ട് അവിടെ വരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അവരെല്ലാം ബർക്കത്തും ഞങ്ങൾക്കും നീ നൽകണേ അള്ളാ🤲🏻🤲🏻🤲🏻🤲🏻

  • @shafivt

    @shafivt

    Жыл бұрын

    ആമീൻ

  • @syedhsk5517
    @syedhsk5517 Жыл бұрын

    ഞങ്ങളുടെ വലിയുപ്പ സയ്യിദ് അബ്ദുൽ റഹ്മനുൽ ഐദറൂസി (ഖ: സി :) അല്ലാഹു അദ്ദേഹത്തിന്റെ ദറജ ഉയർത്തട്ടെ ആമീൻ

  • @shafivt

    @shafivt

    Жыл бұрын

    🤲🤲🤲🤲 ആമീൻ

  • @muhammadhasanhasan767

    @muhammadhasanhasan767

    Жыл бұрын

    തങ്ങളാണ് എന്നതിന് ഒരു തെളിവും കിട്ടിയില്ല. തെളിവ് ഉണ്ടോ

  • @ilyasmuhsin5983

    @ilyasmuhsin5983

    Жыл бұрын

    Ameen

  • @zakariyazakari5686

    @zakariyazakari5686

    Ай бұрын

    ​@@muhammadhasanhasan767തെളിവിണ്ടായിട്ട് എന്തിനാണ് ഇത് . ഇത് കിണറ്റിലെ വെള്ളമോ വെളിച്ചെണ്ണയോ ഒന്നുമല്ല . നീ ഒരു വലിയ മുത്തക്കി . നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി . സംശയം ആണെങ്കിൽ നബിയുടെ (സ്വ എ) തറവാട്ടിൽ പോയി ചോദിച്ച് നോക്ക്

  • @jasna204
    @jasna204 Жыл бұрын

    5) *അൽ ഹജ്ജ് 22 : 73* Verse يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابًا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡئًا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ VerseTranslation (അമാനി തഫ്സീർ): മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അ ല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. *അൽ ബഖറഃ 2 : 186* Verse وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِى وَلۡيُؤۡمِنُواْ بِى لَعَلَّهُمۡ يَرۡشُدُونَ VerseTranslation (അമാനി തഫ്സീർ): നിന്നോട്‌ എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. *അൽ ബഖറഃ 2 : 165* Verse وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمۡ كَحُبِّ ٱللَّهِۖ وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبًّا لِّلَّهِۗ وَلَوۡ يَرَى ٱلَّذِينَ ظَلَمُوٓاْ إِذۡ يَرَوۡنَ ٱلۡعَذَابَ أَنَّ ٱلۡقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلۡعَذَابِ VerseTranslation (അമാനി തഫ്സീർ): അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത്‌ പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത്‌ ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ ( അതവര്‍ക്ക്‌ എത്ര ഗുണകരമാകുമായിരുന്നു! ) അന്നംല് 27 : 80 Verse: إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): മരണപ്പെട്ടവരെ നിനക്ക്‌ കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക്‌ വിളികേള്‍പിക്കാനാവില്ല. അർറൂം 30 : 52 Verse: فَإِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): എന്നാല്‍ മരിച്ചവരെ നിനക്ക്‌ കേള്‍പിക്കാനാവില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പിന്നോക്കം തിരിഞ്ഞ്‌ പോയാല്‍ അവരെ വിളികേള്‍പിക്കാനും നിനക്കാവില്ല. 30 : 53 Verse: وَمَآ أَنتَ بِهَٰدِ ٱلۡعُمۡىِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِئَايَٰتِنَا فَهُم مُّسۡلِمُونَ Verse Translation: (ചെറിയമുണ്ടം/ പറപ്പൂർ): അന്ധത ബാധിച്ചവരെ അവരുടെ വഴികേടില്‍ നിന്ന്‌ നേര്‍വഴിയിലേക്ക്‌ നയിക്കാനും നിനക്കാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, എന്നിട്ട്‌ കീഴ്പെട്ട്‌ ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക്‌ കേള്‍പിക്കാനാവില്ല. അന്നഹ്ൽ 16 : 20 Verse: وَٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ لَا يَخۡلُقُونَ شَيۡئًا وَهُمۡ يُخۡلَقُونَ അല്ലാഹുവിന്‌ പുറമെ അവർ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌. 16 : 21 Verse: أَمۡوَٰتٌ غَيۡرُ أَحۡيَآءٍۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല. ഫാത്വിർ 35 : 22 Verse: وَمَا يَسۡتَوِى ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٍ مَّن فِى ٱلۡقُبُورِ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.

  • @ancyjanshamjas5665

    @ancyjanshamjas5665

    Жыл бұрын

    ആരോട് പറയാൻ ഖുർആൻ പരിപാഷ വായിക്കുന്നത് പോലും തെറ്റാണെന്നാണ് ഇവരെ പഠിപ്പിച്ചു വച്ചിരിക്കുന്നത്

  • @shafivt

    @shafivt

    Жыл бұрын

    പരിപാഷ പലരും പലരീതിയിൽ വ്യാക്യാനിക്കുന്നു. . പുത്തൻ വാദികൾ അവർക്ക് അനുയോജ്യമായ രീതിയിൽ അതിനെ മാറ്റുന്നു.

  • @shtla7970

    @shtla7970

    9 ай бұрын

    ​​@@shafivtവിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... ഈ ആയത്ത് നിന്റെ കയ്യിൽ ഉള്ള ഖുർആനിൽ ഇല്ലേ???? അതോ നിനക്ക് അള്ളാഹുവിന്റെ ഈ കല്പന ബാധകമല്ലേ???? അതോ നീ സത്യ വിശ്വാസികളിൽ പെടില്ലേ????

  • @zakariyazakari5686

    @zakariyazakari5686

    Ай бұрын

    ​@@shafivtഞങ്ങൾ പഴയ വിശ്വാസക്കാരായ ആൾക്കാരാണ്. മക്കാ മുശ്രിക്കുകളെ പോലെ തന്നെ തുടരും. കാരണം ഞങ്ങളുടെ വിശ്വാസം മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമയുടെ മുമ്പ് തന്നെ ഉള്ളതാണ് . അതാണ് പഴയ വിശ്വാസം . നബിക്ക് (സ്വ അ ) നുബുവ്വത്ത് കിട്ടിയതിന് ശേഷമുള്ള വിശ്വാസം പുതിയ വിശ്വാസമാണ് . ഞങ്ങളുടെ ഭാഷയിൽ അത് ബിദ്അത്താണ് . നിങ്ങളുടെ പരിഭാഷ ഞങ്ങളുടെ അടുത്ത് വിലപ്പോവില്ല 😊. എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ല 😊

  • @rasheedpalathinghal503
    @rasheedpalathinghal50327 күн бұрын

    Alhamdulilla

  • @shafivt

    @shafivt

    26 күн бұрын

    🤲🤲🤲

  • @abdulnassereh7601
    @abdulnassereh7601 Жыл бұрын

    എല്ലാവരും ഇവിടം സന്ദർശിക്കുകയും ഈ പൈതൃകം നല്ല രീതിയിൽ സംരക്ഷണം നടത്തുവാൻ നല്ല സംഭാവന നൽകണം.കെട്ടിടങ്ങൾ നല്ല രീതിയിൽ നിലനിർത്താൻ എല്ലാവരും സഹകരിക്കണം.

  • @shafivt

    @shafivt

    Жыл бұрын

    👍

  • @ayishatk3432

    @ayishatk3432

    Жыл бұрын

    🤲🤲

  • @beevithanghal5908
    @beevithanghal5908 Жыл бұрын

    Ente tharavad Masha Allah

  • @shafivt

    @shafivt

    Жыл бұрын

    🤲

  • @King-zs4jq
    @King-zs4jq Жыл бұрын

    ഒരു പൊന്നാനികാരനായതിൽ അഭിമാനം

  • @shafivt

    @shafivt

    Жыл бұрын

    😘👍🤲

  • @KabCholayil
    @KabCholayil Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @shafivt

    @shafivt

    Жыл бұрын

    🤲🤲 ആമീൻ

  • @faisalmuhammad1186
    @faisalmuhammad1186 Жыл бұрын

    ആമീൻ

  • @shafivt

    @shafivt

    Жыл бұрын

    🤲🤲🤲

  • @Shemi77
    @Shemi772 жыл бұрын

    Mashallh

  • @shafivt

    @shafivt

    2 жыл бұрын

    ❤️🤲🤲🤲👍

  • @bapputhrikkulath5758

    @bapputhrikkulath5758

    Жыл бұрын

    ഇത് കൊണ്ട് ഈ സംരക്ഷണം കൊണ്ട് എന്താ കാര്യം? ഇവരെ കാമത്ത് എന്ന് പറഞ്ഞാൽ എന്താ ആവർക്ക് ചെയ്യാൻ കഴിയുക?

  • @muhammedsalim2449
    @muhammedsalim2449 Жыл бұрын

    ഈ പൈതൃകം നന്നായി സംരക്ഷിക്കപ്പെട ണം. എനിക്ക് ഇവിടെ സന്ദർശിക്കാൻ താല്പര്യം തോന്നുന്നു.

  • @shafivt

    @shafivt

    Жыл бұрын

    തീർച്ചയായും അവിടെപ്പോകുമ്പോഴാണ് പലതും മനസ്സിലാക്കാൻ കഴിയുന്നത്

  • @muhammedmash9288

    @muhammedmash9288

    Жыл бұрын

    Mashalla

  • @Habeeb_ebmc_ae
    @Habeeb_ebmc_ae4 ай бұрын

    Great job 👏

  • @shafivt

    @shafivt

    4 ай бұрын

    🤲

  • @abdulkareem-sq2vi
    @abdulkareem-sq2vi Жыл бұрын

    യമനിൽ നിന്ന് കേരളത്തിലേക്ക് വന്ന . യമൻ അറബികൾ - പണ്ടി തൻമാർ - സാദാത്ത് - യമനിലെ . ഒരു ഗോത്രമാണ് - ഹൈദറൂസി - ഇതും. ഐ ദില്ലാഹിൽ ഹൈദറു സി. എനിക്ക് യമൻ നാട്ടുകാരെ - പറ്റി കേൾക്കുമ്പം - ബയങ്കര കാതുകമാണ്. കാരണം ഞാൻ ജിദ്ദയിൽ . യമനികളെ കൂടെ വളരെ കാലം - ജീവിച്ച ഒരാളാണ്. അവർ തമ്മ തമ്മിൽ കണ്ടാൽ . യാജിഫ്രി - യാ ഹൈദറൂസി - യാ ബഹ്ളാവി - എന്നൊക്കെ. വിളിക്കുന്നത് കേൾക്കാം... ഈ പേരൊക്കെ - അവടത്തെ . ഗോത്ര പേരുകളാണ്. കേരളത്തിൽ യമനികൾ - തങ്ങൾ മാർ . കറാമത്ത് ഉള്ളവർ . - അവരെ ജാറങ്ങൾ- നേർച്ച . ഉറൂസ്.. മരിച്ച തങ്ങളെ വിളിച്ചു ഇസ്തിഗാസ നടത്തൽ. യമനിൽ നിന്ന് വന്ന ഇസ്ലാമാണ് സമസ്ഥന്റെ ഇസ്ലാവ് ഇസ്ലാമിൽ ജാറ മുണ്ടൊ. - മദീനത്ത് എത്ര ജാറ മുണ്ട്.. നബി sa-ന്റെ കബർ-ജാറ മാക്കീ നൊ . നേർച്ച പെട്ടിയും . എണ്ണ വിളക്കും .. ഇത്. അഹ് ലുസുന്നയല്ലാ... ശിയാക്കളെ ആജാരമാണ്.

  • @shafivt

    @shafivt

    Жыл бұрын

    നല്ല അറിവ് പകർന്നതിൽ സന്തോഷം - ഇന്നും പുരാതനമായ പല പള്ളികളിലും നിലവിളക് കത്തിക്കുന്നു. പഴയ ആ രീതി അനുഷ്ടിച്ച് പോരുന്നവർ കുറച്ച് സ്ഥലങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്.. മക്കയിലും മദീനയിലും പണ്ട് ഖബറുകൾ അടയാളപ്പെടുത്തിയിരുന്നു . വഹാബിസം ഭരണത്തിൽ വന്നതിന് ശേഷമാണ് അതെല്ലാം പൊളിച്ച് നീക്കിയത് എന്നാണ് എന്റെ അറിവ് ..നമ്മുടെ നാട്ടിലും വഹാബിസം കടന്ന് വരുന്നു.ഇതെല്ലാം പൊളിച്ച് നീക്കാനുള്ള ശ്രമങ്ങൾ പല ഭാഗത്ത് നിന്നും ഉള്ളതായി കണ്ട് വരുന്നുണ്... ഖബർ ആരാധനയല്ലാ പൈതൃകം സംരക്ഷിക്കപ്പെടണം. വീഡിയോ കണ്ടതിലും അഭിപ്രായം രേഖപ്പെടുത്തിയതിന്നും ഒരു പാട് നന്ദി

  • @muhammedrazi3976

    @muhammedrazi3976

    Жыл бұрын

    യധാർത്തത്തിൽ വഹാബികൾ സുന്നികളെ സംബദ്ധിച്ച് പറയുന്ന ഈ ആരോപണം ഏതിലാണ് നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നത് സുന്നികൾ ശിയാക്കൾ ആണെന്നോ??? അതോ ശിർക്ക് ചെയ്യുന്നവർ ആണെ ന്നോ????

  • @zakariyazakari5686

    @zakariyazakari5686

    Ай бұрын

    ​@@shafivtഅല്ലാഹുവിൻറെ പ്രവാചകൻ ആയ ഖലീലുള്ള ഇബ്രാഹിം നബി അലൈഹിവസലആം അദ്ദേഹത്തിൻറെ ദഅവത്തിൻറെ പ്രാരംഭ കാലത്ത് തന്നെ കഅബയിൽ ഉണ്ടായിരുന്ന നിൽക്കുന്ന ബിംബങ്ങളെ എല്ലാം തച്ചുടച്ചു . തൗഹീദ് പ്രചരിപ്പിച്ചു . ഉത്തമ സമുദായമായ നമ്മൾ അതിനുപകരം കിടക്കുന്ന ബിംബങ്ങളെ സ്ഥാപിച്ചു . അവിടെ നിലവിളക്കും പുതപ്പു മായി പ്രാർത്ഥന തുടങ്ങി . അതിനെതിരെ പ്രബോധനം ചെയ്തവരെ വഹാബികൾ ആക്കി . ഞങ്ങൾ ആരെയും നന്നാവാൻ അനുവദിക്കുല . നന്നായാൽ ഞങ്ങളുടെ അന്നം മുടങ്ങും . ഞങ്ങൾ ഖുർആനിൽ നിന്നും ആകെ കണ്ടത് കുലൂ വശു്റബൂ എന്ന് മാത്രമാണ് . അത് ഞങ്ങൾ വിടൂലാ. ഞങ്ങളെ കൊന്നാലും വിടൂലാ

  • @ashrafponnani1910
    @ashrafponnani1910 Жыл бұрын

    ഞങ്ങളുടെ സ്വന്തം നാട്

  • @shafivt

    @shafivt

    Жыл бұрын

    👍❤️❤️❤️

  • @muhammedbasheer5702
    @muhammedbasheer5702 Жыл бұрын

    Aameen aameen

  • @shafivt

    @shafivt

    Жыл бұрын

    🤲 ആമീൻ

  • @mubiaslam7149
    @mubiaslam7149Ай бұрын

    Aameen..aameen

  • @shafivt

    @shafivt

    Ай бұрын

    🤲🤲🤲 ആമീൻ

  • @muhammadshibiliut161
    @muhammadshibiliut1612 жыл бұрын

    💯💯💯👌

  • @shafivt

    @shafivt

    2 жыл бұрын

    ❤️❤️

  • @anvarv8277
    @anvarv8277 Жыл бұрын

    👍👍👍👌👌 നല്ല വിഡീയോ ഗുഡ്

  • @shafivt

    @shafivt

    Жыл бұрын

    Thank you ❤️👍,🤲🤲🤲

  • @rasheedthottathil575
    @rasheedthottathil5752 жыл бұрын

    👍👍👍 Aameen

  • @shafivt

    @shafivt

    2 жыл бұрын

    ❤️❤️❤️👍🤲

  • @saheermajeed601
    @saheermajeed601 Жыл бұрын

    Aameen 🤲

  • @shafivt

    @shafivt

    Жыл бұрын

    ആമീൻ🤲🤲

  • @bushrabushra7704
    @bushrabushra7704 Жыл бұрын

    ദുആ ചെയിൻണം ഉമ്മക് ലിവർ വീക്ക്‌. മറ്റും അസുഖം ഉണ്ട്. നമ്മൾക് വീട് ഇല്ല. കുടുംബം ജീവിതം സന്തോഷം ആവാൻ. കിട്ടാൻ ഉള്ള എല്ലാം പൈസ കിട്ടാൻ ഇന്ന് തന്നെ കിട്ടാന്. കടം ഉണ്ട്

  • @shafivt

    @shafivt

    Жыл бұрын

    തീർച്ചയായും🤲 നിങ്ങൾ ദു: ആ ചെയ്യുക

  • @bushrabushra7704

    @bushrabushra7704

    Жыл бұрын

    @@shafivt ആ

  • @shaduliparambil665
    @shaduliparambil665 Жыл бұрын

    ما شاء الله

  • @shafivt

    @shafivt

    Жыл бұрын

    🤲🤲🤲👍

  • @albidayahenglish5335
    @albidayahenglish5335 Жыл бұрын

    നാദാപുരം പള്ളിയിലും ഖബറുകളുണ്ട്.

  • @shafivt

    @shafivt

    Жыл бұрын

    🤲🤲👍❤️

  • @haseebmohmed5412
    @haseebmohmed5412 Жыл бұрын

    Njan kannuril ninnu kodungallur pokunnad veliyangod vazhiyanu siyarat cheydokkeyapokunnada ippol ithukandoppol ivide siyarat cheyyanam ennund correct onnu paranju tharumo

  • @shafivt

    @shafivt

    Жыл бұрын

    നിങ്ങൾക്ക് കോഴിക്കോട് വന്ന് തിരൂർ വഴി ചമ്രവട്ടം പാലം കടന്ന് പൊന്നാനി ടൗണിൽ കോടതിപ്പടി . അവിടെ തന്നെയാണ്‌ വലിയ ജാറം 68 km. ! അവിടെ നിന്ന് 5km പോയാൽ വെളിയംകോട് എത്താം

  • @muhammedsuroor3542
    @muhammedsuroor3542 Жыл бұрын

    👍👍

  • @shafivt

    @shafivt

    Жыл бұрын

    👏👏👏🤲👍

  • @musthafakv244
    @musthafakv244 Жыл бұрын

    Njan kannur aana.njanum wifeum koodi 3divasathe ziyàara touril ivide sandarshanam cheaithirunnu

  • @shafivt

    @shafivt

    Жыл бұрын

    🤲🤲🤲

  • @asharafblog25
    @asharafblog252 жыл бұрын

    💕💕

  • @shafivt

    @shafivt

    2 жыл бұрын

    ❤️❤️❤️❤️

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Жыл бұрын

    ഈ മഖ്ബറകൾ ഖിയാമം വരെ ഇവട ഉണ്ടാകട്ടേ

  • @shafivt

    @shafivt

    Жыл бұрын

    🤲🤲❤️

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    ആയിക്കോട്ടെ.പുണൃം കിട്ടാന്‍ ദുആ ചെയ്യരുത്

  • @zakariyazakari5686

    @zakariyazakari5686

    Ай бұрын

    ​@@mariyammaliyakkal9719അമ്പടി ഭയങ്കരി . ഇജ്ജ് ആള് ഉഷാർ ആണല്ലോ . ഇജ്ജ് ആണ് അപ്പോ ഈ മുസീബത്ത് കിട്ടാൻ വേണ്ടി പ്രാർത്ഥിച്ച്ണതല്ലേ. ഇജ്ജ് അവിടെ നിക്ക് .അനക്ക് ഞാൻ കാട്ടിത്തരാ

  • @shabanabincy6327
    @shabanabincy6327 Жыл бұрын

    Aameen 🤲🏻🤲🏻

  • @shafivt

    @shafivt

    Жыл бұрын

    🤲🤲🤲

  • @abdulnassereh7601
    @abdulnassereh7601 Жыл бұрын

    ഈ തങ്ങളുടെ കൊച്ചിയിലുള്ള മകൻ അബൂബക്കർ ബംബ് തങ്ങളുടെ മകനാണ് ആലുവയിൽ തോട്ടുമുഖം മഖാമിൽ കറുത്ത തങ്ങൾ (റ)

  • @shafivt

    @shafivt

    Жыл бұрын

    👍

  • @jaleelazeez9005

    @jaleelazeez9005

    Жыл бұрын

    Kochiyil evadeyaan

  • @abdulnassereh7601

    @abdulnassereh7601

    Жыл бұрын

    @@jaleelazeez9005 കൊച്ചി തയ്ക്കാവ് പള്ളിയിൽ. തോപ്പുപടി ഹർബറിനടുത്തുള്ള സഹാബത്തിന്റെ മഖ്ബറയുള്ള പള്ളി കഴിഞ്ഞു അല്പം മുന്നോട്ടു പോയാൽ അടുത്ത ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെന്നാൽ മതി.

  • @shayasiryasir7367
    @shayasiryasir7367 Жыл бұрын

    😍😍😍😍🤲🤲🤲

  • @shafivt

    @shafivt

    Жыл бұрын

    😘😘😘😘👍

  • @XxneonxX227
    @XxneonxX227 Жыл бұрын

    കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും

  • @shafivt

    @shafivt

    Жыл бұрын

    അവർ നരകത്തിൽ ഇവർ നരകത്തിൽ എന്ന് പ്രവചിക്കാൻ കഴിയുമോ . നിങ്ങടെ ഈമാൻ മുറകെ പിടിക്കൂ നഷ്ടപ്പെടാതെ സൂക്ഷിക്കൂ

  • @offline673

    @offline673

    Жыл бұрын

    ഓരോ വിവരദോഷികൾ, മഖ്ബറ എന്ന് കേട്ടാൽ തുടങ്ങും.. നേരാവണ്ണം അതിനെ പറ്റി അറിയുകയും ഇല്ല. ഇമാമുകൾ അതൊക്കെ വിശദീകരിച്ചത് കണ്ടിട്ട് പോലും ഇല്ല

  • @zakariyazakari5686

    @zakariyazakari5686

    Ай бұрын

    അവർ എവിടെയെങ്കിലുമൊക്കെ നിന്നോട്ടെ. നീ അങ്ങോട്ട് പോവാതിരുന്നാൽ മതി സ്വൈര്യം കെടുത്താൻ . അവർക്ക് അവിടെ എങ്കിലും സമാധാനത്തോടെ നിന്നോട്ടെ . നീയൊന്നു സ്വൈര്യം കൊടുക്കുമോ .

  • @alikurikkal4416
    @alikurikkal4416 Жыл бұрын

    🤲🤲🤲🤲🤲

  • @shafivt

    @shafivt

    Жыл бұрын

    🤲🤲🤲🤲😌

  • @fathimafathima4285
    @fathimafathima4285 Жыл бұрын

    ആമീൻ യാ റബ്യ ൽ

  • @shafivt

    @shafivt

    Жыл бұрын

    🤲🤲👍

  • @tajunnoorgerukatte8852
    @tajunnoorgerukatte88523 ай бұрын

    Ponnanil evide pogunna stalam ariyikkuga

  • @shafivt

    @shafivt

    3 ай бұрын

    കോടതി പടിയിൽ ആണ് പെട്ടന്ന് ശ്രദ്ധയിൽ പെടില്ല ഒന്ന് അന്യേഷിച്ചാൽ സ്ഥലം അറിയാം

  • @shihabkargal4454
    @shihabkargal4454 Жыл бұрын

    Mash allah

  • @shafivt

    @shafivt

    Жыл бұрын

    🤲🤲🤲

  • @koyamukallepulli2179
    @koyamukallepulli2179 Жыл бұрын

    Allahu.avarudeyokke.barkathu.kondu.nammalellavarkkum.thunayavatte

  • @shafivt

    @shafivt

    Жыл бұрын

    ആമീൻ

  • @nasriyanasriya7174
    @nasriyanasriya7174 Жыл бұрын

    Ameen ameen

  • @shafivt

    @shafivt

    Жыл бұрын

    Ameen🤲🤲🤲🤲

  • @aboobakarsiddique3052
    @aboobakarsiddique30522 жыл бұрын

    👌👌🌹🌹❤️❤️

  • @shafivt

    @shafivt

    2 жыл бұрын

    Thank you ❤️❤️

  • @kksthangalgood7677

    @kksthangalgood7677

    Жыл бұрын

    കേരളത്തിൽ ആദ്യം വന്ന സയ്യിദ് വളപട്ടണത്ത് മറപെട്ട് കിടക്കുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളാണ്.

  • @kksthangalgood7677

    @kksthangalgood7677

    Жыл бұрын

    600വർഷം മുമ്പാണ് വളപട്ടണത്ത് വന്നത്.

  • @hyderhussain2857
    @hyderhussain2857 Жыл бұрын

    Masha Allah mabrook

  • @shafivt

    @shafivt

    Жыл бұрын

    Thank u for whaching

  • @samadparis9804
    @samadparis9804 Жыл бұрын

    നബി(സ) യുടെ ഖബര്‍ കെട്ടി പൊക്കിയിരുന്നോ?? حَدَّثَنَا أَحْمَدُ بْنُ صَالِحٍ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، أَخْبَرَنِي عَمْرُو بْنُ عُثْمَانَ بْنِ هَانِئٍ، عَنِ الْقَاسِمِ، قَالَ دَخَلْتُ عَلَى عَائِشَةَ فَقُلْتُ يَا أُمَّهْ اكْشِفِي لِي عَنْ قَبْرِ النَّبِيِّ صلى الله عليه وسلم وَصَاحِبَيْهِ رضى الله عنهما فَكَشَفَتْ لِي عَنْ ثَلاَثَةِ قُبُورٍ لاَ مُشْرِفَةٍ وَلاَ لاَطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ قَالَ أَبُو عَلِيٍّ يُقَالُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم مُقَدَّمٌ وَأَبُو بَكْرٍ عِنْدَ رَأْسِهِ وَعُمَرُ عِنْدَ رِجْلَىْ رَسُولِ اللَّهِ صلى الله عليه وسلم ഖാസിം(റ) നിവേദനം: ഞാൻ ഒരിക്കൽ ആയിശ(റ) യുടെ അടുത്തുചെന്നു ഇപ്രകാരം പറഞ്ഞു: പ്രിയപ്പെട്ട ഉമ്മാ, റസൂൽ തിരുമേനി(സ)യുടേയും അവിടെത്തെ രണ്ടു അനുചരന്മാരുടേയും (അബൂബക്കർ(റ), ഉമ്മർ(റ) എന്നിവരുടെ) ഖബറുകൾ എനിക്ക് കാണിച്ചു തരൂ. അപ്പോൾ അവർ മറനീക്കി ആ ഖബറുകൾ എനിക്ക് കാണിച്ചു തന്നു. അവ ഉയർത്തപ്പെട്ടിട്ടില്ലാ. ഭൂമിയോടൊപ്പം നിരപ്പാക്കിയിട്ടുമില്ലാത്ത സ്ഥിതിയിൽ ചുകന്ന ചിരൽ പൊടിയിട്ട് പരന്നു കിടക്കുന്നതായാണ് ഞാൻ കണ്ടത്. (അബൂദാവൂദ്: 3220 / ബൈഹഖി: 6858)

  • @abdulnassereh7601

    @abdulnassereh7601

    Жыл бұрын

    നബിയുടെ കാലത്തുള്ള മദീനയാണൊ ഇന്ന് കാണുന്നത്. യാത്ര ഇന്ന് ഒട്ടകപ്പുറത്ത്,ഈന്തപനയോല മേഞ്ഞ പള്ളി എവിടെ , റാന്തൽ വിളക്കുകൾ എവിടെ. (യസ് രിബ് ) മദീനയിലെ റൗള മാത്രമല്ല മദീന തന്നെ പൊങ്ങി പോയ് ലോകത്തുള്ള ഏറ്റവും വൃത്തിയുള്ള പട്ടണമായിമാറി. ഇന്ന് തുകൽ പത്രത്തിലാണൊ? വുളൂഅ് എടുക്കുന്നത് സഫാ മർവ്വ പർവതം എവിടെ ? ആരും എന്നിട്ട് ഹജ്ജിന് പൊകുന്നില്ലെ ഇന്ത്യയിൽ ഇസ്ലാമിക ഭരണമല്ല മഹാന്മാരുടെ ഖബർ സംരക്ഷിക്കണം, വേണ്ടിവന്നാൽ സ്വർണ്ണം കൊണ്ട് കെട്ടി സംരക്ഷണം നൽകാൻ മടിയില്ല. നിന്നെ പോലുള്ള ഇബ്ലീസിന്റെ ഖബർ സംരക്ഷിക്കണ്ട അവിടെ ആരും ഖുർആൻ പാരായണം ചെയ്യുന്നതിന് വരില്ല. വല്ല നായയൊ,പെരുച്ചാഴിയൊ,പന്നിയൊ ഓടിനടന്നാൽ തന്നെ എന്ത് പ്രശ്നം.

  • @samadparis9804

    @samadparis9804

    Жыл бұрын

    @@abdulnassereh7601 ഞാൻ കമന്റ്‌ ചെയ്തത് ഹദീസ് ആണ്. താങ്കൾക് അത് ദഹിക്കാത്തത് യഥാർത്ഥ ദീൻ എന്താണ് എന്ന് അറിയാത്തത് കൊണ്ടാണ്.... അള്ളാഹു താങ്കൾക് ഹിദായത് നൽകട്ടെ...

  • @shafivt

    @shafivt

    Жыл бұрын

    സഹോദരാ യഥാർത്ഥ ദീൻ എന്താണെനാണ് താങ്കൾ മനസ്സിലാക്കി വെച്ചിരിക്കുന്നത് . മക്കയിലും മദീനയിലും ജാറങ്ങൾ ഉണ്ടായിരുന്നു. ഖബർ സിറാത്തും ഉണ്ടായിരുന്നു.. വഹാബിസത്തിന്റെ കടന്ന് കയറ്റം സ്വ: താൽപര്യപ്രകാരം എല്ലാം പൊളിക്കപ്പെട്ടു.. ഇന്ന് നമ്മുടെ നാട്ടിലെ പള്ളികളിലും മറ്റ് സ്ഥലങ്ങളിലും വഹാബി സന്നിന്റെ വിത്തുകൾ പാകാൻ ചിലർ ശ്രമിക്കുന്നുണ്ട്... നിങ്ങളുടെ പുത്തൻ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കല്ലേ!

  • @rashifpurathur9274

    @rashifpurathur9274

    Жыл бұрын

    @@shafivt മക്കാ മുശ്ിക്കുകൾ niskarichirunnu നോമ്പ് nottirunnu മഹാൻ മാരെ വിളിച്ചു prarthichirunnu avark വേണ്ടി baliyaruthirunnu അവിടെ ഉത്സവം കഴിച്ചിരുന്നു ഇന്ന് jaarangalil ഉത്സവം കഴിക്കുന്ന പോലെ...

  • @shtla7970

    @shtla7970

    9 ай бұрын

    ​@@shafivtആ അതാണ്‌ മക്കയിലും മദീനയിലും പണ്ട് അവിടുത്തെ ഒരു ജനത അവരുടെ പ്രമാണിമാരുടെയും നേതാക്കന്മാരുടെയും ഒക്കെ കബറുകൾ കെട്ടി പൊക്കി ആ കബറാളിയോട് സഹായം ചോദിച്ചിരുന്നു അവരെ അള്ളാഹു വിശുദ്ധ ഖുർആനിലൂടെ മുശ്രിക് എന്നാണ് സംബോധന ചെയ്തിട്ടുള്ളത്... അത് കൊണ്ട് തന്നെ അവർ ചെയ്യുന്ന ആ തെറ്റായ പ്രവർത്തിക്ക് എതിരെ അള്ളാഹു വിശുദ്ധ ഖുർആനിലൂടെ കല്പിച്ചു... സൂറ അന്നഹ്ൽ ആയത്ത് 20... നബിയെ പറയുക അള്ളാഹുവിന് പുറമെ അവർ വിളിച്ച് കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു.. അവർ മരിച്ചവർ ആണ് ജീവൻ ഉള്ളവരല്ല അവർ എപ്പോൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് അവർക്ക് അറിയുകയുമില്ല... എന്ന്... ഇന്നും ഉണ്ട് കബറുകൾ കെട്ടി പൊക്കി കബറാളിയോട് സഹായം തേടുന്ന ഒരു സമൂഹം..... ഹസ്ബിയള്ളാ...

  • @umarmulovi5620
    @umarmulovi5620 Жыл бұрын

    Ameen. ..ameen

  • @shafivt

    @shafivt

    Жыл бұрын

    ആമീൻ

  • @sameerkpuram
    @sameerkpuram Жыл бұрын

    GOOD.

  • @shafivt

    @shafivt

    Жыл бұрын

    Thank u ❤️

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Жыл бұрын

    🤲😞😞😞🤲👍

  • @shafivt

    @shafivt

    Жыл бұрын

    🤲🤲🤲👍❤️

  • @ramseenas6093
    @ramseenas6093 Жыл бұрын

    ഞങ്ങളുടെ ഭാഗത്താണ് ഈ പള്ളി ഞങ്ങളുടെ കാവൽ🤲🤲🤲🤲🤲😢😭

  • @shafivt

    @shafivt

    Жыл бұрын

    🤲🤲🤲 Alhamdulillah

  • @parava9355

    @parava9355

    Жыл бұрын

    Ramseena എന്റെയും നിന്റെയും കാവൽ പടച്ചവൻ അല്ലേ

  • @saidsaid-er8lw
    @saidsaid-er8lw Жыл бұрын

    Aameen ❤

  • @shafivt

    @shafivt

    Жыл бұрын

    ആമീൻ🤲🤲

  • @SainudheenSainudheen-ow1hy
    @SainudheenSainudheen-ow1hyАй бұрын

    നെബിയുടെ ഖബർ പോലും ഇത്രയും മോഡി പിടിപ്പിച്ചിട്ടില്ല ഇത ശെരിയല്ലാ പുറത്തു പ്രചരിപ്പിക്കാൻ ആളുണ്ടങ്കിൽ ഏത് പ്രസ്താനും വളരും അല്ലാഹു നിങ്ങെളെ കാക്കട്ടെ

  • @shafivt

    @shafivt

    Ай бұрын

    ഇവിടെ ആരാധനകൾ നടക്കുന്ന സ്ഥലമല്ല. ആരാധനകൾക്ക് അവിടെ പള്ളിയുണ്ട്.. ആ പള്ളികളിൽ ഇരുന്ന് ദു:ആ ചെയ്താൽ അതിന് ഒരു പുണ്യമുണ്ട്.

  • @basheerahbasheerah1979
    @basheerahbasheerah1979 Жыл бұрын

    നുണ പ്രചരിപ്പിക്കരുത് പ്രവാചകന്റെ 30 പരമ്പര പ്രവാചകന് ആൺമക്കൾ ജീവിച്ചിരിപ്പില്ല ചെറുപ്പത്തിലേ മരണപെട്ടു പിന്നെങ്ങനെ പരമ്പര പേരാമക്കൾ ഹസൻ ഹുസൻ അവരും വതിക്കപ്പെട്ടു??? ഒന്ന് വിശദീകരണം തരാമോ?

  • @shafivt

    @shafivt

    Жыл бұрын

    നിങ്ങൾ ശരിക്കും വീഡിയോ കണ്ടില്ലാ. ഉണങ്കിൽ ഇങ്ങിനെ പറയില്ലാ

  • @basheerahbasheerah1979

    @basheerahbasheerah1979

    Жыл бұрын

    ഒരു പിതാവിന്റെ പരമ്പര നില നിൽക്കണമെങ്കിൽ ആൺമക്കളിൽ നിന്ന് ഇല്ലെങ്കിൽ കൂടെ പിറന്ന സഹോദരങ്ങളിൽ നിന്ന് ഇത് രണ്ടും പ്രവാചകനാൽ തീർന്നു അത് കൊണ്ടാണ് ഞാൻ വിശദീകരണം ആവശ്യം പെട്ടത്?

  • @hindustanpolymersandplasti4786
    @hindustanpolymersandplasti4786 Жыл бұрын

    സലാം അലൈക്കും ഞാൻ യമനിലെ ഏദൻ നഗരത്തിൽ സയ്യിദ് ഹൈദ്രോസ് മസ്ജിദ് സന്ദർശിച്ചിട്ടുണ്ട് അവിടെയൊന്നും ഇത്തരം കെട്ടി കെട്ടിപ്പൊക്കിയ ജാറങ്ങൾ കണ്ടിട്ടില്ല ഇതുപോലുള്ള കറാമത്തുകളുടെ കഥകളും കേട്ടിട്ടില്ല അവിടെയെല്ലാം എല്ലാ എല്ലാ കാര്യങ്ങളും നടക്കുന്നത് റസൂലും സഹാബാക്കളും കാണിച്ചു തന്ന ചര്യ പിൻപറ്റിയാണ് നമ്മുടെ കേരളത്തിൽ മാത്രം ഇത്തരം അനാചാരങ്ങൾ നടന്നുവരുന്നത് തീർച്ചയായും വിശുദ്ധ ഖുർആനും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുസുന്നത്തിനും വിപരീതമാണ് അല്ലാഹു നമുക്കെല്ലാം ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ ആമീൻ

  • @shafivt

    @shafivt

    Жыл бұрын

    👍

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    correct ...ആമീന്‍ ചരിത്ര നിര്‍മ്മിതികള്‍ സംരക്ഷിക്കണം.... കറാമത്തും മാധൃസ്ഥ ദുആയും വേണ്ടാ.ശിര്‍ഖ് കൊടുംപാപമാണ്. പരലോകം നഷ്ടമാവും

  • @malayali208

    @malayali208

    Жыл бұрын

    എടാ പൊട്ടൻ വഹാബി തീവ്രവാദീ. നിന്റെ നേതാവ് , നിന്റെ വഹാബി മത സ്ഥാപകൻ, ലോക ഭീകരൻ ഇബ്നു അബ്ദുൽ വഹാബ് എന്ന തെമ്മാടി കോടിക്കണക്കിന് മുസ്ലിംകളെ കൊന്നൊടുക്കി . മഹാന്മാരുടെ മഖ്ബറകൾ പൊളിച്ചടക്കി. അവന്റെ അനുയായികൾ ഇന്നും അത് തുടരുന്നു.അത് കൊണ്ടാണ്ട് അവിടെ കെട്ടിപ്പൊക്കിയ ഖബറുകൾ കാണാത്തത് . വഹാബി പട്ടിക്കാട്ടം ദജ്ജാലേ . 😡 ത്ഫൂ.

  • @afzalsait8735

    @afzalsait8735

    Жыл бұрын

    @@mariyammaliyakkal9719 100%🤲🤲

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    @@afzalsait8735 Jazakakkah .khair

  • @MuhammedAli-dn2tl
    @MuhammedAli-dn2tl Жыл бұрын

    M Mohammad,ali

  • @shafivt

    @shafivt

    Жыл бұрын

    👍👍

  • @hamdamohammed548
    @hamdamohammed548 Жыл бұрын

    Nadapuram palliyude ullilund kabarukal

  • @shafivt

    @shafivt

    Жыл бұрын

    അത് എവിടെയാ ?

  • @hamdamohammed548

    @hamdamohammed548

    Жыл бұрын

    @@shafivt nadapuram palli

  • @samadparis9804
    @samadparis9804 Жыл бұрын

    حَدَّثَنَا يَحْيَى بْنُ يَحْيَى، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ وَزُهَيْرُ بْنُ حَرْبٍ قَالَ يَحْيَى أَخْبَرَنَا وَقَالَ الآخَرَانِ، حَدَّثَنَا وَكِيعٌ، عَنْ سُفْيَانَ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ أَبِي وَائِلٍ، عَنْ أَبِي، الْهَيَّاجِ الأَسَدِيِّ قَالَ قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ أَلاَّ أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ صلى الله عليه وسلم أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ ‏.‏ وَحَدَّثَنِيهِ أَبُو بَكْرِ بْنُ خَلاَّدٍ الْبَاهِلِيُّ، حَدَّثَنَا يَحْيَى، - وَهُوَ الْقَطَّانُ - حَدَّثَنَا سُفْيَانُ، حَدَّثَنِي حَبِيبٌ، بِهَذَا الإِسْنَادِ وَقَالَ وَلاَ صُورَةً إِلاَّ طَمَسْتَهَا ‏.‏ (സഹീഹ് മുസ്ലിം) "അബുല്‍ഹയ്യാജ് (റ) നിവേദനം : അലി (റ) എന്നോട് പറഞ്ഞു, നബി(സ) നിയോഗിച്ച അതെ സങ്കതിക്ക് വേണ്ടി താങ്കളെ ഞാന്‍ നിയോഗിക്കുന്നു. ഒരു വിഗ്രഹവും നീ തട്ടി നിരപ്പാക്കാതെ നീ ഒഴിവാക്കരുത്‌. കെട്ടി പൊക്കിയ ഒരു കബറും നിരപ്പാകാതെ വിടുകയും ചെയ്യരുത്."

  • @muhammedrazi3976

    @muhammedrazi3976

    Жыл бұрын

    ഇത് ഖാഫിറുകൾ മുസ്ലിമായതിന് ശേഷം അവശേഷിച്ച ഖബറിനേ പറ്റിയും അവശേഷിച്ചഅവരുടെ വിഗ്രഹങ്ങളെ പറ്റിയുമാണ് പറഞ്ഞത് കിതാബുൾ പഠിച്ചാൽ മനസ്സിലാവും

  • @samadparis9804

    @samadparis9804

    Жыл бұрын

    @@muhammedrazi3976 അപ്പോൾ കബർ കെട്ടി പൊക്കൽ കാഫീറുകളുടെ പണിയാണ് എന്ന് അർത്ഥം അല്ലെ...?

  • @samadparis9804

    @samadparis9804

    Жыл бұрын

    @@muhammedrazi3976 കിതാബുകൾ പഠിച്ചാൽ കബർ കെട്ടിപോകലും ഇസ്‌ലാമും തമ്മിൽ യാധൊരു ബന്ധവും ഇല്ല എന്ന് മനസ്സിലാകും.

  • @shafivt

    @shafivt

    Жыл бұрын

    പുതായതായി കെട്ടി പൊക്കിയ അല്ലങ്കിൽ പൊക്കാനും ആരും ഇന്ന് തയ്യാറല്ലാ .കാരണം അത്രയും ശക്തിയുള്ള വെക്തിത്വം ഇന്ന് ഇല്ലാ ഉള്ളവർ തമ്മിൽ തല്ലാൻ സമയം കണ്ടെത്തുന്നു.. അവരെ ജനങ്ങൾ ഇഷ്ടപെടുന്നില്ല.. നമ്മുടെ നാട്ടിൽ കാണുന്ന ജാറങ്ങൾ ജീവിച്ചിരുന്നപ്പോൾ അവർ ജനഹൃദയങ്ങളിൽ എത്ര സ്വാധീനം ചെലുത്തി എന്ന് മനസ്സിലാക്കാൻ അവിടെ സന്ദർശിച്ചാൽ മനസ്സിലാവും. പിന്നേ ആരും ഈ ഔലിയാക്കളെ പടച്ചവനായി കാണുന്നില്ലാ നിങ്ങൾ ആണ് (പരുത്തൻ വാദികൾ ) അവരെ വൃകൃതമാക്കുന്നത്

  • @samadparis9804

    @samadparis9804

    9 ай бұрын

    @@shafivt ഹിദായത് നൽകുന്നവൻ ആള്ളാഹു ആണ്..... സ്വഹീഹായ ഹദീസ് ഉദ്ധരിച്ചിട്ടും താങ്കൾക് മനസ്സിലായില്ലെങ്കിൽ.....

  • @jafartmjafu6702
    @jafartmjafu6702 Жыл бұрын

    വെളിയംകോട് ഉണ്ട് ഇത് പോലെ സൂറത്ത് ഉപ്പാപ്പയുടെ ജറാത്തിൽ

  • @shafivt

    @shafivt

    Жыл бұрын

    Ok 👍 വെളിയു കോട് വരുന്നുണ്ട്

  • @jafartmjafu6702

    @jafartmjafu6702

    Жыл бұрын

    @@shafivt വരുമ്പോൾ കാണാം മഖാമിന്റെ അടുത്തത്ആണ് വീട്

  • @jamshi225

    @jamshi225

    Жыл бұрын

    Nalla karamath ulla upappa maran soorathile upappa mar. Payshachika puthimuttkal maarunnd avide

  • @abdulnajeeb2029
    @abdulnajeeb20292 жыл бұрын

    Avide naloonnam clean cheyannam yenaannu yenik parayaan ullad

  • @shafivt

    @shafivt

    Жыл бұрын

    👍❤️

  • @musthafamamusthafama2737
    @musthafamamusthafama2737 Жыл бұрын

    🤲🤲🤲✋✋✋✋💪💪💪

  • @shafivt

    @shafivt

    Жыл бұрын

    🤲🤲

  • @samadparis9804
    @samadparis9804 Жыл бұрын

    ഖബര്‍ കെട്ടി പൊക്കല്‍ ഇസ്ലാമില്‍ പാടുണ്ടോ??? പ്രവാചക വചനം «لَعَنَ اللهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِد» [رواه البخاري ومسلم] ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ, കാരണം അവര്‍ അവരുടെ നബിമാരുടെ ഖബറിടങ്ങള്‍ ആരാധനാസ്ഥലങ്ങളായി സ്വീകരിച്ചു" (ബുഖാരി, മുസ്‌ലിം). _________________________________ عن جابر بن عبد الله الأنصاري رضي الله عنه: «نَهَى رَسُولُ الله صلَّى الله عَلَيْهِ وَسَلَّم أَنْ يُجَصِّصَ الْقَبْرَ، وَأَنْ يَقْعَدَ عَلَيْهِ، وَأَنْ يَبْنِيَ عَلَيْهِ» [رواه الإمام مسلم في صحيحه] ജാബിര്‍ (റ) പറയുന്നു: "ഖബര്‍ കുമ്മായം തേക്കുന്നതും, അതിന്മേല്‍ ഇരിക്കുന്നതും, അതിന്റെ മുകളില്‍ കെട്ടിടമുണ്ടാക്കുന്നതും നബി സ്വല്ലല്ലാഹു അലൈഹി വസല്ലം വിലക്കിയിട്ടുണ്ട്. (മുസ്‌ലിം). _________________________________ «لاَ تُصَلُّوا إِلَى قَبْرٍ وَلاَ تُصَلُّوا عَلَى قَبْرٍ» "നിങ്ങള്‍ ഖബ്റിന്റെ മുകളില്‍ വെച്ചോ ഖബറിലേക്ക് തിരിഞ്ഞു കൊണ്ടോ നമസ്കരിക്കരുത് ".

  • @shafivt

    @shafivt

    Жыл бұрын

    പല പല താൻ പര്യങ്ങൾക്ക് അനുസരിച്ച് അവരവർക്ക് ഇഷ്ടപെട്ട കിതാബുകളെ ഉയത്തിക്കാണിക്കാൻ എല്ലാ കാലത്തും പലരു ശ്രമിച്ചിട്ടുണ്ട്

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm3 ай бұрын

    ENTE SHATHURUNE KOBAM KODUKkne

  • @shafivt

    @shafivt

    3 ай бұрын

    🤔🤔🤲

  • @yasararafa2495
    @yasararafa2495 Жыл бұрын

    ,😊😊😊😊

  • @shafivt

    @shafivt

    Жыл бұрын

    😉😉😉😉❤️

  • @abdulazeez1785
    @abdulazeez1785 Жыл бұрын

    ഈ.പള്ളിയിൽ. കയറി.നിസ്കാരം. നിർവഹിക്കൽ.ഹറാം.. റസൂലുള്ള.. സ..പറഞത്.

  • @shafivt

    @shafivt

    Жыл бұрын

    എന്ന് നിങ്ങൾ പറയുന്നു.... പള്ളികൾ നമസ്കരിക്കാനുള്ളതാണ്. അത് സുന്നി മുജഹിദ് എ പി തങ്ങൾ എന്ന് തരം തിരിക്കല്ലേ ..

  • @abdulazeez1785

    @abdulazeez1785

    Жыл бұрын

    @@shafivt അങ്ങനെ. തരം.തിരിച്ചതല്ല.പള്ളിയുടെ. ഉള്ളിൽ. ഖബറുൻഡെൻകിൽ.ആ.പള്ളിയിൽ. നിസ്കാരിക്കാൻ.പാടില്ല..

  • @latheefa9227
    @latheefa9227 Жыл бұрын

    Yamanil നിന്നു വന്നു janasa ഉയർത്താൻ പറഞ്ഞു നിങ്ങൾ പറയുന്നത് വിശ്ശൂസിച്ചാൽ ഇസ്ലാമിൽ നിന്നു പുറത്ത് പോകും ഈ jaravum ലേലം വിളിക്കുമോ

  • @Imran-ej5ys

    @Imran-ej5ys

    Жыл бұрын

    വേണേൽ വിശ്വസിച്ചോ, ഇസ്ലാമിൽന് പൊറത്താക്കപ്പെട്ടാൽ നമ്മക്ക് ഒരു കുഴപ്പോം ഇല്ല.

  • @a.k.arakkal2955

    @a.k.arakkal2955

    Жыл бұрын

    മസ്ജിദുകൾ നിർമ്മിക്കുന്നത് അല്ലാഹുവിനു സുജൂദ് ചെയ്യുവാൻ ഉദ്ദേശിച്ച് ആണ്. അല്ലാതെ കയ്യൂക്ക് ഉള്ളവന്റെ മയ്യിത്തുകൾ മറവു ചെയ്യാൻ അല്ല.

  • @hashimhashi5927
    @hashimhashi5927 Жыл бұрын

    മമ്പുറം തങ്ങളുടെ പേരകുട്ടി മൗല ദവീല ആവുള്ളു ഭാര്യാ ആണ് ജിഫ്ര

  • @shafivt

    @shafivt

    Жыл бұрын

    Thank u for the information

  • @kl50kutiesblog51
    @kl50kutiesblog512 жыл бұрын

    പൊന്നാനിയിൽ നിന്ന് എങ്ങനെയാണ് പോകേണ്ടത്

  • @shafivt

    @shafivt

    2 жыл бұрын

    പൊന്നാനി കോടതിപ്പടി . അവിടെ തന്നെയാണ് വലിയ ജാറം👍❤️❤️

  • @abdullaadoor8353
    @abdullaadoor8353 Жыл бұрын

    Hai

  • @shafivt

    @shafivt

    Жыл бұрын

    Hi

  • @mkmaad9637
    @mkmaad9637 Жыл бұрын

    Indiayile taravattukar.hindhu

  • @shafivt

    @shafivt

    Жыл бұрын

    . എല്ലാവർക്കും പൈതൃകമുണ്ട് ! ബ്രോ ... ആരും വെറുതേ ഉണ്ടായതല്ലാ !

  • @zakariyazakari5686

    @zakariyazakari5686

    Ай бұрын

    ആരു പഴയ പേർഷ്യ എന്നറിയപ്പെടുന്ന ഇന്നത്തെ ഇറാനിൽ നിന്ന് വന്ന ആര്യൻമാരോ. ഇന്ത്യയിലെ തറവാട്ടുകാർ ദ്രാവിഡന്മാർ ആണ് . അവർ ഹിന്ദുക്കളും അല്ല . ദ്രാവിഡൻ മാരെ ചവിട്ടി മെദിച്ച് കയ്യേറിയ വരാണ് ഹിന്ദുക്കൾ എന്ന വകാശപ്പെടുന്ന ആര്യന്മാർ . അവരാണ് ഇന്ത്യയിലെ യഥാർത്ഥ വരത്തൻ മാർ . സംശയമുണ്ടെങ്കിൽ ചരിത്രം പഠിക്കുക .

  • @aruns4738
    @aruns4738 Жыл бұрын

    HY

  • @shafivt

    @shafivt

    Жыл бұрын

    😉👍

  • @muhammedrazi3976
    @muhammedrazi3976 Жыл бұрын

    മുനാഫിഖിന്റെ ലക്ഷണം സുറത്തുൽ മുനാഫിഖൂ നിൽ വ്യക്തമാക്കി പറഞ്ഞിരിക്കുന്നു അവർ നബി തങ്ങൾ നിങ്ങൾക്കു വേണ്ടി അള്ളാഹുവിനോട് ദുആ ചെയ്യും എന്ന് പറഞ്ഞാൽ അഹങ്കാരികളായി തിരിഞ്ഞ് നടക്കുന്നവരായിരിക്കും

  • @shafivt

    @shafivt

    Жыл бұрын

    ഗുഡ്...

  • @f6pmedia875
    @f6pmedia875 Жыл бұрын

    Vazhi paranjillaaa

  • @shafivt

    @shafivt

    Жыл бұрын

    പൊന്നാനി കോടതിപ്പടി വലിയ ജാറം

  • @basherrk2072
    @basherrk2072 Жыл бұрын

    എല്ലാ കബറും നന്നായി കെട്ടിപ്പോകണം

  • @shafivt

    @shafivt

    Жыл бұрын

    കുറേ ഖബർ കെട്ടി പൊക്കിയത് കൊണ്ട് കാര്യമില്ലാ .. അടയാളങ്ങൾ നശിപ്പിക്കപെടുമ്പോഴും .നശിച് പോകുന്നതും സംരക്ഷിക്കപെടെണ്ടേ !

  • @aleemaali9454

    @aleemaali9454

    Жыл бұрын

    @@shafivt നബിയുടെ ഖബർ ഏറ്റവും സുരക്ഷിതമായി കെട്ടിടത്തിന്റെ ഉള്ളിലല്ലേ ഉള്ളത്. ഓണായി തുറന്നിട്ടില്ലല്ലോ.

  • @ubaidubaid837
    @ubaidubaid837 Жыл бұрын

    Ethu*ponnani*evideyaa

  • @shafivt

    @shafivt

    Жыл бұрын

    പൊന്നാനി കോടതിപ്പടി .

  • @niyamajalakam6316
    @niyamajalakam6316 Жыл бұрын

    പളളിക്കാട് എന്നതിന് പകരം പളളി പറംബ് എന്ന് പറയൂ,കാട് എന്ന് പറയുംബോൾ പേടിവരുന്നു

  • @shafivt

    @shafivt

    Жыл бұрын

    😘 ശരിയാണ്

  • @farisvlogs6913
    @farisvlogs6913 Жыл бұрын

    ഞാൻ പോയി ട്ടുണ്ട്

  • @shafivt

    @shafivt

    Жыл бұрын

    👍🤲

  • @muhammadkunhi.a8669
    @muhammadkunhi.a8669 Жыл бұрын

    മുത്തവല്ലിക്ക്. ഖബർപൂജ.. ഖബർവ്യവസായക്കാർക്ക് നല്ലൊരു വരുമാനം..

  • @shafivt

    @shafivt

    Жыл бұрын

    ഇന്നും ഇതെല്ലാം അതേ പോലെ ആ പൈത്യം സൂക്ഷിക്കുന്നുണ്ടല്ലോ! നമ്മൾ കാണാനും അറിയാനും

  • @anshif6109

    @anshif6109

    Жыл бұрын

    Khabar pooja

  • @raoofk1709
    @raoofk1709 Жыл бұрын

    കറാമത് ഇല്ലെന്ക്കിൽ ok

  • @shafivt

    @shafivt

    Жыл бұрын

    😉🤭 അതെന്താ

  • @sreejishbharathiy2582

    @sreejishbharathiy2582

    Жыл бұрын

    കറാമത് ഇല്ലാതെ എന്ത്.. പകര ഉസ്താദിന്‍റെ cm കറാമത്തുകള്‍ എന്നും കേള്‍ക്കും.. Wooww

  • @tttggg3524
    @tttggg3524 Жыл бұрын

    ഇതിനേക്കാൾ കൂടുതൽ ആളുകളെ കഴുത്തുവെട്ടി തള്ളിയ ഒരു കിണർ പാണ്ടിക്കാട് തുവ്വൂരിൽ ഉണ്ട്.ചരിത്രം നിങ്ങൾക്ക് വേണ്ടി മറ്റൊന്ന് കാത്തു വച്ചിട്ടുണ്ട് അത് എഴുതപ്പെടുക തന്നെ ചെയ്യും.

  • @shafivt

    @shafivt

    Жыл бұрын

    എന്താണ് കവി ഉദ്ദേശിച്ചത്.. ഇവിടെ ആരും കൊല ചെയ്യപ്പെട്ടതല്ലാ. പിന്നേ കേരളത്തിന്റെ ചരിത്രം പരിശോദിച്ചാൽ നല്ലതും ചീത്തതുമായ പല അറിവുകളും കിട്ടും അതിന് ഇപ്പോ കുളിര് കോരിയിട് കാര്യമില്ലാ . ഇത് കേരളമാണ്

  • @TheRealWay786

    @TheRealWay786

    Жыл бұрын

    സംഘി ചരിത്രം പഠിക്കുക. kzread.info/dash/bejne/i2R3w6-wp628kbQ.html

  • @latharamesh1992
    @latharamesh1992 Жыл бұрын

    പ്രേതാലയം

  • @shafivt

    @shafivt

    Жыл бұрын

    കാഴ്ച്ചപ്പാട്

  • @nishadnishad4184
    @nishadnishad4184 Жыл бұрын

    Shiyakalluday shava kudeeram

  • @shafivt

    @shafivt

    Жыл бұрын

    No comments👎

  • @muhammedrazi3976

    @muhammedrazi3976

    Жыл бұрын

    ഇതെപോലുള്ളവരുടെ ഖബറുൾ സന്നർശിക്കുന്നവരുടെ പിന്നിൽ നിന്ന് നമസ്കരിക്കാൻ തിക്ക് കൂട്ടുന്നവരാണ് ഈ ആരോപകർ എന്നത് വളരെ ചിന്തിക്കേണ്ട കാര്യമാണ്

  • @shameershameer501

    @shameershameer501

    Жыл бұрын

    Poda

  • @sadanandansadanandan8147

    @sadanandansadanandan8147

    Жыл бұрын

    @@shafivt qq

  • @abdullamanambam1076
    @abdullamanambam1076 Жыл бұрын

    Yamanil.mohamadrasulahi.kalliyannam.kazicho.illa.adheham.muslim.

  • @shafivt

    @shafivt

    Жыл бұрын

    നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലേ.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Жыл бұрын

    ഖബർ പൂജകർ നാളെ സൂക്ഷിച്ചോ മദീനയിൽ ഖബർ പള്ളിക്കു ദൂരയാണ്

  • @shafivt

    @shafivt

    Жыл бұрын

    പൂജയോ . ഏക ദൈവ വിശ്വാസിയാണ് മുസ്ലീം അവന് അള്ളാഹു വല്ലതെ വേറെ ഒരു ഇലാഹില്ലാ ... ഈ ചരിത്രം ഞാനോ നിങ്ങളോ . ഉണ്ടാക്കിയതല്ലാ പതിറ്റാണ്ടുകൾക്ക് മുമ്പേ ഉള്ളതാണ്

  • @muhammadfasil1413
    @muhammadfasil1413 Жыл бұрын

    നരകാവകാശികൾ ആകാതിരുന്നാൽ നല്ലത്

  • @shafivt

    @shafivt

    Жыл бұрын

    🤲

  • @alexsamuel4876
    @alexsamuel4876 Жыл бұрын

    😂🤣

  • @shafivt

    @shafivt

    Жыл бұрын

    🤭🤭🤭🤭

  • @muhammadhasanhasan767
    @muhammadhasanhasan767 Жыл бұрын

    ഈ മഹാൻ തങ്ങളാണ് എന്നതിന് എന്താ തെളിവ്. പറഞ്ഞു തരിക അറിയാനാണ്

  • @shafivt

    @shafivt

    Жыл бұрын

    തെളിവ് എന്ത് പറഞ്ഞാലും അത് സഹോദരൻ അംഗീകരിക്കില്ല.

  • @AfsalMalik-gj4np
    @AfsalMalik-gj4np4 ай бұрын

    Mashallha

  • @shafivt

    @shafivt

    4 ай бұрын

    🤲🤲🤲🤲

  • @SameerTp-zl3on
    @SameerTp-zl3on2 жыл бұрын

    ആമീൻ

  • @shafivt

    @shafivt

    2 жыл бұрын

    , ആമീൻ🤲🤲

  • @abdulrahiman2292
    @abdulrahiman2292 Жыл бұрын

    ആമീൻ

  • @shafivt

    @shafivt

    Жыл бұрын

    ആമീൻ🤲

Келесі