Onnam Ragam Paadi | Thoovanathumbikal | Mohanlal | Paravathi | Ashokan | Indulekha

Фильм және анимация

Song : Onnaam Raagam Paadi...
Movie : Thoovaanathumbikal
Director : P Padmarajan
Lyrics : Sreekumaran Thampi
Music : Perumbavoor G Ravindranath
Singers : G Venugopal & KS Chithra
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്
ദേവനുമനുരാഗിയാം അമ്പലപ്രാവേ [ ഒന്നാം രാഗം ]
ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍
എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ ... ആ ... [ ഈ പ്രദക്ഷിണ ]
കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍ [ ഒന്നാം രാഗം ]
നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ
ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
ആ ... ആ ... [ നിന്റെ നീല രജനികള്‍ ]
അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍ [ ഒന്നാം രാഗം ]

Пікірлер: 2 900

  • @christy330
    @christy3303 жыл бұрын

    ലാലേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം എന്തെന്നാൽ ഇത് പോല്ലേ ഉള്ള നല്ല അടിപൊളി songs ഏറ്റവും കൂടുതൽ ഉള്ളത് ലാലേട്ടന്റെ സിനിമയിൽ ആണ് ❤️❤️❤️😍😍👌👌👌

  • @joshyjose7777

    @joshyjose7777

    3 жыл бұрын

    Aaa

  • @vishnuzid5081

    @vishnuzid5081

    3 жыл бұрын

    Pinne alla

  • @akshaypm4212

    @akshaypm4212

    3 жыл бұрын

    Yz😍

  • @shobananu5482

    @shobananu5482

    3 жыл бұрын

    Pinne chakkochanteyum

  • @christy330

    @christy330

    3 жыл бұрын

    @@joshyjose7777 👍

  • @Feelgoodmusic76
    @Feelgoodmusic76Ай бұрын

    2024 ൽ കേൾക്കുന്നവരുണ്ടോ?

  • @ajayakumarmuttara6965

    @ajayakumarmuttara6965

    29 күн бұрын

    yes

  • @ss-zq7ls

    @ss-zq7ls

    29 күн бұрын

    🤍💎

  • @mailmemaheshraj

    @mailmemaheshraj

    18 күн бұрын

    2024 ഇൽ മാത്രമല്ല എന്റെ മരണം വരെ ഒരുദിവസം ഒന്നിൽകൂടുതൽ തവണ ഈ പാട്ടു കേട്ടിരിക്കും അത്രമേൽ ഇഷ്ടമാണ് ഈയൊരു പാട്ടു

  • @sdr7sidhu
    @sdr7sidhu5 ай бұрын

    2024 കേൾക്കുന്നവരുണ്ടോ❤🎉 Fresh Feeling

  • @Dragon_lilly22

    @Dragon_lilly22

    3 ай бұрын

    Yesh..

  • @pradeepk3874

    @pradeepk3874

    2 ай бұрын

    ഈ പട്ടിന് മരണമില്ല പെരുമ്പാവൂർ ജീ രവീന്ദ്രനാഥ് :...ശുദ്ധസംഗീതം

  • @GowrisunithaSunitha

    @GowrisunithaSunitha

    2 ай бұрын

    Yahhh!

  • @preethilatheesh3945

    @preethilatheesh3945

    Ай бұрын

    Und bro that feelings are wonderful... 💓

  • @UnniSanku

    @UnniSanku

    Ай бұрын

    Meeee

  • @jipsongeorge3890
    @jipsongeorge3890 Жыл бұрын

    ലോകത്തിലെ ഒരു അത്ഭുതമാണ് വടക്കുംനാഥൻ അമ്പലം .ടൗണിന്റെ നടുവിൽ 64 ഏക്കർ .അമ്പലത്തിന് ചുറ്റും അതിപ്രസ്ഥമായ തൃശൂർ റൗണ്ട് .ഒരു മലയാളി കണ്ടിരിക്കേണ്ട stalam ആണ് തൃശൂർ റൗണ്ടും വടക്കുന്നാഥനും

  • @sidharthmadhav4855
    @sidharthmadhav48553 жыл бұрын

    റൊമാൻസിൽ ഇങ്ങേരെ വെല്ലാൻ പുറത്ത് നിന്ന് ഒരാളെ വരുത്തേണ്ടി വരും..... ലാലേട്ടാ ഇങ്ങള് പൊളിയാണ്...❤❤

  • @suraj-jg3il

    @suraj-jg3il

    3 жыл бұрын

    Purathu evide kittan?

  • @Anas_p

    @Anas_p

    3 жыл бұрын

    Vintage lalettan ishtam

  • @shreya7595

    @shreya7595

    3 жыл бұрын

    @Appu P yes

  • @govindkrishnax

    @govindkrishnax

    3 жыл бұрын

    @Appu P 💯❤️

  • @Naveen67890

    @Naveen67890

    3 жыл бұрын

    Lalaettan my evergreen mass action romantic hero in mollywood.love uuu lot

  • @athulghoshtm4843
    @athulghoshtm48433 жыл бұрын

    പാർവതി..❣️ എന്തൊരു ലുക്ക് ആണ്

  • @pcrinshad

    @pcrinshad

    3 жыл бұрын

    സൗദര്യ ആസ്വാദനം 😄

  • @abriyaspgi

    @abriyaspgi

    3 жыл бұрын

    ശെരിയാ.. പക്ഷെ 😊ജയറാമേട്ടൻ കളിചില്ലേ ബുദ്ധിക്ക്..

  • @rajanishrajeev1016

    @rajanishrajeev1016

    3 жыл бұрын

    ഞാൻ വീട്ടിൽ പറഞ്ഞു. കെട്ടിച്ചുതരുമ്പോൾ പാർവതിയെ പോലെ ഐശ്വര്യമുള്ള ഒരു പെങ്കൊച്ചിനെ തരണമെന്ന് 😁

  • @prasobh55

    @prasobh55

    3 жыл бұрын

    Super hit song ❤️❤️❤️

  • @sonue.s2143

    @sonue.s2143

    3 жыл бұрын

    Enikk parvathi yude memene polonnine mathii

  • @amalkrishna7888
    @amalkrishna78882 жыл бұрын

    തൃശ്ശൂർ വടകുനാഥന്റെ മുന്നിൽ കുറെ സിനിമകൾ ഷൂട്ട്‌ ചെയ്തിട്ടുണ്ടേലും അവിടെ പോയാൽ ആദ്യം മനസ്സിൽ വരുന്നത് ഈ പാട്ട് ആണ് ❤

  • @jipsongeorge3890
    @jipsongeorge38902 жыл бұрын

    50.ഏക്കറയിൽ അധികം വരുന്ന തേക്കിൻക്കാട് ഗ്രൗണ്ടിന്റെ നടുവിൽ തല ഉയർത്തി നിൽക്കുന്ന വടക്കുനാഥൻ അമ്പലം .തൃശൂർ ക്കാരൻ ആയതിൽ അഭിമാനിക്കുന്നു ..

  • @sreerajchilameelika7531

    @sreerajchilameelika7531

    2 жыл бұрын

    തൃശൂർ പൊളിയാ♥️♥️♥️ ആളുകളും സ്ഥലങ്ങളും അമ്പലങ്ങളും പാടങ്ങളും ഒക്കെ.....

  • @Anandhu600

    @Anandhu600

    2 жыл бұрын

  • @steffivarghese8865

    @steffivarghese8865

    Жыл бұрын

    വടക്കുംനാഥൻ കേരള വർമ കോളജ് എൻ്റെ തറവാടിൻ്റെ അടുത്താണ് വല്ലാത്ത feeling ഈ song, ഇപ്പൊ Hyderabad ഇരുന്നു കാണുന്നു

  • @indianpower7597

    @indianpower7597

    Жыл бұрын

    @Vineeth. Uthralikavu, Thiruvullakkavu, paramekkavu, Thiruvambadi, Guruvayoor etc etc... Thrissur powalli annu ketto... 👌👌👌😊

  • @user-ty5xb5ip2m

    @user-ty5xb5ip2m

    Жыл бұрын

    @@indianpower7597 കൊടുങ്ങല്ലൂർ, തൃപ്രയാർ, തിരുവില്വമല vilwadrinadhan temple അങ്ങനെ കുറേ

  • @trendingone1886
    @trendingone18862 жыл бұрын

    സിനിമ ഇറങ്ങിയിട്ടുണ്ട് 35 കൊല്ലം ആയാലും, ഇതിലെ പാട്ടുകൾ ഇന്നും ഈ ന്യൂ ജനറേഷനിൽ ജീവിക്കുന്നു 🥺❤️

  • @mittugaming1

    @mittugaming1

    2 жыл бұрын

    😍😍

  • @s9ka972

    @s9ka972

    2 жыл бұрын

    മലയാളത്തിൽ ഒരു Batton പോലെ ഒരു തലമുറ അടുത്ത തലമുറയ്ക്ക് കൈമാറിയ മറ്റൊരു സിനിമയുമില്ല . ഏറ്റവുമധികം analyse ചെയ്യപ്പെട്ട കഥാപാത്രങ്ങൾ രാധയും ക്ലാരയയും ജയകൃഷ്ണനും

  • @uvaizubikl1450

    @uvaizubikl1450

    2 жыл бұрын

    Yes 🥰

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    ഞാൻ ജനിക്കുന്നതിനു 5 വർഷം മുന്പ് ഇറങ്ങിയ സിനിമ

  • @sunilnandakumar8244

    @sunilnandakumar8244

    2 жыл бұрын

    Songs lyric part composed by Perumbavoor G Raveendranath And Orchestration composed by Mohan Sithara

  • @sreeragssu
    @sreeragssu3 жыл бұрын

    ''അന്നുകണ്ട നീ ആരോ ഇന്നു കണ്ട നീ ആരോ , എല്ലാം എല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍.... '' എത്ര അര്‍ത്ഥമുള്ള വരികളാണ്, ശ്രീകുമാരന്‍ തമ്പി സര്‍ ♥

  • @MadhavanMahadevan

    @MadhavanMahadevan

    3 жыл бұрын

    😍

  • @kumarsarath8904

    @kumarsarath8904

    3 жыл бұрын

    😍❤❤❤❤❤❤😍

  • @achunithya7586

    @achunithya7586

    3 жыл бұрын

    😍😍😍😍

  • @achunithya7586

    @achunithya7586

    3 жыл бұрын

    സിനിമയോട് ഇഴുകി ചേർന്ന വരികൾ

  • @rijimalayalmepisodeettukud807

    @rijimalayalmepisodeettukud807

    3 жыл бұрын

    Sathyam

  • @adv.soumyaissac1356
    @adv.soumyaissac13563 ай бұрын

    മോഹൻ ലാലിനെ പോലെ ഭാഗ്യം ലഭിച്ച ഒരു നടനും ലോകത്തിൽ ഇല്ല എന്ന് തോന്നുന്നു❤❤ എത്ര നായികമാർ 'എത്ര മികവുറ്റ കഥാപാത്രങ്ങൾ.. പ്രണയിക്കാൻ പഠിപ്പിച്ചത് തന്നെ ലാലേട്ടൻ ആണ്❤

  • @user-lz8dc7fb6w
    @user-lz8dc7fb6w3 ай бұрын

    2024 kelkkunnavar like adikku..

  • @sreekanth9408
    @sreekanth94082 жыл бұрын

    ഈ മനുഷ്യൻ ഒരു ഭാഗ്യം ചെയ്ത ജന്മം തന്നെ. ഇത്രയും മനോഹരമായ പാട്ടുകൾ കിട്ടിയ മറ്റൊരു നടൻ കാണില്ല 😍😍😍

  • @sachinbhai1829

    @sachinbhai1829

    2 жыл бұрын

    അത് സത്യം

  • @rudrasha-uo1fh

    @rudrasha-uo1fh

    2 жыл бұрын

    Yes correct

  • @rahulleo9044

    @rahulleo9044

    2 жыл бұрын

    Prem Nazir❤️🙌

  • @Floral46789

    @Floral46789

    2 жыл бұрын

    @@rahulleo9044 ഇത്രയും വരില്ല. Classical ഒക്കെ എത്ര എണ്ണമാ 🙏

  • @maneeshap4532

    @maneeshap4532

    2 жыл бұрын

    Truly

  • @rahulnaadh5663
    @rahulnaadh56633 жыл бұрын

    വടക്കുംനാഥന്റെ മണ്ണിലിരുന്നു ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.. തൃശൂർകരോട് ഒരു അസൂയ ഉണ്ടേൽ അത് വടക്കുംനാഥനെ ഓർത്താണ്.. ♥️

  • @sandeepes3912

    @sandeepes3912

    2 жыл бұрын

    Njn Thrissur aanu chila Sunday thekke nadayil marachuvattil irunnu ee paattu KZread il vechu kelkkaarund😍😍

  • @sanjuks7386

    @sanjuks7386

    2 жыл бұрын

    Exactly

  • @user-hv9tb4rc9j

    @user-hv9tb4rc9j

    2 жыл бұрын

    😇❤️💯

  • @ansilanp5632

    @ansilanp5632

    2 жыл бұрын

    ഞങ്ങടെ വടക്കുനാഥൻ 🙏🙏🙏🙏🙏🙏

  • @heaven4526

    @heaven4526

    2 жыл бұрын

    ഞാൻ ആലപ്പുഴകാരനാണ്‌... Bro ഈ പറഞ്ഞത് 100% ശെരിയാണ് ❤️❤️❤️

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp29182 жыл бұрын

    എന്ത് മിതമായ അഭിനയം പാർവതിയുടേത്❤️ മോഹൻലാലിന്റെ കുസൃതി ഇനി പറയാനില്ല. ❤️

  • @santhukumar3715

    @santhukumar3715

    Жыл бұрын

    ശരിക്കും പാർവതിയുടെ കഥാപാത്രമാണ് സുമലതയുടെ ക്ലാരുടേ തി നക്കാൾ മികച്ചത് ക്ലാരമാർ 100 കാണും . പാർവതിയുടെ കഥാപാത്രം പോലുള്ള പെണ്ണ് കുറച്ചേ കാണൂ .

  • @shajansadgamaya7241
    @shajansadgamaya7241 Жыл бұрын

    2023ലും കേൾക്കുന്നവർ ഒന്ന് ലൈക്‌ അടിച്ചിട്ട് പോണേ 👍👍👍

  • @avemaria7034

    @avemaria7034

    3 ай бұрын

    2024ലും 😊

  • @jerinkbaiju1411

    @jerinkbaiju1411

    15 күн бұрын

    ​@@avemaria70342025ilum kelkum😂

  • @s9ka972
    @s9ka9723 жыл бұрын

    സുന്ദരിയായ ക്ലാര നിഷ്കളങ്കയായ രാധ ജയകൃഷ്ണൻ ഭാഗ്യവാൻ😍😍😍

  • @shyamtvk8984

    @shyamtvk8984

    3 жыл бұрын

    Anno?

  • @santhoshmallan3284

    @santhoshmallan3284

    3 жыл бұрын

    🤣

  • @sureshkumarn8733

    @sureshkumarn8733

    2 жыл бұрын

    U said it...

  • @rn4519

    @rn4519

    2 жыл бұрын

    ചെറിയ ഒരു അസൂയ 😂

  • @mubimubimubi5144

    @mubimubimubi5144

    2 жыл бұрын

    സൗന്ദര്യത്തിൽ രാധയും ക്ലാരയോട് കട്ടക്ക് നിൽക്കുന്നു

  • @ksa7010
    @ksa70103 жыл бұрын

    പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്നവർ ആരായാലും ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുക യാണെങ്കിൽ കൂടെ പാടി പോകും,,

  • @razirockz

    @razirockz

    3 жыл бұрын

    മോനേ ശുക്കൂറേ

  • @shreya7595

    @shreya7595

    3 жыл бұрын

    Yee

  • @shreya7595

    @shreya7595

    3 жыл бұрын

    Yes

  • @nandunandulal5373

    @nandunandulal5373

    3 жыл бұрын

    Correct

  • @nivedyaminnunivedyaminnu6185

    @nivedyaminnunivedyaminnu6185

    3 жыл бұрын

    Ss correct

  • @sibijohn5306
    @sibijohn5306Ай бұрын

    നിൻറെ നീല രജനികൾ നിദ്രയോടുമിടയവേ ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു........ ദേവനും അനുരാഗിയാം അമ്പല പ്രാവിനെ തന്ന ശ്രീകുമാരൻ തമ്പി സാറിനു നന്ദി

  • @charlie7086
    @charlie70862 жыл бұрын

    കഴിവും, ഭാഗ്യവും, സമയവും, ദൈവത്തിന്റെ അനുഗ്രഹവും കൂടി ആയപ്പോൾ ലാലേട്ടൻ ഉയരങ്ങളിൽ എത്തിച്ചേർന്നു

  • @fastandfurious4501

    @fastandfurious4501

    Жыл бұрын

    ലാലേട്ടൻ എന്ന മഹാ പ്രതിഭയെ എങ്ങനെ വളരെ ചുരുങ്ങിയ വാക്കുകളിൽ നിർവചിക്കാം എന്ന് താങ്കളുടെ ഈ കമന്റിൽ കാണാം😍.

  • @Dragon_lilly22

    @Dragon_lilly22

    3 ай бұрын

    ഇതു മൂന്നും പുള്ളി നേരെ ചൊവ്വേ അഹങ്കരിക്കാതെ വിനിയോഗിച്ചു എന്ന് പറയുന്ന ആണ് കുറച്ചൂടി നല്ലത് 😊... Becoz ഇവ എല്ലാം ഉണ്ടായിട്ടും ഒരു മൂലക്ക് ആയവർ ഒണ്ട്... ഒരു കട്ട ലാലേട്ടൻ fan ആയ ഞൻ പറയും പുള്ളിടെ വിനയം തന്നെയാ main.... 😊നന്മ ഉള്ള മനസ്സും...

  • @nandhusofficialshorts7676
    @nandhusofficialshorts76763 жыл бұрын

    പാർവതിയെ വെല്ലാൻ ആരെങ്കിലും ഉണ്ടോ ഇപ്പോഴത്തെ നടികളെക്കാൾ എത്ര സുന്ദരിയാണ് പാർവതി ❤😘😘പാർവതിയെ ഇഷ്‌ട്ടമുള്ളവർ like adikkuu ❤

  • @sajithdileep3610

    @sajithdileep3610

    2 жыл бұрын

    മഞ്ജു വാര്യര്‍.. ഉണ്ട് എന്ന് ചില my രു കള്‍

  • @mittugaming1

    @mittugaming1

    2 жыл бұрын

    @@sajithdileep3610 🤣🤣

  • @jobyjoseph9814

    @jobyjoseph9814

    2 жыл бұрын

    Kalla Jayaram adichond poyi Illel korem koode film kandene😅😅😅❤️

  • @D4Devooz

    @D4Devooz

    2 жыл бұрын

    @@sajithdileep3610 മഞ്ജു ഒരിക്കലും പാർവതി ടെ അത്ര വരില്ല..... ഞാൻ ഈ രണ്ടുപേരെയും കണ്ടിട്ടുണ്ട്.... അത്ര ഭംഗി ഒന്നുമില്ല മഞ്ജു ന്

  • @sajithdileep3610

    @sajithdileep3610

    2 жыл бұрын

    @@D4Devooz മുഴുവനും വായിക്കു

  • @midhunvtvazhitharayil1946
    @midhunvtvazhitharayil19463 жыл бұрын

    വടക്കും നാഥന്റെ മണ്ണിൽ കിടന്നു കൊണ്ട് ഈ പാട്ട് കേൾക്കണം ♥️ കിടിലൻ ഫീൽ ആണ് 😍😍

  • @Sujithnairan

    @Sujithnairan

    3 жыл бұрын

    രണ്ടു പേരും മതസരിച്ചു സ്നേഹിച്ചു

  • @user-hv9tb4rc9j

    @user-hv9tb4rc9j

    2 жыл бұрын

    😇❤️

  • @soorajr4814

    @soorajr4814

    2 жыл бұрын

    Parayan undoo muthee

  • @ameerbinrahman6753

    @ameerbinrahman6753

    2 жыл бұрын

    Sathym

  • @praveenprabhakar3813

    @praveenprabhakar3813

    2 жыл бұрын

    2022ഇൽ കേൾക്കുന്നല്ലോ ❤

  • @kpz4373
    @kpz43732 жыл бұрын

    "കണ്ണുകളാലർച്ചന... മൗനങ്ങളാൽ കീർത്തനം... എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതിൽ.." ആഹാ.. എന്താ വരികൾ 💕💕 ശ്രീകുമാരൻ തമ്പി സർ ❤️

  • @ourawesometraditions4764

    @ourawesometraditions4764

    11 ай бұрын

    ഈ ചിത്രത്തിലെ രണ്ടു പാട്ടുകളും ചിത്രീകരണമെല്ലാം കഴിഞ്ഞതിന്ശേഷം സീനുകൾ നോക്കി പെരുമ്പാവൂർ ജി #രവീന്ദ്രനാഥ് സാറിന്റെ ട്യൂണിനനുസരിച്ചാണ് #ശ്രീകുമാരൻ തമ്പിസാർ എഴുതിയത്.ഒരുപക്ഷേ സിനിമാ ചരിത്രത്തിലാദ്യം..

  • @poojaashok6751
    @poojaashok67512 жыл бұрын

    ഉണ്ടകണ്ണിൽ കുശുമ്പും സ്നേഹവും നിറച്ചവൾ ❤️ രാധ ❤️

  • @suneeshkappil5804
    @suneeshkappil58043 жыл бұрын

    പടം ഇറങ്ങി ഇത്രയും വർഷം ആയിട്ടും മലയാളി മനസിൽ നിന്നും ഒരിക്കലും മായാത്ത മനോഹര ഗാനം മണ്ണാറതോടി ജയകൃഷ്ണൻ അന്നും ഇന്നും ഇഷ്ട്ടം ❤❤❤

  • @mansoorkaloor6893

    @mansoorkaloor6893

    3 жыл бұрын

    sathyam bro 😍🤝

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ എന്ന കഥാപാത്രം ശരിക്കും തൃശൂർക്കാരനായ ഒരു പാവം മനുഷ്യന്റെ ജീവിതകഥ ആയിരുന്നു... അത് പപ്പേട്ടൻ വളരെ മനോഹരമായ് വെള്ളിത്തിരയിൽ അവതരിപ്പിച്ചു എന്ന് വേണം പറയാൻ...! തൂവാനത്തുമ്പിയുടെ ചരിത്രവിജയത്തിന്റെ ഓർമ്മപുതുക്കലിൽ ഈ ജീവിച്ചിരിക്കുന്ന കഥാപാത്രത്തെ ഈയടുത്ത് പത്രത്തിൽ കണ്ടിരുന്നു...!

  • @suneeshkappil5804

    @suneeshkappil5804

    3 жыл бұрын

    @@mansoorkaloor6893 🤝

  • @suneeshkappil5804

    @suneeshkappil5804

    3 жыл бұрын

    @@JP-bd6tb 👍👍👍

  • @ramyapk5171

    @ramyapk5171

    3 жыл бұрын

    😍😍😍

  • @devikaslittleplanet1047
    @devikaslittleplanet10473 жыл бұрын

    *2023* ലും ഈ മനോഹര ഗാനം ആസ്വദിക്കുന്നവ൪ 👍🏿💞💓 👇🏿

  • @narankrishnakrishna6540

    @narankrishnakrishna6540

    3 жыл бұрын

    2021 January 3nu all time fav ❤ പ്രേതെകിച്ചു തൃശൂർ ക്കാരൻ ആണ് 😂

  • @aswinpradeep537

    @aswinpradeep537

    3 жыл бұрын

    Yess

  • @jithans5875

    @jithans5875

    3 жыл бұрын

    Oru small like thannu ok

  • @nithinkumarr3473

    @nithinkumarr3473

    3 жыл бұрын

    Hifi🙌😊

  • @akshaykrishnan4710

    @akshaykrishnan4710

    3 жыл бұрын

    Jayakrishnan

  • @kingsolo999
    @kingsolo9994 ай бұрын

    2024 കേൾക്കുന്നവർ ഉണ്ടോ?

  • @rmvc-by5dk
    @rmvc-by5dk2 ай бұрын

    2024 April 19 arelum undo kelkkumnor ❤

  • @adwaithentertainment4598

    @adwaithentertainment4598

    Ай бұрын

    Unde2025 April 19

  • @safeenaslivingworld1904

    @safeenaslivingworld1904

    Ай бұрын

    @@adwaithentertainment4598 😄2025

  • @mukeshmlnair2749

    @mukeshmlnair2749

    Ай бұрын

    May 20😂

  • @rmvc-by5dk

    @rmvc-by5dk

    Ай бұрын

    @@mukeshmlnair2749 ok ellarum edakke vannu kelkkunna song anu

  • @mrkarthik7550
    @mrkarthik75503 жыл бұрын

    *പഴകുംതോറും വീര്യം കൂടുന്ന സിനിമ* *തൂവാനത്തുമ്പികൾ* ♥️😍

  • @sreerajpr1983

    @sreerajpr1983

    Жыл бұрын

    സത്യം

  • @mjewelmathew

    @mjewelmathew

    Жыл бұрын

    Kinnara thumbikalk ithilum veeryam und..

  • @santhukumar3715

    @santhukumar3715

    Жыл бұрын

    @@mjewelmathew 😡👺

  • @geethack7444
    @geethack74443 жыл бұрын

    പ്രണയത്തിന്റെ രാജകുമാരൻ ആയിരുന്നു ലാലേട്ടൻ ഒരു മനുഷ്യന്റെ എല്ലാ തലങ്ങളിലും ഉള്ള അഭിനയം കാഴ്ചവെച്ച മഹാനടൻ ലാലേട്ട അന്നും ഇന്നും എന്നും നിങ്ങളെ ജീവനാണ്🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🥰🥰🥰👌👌👌👍

  • @alanjose7788

    @alanjose7788

    3 жыл бұрын

    ലാലേട്ടൻ ❤

  • @adithyannandakumar1085

    @adithyannandakumar1085

    2 жыл бұрын

    Sathyam

  • @rahulsdiary5471

    @rahulsdiary5471

    2 жыл бұрын

    Ningalde 💯 like njn ing eduth..u r crct

  • @sheebak9054

    @sheebak9054

    2 жыл бұрын

    Lalettan uyyr💕💕

  • @skhaleelattingal2335
    @skhaleelattingal2335 Жыл бұрын

    എന്റെ ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രം, 25 വയസ്സ് കഴിഞ്ഞ ഞാൻ കണ്ടതിന് എണ്ണമില്ല.. പലതും വന്നുപോയപ്പോഴും ഈ സിനിമ വർഷങ്ങളായി എന്റെ mx player ഭരിക്കുന്നു..🥰🥰❤❤❤❤❤

  • @SuperKumarkrishna

    @SuperKumarkrishna

    Жыл бұрын

    njan from Chiryinkeezu

  • @sajeevanp8846
    @sajeevanp88462 жыл бұрын

    കണ്ണുകളാൽ അർച്ചന മൗനകളാൽ ആ ലൈൻ കേൾക്കുമ്പോ എന്തൊരു ഫീലിംഗ് ആണ് ഉള്ളിൽ അത്രയ്ക്കും നല്ലൊരു സോങ് ആണ് ഇത് one of my fav ❤

  • @jithint.u.1288
    @jithint.u.12883 жыл бұрын

    വടക്കുംനാഥൻ............😍😍💖 തൃശ്ശൂർകാരുടെ വികാരം...... വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് അവിടെ പോവുമ്പോൾ... കോളേജിൽ പഠിക്കുന്ന കാലത്ത് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വടക്കുംനാഥൻറെ മുന്നിൽ പോയിരുന്ന് സൊറ പറഞ്ഞിരുന്ന നാളുകൾ....... Miss thoz dayz......😥

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Ee actress name : indulekha Indulekha soap name alle?

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Vadakkumnathan mohanlal- padmapriya movie alle?

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    @@user-sc5oi7io4v polichu

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    വടക്കും നാഥന്റെ മുന്നിലിരുന്ന് സൊറപറയാൻ കാണിച്ച ആ ധൈര്യം....! 😆😆😆

  • @vinayakan6405

    @vinayakan6405

    3 жыл бұрын

    @@user-sc5oi7io4v Ayyo athalla e songil kanunnna temple Name Aanu Vadakkumnathan, Athanu pully udheshichath.

  • @VKremixstudio
    @VKremixstudio3 жыл бұрын

    ഏട്ടന്റെ ഈ ചിരിയിൽ വീഴാത്ത ആരുണ്ട്.. ലാലേട്ടൻ മലയാളികൾ ഓരോരുത്തരുടെയും വികാരം 💙

  • @sreejarajamohan6297
    @sreejarajamohan62972 жыл бұрын

    കണ്ണുകളാൽ അർച്ചന..,മൗനങ്ങളാൽ കീർത്തനം... എല്ലാം എല്ലാം അറിയുന്നീ ഗോപുര വാതിൽ ...🥰

  • @saramariam7294
    @saramariam7294 Жыл бұрын

    1980-90 കളിലെ മലയാളം ഗാനങ്ങളുടെ ഒരു അനുഭൂതി - അത് ഒന്ന് വേറെ തന്നെ❤️

  • @StoriesOfSarith
    @StoriesOfSarith3 жыл бұрын

    ലാലേട്ടന്റെ Underrated ജോഡി പാർവതി ...❤️

  • @bouncingballmedia799
    @bouncingballmedia7993 жыл бұрын

    എൺപതുകളിലെ തൃശ്ശൂർ . എന്ത് ഭംഗിയാണ് ഈ നഗരം . അന്നും ഇന്നും

  • @vinayakan6405

    @vinayakan6405

    3 жыл бұрын

    Vadakkumnathan annum Innum ore Pole thanne 😀

  • @vinayakan6405

    @vinayakan6405

    3 жыл бұрын

    @Diove's dairy Lalettan Thiruvananthapuram alle

  • @vinayakan6405

    @vinayakan6405

    3 жыл бұрын

    @Diove's dairy Sorry 😭 athu orthilla

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@vinayakan6405 Ee Kannadi Veycha actress ariyumo?

  • @sudheeshsuresh2121

    @sudheeshsuresh2121

    3 жыл бұрын

    @@user-sc5oi7io4v jayamalini

  • @THE_BEATLES...
    @THE_BEATLES... Жыл бұрын

    പാർവതി എന്ത് അടിപൊളി ആണ് 🤍

  • @lachu_meena2864
    @lachu_meena28642 жыл бұрын

    Im a telugu girl and dont understand anything , but Recently Addicted to this song and humming all the time.. Love Kerala and my wish is to settle down there.. Love Kerala girls unique beauty, their long hair, beautiful eyes .. Wish to be there soon..

  • @D.o.l.l.a.r.s

    @D.o.l.l.a.r.s

    Жыл бұрын

    Love from kerela 💖

  • @akhilr9736

    @akhilr9736

    Жыл бұрын

    Watch this movie

  • @deepu.6394

    @deepu.6394

    Жыл бұрын

    I will explain to you....

  • @Giacomo_Nerone

    @Giacomo_Nerone

    Жыл бұрын

    Girls-ne കാണാൻ ആണോ verunne?? Sussss

  • @jasminneil8186

    @jasminneil8186

    Жыл бұрын

    Love you 💕💕 lachu.thank you for your words.😊

  • @akhilvinayak2793
    @akhilvinayak27933 жыл бұрын

    3:49 ആ തോൾ ചെരിച്ചു ഉള്ള ഓട്ടം 😘💞 എന്റെ ലാലേട്ടാ

  • @santhoshav5589

    @santhoshav5589

    3 жыл бұрын

    സൂപ്പർ

  • @santhoshav5589

    @santhoshav5589

    3 жыл бұрын

    അടിപൊളി

  • @videolabshiraz9632

    @videolabshiraz9632

    3 жыл бұрын

    ശരിയാ..❤️❤️❤️

  • @athisree9726

    @athisree9726

    3 жыл бұрын

    അതിപ്പോൾ അദ്ദേഹം ഒന്ന് ശ്വാസം എടുത്ത് വിട്ടാലും ഒരു ചന്തം ആണ് 🤗🤗

  • @santhoshav5589

    @santhoshav5589

    3 жыл бұрын

    @@athisree9726 😄😄

  • @swarajkrishna8045
    @swarajkrishna80453 жыл бұрын

    തൂവാനത്തുമ്പികളുടെ മ്യൂസിക്കിന് പിന്നിൽ പ്രവർത്തിച്ച മ്യൂസിക് ഡിറക്ടർസ്, പെരുമ്പാവൂർ g രവീന്ദ്രനാഥ് സർ 😍, ജോൺസൻ മാഷ് 😍, മോഹൻ സിതാര സർ😍

  • @ajithkurian9457

    @ajithkurian9457

    3 жыл бұрын

    Mohan sitara undo??

  • @ajithkurian9457

    @ajithkurian9457

    3 жыл бұрын

    🙄

  • @swarajkrishna8045

    @swarajkrishna8045

    3 жыл бұрын

    @@ajithkurian9457 2 ഗാനങ്ങളുടെയും ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്നത് മോഹൻ സിതാര ആണ്

  • @akahayam5411

    @akahayam5411

    3 жыл бұрын

    😘😍

  • @meghnathnambiar8696

    @meghnathnambiar8696

    3 жыл бұрын

    എഴുതിയ ശ്രീകുമാരാൻ തമ്പിയെയും ഓർക്കണം...

  • @user-bb3my9qw8y
    @user-bb3my9qw8y2 жыл бұрын

    2023 ലും ഈ മനോഹര ഗാനം ആസ്വദിക്കുന്നവർ💞💕👍 കാലം എത്ര കഴിഞ്ഞാലും ഈ പാട്ടും ഈ സിനിമയും മനസ്സിൽ എന്നും ഉണ്ടാക്കും 🥰🥰🥰🥰🥰🥰

  • @atyabkhan8801

    @atyabkhan8801

    Жыл бұрын

    Ssss😍☺🥰 dec 10th 2022

  • @vandanaind
    @vandanaind2 жыл бұрын

    Am a non malayali . But I love this song so much that it transports me to another place when I listen with eyes closed. What a peaceful soothing feel it has

  • @kiran8441

    @kiran8441

    2 жыл бұрын

    Its a 35 years old song .

  • @aramuses

    @aramuses

    2 жыл бұрын

    Same here!!

  • @chithransenan6733

    @chithransenan6733

    2 жыл бұрын

    മലയാളം അറിയില്ലേ

  • @Floral46789

    @Floral46789

    2 жыл бұрын

  • @user-nw7ly5dm2y
    @user-nw7ly5dm2y3 жыл бұрын

    *തൂവാനത്തുമ്പികളിലെ ബാറിലെ* *ഡേവിഡെട്ടനെ പോലും നമുക്ക്* *മറക്കാൻ പറ്റില്ല..പിന്നെയാണോ* *മണ്ണാർത്തൊടിയും ജയകൃഷ്ണനും* *ക്ലാരയും* *രാധയും* 💖💖💖💖

  • @plzdontsubscribe...2009

    @plzdontsubscribe...2009

    3 жыл бұрын

    Davidettan 2018 il marichu 😢

  • @aswink5915

    @aswink5915

    3 жыл бұрын

    .

  • @premjith6825

    @premjith6825

    3 жыл бұрын

    Thudangikkatte.........👌👌👌👌👌👌davidettan's dialogue.

  • @midhunv1997

    @midhunv1997

    2 ай бұрын

    🔥

  • @alenpeter4330
    @alenpeter43303 жыл бұрын

    മലയാളത്തിലെ ഏറ്റവും മികച്ച നായകനും, ഏറ്റവും സുന്ദരിയായ നായികയും, ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നും ❤❤❤

  • @shimyaregesh7504

    @shimyaregesh7504

    3 жыл бұрын

    👍👍👍

  • @mybeautytips849

    @mybeautytips849

    Жыл бұрын

    Ettavum sundari aayi naayikkayo. Appo shobana, sumalatha avarude okke facial feautures ningal sredhichitle. Ith Unda kann mathram.

  • @sandhya2522

    @sandhya2522

    Жыл бұрын

    ശോഭന

  • @manumobzz9812

    @manumobzz9812

    Жыл бұрын

    സുമലത 😍

  • @sadikahammed2187

    @sadikahammed2187

    Жыл бұрын

    Face of indian cinema Megastar mammukka

  • @smithamani1025
    @smithamani10253 ай бұрын

    Wow what a beautiful song 🎉 my favourite song ever❤❤.....love from telangana

  • @Sasicx
    @SasicxАй бұрын

    Nostu adich varunnavarundo😹

  • @gokulgopan8461
    @gokulgopan84612 жыл бұрын

    മലയാള സിനിമയിൽ ഇന്നും ഏറ്റവും കൂടുതൽ Repeat Value ഉള്ള പാട്ടുകൾ ലാലേട്ടന്റെ സിനിമകളിൽ തന്നെയാണ് ❤️

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    Жыл бұрын

    Movies also.

  • @chandrasekharankv7577

    @chandrasekharankv7577

    Жыл бұрын

    Alla.Premnazir songs

  • @sachinthodupuzha5012

    @sachinthodupuzha5012

    Жыл бұрын

    @@chandrasekharankv7577 oru 10 songs paranje nazirnte

  • @anujoseph_10

    @anujoseph_10

    Жыл бұрын

    His movies too. Especially 80s and 90s

  • @binuthomas1533

    @binuthomas1533

    11 ай бұрын

    അത് പൊട്ടത്തരമാണ് സിനിമക്ക് വേണ്ടിയാണ് പാട്ട് ചെയ്യുന്നത് നടനുവേണ്ടിയല്ല.

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    പപ്പേട്ടന്റെ ജീവിതത്തിലെ നാഴിക കല്ലാണ് ഈ മൂവി.♥️❤️അന്ന് ആരും അങ്ങനെ ഈ സിനിമയെ അംഗീകരിച്ചില്ല.പക്ഷെ അദ്ദേഹം ഉറച്ചു വിശ്വസിച്ചീരുന്നു മാറി വരുന്ന തലമുറ അദ്ദേഹത്തിന്റെ ആശയങ്ങളെ മനസിലാക്കുമെന്ന്.♥️❤️❤️❤️അതു പോലേ തന്നെ സംഭവിച്ചു. എക്കാലത്തും മികച്ച ക്ലാസ്സിക് മൂവി ആയി തൂവാനത്തുമ്പികൾ മാറി.🧡 കഥകളുടെ ഗന്ധർവൻ പി .പത്മരാജൻ ✍️

  • @swarajkrishna8045

    @swarajkrishna8045

    3 жыл бұрын

    അന്ന് പടം ഹിറ്റ്‌ തന്നെ ആയിരുന്നു എന്നാണ് അറിഞ്ഞു കേട്ടത്

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    @@swarajkrishna8045 വാണിജ്യ പരമായി ഹിറ്റ് ആയിരുന്നു 100 ദിവസം ഓടി .പക്ഷെ അതിന്റെ ആശയങ്ങളെ വേണ്ട വിധം മനസിലാക്കി ഇല്ല.പിന്നീട് പപ്പേട്ടന്റെ മരണത്തിന് ശേഷം ആണ് കുറെ കൂടി പ്രേക്ഷക പിൻന്തുണ കിട്ടി ശ്രദ്ധിക്കപെട്ടത്.

  • @swarajkrishna8045

    @swarajkrishna8045

    3 жыл бұрын

    @@Aparna_Remesan ശരി ആണ്

  • @anilrajsini8659

    @anilrajsini8659

    3 жыл бұрын

    ശരി

  • @anilrajsini8659

    @anilrajsini8659

    3 жыл бұрын

    ശരി

  • @sankarponnu6940
    @sankarponnu69402 жыл бұрын

    ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയസ്പന്ദനത്തിൻ ശീവേലികൾ തൊഴുതു ♥️♥️my fav 😍

  • @alhubal6321
    @alhubal632111 ай бұрын

    അന്ന് കണ്ട നീയാരോ ഇന്ന് കണ്ട നീയാരോ എല്ലാം എല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ ❤️❤️super lyrics

  • @akshayrajr3717
    @akshayrajr37173 жыл бұрын

    കഥകളുടെ ഗന്ധർവ്വൻ ❤ വരികളുടെ ഗന്ധർവ്വൻ ❤ നടനത്തിന്റെ ഗന്ധർവ്വൻ ❤

  • @sreejithsp2109

    @sreejithsp2109

    2 жыл бұрын

    ഒപ്പം , സംഗീതത്തിന്റെ ഗന്ധർവ്വനും...!!! | •🎼~

  • @yedukrishnan5655

    @yedukrishnan5655

    2 жыл бұрын

    Supeer🔥🔥

  • @veenaveena5841
    @veenaveena58413 жыл бұрын

    എന്തിനാണ് പെരുമ്പാവൂർ സർ അധികം പാട്ടുകൾ ചെയ്യുന്നെ ഈ ഒരെണ്ണം പോരെ ❤️ നിങ്ങൾ ആരുടെയോ fan ആയിക്കോട്ടെ പക്ഷെ ഉറപ്പായും ഈ പാട്ടിന്റെ fan ആയിരിക്കും 😘😘😘

  • @SanjeevKumar-rn6bh

    @SanjeevKumar-rn6bh

    3 жыл бұрын

    Yes

  • @chilldude1614
    @chilldude16142 жыл бұрын

    പദ്മരാജൻ സത്യത്തിൽ ഗന്ധർവൻ ആയിരുന്നോ ❤️🥰

  • @Manojalappey
    @Manojalappey2 жыл бұрын

    കണ്ണുകളാൽ അർച്ചന മൗനങ്ങളാൽ കീർത്തനം എല്ലാം എല്ലാം അറിയുന്നീ ഗോപുര വാതിൽ... ❣️

  • @user-xw6gz2fb1b
    @user-xw6gz2fb1b3 жыл бұрын

    മോഹൻലാലിൻറെ ഇഷ്ടചിത്രങ്ങളിൽ മുന്നിൽ നിക്കുന്ന movie 😍 തൂവാനത്തുമ്പികൾ 😍😍♥️

  • @gayathrilal3137
    @gayathrilal31373 жыл бұрын

    ജയകൃരിഷന് രാധയെക്കാൾ അർഹുകയുന്നത് ക്ലാരയെ ആണെങ്കിലും, എനിക്കിഷ്ടം രാധയെ ആണ് ❤ രാധ ❣️

  • @eternalbeeeb9666
    @eternalbeeeb96664 ай бұрын

    2024 il kelkunnavar like❤

  • @bibinbinz4532
    @bibinbinz453212 күн бұрын

    ഏറ്റവും മനോഹരമായ കാലഘട്ടം എന്ന് ഞാൻ വിശ്വസിക്കുന്നത് 1980 - 2000. ആ കാലഘട്ടത്തിലെ പാട്ടുകൾ എന്നു പറയുന്നത് അതിമനോഹരമാണ് 🤌🏻❤

  • @jagannathanmenon3708
    @jagannathanmenon37083 жыл бұрын

    ഞാൻ തൃശൂർ കാരൻ അല്ല..പക്ഷേ തൃശൂർ ചെന്ന ഒരു ഫീൽ തരുന്ന പാട്ടാണ് ഇത്

  • @Jithuuthaman

    @Jithuuthaman

    3 жыл бұрын

    Pathanamthitta yude abhimanam lalettan

  • @nettipattam_homedecor

    @nettipattam_homedecor

    3 жыл бұрын

    😍

  • @anagha2529

    @anagha2529

    2 жыл бұрын

    Thrissurkkari💯💞🤗🙋💪

  • @user-hv9tb4rc9j

    @user-hv9tb4rc9j

    2 жыл бұрын

    ⬅️😇

  • @aparnavijayan5027

    @aparnavijayan5027

    2 жыл бұрын

    Athe njanum thirssur kandittala bt poya feel e pattu

  • @galaxyhail6584
    @galaxyhail65843 жыл бұрын

    നാട്ടിൽ കുലീനത,ഭക്തി രാധയും... പുറംനാട്ടിൽ മഴ, ലോഡ്ജ്, ക്ലാരയും... മാന്യനായ ജയകൃഷണനും

  • @ashwin9107

    @ashwin9107

    3 жыл бұрын

    😂💞💞

  • @stillwithubts7049

    @stillwithubts7049

    3 жыл бұрын

    😂😂😂😂👍👍👍😘😘😘

  • @kutsan8350

    @kutsan8350

    3 жыл бұрын

    @@stillwithubts7049 hi. Sindhu chechi

  • @amalrajet6939

    @amalrajet6939

    3 жыл бұрын

    @@stillwithubts7049 😂

  • @opinion...7713

    @opinion...7713

    3 жыл бұрын

    😂😂

  • @sreekumarp2019
    @sreekumarp201911 ай бұрын

    37 വർഷം ആയി ഇറങ്ങിട്ട്..... ഇപ്പോൾ കേൾക്കുമ്പോളും ആദ്യമായി കേൾക്കുന്ന പോലെ..

  • @dhee_ash
    @dhee_ash2 ай бұрын

    0:33

  • @bintupvarghese4283
    @bintupvarghese42833 жыл бұрын

    ഇതുപോലെ വേറെ ഏത് നടൻ ചെയ്‌താൽ ശെരിയാകും. അതുകൊണ്ടാണ് പറയുന്നത്. Romance comedy action Dance sentimence. ഒരാൾ മാത്രം എന്റെ സ്വന്തം ലാലേട്ടൻ. The complete Actor 🔥🔥🔥🔥❤

  • @sandeepkoyyottu8882

    @sandeepkoyyottu8882

    3 жыл бұрын

    Ethu veshavum anayasam cheyyan kazhiyum oralk athu Mammootty thanne .ponthanmada thott Great father vare

  • @sandeepkoyyottu8882

    @sandeepkoyyottu8882

    3 жыл бұрын

    Tamil Vijayum and Mohanlalum orupoleyanu

  • @sandeepkoyyottu8882

    @sandeepkoyyottu8882

    3 жыл бұрын

    Sagaram sakshi cinema kandittundo

  • @KALKI73679

    @KALKI73679

    2 жыл бұрын

    @@sandeepkoyyottu8882 poda maire Vijayine lalettanumayi compare cheyyunnoda bloody rascal enkil vijayinodu abhinayikkan parayeda devasuravum thoovanathumbikalum kamaladalavum vanaprasthavum okke Sagaram sakshiyo Nee thanmathra kandittundo Bhramaram kandittundo Chenkol kandittundo polayadimone 😡😡😡😡😡😡😡😡😡😡😡🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @zeus9271

    @zeus9271

    2 жыл бұрын

    @@sandeepkoyyottu8882 vijay oohh... Eppoo... Mass fight movies ok.. Abhinayam enn mathram parayaruth

  • @veenamnair8467
    @veenamnair84673 жыл бұрын

    ഈ പ്രദിക്ഷിണ വീഥികൾ ഇടറി വിണ്ട പാതകൾ ഇന്നു ഹൃദയ സംഗമത്തിൽ ശീവേലികൾ തൊഴുതു.... ഇതൊക്കെ എങ്ങനെ മറക്കും.... ആരായാലും കൂടെ പാടും

  • @manafmanaf1607

    @manafmanaf1607

    3 жыл бұрын

    🌹🌹👍👍👌👌👌

  • @nebinkumar2097

    @nebinkumar2097

    3 жыл бұрын

    സത്യം

  • @memysoul3856

    @memysoul3856

    3 жыл бұрын

    ♥️

  • @Floral46789
    @Floral467892 жыл бұрын

    ജയകൃഷ്ണൻ പ്രണയിച്ചത് രാധയെ മാത്രം ആണ്. രാധയെ നഷ്ടപ്പെട്ടപ്പോൾ ഒള്ള വാശിയാണ് ക്ലാരയോട് പ്രകടിപ്പിച്ചത്. Always love ജയകൃഷ്ണൻ and രാധ 🥰. Thank you for that climax pappetta

  • @vineeth5104

    @vineeth5104

    2 жыл бұрын

    Yes

  • @opinion...7713

    @opinion...7713

    2 жыл бұрын

    Itu oru pennu aanu kaamukan nashtappettappol cheyitatu engil ?😒😏

  • @Floral46789

    @Floral46789

    Жыл бұрын

    @@opinion...7713 രണ്ടും ഒരുപോലെ ഒള്ളു എന്നേ സംബന്ധിച്ചിടത്തോളം ഇവിടെ gendernu പ്രസക്തി ഇല്ല

  • @opinion...7713

    @opinion...7713

    Жыл бұрын

    @@Floral46789 but potuve atu nokkum..radhayude verginity vere oruthan kaaranam nashtappettaal jaikrishnan itu arinjum sweekarikkyuka ennatu ,cinemayilum jeevithathilum oru viplavam aanu..

  • @sambhus939
    @sambhus939 Жыл бұрын

    വടക്കുംനാഥൻ🙏 ലാലേട്ടൻ ❤ അന്തസ്സ്😍

  • @gameplay-ee6yh
    @gameplay-ee6yh3 жыл бұрын

    ആ കണ്ണുകൾ മതി മലയാളികൾക്ക് ഓർമ്മിക്കാൻ 'പാർവ്വതി. സൗന്ദര്യവും അഭിനയതികവും ഒത്തുചേർന്ന പ്രതിഭ

  • @athiraathi4424
    @athiraathi44243 жыл бұрын

    നിഷ്കളങ്കയായ രാധയുടെ പ്രണയം❤️❤️❤️ ജയകൃഷ്ണന്റെ പ്രണയം❤️❤️❤️വേണുവേട്ടന്റെ മധുരനാദം😍😍😍 എക്കാലവും പ്രിയപ്പെട്ട പപ്പേട്ടന്റെ പ്രിയപ്പെട്ട പ്രണയരചന😍😍😍

  • @sureshappu2926

    @sureshappu2926

    3 жыл бұрын

    By in

  • @Vk-uo3ed

    @Vk-uo3ed

    2 жыл бұрын

    Don't forget the legendary writer sreekumaran thampi sir

  • @mini-df6uw

    @mini-df6uw

    2 жыл бұрын

    Niswarthammaaya clara yude pranayam

  • @adarshnair9051

    @adarshnair9051

    Жыл бұрын

    @@Vk-uo3ed sathyam..athine ezhuthiyathe arenne aa kuttikkariyabda...2k kid ane

  • @prakashmenon6025

    @prakashmenon6025

    9 ай бұрын

    🥰🥰hy

  • @ajeeshdigital
    @ajeeshdigital3 ай бұрын

    2024 ee manooharamaya song kannunnudoo❤❤❤

  • @malisettysuneetha
    @malisettysuneetha2 жыл бұрын

    I am from andhrapradhesh, i don't know malayalam , but i like this song very much

  • @abhirami1331

    @abhirami1331

    2 жыл бұрын

    One of the best evergreen song in Malayalam

  • @aparna2845
    @aparna28453 жыл бұрын

    ഞാൻ ഈ പാട്ട് കാണുന്നത് തന്നെ ലാലേട്ടന്റെയും പാർവതിയുടെയും സൗന്ദര്യം ആസ്വദിക്കാൻ ആണ് ❤😁

  • @mybeautytips849

    @mybeautytips849

    Жыл бұрын

    Parvathy adhikam sundari onnumalla. Bangi und

  • @dhanyaknarayanan7192

    @dhanyaknarayanan7192

    Жыл бұрын

    Parvathy sundari thanne aanu ee padathil oru make up ila ennitum nthu bhangi. Sumalaths kanu make up idhil

  • @vjapachean8080
    @vjapachean80803 жыл бұрын

    മണ്ണാറത്തോടി ജയകൃഷ്ണൻ ഫാൻസ്‌ ഉണ്ടോ...🙏😊

  • @aku63854
    @aku638542 жыл бұрын

    ലാലേട്ടന്റെ നിഷ്കളങ്കമായ ചിരി. പിന്നെ acting alla ജീവിക്കുകയാണ്. അടുത്ത തലമുറയിലും ലാലേട്ടൻ katta fans ഉണ്ടാവും 👍🥰🥰

  • @nostalgiawithnikita6913
    @nostalgiawithnikita6913 Жыл бұрын

    തൂവാനത്തുമ്പികൾ പാറി പറക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 35 വർഷം തികയുന്നു ❤️പടം ഇറങ്ങി 10കൊല്ലം കഴിഞ്ഞ് ജനിച്ച എന്നെ അടക്കം ഒരുപാട് പേരിൽ ഇന്നും പ്രണയമഴ നനയിക്കുന്ന ക്ലാസ്സിക്‌ ചിത്രം... പത്മരാജൻ സർ💫

  • @carbinator-2578
    @carbinator-25783 жыл бұрын

    ലാലേട്ടന്റെ ആ ചിരി ആണ് മെയിൻ..❤❤

  • @althafkh9437
    @althafkh94373 жыл бұрын

    Thrissuril vadakumnathathe munil ethumbo ee song manasil Varuna ethra perunude😍😍😍

  • @game-techy-op
    @game-techy-op2 жыл бұрын

    ഈ പാട്ടുകൾ കേൾക്കുമ്പോൾ എൻ്റെ ചെറുപ്പകാലം ഓർമാവരാരുണ്ട് Old moments😍😍😍

  • @ponnuscreations6929
    @ponnuscreations69292 жыл бұрын

    എനിക്ക് കുറച്ചെങ്കിലും ഈണത്തിൽ പാടാൻ പറ്റുന്ന പാട്ട് ഇതാണ് ❤❤❤❤

  • @sushamapm4

    @sushamapm4

    2 жыл бұрын

    😆

  • @vipin0raj

    @vipin0raj

    2 жыл бұрын

    Kutti parajathil karyam undutto enikum athe comfortable ayi thonnunna patta padan😁👍🏻onnu paadi link edumo plz plz oru humble request anutto no parayaruthe🙏🏻🙏🏻🙏🏻

  • @motionbeatzz4763
    @motionbeatzz47633 жыл бұрын

    മണ്ണാറത്തൊടിയിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു ത്രിശൂർ ജില്ലയിൽ

  • @vaisakh.k7089
    @vaisakh.k70893 жыл бұрын

    ആദ്യം തന്നെ പറയട്ടെ എന്തൊരു ഭംഗിയാണ് പാർവ്വതി. ഈ പാട്ടും കേട്ട് കമന്റ്ബോക്‌സ് വായിക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്ന് വേറെ തന്നെയാ

  • @haitech5864
    @haitech5864 Жыл бұрын

    ലാലേട്ടനെ കാണാൻ എന്ന ലുക്ക്‌ ആണ് 👌👌ആരെയും ആകർഷിക്കുന്ന ഒരു മാജിക്‌ ഉണ്ട് ലാലേട്ടന്റെ മുഖത് സൗന്ദര്യം കാരൻ ♥️♥️♥️♥️

  • @Itssshh
    @Itssshh18 күн бұрын

    2030 ൽ കേൾക്കുന്നവരുണ്ടോ?🤍

  • @arumugammurugan311
    @arumugammurugan3113 жыл бұрын

    எனக்கு மிகவும் பிடித்த பாடல்... from, tamil nadu.. Tirunelveli... மோகன்லால் எனக்கு மிகவும் பிடித்த ஒரு ஹிரோ..💚💚💚

  • @s9ka972

    @s9ka972

    3 жыл бұрын

    You should watch this film.its as fresh as any new gen movie .

  • @beatrix7490

    @beatrix7490

    3 жыл бұрын

    ?

  • @arjunck441

    @arjunck441

    7 ай бұрын

    👌

  • @thengamam

    @thengamam

    3 ай бұрын

    Tamilan ❤

  • @gauthamkrishnan5922
    @gauthamkrishnan59222 жыл бұрын

    ആൾക്കാർ ഓർമ്മിക്കാൻ പതിനായിരം പാട്ടിന്റെ ആവശ്യം ഒന്നും ഇല്ല. ഇതുപോലെ എണ്ണം പറഞ്ഞ പാട്ടുകൾ ധാരാളം. വേണുഗോപാൽ സർ ഇഷ്ടം ❤️❤️❤️👌👌👌

  • @priyavr3754
    @priyavr3754 Жыл бұрын

    ഇത്ര മനോഹരമായ ഗാനം, എത്ര കണ്ടാലും,കേട്ടാലും മതിവരാത്ത ഗാനം,മോഹൻലാൽ പാർവ്വതി ജോടിയും സൂപ്പർ

  • @anumolpa1111
    @anumolpa11112 жыл бұрын

    Lalettante cinema . 😍🤗

  • @sreehari61
    @sreehari613 жыл бұрын

    ലാലേട്ടൻ പാർവതി COMBO 💥🔥⚡ ഈ പാട്ട് വീണ്ടും കാണാൻ വന്നവർ ലൈക്ക് 👇

  • @987654321abhy
    @987654321abhy Жыл бұрын

    മലയാളത്തിലെ വീണ്ടും വീണ്ടും കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന ഏറ്റവും നല്ല പാട്ടുകൾക്ക് ജീവൻ നൽകാൻ മഹാഭാഗ്യം ലഭിച്ച അതുല്യ നടനവൈഭവം 🙏🙏🙏🙏🙏

  • @Girish749
    @Girish749 Жыл бұрын

    എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല പത്മരാജൻ സാറിനെ നമിക്കുന്നു ✨✨✨✨✨✨✨✨✨✨✨✨

  • @Amalkappoth
    @Amalkappoth3 жыл бұрын

    ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലഘട്ടം 😔

  • @user-hv9tb4rc9j

    @user-hv9tb4rc9j

    3 жыл бұрын

    💔

  • @krishnaprasad5939

    @krishnaprasad5939

    2 жыл бұрын

    Exactly

  • @aswinas5972
    @aswinas59723 жыл бұрын

    ആ തലമുറ കണ്ട എറ്റവും progressive ആയ കഥാപാത്രങ്ങളിലൊന്ന്.. ക്ലാര ഒരു വിങ്ങലാവുമ്പോഴും രാധയെ നമ്മൾ പ്രണയിക്കുന്നത് അത്കൊണ്ടാണ്💕💫

  • @abbasabdulkhadar5424
    @abbasabdulkhadar542411 ай бұрын

    സൂപ്പർ സൂപ്പർ ഗുഡ് സോങ്ങ്. എത്ര വർഷം കഴിഞ്ഞാലും ഒരു പുതുമയാണ് ഈ പാട്ട് കേൾക്കാൻ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @moratagaming5189
    @moratagaming51892 жыл бұрын

    പാർവതിടെ ഒക്കെ സൗന്ദര്യം 😍😍

  • @poojaashok6751
    @poojaashok67513 жыл бұрын

    രാധയെ പോലെ ചിലപ്പോൾ ക്ലാര പോലും ജയകൃഷ്ണനെ സ്നേഹിച്ചു കാണില്ല ❤️... "ഞാൻ വിവാഹ രജിസ്റ്റർ ഒപ്പിട്ടാൽ അതു ജയേട്ടന്റെ ഒപ്പിന്റെ അടുത്തെ ഉണ്ടാക്കൂ.. ഇല്ലെങ്കിൽ അങ്ങനെ ഒന്നു ഉണ്ടാക്കില്ല ❤️....

  • @sijothomas1982

    @sijothomas1982

    3 жыл бұрын

    Love you too

  • @ArunSCool

    @ArunSCool

    3 жыл бұрын

    @@sijothomas1982 🙄 😅

  • @harisharisrichu3890

    @harisharisrichu3890

    3 жыл бұрын

    അയിന്

  • @poojaashok6751

    @poojaashok6751

    3 жыл бұрын

    @@sijothomas1982 🤔🙄

  • @poojaashok6751

    @poojaashok6751

    3 жыл бұрын

    @@harisharisrichu3890 🙄

  • @jibinoffl
    @jibinoffl3 жыл бұрын

    100 വർഷത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന പത്മരാജൻ മാജിക് ! ❤️ ഏറ്റവും പ്രിയപ്പെട്ട സിനിമ ! ❤️ അത് പോലെ ഈ പാട്ടും ഇന്നും എന്തൊരു ഐശ്വര്യം തരുന്ന സോങ് ! 😍🤗

  • @janakiramdamodar

    @janakiramdamodar

    3 жыл бұрын

    അപ്പൊ പത്മരാജൻസാറുടെ ദേശാടനകിളി കരയാറില്ല എന്ന സിനിമയും പാട്ടും എന്താണ് ജീവിക്കുകയായിരുന്നു കാർത്തിക ചേച്ചി ശരിച്ചേച്ചിയൊക്കെ. സങ്കടം ആണ് ആ കാലം. ഇതും അതുപോലെ.

  • @jayakumartk97

    @jayakumartk97

    Жыл бұрын

    പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

  • @Karthik-mw8kn
    @Karthik-mw8kn Жыл бұрын

    One of my all time favourite Malayalam songs . Love from Chennai ❤️

  • @basheermahamood7031
    @basheermahamood70312 жыл бұрын

    Venuveta.... ഈ നിങ്ങളുടെ ഈ സോങ് കേൾക്കുമ്പോൾ എന്തൊക്കെയോ നാട്ടിൽ മിസ്സ്‌ ചെയുന്നു.. ഒരു പ്രവാസി...

  • @SDR-eq4sk
    @SDR-eq4sk3 жыл бұрын

    Ee song kanumbol athraum വടക്കും നാഥൻ ക്ഷേത്രത്തിൽ പോകാൻ തോന്നും🥰.