Top Hits of Gireesh Puthenchery | Nonstop Malayalam Film Songs

Музыка

"All Songs Lyrics by Gireesh Puthenchery"
1. Ninakkende……. 0:00 Start
Film : Gramaphone
Singers : K J Yesudas, Sujatha Mohan
Music : Vidyasagar
Director : Kamal
Producer : Sargam Speed Productions
2. Thamaranoolinal……. 4:36
Film : Mullavalliyum Thenmavum
Singers : G Venugopal, Gayathri
Music : Ouseppachan
Director : V K Prakash
Producer : Vindhyan
3. Aararum M……. 8:46
Film : Chandrolsavam
Singer : P Jayachandran
Music : Vidyasagar
Director : Renjith
Producer : Santhosh Damodar
4. Enthaddi Enthadi……. 13:48
Film : Shikkar
Singers : Sudeep Kumar, K S Chithra
Music : M Jayachandran
Director : M Padmakumar
Producer : K K Rajagopal
5. Thotturummi……. 17:47
Film : Rasikan
Singers : V Devanand, Sujatha Mohan
Music : Vidyasagar
Director : Lal Jose
Producer : Sudheesh
6. Chembakame……. 22:40
Film : Kakka Karumban
Singer : Madhu Balakrishnan
Music : M Jayachandran
Director : M A Venu
Producer : Subair
7. Ponmulam……. 27:20
Film : Chandrolsavam
Singer : K S Chithra
Music : Vidyasagar
Director : Renjith
Producer : Santhosh Damodar
8. Kannilumma……. 32:26
Film : Alice In Wonderland
Singers : Vidhu Prathap, Sujatha Mohan
Music : Vidyasagar
Director : Sibi Malayil
Producer : Siyad Kokker
9. Etho Rathri……. 36:38
Film : Bus Conductor
Singer : K J Yesudas
Music : M Jayachandran
Director : V M Vinu
Producer : P Rajan
10. Naadha……. 40:48
Film : Vasthavam
Singer : K S Chithra
Music : Alex Paul
Director : M Padmakumar
Producer : Sreechakra Films
11. Akale……. 45:29
Film : Akale
Singer : Karthik
Music : M Jayachandran
Director : Shyama Prasad
Producer : Tom George
12. Oru Raapoo……. 50:33
Film : Time
Singers : Madhu Balakrishnan, Sangeetha Prabhu
Music : Rahul Raj
Director : Shaji Kailas
Producer : Gopan
13. Chaandhu Thottille……. 56:16
Film : Banaras
Singer : Shreya Ghoshal
Music : M Jayachandran
Director : Nemom Pushparaj
Producer : M R Nair
14. Ente Sharike……. 59:59
Film : Madambi
Singers : Sudeep Kumar, Roopa
Music : M Jayachandran
Director : Unnikrishnan B
Producer : B C Joshi
15. Koovaram Kili……. 1:04:32
Film : Banaras
Singers : Vijay Yesudas, Swetha Mohan
Music : M Jayachandran
Director : Nemom Pushparaj
Producer : M R Nair
16. Olichirunne……. 1:08:37
Film : Janakan
Singer : Rajalakshmi
Music : M Jayachandran
Director : Sanjeev N R
Producer : Arun M C
17. Amma Mazhakarinu……. 1:12:44
Film : Madambi
Singer : K J Yesudas
Music : M Jayachandran
Director : Unnikrishnan B
Producer : B C Joshi
18. Muttahtethum……. 1:16:49
Film : Chandrolsavam
Singer : K J Yesudas
Music : Vidyasagar
Director : Renjith
Producer : Santhosh Damodar
19. Padanum……. 1:23:14
Film : Paranjutheeratha Visheshangal
Singer : Sujatha Mohan
Music : M Jayachandran
Director : Harikumar
Producer : Shini
20. Chembakame……. 1:27:42
Film : Shikkar
Singers : Sankar Mahadevan, Malathi Lakshman
Music : M Jayachandran
Director : M Padmakumar
Producer : K K Rajagopal
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 532

  • @satyamjukebox
    @satyamjukebox2 жыл бұрын

    Para Para Para Paarupenne Video Song from Varayan Out Now ! kzread.info/dash/bejne/mHlh28ShiZPdhqg.html

  • @yamunaap3147

    @yamunaap3147

    2 жыл бұрын

    888888

  • @yamunaap3147

    @yamunaap3147

    2 жыл бұрын

    L8l88l7l⁸l8l8l8l88⁸

  • @yamunaap3147

    @yamunaap3147

    2 жыл бұрын

    8

  • @anagharajeevmenon4428

    @anagharajeevmenon4428

    2 жыл бұрын

    @@yamunaap3147 gp

  • @anagharajeevmenon4428

    @anagharajeevmenon4428

    2 жыл бұрын

    V Good Keeping

  • @arun74998
    @arun749982 жыл бұрын

    ഗിരീഷേട്ടൻ ജനിച്ച നാട്ടിൽ ജനിക്കാൻ പറ്റിയത് തന്നെ ഒരു ഭാഗ്യം ആയിട്ടാണ് കാണുന്നത് .ഗിരീഷേട്ടൻ പഠിച്ച പാലോറ സ്കൂളിൽ തന്നെ പഠിച്ചു .ഇപ്പോഴും ഗിരീഷേട്ടന്റെ ഫോട്ടോ കാണുമ്പോൾ അല്ലെങ്കിൽ പാട്ടു കേൾക്കുമ്പോൾ ഓർമയിൽ അരയന്നങ്ങളുടെ വീട് റിലീസ് ചെയ്യുന്നതിന് മുന്നേ പാലോറ സ്കൂളിൽ ഒരു പ്രോഗ്രാമിന് ഗിരീഷേട്ടൻ ധീന ദയാലോ രാമാ പാടിയത് ,പിന്നെ കണ്ടത് കോഴിക്കോട് ടൗൺ ഹാളിൽ ആയിരുന്നു.അവസാനമായി....... .എന്നും ഓർമയിൽ ഗിരീഷേട്ടൻ ..............................

  • @greeshmasuresh7016
    @greeshmasuresh70163 жыл бұрын

    ഗിരീഷ് പുത്തഞ്ചേരി +വിദ്യാസഗർ..... അതൊരു മാജിക്കൽ കോമ്പിനേഷൻ ആണ്..... 💞💞💞💞💞💞

  • @sree7465

    @sree7465

    2 жыл бұрын

    Correct

  • @sonuchandran578

    @sonuchandran578

    2 жыл бұрын

    Yooooo kiduuuu

  • @shijithpala

    @shijithpala

    Жыл бұрын

    Valare shariyaaanu chechi😍

  • @saranyakrishanan9986

    @saranyakrishanan9986

    Жыл бұрын

    Correct 🥰❤️🔥

  • @user-di8mq6el7o
    @user-di8mq6el7o3 жыл бұрын

    വരികൾ കൊണ്ട് മായാ വിസ്മയം സൃഷ്ടിക്കുന്ന കവി പിറക്കുമോ ഒരിക്കൽക്കൂടി, ഉള്ളിയേരിയുടെ കൂട്ടുകാരാ ,പ്രണാമം ഗിരീഷ്ഏട്ടാ😭 🙏🙏😭

  • @nithinphilipjacob

    @nithinphilipjacob

    Жыл бұрын

    ❤❤❤❤

  • @bijukk585

    @bijukk585

    Ай бұрын

    ❤❤❤

  • @anilkumar7213
    @anilkumar72132 жыл бұрын

    താങ്കളെ ക്കുറിച്ച് എപ്പോൾ എന്ത് കേട്ടാലും സാർ കണ്ണുകൾ നിറഞ്ഞു പോകുന്നു സങ്കടം കൊണ്ടാണ്

  • @anilkarakulam2878

    @anilkarakulam2878

    6 ай бұрын

    സത്യം..

  • @bijukk585

    @bijukk585

    Ай бұрын

    സത്യം

  • @thomascleetus3311
    @thomascleetus33112 жыл бұрын

    ഗിരീഷേട്ടാ . LOVE YOU🌹വളരെ നേരത്തെ വിടപറഞ്ഞ അതുല്യ പ്രതിഭ!!!!Great talent.!!!!ഒരിക്കലും മറക്കാത്ത കുറേ ഓര്‍മ്മകള്‍ വരികളിലൂടെ സമ്മാനിച്ച പ്രതിഭക്ക് പ്രണാമ൦!!!!

  • @satheeshpt8629

    @satheeshpt8629

    Жыл бұрын

    0

  • @satheeshpt8629

    @satheeshpt8629

    Жыл бұрын

    😊😅😅😊😅😊p😅😅😅😅😅😅😅😅😅😅😅😅😅😅😅p😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊pp l😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅poll😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅llpplp😅 oopo😅9o😅ol😅l😅😅😅😅😅😅look o😅😊😅😅😅😅😅look😅 oo😅l9o😅9ol9l9😅òl9lò9lo😅😅😅p ll l ll l will I oll😅I l9o😅and have no l😅I like 8😅the l9llo😅9😅I 9l pl I'll 9 I😅8loo😅99😅😅lo😅⁹o9lo😅😅oo😅il I p o😅o😅😅I p l⁹😅l😅 oi9ll look ll9o😅I o😅l😅😅oo9😅ok 99o9l😅oo9😅 P ok l l I'll 9ll😅😅😅😅😅😅😅

  • @ajayankacharisreevalsam1942
    @ajayankacharisreevalsam19425 жыл бұрын

    സംഗീതം എന്ന ദൈവം തന്നെയാണ് താങ്കൾ. അങ്ങയുടെ കഴിവ് ഈ ലോകത്ത് എന്നും ഉണ്ടാകും.

  • @thomaskutty6572

    @thomaskutty6572

    2 жыл бұрын

    4frr

  • @roopamr4973

    @roopamr4973

    2 жыл бұрын

    @@thomaskutty6572 788778778888877788777778878878888887777887777778888778887788777878778778877887777778788877887777788877878777878888777887788777887888878777877777788888778777778778787777877887877778778887788888887887787778777788777877777877888888878877887788877877777777788887777778777777778777887878888788887777877878788887887788787888778877788877788877777877787877778877787877778777787877878877778878877888778777887777787887778877788888877787778777877877777777888787778787787888788787788777778788878877777877787877778787877777777887777777878787777788787787787877788778887777787788788878887877878788787787888777888877777787777877777887777788888778788787777778777777777877778887778877787887787788878777887887788877877787787877777878877787788878877787777788777778877777787778877777878788777887777778788777778777878878777788888878888788u788878877777787777777887777777788788788887778887877777778787787778877788777777788778778777778788887877787878878777787888888878877777788887778877878887777888778877887777777777778878878878778u877777888787787788878877778777887888887888787888778778787778877778778778877887888787888888788877888777777777778787777777788887778777787777887787877878877877888877878887778778787778777777887787888788787878877887887877878778888787778887788777777787788887877887878778888778788777778778778777777877877777788877887887777777778887777878777777787887877777787887777787778878778777777878777788777778787878887887788778777787788777878787888878888777778888788887888887878788778877877787778777787777778788888888887887777777878877778778777777777777877788877777777877778878888877877877877778878787777778778778777777778788777778787887777777777878777777788777778787778777777888777878777778788878877878787888887788788777787777777777787878787777877878887888777877877787778777788877777788788877777888778778777787888777787788887878877787877787788788877778777878877778877877788878787878777778788778888878787887788887887877777778777787778877778887778777887778888777878778781

  • @bineeshhbinus9802
    @bineeshhbinus98024 жыл бұрын

    താമര നൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ...❤️ ഈ പാട്ടൊക്കെ എങ്ങനെ എഴുതി ഒപ്പിക്കുന്നു 😍😍😍

  • @litheshkutten6538

    @litheshkutten6538

    3 жыл бұрын

    കഴിവ്, അല്ലാതെന്ത്, ബ്രോ

  • @akhilskumar1697

    @akhilskumar1697

    3 жыл бұрын

    ഇന്നലെ എൻ്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്ക്ഊതിയില്ലേ...ഈ പാട്ട് പാടാൻ വന്നിരുന്ന ചിത്രയെ കൊണ്ടാണ് എഴുതിച്ചതു ....പുത്തഞ്ചേരി പറഞ്ഞുകൊടുത്തു എഴുതിക്കുവാരുന്നു

  • @jithinpvkmcy

    @jithinpvkmcy

    3 жыл бұрын

    evidoooooo kanda monthayam

  • @oldisgold2744

    @oldisgold2744

    2 жыл бұрын

    Kazhiv

  • @pecsaposcopecsa3928
    @pecsaposcopecsa39283 жыл бұрын

    നിമിഷ നേരം കൊണ്ട് വരികൾ എഴുതുന്ന കവി,ഇത് ചരിത്രമാവാം😍😍😍

  • @vishnuvk3027
    @vishnuvk30273 жыл бұрын

    വെണ്മുകിലിൻ താഴ്‌വരയിൽ വെണ്ണിലവേ നീ മറഞ്ഞോ......... ഒരിക്കലും മറക്കില്ല താങ്കളെയും താങ്കളുടെ പാട്ടുകളെയും.......

  • @ManjuManju-rq3ec
    @ManjuManju-rq3ec4 жыл бұрын

    മലയാളത്തിന്റെ തീരാ നഷ്ടം..... ആഹാ എന്താ വരികള്‍..... എന്തിനാണു ദൈവം ഈ അത്ഭുത പ്രതിഭയെ നേരത്തേ വിളിച്ചത്.... ഇദ്ദേഹത്തിന് പകരം വെക്കാൻ ആര്‍ക്കു പറ്റും........

  • @sreejithem3932

    @sreejithem3932

    3 жыл бұрын

    😔😔😔

  • @Ajcreations345

    @Ajcreations345

    3 жыл бұрын

    😔😔

  • @thomasvargheesepulickal3690
    @thomasvargheesepulickal36904 жыл бұрын

    ഭാവസാന്ദ്രമായ വരികൾ ഗിരീഷ് .... അകാലത്തിൽ പറന്നകന്ന സ്വർണ്ണ ഹംസം

  • @kuttiyammaan8198

    @kuttiyammaan8198

    2 жыл бұрын

    B do in comments on we

  • @kuttiyammaan8198

    @kuttiyammaan8198

    2 жыл бұрын

    Allabapknnlonarunn

  • @kuttiyammaan8198

    @kuttiyammaan8198

    2 жыл бұрын

    B

  • @vijayar512
    @vijayar5123 жыл бұрын

    വളരെ നേരത്തെ വിടപറഞ്ഞ അതുല്യ പ്രതിഭ. എന്നും ഓർമ്മയിൽ ഉണ്ടാകും.

  • @rkkkannothrkkkannoth7777
    @rkkkannothrkkkannoth77773 жыл бұрын

    എത്ര മനോഹരമായ വരികൾ !!!!ഇതൊക്കെ എങ്ങനെ സാധിച്ചിരുന്നു ആവോ 😍😍😍😍

  • @kuriyodanz3890
    @kuriyodanz38903 жыл бұрын

    സർ നിങ്ങൾക്ക് പകരം വെക്കാൻ ഇനി ഒരാൾ ഇല്ലാ നനഞ്ഞ കണ്ണുകളാൽ മാത്രമേ എനിക്ക് താങ്കളെ ഇപ്പോൾ ഓർക്കാൻ കഴിയൂ പ്രണാമം 🙏🌹🌹

  • @kabeerkabeer9275

    @kabeerkabeer9275

    3 жыл бұрын

    Sathyam😪

  • @bijus704
    @bijus7042 жыл бұрын

    Girish Puthenchery...... ഈ പേര് മലയാളികൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ല.......

  • @rajanips9448

    @rajanips9448

    Жыл бұрын

  • @mejoraj9288
    @mejoraj92882 жыл бұрын

    Romantic, loneliness, sadness, വിരഹം.... എല്ലാം എഴുതുന്ന ക്ലാസ് lyricist...

  • @salutekumarkt5055
    @salutekumarkt50554 жыл бұрын

    പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ ഇത്ര വേഗം മാഞ്ഞു പോയല്ലോ എന്നും ഓർക്കും

  • @joopresents7740

    @joopresents7740

    3 жыл бұрын

    എന്റെ ശാരികെ..... So beautiful ❤️❤️❤️

  • @binduprakash9537

    @binduprakash9537

    2 жыл бұрын

    Ismlike

  • @sunithareghureghu1552

    @sunithareghureghu1552

    2 жыл бұрын

    @@joopresents7740lillllĺllĺilliiiii lk8l8kl8lllĺllĺlolll8l

  • @minivasanth1784

    @minivasanth1784

    2 ай бұрын

    ❤​@@joopresents7740

  • @ananthurevi_5841
    @ananthurevi_58412 жыл бұрын

    പടികടന്നു പോയ പദനിസ്വനം 😪🌹🌹2022 Feb 10 ഗിരീഷേട്ടൻ ഇല്ലാത്ത 12ആം വർഷം 🥀

  • @zamraheez2264
    @zamraheez22642 жыл бұрын

    ആത്മാവ് തൊട്ടവരികൾ.. ❤️❤️❤️ ഗിരീഷേട്ടാ love u.. Miss u🌹

  • @appukuttanvembully3806
    @appukuttanvembully38065 жыл бұрын

    പാർവണ്ണങ്ങൾപടിവാതിൽ ചാരുമൊരു ഇരുളിൽ നടവഴിയിലൂടെ അകന്നുപോയ കലാകാരൻ മലയാള ഗാന ആസ്വാദക ഹൃദയങ്ങളിൽ ഒത്തിരി നോവുകൾ സമ്മാനിച്ച് പിരിഞ്ഞു പോയെങ്കിലും മറക്കില്ല മലയാളി ഒരിക്കലും, സ്മരണാഞ്ജലികളോടെ....

  • @manoharts3401

    @manoharts3401

    4 жыл бұрын

    mara kill a orikallum

  • @jomonjomon1548
    @jomonjomon15485 жыл бұрын

    മറക്കില്ല ഒരിക്കലും താങ്കളെയും താങ്കളുടെ പാട്ടുകളും

  • @thestylestudio8142

    @thestylestudio8142

    4 жыл бұрын

    പക്ഷെ ഞാൻ ചിലപ്പോൾ മറക്കും

  • @thestylestudio8142

    @thestylestudio8142

    4 жыл бұрын

    അടിപ്പൊളി റിപ്ലേ

  • @thestylestudio8142

    @thestylestudio8142

    4 жыл бұрын

    Thank you

  • @ramyasuresh3799

    @ramyasuresh3799

    4 жыл бұрын

    Vinisha chechi alla gireesh puthenchery marakoola paranjath

  • @MrUshappattathil

    @MrUshappattathil

    3 жыл бұрын

    @@thestylestudio8142 °°```Q A Q QAAAÀQQQQQÀAA QAAAAAQ

  • @poojaashok6751
    @poojaashok67513 жыл бұрын

    എന്റെ fav songs എല്ലാം ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ഉള്ളതാണ്...❤️

  • @rahulknrkannur1222

    @rahulknrkannur1222

    2 жыл бұрын

    ❤️

  • @lizzikuttymathew8558

    @lizzikuttymathew8558

    2 жыл бұрын

    @@rahulknrkannur1222 augyhjilpkdltlgblm mm pmp

  • @sreeragmohan7097

    @sreeragmohan7097

    2 жыл бұрын

    അദ്ദേഹത്തിന്റെ വരികളിൽ എല്ലാം റിയൽ പ്രേമം മാത്രമുള്ളു... അതാണ്

  • @abhilashkottarathildev1858

    @abhilashkottarathildev1858

    2 жыл бұрын

    U r very much true Pooja . Mizhikalil kurukunna prananayamaam praavinte... What a lyric.. style.. Great lines

  • @HamzaKunju-hy1sq

    @HamzaKunju-hy1sq

    Жыл бұрын

    👍👍👍👍👍❤❤❤

  • @gouthamg95
    @gouthamg953 жыл бұрын

    ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ ..😍ആഹാ..അന്തസ്സ്..😘

  • @JMJ.1974
    @JMJ.1974 Жыл бұрын

    , മലയാള ഭാഷയെ ഇത്രത്തോളം നെഞ്ചോട്‌ ചേർത്ത ഒരു പുണ്യ ജന്മം. എത്ര കാവ്യാത്മകം ആണ് സംസാരവും രചനയും. മലയാളഭാഷക് എന്നും മുതൽക്കൂട്ട് ആയിരിക്കും. മലയാളത്തെ പ്രണയിച്ച കവി. പ്രണാമം ഹൃദയം തൊട്ടു എഴുതിയ കവിതകൾക്കും കവിക്കും 🙏🙏🙏🙏

  • @mohammedhashimhashim6963
    @mohammedhashimhashim69633 жыл бұрын

    Gireeshttante varikal 🤗പാടാൻ KJY യും MGS😜ആഹാ അന്തസ്സ് 😍

  • @linsytn8987
    @linsytn89874 жыл бұрын

    എത്ര തലമുറകൾ വന്നാലും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ...... great... 🌹🌹🌹

  • @sunandachandran1414

    @sunandachandran1414

    3 жыл бұрын

    Ningal parayunntu pole alla e typing Ente kazhcha athra sukhamalla .Yenthu cheyam yellam oru vidham sukham thanne vayichu nokku nokku sukhamano nanniundu

  • @sunandachandran1414

    @sunandachandran1414

    3 жыл бұрын

    Puthencheri yennu kettal mathi aaranennu thirichwriyan

  • @sunandachandran1414

    @sunandachandran1414

    3 жыл бұрын

    Wahoo what a wonderful twist

  • @sunandachandran1414

    @sunandachandran1414

    3 жыл бұрын

    It is a great wonder

  • @sunandachandran1414

    @sunandachandran1414

    3 жыл бұрын

    This is likea cobra

  • @girijadivakaran2951
    @girijadivakaran29513 жыл бұрын

    എത്രകേട്ടാലും കേട്ടാലും മതിയാവാത്ത ഗാനങ്ങൾ എഴുതിയ അനശ്വര കവി🙏

  • @babupattambi7851

    @babupattambi7851

    2 жыл бұрын

    👍👍

  • @shijithpala

    @shijithpala

    Жыл бұрын

    Gireeshettan marakktha oarmakal chechi..

  • @Chineshkk
    @Chineshkk2 жыл бұрын

    എത്ര കേട്ടാലും മതിവരില്ല..ഗിരീഷേട്ടന്റെ ഗാനങ്ങൾ😍😍😍😘😘😘😘😘😘😘😘

  • @silentkiller4937
    @silentkiller49374 жыл бұрын

    മെമ്മറീസ് 😘😘😘😘ഒരുപാട് ഇഷ്ട്ടം ഗിരീഷ് പുത്തഞ്ചേരി സാർ 😘😘😘😘😘😘😘

  • @vishnumohan2408
    @vishnumohan24084 жыл бұрын

    ഒരിക്കലും മറക്കാത്ത കുറേ ഒാർമകൾ വരികളിലൂടെ സമ്മാനിച്ച പ്രതിഭക്കെ പ്രണാമ൦

  • @mohandastk1797
    @mohandastk17974 жыл бұрын

    Ethupolulla songs eni kelkkan sadhyamallallo ennu orkkumbol vallathoru nombaram...great sir pranamam

  • @rahulps4258
    @rahulps42583 жыл бұрын

    567 dislike അടിച്ചവന്മാരോട് മാത്രം പറയാൻ ഉള്ളതാ...... അല്ലേലും നല്ലതൊന്നും നായക് പിടിക്കില്ല എന്ന് പാടുള്ളവർ പറയാറുണ്ട്.. അത് സത്യം ആണ് എന്ന് ഇപ്പോ ഇവിടെ കണ്ടു................. miss uuuu ഗിരീഷ് ഏട്ടാ....,, 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @omanomam8928

    @omanomam8928

    2 жыл бұрын

    Ellarkum ellam ishtapedenamenilla, chilappol entho karanam kondayirikkaam, pinne enthinaan dislike button

  • @abhijithpnr8806

    @abhijithpnr8806

    2 жыл бұрын

    ❤️

  • @franciska4357

    @franciska4357

    2 жыл бұрын

    Super

  • @abdullatheefm7615

    @abdullatheefm7615

    2 жыл бұрын

    Valare shariyaa

  • @favaskt4310

    @favaskt4310

    Жыл бұрын

    567...... Kal

  • @aswinprakash3363
    @aswinprakash33635 жыл бұрын

    സംഗീതമാകുന്ന സാഹസികൻ തന്നെ ആണു അദ്ദേഹം തീരാ നഷ്ടം

  • @sreejagopalan8333
    @sreejagopalan8333 Жыл бұрын

    ഓരോ തുളസികതിര്എടുത്ത് മാലയാക്കി കൃഷ്ണന്റെ കഴുത്തിൽ ചാർത്തുന്നത് പോലെ.ഓരോ മനുഷ്യ ഹൃദയത്തിലും ജീവികുകയാണ്. ഓരോ അക്ഷരങ്ങളും കുട്ടിച്ചേർത്തു അതിമനോഹമായ വരികളകി ഈണം നൽകി ഞങ്ങൾക്കു സമ്മാനിച്ച അങ്ങയോട് എന്നും 🙏🙏🙏❤❤❤🥰🥰🥰😘😘😘

  • @aswinmakkada5954
    @aswinmakkada59545 жыл бұрын

    നമിച്ചു......എജ്ജാതി വരികൾ😍

  • @shi_bin_bhaskar536
    @shi_bin_bhaskar5362 жыл бұрын

    വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ ❤️

  • @thomasvargheesepulickal3690
    @thomasvargheesepulickal36904 жыл бұрын

    പ്രതിഭകൾ നീണ്ടു വാഴുന്നില്ല .. ചരിത്രമായ സൃഷ്ടികൾ എല്ലാം തന്നു;മടങ്ങി; ഗിരീഷ്

  • @shinu051
    @shinu0514 жыл бұрын

    കവിത എന്നാൽ അത് ഗിരീഷ് സാർ ന്റെ ആണ്‌ , 🥰

  • @naveenunninavi4491
    @naveenunninavi44912 жыл бұрын

    ഗിരീഷ് പുത്തഞ്ചേരി ❤❤❤😍

  • @praboshkwt
    @praboshkwt2 жыл бұрын

    ഹൃദയത്തെ തൊട്ട് തലോടി പകുന്ന വരികൾ ഇതൊക്കെ ദൈവത്തിന്റെ അനുഗ്രഹം ആണെന്നെങ്കിലും അദ്ദേഹത്തെ കുറച്ചു കാലങ്ങൾ കൂടി ഞാനങ്ങൾക്ക് തരമായിരുന്നു

  • @mrudulapassion
    @mrudulapassion2 жыл бұрын

    മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം ...

  • @anithabinu4089
    @anithabinu40893 жыл бұрын

    മലയാളം ഉള്ളിടത്തോളം ജീവിക്കുവാൻ ആരോഗ്യമുള്ള പാട്ടുകൾ "

  • @shahidbaquer1018
    @shahidbaquer10184 жыл бұрын

    "വരികളിൽ സ്വപ്നം രജിചവൻ. എന്റെ പ്രിയ ഗിരീഷ് പുത്തഞ്ചേരിക്ക്‌ നന്ദി നന്ദി നന്ദി "

  • @gulabisukumaran7737
    @gulabisukumaran77372 жыл бұрын

    പ്രിയ ഗാനത്തിന് ഒത്തിരി നന്ദി.

  • @SANJAYPT1
    @SANJAYPT1 Жыл бұрын

    ഗിരീഷേട്ടൻ.. കൊതിപ്പിച്ചു കാലയവനികയിൽ മാഞ്ഞു പോയ വിസ്മയം... ഓരോ വരികളും ❤❤

  • @vipinchand8238
    @vipinchand8238 Жыл бұрын

    ലോക അവസാനം വരെ ഈ ഗാനങ്ങൾ എങ്ങും എങ്ങും അലയടിച്ചുകൊണ്ടിരിക്കും. ❤️❤️❤️❤️

  • @user-xg4rx8di4d
    @user-xg4rx8di4d3 жыл бұрын

    കമെന്റ്സ് വായിക്കുബോൾ ഒരു വല്ലാത്ത ഫീലിംഗ് ♥️♥️♥️

  • @nixonvarghese6664
    @nixonvarghese66643 жыл бұрын

    മലയാള ഗാനശാലയെ രചന വൈഭവം കൊണ്ട് ധന്യമാക്കിയ " Gireeshettan♥️......

  • @muraleedharanv9893
    @muraleedharanv98932 жыл бұрын

    പൂത്തുലഞ്ഞ് പെട്ടെന്നങ്ങ്‌ കൊഴിഞ്ഞുപോയി.... 😪🙏❤

  • @abhinand9166
    @abhinand91665 жыл бұрын

    His lyrics and Mohanlal acting.... super

  • @sarshadkk8171
    @sarshadkk8171 Жыл бұрын

    ഗിരീഷ് പുത്തഞ്ചേരി നിങ്ങൾ ഒരു പ്രതിഭാസമായിരുന്നു.... നിങ്ങളുടെ വരികളെന്തുമനോഹരമാണ്...... 😭

  • @salutekumarkt5055
    @salutekumarkt50554 жыл бұрын

    ഗിരീഷേട്ടാ ഇങ്ങനെ പോകന്നാ രുന്നേ എന്തിനാ വന്നേ മറക്കില്ല

  • @joychirayath9992
    @joychirayath99925 жыл бұрын

    LEGEND. WITH. GOD'S GRACE. 💖💖💖💖💖👍👍👍👍👍👍👍👍👏👏👏👏👏👏👏

  • @aswinn.k3338
    @aswinn.k33383 жыл бұрын

    ഗിരീഷേട്ടന് തുല്യം ഗിരീഷേട്ടൻ മാത്രം

  • @vijeshvijeshloyal6069
    @vijeshvijeshloyal60693 жыл бұрын

    സൂപ്പർ സോങ്

  • @aswanthjayaraj2647
    @aswanthjayaraj26475 жыл бұрын

    Ee lokam Marakkilla Gireesh etta ningale......

  • @joicejose86
    @joicejose8611 ай бұрын

    സ്കൂൾ/കോളേജ് കാലഘട്ടങ്ങളിൽ ഏറെ കേട്ടുപോയ എന്റെ പ്രിയപ്പെട്ട ഗാനകളുടെ എല്ലാം പിന്നിൽ ഇദ്ദേഹത്തിന്റെ കൈവിരലുകൾ ആയിരുന്നു എന്ന് വൈകി യാണ് ഞാൻ തിരിച്ചറിഞ്ഞത്..😌❣️☺️അറിഞ്ഞു തുടങ്ങിയപ്പോൾ ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചു...ഇന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നു.. ഇന്നും ഈ ജീവനുള്ള വരികൾ കേൾക്കുമ്പോ അറിയാതെ ന്റെ കണ്ണ് നിറയാറുണ്ട്..🥺 ഈ മനുഷ്യൻ ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന്...😌 അമിത മദ്യപാനം മൂലം മലയാള സംഗീത ലോകത്തിന് നഷ്ടപ്പെട്ട വരികളുടെ മഹാ മാന്ത്രികൻ💎🌝!ഇദ്ദേഹത്തിന്റെ കാലത്ത് തന്നെ ഇവിടെ ജനിക്കാൻ പറ്റിയതിൽ അഭിമാനിക്കുന്നു🌝❤️🙏

  • @sruthims79
    @sruthims792 жыл бұрын

    താമര നുലിനാൽ eantha oru feel😍

  • @lakshmisandeep5393
    @lakshmisandeep53935 жыл бұрын

    Meaningful lyrics....lives through your songs sir...

  • @priyank2058
    @priyank20582 жыл бұрын

    ഫസ്റ്റ് പാട്ട് എംജി ചേട്ടനും ച്ചിത്ര ചേച്ചിയും പാടിയായാൽ വേറെ ലെവലാ

  • @aswinuv5806
    @aswinuv58064 жыл бұрын

    ഗിരീഷ് പുത്തഞ്ചേരിക്ക് ശേഷം ഇത്രയും ഫീൽ ഉള്ള വരികൾ കേട്ടിട്ടില്ല 😢

  • @rachanarajan3203

    @rachanarajan3203

    3 жыл бұрын

    Q

  • @shyamsubhash67

    @shyamsubhash67

    3 жыл бұрын

    Sathym

  • @bijithmv6920

    @bijithmv6920

    3 жыл бұрын

    pppp000

  • @anuraganu1584

    @anuraganu1584

    3 жыл бұрын

  • @shainishibu1927

    @shainishibu1927

    3 жыл бұрын

    Yes

  • @shijithpc6391
    @shijithpc63913 жыл бұрын

    മറക്കാൻ കഴിയില്ല

  • @sajimgab6784
    @sajimgab67845 жыл бұрын

    Heart touching magic .. realy great....

  • @user-muthappan
    @user-muthappan5 жыл бұрын

    Very nice

  • @leninjthomas314
    @leninjthomas3144 жыл бұрын

    90 kids hit like.. 🥰

  • @cupcackes4299
    @cupcackes42995 жыл бұрын

    Big fan of uuu sirr

  • @amjithjs6134
    @amjithjs61345 жыл бұрын

    Superb onnum parayan illa

  • @satheeshsatheeshkappil6727
    @satheeshsatheeshkappil67273 жыл бұрын

    ഒരിക്കലും കിട്ടില്ല ഇങ്ങനെ ഉള്ള പാട്ടുകൾ....

  • @subinsivan4u
    @subinsivan4u3 жыл бұрын

    True legend... Really miss u... Thankalku shesham ithupole aarum illa....

  • @nimmydinesh687
    @nimmydinesh6873 жыл бұрын

    Oru rakshyumila namichu sir🙏🏼

  • @Sk-pf1kr
    @Sk-pf1kr3 жыл бұрын

    . എന്തൊരു വരികൾ അത് ദാസേട്ടന്റെ സ്വരമാധുരിയിലൂടെയാ കുമ്പോൾ അധിമധുരം

  • @manimaran-kj3qs
    @manimaran-kj3qs5 жыл бұрын

    Super songs............. ♥️♥️♥️♥️♥️♥️♥️♥️

  • @sreeragmohan7097
    @sreeragmohan70972 жыл бұрын

    എന്റെ മൃണ്മയി വസന്തയാമിനി നിന്റെ ചെറുനിര മറുകു തരു.,.. എന്റെ യാമിനി പ്രിയരഞ്ജിനി... ഈ ജടയിലോഴുകും ഗംഗാ നദി...

  • @vijeeshvp7734
    @vijeeshvp77344 жыл бұрын

    Super songs

  • @sreeragyadav5485
    @sreeragyadav54854 жыл бұрын

    super

  • @binod8254
    @binod82543 жыл бұрын

    I don't understand how can ppl dislike this kinda songs

  • @shyamkumarmdtshyamkumarmdt2328

    @shyamkumarmdtshyamkumarmdt2328

    Жыл бұрын

    Ys bro

  • @girijathampi4901
    @girijathampi49014 жыл бұрын

    Great legend....Pranaamam......

  • @singhshibin2660
    @singhshibin26603 жыл бұрын

    2020 sep 6... on my quarantine days

  • @revasvillagekitchen1759
    @revasvillagekitchen17596 жыл бұрын

    2000. முதல் நான் பார்க்கிறேன்.

  • @prajithksa8262
    @prajithksa82626 ай бұрын

    ❤❤ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാന രചയിതാവ് ❤❤ ഗിരീഷേട്ടന് പ്രണാമം 🌹🌹🌹

  • @Sanjulaalff
    @Sanjulaalff5 жыл бұрын

    Pranaaamam....

  • @sreelathadp1153
    @sreelathadp11533 жыл бұрын

    Yours songs are very composivelly dedicated 😍😍🙌🙌

  • @jyothysuresh6237
    @jyothysuresh62373 жыл бұрын

    കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ..... 👍👍💕💕💕

  • @heslyrajan2067
    @heslyrajan20676 жыл бұрын

    Really loveable..stress relieving mantra is inside☺

  • @arunjoy5385

    @arunjoy5385

    4 жыл бұрын

    Exactly

  • @salinakp7849

    @salinakp7849

    3 жыл бұрын

    Uijjjjhhtkuiu776ye unity

  • @sujatharajan994

    @sujatharajan994

    2 жыл бұрын

    💐💐💐💐💐💞💞💞💞

  • @achayanmuscat2147
    @achayanmuscat21473 жыл бұрын

    Legend. With him Vidyasagar was the golden period of malayalam music

  • @sumeshsukumaran1368
    @sumeshsukumaran13686 жыл бұрын

    Lovely song

  • @athulpk5784
    @athulpk57842 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല 🌹

  • @umeshsuperkumar.u1546
    @umeshsuperkumar.u15465 жыл бұрын

    Chetta umma

  • @umeshsuperkumar.u1546

    @umeshsuperkumar.u1546

    5 жыл бұрын

    I am a lalettan fans

  • @seemaar2048
    @seemaar20484 жыл бұрын

    Supper supper very much😍

  • @dhanyasumesh3278
    @dhanyasumesh32782 жыл бұрын

    ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ ❤

  • @saranyakrishanan9986

    @saranyakrishanan9986

    Жыл бұрын

    ❤️🔥

  • @ajeshbhaskaran1
    @ajeshbhaskaran13 ай бұрын

    Magician of lyrics!

  • @suragissuragi4891
    @suragissuragi48914 жыл бұрын

    You are a gift of God.. thnk you so much for these golden songs😍😍😍

  • @lathanayar9189
    @lathanayar91894 жыл бұрын

    Miss you a lot Sir

  • @SunilKumar-vb2sl
    @SunilKumar-vb2sl4 жыл бұрын

    Realy great each songs

  • @anilkarakulam2878
    @anilkarakulam28786 ай бұрын

    ഒരുപക്ഷെ മലയാളികൾ കേൾക്കാൻ ആഗ്രഹിച്ച ഒരുപാട് പാട്ടുകൾ എഴുതാൻ കഴിയാതെ അകാലത്തിൽ പൊളിഞ്ഞു പോയ ഒരതുല്യ പ്രതിഭ..... സത്യം പറഞ്ഞാൽ... കണ്ണീരോടെ മാത്രമേ അദ്ദേഹത്തെ ഓർക്കാൻ പറ്റുന്നുള്ളു.....

  • @SATHEESHKUMAR-ru4fk
    @SATHEESHKUMAR-ru4fk3 жыл бұрын

    SRI GIREESH PUTHENCHERY'S ALL SONGS ARE GETTING PLEASANT FEELINGS.

  • @minimolt.r.minimol.t.r7319
    @minimolt.r.minimol.t.r73192 жыл бұрын

    SUPER SONGS 🎵 👌 ❤ 💕 ♥ 😍 🎵 👌 ❤

  • @vaishnavijp2168
    @vaishnavijp21686 жыл бұрын

    Songs in the description box differs from those in the vedio

  • @jipingk7477
    @jipingk7477 Жыл бұрын

    പറയാൻ വാക്കുകളില്ല... ഇതിഹാസമാണ് നിങ്ങൾ.💥

Келесі