Piriyathe Vayyallo - Raaza and Beegum
Музыка
LYRICS & MUSIC BY
AHMED MUEENUDHEEN
SUNG BY
RAAZA AND BEEGUM
EXECUTIVE PRODUCER- BAKEMILL
DOP - AVM SABIR
CUTS - FARIS KILINAKODE
TITLE DESIGN & DIRECTION - JAWED ASLAM
RECORDED, MIXED & MASTERED BY - RAJEESH K CHANDU
MUSIC ARRANGEMENT - SACHIN BALU
LOCATION COURTESY- GUTHAM
COORDINATION - SALJAS
SPECIAL THANKS
JAINY JAISON
BASHEERKA GUTHAM
ANSHAD GURUVAYOOR
AMRUTHA
Пікірлер: 193
ഏത് illuminati വന്നാലും ഇത്തരം പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാ❤️
@nishaismail3680
28 күн бұрын
കറക്റ്റ്
ചിലപ്പോൾ ഒക്കെ ചില ഈണങ്ങളും വരികളും വളരെ പ്രിയപെട്ടൊരാളുടെ ഓർമ്മകളെ നമ്മിലേക്ക് കൊണ്ടെത്തിക്കും. ഒരു നാൾ വിട്ടകന്നു പോകുമെന്നറിഞ്ഞും അത്രമേൽ ആഴത്തിൽ നമ്മളിലേക്ക് വേരിറക്കിയൊരാൾ... ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞും ആ സ്നേഹം മനസ്സിൽ നിന്ന് മായാത്ത ഓർമ്മയായ്..അതങ്ങനെ കിടക്കും ഒരു നേരിപ്പോടായ്
പറയാതെ അറിയുന്നു നമ്മള്... പിരിയാതെ വയ്യല്ലോ തമ്മില്‍... "ഓമലാളെ നിന്നെയോര്‍ത്ത്..." ശേഷം....ഇതാ... മറ്റൊരനുഭൂതി.. പരിശുദ്ധ പ്രണയങ്ങൾക്കായ് സമര്‍പ്പിക്കുന്നു ❤👏❤️🔥
എൻ്റെ പ്രണയവും വിരഹവും എല്ലാം ഈ പാട്ടിൻ്റെ വരികളിൽ ഉൾകൊണ്ടിരിക്കുന്നു ഈ പാട്ട് എപ്പോൾ കേട്ടാലും എൻ്റെ കണ്ണു നിറയും എന്നെ ഒത്തിരി സ്വാധീനിച്ചിരിക്കുന്നുഈ പാട്ടു 'നിങ്ങൾക്കു രണ്ടു പേർക്കും എൻ്റെ അഭിനന്ദനങ്ങൾ
Another masterpiece❤️👌🏻
പണ്ടെങ്ങോ പാടിയ പാട്ടിന്റെ ഇറയത്ത് നിന്ന് നനഞ്ഞവൾ.. 🥰❤️❤️
എത്ര കേട്ടാലും മതിവരാത്ത ഗാനം ആഗിറ്റാറിൻ്റെ ബീറ്റുനു പോലും ദുഃഖത്തിൻ്റെ ഒരു സമുദ്രം അലയടിച്ചു വരുന്നതു പോലെ 'അഭിനന്ദനങ്ങൾ
Brilliant rendering!!!👏🏻👏🏻👏🏻👏🏻Added to the favorite list..💞
സാഹിത്യം സംഗീതം സാക്ഷാത്കാരം സുഭഗം സുന്ദരം ആർദ്രം♥️♥️👌🙏
വീണ്ടും മുഈനിക്കാന്റെ മനോഹരമായ വരികൾ ♥️ റാസബീഗം ടീം പാടി അഭിനയിച്ചു ദൃശ്യശ്രവ്യ വിരുന്നൊരുക്കി 💞
പറയാതെ അറിയുന്നു നമ്മള്.... പിരിയാതെ വയ്യല്ലോ തമ്മില്‍.... മഴയും ഭൂമിയും പോലെ.........
പഴമയുടെ മികവ് ... പുതുമയുടെ ആവേശം...,! റസായും ബീഗവും ഒന്നിച്ചുവന്നാൽ പിന്നെ പുതിയ "പൂക്കാലം "...
അതിരുകൾ കെട്ടാത്ത ആകാശങ്ങളിൽ ആഴമറിയാത്ത സമുദ്രങ്ങളിൽ ഹൃദയത്തിന്റെ ഉള്ളറകളിൽ അലിഞ്ഞങ്ങനെ ❤
Wow!!!! Amazing nostalgic!!!!
ഓർമ്മകൾ....മണമായും കാറ്റായും കാഴ്ചയായും പാട്ടായും വന്നങ്ങു ചിറകെട്ടി നില്കും...
മൊയ്നു മാഷേ ഗംഭീരം.... പലവട്ടം കേട്ടു.. 🥰
*മഴയും നോക്കി കേട്ടിരിക്കാൻ പറ്റിയ സോങ് 🥰🥰👌🏼👌🏼*
മൗന പ്രണയവും ഒരനുഭുതിയാണ്❤
എല്ലാസൗന്ദര്യവും സുഗന്ധവും നിറഞ്ഞ അനുഭൂതി 🥰 ഇനിയും കൂടുതൽ അനുഭവിക്കാൻ അറിയുവാൻ ആഗ്രഹിക്കുന്നു 🌹♥️
മനസ്സിന് വല്ലാത്ത ഒരു feel തന്നെ 😔
Simply beautiful ❤️
Mazha nokkiyirunnu kelkkaan nalla sukhamulla song ❤❤
മനോഹരം 🌹♥️
മൊഈനിക്കയുടെ വരികളും ഈണവും റാസ - ബീഗത്തിൻ്റെ ആലാപനവും കൂടി ചേർന്നപ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാനാവില്ല ❤❤❤
സൂപ്പർ സോങ്......🥰🥰🥰🥰❤️❤️❤️
ഒത്തിരി ഇഷ്ടായി ❤️
പറയാതെ അറിയുന്നു നമ്മള് പിരിയാതെ വയ്യല്ലോ തമ്മില്‍❤
പിരിയാതെ വയ്യല്ലോ തമ്മില്‍.♥️💯
മഴച്ചാർത്തിൽ, മ 1ധുരമായ് അലിഞ്ഞലിഞ്ഞു,,, ഞാനും ഒര്‍മ ഴനൂലായ് മാറി,,, മനോഹരം,,,,
Pallavi വരികൾ rendering athi മനോഹരം,. Raza, ur voice has an old touch❤ Really great
Niggalude paatukal kettal... vallathoru feelaato. Manoharamaayi paadi liric manoharam mashaa allaaa❤❤❤❤❤❤
വരികൾ 👍🏻👍🏻❤️❤️❤️
Super adipoli ❤❤❤❤
Lyrics & music ❤ mmade swantham ikka❤
നിങ്ങൾ പൊളി ടീമാണ് ഹേ..
പറയാതെ അറിയുന്നു നമ്മള്.... പിരിയാതെ വയ്യല്ലോ തമ്മില്‍....🖤
sound clarity Super❤
സൂപ്പർ അടിപൊളി ♥️🌹
Super Brozzz 💕💕
പറയാതെ അറിയുന്നു നമ്മള് പിരിയാതെവയ്യല്ലൊ തമ്മില്‍ ❤
എക്കാലവും പുതുമ നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു പാട്ട്
ഗംഭീരം ❤
Wow. Song❤❤❤ ❤❤❤❤
Beautiful ❤
പറയതെ അറിയുന്നു നമ്മൾ പിരിയാതെ വയ്യല്ലോ തമ്മിൽ.!❤
Speechless.!!
Lovely singing by lovely couple
മനോഹരമായിട്ടുണ്ട്
Oro variyum hridayathil thattunnu. ❤
Wow super ❤❤💕💕👌👌
Super......👌👌❤️❤️
പല്ലവിയിലെ വരികൾ മനോഹരം❤️
ഒരുപാട് നന്ദി,razabeegam ❤
നന്നായിട്ടുണ്ട് 👌👌🌹🌹
Beautiful couple and beautiful song ❤❤
പണ്ടെങ്ങോ പാടിയ പാട്ടിന്റെ ❤
മനോഹരം ഈ പാട്ടും ❤
ഒരുപാട് ഇഷ്ട്ടം പാട്ടുകൾ ❤❤
Suprr, raza, sab
മൊയ്നു..ബായ് 🥰👍...
Reminiscing abhi naa jaao chod kar ye dil abhi bhara nahi♥but the essence is too contrasting🥺
Wow💐💐💐💐💐💐
മൊയ്നുക്കയുടെ വരികൾ... ❤️
Woow super 😊❤
പറയാതെ അറിയുന്നു നമ്മള്.. പിരിയാതെ വയ്യല്ലോ തമ്മില്‍.. 🥲
നിങ്ങൾ പൊളിയാണ്
പറയാതെ അറിയുന്നു നമ്മള് ......... പിരിയാതെ വയ്യല്ലോ തമ്മില്‍ ......
Pazhaya pranayathilekoru enthinottam super feel
Super ❤❤
Nice ❤
മനോഹരം
Waiting
♥️♥️♥️👍👍👍
Super👏👏
ഹൃദ്യം❤❤❤
😍🙌
❤️❤️❤️ho 🙏🙏🙏🙏
❤️❤️😘
♥️♥️♥️
💖
🎉🎉🎉🎉❤❤❤
Kollaam
❤❤❤
😘😘😘👍👍
Kollaaammm❤ sthiram preshakan
👌🏻👌🏻👌🏻🥰
❤❤️❤️
❤❤❤❤❤👌👌💕💕
👌🏻🥰
😍😍😍
❤
❤❤🎉🎉
❤️🔥❤️🔥❤️🔥
❤️❤️
❤❤❤❤❤
Mohabbath
🎉❤❤🎉
Amru and team❤❤❤❤
🌹🌹
🥰🥰🥰🥰