മരണപ്പെട്ട ഭാര്യയെ ജീവിപ്പിച്ചതടക്കമുള്ള മമ്പുറം തങ്ങളുടെ കറാമത്തുകൾ

മരണപ്പെട്ട ഭാര്യയെ ജീവിപ്പിച്ചതടക്കമുള്ള മമ്പുറം തങ്ങളുടെ കറാമത്തുകൾ.
പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ മുസ്‌ലിം ആത്മീയ നേതാവും സ്വാതന്ത്ര്യസമരസേനാനിയായിരുന്നു സയ്യിദ് അലവി തങ്ങൾ. മുഴുവൻപേര് സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ. മമ്പുറം തങ്ങൾ ഒന്നാമൻ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്.ഇദ്ദേഹം സൂഫികളിലെ അത്യുന്നത സ്ഥാനക്കാരനായ ഖുതുബ് ആയിരുന്നു
സ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ യമനിലെ ഹള്റൽമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം. പിതാവ്: മുഹമ്മദുബ്നു സഹ്ൽ മൗലദവീല. മാതാവ്:ഫാത്വിമ ജിഫ്‌രി. സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ മാതൃസഹോദരി ഹമീദയുടെ സം‌രക്ഷണത്തിലാണ്‌ അദ്ദേഹം വളർന്നത്.ബാല്യത്തിലെ ഖുർആൻ ഹൃദ്യസ്ഥമാക്കി, ഖാദിരിയ്യ ബാ അലവിയ്യ ആത്മീയ സരണി സ്വീകരിച്ചു, യുവത്വത്തിലെ ആധ്യാത്മിക മേഖലകൾ കീഴടക്കുകയും, പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്‌ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടുകയുമുണ്ടായി.17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കാലികുത്തിലേക്ക് (കോഴിക്കോട് രാജ്യം) വന്നു. മാതുലനായിരുന്ന കോഴിക്കോട്ടെ ശൈഖ് ജിഫ്‌രി യുടെ ക്ഷണമനുസരിച്ചായിരുന്നു ഈ യാത്ര എന്ന് പറയപ്പെടുന്നു.സയ്യിദ് ജിഫ്രിയെ സന്ദർശിച്ചു പിറ്റേ നാൾ മറ്റൊരു അമ്മാവനായിരുന്ന സൂഫി മതപണ്ഡിതൻ ഹസ്സൻ ജിഫ്രിയുടെ മമ്പുറത്തുള്ള മസാർ (സ്മൃതി കുടീരം) സന്ദർശനം നടത്തുകയും ഹസ്സൻ ജിഫ്രിയുടെ ഒസ്യത് പ്രകാരം വീടും, സാവിയയും ഏറ്റെടുക്കുകയും ഹസ്സൻ ജിഫ്രിയുടെ മകൾ ഫാത്തിമയെ കല്യാണം കഴിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്.
#mamburam #mamburam_thangal #jamsheeralineerad

Пікірлер: 333

  • @asmabiummu8038
    @asmabiummu80382 жыл бұрын

    പടച്ചവനേ മമ്പുറം തങ്ങളുടെ കൃപകൊണ്ട് ഞങ്ങളെ ബുദ്ധിമുട്ടുകളും അസുഖങ്ങളും മാറ്റി തരണേ അള്ളാ

  • @muhammedsinan758

    @muhammedsinan758

    Жыл бұрын

    Aameen

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    തരൂല ഒരിക്കലും തരൂല. അതല്ല പടച്ചവന്റെ ജോലി 🤭🤭🤭. സഹോദരീ നിങ്ങൾ ജീവിതത്തിൽ വല്ല നന്മയും ചെയ്തത് ഉണ്ടോ അത് എടുത്ത് പറഞ്ഞു ചോദിക്കൂ റബ്ബ് കേൾക്കും എന്ന് ഹദീസിൽ കാണാം 🤔. പിന്നെ മറിയം അലൈസലാം അവരുടെ ചരിത്രം ഖുർആനിൽ ഉണ്ട് അതും നോക്കൂ അവരുടെ പിതാവ് നാഥനോട് ആൺ കുഞ്ഞിനെ ചോദിച്ചു നൽകിയത് മറിയം അലൈസലാം അവരെ ആണ്. നാഥനോട് നേരിട്ട് ആണ് ചോദിച്ചത്. അവർക്ക് വേണ്ടത് ആൺകുട്ടി ആയിരുന്നു അള്ളാഹുവിന്റെ തീരുമാനം ഇതായിരുന്നു 🤭🤔 നിങ്ങളും എന്നോട് ചോദിച്ചാൽ ഞാൻ ഉത്തരം നൽകും എന്ന് നിങ്ങളുടെ നാഥൻ 🤔.

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    ആദം നബി അലൈസലാം അവരെ മുൻ നിർത്തി ആരും ചോദിച്ചില്ല 🤭🤔 കാരണം നാഥനോട് നേരിട്ട് ചോദിക്കാം എന്നാണ് ഖുർആന്റെ സന്ദേശം. അതിന് വിരുദ്ധമായി ആണ് നിങ്ങളുടെ പ്രാർത്ഥന. ഞാൻ ഓർമിപ്പിച്ചു എന്നേ ഉള്ളൂ. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം.

  • @sanuk5324

    @sanuk5324

    Жыл бұрын

    @@reyuuuazeez ആദം നബി (അ) നബി (സ്വ ) യെ തവസ്വിലാക്കി അല്ലാഹുവിനോട് ചോദിച്ചിട്ടുണ്ട്. അബൂബക്കർ (റ) വിന്റെ വഫാത്തിന്റെ സമയത്ത് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ മകൾ ആയിഷ (റ) പറയുന്ന വാക്കുകളിൽ തന്നെ "അങ്ങയെ തവസ്വിലാക്കി അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ ഞങ്ങൾക്ക് മഴ ലഭിക്കുമായിരുന്നു" എന്ന് പറയുന്നുണ്ട്. അതിന് മറുപടിയായി അബൂബക്കർ (റ) പറയുന്നത് "അത് റസൂലുല്ലാഹി (സ്വ) യെ കുറിച്ചല്ലേ പറയേണ്ടത്, എന്നെ കുറിച്ചല്ലല്ലോ" എന്ന്.

  • @satharsathar9631

    @satharsathar9631

    11 ай бұрын

    ആമീൻ ആമീൻ ആമീൻ ❤❤

  • @FaJr-vx9it
    @FaJr-vx9it18 сағат бұрын

    ഞാൻ എന്റെ ഇക്കയെ എങ്ങനെ സ്നേഹിക്കുന്നു അത് പോലെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകുവാൻ ദുഹാ ചെയ്യണേ 🤲🤲🤲

  • @sajithsajitha2907
    @sajithsajitha29074 ай бұрын

    തങ്ങളുപ്പാനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് മേൻക്ക് ഖൈറായ നല്ല രു വിസ ശരിയാവാൻ ദുആ ചെയ്യണം

  • @FaJr-vx9it
    @FaJr-vx9it18 сағат бұрын

    ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകുവാൻ ദുഹാ ചെയ്യണേ 🤲🤲

  • @FaJr-vx9it
    @FaJr-vx9itАй бұрын

    ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ എന്റെ ഭർത്താവിനെ എന്നോട് സ്നേഹം ഉണ്ടാകാനും എന്നെ ഫോണിൽ വിളിക്കുവാനും

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Жыл бұрын

    ഞാൻ കണ്ണൂർ ജില്ലയിലാണെങ്കിലും മമ്പുറം തങ്ങളുടെ അടുത്ത് വരുമ്പോൾ ഒരു റാഹത്ത് വേറെതന്നെ യാണ്..... അല്ലാഹു തങ്ങളുടെ കറാമത് കൊണ്ട് നമ്മുടെ രോഗം ശിഫാഹ് നൽകണേ അല്ലാഹ്.... ആമീൻ യാറബ്ബൽ ആലമീൻ

  • @fayisumer6392

    @fayisumer6392

    Жыл бұрын

    Ameenyarabbalalameen🤲🤲🤲

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Жыл бұрын

    എനിക്ക് മമ്പുറം തങ്ങളേ ഇഷ്ട്ടം ആണ്...മഹാനവർകളേയും നമ്മളേയും, സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ....

  • @arshadmuhammad7549
    @arshadmuhammad7549 Жыл бұрын

    എനിക്ക് 3 ആൺ മക്കളാണ്. ഇന്ന് ഞാൻ ഗർഭിണിയാണ് ഇതിൽ എനിക്ക് ഒരു പെൺ കുഞ്ഞവാൻ എല്ലാവരും ദുഹാ ചെയ്യണേ 🤲🤲🤲.4 മാസത്തിൽ ഞാൻ മമ്പുറം പോയിരുന്നു. പെൺ കുഞ്ഞാവാൻ ദുഹാ ചെയ്തിട്ടുണ്ട് 🤲. Allahu സ്വീകരിച്ചു എനിക്കൊരു പെൺ കുഞ്ഞിനെ തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @user-lm2pm2pd6l

    @user-lm2pm2pd6l

    6 ай бұрын

    എന്താ കുട്ടി

  • @nasar3968

    @nasar3968

    5 ай бұрын

    ❤❤

  • @a_fi_s_32

    @a_fi_s_32

    3 ай бұрын

    Aameen 😊 pen kunjano

  • @khanikhani3094

    @khanikhani3094

    3 ай бұрын

    പെൺകുഞ്ഞിനെ കിട്ടിയില്ലേ 👍🏻👍🏻

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 Жыл бұрын

    തങ്ങളുടെ കറാ മത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറാദുകളും ഹാസിലാക്കി തരണം അല്ലഹ്‌ 🤲🤲🤲🤲🤲റാഹത്തുള്ള ഒരു ഇണയെ നൽകി അനുഗ്രഹിക്കണം അല്ലഹ്‌ 🤲🤲🤲🤲

  • @hamdanmuhammedkv3517
    @hamdanmuhammedkv3517 Жыл бұрын

    അല്ലാഹു വിന്റെ അനുഗ്രഹം കൊണ്ടാണ് എല്ലാകാര്യങ്ങളും...

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    💯💯

  • @niflac.v2087

    @niflac.v2087

    11 ай бұрын

    ​@@JamsheeraliNeeradmashallah

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Жыл бұрын

    ഇനിയും മമ്പുറം തങ്ങളേ പറ്റിയുള്ള വീഡിയോ ഇടണേ....

  • @fathimathshahima3424
    @fathimathshahima34245 ай бұрын

    തങ്ങളെ മമ്പുറം തങ്ങൾ വർക്കത്ത് കൊണ്ട് എന്റെ ഭർത്താവ് സ്വഭാവം കാണിക്കുന്ന നേരെയില്ല തല്ലും പിണക്കം പിടിയും നോക്കിയാലും ഭർത്താവിന്റെ പെങ്ങമ്മാർ അനിയന്റെ ഭാര്യ സഹിക്കാൻ പറ്റുന്നില്ല നിങ്ങളുടെ ജീവിക്കത്തുകൊണ്ട് ദുആ ചെയ്യണം വീടിന്റെ കാര്യം നോക്കുന്നില്ല ഒരേ വർഷമായി എല്ലാവർക്കും അനിയനും ആർക്കെല്ലാം ഉണ്ട് സ്വത്തും വീടുമായി ഞങ്ങളുടെ വീട് പോലും വെക്കാൻ വരുന്നില്ല വീടിന്റെ പണിയല്ല ബാക്കിയുണ്ട് വർഷങ്ങളായി ഖത്തറിലേക്ക് പോകുന്നു അനാവശ്യമായി പൈസ സ്വന്തം ഭാര്യ മക്കളെ നോക്കുന്നില്ല ബർക്കത്ത് കൊണ്ട് എല്ലാ നല്ല ബുദ്ധി ഭർത്താവിനു കൊടുക്കാനും മക്കൾക്ക് വേണ്ടി ഒരു കമൽ പെൺമക്കൾ വരെയാണ് അക്കൗണ്ടിങ്ങിന്റെ ആറുമാസത്തേക്ക് പഠിക്കാൻ പോകുന്ന പറയുന്നു ഇടക്കെടക്ക് പോകുന്നത് പോകുന്നില്ല വീട്ടിലെന്നെ ഇരുന്നു മൊബൈലിൽ തന്നെ കളിയാണ് നിസ്കരിക്കുന്നില്ല അനുസരിക്കുന്നില്ല നല്ല നഗര കിട്ടാനും വിഷമം എല്ലാത്തിനും കൊണ്ട് ദുആ ചെയ്യണം മക്കൾക്ക് എക്സാം ആണെന്ന് വലിയ മകൾക്ക് കഫക്കെട്ട് അതെല്ലാം മാറി കിട്ടാൻ നമ്പറാണ് അതുകൊണ്ട് ദുആ ചെയ്യാൻ😊 എനിക്ക് മൂലക്കുരു ഉണ്ടോ തങ്ങളെ അതു മാറിക്കിട്ടാണ് എല്ലാത്തിനും തങ്ങൾ ദുആ ചെയ്യണം ഭർത്താവ് ഭാര്യയുടെ അക്കൗണ്ടിൽ എത്തണം അക്കൗണ്ടിലേക്ക് ആരാണ്ട് അക്കൗണ്ടിലേക്ക് അയച്ചു പൈസ ആവശ്യമായി കളയും നല്ല ബുദ്ധി കൊടുത്ത് ഭാര്യ അക്കൗണ്ടിലേക്ക് അയക്കാനും നല്ല ബുദ്ധി കൊടുക്കാൻ തങ്ങൾ ദുആ ചെയ്യണം

  • @nihalnidu4364
    @nihalnidu43642 жыл бұрын

    മാശാ അല്ലാഹ് ഇനിയും ഇത് പോലെയുള്ള വീഡിയോയുമായി വരണം. ദുആയിലും ഉൾപ്പെടുത്തണേ

  • @afnanapt3242
    @afnanapt32422 жыл бұрын

    മാഷാ അല്ലാഹ് 👍👍

  • @muneeramuneera3219
    @muneeramuneera3219 Жыл бұрын

    അള്ളാഹു വിനോട് നേരിട്ട് പ്രാർത്ഥിക്കുക. പ്രാർത്ഥന ക്‌ ഉത്തരം നൽകുന്നവൻ അള്ളാഹു മാത്രം ആണ് ജനങ്ങളെ.... ശിർക്കിൽ അകപ്പെടാതിരിക്കുക.

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    താങ്കൾ ആദ്യം ദുആയുടെ മലയാളം അർത്ഥം പഠിക്കുക. ദുആക്ക്‌ മലയാളത്തിൽ പല അർത്ഥങ്ങളും ഉണ്ട്. ആരാധനയുടെ പരിധിയിൽ വരുന്ന തേട്ടമാണ് ശിർക്ക്. വോവരമില്ലങ്കിൽ മിണ്ടാതെ ഇരിക്കാനെങ്കിലും പഠിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @jba6831

    @jba6831

    Жыл бұрын

    ​@@JamsheeraliNeerad Indiayilum keralathilum mathram kanapedunna ithpoleyulla kabar kettipokkal ok shirkkan manushyan ...o ayyuhan naas ...ningal allahne vilch prathik elland vere alkarod sahayam thedelle ...chindhikunnavark drishtandham ..angne anel Cristiansum ningalum thammil endh vathyasam

  • @mariyamzplanet3147

    @mariyamzplanet3147

    Жыл бұрын

    @@jba6831 crct...nanmayum thinmayum allahuvil ninn varunnenn vishwasikuka...allahu alllathe mattoru aradhyanilla

  • @smhmedia2094

    @smhmedia2094

    11 ай бұрын

    Yaggil nee yandinNee makkath pookunnu evidann naaritt praathiku

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Masha Allah ❤️

  • @azeezap1639
    @azeezap16392 жыл бұрын

    Maashaallah

  • @riyasillyas1151
    @riyasillyas11512 жыл бұрын

    ماشاءالله 💝💕💝

  • @ayishuschannel6318
    @ayishuschannel63182 жыл бұрын

    Masha allah

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Aameen 👍

  • @riyas2728
    @riyas27282 жыл бұрын

    Allahuvinta ishtta dhasanmarkku Allahu thala kodukkunna albutha kazivanu karamath ennthu Nabi markku athine muhjisath ennum Auliyakkalkku karamath ennum ariyappedunnu vahabikalkku athine patti Ariyilla Marichavare jivippikkan ulla kaziv allahuthal isa nabikk kuduthittund

  • @beingman3796
    @beingman37962 жыл бұрын

    mamburam💞💞

  • @akuali9284
    @akuali9284 Жыл бұрын

    അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാഅളളാ ഈഅറിവ്പകർന്ന്തന്ന ഈകൂടുംബത്തിനൂംറബ്ബ്കാത്ത് രക്ഷിക്കൂമാറാകട്ടെ🤲🏽എന്റെമകന് പഠിക്കുമ്പോൾ ഉള്ളമടിയുംബുദ്ധിമുട്ടുംടെൻഷനുംമാറി കിട്ടാൻ ദുആ ചെയ്യണേ🤲🏽🤲🏽

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    آمين.إن شاء الله 🤲💯

  • @fathimafathimasaleem6321
    @fathimafathimasaleem6321 Жыл бұрын

    Thangaluppade ബറകത്ത് കൊണ്ട് എൻറ്റ എല്ലാ agrahagalum നടത്തി തരണേ allah ❤️🥺njn ആഗ്രഹിച്ച സ്കൂളിൽ vhse mltk എനിക്കും എൻ്റെ frndinum കിട്ടനെ.... ആമീൻ

  • @HaseebMk-sv4or
    @HaseebMk-sv4or10 ай бұрын

    ആമീൻ ❤

  • @sajadmuhammed4610
    @sajadmuhammed46105 ай бұрын

    Thangaluday duabarakath kind veedum sthalavum vilkanam

  • @ummuhishamthrithala4419
    @ummuhishamthrithala4419 Жыл бұрын

    അൽഹംദുലില്ലാഹ് 👍

  • @hashimchethil7343
    @hashimchethil7343 Жыл бұрын

    Aameen

  • @elsabauer8426
    @elsabauer84262 жыл бұрын

    💕💕💕💕💕

  • @salimaalammas8717
    @salimaalammas87172 жыл бұрын

    🥰🥰🥰

  • @muhammadvilayil5116
    @muhammadvilayil51162 жыл бұрын

    Good

  • @user-ep1pj6jf7b
    @user-ep1pj6jf7b2 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ല മാഷാ അള്ളാ

  • @AdinanAdu-zt2zn
    @AdinanAdu-zt2zn11 ай бұрын

    aameen.aameen.kannur.

  • @ARRSistersVlog
    @ARRSistersVlog Жыл бұрын

    🤲🤲🤲🤲🤲🤲

  • @yusufakkadan6395
    @yusufakkadan6395 Жыл бұрын

    Allá.istapetawerkhe.allahu.kaiwenalghum

  • @muhammedmustafaaameen5818
    @muhammedmustafaaameen58182 жыл бұрын

    🌹🌹🌹🌹🌹

  • @swalih5264
    @swalih52642 жыл бұрын

    ❤️❤️❤️❤️❤️

  • @CookingandFun
    @CookingandFun2 жыл бұрын

    ഇതെന്റെ നാട്ടിലാണ് മമ്പുറം പക്ഷേ ഇങ്ങനെയൊരു ചരിത്രം എനിക്കറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ചരിത്രം നന്നായിട്ട് മനസ്സിലായി good video......

  • @sanihabubakhar3986
    @sanihabubakhar3986 Жыл бұрын

    Ameen

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez96832 жыл бұрын

    👍🤲 🤲

  • @rahilaa4783
    @rahilaa4783 Жыл бұрын

    👍

  • @muhammedsalihp5311
    @muhammedsalihp5311 Жыл бұрын

    😍

  • @mariyaaboobakkermariya6506
    @mariyaaboobakkermariya6506 Жыл бұрын

    👍🏻

  • @ashker579
    @ashker5795 ай бұрын

    😮😮

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez96832 жыл бұрын

    Mashallah Dua Chahiye Maharaj alhamdulillah

  • @basheerbaker
    @basheerbaker Жыл бұрын

    മാജിക്

  • @hijazkdr
    @hijazkdr15 күн бұрын

    പെൺകുട്ടിയെ ആൺകുട്ടീ ആക്കി മാറ്റിയ മാജിക് അടിപൊളി 😂

  • @safeeqsa_adimalappuram7888
    @safeeqsa_adimalappuram78882 жыл бұрын

    ❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌

  • @user-iy4dq3ms1m
    @user-iy4dq3ms1m3 ай бұрын

    Alhamdulillah

  • @soudakayalmadathil7614
    @soudakayalmadathil7614 Жыл бұрын

    Njagalude tharavattil Mamburam thangal vannittund Kayalmadathil ipolm ind avide palli ndakki … Thangal upayogicha pathram okke nd ipolm

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    ماشاء الله

  • @fathimathshahima3424
    @fathimathshahima34245 ай бұрын

    ❤️🤲

  • @mohamedsinoob3093
    @mohamedsinoob3093 Жыл бұрын

    മരണ പെട്ടവരെ വിളിച്ചു തേടിയാൽ ശിർക്ക്.. ഉദാഹരണത്തിന് മുഹ്‌യുദ്ധീൻ ശൈകെ കാക്കണേ മമ്പുറം തങ്ങളെ രക്ഷികണേ... ഈ ശിർക്കാൻ വിശ്വാസം ഒഴിവാക്കൂ.. അല്ലാഹുവിനെ മാത്രം വിളിച്ചു തേടു..നിങ്ങൾ ഓതുന്ന മൗലൂതിൽ ഈ തരത്തിൽ ഉള്ള ശിർക്കാൻ വരികളുണ്ട് "നബിമാരിൽ ഉത്തമനായവരെ അങ്ങയോടു മാത്രമാണ് ഞാൻ ആവലാതി പെടുന്നത് "- മങ്കൂസ് മൗലിദ് ഫാത്വിർ 35 : 22 Verse: وَمَا يَسۡتَوِى ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٍ مَّن فِى ٱلۡقُبُورِ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല. അന്നംല് 27 : 80 Verse: إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല. അന്നഹ്ൽ 16 : 21 Verse: أَمۡوَٰتٌ غَيۡرُ أَحۡيَآءٍۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല. അൽ അഅ്‌റാഫ് 7 : 194 Verse: إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ VerseTranslation: നിശ്ചയമായും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിയാന്‍മാരാകുന്നു, [എല്ലാവരും അവന്‍റെ അടിമകള്‍ തന്നെ] എന്നാല്‍ അവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക എന്നിട്ട്‌ അവര്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ! [എന്നാലതൊന്നു കാണാമല്ലോ] ബാധ്രീങ്ങളെ കാക്കണേ എന്നുള്ളത് പ്രാർത്ഥന തന്നെ ആണ്‌.. ഇനി നിങ്ങൾ സഹായ തേട്ടം ആണ്‌ എന്ന് പറഞ്ഞാലും ശിർക്ക് തന്നെ തെളിവ് ഇത് തസ്ഥഹീസ എന്ന് പറഞ്ഞാൽ സഹായ തേട്ടം إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ [Quran 8 Al-'Anfal : 9] നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി

  • @kuttimolmp2825

    @kuttimolmp2825

    2 ай бұрын

    മമ്പുറം തങ്ങളെ ബർകത് കൊണ്ട് മാറ്റനെ അല്ലാഹ് എന്നാണ് ഞങ്ങൾ ചോദിക്കുന്നത്

  • @mohamedsinoob3093

    @mohamedsinoob3093

    2 ай бұрын

    @@kuttimolmp2825 യേശുവിന്റെ അനുഗ്രഹം (ഭരകത് ) കൊണ്ട് എന്റെ രോഗം മാറ്റി തരണേ അല്ലാഹ് എന്ന് പറഞ്ഞാൽ അത് അല്ലാഹുവിൽ പങ്കു ചേർക്കൽ ആണ്.... മുശരിക് ആയി മാറും..... കാഫിർ ആവും...

  • @abbaskarakkad6101
    @abbaskarakkad61015 ай бұрын

    അൽഹംദുലില്ല

  • @kadeejaommabikadeeja2781
    @kadeejaommabikadeeja2781 Жыл бұрын

    Ningal mamburam thangala makkamil pokumbol njan oru lakshadweep kariyane nangalk 6 varshamayi santhanangal illathea treatment chwyyunnoo ee masam thannea preginent avan dua cheyyanea

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    إن شاء الله

  • @shafiedachira3251

    @shafiedachira3251

    3 ай бұрын

    Deep il kaasim thangal Uppappa de maqaam il njangalkkum dhuaa cheyyane

  • @shafiedachira3251

    @shafiedachira3251

    3 ай бұрын

    Mamburam pokumbol insha allah dhuaa cheyyaam

  • @haroonm924
    @haroonm92411 ай бұрын

    Mnburam.thngele.peril.kalave.parayarude.allahuvinne.sabam.ninakke....

  • @kuttimolmp2825
    @kuttimolmp28252 ай бұрын

    ഞാൻ എല്ലാ കാര്യത്തിനും മമ്പുറത്തേക്ക് നേർച്ച ആകും. എല്ലാം നടക്കാറുണ്ട്

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪

  • @sayyadmuhammad2795
    @sayyadmuhammad27955 ай бұрын

    Allahu Akbar. Allah is great.

  • @hajaravt7419
    @hajaravt74192 жыл бұрын

    ജനനവും മരണവും അല്ലാഹു ഇല്‍ മാത്രം നിക്ഷിപ്ത മാണ് മമ്പുറം തങ്ങൾ മഹാനായ പണ്ഡിതന്‍ ആയിരുന്നു അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു, ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുന്ന thump നൈല്‍ ഒഴിവാകുക

  • @sufailpp5259

    @sufailpp5259

    2 жыл бұрын

    ഈസാ നബി ( അ ) മരിച്ച ആളെ ജീവിപ്പിച്ചില്ലേ, അങ്ങിനെ എത്ര ഇസ്ലാമിക ചരിത്രങ്ങൾ നമുക്ക് മുന്നിലുണ്ട്, അല്ലാഹുവിന്റെ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അള്ളാഹു നൽകുന്ന കഴിവുകളാണ് അതെല്ലാം

  • @najmafathimaiza913

    @najmafathimaiza913

    2 жыл бұрын

    Iiiiiiiiiiiiiiiiiiiiiiiiiiiiiiii88iiiiiiiiiiiiiiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8iiiii88iiîuuddi

  • @ismaeel212

    @ismaeel212

    2 жыл бұрын

    ഇത് സുന്നികൾക്കുളാളതാണ് . അവരെല്ലാം فأنفخ فيه فيكون طيرا باذن الله എന്ന വിശ്വാസക്കാരാണ്. ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹു ആണ് എന്ന് വിശ്വസിക്കുന്നരിണ്. കലർപ്പില്ലാത്ത തൗഹീദിന്റെ വാക്താക്കളാണ്. നിങ്ങളെ പോലെ പൊട്ടിയ തൗഹീദുമായി നടക്കുന്നവരല്ല. أخلق لكم من الطين كهيئة الطير وإذ تخلق من الطين كهيئة الطير بإذني وإذ تخرج الموتى بإذني ഇതൊക്കെ തിരുത്തേണ്ടി വരുമോ🤗

  • @abdussamadnm

    @abdussamadnm

    Жыл бұрын

    ദജ്ജാൽ അവസാന കാലത്ത് മരിച്ച ഒരാളെ ജീവിപ്പിക്കും, അപ്പൊ ദജ്ജാൽ ആണോ നിങ്ങളെ അല്ലാഹു

  • @bennett8965

    @bennett8965

    Жыл бұрын

    ഈസ നബിയെ അറിയില്ലേ വഹ്ഹാബി

  • @muhammedpuliyankoodan8380
    @muhammedpuliyankoodan8380 Жыл бұрын

    ആ മൂച്ചിയുടെ അനുഭവം പറഞ്ഞില്ല അത് അടുത്ത കാലത്താണ് മുറിച്ചുമാറ്റിയത് ഞാൻ കണ്ടിട്ടുണ്ട് അത് ഒരു തെളിവായി nilkukayayirunnu അവിടെ

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 Жыл бұрын

    Mamburam thagalkku allahuvinday Ethan kodukkallay pambara viddikalay

  • @rajilanahas5679
    @rajilanahas5679 Жыл бұрын

    എന്റെ വെല്ലുമ്മ മമ്പുറം പള്ളിയിൽ ആണ് എപ്പോഴും നേർ ച്ച നേരുന്നത് അത് കൊണ്ട് ഞങ്ങൾ എല്ലാവരും ഈപള്ളിയിൽ ആണ് എലാം കൊടുക്കുന്നത് 😁

  • @siinan_
    @siinan_ Жыл бұрын

    Ividuthe nercha parayoi usthade

  • @YaserYaser-ug5ny

    @YaserYaser-ug5ny

    Ай бұрын

    Ari...neyy...Patt thuni....angane പ്രത്തേകിച്ച് nercha sadhanam illa....njan oru mamburathu Karan aanu

  • @aliperingatt
    @aliperingatt Жыл бұрын

    അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ടം 🌹

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    💯♥️

  • @thoniyapole
    @thoniyapole Жыл бұрын

    Kalav pogunath. Mathrame kand pidikunullu

  • @kaleelkaleel356
    @kaleelkaleel3562 жыл бұрын

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @basheerbas5162

    @basheerbas5162

    2 жыл бұрын

    Ninnepolotha dajjalugalanu evare valarthunnadu jaahil

  • @mallutrollsnew5920
    @mallutrollsnew59202 жыл бұрын

    Kapalile....aalukal.....Thangale vilichaoekshichu.......ennu parayunnathu thettalle......Orapakadam nadannnal.....Rabbinodalle thedendathu❤️

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    രോഗം വന്നാൽ താങ്കൾ ഡോക്ടറുടെ സഹായം തേടാറുണ്ടോ?

  • @ayishaayisha6985

    @ayishaayisha6985

    2 жыл бұрын

    @@JamsheeraliNeerad പിന്നെ ഇവിടെ എന്തിനാണ് dr.. എന്നാ എല്ലാം പിന്നെ thangamarkk നോക്കിയാൽ പോരെ 😂😂... സുന്നികളുടെ ഒരു അവസ്ഥ 🤣

  • @ayishaayisha6985

    @ayishaayisha6985

    2 жыл бұрын

    @@JamsheeraliNeerad നീ മണ്ടനോ അതോ പൊട്ടനാണോ 😂🤣....

  • @bennett8965

    @bennett8965

    2 жыл бұрын

    @@ayishaayisha6985 കഴിവുള്ളവർ സഹായം ചെയ്യും...കഴിവ് കൊടുത്തവൻ അള്ളാഹു

  • @ayishaayisha6985

    @ayishaayisha6985

    2 жыл бұрын

    @@bennett8965 മരിച്ചു പോയവർക്ക് evidedo കഴിവ് 🤣🤣... Sunnikalkk ഇപ്പോഴും നേരം വെളുത്തിട്ടില്ല 🤣

  • @baburamla6415
    @baburamla6415 Жыл бұрын

    Ikkaakka nangal poyi mamburam poyi vannappol oru thrupthi

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    ❤️

  • @muhammedkpm7009
    @muhammedkpm7009 Жыл бұрын

    🟢قدس الله سره العزيز🟢

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Жыл бұрын

    ഇൻശാഅല്ലാഹ്‌ നേർച്ച ക്ക് വരണം.....

  • @Sale-y
    @Sale-y2 жыл бұрын

    മാഷാഅല്ലാഹ്‌ ഞങ്ങളുടെ അസുഖങ്ങൾ മാറ്റാണെ റബ്ബേ

  • @fayesansainuddin4441
    @fayesansainuddin44419 ай бұрын

    0:40

  • @shahidsha3229
    @shahidsha3229 Жыл бұрын

    അൽഹംദുലില്ലാഹ്

  • @harisksharisrichu3178
    @harisksharisrichu31785 ай бұрын

    ഓൺലൈൻവഴി ഖുർആനിക ചികിത്സ ഇപ്പോൾ സ്ത്രീകൾക്കും പഠിക്കാം മിതമായ ഫീസ് ഉസ്താദ് സെയ്യിദ് പൂക്കോയ തങ്ങൾ അൽ ഐദ്രോസീകണ്ണൂർ ഉസ്താദ് ഹാരിസ് അശ്രഫി തൊണ്ണൂറ്റി രണ്ടേ പുജ്യo ഏയ് നൽപ്പാത്തി ഒൻമ്പത്തെ നൽപ്പാത്തി ഒന്നേ നൽപ്പാത്തിഒൻപതു

  • @sulaiman3620
    @sulaiman36202 жыл бұрын

    മമ്പുറം മഖാമിന് മുമ്പിൽ ഉണ്ടായിരുന്ന ഒരു മാവിന് വയറ്റിൽ ഉണ്ടായിരുന്ന പോലെ തോന്നിയിരുന്നു അതിന്റെ ടീറ്റീയൽ അറിയുമെങ്കിൽ ഒന്ന് വിവരിക്കാ മേ?

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    إن شاء الله അടുത്ത വിഡിയോയിൽ പറയാം

  • @munnas9789
    @munnas97898 ай бұрын

    ശൈഖ്നെ കണ്ടു പിടിക്കണ്ടെ... ,,,,,,,,,,,,,,,,,,,,,,,,,,, അസ്സലാമുഅലൈക്കും :എന്റെ പ്രിയപ്പെട്ട സഹോദരൻമാരെ ഉസ്താദ് മാരെ സോഷ്യൽ മീഡിയയായിൽ കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ശൈഖ്, ത്വരീകത്ത് എന്നവിഷയം യഥാർത്ഥത്തിൽ ത്വസ്സ്വവ്വ്‌ഫിന്റ പണ്ഡിതൻമാർ ഒക്കയും ചർച്ച ചെയ്യുന്നത് പോലെ ഇതിൽ വ്യാജന്മാർ ഉണ്ട്! എങ്ങനെ അവരെ വ്യാജന്മാരെ കണ്ടു പിടിക്കാൻ കഴിയും, എന്താണ് മുറീത് ആവാൻ ഉള്ള ശർത്ത്? ശൈഖ് എങ്ങനെ ഒരു മുരീതിനെ ത്തർബിയ്യത്ത് ചെയ്യും? എങ്ങനെ സ്വലാത്ത് ചൊല്ലിയിട്ട് ആണ് ഒരു ശൈഖ്നെ കണ്ടു പിടിക്കാൻ മഹാന്മാർ നിർദ്ദേശം നൽകിയത്? എന്നിട്ട് എങ്ങനെ ദുആ ചെയ്യും? പഠിക്കാൻ താല്പര്യമുള്ളവർ plz wp no 8592053054 ഇത് കച്ചവടമല്ല ഉദ്ദേശം യഥാർത്ഥ പോസ്റ്റോടു കൂടി നല്ല നിയ്യത്തോടെ ചെയ്യുന്ന ഒരു ഇൽമാണ് അതു കൊണ്ട് ആരും ശൈഖ് ഇല്ലാതെ കഷ്ടപ്പെടരുത്.. അൽഹംദുലില്ലാഹ്...

  • @sidu65
    @sidu652 жыл бұрын

    അറബികൾക്കും മമ്പുറം തങ്ങളെ അറിയാമായിരുന്നു അല്ലേ?. അത്ഭുതം സിയം മടവൂർ മമ്പുറത്തേക്കാൾ ഉയരങ്ങളിലാണ്‌.

  • @channel.kadungapuram5771

    @channel.kadungapuram5771

    11 ай бұрын

    മമ്പുറം തങ്ങൾ അറബിയാണ് അത് അറിയുമോ

  • @abdulhayyfalaki9333
    @abdulhayyfalaki9333 Жыл бұрын

    ഖുര്‍ആന്‍ അര്‍ത്ഥ സഹിതം പഠിച്ചു മനസ്സിലാക്കിയാല്‍ സത്യപാത കാണാം.

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    കഴിയില്ല الله ഹിദായത്ത് നൽകിയാലേ കഴിയൂ. ഖുർആൻ ഇറങ്ങിയത് അറബി ഭാഷയിൽ അഗ്രഗണ്ണ്യരായ അറബികൾക്കിടയിലാണ് അവർക്ക് പോലും എന്താണ് ഖുർആൻ എന്ന് മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ട് റസൂലുള്ള വിവരിച്ച് കൊടുക്കുകയാണ് ചെയ്തത്‌. ചുരുക്കി പറഞ്ഞാൽ ആലിമിന്റെ സഹായമില്ലാതെ സ്വയം ഖുർആൻ പഠിച്ചാൽ കുരുടൻ ആനയെ കണ്ട പോലെ ഇരിക്കും

  • @shamsudheenpp5971

    @shamsudheenpp5971

    Жыл бұрын

    @@JamsheeraliNeerad alimaayal pora,aarifaakanam

  • @faizm937
    @faizm9373 ай бұрын

    മുഹമ്മദ്‌ നബി (സ) യുടെ ചരിത്രം ഉണ്ടെങ്കിൽ അത് നിങ്ങൾ പറയുക. അതാണ് മുസ്ലിം ഉമ്മത്തുകൾക്ക് ആവശ്യം

  • @shinus3315
    @shinus3315 Жыл бұрын

    പച്ചക്കള്ളം പറയരുത്.... റസൂലിന് പോലും ഇല്ലാത്ത അൽഭുത സിദ്ധികൾ ... പാവങ്ങളുടെ വിശ്വാസത്തെ തകർക്കരുത്.

  • @zaaksm
    @zaaksm Жыл бұрын

    സുപ്പർ തള്ള്.😀😀😜😀😜🤭😜😀😜🤭🤭😜😀🤭

  • @Jasimua07
    @Jasimua073 ай бұрын

    Enthokke kelkanam...Nabi aaki prakyapikathadh bagyam... athum vishwasikkum...

  • @shebeer555

    @shebeer555

    3 ай бұрын

    എത്ര എത്ര ആളുകൾ ജീവിച്ചു മരിച്ചു പോയി എന്നിട്ടും 170 വർഷങ്ങൾക്ക് മുൻപ് ജീവിച്ചു പോയ ഒരാളെ ഇന്നും ഈ നാട് ഓർക്കണം എങ്കിൽ അയാൾക്ക് മറ്റുള്ളവരിൽ നിന്നും എന്തോ ഒന്ന് ഉണ്ടായിരിക്കണം.. അതാണ് നാം അറിയേണ്ടത്

  • @Jasimua07

    @Jasimua07

    3 ай бұрын

    Pala madhangalilum und ithupole kazhivhukalum paranju kond... athokke ningal vishwasikkanam ennunod...

  • @ridhafathimarft
    @ridhafathimarft2 жыл бұрын

    Allahuve hidayath kodukkane

  • @sufailpp5259

    @sufailpp5259

    2 жыл бұрын

    അല്ലാഹ് ഹിദായത് നൽകണേ ഈ വ്യക്തിക്ക്

  • @user-pe6hp4iy3y
    @user-pe6hp4iy3y2 ай бұрын

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @mohammedanas8329

    @mohammedanas8329

    25 күн бұрын

    കുട്ടികളിൽ നിന്ന് കേട്ടതാണ് prashnam ആയത്

  • @fousiyasiraj6138
    @fousiyasiraj61382 жыл бұрын

    മോള് നിറ്റ് പരിക്ഷ എഴുതുകയാ മഖാമിലെക്ക് 313 രൂവനൊർച്ച ആക്കിട്ടുണ്ട് എങ്ങനെ അയക്കണം

  • @CR-jn1hx

    @CR-jn1hx

    2 жыл бұрын

    Money order

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    എവിടെ സ്ഥലം?

  • @pesalligators5463

    @pesalligators5463

    2 жыл бұрын

    Gpay ചെയ്യൂ

  • @user-wc9qx6my9b
    @user-wc9qx6my9b3 ай бұрын

    Manushyanodu prarthikunna abujahalinte santhadigal

  • @mohammedanwar3552
    @mohammedanwar3552 Жыл бұрын

    മമ്പുറം മഖാം എക്കാലത്തേക്കുമായി അടച്ചു പൂട്ടുക. ആളുകളെ തന്റെ കഴിവ് കൊണ്ട് ഉപദ്രവം ചെയ്യുന്ന ആള് കൂടിയാണ് മമ്പുറം തങ്ങൾ എന്ന്മനസ്സിലാക്കുക. ഒരുപാട് പേർക്ക് സഹായം എന്ന പേരിൽ സ്വപ്‌നങ്ങൾ കാണിച്ചു കൊടുക്കുകയും മറു വശത്ത് ആളുകളുടെ ചിന്തകളിൽ നെഗറ്റീവ് ആയി സ്വാധീനിക്കുകയും ശരീരത്തിൽ വരെ ഉപദ്രവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരുപാട് വർഷമായി ഇയാൾ എന്നെ വൃത്തി കെട്ടതും ഭയപ്പെടുത്തുന്നതുമായ സ്വപ്നങ്ങൾ കാണിക്കുന്നു. മാത്രമല്ല ശരീരത്തിനുള്ളിൽ കത്തി കൊണ്ടോ ബ്ലേഡ് കൊണ്ടോ നല്ല വേദനയുണ്ടാകുന്ന വിധത്തിൽ മുറിക്കുന്നതായ അനുഭവം എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ ഉറങ്ങുന്ന സമയത്ത് ഞെക്കിപ്പിടിച്ചു അമർത്തുന്ന അനുഭവം പലർക്കും ഉണ്ടായിട്ടില്ലേ. ഖുർആൻ ഓതി കിട്ടാൻ വേണ്ടി മമ്പുറം തങ്ങൾ ചെയ്യുന്നതാണിത്. ഇദ്ദേഹം ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന എന്നെയും നാട്ടുകാരെയും രക്ഷപ്പെടുത്താൻ ദയവ് ചെയ്ത് വേണ്ടി എല്ലാവരും ദുആ ചെയ്യുക

  • @shebeer555

    @shebeer555

    3 ай бұрын

    നിങ്ങളെ അല്ലാഹു രക്ഷിക്കട്ടെ

  • @saleemsaleemchaliyam2034
    @saleemsaleemchaliyam2034 Жыл бұрын

    m

  • @Althafaboobacker
    @Althafaboobacker2 жыл бұрын

    ജനിപ്പിക്കുന്നവൻ മരിപ്പിക്കുന്നവൻ അല്ലാഹു മാത്രം കള്ള കറാമത് പറഞ്ഞു എങ്ങോട്ടാണ് ഈ കൗമിനെ കൊണ്ടു പോകുന്നത് ശിർക്ക് പ്രചാരണം 🤦

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ആ എന്നിട്ട്

  • @lifeoftruth4126

    @lifeoftruth4126

    2 жыл бұрын

    @@JamsheeraliNeerad എന്നിട്ട് ഒന്നുല്ല അതെന്നെ പോടാ ചെക്കാ

  • @anasotp7872

    @anasotp7872

    2 жыл бұрын

    പണം ഉണ്ടാകാൻ 😀😀

  • @ismaeel212

    @ismaeel212

    2 жыл бұрын

    😂😂😂

  • @razimuthu9985

    @razimuthu9985

    Жыл бұрын

    .. ko Gft k8da

  • @nishwa1089
    @nishwa1089 Жыл бұрын

    കുറെ ചരിത്രം കേട്ടിട്ടുണ്ട് പെൺകുട്ടി ആൺകുട്ടി ആയതു ഇപ്പോൾ അറിയുവാ അൽഹംദുലില്ലാഹ്

  • @basheerc8122
    @basheerc81222 жыл бұрын

    Kash. Ttam

  • @haneefahaneefa7527
    @haneefahaneefa7527 Жыл бұрын

    My head around it is an employee or I could not work out ❤️❤️❤️💓 the BJP

  • @nilave3516
    @nilave3516 Жыл бұрын

    🤣🤗

  • @dawavoice1620
    @dawavoice1620 Жыл бұрын

    റബ്ബിന് മാത്രമുള്ള കഴിവുകൾ ഏതെങ്കിലും സൃഷ്ടിക്കുണ്ടെന്ന വിശ്വാസം ശിർക്കാകുന്നു. ഈസ നബി മരണപ്പെട്ടവരെ ജീവിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മുഅജിസത്തിൻ്റെ അടിസ്ഥാനത്തിൽ ഖുർആൻ പറഞ്ഞതാണ്... എന്നാൽ മമ്പുറം തങ്ങൾ മരണപ്പെട്ടവരെ ജീവിപ്പിച്ചത് ഖുർആനിലുണ്ടോ? ഹദീസിലുണ്ടോ? _🤝🏻മതത്തിൻ്റെ പേരിലുള്ള ഇത്തരം ചൂഷണങ്ങളെ തടഞ്ഞില്ലെങ്കിൽ....._ *_അടുത്ത തലമുറയിൽ ഇതിലേറെ വഴി പിഴപ്പിക്കുന്ന പണ്ഡിത പുരോഹിതന്മാരുണ്ടാകും.... കാരണം ഇ ഉസ്താത്മാരുടെ ശിഷ്യന്മാർ പഠിക്കുന്നതും പഠിപ്പിക്കുന്നതും ഇത് തന്നെയായിരിക്കില്ലേ.... ഗൗരവം ചിന്തിക്കണേ..._* _🤲🏻അള്ളാഹുവേ ' വഴിപിഴപ്പിക്കുന്ന പണ്ഡിത പുരോഹിതന്മാരിൽ നിന്നും ഞങ്ങളെയും കുടുബത്തെയും കാത്ത് രക്ഷിക്കണേ അള്ളാഹ...._ _📚നബി (സ്വ) പറഞ്ഞു: *ദജ്ജാലിനെക്കാള്‍ ഞാന്‍ നിങ്ങളുടെ മേല്‍ ഭയപ്പെടുന്നത് വഴികേടിലാക്കുന്ന പണ്ഡിതരെയാണ്.* (ഇബ്നു ഹിബ്ബാന്‍)_. *_🤝🏻മതത്തിൻ്റെ പേരിലുള്ള ഇത്തരം ചൂഷണങ്ങളെ തടയേണ്ടത് മുസ്ലിമിൻ്റെ നിർബന്ധ ബാധ്യതയാണ്_.*

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    ശിർക്കും കുഫ്‌റും പറഞ് ഇപ്പൊപരസ്പരം മുശ്രിക്കും കാഫിറും ആക്കുന്ന വഹാബി കൗമിൽ നിന്ന് ഉമ്മത്തിനെ കാക്കണേ الله

  • @shamsudheenpp5971

    @shamsudheenpp5971

    Жыл бұрын

    Foolishness question (quraanilundo)

  • @shebeer555

    @shebeer555

    3 ай бұрын

    എത്ര എത്ര ആളുകൾ ജീവിച്ചു മരിച്ചു പോയി എന്നിട്ടും 170 വർഷങ്ങൾക്ക് മുൻപ് ജീവിച്ചു പോയ ഒരാളെ ഇന്നും ഈ നാട് ഓർക്കണം എങ്കിൽ അയാൾക്ക് മറ്റുള്ളവരിൽ നിന്നും എന്തോ ഒന്ന് ഉണ്ടായിരിക്കണം.. അതാണ് നാം അറിയേണ്ടത്

  • @user-vv6bj1td1p
    @user-vv6bj1td1p4 ай бұрын

    മബൂറംതങളൂടെ കറാമത്ത് എന്ന് പറഞ്ഞു പച്ച നുണ പറഞ്ഞു ആളെ പറ്റിക്കുന്ന ഒരാൾക്കർ ഇബീലീസണ് ഈമൻ കിട്ടൂ കയ്യില

  • @JamsheeraliNeerad

    @JamsheeraliNeerad

    4 ай бұрын

    അനക്കെന്ത് മമ്പുറം തങ്ങൾ ല്ലേ

  • @shafiedachira3251

    @shafiedachira3251

    3 ай бұрын

    Ningalkk venamengil kettal mathiyedo

  • @shafiedachira3251

    @shafiedachira3251

    3 ай бұрын

    Kelkkunnavar kettotte❤

  • @sa4758
    @sa47582 жыл бұрын

    ഖൗമിനേ അള്ളാഹുവിന്റെ ദീനിലേക്ക് അടുപ്പിക്കുന്നതിന് പകരം നിങ്ങളൊക്കേ കൂടി അകറ്റുവാണല്ലോ ഖുറാഫികളേ...

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ഇന്നലത്തെ മഴക്ക് മുളച്ച വഹാബികളല്ല ഇന്ത്യയിൽ ഇസ്‌ലാം വളർത്തിയത്

  • @sa4758

    @sa4758

    2 жыл бұрын

    @@JamsheeraliNeerad പിന്നാരാ കാലങ്ങളായി കൗമിനേ വഴി പിഴപ്പിച്ച നിങ്ങൾ ശിയാ ഖുറാഫികളാണോ

  • @anasotp7872

    @anasotp7872

    2 жыл бұрын

    ആളുകളെ പിയാപ്പിക്കുന്ന ടീം aan

  • @sufailpp5259

    @sufailpp5259

    2 жыл бұрын

    ഇവർക് എന്ത് അമ്പിയാക്കൾ ഔലിയാക്കൾ, നാളെ qabaril എത്തിയാൽ മുത്തുനബിയുടെ(സ്വ ) പൂമുഖം കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത പടു ജാഹിലീങ്ങൾ,

  • @sufailpp5259

    @sufailpp5259

    2 жыл бұрын

    നിങ്ങളൊക്കെ എന്ന് പൊന്തിയതാടോ, 1924 ഇൽ അല്ലേ, ഏതു ഗ്രൂപ്പിൽ ആണ് ഇപ്പൊ ഉള്ളത്

  • @nizarnizar6856
    @nizarnizar68562 жыл бұрын

    2019 2020ഇൽ ജാറാത്തിൽ വെള്ളപൊക്കം ഉണ്ടായത് മറന്ന് പോയോ കാക്ക

  • @reyuuuazeez
    @reyuuuazeez Жыл бұрын

    കറാമത്ത് കച്ചവടം 🤭🤭🤭🤭. അവരുടെ കറാമത്ത് പറഞ്ഞു നടന്നാൽ മതി നമ്മൾ. അവരെപ്പോലെ നമ്മൾ ആവരുത് 🤭. 🤔 ജന്നത്തുൽ ബഖീഹ് ഇവിടെ കേരളത്തിൽ ആവാത്തത് ഇവരെ പടച്ചവന് നേരത്തെ അറിയാം എന്നല്ലേ അർത്ഥം 🤔. പ്രവാചകന്റെ അമാനുഷികത ഖുർആൻ ആണ് സമുദായം മേ🤭🤭🤭

  • @smhmedia2094

    @smhmedia2094

    11 ай бұрын

    Oo kabada kavaariji jannathul baqeeyilum prathana ziyaarath und Ninna poolothavar ulladith ath vannilla kaaranam nee avara cheetha parayum arivillaatha vahhaabi yaatt parayum sarvatum naragam pulkum

  • @Travel-life99

    @Travel-life99

    7 ай бұрын

    Njan madeenathu poyappol ആലോചിച്ച കാര്യം ആണ് അത് ഞാൻ മമ്പുറം ഒക്കെ കുറെ പോയിട്ടുണ്ട് but മദീനയിൽ ചെന്നപ്പോ.. എന്തോക്കെയോ... സത്യങ്ങൾ മനസ്സിൽ വന്നു....

  • @shafikk9482
    @shafikk94822 жыл бұрын

    😂😂

  • @semiyamuhammed9018
    @semiyamuhammed90182 жыл бұрын

    കൊണ്ടോട്ടി കുബ്ബയുടെ ചെയോ

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    Yes

  • @basheerc8122

    @basheerc8122

    2 жыл бұрын

    Orupaniym. Illa

  • @semiyamuhammed9018

    @semiyamuhammed9018

    2 жыл бұрын

    @@basheerc8122 illa

Келесі