#alziyarah

#alziyarah #Mampuram_maqam
മമ്പുറം മഖാം ശരീഫ്
സയ്യിദ് അലവി തങ്ങൾ മമ്പുറം
#മമ്പുറം_മഖാം
#mampuram_maqam
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 180

  • @nas_riyacv738
    @nas_riyacv7382 жыл бұрын

    ഉസ്താദേ ദുആ ചെയ്യണേ എ ല്ലാ മ ക് ബറ യിൽ പോവുമ്പോളും ഞങ്ങൾക് വന്നതിട്ടുള്ള ബലാലും മുസീബത്തും തട്ടി നീക്കാനും ഞങ്ങൾക് ആഫിയത്തുള്ള ദീർഘ ആയുസ്സ് പ്രദാനം ചെയ്യാനും

  • @Hamnamalappuram

    @Hamnamalappuram

    2 жыл бұрын

    🤝

  • @muhammedkabeer8461
    @muhammedkabeer84612 жыл бұрын

    Ameen, Al hamdulilla,മമ്പുറം, തങ്ങളുടെ ദുആ, ഭർകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസം മാറാനും കടങ്ങൾ വീടാൻ ദുആചേയ്യണേ 😭

  • @raheembaburaheem5703

    @raheembaburaheem5703

    2 жыл бұрын

    Oia

  • @alziyarah

    @alziyarah

    Жыл бұрын

    ആമീൻ

  • @hayaruneesa7913
    @hayaruneesa79132 жыл бұрын

    എല്ലാ മഹാൻ മാരുടെ ബർക്കത്ത് കൊണ്ട് എന്റെ മനസിൽ ഉള്ള വിശമം മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @suharachuzali6199
    @suharachuzali61992 жыл бұрын

    അസ്സലാമു അലൈക്കുംഉസ്താദേ ഞാൻ അവിടെ സി യാ റ തി ന് അവിടെ പോയി ട്ടു ണ്ട് മഹാ നവർ കളുടെ ബർ ക ത് കൊണ്ട് നമ്മേ എല്ലാവരെയും ഇരു ലോക വിജയി കളി ൽ ഉൾ പെടു തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @mahcreation7537
    @mahcreation75372 жыл бұрын

    മഹാനവറുകളുടെ ബറകത്ത് കൊണ്ട് അള്ളാഹു നമ്മെ ഇരുലോക വിജയികയിൽ ഉൾപ്പെടുത്തട്ടെ.... ആമീൻ

  • @cmmuhammedalipp5765

    @cmmuhammedalipp5765

    2 жыл бұрын

    ആമീൻ

  • @shameerkm8224

    @shameerkm8224

    2 жыл бұрын

    ആമീൻ

  • @mohammedp.pmattul5963

    @mohammedp.pmattul5963

    2 жыл бұрын

    ആമീൻ

  • @abdulkareemnv

    @abdulkareemnv

    6 ай бұрын

    ❤❤8😊😅​@@shameerkm8224

  • @navas9575
    @navas9575 Жыл бұрын

    ഒരുപാട് നാളത്തെ ആഗ്രഹം ആണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മഖാമിൽ ഒന്ന് വരണം എന്ന് ഇൻശാ അല്ലാഹ് ഒരു ദിവസം അവിടെ വന്നു സിയാറത്ത് ചെയ്യണം അവിടെ വേരനുള്ള ധീർക്കയുസ്സ് നൽകുമാറകട്ടെ ആമീൻ 🤲🥺🤍

  • @alziyarah

    @alziyarah

    Жыл бұрын

    ആമീൻ

  • @flowerhub9783
    @flowerhub9783 Жыл бұрын

    ഉസ്താദേ സിയാറത് കേന്ദ്രങ്ങളിൽ ഉള്ള മുഴുവനും അറിവ് വീഡിയോയിലൂടെ പറഞ്ഞു തന്നതിന് പടച്ച തമ്പുരാന്റെ ബർക്കത്ത് ഉണ്ടാവട്ടെ ആമീൻ...

  • @alziyarah

    @alziyarah

    Жыл бұрын

    ആമീൻ

  • @naseeranazz5092
    @naseeranazz509211 ай бұрын

    മഹാന്മാരുടെ ബർകത് കൊണ്ട് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    11 ай бұрын

    അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kochukochu7953
    @kochukochu7953 Жыл бұрын

    കുട്ടികൾ ഇല്ല 12 വർഷമായി വിവഹ കഴിഞ്ഞിട്ട് ദുഹ ചെയണം . എല്ല രോഗങ്ങൾ മാറാനും കണ്ണിന്റെ കാഴ്ച ശക്തി കിട്ടാനും ദുഹാ ചെയണം മരണപ്പെട്ടു പോയ എല്ലവർക്കും ദുഹ ചെയണം

  • @fayaz6878
    @fayaz68782 жыл бұрын

    അസ്സലാമു അലൈകും തങ്ങളെ ബറകത് കൊണ്ട് അല്ലാഹ് ജോലി ശരിയാക്കി തരണമേ.... ആമീൻ

  • @sidiksidikc4297
    @sidiksidikc42972 жыл бұрын

    Ameen yarabbal aalameen... usthad naങ്ങളുടെ nadan ..തങ്ങളുടെ ബർകത് കൊണ്ട് മനസ്സിലെ മുറാദ് ഹസ്സിലക്കാണെ റബ്ബേ .. ഉസ്താദ് പ്രതേകം Dua cheyyanam 🤲

  • @shabeerfarisha6737
    @shabeerfarisha67375 ай бұрын

    മമ്പുറം തങ്ങലുടെ കറാമത്ത് കൊണ്ട് അല്ലാഹു എൻ്റെ കുട്ടിയുടെ വിരലുകൾക്ക് വളർച്ച നൽകട്ടെ ആമീൻ

  • @alziyarah

    @alziyarah

    5 ай бұрын

    ആമീൻ

  • @suharachuzali6199
    @suharachuzali61992 жыл бұрын

    സിഹ്ർ കൊണ്ട് വളരെ യധികം കഷ്ട പെടുന്ന കുടുബമാണ് ദുആ ചെയ്യണേ ഉസ്താദേ

  • @mohammadjaseel2710

    @mohammadjaseel2710

    2 жыл бұрын

    Sihr oyivakkano

  • @abcdef1862

    @abcdef1862

    Жыл бұрын

    @@mohammadjaseel2710 സിഹ്ർ മാറാൻ ബാദുഷ തങ്ങൾ ഉണ്ട് താനൂർ

  • @abcdef1862

    @abcdef1862

    Жыл бұрын

    താനൂർ പാൻങ്ങട്ടൂർ

  • @shihabpkmanu6817

    @shihabpkmanu6817

    Жыл бұрын

    ​@@abcdef1862thanur avide.chekilsa ano

  • @INDIA_240

    @INDIA_240

    Жыл бұрын

    @@abcdef1862 ബാദുഷ തങ്ങളുടെ Number തരമോ...?

  • @simpletrick8794
    @simpletrick87942 күн бұрын

    Mamburam thangale Dua barkathu kond enikk swalihaya aankutty ye therane allah usthade dua cheyyane

  • @alziyarah

    @alziyarah

    2 күн бұрын

    അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulazeezck1740
    @abdulazeezck1740 Жыл бұрын

    വലിയ പ്രതിസന്ധി നേരിടുന്ന കാര്യങ്ങൾ സന്തോഷം ആയിക്കിട്ടാൻ എല്ലാ മഖാമുകളിലും ദുആ ചെയ്യണേ എന്നപേക്ഷിക്കുന്നു

  • @alziyarah

    @alziyarah

    Жыл бұрын

    അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimasafna8466
    @fathimasafna84662 жыл бұрын

    ماشاءالله💚...🤲 امين يا رب العالمين🤲

  • @user-gp6pc3jl4s
    @user-gp6pc3jl4s9 ай бұрын

    മമ്പുറം മക്കാം ശരീഫ് മമ്പുറം po ചെമ്മാട് മലപ്പുറം DT ❤️❤️❤️

  • @shameemasaleem7600
    @shameemasaleem7600 Жыл бұрын

    ഇങ്ങനെ കാണിച്ചു തന്നതിനു നന്ദി 🌹

  • @vkjalalworld9183
    @vkjalalworld9183 Жыл бұрын

    മലപ്പുറം ജില്ലയിൽ അല്ല കേരളത്തിൽ തന്നെ ഏറ്റവും വലിയ പ്രധാനപ്പെട്ട മഖാം തന്നെയാണ് മമ്പുറം

  • @Shihas321

    @Shihas321

    Жыл бұрын

    അതെ

  • @vkjalalworld9183

    @vkjalalworld9183

    Жыл бұрын

    @@Shihas321 അല്ലേ

  • @irfanaashiq7843
    @irfanaashiq78432 жыл бұрын

    ഞാൻ അൽഅയ്നിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ച് തിന്നു ആ സ്ഥാപനം തർത്ത് അവരുടെ തലയിലേക്ക് തന്നെ വീഴ്തണേ അളളാ അത് മൂലം അവര് നശിക്കണേ അളളാ അവരെ ഒരിക്കലും വെറുതെ വിടല്ലേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @Hamnamalappuram

    @Hamnamalappuram

    2 жыл бұрын

    🤚

  • @nihalka316

    @nihalka316

    9 ай бұрын

    ഇങ്ങനെ പ്രാർത്ഥിക്കരുത് അത് നമുക്ക് തെന്നെ തിരിച്ചടി ആവും,

  • @shameemasaleem7600
    @shameemasaleem7600 Жыл бұрын

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻഷാഅള്ളാഹ്

  • @MohammedpcMohammedpc
    @MohammedpcMohammedpc7 күн бұрын

    Aameen

  • @cmmuhammedalipp5765
    @cmmuhammedalipp57652 жыл бұрын

    Alhamdulillah മാഷാ അള്ളാഹ്🥰🥰🥰🥰🌹

  • @Hamnamalappuram

    @Hamnamalappuram

    2 жыл бұрын

    🤝

  • @user-uo7dg4le7o
    @user-uo7dg4le7o Жыл бұрын

    ഉസ്താദേ ദുആ യിൽ ഉള്പെടുതനെ

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @rashidmrk123
    @rashidmrk1232 жыл бұрын

    Kure prblms ind,Duayil ulpeduthanee

  • @Mohamed-dp4ho
    @Mohamed-dp4ho4 ай бұрын

    അസ്സലാമു അലൈക്കും ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തണമെന്ന് എന്റെ കുടുംബത്തെയും വളരെ പ്രയാസത്തിലാണ് ജീവിതം വളരെ കടത്തിലും ബുദ്ധിമുട്ടിലാണ് ജോലിയില്ലനഷ്ടപെട്ടു എന്നെ പറ്റിച്ചു ഇപ്പോൾ ആ കമ്പനിക്കാര് തന്നെ ആ കച്ചവടം നടത്തുകയാണ് എന്നെ പിടിച്ചു പുറത്താക്കി എനിക്കിപ്പോൾ ജോലിഇല്ല ദുഹായിൽ ഉൾപെടുത്തുക ആമീൻ

  • @muhammedkabeer8461
    @muhammedkabeer84612 жыл бұрын

    ആമീൻ ആമീൻ ആമീൻ,യാറബ്ബൽആലമീൻ

  • @Ushakumari-tl1ge
    @Ushakumari-tl1ge Жыл бұрын

    ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദു ആ ചെയ്യണേ എല്ലാ ദുഷ്ട്ട ശക്തികളും എന്റെയും എന്റെ കുടുംബത്തിലുള്ള വരുടെയും വിട്ട് പോകണേ എന്റെ വീടിന്റെയും ദോഷം മാറ്റിത്തരാൻ തമ്പുരാനെ

  • @alziyarah

    @alziyarah

    Жыл бұрын

    എല്ലാ ദോഷവും മാറി സന്തോഷത്തോടെയുള്ള ജീവിതം ദൈവം നൽകി അനുഗ്രഹിക്കട്ടെ

  • @Abdullah-vo1tf
    @Abdullah-vo1tf2 жыл бұрын

    🌷🌷🌷🌷🌷🌷🌷🌷🌷............ഈ വീഡിയോയിൽ മഹാൻമാരെ ചരിത്രങ്ങൾ പറയുന്ന ആളും വളരെ അദബിലും ഗുരുത്വത്തിലും ആണ് മഹാന്മാരെ ചരിത്രങ്ങൾ പറയുന്നത് ഭൂജാതനായത് എന്നല്ല പറഞ്ഞത് ഭൂജാതരായത് എന്നാണ് പറഞ്ഞത് (ന) എന്നതിന് പകരം (ര) എന്നാണ് ഇവിടെ ഉപയോഗിച്ചത് ഇതിൽ എന്നെ പോലുള്ള അശ്റദ്ധ ഉള്ളവർക്ക് വലിയ പാഠം ഉണ്ട്. മാത്രം അല്ല ആവിശൃമുളള എവിടെയും നാം അദബും ഗുരുത്വവും പാലിക്കുബോൾ പെട്ടെന്ന് ഉയരാൻ കഴിയും റബ്ബ് എല്ലാവരേയും എല്ലായിടത്തും സന്തോഷം ആക്കട്ടെ ( أمين يا رب العالمين )🌷🌷🌷🌷🌷🌷🌷

  • @ummuhabeeba1478
    @ummuhabeeba1478 Жыл бұрын

    Ameen

  • @Abdullah-vo1tf
    @Abdullah-vo1tf2 жыл бұрын

    🌷🌷🌷أمين أمين أمين يا رب العالمين 🌷🌷🌷

  • @anshadshijina6077
    @anshadshijina6077 Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @Naseema-ou4eh
    @Naseema-ou4eh19 күн бұрын

    Mambura thangal uppapande karamath kond ende marumagan jalililane aane usthade pettann mojanam kittan dhua cheyyane

  • @alziyarah

    @alziyarah

    18 күн бұрын

    ഇൻശാ അല്ലാഹ്

  • @shameemasaleem7600
    @shameemasaleem7600 Жыл бұрын

    എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് പോകാൻ പക്ഷെ എന്നാണ് പോകാൻ പറ്റുക അറിയില്ല ദുആചെയ്യണേ ഉസ്താതെ 🤲🤲

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻഷാഅള്ളാഹ് അള്ളാഹു അവിടെ എത്താൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @usmandyfi6102

    @usmandyfi6102

    Жыл бұрын

    എവിടെ സ്ഥലം

  • @suhailpc007
    @suhailpc0072 жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @RamlathAlavika
    @RamlathAlavika23 күн бұрын

    ആമീൻ 🤲🤲🤲

  • @haneefakp8284
    @haneefakp82842 жыл бұрын

    അവിടുത്തെ കറാമത്തുകൾ അനുഭവിച്ചറിഞ്ഞവൻ ഞാൻ... അവിടുത്തെ അടിമ ഞാൻ... 🤲

  • @user-lm2pm2pd6l

    @user-lm2pm2pd6l

    Жыл бұрын

    Adima ennonnum parayalle. Udama allahu maathramaanu

  • @taarzen298

    @taarzen298

    Жыл бұрын

    അല്ലാഹുവിന്റെ അടിമ ഞാൻ

  • @IBNAHMADH

    @IBNAHMADH

    Жыл бұрын

    അടിമ എന്ന് പറയുന്നത് ശരിയല്ല സഹോദരാ...

  • @jameelakp118
    @jameelakp1182 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Ramla-br5gf
    @Ramla-br5gf5 ай бұрын

    insha allha 🤲

  • @kalariplanet7313
    @kalariplanet73132 күн бұрын

    ദുആയില് എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻമറക്കല്ലേ

  • @alziyarah

    @alziyarah

    Күн бұрын

    ഇൻശാ അല്ലാഹ്

  • @Nebilkarate
    @Nebilkarate2 жыл бұрын

    ദുആ ചെയ്യ് ഉസ്താദ്..... ജോലി ബർകത്തു ഉണ്ടാവാൻ

  • @Hamnamalappuram

    @Hamnamalappuram

    2 жыл бұрын

    🤝

  • @mahcreation7537
    @mahcreation75372 жыл бұрын

    Masha allah❤

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Aameen 👍

  • @raufshadi3461
    @raufshadi34612 жыл бұрын

    Dua vasiyathode veed illa veed vekkan dua cheyyuka

  • @abdurahmannellaya9002
    @abdurahmannellaya90022 жыл бұрын

    Iniyum pokan allahu namukk thoufeeq nalkatte....

  • @RamlathAlavika
    @RamlathAlavika23 күн бұрын

    ആമീൻ

  • @ihsankottayil6184
    @ihsankottayil61842 жыл бұрын

    അൽഹംദുലില്ലാഹ് ആമീൻ

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Masha Allah 👍

  • @fathima5132
    @fathima51327 ай бұрын

    Alhamdulillah... Njngl minijan poyirunnu 🌹🌹

  • @backpackerskerala5259
    @backpackerskerala52599 ай бұрын

    Thank u

  • @abdulkader6432
    @abdulkader64322 жыл бұрын

    എനിക്ക് വേണ്ടിയും ഭാര്യ സന്താനങ്ങൾക് വേണ്ടിയും ദുആ ചെയ്യവാൻ നിങ്ങളോട് വസിയ്യത് ചെയ്യുന്നു

  • @rishadriya3877
    @rishadriya3877 Жыл бұрын

    امين امين يا ربال الامين

  • @sabeenashajahan2584
    @sabeenashajahan25842 жыл бұрын

    ഞങ്ങൾ ഇപ്പോൾ 5 വർഷം കൊണ്ട് അവിടേക്ക് പോകുന്നില്ല. അവിടെ ഇനിയും പോകാൻ തൗഫീഖ് ചെയ്യൂ allh

  • @abdulazeezck1740
    @abdulazeezck1740 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണേ എന്ന എന്നപേക്ഷിക്കുന്നു

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @user-hf1zs2sb7l
    @user-hf1zs2sb7l2 жыл бұрын

    امين يارب العالمين.... 🤲🏻اوصيكم بالدعاء......

  • @fathimajannafathimajanna1566
    @fathimajannafathimajanna15662 жыл бұрын

    Ramla. Mampuram thangalude. Rahmathkondu barkkathkondum ente halalaya. Uddeshagal. Safalamavan dua cheyyane usthade

  • @theworld5418
    @theworld54182 жыл бұрын

    മടവൂർ കാണിക്കുക

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @muneerv6502

    @muneerv6502

    2 жыл бұрын

    Insha allah madavoor shaikinte video pretheekshikunnu

  • @muhammadfarismuhammadfaris6138
    @muhammadfarismuhammadfaris61382 жыл бұрын

    ദുആ ചെയ്യണേ

  • @shaheemfaris918
    @shaheemfaris9182 жыл бұрын

    Dua cheyyane usthadhe

  • @shahanakv1658
    @shahanakv1658 Жыл бұрын

    അവിടേക്ക് njan പോയിട്ടില്ല. But nan swapnam kandittund.

  • @noushadpp2907
    @noushadpp29072 жыл бұрын

    Duyaayil Ulppeaduttanam Aameen

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @Abdullah-vo1tf
    @Abdullah-vo1tf2 жыл бұрын

    وعليكم السلام ورحمة الله وبركاته

  • @afraac8264
    @afraac82642 жыл бұрын

    Masha allah

  • @nusaifasalim3090
    @nusaifasalim30902 жыл бұрын

    Aameen ya Rabalalameen😭🤲

  • @suharasuhu2319
    @suharasuhu23192 жыл бұрын

    Ameen aameen yarabbalaalameen

  • @ayishaashraf5472
    @ayishaashraf5472 Жыл бұрын

    എന്റെ മകന്റെ കല്യാണം ശരിയാക ദുആ ചെയ്യണേ ഉസ്താദേ

  • @sainabaparngodath7858
    @sainabaparngodath7858 Жыл бұрын

    കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം

  • @alziyarah

    @alziyarah

    Жыл бұрын

    അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rinuzshanu1687
    @rinuzshanu16872 жыл бұрын

    Aameen 🤲🏻🤲🏻🤲🏻

  • @diyavlogs9239
    @diyavlogs92392 жыл бұрын

    Maasha Allah❤🤲🏻

  • @Hamnamalappuram

    @Hamnamalappuram

    2 жыл бұрын

    🤚

  • @famimichu3807
    @famimichu38072 жыл бұрын

    Masha Allah 😃 😍 😄

  • @lLovetoyourmyamma
    @lLovetoyourmyamma2 жыл бұрын

    Aameen 🤲🤲🤲

  • @Sale-y
    @Sale-y Жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ep1pj6jf7b
    @user-ep1pj6jf7b2 жыл бұрын

    തങ്ങള് ബറക്കത്ത് കൊണ്ടല്ല പ്രശ്നങ്ങൾ മാറാൻ ദുആ ചെയ്യണം

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Жыл бұрын

    aameen..aameen.kannur.

  • @sainabaparngodath7858
    @sainabaparngodath7858 Жыл бұрын

    സുഖമാണോ

  • @fousiyanisar2894
    @fousiyanisar28942 жыл бұрын

    Dua chyane

  • @yusufakkadan6395
    @yusufakkadan6395 Жыл бұрын

    Ameen.ameen

  • @farseenamusthafa5470
    @farseenamusthafa54702 жыл бұрын

    Aameen yarbbal alameen

  • @ramlahassan7733
    @ramlahassan7733 Жыл бұрын

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @aasiyaaasiya7337
    @aasiyaaasiya73372 жыл бұрын

    Alhamdulillah

  • @sanhasanu7796
    @sanhasanu77967 ай бұрын

    എന്റെ ഉപ്പച്ചി ഉള്ള അന്ന് ആഴ്ചയിൽ ഒരു ദിവസം ഇവിടെ പോകും വ്യാഴയ്ച്ച ആയിരുന്നു പോകുന്നത്

  • @midlajmidlaj.m159
    @midlajmidlaj.m1592 жыл бұрын

    Usthade eemaan kittan dua cheyyanam

  • @user-ep1pj6jf7b
    @user-ep1pj6jf7b2 жыл бұрын

    അൽഹംദുലില്ലാഹ്,

  • @zakmalayil4432
    @zakmalayil44322 жыл бұрын

    ആമീൻ 🤲🏻

  • @nasarnachi3592
    @nasarnachi35922 жыл бұрын

    അൽഹംദുലില്ലാഹ്

  • @yoonusap1765
    @yoonusap17652 жыл бұрын

    Masha allha

  • @naseemanazarnaseemanazar6367
    @naseemanazarnaseemanazar63672 жыл бұрын

    Mashaa Allah

  • @asmirapc4911
    @asmirapc4911 Жыл бұрын

    കല്ലിയാണം കഴിഞ്ഞിട്ട് 17വർഷമായി കുട്ടികൾ ആയിട്ടില്ല ഉസ്താദേ ദുഹാ ചെയ്യണേ 🤲🤲

  • @alziyarah

    @alziyarah

    Жыл бұрын

    അള്ളാഹു മഹാൻമാരായ ഔലിയാക്കളുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @usmandyfi6102

    @usmandyfi6102

    Жыл бұрын

    നെച്ചിക്കാട്ടിൽ പോകു ഇന്ഷാ allah റെഡി യാകും

  • @farseenamusthafa5470
    @farseenamusthafa54702 жыл бұрын

    Ma sha allah

  • @unaisunu-sh3qi
    @unaisunu-sh3qi Жыл бұрын

    kundoorilum ziyarath cheyyo

  • @maqdombyari5598
    @maqdombyari5598 Жыл бұрын

    Veliyangod umar kazi de video part number ❓️

  • @adilayan7908
    @adilayan79082 жыл бұрын

    Ente veed pettenn aavaan dua cheyyane usthade

  • @anasm4055
    @anasm4055 Жыл бұрын

    Aameeen 😊😊😊😊🤲🤲🤲

  • @nishadali5376
    @nishadali5376Ай бұрын

    മാമ്പുഴ മഖ്‌ബറ അവിടുത്തെ വീഡിയോ ചെയ്യാമോ

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Жыл бұрын

    أمن يارب العالمين أوصيكم بدعاء

  • @k.azeezazeez.vadakkumbad7917
    @k.azeezazeez.vadakkumbad7917 Жыл бұрын

    Mone neet parishahyil vijayhikan duha chayyhane

  • @alziyarah

    @alziyarah

    Жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നല വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sarfrasmk5984
    @sarfrasmk5984 Жыл бұрын

    Joli ella dua cheyyane

  • @alziyarah

    @alziyarah

    Жыл бұрын

    അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി അടുപ്പിക്കട്ടെ ആമീൻ

  • @sameermaanu5227
    @sameermaanu52272 жыл бұрын

    എൻ്റെ ജീവിതത്തിൽ ഇന്നും ഉപ്പാപ്പാൻ്റെ ഖറാ മ്മത്ത് ഞങ്ങൾ അനുഭവിക്കുന്നു അൽ ഹംദുലില്ല

  • @alziyarah

    @alziyarah

    2 жыл бұрын

    അൽഹംദുലില്ലാഹ്

  • @jamsheerjamsheerp500
    @jamsheerjamsheerp5002 жыл бұрын

    Mashaallah 👍👍👍👍👍

  • @Hamnamalappuram

    @Hamnamalappuram

    2 жыл бұрын

    🤚

  • @sports-601
    @sports-6012 жыл бұрын

    Cm maqam

Келесі