Hits Of Mohanlal | Evergreen Malayalam Movie Songs | KJ Yesudas

Watching On Hits Of Mohanlal | Evergreen Malayalam Movie Songs | KJ Yesudas
00:00 Song : Kootil Ninnum
Movie : Thalavattam
Lyrics : Poovachal Khader
Music : Rajamani
Singer : KJ Yesudas
04:34 Song : Pon Veene
Movie : Thalavattam
Lyrics : Poovachal Khader
Music : Raghukumar
Singer : MG Sreekumar | KS Chithra
09:24 Song : Megham Poothuthudangi
Movie : Thoovaanathumbikal
Lyrics : Sreekumaran Thampi
Music : Perumbavoor G Ravindranath
Singer : KJ Yesudas
14:38 Song : Onnaam Raagam Paadi
Movie : Thoovaanathumbikal
Lyrics : Sreekumaran Thampi
Music : Perumbavoor G Ravindranath
Singer : G Venugopal |KS Chithra
19:01 Song : Vaishaakha Sandhye
Movie : Nadaodikattu
Lyrics : Yusufali Kecheri
Music : Shyam
Singer : G Venugopal |KS Chithra
22:49 Song : Kunu Kune
Movie : Yodha
Lyrics : Bichu Thirumala
Music : AR Rahman
Singer : KJ Yesudas| Sujatha Mohan
26:36 Song : Thu Badi Masha
Movie : His Highness Abdulla
Lyrics : Madhu (Bihar)
Music : AR Rahman
Singer : Raveendran
31:22 Song : Ilammanjin Kulirumaayoru
Movie : Ninnishtam Ennishtam
Lyrics : Mankombu Gopalakrishnan
Music : Kannur Rajan
Singer : KJ Yesudas| S Janaki
35:50 Song : Poykayil
Movie : Rajashilpi
Lyrics : ONV Kurup
Music : Raveendran
Singer : KJ Yesudas
5:50 Song : Paadaam Namukku Paadaam
Movie : Yuvajanolsavam
Lyrics : Sreekumaran Thampi
Music : Raveendran
Singer : KJ Yesudas
#evergreenhits #90severgreen #melodysongs #malayalam #yesudas
👉Subscribe to watch more movies: / @speedentertainmentsmo...
Speed Audio and Video
P.O Box 67703, Sharjah, United Arab Emirates.
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Пікірлер: 139

  • @sanalcd
    @sanalcd23 күн бұрын

    Super song all good Selection super ❤❤❤2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ

  • @sudheern.m7399

    @sudheern.m7399

    21 күн бұрын

    😅😅😅

  • @sachuzz233

    @sachuzz233

    20 күн бұрын

    ​@@sudheern.m7399Qq q q1qp

  • @adarsh3327

    @adarsh3327

    19 күн бұрын

    Bro eth 2024 aahnu ee video post cheyythekkunne pinnew njangalk 2024 alleh kaanan pattu 😹🤌🏼

  • @dipinap5022

    @dipinap5022

    18 күн бұрын

    Ss

  • @abdulrahim616

    @abdulrahim616

    18 күн бұрын

    yes

  • @nahsinnixan
    @nahsinnixan11 күн бұрын

    നമ്മുടെ കുട്ടിക്കാലം ഇത്ര മനോഹരമാക്കിയ നമ്മുടെ ലാലേട്ടൻ ഗാനങ്ങൾ

  • @sojajose9886

    @sojajose9886

    10 күн бұрын

  • @sreekumar-sy3px
    @sreekumar-sy3px3 күн бұрын

    അരികിൽ എന്നും കൂട്ടുകാരിയായി ആരാമം നിറയും സൗന്ദര്യമായി എന്നും ഉൻമാദമായി നിറയുമൊരു ഏകാന്ത സ്വപ്നത്തിൻ മധുരഗീതം ശ്രുതിമധുരമാം ഈണങ്ങളിൽ ശ്രവ്യയോജ്യമീ ഈരടികളിൽ നാദബ്രഹ്മത്തിൻ അലയൊലികൾ നീറുമൊരു മനസിൻ രോദനങ്ങൾ ഒരിക്കലൊന്നു തൊട്ടു നീയെൻ മനസിൽ ഒരിയ്ക്കലും മായാത്ത ഓർമകളേകീ ഒരു സ്വപ്നം പോൽ മാഞ്ഞു പോയി ഇന്നുമെന്നിൽ നോവായി സ്മരണകൾ ഈറ്റില്ലങ്ങൾ തേടി പാറി നടപ്പൂ പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ പാഴ് ജൻമത്തിൻ പടുമരത്തിൽ പുതു മുകുളങ്ങൾ നിറയും കാലമെത്തീ നീലാകാശത്തിൽ നീളേ നക്ഷത്രമാലകൾ നീയെൻ മനസിൽ നടനമാടീ കണ്ണിൽ കൗതുകങ്ങൾ നിറമാലയായി കാതിൽ മുഴങ്ങീ വസന്ത ഗീതം മോഹമുണർത്തീ സ്വപ്നമായി വാചാലമൗനങ്ങളിൽ വിരചിതം വീണ്ടും വിടരുമീ മഹേന്ദ്രജാലം

  • @sreekumar-sy3px
    @sreekumar-sy3px22 күн бұрын

    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടീ വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി മങ്ങാതെ നിൽക്കും നിന്നോർമകൾ മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ ഓർമകളിൽ നീ നിത്യസുഗന്ധം ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ ചുംബനവസന്തമായി പൂത്തു നിന്നു മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി മനസുകളൊന്നിക്കും മന്ത്രങ്ങളായി മാനസം പാടി പുതുരാഗങ്ങൾ കഥകൾ പറഞ്ഞു നാം നടന്നു പോയി കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി

  • @ajinss405
    @ajinss4059 күн бұрын

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @annievarghese6
    @annievarghese612 күн бұрын

    ദാസേട്ടന്റെ ശ്രുതിമധുരമായ ശബ്ദം കേൾകാതെ ഒരു ദിവസവും കടന്നു പോകില്ല ദാസേട്ട നമിക്കുന്നു ❤🎉🎉 ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കും നമസ്കാരം 🎉🎉

  • @nazarismail2139
    @nazarismail213913 күн бұрын

    1980-90s❤❤

  • @sojajose9886

    @sojajose9886

    10 күн бұрын

    2000"s 🤮🤮🤮

  • @salinibiju5969
    @salinibiju596914 күн бұрын

    ഇന്നും കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് ❤

  • @Anandhuprakash-ku6iy
    @Anandhuprakash-ku6iy20 күн бұрын

    poli songs selacion thanks 💖💖💖

  • @Oliviya143
    @Oliviya1433 күн бұрын

    Lalettan.. ❤❤❤❤❤ Evergreen 🥰🥰🥰👍🏽👍🏽👍🏽👍🏽

  • @nizabadusha388
    @nizabadusha3887 күн бұрын

    Yellaame Super Songs... I... Love.. Malayalam Songs 😍😍😍👌👌👌👌

  • @jayachandran1934
    @jayachandran19344 күн бұрын

    സൂപ്പർ സോങ്‌സ്

  • @SusanK.G
    @SusanK.G12 күн бұрын

    Supper song

  • @rajirenju2822
    @rajirenju282219 күн бұрын

    2024 may 😍

  • @jomolpulivelilkuriakose4606
    @jomolpulivelilkuriakose46065 күн бұрын

    Super songs ❤❤❤

  • @baskaranrajagopalan8589
    @baskaranrajagopalan8589Күн бұрын

    Great songs ..thanks for sharing ...

  • @pramonpreethal3172
    @pramonpreethal317216 күн бұрын

    ❤️👍👍❤️❤️

  • @binuem
    @binuem14 күн бұрын

    Adipoli

  • @jasminatk1310
    @jasminatk131015 күн бұрын

    Ella songum adipoli❤ nostalogia 😊

  • @jisham.v5035
    @jisham.v503512 күн бұрын

    ❤❤❤

  • @Prasanthprnd
    @Prasanthprnd16 күн бұрын

    ❤❤

  • @kavithakumari6603
    @kavithakumari660318 күн бұрын

    Super super nostalgia songs👍👍👍

  • @jyothysuresh6237
    @jyothysuresh623721 күн бұрын

    മനോഹരഗാനങ്ങൾ... 👌🏻👌🏻♥️🔥♥️☘️

  • @user-ym9fb9mo3o
    @user-ym9fb9mo3oКүн бұрын

    Enik e pattukal eshttanu❤❤❤😂

  • @seweyy4474
    @seweyy447416 күн бұрын

    👌🏻👌🏻🏆🎁👌🏻

  • @AnithaKumari-mb4ns
    @AnithaKumari-mb4ns18 күн бұрын

    Nice

  • @priyaponnu6894
    @priyaponnu689417 күн бұрын

    May14/2024😍😍

  • @sojajose9886

    @sojajose9886

    10 күн бұрын

    2024🤮🤮🤮

  • @pkshaji1169
    @pkshaji11696 күн бұрын

    സൂപ്പർ സോങ്ങ്

  • @anaghaps7394
    @anaghaps73948 күн бұрын

    Super song

  • @poomipg1968
    @poomipg196812 күн бұрын

    ❤❤❤❤❤❤❤❤

  • @kalipankalipan5358
    @kalipankalipan535820 күн бұрын

    ❤❤❤❤❤

  • @shailajashaila7203
    @shailajashaila720310 күн бұрын

    👌👌👌

  • @amanaamna0012
    @amanaamna001211 күн бұрын

    ❤️❤️❤️❤🎉🎉🎉🎉😊😊😊

  • @veraragavan158
    @veraragavan15815 күн бұрын

    super bro

  • @ReenaAnil187
    @ReenaAnil18718 күн бұрын

    May /14/2024

  • @resmybenny2720
    @resmybenny27208 күн бұрын

    Super songs

  • @rasmithperambra8157
    @rasmithperambra81579 күн бұрын

    ❤❤❤❤

  • @user-ql4up9vp4e
    @user-ql4up9vp4eКүн бұрын

    My tenth standard ❤❤❤❤..miracles dreams..❤❤❤❤

  • @dhanshaks3046
    @dhanshaks30469 күн бұрын

    🥰👌👌

  • @renukatr3784
    @renukatr37848 күн бұрын

    24/5/2024

  • @RohithM-io9jt
    @RohithM-io9jt13 күн бұрын

    💚💚💚💚💚💚💚💞💞✨✨

  • @VijeeshMukkuttivalappil
    @VijeeshMukkuttivalappil3 күн бұрын

    Super super song selections🥰

  • @user-ms9qw5mq4t
    @user-ms9qw5mq4t20 күн бұрын

    വീണ്ടും കേൾക്കുന്നവർ ഉണ്ടാകും 😄

  • @sureshd3456
    @sureshd34566 күн бұрын

  • @Baiju-ei8js
    @Baiju-ei8js6 күн бұрын

    Yes

  • @addhinaaddhina805
    @addhinaaddhina8056 күн бұрын

    മെയ്‌ 25......2024

  • @BindhuN-fm8dq
    @BindhuN-fm8dq2 күн бұрын

    Suppar sog

  • @akshayskills8449
    @akshayskills84492 күн бұрын

    1990's songs🔥

  • @sojajose9886
    @sojajose988610 күн бұрын

    ചീഞ്ഞ കാലത്ത് 2024 കേൾക്കുന്നു മനോഹര ആയ പാട്ടുകൾ ❤❤❤

  • @praveenals9523
    @praveenals952314 күн бұрын

    പണ്ടത്തെ പാട്ടുകൾ തന്നെ പാട്ട്

  • @archanaaadhi4611

    @archanaaadhi4611

    13 күн бұрын

    O😊😃

  • @sojajose9886

    @sojajose9886

    10 күн бұрын

    അതെ വളിച്ച കറിയും ഫ്രഷ് കറിയും പോലെ

  • @PREMKUMAR-uy5li

    @PREMKUMAR-uy5li

    6 күн бұрын

    ​@@archanaaadhi4611❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤

  • @StrangerFf-ov5on

    @StrangerFf-ov5on

    2 күн бұрын

    Sheri aan ennalum

  • @praveenals9523

    @praveenals9523

    Күн бұрын

    @sojajose9886 😂😂

  • @deepthisaji5456
    @deepthisaji545615 күн бұрын

    17/5/2024 12:52

  • @sojajose9886

    @sojajose9886

    10 күн бұрын

    ചീഞ്ഞ കാലത്ത് 2024 കേൾക്കുന്നു മനോഹരമായ ഗാനങ്ങൾ

  • @sreekumar-sy3px
    @sreekumar-sy3px3 күн бұрын

    മാനത്തുദിച്ച നക്ഷത്രം മൊഞ്ചുള്ളൊരു സുന്ദരിയായി അഴകേറും പുഞ്ചിരിയാൽ ആളെ മയക്കും നോട്ടങ്ങളാൽ അന്നൊരിക്കലെന്റെ ഖൽബിൽ വിരുന്നുകാരിയായി വന്നിറങ്ങി തുടു തുടുത്ത പൂങ്കവിളിൽ താരം തിളങ്ങും നുണക്കുഴിയിൽ ഹൂറിയായി, ഇശലിൻ ശീലുകളിൽ ഹംസമായി ഒഴുകി വരൂ പൂനിലാവിൽ പാറി പറക്കാം പൂക്കളിറുത്തു മാല കെട്ടാം പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ പൊൻ കിനാവുകൾ പങ്കിടാം കാലം തീർക്കും വിസ്മയങ്ങൾ കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ തമ്മിൽ പറയാം താളമിടാം താരങ്ങൾ പുഞ്ചിരിക്കും രാവിൽ അരികത്തിരുന്നു ചൊല്ലുന്നതെല്ലാം ആശകൾ നിറയും സ്വപ്നങ്ങൾ അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ മിഴികൾ പാടുന്ന പ്രണയ ഗീതം മൊഴികളിൽ രാഗമായുണർന്നാൽ തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ താരുണ്യത്തിൻ നിറമാലകൾ നിറയും

  • @sivasakthi3105
    @sivasakthi31055 күн бұрын

    ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലപ്രണയഠ ഓർമ്മ വരുന്നു മനസ്സിൽ ഏതോ കോണിൽ മൃദുല നൊമ്പരം ഉണ്ടാകുന്നു

  • @arunlal8964
    @arunlal89644 күн бұрын

    Enikku ippo 37 age but 2 adichukazhinttu ithu kellkkumpole oru 10 age lottu pokkunnu..ente ammo

  • @deepakvkdeepu4004
    @deepakvkdeepu400417 күн бұрын

    May 15 2024😊

  • @VinuVivin-px7hs

    @VinuVivin-px7hs

    6 күн бұрын

    May 26 2024, morning @5am

  • @ngkmanu6525
    @ngkmanu652512 күн бұрын

    May24

  • @sumishihab3801
    @sumishihab380115 күн бұрын

    😅❤❤

  • @anithat957
    @anithat9579 күн бұрын

    May / 23 / 2024 ❤❤❤❤❤❤

  • @abhishekpm2912
    @abhishekpm291216 күн бұрын

    Stephen das

  • @kannanasokan3089
    @kannanasokan30898 сағат бұрын

    മോഹൻലാൽ ഫാൻസ്‌ ഉണ്ടൊ

  • @sreekumarkkk9273
    @sreekumarkkk927323 күн бұрын

    🥰😍

  • @marypoulose2285
    @marypoulose22855 сағат бұрын

    I like you Mohan Lal omena

  • @sreekumar-sy3px
    @sreekumar-sy3px22 күн бұрын

    വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർപൂ പോലെയൊരു സുന്ദരി പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും അവളെൻ കൂട്ടുകാരിയായി ആരാമമരുളും ആലിംഗനങ്ങളിൽ മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ ഓളങ്ങളായൊഴുകി സ്വപ്നമായി നാം നടന്ന വഴികൾ, പുഞ്ചിരികൾ നാണം നിറയും നോട്ടങ്ങൾ മായാനടനം എന്റെ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലഞ്ഞു പൊന്നോർമകളായി ലോകം പാടിയ പ്രണയകാവ്യം

  • @sirajbinummer5232
    @sirajbinummer52324 күн бұрын

    May 28 2024

  • @bhageerathis4966
    @bhageerathis4966Сағат бұрын

    Jun 1 2024❤️

  • @shijikvd7373
    @shijikvd737315 күн бұрын

    Super

  • @smd1006akro
    @smd1006akro11 күн бұрын

    2034 ൽ കേൾക്കുന്നവർ ഉണ്ടോ❤😂😂

  • @sojajose9886

    @sojajose9886

    10 күн бұрын

    😂😂 സാധ്യത ഉണ്ടാവില്ല അന്ന് വേറെ ലോകത്ത് ഇരുന്നു കേൾക്കും എല്ലാം

  • @renukatr3784

    @renukatr3784

    8 күн бұрын

    😂​@@sojajose9886

  • @user-dv4xb8zv8e
    @user-dv4xb8zv8e16 күн бұрын

    2024.16.5ആം മാസം ❤❤❤❤

  • @rajivranjusanju
    @rajivranjusanju2 күн бұрын

    GOOD SONGS BUT MUSIC DIRECTORS NAME WRONGLY MENTIONED😌

  • @bijudevassy1497
    @bijudevassy14977 күн бұрын

    May 25,2024..

  • @jacksonvennikulam143
    @jacksonvennikulam14320 күн бұрын

    സൂപ്പർസോഗ് സ്

  • @bangtangirl7683
    @bangtangirl768315 сағат бұрын

    May 31st 2024

  • @shailapillai1263
    @shailapillai12638 сағат бұрын

    1st June 2024

  • @hasnaparveenvk2182
    @hasnaparveenvk218215 күн бұрын

    17/5/2024 ❤❤

  • @SUNIL.vettam
    @SUNIL.vettam20 күн бұрын

    🌷 12 - 05 - 2024 🌷

  • @user-dv4xb8zv8e
    @user-dv4xb8zv8e16 күн бұрын

    വീണ്ടും കേൾക്കുന്നവർ ഉണ്ട് 😀😀😀😀

  • @priyas2153
    @priyas21537 күн бұрын

    2024 may 25😄

  • @user-rt3zw4yv6f
    @user-rt3zw4yv6f4 күн бұрын

    Super song

  • @user-rt3zw4yv6f

    @user-rt3zw4yv6f

    4 күн бұрын

    ❤❤❤

  • @Sureshkumar1234-ht1ot
    @Sureshkumar1234-ht1ot9 күн бұрын

    ❤❤❤

  • @Rakhipradeep-ln2mr
    @Rakhipradeep-ln2mr10 күн бұрын

    🥰❤️

  • @user-hk3jn9tt4x
    @user-hk3jn9tt4x16 күн бұрын

    ♥️♥️

  • @seweyy4474
    @seweyy447416 күн бұрын

    👌🏻👌🏻🏆🎁👌🏻

  • @user-ev5wb4rh3j
    @user-ev5wb4rh3j6 күн бұрын

    Yes

  • @sajeevanmenon4235
    @sajeevanmenon423523 күн бұрын

    ❤❤❤❤❤❤❤🎉🎉🎉

  • @MiniPanicker-op1qk
    @MiniPanicker-op1qk5 күн бұрын

    Super song

  • @jijinksasi1404
    @jijinksasi14043 күн бұрын

    Super song

  • @bhuvaneeshypradeep4938
    @bhuvaneeshypradeep493811 күн бұрын

    ❤️❤️

  • @user-il7zw5pd1g
    @user-il7zw5pd1g13 күн бұрын

    ❤❤❤

  • @abinjoseph196
    @abinjoseph19610 күн бұрын

    ❤❤❤

  • @DasDas-ri4kv
    @DasDas-ri4kv23 күн бұрын

    ❤❤

  • @fisherluttapi1009
    @fisherluttapi100923 күн бұрын

    ❤❤❤

Келесі