Karutha Penne Video Song | Gireesh Puthenchery | Berny Ignatius | KS Chithra | MG Sreekumar

Музыка

#HappyBirthdayLaletta
Movie : Thenmaavin Kompathu (1994)
Movie Director : Priyadarshan
Lyrics : Gireesh Puthenchery
Music : Berny Ignatius
Singers : KS Chithra, MG Sreekumar
#Mohanlal #Shobana
#ThenmaavinKompathu
#Priyadarshan
#GireeshPuthenchery
#BernyIgnatius
#KSChithra #MGSreekumar
#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 187

  • @jagadeeshkumar6701
    @jagadeeshkumar67012 ай бұрын

    ഈ ഗാനം കേൾക്കുന്ന 2024 ആളുകൾ ഇത് ലൈക്ക് ചെയ്തു❣️🌹

  • @omanaammaamma7799

    @omanaammaamma7799

    Ай бұрын

    Und 🎉

  • @salunarayanan6357

    @salunarayanan6357

    Ай бұрын

    Yes❤

  • @rajeshvlog8279

    @rajeshvlog8279

    Ай бұрын

    Und

  • @sivaprasadp7600
    @sivaprasadp7600Ай бұрын

    Oru ജനതയുടെ ഒരേ ഒരു വികാരം മോഹൻലാൽ ❤❤❤

  • @SaifuM-ef4tk

    @SaifuM-ef4tk

    13 күн бұрын

    😂😂 എന്തോന്നാടെ.. ബാക്കിയുള്ളവരാരും ഒന്നും അല്ലെ

  • @Pratheeshc.k

    @Pratheeshc.k

    9 күн бұрын

    ​@@SaifuM-ef4tkഅല്ല

  • @jayanthkraaj
    @jayanthkraaj29 күн бұрын

    'തേന്മാവിൻ കൊമ്പത്ത് ' .... ഈ പേരിൻ്റെ സൗന്ദര്യം ഈ പാട്ടിലെ, ഈ സിനിമയിലെ ഓരോ ഫ്രെയിമിലും കാണാൻ പറ്റും... പ്രിയദർശൻ മാജിക്..❤❤❤

  • @nisamudheen9021
    @nisamudheen90213 ай бұрын

    യൂട്യൂബിൽ സെർച്ച് ചെയ്ത് കേൾക്കുന്ന പാട്ടിന്റെ deetials നോക്കിയാൽ ഏറ്റവും കൂടുതൽ കാണുന്ന ഒരേ ഒരു പേര് ❤ഗിരീഷ് പുത്തഞ്ചേരി❤

  • @AnilnaadA

    @AnilnaadA

    2 ай бұрын

    🙄

  • @Floral46789
    @Floral467892 жыл бұрын

    ഈ പാട്ടിനു ഒരു കോറിയോഗ്രാഫർ ഇല്ലായിരുന്നു. ഇഷ്ടം ഉള്ളത് ചെയ്തോളാൻ പറഞ്ഞ് പ്രിയദർശൻ രണ്ട് പേരേം വിട്ടു. അവർ സ്വന്തമായി ചെയ്തതാണ് ഇത്ര മനോഹരമായി വന്ന ഈ പാട്ട് രംഗങ്ങൾ 😱unbelievable!!

  • @unni347

    @unni347

    Жыл бұрын

    ഓഹോ എന്നിട്ട് ഞാൻ ഇത് അറിഞ്ഞില്ലല്ലോ എപ്പോൾ ആയിരുന്നു 😊

  • @pranabprasannan3569

    @pranabprasannan3569

    Жыл бұрын

    😂😂😂

  • @sukanyap4606

    @sukanyap4606

    Жыл бұрын

    7lolo

  • @An0op1

    @An0op1

    Жыл бұрын

    1:24 വിഷ്ണുലോകത്തിലെ കസ്തൂരി എന്റെ കസ്തൂരി അതേ സ്റ്റെപ്പ്

  • @jishakj5091

    @jishakj5091

    Жыл бұрын

    Q

  • @espvlog01
    @espvlog012 жыл бұрын

    *നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്* *ഗിരീഷ്‌ പുത്തഞ്ചേരി* ✍️

  • @Santhoshfn

    @Santhoshfn

    2 жыл бұрын

    ❤️

  • @arjunpsuresh5449
    @arjunpsuresh54492 жыл бұрын

    ഗിരീഷ് ഏട്ടൻ ✍🏻❣️❣️😘😘😘

  • @dijithe8827
    @dijithe8827 Жыл бұрын

    ഈ മോഹൻലാൽ ഇന്ന് എവിടെ പോയി ഇന്നത്തെ മോഹൻലാൽ മറ്റാരോ ആണ്

  • @pavinappu7195

    @pavinappu7195

    Жыл бұрын

    Satyam

  • @akhilpraveendra4096

    @akhilpraveendra4096

    5 ай бұрын

    30 varashangal...kazhinju...

  • @ThatisnotHair

    @ThatisnotHair

    2 ай бұрын

    Vayasayi

  • @libajoseph2066

    @libajoseph2066

    12 күн бұрын

    Drugs

  • @rameshdavid6888

    @rameshdavid6888

    10 күн бұрын

    ​@@akhilpraveendra409630 വർഷം?

  • @naseerpattuvathil3611
    @naseerpattuvathil3611 Жыл бұрын

    എന്റെ വിവാഹ സമയം ഇറങ്ങിയ പാട്ടാണിത് എന്ന് കേട്ടാലും ഞാൻ 28 കൊല്ലം പിറകോട്ട് പൊകും thanks mg sir

  • @Sheriii1234
    @Sheriii1234Ай бұрын

    2024 il kelkunnavarundo🔥😍

  • @sakthiselvam1903

    @sakthiselvam1903

    Ай бұрын

    Me

  • @thevinithshiva4064
    @thevinithshiva40642 жыл бұрын

    Music: ബേണി-ഇഗ്നേഷ്യസ് Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര Film/album: തേന്മാവിൻ കൊമ്പത്ത് കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഉം... ഉം.... ഉം.... ഉം.... കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ(2) തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ (2) (കറുത്ത പെണ്ണേ) ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ നീയെന്നെയെങ്ങനെ സ്വന്തമാക്കീ മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ മന്ത്രമൊന്നെൻ‌കാതിൽ ചൊല്ലിത്തന്നേ കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ കാമൻ മീട്ടും മായാവീണേ തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട് നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട് തെന്നിത്തുളുമ്പെടീ കള്ളിപ്പെണ്ണേ... (കറുത്ത പെണ്ണേ ) താടയിൽകൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി പൂമണിക്കാളയായ് നീ പായുമ്പോൾ താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട് പാടിപ്പറന്നുനീ പോരുന്നുണ്ടോ കൂടെയുറങ്ങാൻ കൊതിയാകുന്നു നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നൂ നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ് (കറുത്ത പെണ്ണ

  • @sumeshpx8314
    @sumeshpx83145 ай бұрын

    എന്ത് ഭംഗിയാ ഈ പാട്ട് കാണാനും... കേൾക്കാനും..!!

  • @jopop9096
    @jopop90962 жыл бұрын

    എത്ര കേട്ടാലും മടുക്കാത്ത മലയാളത്തിലെ എവർഗ്രീൻ സോങ്ങ് ഇതുപോലെ ഉള്ള പാട്ടുകൾ എനി ഉണ്ടാവുകയില്ല 🔥ലാലേട്ടൻ ശോഭനചേച്ചി കെമെസ്ട്രി 💕

  • @nisartv5690
    @nisartv56902 ай бұрын

    30 വർഷം പിന്നിടുന്നു എന്നിട്ടും ഇപ്പോഴും ഈ ഗാനം കേൾക്കാൻ എന്തൊരു ഫീൽ

  • @Swathyeditz133
    @Swathyeditz1332 жыл бұрын

    *മലയാളസിനിമയുടെ രാജാവിന് ഒരായിരം ജന്മദിനാശംസകൾ* 🥰🎂🎉❤

  • @KasinathanVijeyesh

    @KasinathanVijeyesh

    4 ай бұрын

    ക്കൽ rrreep

  • @user-gp6pc3jl4s
    @user-gp6pc3jl4s9 ай бұрын

    ലാലേട്ടൻ ശോഭന ♥️

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    തേന്മാവിൻ കൊമ്പത്ത് 1994 ♥️

  • @user-fv1cv7yz4n
    @user-fv1cv7yz4n9 ай бұрын

    ഇപ്പോഴും കണ്ടുകൊണ്ടേയിരിക്കുന്നു.....ലാലേട്ടനെയും ശോഭനെയും വെച്ചുകൊണ്ട് അവരുടെ ഈ സമയത്ത് ഒരു മൂവികൂടെ വന്നെങ്കിൽ......❤❤

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    മാമല കോലോത്തെ തേവരെ കണ്ടപ്പോൾ... ആ നിമിമിഷത്തിൽ ശോഭനയുടെ നീളം ഉള്ള വിരലുകളുടെ ആ ചലനം ശ്രദ്ധിക്കുക🙄🙄 എന്റെ ദൈവമേ എന്താ ഒരു പെർഫെക്ഷൻ 👌👌👌👌

  • @ShirazKadalundi
    @ShirazKadalundi10 ай бұрын

    ഒരിക്കലും അവസാനിക്കില്ല ഈ പാട്ടിനോടുള്ള ഇഷ്ടം....കോറിയോ ലജൻ്ററി

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    മോഹൻലാൽ ശോഭന ♥️

  • @samadadcs3913
    @samadadcs3913Ай бұрын

    ഗിരീഷ് പുത്തഞ്ചേരി.. ✍🏻✍🏻പ്രണാമം 🙏🏻 മലയാളികൾക്ക് തീരാനഷ്ടം.

  • @jasminharis3037

    @jasminharis3037

    9 күн бұрын

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ അല്ല. ബേണി ഇഗ്നേഷ്യസ് 1989 ൽ ട്യൂൺ ചെയ്ത ഓണപ്പാട്ട്

  • @premanathanv8568
    @premanathanv85682 жыл бұрын

    மிகவும் அருமைங்க சூப்பரா இருக்கு பாடல் 👏👌👍💐💐

  • @ISTHIHAARmedia
    @ISTHIHAARmedia2 жыл бұрын

    Shobhanayokke ethra sundhari ayirunnu ennu ee cinima okke kanumpol eppol ulla Kure nadimar enthu boar anu ennu manasilakunnath shobhana evergreen beauty

  • @bindujose650
    @bindujose6505 ай бұрын

    തുടിച്ച് തുള്ളും💫💫💫💫💫💫💫💫 മനസ്സിന്നുള്ളിൽ തനിച്ച് 💖💖💖💖💖💖💖💖💖നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ💕💕💕💕💕💕💕

  • @mansoorbanu9906
    @mansoorbanu99068 ай бұрын

    மிகவும் அருமையான பாடல்

  • @rajang5671
    @rajang5671Ай бұрын

    എത്രകേട്ടാലും മതിവരാത്ത പാട്ടും പാട്ടുസീനും

  • @akhilmv7677
    @akhilmv7677 Жыл бұрын

    ദൃശ്യവിരുന്നൊരുക്കിയ k v ആനന്തിനു പ്രണാമം 🌹

  • @vsainath1986
    @vsainath1986 Жыл бұрын

    ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️

  • @nikhilgopinathan5029
    @nikhilgopinathan502910 күн бұрын

    മഴവിൽ മനോരമ ബമ്പർ ചിരി കണ്ടു കൊക്ക് 23 തവണ പറക്കുന്നത് എണ്ണാൻ വന്നവരുണ്ടോ 🤪🫣🫣🫣

  • @prabilashkayanadath3969
    @prabilashkayanadath3969 Жыл бұрын

    പണ്ട് 7 ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ റീലിസ് ആയിരുന്നത് ക്‌ളാസിൽ പഠിക്കുന്ന ധിനി എന്ന കുട്ടി സ്കൂൾ വിട്ട് വീട്ടിൽ പോകുക എന്റെ വീടിന് മുന്നിലൂടെ ആയിരുന്നു സ്കൂൾ വിട്ടാൽ ഓടി വന്ന് അവൾ വരുന്ന സമയത്ത് ഈ പാട്ട് അവൾ കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വേച്ഛ് അവസാനം അവൾ എന്നെ ഇഷ്ടമാണെന്ന് പറയുമ്പോയേക്കും ഞാനീ പാട്ട് കാണാപാഠം പഠിച്ചിരുന്നു 😂😂😂

  • @Ananthu-Surendran.
    @Ananthu-Surendran. Жыл бұрын

    കൂടെയുറങ്ങാന്‍ കൊതിയാവുന്നൂന്ന്...🙂

  • @KeNz830
    @KeNz8307 ай бұрын

    Entha oru jodiya ivar❤😍😍💯

  • @ashwinck4156
    @ashwinck4156 Жыл бұрын

    What a chemistry between Mohanlal and Shobhana. My favourite one ❤❤❤

  • @capcicoz
    @capcicoz Жыл бұрын

    02:00 Ufff 😍💯👍🏼

  • @MuhammedPattambi
    @MuhammedPattambi10 күн бұрын

    എത്ര വർഷം കഴിഞ്ഞു കേട്ടാലും മതിവരില്ല

  • @vijeshappu2602

    @vijeshappu2602

    4 күн бұрын

  • @nisanthk4971
    @nisanthk49712 жыл бұрын

    🔥🔥superb... Can you remaster whole movies in this quality.... Especially 80s and 90s hits.... 😊

  • @SainaEvergreenss

    @SainaEvergreenss

    2 жыл бұрын

    please mention ur favorites in 80s and 90s

  • @nisanthk4971

    @nisanthk4971

    2 жыл бұрын

    @@SainaEvergreenss Thank you for ur reply. I am a movie lover also a mohan lal fan. രാജാവിന്റെ മകൻ, Tp ബാലഗോപാലൻ സന്മനസുള്ളവർക്ക് സമാധാനം, ആര്യൻ, മൂന്നാം മുറ, ഭൂമിയിലെ രാജാക്കന്മാർ, കിലുക്കം, ഇവിടെ എല്ലാവർക്കും സുഖം, ചിത്രം, വന്ദനം, നാടോടി, നാടോടിക്കാട്ടു,താളവട്ടം പട്ടണപ്രവേശം, ഉണ്ണികളേ ഒരു കഥ പറയാം, സ്‌ഫടികം, കമലദളം ,സൂര്യ ഗായത്രി, പക്ഷെ, പാദമുദ്ര,അധിപൻ, തൂവാന തുമ്പികൾ,കിഴക്കുനരും പക്ഷി,etc basically all mohan lal hits. പിന്നെ some sg and മമ്മൂട്ടി hits . പഴയ സിനിമകൾ നല്ല ക്ലാരിറ്റിയിൽ (avilable best )കാണാൻ ഒരു രസം ആണ്. പലപ്പോഴും സിനിമകളുടെ quality prints കാണാറില്ല. Heared saina started remastering movies... അപ്പോൾ പിന്നെ പഴയത് ആകുമ്പോൾ ഇരട്ടി മധുരം. Practical difficulties എനിക്ക് അറിയില്ല. But I am ur follower. Keep up the good work and expecting quality works from you. 👍🥰

  • @teophinasher4678

    @teophinasher4678

    2 жыл бұрын

    @@SainaEvergreenss കാരുണ്യം

  • @sankarponnu6940

    @sankarponnu6940

    2 жыл бұрын

    @@SainaEvergreenss മന്ത്രികച്ചെപ്പ്, മിമിക്സ് പരേഡ്,

  • @aravindharii_

    @aravindharii_

    2 жыл бұрын

    @@SainaEvergreenss season,amaram , adaminte variyellu ,sadayam,kireedam , bharatham ,kamaladalam, his highness Abdullah, ponthanmada ,vaishali, njan gandharvan, yuvathurkki, thazhvaram, uyarangalil , krishnagudiyul oru pranayakalathu, jackpot, kalikkalam,Iyer the great ,Kottayam kunjachan, mrigaya,in harihar nagar ,highway ,aham, innale, new delhi, nairsaab, avanazhi, inspector balram, mattoral,

  • @sanjum7670
    @sanjum7670 Жыл бұрын

    Gireesh puthechery sir 😊😊

  • @johnthomasp.j.1170
    @johnthomasp.j.117010 ай бұрын

    hats off to Berny ignatius team for such beautiful songs

  • @AronA-oo9oe
    @AronA-oo9oe26 күн бұрын

    அருமையான பாடல் வரிகள் ஷோபனா சூப்பர் நடிகை

  • @NidheeshA-qi5vh
    @NidheeshA-qi5vh5 ай бұрын

    ഗിരീഷേട്ടൻ

  • @user-gp6pc3jl4s
    @user-gp6pc3jl4s9 ай бұрын

    തേന്മാവിൻ കൊമ്പത്ത് (1994) ♥️

  • @kiransuresh7948
    @kiransuresh79489 ай бұрын

    Cinematography k.v ആനന്ദ് സാർ👌

  • @yedhukrishna4755
    @yedhukrishna47552 жыл бұрын

    2:01 Lyrics തെറ്റിയിട്ടും അത്‌ കാണുന്നവരെ മനസിലാക്കാത്ത രീതിയിൽ handle ചെയ്യാനും വേണം ഒരു കഴിവ് 💯

  • @aparna...

    @aparna...

    Жыл бұрын

    Kuppivala enna vannath 😀😀

  • @musicallyamal20

    @musicallyamal20

    Жыл бұрын

    ലിറിക്‌സ് തെറ്റിയതല്ല ഷൂട്ട് ചെയ്തപ്പോൾ കുപ്പിവള എന്നായിരുന്നു

  • @shamshamju1615

    @shamshamju1615

    4 ай бұрын

    Ee oru portion il aaan pulli ettom.bangiiiii

  • @nikhilvr6955
    @nikhilvr69552 жыл бұрын

    Lalettaa Happy birthday.....

  • @user-zu9sr3cd1w

    @user-zu9sr3cd1w

    4 ай бұрын

    Thankyou

  • @sayanamol4951
    @sayanamol495111 ай бұрын

    Malayalathilnte ever green song... Girish puthan cheriyude masmara varikal... Malayathinte nashtam. Gireesh puthan cheri.. Orayiram pranamam

  • @sureshbabu-dz2cz

    @sureshbabu-dz2cz

    4 ай бұрын

    O😊😊😊😊😊

  • @shark6288
    @shark62882 жыл бұрын

    Hallo saina team , Ee songinte negativo, positivo undenkil athu scan cheythu reamaster cheythu upload cheyyu Ithu munb upload cheytha athe clarity mathrame ollu Veruthe ittathu tanne veendum idalle 4k reamaster matinee now team cheyyum avare contact cheyyu...

  • @nmm_sulthan
    @nmm_sulthan10 ай бұрын

    ❤❤❤ form Tamil Nadu ❤❤❤ Very beautiful song ❤❤❤

  • @umeshcutz1158
    @umeshcutz11582 жыл бұрын

    കാലങ്ങൾ പലതും കടന്നുപോയിട്ടും ജനങ്ങളുടെ മനസ്സിൽ വിസ്മയത്തിന് പകരം വെക്കാൻ മറ്റൊരു വാക്കില്ല MOHANLAL YOU ARE NOT JUST A NAME U ARE FEELING ❤️😘 HAPPY BIRTHDAY LALETTAAAA❤️❤️❤️

  • @vlm1057
    @vlm105715 күн бұрын

    Pandoke ee paatoke lalettan padiyadhan karudhyadh...!!

  • @rms2361
    @rms23618 ай бұрын

    வணக்கம்டா மாப்ள தமிழ்நாட்ல இருந்து ♥♥♥

  • @muhammedfayaz83
    @muhammedfayaz835 ай бұрын

    Both are indeed two of the best actors of our time. But there is something special about this song scenes, especially how two actors performed thogther so well. I haven't this perfection in any other movies, and i dont think i will ever see that again !

  • @sanjum7670
    @sanjum7670 Жыл бұрын

    Gireesh puthechery.. Sir.. Njamale kozhikode.. 💓💓💓🤝

  • @ranjiyaahoocom7226
    @ranjiyaahoocom7226Ай бұрын

    ഓരോ ഫ്രെയിം ❤️❤️

  • @ambilysanthosh2276
    @ambilysanthosh22763 ай бұрын

    Kili യുടെ റീൽ കണ്ടപ്പോൾ ഈ പാട്ടു വീണ്ടും കേൾക്കണം എന്നു തോന്നി

  • @bijeshkp3750
    @bijeshkp375010 күн бұрын

    Mg annan the great 😃👍

  • @abinyoonus4481
    @abinyoonus44812 жыл бұрын

    Most awaited

  • @rvrajesh295
    @rvrajesh2954 ай бұрын

    My alltime favourite what fantastic lyrics.

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    Oh my Go oh my god can you believe it🙄🙄 Such a wonderful Landmark creation🙏🙏 Oh my Go Shobana and uncomparable goddess of Indian cinema Zenith of talent Absolutely gods on creation👍 Lal is the most legendary actor ever seen in the history of Indian cinema which is absolutely and uncomparable 🙏🙏🙏 Oh my God I just escalated to the milky way when I look at the evergreen scenes 🙏🙏🙏

  • @devanandams
    @devanandams Жыл бұрын

    കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ.. ഉം... ഉം.... ഉം.... കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേ..ണടീ(2) തുടിച്ചുതുള്ളും.. മനസ്സിന്നുള്ളിൽ.. തനിച്ചു നിന്നെ.. ഞാൻ നിനച്ചിരിപ്പുണ്ടേ (2) കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേ..ണടീ ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ നീയെന്നെയെങ്ങനെ സ്വന്തമാക്കീ ഫിമെയിൽ മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ മന്ത്രമൊന്നെൻ‌കാതിൽ ചൊല്ലിത്തന്നേ.. കൊഞ്ചടി പെണ്ണേ.. മറിമാൻകണ്ണേ.. കാമൻ മീട്ടും മായാവീണേ തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട് നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട് തെന്നിത്തുടിക്കെടീ കള്ളിപ്പെണ്ണേ... കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേ..ണടീ.. ഫിമെയിൽ തുടിച്ചുതുള്ളും.. മനസ്സിന്നുള്ളിൽ.. തനിച്ചു നിന്നെ.. ഞാൻ നിനച്ചിരിപ്പുണ്ടേ ഫിമെയിൽ താടയിൽ കൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി പൂമണിക്കാളയായ് നീ പായുമ്പോ..ൾ താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട് പാടിപ്പറന്നു നീ പോരുന്നുണ്ടോ.. ഫിമെയിൽ കൂടെയുറങ്ങാൻ കൊതിയാകുന്നു.. നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നൂ നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ ഫിമെയിൽ മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ് കറുത്ത പെണ്ണേ.. നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേ..ണടീ.. ഫിമെയിൽ തുടിച്ചുതുള്ളും.. മനസ്സിന്നുള്ളിൽ.. തനിച്ചു നിന്നെ.. ഞാൻ നിനച്ചിരിപ്പുണ്ടേ കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേ..ണടീ.

  • @nikhilfci
    @nikhilfci18 сағат бұрын

    MG❤

  • @vijesheyyal6332
    @vijesheyyal6332Ай бұрын

    ഇന്നാണ് ഇതിലെ കൊറിയോഗ്രാഫി ശ്രെദ്ധിക്കുന്നത്.. 🔥🔥🔥

  • @saiashisurya7092
    @saiashisurya70922 жыл бұрын

    Super

  • @nithinthomaskannanmannil5678
    @nithinthomaskannanmannil56782 ай бұрын

    0:14 to 0:25……രോമാഞ്ചം 😍😍

  • @suveencs992
    @suveencs9924 ай бұрын

    എംജി ❤

  • @rangeen2015-hn8ie
    @rangeen2015-hn8ie2 ай бұрын

    ഗ്രീഷ്മമോളെ നിന്നെ കാണാനിട്ടോരുനാളുണ്ടേ..... ❤️😭

  • @musicallyamal20
    @musicallyamal20 Жыл бұрын

    04:03-04:08 വരെയുള്ള ശോഭനയുടെ സ്റ്റെപ് ❤❤

  • @remiz50111

    @remiz50111

    10 ай бұрын

    😂😂ശ്രീനിവാസൻ

  • @rangeen2015-hn8ie
    @rangeen2015-hn8ie4 ай бұрын

    Greeshma ❤️Rangeen 🌹

  • @BapiSaren-zj3cp
    @BapiSaren-zj3cpАй бұрын

    Very nice good

  • @user-eg3ln1yj8s
    @user-eg3ln1yj8s3 ай бұрын

    Supper song

  • @shafithayyil1359
    @shafithayyil13593 ай бұрын

    ❤❤❤

  • @ANOKHY772
    @ANOKHY7723 ай бұрын

    90s 💪💪💪💪

  • @vimaljosephjohn756
    @vimaljosephjohn756 Жыл бұрын

    2023❣

  • @rangeen2015-hn8ie
    @rangeen2015-hn8ie4 ай бұрын

    ❤greeshma

  • @rangeen2015-hn8ie
    @rangeen2015-hn8ie5 ай бұрын

    Greeshma❤️Rangeen❤️🌹❤️🌹🌹🌹

  • @anwarlanaz
    @anwarlanaz Жыл бұрын

    ❤️😍

  • @jabir26
    @jabir268 ай бұрын

    ഇടക്ക് ഇടക്ക് കേൾക്കും നല്ല പാട്ട് അർത്ഥം ഇത് വരെ തിരിഞ്ഞ് ല്ല

  • @rahulonetek2730
    @rahulonetek27306 ай бұрын

    Ethokke actress vannalum sobhana ❤️ rocks

  • @yathikannan835
    @yathikannan8352 жыл бұрын

    ❣️❣️❣️❣️

  • @midhunkumarkumar5933
    @midhunkumarkumar5933 Жыл бұрын

    😌❣️

  • @thulasithulasi1404
    @thulasithulasi1404Ай бұрын

    ❤❤❤❤❤

  • @erameshesakki3749
    @erameshesakki3749Ай бұрын

    Yes

  • @amjithamjith7105
    @amjithamjith71052 жыл бұрын

    Pazhaya Ormakalilek poyi nostu

  • @kailas733

    @kailas733

    2 жыл бұрын

    Ya ya

  • @sureshkp1969
    @sureshkp196920 күн бұрын

  • @shalisoumyashalisoumya5891
    @shalisoumyashalisoumya58914 ай бұрын

    No words

  • @thakkudu3735
    @thakkudu37354 ай бұрын

    3:20 വാഴക്കറയ്ക്ക് ന്താ രുചി😂😂

  • @remiz50111
    @remiz5011110 ай бұрын

    02:00 ലാലേട്ടൻ ചിപ്പിവള.. കുപ്പിവള ആക്കി 😂😂😁😁❤❤

  • @YosufYosu
    @YosufYosuАй бұрын

    Sooper🎉🎉feel

  • @ABUFATHIMA1
    @ABUFATHIMA115 күн бұрын

    2024 മെയ്‌ 17 കാണുന്നു

  • @abhin_
    @abhin_ Жыл бұрын

    KV Anand sir Frames 🌹🙏🏻

  • @user-gh6kg4uj8c

    @user-gh6kg4uj8c

    Жыл бұрын

    Yaya

  • @akhilsasidharan7717
    @akhilsasidharan77172 жыл бұрын

    👍

  • @manimanikandan7315
    @manimanikandan7315Ай бұрын

    I love Malayalam

  • @user-ks5ro5uh4o
    @user-ks5ro5uh4o29 күн бұрын

    Laletta hug

  • @jackskankojam
    @jackskankojam8 ай бұрын

    "Koodeyurangan kothiyakunnu ennil manjin kothiyoorunnu...."chitra chechikallathe athu vere oralkum atrayum perfection il padan patumennu thonnunilla...

  • @OurAdventures-mv2zs
    @OurAdventures-mv2zs2 ай бұрын

    Ok🎉❤

  • @MrArtist555
    @MrArtist5557 ай бұрын

    This classic Lalettan song reminds me of my friend from high 🏫 and I remember playing this song for her at times

  • @raghavanchaithanya9542
    @raghavanchaithanya9542Ай бұрын

    Karuthapennusoopar

  • @ajithbabuji5517
    @ajithbabuji551711 ай бұрын

    ♥️♥️♥️♥️♥️♥️

  • @user-zq4ox9tx5o
    @user-zq4ox9tx5oАй бұрын

    My bestie fvr song eppol jolyku pokan prerippikukaya nerytu propose cheyyan chylarey ozivakan enthoram para pedunney chylarku ellavaralum thallikkqlanjavarey mathy kalum kayyum pettu kidannalum day penny otta vili but ellareum poly aayal sneham sathyyamakunathenganey mmarakateyy marannal aa snehathyleku oru nottam ellekil god porukilla enthokeyo may kazchakal kanikan kathyrikukaya

  • @user-zq4ox9tx5o

    @user-zq4ox9tx5o

    Ай бұрын

    Insta niraaye swapnangal messages not axcet nalla innathram jevvitham aduthu ayalku ppreyam kuuppa thotty enntha manushyar

  • @OurAdventures-mv2zs
    @OurAdventures-mv2zs2 ай бұрын

    Ok🎉❤❤❤❤🎉

Келесі