Maanam Thelinje Ninnal Video Song | Gireesh Puthenchery | Berny Ignatius | KS Chithra | MG Sreekumar

Музыка

Movie : Thenmavin Kombath (1994)
Movie Director : Priyadarshan
Lyrics : Gireesh Puthenchery
Music : Berny Ignatius
Singers : KS Chithra, MG Sreekumar, Chorus
#mohanlal #shobana
#ThenmavinKombath
#Priyadarshan
#GireeshPuthenchery
#BernyIgnatius
#KSChithra #MGSreekumar
#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 51

  • @jaganhari
    @jaganhari Жыл бұрын

    മലയാള സിനിമയിൽ ഇത്രയും അധികം കണ്ണിനു കുളിർമ തരുന്ന ഫ്രെയിംസ് തരുന്ന മൂവീസ് ഉണ്ടോ എന്ന് തന്നെ സംശയം ആണ്... ക്യാമറ ഗിമിക്സ് ഒന്നും ഇല്ലാത്ത ആ കാലഘട്ടത്തിൽ ആണ് എന്നത് ആണ് പ്രശംസ അർഹിക്കുന്ന കാര്യം തന്നെ ആണ്... ♥️♥️♥️ KV ആനന്ദ് and പ്രിയദർശൻ... 🥰🥰🥰🥰

  • @ashamolshijo7529

    @ashamolshijo7529

    Жыл бұрын

    Kalapani songs❤

  • @jithinraj7996

    @jithinraj7996

    6 ай бұрын

    True❤

  • @rejithasunil6474

    @rejithasunil6474

    3 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊

  • @user-hm1dj1sx3i

    @user-hm1dj1sx3i

    2 ай бұрын

    ❤❤❤

  • @Ashikdepthfulframes_media

    @Ashikdepthfulframes_media

    Ай бұрын

    ​@@jithinraj7996sathyam.....Innu technology indekhilum story depth illa

  • @VinusVlog1986
    @VinusVlog1986 Жыл бұрын

    ഇതൊക്കെ ആണ് 4k യിൽ ചെയ്യേണ്ട ഐറ്റംസ്.....

  • @thevinithshiva4064
    @thevinithshiva4064 Жыл бұрын

    Music: ബേണി-ഇഗ്നേഷ്യസ് Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര Raaga: വലചി Film/album: തേന്മാവിൻ കൊമ്പത്ത് മാലേയ ലോല ലോലേ മാംഗല്യ ശീലെ മാലേയ ലോല ലോലേ മാംഗല്യ ശീലെ കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ നീ പാട് ..പാട്.. മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും കൊണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം പാട വരമ്പോരം ചാഞ്ചാടും കതിരണി മണിമയിലോ നീയോ മാരിമുകിൽ തേരിൽ പോരുന്നു മണി മഴ വില്ലൊളിയോ നീയൊ എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ പുമുത്താരം ചാർത്താൻ വാ ചെന്താമരേ ഇനി ഈ രാവിൽ ഊരാകെ ആരേകി പൂര കാലം മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം പാൽക്കുളിരാലോലം പെയ്യുന്നു പുതുമലരമ്പിളിയോ നീയോ കാൽത്തള മേളങ്ങൾ കേൾക്കുന്നു കതിരുകൾ വിളയാടും നേരം ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ നിൻ പൊൻ തൂവൽ കൂടും താ ഇളവേൽക്കുവാൻ തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും കൊണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം

  • @abhinavavarma4050

    @abhinavavarma4050

    10 ай бұрын

    Ilayaraja cheyth vecha pattu.. Nere ingott copy adich.. Melilulla notes ellam thaazhe irakki.. 😁😁 "asai athigam vechu.."

  • @user-fh6ss7dt8i

    @user-fh6ss7dt8i

    7 ай бұрын

    ❤❤❤❤

  • @mejojoy2015

    @mejojoy2015

    3 ай бұрын

    @@abhinavavarma4050 athe ennalum nalla creative aayi copy adichittundu.ennalum nammal90% malayalikalum ee pattanu first kettittundakuka.

  • @ajithashok9289
    @ajithashok9289 Жыл бұрын

    ലാലേട്ടൻ ശോഭന അത് ഒരു വികാരം ആണ് മലയാളികൾക്ക് ❤️❤️

  • @jaganjoseph129
    @jaganjoseph129 Жыл бұрын

    അവളുടെ മുത്തുഗവ്വ്.. എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ..😂☺️👌

  • @arjunpsuresh5449
    @arjunpsuresh5449 Жыл бұрын

    ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ ❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @basithmayanad8758
    @basithmayanad87583 ай бұрын

    M : മാനം തെളിഞ്ഞേ നിന്നാ ൽ മനസ്സും നിറഞ്ഞേ വന്നാ ൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാ റിൽ ചെല്ലം ചെല്ലം താളം തൂമേളം....

  • @abhinavavarma4050
    @abhinavavarma405010 ай бұрын

    Beny ignitius... Completely inspired song from tamil song "Asai athigam vechu.."😆😆😆😆

  • @Linsonmathews
    @Linsonmathews Жыл бұрын

    ലാലേട്ടൻ, ശോഭന 👌❣️❣️❣️

  • @vipinmvelayudhan888
    @vipinmvelayudhan88810 ай бұрын

    Theateril poyi kanda 1st movie😍😍

  • @anupamal7693
    @anupamal7693 Жыл бұрын

    Super song 👌🏻thean mavin kombathu 🥰🥰🥰🥰

  • @aparna...
    @aparna... Жыл бұрын

    Ijjaathi pair ❤️❤️😘😘

  • @AdityaManjuLife
    @AdityaManjuLife2 ай бұрын

    I LOVE YOU LOT My Wife MANJU 😘😘

  • @manukuttan6826
    @manukuttan6826 Жыл бұрын

    ക്ലാരിറ്റി സൂപ്പർ പിന്നെ ഗീരീഷ്ഏട്ടന്റെ വരികൾ 🔥🔥

  • @EMPERORMI7571
    @EMPERORMI7571 Жыл бұрын

    Remastered enu paranju kodunathonum remastered clarity illallo... 4K ellam quality und....baki onum thane clarity pora..

  • @user-my6lh7fq4x
    @user-my6lh7fq4xАй бұрын

    പുത്തഞ്ചേരി ❤❤❤

  • @karthikkathu7446
    @karthikkathu7446 Жыл бұрын

    Aasai athigam vechu❤️❤️❤️

  • @judsonchristudas
    @judsonchristudas Жыл бұрын

    First comment :)

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju Жыл бұрын

    ❤️EN JEEVANE En WIFE MANJU ❤️ I LOVE YOU lot En WIFE MANJU ❤️

  • @sachusnair4656
    @sachusnair4656 Жыл бұрын

    lalettan...sobhana..evergreen pair ....

  • @nisanthk4971
    @nisanthk4971 Жыл бұрын

    Lalettan 🔥🔥Thank u saina ❤🔥

  • @nazerhazan8434
    @nazerhazan8434 Жыл бұрын

    Shobhana.....

  • @InaiyaUlaa
    @InaiyaUlaa4 ай бұрын

    This song copy from aasai athigam vachu song of marubadiyum movie release in 1993

  • @ajithbala593
    @ajithbala5933 ай бұрын

    ❤❤❤

  • @tcjishnuchandran
    @tcjishnuchandran Жыл бұрын

    Great 👍

  • @SainaEvergreenss

    @SainaEvergreenss

    Жыл бұрын

    Thanks for the visit

  • @user-jd4fb7hp7j
    @user-jd4fb7hp7jАй бұрын

    Super👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @praveenpl8779
    @praveenpl87792 ай бұрын

    പ്രിയൻ സർ മാജിക്‌ ❤❤❤

  • @saji445
    @saji445Ай бұрын

    ❤️❤️

  • @user-kr5xe3mu2f
    @user-kr5xe3mu2f23 күн бұрын

    🎉🎉🎉you use oii Kio ok oooooovkikool😊

  • @sankarponnu6940
    @sankarponnu6940 Жыл бұрын

    ♥️😍😍

  • @ranjithpnair9535
    @ranjithpnair9535 Жыл бұрын

    😍🥰🤩

  • @ShahulHameed-cb8ob
    @ShahulHameed-cb8ob3 ай бұрын

    ❤❤❤ song

  • @abhinb1059
    @abhinb1059 Жыл бұрын

    ❤️

  • @g.vishnu8609
    @g.vishnu8609 Жыл бұрын

    Anchal Varsha Inagural Realese Movie.

  • @hashimpa3510
    @hashimpa351011 ай бұрын

    Ilayaraja sir say hi 👋 Manam telinje nillal aasai adikam vach😂😂 Oramma petta makkal alle😂

  • @sugithgksugithgk5610
    @sugithgksugithgk56102 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-gp6pc3jl4s
    @user-gp6pc3jl4s10 ай бұрын

    ലാലേട്ടൻ ശോഭന ♥️

  • @user-ch7bi6zj7m
    @user-ch7bi6zj7m2 ай бұрын

    Hi

  • @akhilsasidharan8384
    @akhilsasidharan8384 Жыл бұрын

    ❤️❤️❤️❤️❤️

  • @Alanahan
    @Alanahan5 ай бұрын

    Aasai adhikam vachu tamilsong copy

Келесі