Oru Kaattu Moolanu | Chekkan Song | Oru Paattu Moolanu | Shafi Eppikkad | Manikandan Perumpadappu

Ойын-сауық

#chekkanmovie #orukaattumoolanu #newsong
CHEKKAN SONGS:
Hrdayathil Niramekum (Manikandan Parumoadappu):
• Kanavil vanna vaar | C...
Malarkodiye: (Manikandan ):
• Malarkodiye Njan Ennum...
Athekku Antha
(Nanjiyamma) : • Nanjiyamma New Film So...
Chekkan Movie Trailer :
• Chekkan Movie Official...
Oru Kaattu Moolanu Audio Platform
🎶 Stream The Full Song Here 🎶
🎶 Jiosaavn : bit.ly/3BywTgT
🎶 Spotify : spoti.fi/3J3KTke
🎶 Apple Music : apple.co/3ovmhHC
🎶 Amazon Music : amzn.to/3b3FcpQ
🎶 Qobuz : bit.ly/3owAcx4
🎶 Shazam : bit.ly/3b3NlKX
🎶 KZread Music : bit.ly/3ow5HYg
Movie: Chekkan
written& Directed By : Shafi Eppikkad
Producer: Mansoor Ali
Banner : One to One Media
Project Designer : Asim Kottoor
Cinematography: Suresh Red One
Editor: Jarshaj
MakeUp : Hassan Wandoor
Art : Unni Niram
Lyrics : Manikandan
Bgm & Orchestration : Sibu Sukumaran
Singers : Manikandan Perumpadappu
Costumer : Suresh Kottola
Pr.Controller : Shoukath Wandoor
Pro. Manager : Riyas Wayanad
Colouring : Chalachithram Kochi
Sound Mixing : Vinod P Sivaram
Co.Ordinator : Afsal Thuvoor
Content Owner : One to One
Design : Manu Davinci
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്കണ്,
എൻ കാതിൽ വന്നു കഥ ചൊല്ലണ്,
എന്റെ കാട്ടുചോല കിളിയേ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ.......
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
നിണ മൊഴുകിയതൊരു ദിനമല്ലേ,നിറ വയറൊഴിഞ്ഞതു വനമേ, പതറിയ ചില ചുവടിന് പോലും കരളുരുകിയ കഥയറിയാം..
ഇടറിയൊരീണം കേട്ട് പോരുളറിയാതെ മയങ്ങി പശിയറിയാതെ ഊട്ടാം, നിറമാർച്ചുരന്നമ്മ നീട്ടി...
തിരിമുറിയാതെ അലയിടറാതെ ഇനിയും ഞാൻ പാടം,ഇനിയും ഞാൻ പാടം...
ഒരു കാറ്റ് മൂളണ്,
ഒരു പാട്ടിൻ ഈണം കേൾക്കണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
മിഴികളിലൊരു കടലിളകുമ്പോൾ പുഞ്ചിരിയൊരു മറയാക്കും..
മനം തൊരാ മഴപെയ്താലും ചെറു തെന്നൽ കുളിരേകും ..
അരുമയോടൊന്നു തഴുകാം ആ പടികടന്നിനിയും വരുമോ....
അനുദിനമെന്റെ കുടിലിൽ വറുതിയാണെന്നും തുണയായ്
കനൽ വഴി പോലും കവിതകളാക്കി ഇനിയു ഞാൻ പാടാം... ഇനിയും ഞാൻ പാടം...
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ....
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
All Copyright : One2One Media Doha Qatar.
Contact : +974-70128121
Welcome to the One2One Media Doha Qatar
One2One Media is best Entertaining KZread channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
Thank You : One2One Media

Пікірлер: 7 100

  • @one2onemediaqatar
    @one2onemediaqatar Жыл бұрын

    'ചെക്കൻ' സിനിമ യൂട്യൂബിൽ എത്തിയിട്ടുണ്ട്..!! Link : kzread.info/dash/bejne/fIeFpKaMYs65Yag.html Please Watch & Share Your Feedback😍

  • @sailantkillar3843

    @sailantkillar3843

    Жыл бұрын

    കണ്ടു 👍

  • @nijahaneesh6048

    @nijahaneesh6048

    Жыл бұрын

    U

  • @malayaliff8428

    @malayaliff8428

    Жыл бұрын

    കണ്ടു kee

  • @ameersharafudheen4379

    @ameersharafudheen4379

    Жыл бұрын

    ​@@sailantkillar3843d

  • @user-mz3tt9zc4o

    @user-mz3tt9zc4o

    Жыл бұрын

    ഒറ്റ ഇരുപ്പിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ട ഒരു സിനിമ.. 💚👌🏻 ചെക്കൻ ഉള്ളിലെവിടെയോ നമുക്കിടയിലെ ആളുകൾക്കിടയിലോ ഇടക്കൊക്കെ നമ്മളും ആയി മാറുന്നു... സൂപ്പർ... 👌🏻👌🏻💚👌🏻

  • @simonkk8196
    @simonkk8196 Жыл бұрын

    ഒരുപാട് നന്ദിയുണ്ട് ഈ പാട്ട് ഗന്ധർവ്വനും മകനും ഒന്നും കൊടുക്കാതെ സാധാരണ മനുഷ്യർക്ക് പാടാൻ കൊടുത്തതിന്

  • @mbtraders7256

    @mbtraders7256

    Жыл бұрын

    👌👍🤝

  • @jayan5704

    @jayan5704

    Жыл бұрын

    ❤️❤️❤️❤️യെസ്

  • @jijeshpadmanaban7707

    @jijeshpadmanaban7707

    Жыл бұрын

    👍👍

  • @shabnasahad2669

    @shabnasahad2669

    Жыл бұрын

    👍👍👍

  • @sudheersudheer386

    @sudheersudheer386

    Жыл бұрын

    യേശുദാസ് ഗെന്ദർവൻ അല്ല അയാൾ ഉള്ളിൽ ചെന്നായി ആണുള്ളത്

  • @cheenavala7389
    @cheenavala7389 Жыл бұрын

    തകർന്നു വീഴുമ്പോ,,,,ഒരു താങ്ങായി,,,ഒരു വേദനയോടെ,,,നമ്മെ വേറെ എങ്ങോ കൊണ്ട് പോകുന്ന ഒരു ഗാനം,,,,,എത്ര തവണ കേട്ടു എന്ന് എനിക്കു പോലും അറിയില്ല,,,,,ഇനി എത്ര കേൾക്കാൻ ഇരിക്കുന്നു,,,,നന്ദി,,,, ഒരുപാട്,,നന്ദി,,,,,ഇൗ പാട്ടിന് പിന്നിലുള്ള എല്ലാവർക്കും,,,,,👍👍👍💙💙💙😃😃😃

  • @Anil.nannat

    @Anil.nannat

    Жыл бұрын

    👏

  • @enikkparayanullathnjnparay1307

    @enikkparayanullathnjnparay1307

    Жыл бұрын

    Yes really

  • @nazaryusuf2740

    @nazaryusuf2740

    Жыл бұрын

    Same feeling,

  • @shajipk4494

    @shajipk4494

    Жыл бұрын

    Yes oru paad ishtta pettu ee song

  • @rejioldreji5064

    @rejioldreji5064

    Жыл бұрын

    അതെ എന്നാ ഒരു ഫീൽ ഹൊ🥰🥰🥰

  • @rapoter442
    @rapoter442 Жыл бұрын

    അതിമനോഹരമായ പാട്ട് എത്ര കേട്ടിട്ടും മതിയാവുന്നില്ല ഇതു പാടിയ ആൾക്കും അഭിനയിച്ച ചെക്കനും ഒരായിരം നന്ദി 🌹👍

  • @karthikrsnair

    @karthikrsnair

    9 ай бұрын

    വല്ലാത്തൊരു ഫീൽ

  • @sudheeshav

    @sudheeshav

    5 ай бұрын

    ❤❤❤❤❤

  • @csaji6543
    @csaji65434 ай бұрын

    ഈ പാട്ടിന് സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ഏറ്റവും നല്ല ഗായകനുള്ള അവാർഡ് കിട്ടേണ്ടതാണ്. അത് ലഭിക്കാതെ പോകുന്നത് പതിതവർഗത്തിൻ്റെ പാട്ടായായതുകൊണ്ടല്ലെ എന്ന് സംശയിച്ചു പോകുന്നു. മണികണ്ഠന് എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ ❤ എന്നും എപ്പോഴും താങ്കളുടെ പാട്ടുകൾ ഞാൻ കേൾക്കുന്നു. ❤❤❤❤❤

  • @ranjithranju6248
    @ranjithranju6248 Жыл бұрын

    ഇതു പാടിയ ആ ഗായകന്റെ ശബ്ദം അത്‌ ഉള്ളിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു. അത്രയും നല്ല ശബ്ദം ❤️❤️❤️😍🥰🙏

  • @shyamkumarks1496

    @shyamkumarks1496

    Жыл бұрын

    യെസ് ബ്രോ 👍

  • @ashrafroshan

    @ashrafroshan

    Жыл бұрын

    ഞാൻ ഈ പാട്ടിലൂടെ ആണ് മണികണ്ഠൻ എന്ന ഗായകനെ കുറിച് കേട്ടത് . എന്ത് ഫീൽ ആണ് ..ഒരു രക്ഷയുമില്ല

  • @rageshsukumaran3742

    @rageshsukumaran3742

    Жыл бұрын

    മണികണ്ഠൻ ഗായകൻ മാത്രമല്ല. Composer കൂടി യാണ്

  • @muhammedyazeen0794

    @muhammedyazeen0794

    Жыл бұрын

    തമിഴ് song feel cheyyunnu

  • @vishnusarga7897

    @vishnusarga7897

    Жыл бұрын

    Vijay sethupathide padathil padindu

  • @riyaskabeer3716
    @riyaskabeer3716 Жыл бұрын

    കുറെ നാളുകൾക്ക് ശേഷം ഹൃദയത്തിൽ തട്ടിയ ഒരു പാട്ട് അതും അഹങ്കാരം തലക്ക് പിടിച്ച മൂത്ത പാട്ടുകാർക്ക് കൊടുക്കത്തെ ഇതുപോലെ ഒരാൾക്ക് കൊടുത്ത ആ വല്യ മനസ്സിനും ഒരുപാട് നന്ദി

  • @Theja2725

    @Theja2725

    Жыл бұрын

    എത്ര കേട്ടിട്ടുംവീണ്ടും കേൾക്കാൻ തോന്നുന്നഒരു പാട്ട് സമ്മാനിച്ചതിന് ഒരുപാട് നന്ദി 👌👌👌👌✌️✌️✌️🙏🙏🙏❤️❤️❤️

  • @rajeevsivan9933

    @rajeevsivan9933

    Жыл бұрын

    Lyrics, music, singing എല്ലാം ഒരാളാണ്... മണികണ്ഠൻ പെരുമ്പടപ്പ് 😍😍

  • @thashreefvv5682

    @thashreefvv5682

    Жыл бұрын

    Yes

  • @athiraakash2598

    @athiraakash2598

    Жыл бұрын

    👍

  • @lillykraju7916

    @lillykraju7916

    Жыл бұрын

    സുപ്പർ 👌

  • @ebprasadcheriyanad680
    @ebprasadcheriyanad6809 ай бұрын

    മാസ്മരിക നാദം... അഭിനന്ദനങ്ങൾ. മനം വിങ്ങുന്ന വേദനയിലും അല്പം മനസ്സിൽ സന്തോഷം നിറച്ച സംഗീതം സമ്മാനിച്ചവർക്ക്‌ ഒത്തിരിരി അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @sunnychackothaikoottathil988
    @sunnychackothaikoottathil988 Жыл бұрын

    ഈ പെട്ടെഴുതിയ കവിക്കും പാടിയ സഹോദരനും 👏👏👏👏🙏🙏 biig salute

  • @rajeshmc5138

    @rajeshmc5138

    9 ай бұрын

    .

  • @JishaPrasad-tk6od

    @JishaPrasad-tk6od

    8 ай бұрын

  • @sheebaa1973

    @sheebaa1973

    7 ай бұрын

    🎉🎉🎉🎉🎉🎉🎉

  • @sheebaa1973

    @sheebaa1973

    7 ай бұрын

    ❤❤❤❤❤❤❤❤

  • @csaji6543

    @csaji6543

    4 ай бұрын

    രണ്ടും ഒരാൾതന്നെയല്ലേ?

  • @sureshpk6128
    @sureshpk61282 жыл бұрын

    വാടാ, പോടാ , തരത്തിലുള്ള ഇപ്പോഴത്തെ പാട്ടുകൾക്കിടയിൽ വേറിട്ടു നില്ക്കുന്ന മനോഹരമായ ഗാനം. അർത്ഥമുള്ള വരികൾ ഇമ്പമുള്ള സംഗീതം വേറിട്ടൊരു ശബ്ദം Big Salute to the entire team.🌹🌹🌹

  • @sureshpk6128

    @sureshpk6128

    Жыл бұрын

    @anaz Mohmmad sorry , താങ്കൾ ഉദ്ദേശിച്ച സുരേഷ് അല്ല.

  • @shahinsaaba1961

    @shahinsaaba1961

    Жыл бұрын

    Spotify search cheythit kittunilallo

  • @DJume_umu

    @DJume_umu

    Жыл бұрын

    🔥🔥

  • @santysijo3112

    @santysijo3112

    Жыл бұрын

    @@sureshpk6128 കരോക്കേ അപ്‌ലോഡ് cheyyavo

  • @anjuzanuz4107

    @anjuzanuz4107

    Жыл бұрын

    @anaz Mohmmad alla manikandan perumbadapp

  • @libin2347
    @libin2347 Жыл бұрын

    ഒരുവട്ടം കേട്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞുപോയ വരികൾ.... പാടിയ ശബ്ദത്തിലെ ഫീൽ പറയാൻ വാക്കുകളില്ല 😘😘😘👍👍👍👍

  • @shakkeelak962

    @shakkeelak962

    Жыл бұрын

    Supper song

  • @akshayanilkumar849

    @akshayanilkumar849

    Жыл бұрын

    മണിയേട്ടൻ ❤

  • @hunterking2318

    @hunterking2318

    Жыл бұрын

    സത്യം

  • @RajanRajan-ej9qe

    @RajanRajan-ej9qe

    Жыл бұрын

    ഭാഗ്യുള്ളവൻ

  • @drisya14

    @drisya14

    Жыл бұрын

    Yes😊🤗😊❤️

  • @techno__boyy8064
    @techno__boyy8064 Жыл бұрын

    കിടിലൻ പാട്ട് ഇത് പോലൊരു നല്ല പാട്ട് ഈ അടുത്ത കാലത്ത് ഒന്നും കേട്ടിട്ടില്ല 🎶 ഗായകനും ചെക്കൻ ആയി അഭിനയിച്ച കുട്ടിക്കും അഭിനന്ദനങ്ങൾ 👏👏

  • @manjubaiju689

    @manjubaiju689

    Жыл бұрын

    Supper song.

  • @unnikrishnanp8995

    @unnikrishnanp8995

    Жыл бұрын

    Soopper

  • @GirijaGirija-rl8re

    @GirijaGirija-rl8re

    Жыл бұрын

    @@manjubaiju689 Valare nalla patte

  • @vibi7528

    @vibi7528

    11 ай бұрын

    ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ മൂന്നറിൽ പോവുപോ അവന്റെ വിട്ടിൽ ഞാൻ പോവും.....

  • @deepunath9198

    @deepunath9198

    11 ай бұрын

    ജീവിതത്തിൽ മറക്കാത്ത ഏറ്റവും ഹൃദയം പാട്ട്

  • @anoopnana6276
    @anoopnana6276 Жыл бұрын

    ഈ പാട്ട് എത്ര തവണ കേട്ടുവെന്നറിയില്ല. ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.ഗായകനും അഭിനേതാവിനും അഭിനന്ദനങ്ങൾ ❤️

  • @inthewildwithajith
    @inthewildwithajith Жыл бұрын

    ദാരിദ്ര്യം പിടിച്ച് കിടന്ന ആധുനിക മലയാളഗാന ഗൃഹത്തിലേക്ക് ഒരു ഓണ സദ്യ 🎶soo sweet 🎶🎶

  • @sinugeorge3669

    @sinugeorge3669

    Жыл бұрын

    സത്യമാണ്

  • @7thwavecommunication728

    @7thwavecommunication728

    Жыл бұрын

    സത്യം

  • @saadhils164

    @saadhils164

    Жыл бұрын

    Supper. Sing

  • @saadhils164

    @saadhils164

    Жыл бұрын

    Supper. Song. Kure. Kaalathinu shesham. Nalloru. Song. Kettu

  • @iqubalthaha8525

    @iqubalthaha8525

    Жыл бұрын

    ഇങ്ങനെ മുക്ക് കിണുമ്പി തമിഴ് ചുവയുള്ള ജലദോഷം പാട്ട് ആണ് ഇപ്പോഴതെ ട്രെൻഡ് 😁😁😁

  • @devikasunil2024
    @devikasunil2024 Жыл бұрын

    ഈ അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും മികച്ച വരികളും...സംഗീതവും... ആലാപനവും എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... എത്ര തവണ കേട്ടാലും മടുപ്പു തോനുന്നില്ല... മണികണ്ഠൻ പെരുമ്പടപ്പിന്റെ മാന്ത്രിക ശബ്ദ സംഗീത സൗന്ദര്യം ❤️❤️❤️

  • @firozkhan-od7rh

    @firozkhan-od7rh

    Жыл бұрын

    എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല. 👌👌👌

  • @binsyjenson346

    @binsyjenson346

    Жыл бұрын

    P

  • @avanthikaarun5654

    @avanthikaarun5654

    Жыл бұрын

    Chekkan love tooo

  • @sowmyajackson5670

    @sowmyajackson5670

    Жыл бұрын

    സത്യം

  • @ashrafroshan

    @ashrafroshan

    Жыл бұрын

    നെഞ്ച് പിലരുന്ന ഒരു വേദന ..അദ്യം കേട്ടപ്പോൾ തന്നെ ഉണ്ടായ feel നില നിൽക്കുന്നു . ആ ശബ്ദം ഒരു രക്ഷയുമില്ല

  • @dream-mecker123
    @dream-mecker123 Жыл бұрын

    ഈ പാട്ട് പാടിയ മണികണ്ഠൻ ചേട്ടൻ മാത്രമല്ല ആ പാട്ടീൽ അഭിനയിച്ച മോനും അടിപൊളി യാണ്. നല്ല ഭീലിഗ് കാഴ്ചവെച്ചു. 🌹🌹👍👍❤️

  • @sajeevv6571

    @sajeevv6571

    3 ай бұрын

    Yes, you are correct

  • @user-gp8jm6ts3j
    @user-gp8jm6ts3j11 ай бұрын

    “WOW” എന്തൊരു ശബ്ദം എത്രകേട്ടാലും മതിവരില്ല. 🙏🙏🙏❤️❤️❤️

  • @shafieppikkadofficial3887
    @shafieppikkadofficial3887 Жыл бұрын

    ചെക്കൻ എന്ന ഒരു ചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്നങ്ങൾക്ക് പറക്കാൻ ചിറകുകൾ നൽകിയ ഓരോ പ്രേക്ഷകനും ഹൃദയം നിറഞ്ഞ നന്ദികൾ നേരുന്നു.. നഞ്ചിയമ്മയുടെ താരാട്ട് പാട്ടും, മണികണ്ഠൻ പെരുമ്പടപ്പിന്റെ ശബ്ദ-തൂലികയിൽ വിടർന്ന മലർകൊടി പാട്ടും ഏറ്റെടുത്ത നിങ്ങൾ ഒരു കാറ്റ് മൂളുന്ന ഈ ഗാനത്തെയും ഹൃദയത്തിലേറ്റിയതിന് ഞങ്ങൾക്ക് നൽകാനുള്ളത് നന്ദി എന്ന വാക്ക് മാത്രം.. ❤️ എന്നും നിങ്ങളുടെ മനം നിറഞ്ഞ സപ്പോർട്ടുകൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു വലിയ കൈ താങ്ങു തന്നെയാണ്.. ചെക്കൻ ടീമിന് വേണ്ടി ഷാഫി എപ്പിക്കാട് ( Writer & Director of Chekkan Movie )

  • @rajanpanayarkunnu9125

    @rajanpanayarkunnu9125

    Жыл бұрын

    🥰🥰♥️♥️♥️♥️♥️♥️👌👌👌👌🙏👍👍

  • @donylopez1817

    @donylopez1817

    Жыл бұрын

    Very good ...super

  • @nishadchandrannishad9705

    @nishadchandrannishad9705

    Жыл бұрын

    ❤️

  • @Shetechmobile

    @Shetechmobile

    Жыл бұрын

    ❤️

  • @mskwayanad786

    @mskwayanad786

    Жыл бұрын

    Sound 😘😘😘

  • @lijisha1232
    @lijisha1232 Жыл бұрын

    എന്തൊരു ശബ്ദം🙏🙏🙏. കേട്ട് കണ്ണ് നിറഞ്ഞു.. ഹൃദയത്തിൽ ആഴത്തിൽ കയറുന്നൊരു പാട്ട്..

  • @bibinkp8543

    @bibinkp8543

    Жыл бұрын

    Hi I am wait for you lijisha

  • @binuvazhoor5475

    @binuvazhoor5475

    Жыл бұрын

    സത്യം

  • @kathreenaoc9666

    @kathreenaoc9666

    Жыл бұрын

    നിജമാ

  • @saleemlakkidi2705

    @saleemlakkidi2705

    Жыл бұрын

    Yes

  • @KichuAchu-ke8ho

    @KichuAchu-ke8ho

    Жыл бұрын

    Currect

  • @user-ug3oe8qb4k
    @user-ug3oe8qb4k10 ай бұрын

    ഇതിന്റെ സൃഷ്ടാവിന്നും സംഗീതജ്ഞനും ഗായകനും ഒരായിരം ആശംസകൾ ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാക്കൻ സാധിക്കട്ടെ....

  • @musthaniqbal8943
    @musthaniqbal8943 Жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ അനുഭവിക്കുവാൻ പറ്റുന്നു. ഈ പാട്ടിനോട് ബന്ധപ്പെട്ട എല്ലാവർക്കും ഒരായിരം നന്ദികൾ. ഈയടുത്ത കാലത്തൊന്നും ഹൃദയത്തിന്റെ ആഴത്തിൽ ഇത്രത്തോളം സ്പർശിക്കുവാൻ സാധിക്കുന്ന ഒരു പാട്ട് കേൾക്കുവാൻ സാധിച്ചിട്ടില്ല. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി അറിയിക്കുന്നു

  • @sherinsojan5865

    @sherinsojan5865

    Жыл бұрын

    Athe❤❤

  • @pravisworld3530

    @pravisworld3530

    11 ай бұрын

    സത്യം

  • @arif.a847

    @arif.a847

    9 ай бұрын

    Sathyam

  • @midhun465
    @midhun465 Жыл бұрын

    കഴിഞ്ഞ ഒരു പത്തു വർഷത്തിൽ കേട്ട പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ പാട്ട് ആണ്.. Love it ♥️♥️♥️♥️♥️

  • @sameeraksami

    @sameeraksami

    Жыл бұрын

    karachil vannu

  • @razackabbas6395

    @razackabbas6395

    Жыл бұрын

    No words to say.. 🙏🙏🙏🙏

  • @rehnasiraj1831
    @rehnasiraj1831 Жыл бұрын

    എന്ത് നല്ല പാട്ട്, ശബ്ദവും വരികളും നന്നായിട്ടുണ്ട്. എത്രതവണ കേട്ടു, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. നന്നായിവരട്ടെ. 👏🏻👏🏻

  • @harisc6101

    @harisc6101

    Жыл бұрын

    അടിപൊളി പറയാൻ വാക്കുകളില്ല. നല്ല പാട്ട്.

  • @sunimolps8093

    @sunimolps8093

    Жыл бұрын

    അതെ, love you ❤️❤️❤️❤️

  • @accept_my_past__

    @accept_my_past__

    Жыл бұрын

    Ente same name aanallooo😍😍 Rehna ennaanu nte name

  • @umeshvijayanvijayan7536

    @umeshvijayanvijayan7536

    Жыл бұрын

    @@sunimolps8093 🥰

  • @shajahankoorthattil8228

    @shajahankoorthattil8228

    Жыл бұрын

    786 .... like.786 Ithinoru pratheyekatha undu. Athukondu like adikkunnilla 786 anghane nilkatte.

  • @sebastainoc8289
    @sebastainoc8289Ай бұрын

    ഒരു പാട്ട് കേട്ട് അറിയാതെ കണ്ണ്‌ നിറഞ്ഞത് ആദ്യം ,,,, weeping ,, tears welling into my eyes while listening to this song , , """"കനൽ വഴി പോലും കവിതകളാക്കി ഇനിയും ഞാൻ പാടാം ,, ഇനിയും ഞാൻ പാടാം ""' ❤️❤️❤️❤️🙏🙏🙏🙏

  • @divakarankk8853
    @divakarankk8853 Жыл бұрын

    കുറച്ചുനാളുകൾക്കു ശേഷം നല്ലൊരു പാട്ട് കേട്ടതിൽ വളരെ സന്ദോഷവും പാടിയ ഗായകന് നന്ദിയും അറിയിക്കുന്നു

  • @shahidpm375
    @shahidpm375 Жыл бұрын

    ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌ എൻ കാതിൽ വന്ന് കഥ ചൊല്ലണ് എന്റെ കാട്ടു ചോല കിളിയേ .. കനവാകും കടൽ നീന്തി കരകാണാതൊരു നാളും ... മഴമുകിലായ് ഞാൻ പാടാം എന്റെ ഓലഞ്ഞാലി കിളിയേ .... ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌ എൻ കാതിൽ വന്ന് കഥ ചൊല്ലണ് എന്റെ കാട്ടു ചോല കിളിയേ .. നിണ മൊഴുകിയതൊരു ദിനമല്ലേ നിറ വയറൊഴിഞ്ഞതു വനമേ , പതറിയ ചില ചുവടിനു പോലും കരളുരുകിയ കഥയറിയാം ഇടറിയൊരീണം കേട്ട് പൊരുളറിയാതെ മയങ്ങി പശിയറിയാതെ ഊട്ടാം ...നിറമാർച്ചുരന്നമ്മ നീട്ടി ... തിരിമുറിയാതെ അലയിടാറാതെ ഇനിയും ഞാൻ പാടാം ...ഇനിയും ഞാൻ പാടാം ... ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌ എൻ കാതിൽ വന്ന് കഥ ചൊല്ലണ് എന്റെ കാട്ടു ചോല കിളിയേ .. മിഴികളിലൊരു കടലിളകുമ്പോൾ പുഞ്ചിരിയൊരു മറയാകും മനം തോരാ മഴപെയ്താലും ചെറു തെന്നൽ കുളിരേകും അരുമയോടൊന്നു തഴുകാം ആ പടി കടന്നിനിയും വരുമോ അനുദിനമെന്റെ കുടിലിൽ വറുതിയാണെന്നും തുണയായ് കനൽ വഴി പോലും കവിതകളാക്കി ഇനിയും ഞാൻ പാടാം ..ഇനിയും ഞാൻ പാടാം ... ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌ എൻ കാതിൽ വന്ന് കഥ ചൊല്ലണ് എന്റെ കാട്ടു ചോല കിളിയേ .. കനവാകും കടൽ നീന്തി കരകാണാതൊരു നാളും ... മഴമുകിലായ് ഞാൻ പാടാം എന്റെ ഓലഞ്ഞാലി കിളിയേ ....

  • @raghavanmk4893

    @raghavanmk4893

    Жыл бұрын

    ¹ⁿ

  • @ranjiniranju3507

    @ranjiniranju3507

    Жыл бұрын

    Thanks j

  • @almaasali7049

    @almaasali7049

    Жыл бұрын

    Very Very Thanks

  • @shylamani5718

    @shylamani5718

    Жыл бұрын

    മുത്തേ സൂപ്പർ 🙏🙏🙏🙏🙏🙏🎵🎵🎵🎵🎵

  • @shanifashaiju2571

    @shanifashaiju2571

    Жыл бұрын

    Full lyricsittathinu nanni Thankyou so much

  • @sufusufailsufu1760
    @sufusufailsufu17602 жыл бұрын

    ഈ പാട്ടിനൊരു പ്രത്യേകത ഉണ്ട് കേട്ടോണ്ടിരിക്കാൻ തോന്നും 1മണിക്കൂർ ഈ പാട്ട് ഉണ്ടേലും കേട്ടിരുന്നു പോകും പ്രത്യേക ഫീൽ ഉണ്ട് മണിയേട്ട അള്ളാഹു ആരോഗ്യം ആയുസ്സും തരട്ടെ ശബ്ദം എന്നും നിലനിറുത്തട്ടെ 👍❤

  • @one2onemediaqatar

    @one2onemediaqatar

    Жыл бұрын

    Thank you

  • @newnew3967

    @newnew3967

    Жыл бұрын

    Supper

  • @shafeenanisar5595

    @shafeenanisar5595

    Жыл бұрын

    ആമീൻ

  • @ishazhut2261

    @ishazhut2261

    Жыл бұрын

    👍👍👍

  • @tinimol1741

    @tinimol1741

    Жыл бұрын

    🥰

  • @Trea-series
    @Trea-series Жыл бұрын

    ബസ്സിൽ ദിവസവും കേൾക്കുന്ന പാട്ടാണ്. ഹൃദ്യം. മന:പാഠമായി..❤ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് നന്ദി😊👏👏👏👏💐 ജീവനുളള പാട്ട്❤

  • @manojsasikumar2700
    @manojsasikumar2700 Жыл бұрын

    വിഷൾസും പാട്ടും കേട്ടപ്പോൾ മനിസ്സിനു വല്ലാത്തൊരു വിങ്ങൽ.കണ്ണ് നിറഞ്ഞു പോയി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @CTV_ONLINE
    @CTV_ONLINE2 жыл бұрын

    48 ൽ 17 കാരന്റെ ശബ്ദം.. നാട്ടുപാട്ടിൽ വിപ്ലവം സൃഷ്ടിച്ച് ഇപ്പോൾ തമിഴ്, മലയാളം സിനിമാ പിന്നണി രംഗത്ത് നിറസാന്നിദ്ധ്യമായ കലാകാരൻ.. പ്രിയപ്പെട്ട മണിയേട്ടൻ.. ഒരുപാടിഷ്ടം...,💗💗🥰❤️

  • @one2onemediaqatar

    @one2onemediaqatar

    2 жыл бұрын

    Thanks❤️

  • @vasanthyravi9471

    @vasanthyravi9471

    2 жыл бұрын

    Maniyetane njan ariyilla...Ssuupperr aayitund...adhehathinte pic..koode kodukayirunu..💞💞💞

  • @anwarsadath1247

    @anwarsadath1247

    2 жыл бұрын

    Ml

  • @anwarsadath1247

    @anwarsadath1247

    2 жыл бұрын

    @@vasanthyravi9471mmwl'Lwd'l

  • @monjathisistersofficial123

    @monjathisistersofficial123

    2 жыл бұрын

    age 48 aano?

  • @neeraj.s7141
    @neeraj.s7141 Жыл бұрын

    പറയാൻ വാക്കുകളില്ല... ഇത് വരെ കേട്ടതിൽ നിന്ന് വ്യത്യസ്തമായ ഒരീണം... ശബ്ദം.... മനസ്സിൽ എന്തൊക്കെയോ വന്ന് നിറയുന്നു... ❤️❤️❤️❤️❤️❤️❤️❤️❤️

  • @PrathibhaA-vq1sg
    @PrathibhaA-vq1sg Жыл бұрын

    അർത്ഥം ഉള്ള വരികൾ 🥰കരച്ചിലും സന്തോഷവും ഒരുമിച്ചു ഫീൽ 🤩🎇🎇

  • @shahanarafeeq3966
    @shahanarafeeq3966 Жыл бұрын

    വർഷങ്ങൾക്ക് ശേഷം കേട്ട നല്ലൊരു song.. മനസ്സിൽ വല്ലാത്തൊരു feel...ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു big salute... ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @salamah5192
    @salamah5192 Жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണൊ ? ഹൃദയത്തിൽ കൊളുത്തിപ്പിടിക്കുന്ന ഈണം. നല്ല ആലാപനം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..❤️❤️❤️❤️

  • @shoukathali3067

    @shoukathali3067

    Жыл бұрын

    Sathiyam

  • @nihalahmed2366

    @nihalahmed2366

    Жыл бұрын

    @@shoukathali3067 asathyam

  • @aneeshani9142

    @aneeshani9142

    Жыл бұрын

    🥰❤️

  • @ronyjoy3903

    @ronyjoy3903

    Жыл бұрын

    സത്യം

  • @vinodsoniya4587

    @vinodsoniya4587

    2 ай бұрын

    Enikum karachil varunnu.. Kalabhavan mani chetante chila songs kelkum pole manasil valland thatiya oru song anu ethu..

  • @vishnuvishnu7102
    @vishnuvishnu7102 Жыл бұрын

    എത്ര പ്രാവശ്യം കേട്ടാലും കൊതി തീരില്ല മണികണ്ഠൻ ചേട്ടാ ❤️❤️❤️❣️❣️❣️❣️❣️😘😘മണികണ്ഠൻ ചേട്ടൻ പൊളി ഉമ്മ 😘👌😘👌😘

  • @prasadmp1191
    @prasadmp119110 ай бұрын

    കരളലിയിപ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന സുന്ദരഗാനം വരികളുടെ അർത്ഥം ആവാഹിച്ചു പാടിയ ഗായകന്റെ വേറിട്ട സ്വരം എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🙏🙏🙏❤️❤️❤️👌👌👌

  • @IndiraniIndira-ot5ft

    @IndiraniIndira-ot5ft

    6 ай бұрын

    Super song

  • @sunithakrishnan617
    @sunithakrishnan617 Жыл бұрын

    മനസ്സിൽ സങ്കടം വന്നിരിക്കുന്ന സമയം ഈ പാട്ട് കേൾക്കണം, ❤️❤️എന്താ ഒരു ഫീൽ,, എത്ര കേട്ടിട്ടും മതി വരുന്നില്ല,,, ആ പയ്യൻ സൂപ്പർ acting 👌👌👌അവൻ പാടും പോലെ തന്നെ, അത്ര 👌👌👌എന്താ തനി നാട്ടുമ്പുറത്തു കാരൻ മണികണ്ഠൻ ചേട്ടൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍

  • @kasargod506

    @kasargod506

    Жыл бұрын

    Eee.songine.nalla.award.kodukkanam

  • @ayshathazmeenaazmi4077

    @ayshathazmeenaazmi4077

    Жыл бұрын

    ആ സമയം ആണ് എനിക്ക് ഇപ്പോൾ വന്നിരിക്കുന്നത് അതിന്റെ ഇടയിൽ കുറച്ചു സമാധാനം കിട്ടാൻ വേണ്ടി വെറുതേ ഒന്ന് തുറന്നു നോക്കിയതാണ് reels.അതിൽ കേട്ടാപാടെ മുഴുവനും കേൾക്കണം യെന്ന് മോഹം തോന്നി അങ്ങനെ യുട്യൂബിൽ serch ചെയ്തു കൊണ്ട് മുഴുവനും കേട്ടു. ശെരിയാണ് കുറച്ചു സമയം ആണേൽ പോലും നമ്മുടെ എല്ലാ സങ്കടങ്ങളും മനസ്സിൽ നിന്ന് മാഞ്ഞു പോവുകയും കുറച്ചു സമാധാനം മനസിലേക് കടന്നു വരുകയും ചെയ്യുന്ന ഒരു songs ആൺ ഇത്. എന്റെ സങ്കടതിന്റെ ഓർമകൾ മായ്ച്ചു കളയാൻ വേണ്ടി വന്ന ഒരു നല്ല കൂട്ടുകാരൻ ആണ് ഈ songs,👍👍

  • @AppuZzztiptop
    @AppuZzztiptop Жыл бұрын

    എപ്പോഴും മനസിന്‌ ഒരു സന്ദോഷം കൊടുക്കാൻ സാധിക്കുന്ന പാട്ടു ഞങ്ങൾക്ക് സമ്മാനിച്ച ഈൗ ഗായകന് ഒരായിരം നന്മകൾ നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💗

  • @akhiil667

    @akhiil667

    Жыл бұрын

    Athe appuzz 😁

  • @abbulvahid935

    @abbulvahid935

    Жыл бұрын

    🤣🤣🤣

  • @user-uv3si1fi4g
    @user-uv3si1fi4g11 ай бұрын

    കേട്ടാലും കേട്ടാലും മതിയാവാത്ത പാട്ട്‌

  • @vineethamurukesh5678
    @vineethamurukesh5678 Жыл бұрын

    ഈ ശബ്ദം കേൾക്കാൻ പറ്റിയതിൽ സന്തോഷം

  • @praseetharenjith9302
    @praseetharenjith9302 Жыл бұрын

    അന്യായ സൗണ്ട്...... കുളിരു വരും..... നല്ല ഭാവി ഉണ്ടാകട്ടെ....... ഉണ്ടാകണം............ പാട്ടിന്റെ വിജയം.... പാടിയ ആളും സൗണ്ടും........ പൊളിക്കെടാ മച്ചാ 👍👍👍👍👍👍♥️♥️♥️

  • @suchithrat577

    @suchithrat577

    Жыл бұрын

    Enthoru feel ❤️❤️❤️super voice 😍

  • @aaroonantony

    @aaroonantony

    Жыл бұрын

    Nice

  • @shihabmohammedkutty6062

    @shihabmohammedkutty6062

    Жыл бұрын

    🤩🤩

  • @samrudhasunilsamrudha7695

    @samrudhasunilsamrudha7695

    Жыл бұрын

    Superrrr song

  • @renithvayalilepurayil7927

    @renithvayalilepurayil7927

    Жыл бұрын

    ഒര് തിരുത്ത് കൂടിയുണ്ട് ആ പാട്ട് എഴുതിയ ആളും ഒന്നാന്തരം വരികൾ ഇങ്ങനെയുള്ള എഴുത്ത് കാരും ഉണ്ടാകട്ടെ

  • @vishnukrishna7664
    @vishnukrishna7664 Жыл бұрын

    കുറെ നാളുകൾക്കു ശേഷം വരികളിൽ ജീവൻ തുടിക്കുന്നത് കണ്ട് 😍😍😍😍 നല്ല ശബ്ദം 🔥🔥🔥

  • @cerilbinoy8923
    @cerilbinoy8923 Жыл бұрын

    മനസ്സിനെ നിറച്ച നല്ലൊരു ഗാനം ❤

  • @ashkarmuttil8080

    @ashkarmuttil8080

    Жыл бұрын

    Hhiiuuuuujyhyy. U ui bhh

  • @keralacountryinsouthasia
    @keralacountryinsouthasia Жыл бұрын

    ദുരിതംപിടിച്ച കീറിപൊളിഞ്ഞ കടലാസിൽ തുന്നി ചേർത്തുണ്ടാക്കിയ ഇന്നത്തെ കാലത്തുള്ള കുപ്പിചില്ല്പാട്ടിനേക്കൾ എത്രയോ ഉന്നതങ്ങളിൽ തന്നെയാണ് അർതവക്തായ സമത്ത്വവും മഹത്ത്വവുംമുള്ള ഈ പാട്ട്

  • @flashgaming2600
    @flashgaming2600 Жыл бұрын

    പഴേ ഒരു golden melody feel തരുന്നുണ്ട് ഈ പാട്ട്...ഈ കാലഘട്ടത്തിൽ അവതരിച്ചത് ആണ് എന്ന് പറയുകയേ ഇല്ല..💚

  • @jijothomas369

    @jijothomas369

    Жыл бұрын

  • @abhayzzmedia6188
    @abhayzzmedia61882 жыл бұрын

    നല്ലൊരു ഫീൽ... മണികണ്ഠൻ പെരുമ്പടപ്പിന്റെ ആലാപനം ഗംഭീരം തന്നെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഈ ഗായകൻ... 🌹❤🙏

  • @one2onemediaqatar

    @one2onemediaqatar

    2 жыл бұрын

    Thanks❤️

  • @sherinshinto1394

    @sherinshinto1394

    2 жыл бұрын

    Good feel ഞാൻ എന്നും കേൾക്കും ❤❤❤❤❤💕💕💕💕

  • @muhammad9775

    @muhammad9775

    2 жыл бұрын

    നല്ലൊരു ഫീൽ തരുന്ന ആൽബം ചെക്കൻ .... മണികണ്ഠൻ പെരുമ്പടപ്പിൻ്റെ ആലാപനം ഗംഭീരം തന്നെ ..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ ഗായകൻ....❤️

  • @jishamjishu3999

    @jishamjishu3999

    Жыл бұрын

    Maniyettan ente ayal vasiyaan🙂🥰

  • @anjuzanuz4107

    @anjuzanuz4107

    Жыл бұрын

    @@jishamjishu3999 evideya veed

  • @user-ur5tx2gl1j
    @user-ur5tx2gl1j2 ай бұрын

    ഒഴുക്കിനെതിരെ നീന്തുന്നുവെന്നോണം ഇതുപോലത്തെ പാട്ടുകൾ ചെയ്യാൻ ധൈര്യമുള്ള സംഗീത സംവിധായകരും അതിനെ പ്രോൽസാഹിപ്പിക്കും സിനിമാ സംവിധായകരും അതഗീകരിക്കുന്ന ആത്മവിശ്വാസമുള്ള നിർമ്മാതാക്കളും അതിനെ സ്വീകരിക്കുന്ന നല്ല പ്രേഷകരും ഒരുപാടുണ്ടാവട്ടെ, അങ്ങിനെ മലയാളത്തെ ബാധിച്ച കാട്ടിക്കൂട്ടൽ സംഗീതത്തിൽ നിന്നൊരൽപ്പം മോചനമാവട്ടെ,

  • @daneshp2783
    @daneshp27838 ай бұрын

    ഇനി ഒള്ള കാലം ഇത് പോലുള്ള ഗായകൻ മാർ കേറി വരണം ❤❤❤❤🎉🎉🎉

  • @ranjithparameswaran8004
    @ranjithparameswaran8004 Жыл бұрын

    ഞാൻ ഇ പാട്ട് ഇന്ന് കേൾക്കാൻ ഇടയുണ്ടായി Uff തുടക്കത്തിൽ തന്നെ രോമാഞ്ചം തോന്നി അടിപൊളിയായി പാടിയത് അതിലും ഗംഭിര വരികൾ 💥💥💥💥💥

  • @ameedahazeer2832

    @ameedahazeer2832

    Жыл бұрын

    Suuuper varnnikkaan vaakkukalilla

  • @rajeshpilanku1285
    @rajeshpilanku1285 Жыл бұрын

    എത്ര തവണ കേട്ടന്നറിയില്ല.... ഓരോ തവണ കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറയും... അത്രയ്ക്ക് ഫീലാണ് ഈ പാട്ട്.....ചെക്കൻ ടീമ്സിന് ഒരു ബിഗ് സല്യൂട്ട്... 👌❤️🥰

  • @shyamkumarks1496

    @shyamkumarks1496

    Жыл бұрын

    എത്ര തവണ ഈ പാട്ട് കേട്ടന്ന് എനിക്ക് തന്നെ അറിയില്ല 👍🤔😔അത്രക്ക് ഇഷ്ട്ടായി ഈ സോങ് ♥️♥️🤟🤘💘💘💘

  • @rajanm.g4563
    @rajanm.g45634 ай бұрын

    മണികണ്ഠന്റെ സൂപ്പർ ഗാനം ആണ് ഇത്.. മനോഹരമായിപാടി. യേശുദാസിനെ താരതമ്യപ്പെടുത്തേണ്ട... അത് വേറെ ലെവൽ... ഇതും വേറെ ലെവൽ....

  • @MANIKMKMani
    @MANIKMKMani Жыл бұрын

    Kalakkiyeda mon...kalakki. paattum....actor um....50 vattm engilum kettu ithu....wonderful

  • @shanoofkkvburma
    @shanoofkkvburma2 жыл бұрын

    ഈ അടുത്ത കാലത്തൊന്നും ഇത് പോലെ അത്ഭുതപ്പെടുത്തിയ മറ്റൊരു ഗാനം കേട്ടിട്ടില്ല... വരികളും , സംഗീതവും മനസ്സിനെ വരിഞ്ഞ് മുറുക്കി അടിമയാക്കി കളഞ്ഞു... സത്യം പറയട്ടെ ആദ്യമായിട്ട് ഇന്നാണ് ഈ ഗാനം കേൾക്കുന്നത്.... ഒരു 50 ൽ കൂടുതൽ തവണ കേട്ടുകഴിഞ്ഞു

  • @safiyatk6842

    @safiyatk6842

    Жыл бұрын

    🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @ktnajmudeen9900

    @ktnajmudeen9900

    Жыл бұрын

    ഞാനും

  • @mariya.marina6848

    @mariya.marina6848

    Жыл бұрын

    സത്യം 👍👍👍👍👍👍👍👌👌👌👌👌

  • @yasirkkv8837

    @yasirkkv8837

    Жыл бұрын

    എന്ന് പഴയ ഒരു ഗായകൻ. സനൂഫ് ഒരു കാലത്ത്അ ങ്ങയുടെ പാട്ട് കേൾക്കാൻ ഇതിലും ഫീലായിരുന്നു 👍

  • @tharapraseeth4818

    @tharapraseeth4818

    Жыл бұрын

    Yes

  • @user-cp6cl1wt8o
    @user-cp6cl1wt8o Жыл бұрын

    ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്നതാണ്. നല്ല ഭംഗി ഉള്ള പാട്ട്, പാടിയ വ്യക്തിയുടെ ശബ്ദം അടിപൊളി 😍😍😍

  • @praveenjinupraveen1228

    @praveenjinupraveen1228

    Жыл бұрын

    Busil kettapol eshtam thonni nokkiyatha .nalla song

  • @Hudaahh..

    @Hudaahh..

    Жыл бұрын

    വ്യക്തിയെയും കാണാൻ 👍🏻👍🏻

  • @mejopjpj4553
    @mejopjpj455311 ай бұрын

    നല്ല ഈണവും, നല്ല വരികളും, നല്ല ശബ്ദവും, നല്ല സീനുകളും, നല്ല അഭിനയവും.. എല്ലാം നല്ലത്.... ഹൃദയത്തിൽ തൊടുന്ന ഗാനം..... ചെക്കൻ team, അഭിനന്ദനങ്ങൾ

  • @Sathyajith1a1979

    @Sathyajith1a1979

    4 ай бұрын

    വയനാട് ❤

  • @RaviRavi-uz6il
    @RaviRavi-uz6il10 ай бұрын

    എന്താന്നറിയില്ല ഈ പാട്ട് കേട്ടാൽ കണ്ണിലൂടെ വെള്ളം വരുന്നു.അത്രക്കു ഹൃദയസ്പർശിയായ ഗാനം.❤️❤️❤️

  • @achuv9297
    @achuv9297 Жыл бұрын

    മനസിനെ ആഴത്തിൽ സ്പർശിച്ച വരികളും ആലാപനവും. വളരെ നന്നായിട്ടുണ്ട്

  • @musthafav1883
    @musthafav1883 Жыл бұрын

    എന്റെ പ്രിയ കൂട്ടുകാരൻ മണിക്ക് അഭിനന്ദനങ്ങൾ നിന്റെ വരികളിൽ നീ പാടിയ പാട്ട് ❤

  • @kanikathi3957

    @kanikathi3957

    Жыл бұрын

    ഇതിൽ അഭിനയിച്ച ആളാണോ ശരിക്കും പാടീതും 😍

  • @reshmikesav5681

    @reshmikesav5681

    Жыл бұрын

    Atheyoo

  • @nithingcm

    @nithingcm

    Жыл бұрын

    @@kanikathi3957 Manikandan perumpadambine ariyule

  • @sulfikarkrheemsulfikarkrhe8876

    @sulfikarkrheemsulfikarkrhe8876

    Жыл бұрын

    Fyyuu

  • @sajeevvadakaraofficial4698

    @sajeevvadakaraofficial4698

    Жыл бұрын

    മണികണ്ഠൻ ന്റെ നമ്പർ ഒന്ന് അയക്കുമോ...

  • @muralibalussery2565
    @muralibalussery2565Ай бұрын

    സാങ്കേതികമായ ആലാപനത്തിനു പുറത്ത് വരികളിലെ ഫീൽ ഉൾക്കൊണ്ട് പാടി കാരണം അദ്ദേഹം തന്നെയാണിതിൻ്റെ രചയിതാവും ഇനിയുമിത്തരം ഉദ്യമങ്ങൾക്ക് ശ്രമിക്കാൻ ഹൃദയപൂർവ്വം ആശംസിക്കുന്നു.

  • @shalumk3472
    @shalumk34722 ай бұрын

    E Pattu kelkumbol enikk ente ammavaneya ormma varunath.ammavan ippol njagalude koode illa.marikunathinu oru week munp njagalude koode avasanamayi beechil vannappol caril thirike vannappol itta song aanith.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢.e song kelkumbol ente neju pidayunnu.njagalude ammavan njagale vittu itra pettennu pokandayirunu.jeevan ullidatholam Kalam njagal ammavane miss cheyyumm...❤❤😢😢

  • @satheeshpalakkadan4900
    @satheeshpalakkadan4900 Жыл бұрын

    മണികണ്ഠൻ പെരുമ്പടപ്പ് ❤❤❤❤മനോഹരമായ ശബ്ദം... ജീവൻതുളുമ്പുന്ന വരികൾക്ക് സത്യത്തിൽ ജീവൻ കൊടുത്ത കലാകാരൻ ❤❤❤❤അഭിമാനം

  • @akilarani8784

    @akilarani8784

    Жыл бұрын

    👌

  • @rabiyavk9088

    @rabiyavk9088

    Жыл бұрын

    Edhinte lyrics kitumo

  • @nayanashilpashilpanayana1150

    @nayanashilpashilpanayana1150

    Жыл бұрын

    ❤️❤️❤️

  • @raoufsha7888
    @raoufsha78882 жыл бұрын

    ശുദ്ധ സംഗീതം ഇനിയും മരിച്ചിട്ടില്ല, എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മണികണ്ഠൻ പെരുമ്പടപ്പ് 😍♥️ ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ടിന് 👏👏👏👏

  • @one2onemediaqatar

    @one2onemediaqatar

    2 жыл бұрын

    Thanks❤️

  • @ahakollalo5116

    @ahakollalo5116

    Жыл бұрын

    സൂപ്പർ, പറയാൻ വാക്കുകളില്ല

  • @shijilag8956

    @shijilag8956

    Жыл бұрын

    സത്യം

  • @thomaspr9410
    @thomaspr94109 ай бұрын

    മനോഹരമായ ഗാനം ഇതിന്റെ ശിൽപികൾക്കും ഇത് ആലപിച്ച ഗായകനും ഒരായിരം അഭിനന്ദനങ്ങൾ

  • @BabuGeorge-pf5ky
    @BabuGeorge-pf5ky4 ай бұрын

    ❤ സൂപ്പർ പാട്ട്

  • @hemanthch7745
    @hemanthch7745 Жыл бұрын

    ഒന്നിൽ കൂടുതൽ തവണ കേട്ട ആളുകൾ ആവാ .....ഇവിടെ............ 🥰 എന്ത് രസം ആണ് ഓരോ വരികൾ കേൾക്കുവാൻ .......... 🥰

  • @sudhakumaris2594
    @sudhakumaris2594 Жыл бұрын

    വളരെയേറെ ഇഷ്ടമായി, വരികളും ആലാപനവും . അഭിനന്ദനങ്ങൾ മുഴുവൻ ടീമിനും . വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.🌹

  • @muhammedhamza7655
    @muhammedhamza765511 ай бұрын

    മണികണ്ഠനെ്നഗായകന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ❤

  • @ratheeshks9290
    @ratheeshks929011 ай бұрын

    കുറച്ചുനാളായിട്ട് ഞാൻ ഈ പാട്ട് കേൾക്കുന്നില്ലായിരുന്നു. ഇപ്പം ഒരു വർഷം ആയി പാട്ട് ഞാൻ കേട്ടിട്ട് ഒത്തിരി നാൾ കൂടിയാണ് ഈ ഈ പാട്ട് കേൾക്കുന്നത്👌👌👌👌

  • @shameem_mohd2289
    @shameem_mohd22892 жыл бұрын

    ഇതാണ് പാട്ട്... ഇങ്ങനെയാവണം പാട്ട്... കേൾക്കുന്നവർ അതിൽ ലയിച്ചു ചേരണം... 😍🥰

  • @ishazhut2261

    @ishazhut2261

    Жыл бұрын

    👍👍👍

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt2 жыл бұрын

    രചന മനോഹരം, സംഗീതം സൂപ്പർ, പാടിയത് അതിലേറെ മനോഹരം, എല്ലാം ചെയ്തതോ ഒരേ ആള് തന്നെ, ❤❤മണികണ്ഠൻ പെരുമ്പടപ്പ് ❤❤ ആദ്യായിട്ടാ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത്,, ഒന്നും പറയാനില്ല അത്രേം ഗംഭീരം ❤❤❤❤

  • @tresaaugustine8180

    @tresaaugustine8180

    Жыл бұрын

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. അത്രയേറെ നന്നായിട്ടുണ്ട്.

  • @sulekhaafana4244
    @sulekhaafana424410 ай бұрын

    എത്രെ നല്ല ശബ്ദം എന്തൊരു ഫീൽ ഒരു സാധാരണക്കാരന്റെ പാട്ട് കാതിനു ഇമ്പമാർന്ന ശബ്ദം അല്ലാഹു അനുഗ്രഹിക്കട്ടേ.....

  • @remyakrishna9598
    @remyakrishna9598 Жыл бұрын

    ഈ song ആദ്യം കേട്ടതിൽ പിന്നെ ഒരു ദിവസം പോലും ഇല്ല കേൾക്കാത്തത്..,.. Daily കേൾക്കും...,. Vry nice❤

  • @abdullatheefkannurkannur5909
    @abdullatheefkannurkannur5909 Жыл бұрын

    ഇത് പോലുള്ള ഒരു പാട്ട് എന്റെ ജീവിതത്തിൽ കേട്ടില്ല ഭാഗ്യം അഭിനന്ദനങ്ങൾ 👍❤️

  • @valsalavalsala3050

    @valsalavalsala3050

    Жыл бұрын

    ഞാനും

  • @lalazzworld3990
    @lalazzworld3990 Жыл бұрын

    പാട്ടിന്റെ വരികൾക്ക് ചേർന്ന voice, Good feeling .... ❤‍🔥

  • @radhakrishnank1481

    @radhakrishnank1481

    Жыл бұрын

  • @jamshidavp6676
    @jamshidavp6676 Жыл бұрын

    വല്ലാത്തൊരു ഫീൽ നൽകുന്ന ഗാനം. ഗായകനും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും big salute.

  • @snsn9232
    @snsn923211 ай бұрын

    മനസ്സു നിറഞ്ഞു ആസ്വദിച്ച ഒരു പാട്ട്‌❤

  • @divyasajeev9068
    @divyasajeev9068 Жыл бұрын

    കേട്ടിട്ടും മതിവരുന്നില്ല.. നല്ല പാട്ട്.. നല്ല വരികൾ.. നല്ല ശബ്ദം 😘😘

  • @amalkannan4910

    @amalkannan4910

    Жыл бұрын

    Wowwjshioduyfg

  • @amalkannan4910

    @amalkannan4910

    Жыл бұрын

    Going

  • @manumanu9756

    @manumanu9756

    Жыл бұрын

    This

  • @samadsemi6816
    @samadsemi6816 Жыл бұрын

    ഒരുപാട് വിഷമങ്ങളും അതിലേറെ ആഗ്രഹങ്ങളും മനസ്സിലുള്ള വർക്ക് കേൾക്കാൻ പറ്റിയ song 👌🏻👌🏻👌🏻👌🏻👌🏻👌🏻😭😭😭😭

  • @maheshtravels7431
    @maheshtravels7431 Жыл бұрын

    I dnt understand Malayalam but this song is my maliyali frnd caller ringtone so hearing this song and feeling good love this song from Karnataka mysore

  • @davyneelamkavil2671
    @davyneelamkavil2671 Жыл бұрын

    കുത്തക പാട്ടുകാരേ കൊണ്ട് പാടിക്കാതെ പുതി ഒരു ആൾക്ക് പാടാൻ അവ രം നൽകിയതിനു നന്ദി നല്ല ശബ്ദമാണ് ഇനിയും അവസരങ്ങൾ കിട്ടട്ടെ

  • @anushajeejo4321
    @anushajeejo4321 Жыл бұрын

    അന്യായമായ ഈ sound നെ വല്ലാതെ അടിറ്റാവുന്നു.. കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ടു അവസാനിപ്പിക്കാൻ പറ്റുന്നില്ല

  • @rimnaabhilash1572
    @rimnaabhilash1572 Жыл бұрын

    വർഷങ്ങൾക്ക് ശേഷം ഹൃദയത്തിൽ പതിഞ്ഞ ഒരു ഗാനം.... വർണ്ണിക്കാൻ വാക്കുകൾ ഇല്ല 💝💝💝💝💝💝💝💝💝💝

  • @lajeeshnv1040

    @lajeeshnv1040

    Жыл бұрын

    Super song

  • @divakaran.cdivakaran.c6975

    @divakaran.cdivakaran.c6975

    Жыл бұрын

    Valarenannayitumd

  • @shafeedhashefishefi4061
    @shafeedhashefishefi4061 Жыл бұрын

    Super ...adipolli song....

  • @mhsshameem7152
    @mhsshameem7152 Жыл бұрын

    ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പാടണം

  • @sairabanusairabanu5098
    @sairabanusairabanu5098 Жыл бұрын

    ഞാൻ ഇതിൽ കണ്ട ഏറ്റവും വലിയ quality നായകനെ തിരഞ്ഞെടുത്തതാണ്. കാരണം ഇപ്പോഴത്തെ song കളിൽ തൊലിവെളുപ്പ് നോക്കിയാണ് എടുക്കുന്നെ. അങ്ങനെ ഒരു വേർതിരിവ് ഇതിൽ കണ്ടില്ല. സന്തോഷം 😍😍 പിന്നെ പാട്ട് ഒരു രക്ഷയും ഇല്ല. അടിപൊളി

  • @varnasham

    @varnasham

    Жыл бұрын

    എത്ര നല്ല കമന്റ് 👍👍👍👌👌👌🥰

  • @JaiHind-70

    @JaiHind-70

    Жыл бұрын

    👌👌

  • @remyak1088

    @remyak1088

    Жыл бұрын

    👍👍👍

  • @balakrishnankrishnan5214

    @balakrishnankrishnan5214

    Жыл бұрын

    ഈ പടത്തിൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു.. ഇതിൽ.. ഒരു ഡയലോഗ് ഉണ്ട്..( പ്രേക്ഷകർക്ക് വേണ്ടത്. അട്രാകടീവായിട്ടുള്ള..ആളുകളെയാ..) ഇത് സിനിമയിൽ ഉള്ള.. ഒരു സംഭാഷണം ആണ്...അപ്പോ ഈ സിനിമയുടെ സംവിധായകനും അറിയാം..നല്ല തൊലിവെളുപ്പുള്ള..ഒരാളെ..ഈ പടത്തിൽ കാസ്റ്റ്. ചെയ്യിക്കാൻ പറ്റില്ല എന്ന്...അപ്പോ തന്നെ.. സംവിധായകന്റെ.. മനഃശാസ്ത്രം മനസ്സിൽ ആക്കാൻ പറ്റി... ഇത് ഒരു തീമാണ്.. അദ്ദേഹം ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കി.. സാമ്പത്തികവും പ്രശസ്തിയും ഉണ്ടാക്കി.. അത് അയാളുടെ കഴിവ്.... അല്ലാതെ ഇത് കൊണ്ടൊന്നും സമൂഹത്തിൽ ഒരു മാറ്റവും.. സംഭവിക്കില്ല..... കാരണം.ഈ. കാലഘട്ടത്തും.. കറുത്ത വ്യക്തിക്ക് പോലും.തൊലിവെളുപ്പുള്ള. ആളെ മതി..അതിപ്പോ ആണായാലും പെണ്ണായാലും...നമ്മൾ ഇതൊക്കെ എത്ര കണ്ടതാ.... ഇത് സിനിമയാണ്...ആ രീതിയിൽ കണ്ടാൽ മതി.. അല്ലാതെ സമൂഹത്തിൽ നിന്നും.. ഇതിനൊക്കെ ഒരു മാറ്റവും ഉണ്ടാകും.. എന്ന് പ്രതീക്ഷിക്കണ്ടാ... എല്ലാ സവർണക്കും.. അവർണർക്കും വേണ്ടി..സമർപ്പിക്കുന്നു... ഇത് എന്റെ ഒരു നിരീക്ഷണം മാത്രമാണ്..

  • @aswathyv395
    @aswathyv395 Жыл бұрын

    ഇന്നാണ് ഈ പാട്ട് കാണുന്നത്...... എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഈ പാട്ട് ഞാൻ ആസ്വദിച്ചു കേൾക്കുന്നതിനേക്കാൾ എൻറെ വയറ്റിനുള്ളിൽ കിടക്കുന്ന ആളായിരിക്കും ആസ്വദിക്കുക.... താങ്ക്‌യൂ all from ചെക്കൻ.... 🤰🏽

  • @vibin6079

    @vibin6079

    Жыл бұрын

    100%

  • @VishnuVishnu-so5ki

    @VishnuVishnu-so5ki

    Жыл бұрын

    🥰🥰

  • @srcutzz1577

    @srcutzz1577

    Жыл бұрын

    💓💓💓💓

  • @vishnuvishnu7102

    @vishnuvishnu7102

    Жыл бұрын

    Love you sister ❣️❣️❣️❣️

  • @volvo6634

    @volvo6634

    Жыл бұрын

    🥰🥰🥰🥰

  • @ratheeshks9290
    @ratheeshks929011 ай бұрын

    ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം പാടി എന്നിട്ടും എനിക്ക് മതിയാകുന്നില്ല എന്നിട്ടും ഞാൻ ഈ പാട്ട് എപ്പോഴും കേൾക്കാൻ നല്ല രസകരമായുള്ള ഒരു പാട്ട് 😃😃😃

  • @sunilg240
    @sunilg240 Жыл бұрын

    ഈ പാട്ട് കേട്ടിട്ട് എനിക്ക് കാബൂളിവാല എന്ന സിനിമയിലെ ജഗതിയുടെയും ഇന്നസെന്റിന്റെയും മുഖമാണ് മനസ്സിൽ ഓർമ വന്നത് 👌

  • @rincyrincy8145
    @rincyrincy8145 Жыл бұрын

    നല്ല മനോഹരമായ ഗാനം.. ആ മോനും നന്നായി അഭിനയിച്ചു സൂപ്പർ ❤️❤️❤️❤️

  • @jojojojo9730

    @jojojojo9730

    Жыл бұрын

    Ok

  • @salma.kkunnumpurathe3920

    @salma.kkunnumpurathe3920

    Жыл бұрын

    സു പ്പർ

  • @Taketaketake_a

    @Taketaketake_a

    Жыл бұрын

    അത് പക്ഷെ ആ മോൻ പാടിയതല്ല വേറെ ആൾ ആണ് പാടിയത്

  • @ranjithvalliyil8689
    @ranjithvalliyil8689 Жыл бұрын

    48 ലും 17 കാരന്റെ ശബ്ദമാധുര്യം സംഗീതത്തിന്റെ വേറൊരു മാസ്മരിക ലോകത്തേക്ക് എത്തിച്ചു ഇനിയും ഒരു പാടു ഉയരങ്ങളിലേക്കെത്തെട്ടെ 👌👌👌👌❤️❤️

  • @RahulRahul-br1se

    @RahulRahul-br1se

    Жыл бұрын

    Singer aranu

  • @prasanthvishnu81

    @prasanthvishnu81

    Жыл бұрын

    @@RahulRahul-br1se manikandan പെരുമ്പടപ്പ്

  • @sherinssheri4764
    @sherinssheri4764 Жыл бұрын

    യൂണീഫോമിട്ട് ബാഗും തൂക്കി ആ സ്കൂളിൽ പോയ കാലം ഓർമ്മയിൽ തളിഞ് വന്നു - ഒരുക്കലും നഷ്ട്ടപെടാതിരുന്നെങ്കിൽ എന്ന് ഇന്ന് നമ്മൾ കൊതിക്കുന്ന ആ കാലം😊😊😊🥰🥰🥰🥰

  • @look2425
    @look24257 күн бұрын

    അസാധ്യം എന്ന് തന്നെ പറയാം. ഒന്നാം തരം വേറിട്ട ശബ്ദം.സ്ഥിരം ഗായകർക്കു ന്കൊടുക്കാതെ ഈ പയ്യന് തന്നെ കൊടുത്തത് ഉചിതമായി.മണികണ്ഠന് അഭിനന്ദനങ്ങൾ

  • @one2onemediaqatar
    @one2onemediaqatar Жыл бұрын

    ചെക്കനിലെ അടുത്ത ഗാനവും വന്നൂട്ടോ..!! ഹൃദയത്തിൽ നിറമേകും : (മണികണ്ഠൻ പെരുമ്പടപ്പ് ) kzread.info/dash/bejne/fKeixsmoedOac84.html ചെക്കൻ മൂവി ട്രൈലെർ : kzread.info/dash/bejne/gmqhs7CygcfdndI.html ആതക്കു അന്ത പക്ക (നഞ്ചിയമ്മ ) : kzread.info/dash/bejne/oKKLm8SvktmYc8Y.html മലർകൊടിയേ : (മണികണ്ഠൻ ): kzread.info/dash/bejne/aYymldyJm8jOXbw.html

  • @rasheedthrissur4582

    @rasheedthrissur4582

    Жыл бұрын

    ഏ....ഏ....ഏ....ഏ.... ഓ ഓ.. ഓ..ഓ ഓ.. ഏ....ഏ....ഏ....ഏ.... ഏ....ഏ....ഏ...ഏ.. ഹൃദയത്തിൽ നിറമേകും ശലഭങ്ങളേ.... വനമാകെ നിറയുന്നുവോ? മിഴിവേകും മഴവില്ലിൻ വർണ്ണങ്ങളേ... നറുതേൻ നുണയുന്നുവോ? കലമാൻ്റെ മിഴിയോലും അഴകുള്ള കണ്ണേ അറിയാതെ പടരുന്നോരഴകാണു നീ.. അനുരാഗ പൂവനമേ... ഹൃദയത്തിൽ നിറമേകും ശലഭങ്ങളേ.... വനമാകെ നിറയുന്നുവോ? ***** കനവിൽ, വന്ന വാർതിങ്കളേ വനമാകെ നിറയുന്നു നീ നിലാവിൽ, പൂത്ത ചെമ്പകമെ അഴകേ നീ ദേവതയോ? കനവിൽ, വന്ന വാർതിങ്കളേ എൻ വനമാകെ നിറയുന്നു നീ നിലാവിൽ, പൂത്ത ചെമ്പകമെ അഴകേ നീ ദേവതയോ? കൊഞ്ചുന്നവളയിട്ട മൊഞ്ചുള്ള കയ്യിൽ മുഹബത്തിൻ മയിലാഞ്ചി അണിയുന്ന പെണ്ണേ കൊഞ്ചുന്നവളയിട്ട മൊഞ്ചുള്ള കയ്യിൽ മുഹബത്തിൻ മയിലാഞ്ചി അണിയുന്ന പെണ്ണേ ഒരു തിരയൊരുകഥകരയൊടു ചൊല്ലും പോലെ കളകളമൊഴുകും നിളയുടെ ചന്തം പോലെ.... ഹൃദയത്തിൽ നിറമേകും ശലഭങ്ങളേ.... വനമാകെ നിറയുന്നുവോ? മിഴിവേകും മഴവില്ലിൻ വർണ്ണങ്ങളേ... നറുതേൻ നുണയുന്നുവോ? കലമാൻ്റെ മിഴിയോലും അഴകുള്ള കണ്ണേ അറിയാതെ പടരുന്നോരഴകാണു നീ.. അനുരാഗ പൂവനമേ... ഹൃദയത്തിൽ നിറയുന്ന ശലഭങ്ങളേ.... വനമാകെ നിറയുന്നുവോ?

  • @anoopanu7773

    @anoopanu7773

    Жыл бұрын

    Supet

  • @drip_goku507

    @drip_goku507

    Жыл бұрын

    Suppppper.... Suppppper 🌷🌷

  • @fashionstoreonlineshopping3481

    @fashionstoreonlineshopping3481

    Жыл бұрын

    NnnNnnn NnnNnnn

  • @noelsworld1868

    @noelsworld1868

    Жыл бұрын

    Super song

  • @jijothomas369
    @jijothomas369 Жыл бұрын

    ഒരുപാട് താമസിച്ചു പോയി കേൾക്കാൻ കേട്ടപ്പോൾ മുതൽ ഈ പാട്ട് ഒരുപാട് ഇഷ്ട്ടം ആയി എന്ത്‌ നല്ല പാട്ട് ആണ് മൂളി പാട്ട് പാടുമ്പോൾ പോലും ഈ പാട്ട് ഇപ്പോൾ മനസ്സിൽ വരുവാ Feel This Sing❤😍

  • @SujaBabu-pf7jb
    @SujaBabu-pf7jb7 ай бұрын

    ഈ പാട്ട് കേൾക്കാൻ വൈകി😢... ഒരുപാട് ഇഷ്ടായി super song.. പാടിയ ആൾക്കും അഭിനയിച്ച മോനും ഒരായിരം അഭിനന്ദനങ്ങൾ 🥰👍❤

  • @santhichitturbalakrishnan8120
    @santhichitturbalakrishnan81203 ай бұрын

    Kettalum kettalum mathivaratha ganam...Thanks a lot to singer, music director and lyricist.....

  • @riyasrasheed6049
    @riyasrasheed6049 Жыл бұрын

    അങ്കമാലി KSRTC ബസ് സ്റ്റാൻഡിലെ ഒരുചായ കടയിൽ നിന്നാണ്‌ ഈ പാട്ട് ആദ്യം കേൾക്കുന്നത്, അവിടുന്ന് കൊല്ലം വരെയുള്ള യാത്രയിൽ എത്ര തവണ ഈ പാട്ട് വീണ്ടും വീണ്ടും കേട്ടു എന്നറിയില്ല, മണികണ്ഠന്റെ ജീവൻ തുടിക്കുന്ന ശബ്ദവും വരികളും.. എല്ലാ വിധ ആശംസകളും..

  • @manojmano5440

    @manojmano5440

    Жыл бұрын

    👍

  • @sajithsoman6419

    @sajithsoman6419

    Жыл бұрын

    എനിക്കു ഒരുപാടു ഇഷ്ടമായി മനസ്സിൽ തട്ടിയ pattu

  • @sjinachuz2167
    @sjinachuz2167 Жыл бұрын

    ഇ പാട്ടു കേക്കുമ്പോ വല്ലാത്തൊരു ഫിലാണ് പഴയ ഓർമകൾ തിരികെ വരുന്നപോലെയാണ് 👌👏

  • @Ms-oe2zb

    @Ms-oe2zb

    Жыл бұрын

    Sathyamaa...nammude pazhaya kaaryangalokke❤️😍♥️

  • @sudhan.tthadathil2529

    @sudhan.tthadathil2529

    Жыл бұрын

    സൂപ്പർ 😍

  • @mohamedashraf2920
    @mohamedashraf2920 Жыл бұрын

    ചെക്കൻ 2 പ്രവശ്യം കണ്ടു- പാട്ട് കൾ അത് സൂപ്പർ നഞ്ചിയമ്മയും എന്റ നാട്ടുകാരൻ ഉണ്ണിയും മേഗാ സൂപ്പറാക്കി 💐💥💯

  • @SheduShedu-jd6wd
    @SheduShedu-jd6wd Жыл бұрын

    ഒരുപാട് തവണ കേട്ടു. പക്ഷെ മതിവരുന്നില്ല. കുട്ടിക്കാലം ഓർമ്മകൾ വരുന്നു. ഒരു big സല്യൂട് 🫡🫡