മണിപ്പൂർ,അയോദ്ധ്യ: മിണ്ടാത്ത മോദി | Narendra Modi | Rahul Gandhi

പ്രതിപക്ഷം ഒന്നടങ്കം മണിപ്പൂരിനായി ശബ്ദമുയർത്തി. മോദി പക്ഷെ ഒരക്ഷരം മിണ്ടിയില്ല. രാഹുൽ ഉന്നയിച്ച പല വിഷയങ്ങൾക്കും മറുപടിയില്ല. അയോദ്ധ്യയെ മറന്നു, രാമനെ മറന്നു, മോദിയുടെ മറുപടി ഇങ്ങനെ മതിയോ?
#narendramodi #loksabha #parlament #rahulgandhi #mahuamoitra
#manipur #congress #ayodhya #thefourthnews #thefourth
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 96

  • @johnsebastian526
    @johnsebastian5269 күн бұрын

    വെള്ളം കലക്കി മീൻ പിടിക്കുന്ന ഭരണാധികാരി.

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    9 күн бұрын

    സ്വന്തം കുടുംബക്കാരെ പോലെ ആണോ മറ്റുള്ളവർ 😂

  • @tinytot140

    @tinytot140

    8 күн бұрын

    ​@@IndiaKerala-oc9rgഅല്ല ഒരിക്കലുമല്ല. കുടുംബ ഉള്ളവനല്ലേ അതിന്റെ വില അറിയൂ. സിനിമ നടിമാരേ കൊണ്ടു നടക്കുന്നവർ എന്തും ചെയ്യും

  • @samkuttyt.v503
    @samkuttyt.v5039 күн бұрын

    മോദിയുടെ കൗണ്ട വൺ തുടങ്ങി എന്നുള്ള തിരിച്ചറിവിൽ നിന്നുള്ള വിഭ്രാന്തിയാണ് ഇപ്പോൾ കാണിക്കുന്നത്

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum29539 күн бұрын

    ബിജെപി ക്ക് അനുകൂലമായി ചെറിയ ചാഞ്ചല്യം കാണിക്കുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ ഇത് തിരിച്ചറിയുമോ

  • @alexanderkurian697

    @alexanderkurian697

    9 күн бұрын

    കാത്തോലിക്ക ബിഷോപ്പ്ഉം അച്ഛന്മാരും മണിപ്പൂർ മറന്നു പോയി, അതുകൊണ്ട് ഒരു വട്ടൻ ഡൽഹിയ്ക്ക് പോയി. കേരളത്തിൽ മരകഴുതകൾ ഇപ്പോൾ കൂടുതൽ പ്രേത്യകിച്ചും തൃശൂരിൽ

  • @tinytot140

    @tinytot140

    8 күн бұрын

    താനെന്തിനാടോ ക്രിസ്ത്യാനിയെ ചൊറിയുന്നത്. ബാക്കി എല്ലാവരും മാറിപ്പോയോ?

  • @josephphilip3634
    @josephphilip36349 күн бұрын

    പ്രതിപക്ഷ നേതാവ് ഉയർത്തിയ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് മൗനം പാലിച്ച് ബാലകബുദ്ധി എന്ന് പരിഹസിച്ചതിലൂടെ പൊതുജനത്തെയാണ് പ്രധാനമന്ത്രി അപഹസിക്കുന്നത്. കഷ്ടം. ജനം മറുപടി നൽകും

  • @jabbarthaaj4893
    @jabbarthaaj48939 күн бұрын

    വെറും രാഷ്ട്രീയ പ്രസംഗം ഒന്നിനും മറുപടി ഇല്ല

  • @philipkd6037
    @philipkd60379 күн бұрын

    സത്യം 😂ദൈവത്തിന്റെ ഇരിപ്പ് ദൈവം ഇടക്ക് ഇടക്ക് വെള്ളംകുടിച്ചു 😅

  • @AB-lg6gz
    @AB-lg6gz9 күн бұрын

    രാഹുലിന്റെ പരിഹാസത്തിൽ തകർന്നുപോയ മോഡി🤪, ഇനിയും പഴയത് പോലെ കാധിപതിയായി 1ഭരിക്കാൻ കഴിയില്ല എന്നുള്ള മനോവിഷമത്താൽ 😢എന്തൊക്കെയോ മറുപടിയായി വിളിച്ചു പറയാൻ വൃദ്ധ ബുദ്ധിയിൽ ശ്രമിക്കുന്നു.😣😖

  • @user-ho5ft8qw1m

    @user-ho5ft8qw1m

    9 күн бұрын

    Not only old mind but also uneducated PM thinking really hard

  • @alexanderkurian697

    @alexanderkurian697

    9 күн бұрын

    മോങ്ങിയുടെ മുഖത്തേട്ട അടി, ഇനി കൂടുതൽ മോങ്ങി guarantee പറയില്ല

  • @sahapadi7017
    @sahapadi70179 күн бұрын

    ഹിന്തുത്ത കാർഡ് ഇനി ചിലവാകില്ല മോങ്ങിക്ക് പനിയുണ്ടോ എന്നൊരു സംശയം പേടിച്ചാൽ പനിക്കും.. 😄😄

  • 9 күн бұрын

    ഹിന്ദു.

  • @mdsalu7685

    @mdsalu7685

    9 күн бұрын

    പാവപ്പെട്ടവന് റേഷൻ കാർഡ് മാത്രം😅

  • @user-ik7mc7wx5f
    @user-ik7mc7wx5f9 күн бұрын

    രാഹുലിനെയും കോൺഗ്രസ്സിനെയും കുറ്റം പറയാൻ മോദിജി കൂടുതൽ സമയം എടുത്തു എങ്കിൽ മോദിജി റഹൂലിനെയും കോൺഗ്രസ്സിനെയും ഭയക്കുന്നു.

  • @appu.v.nappukuttan5417
    @appu.v.nappukuttan54179 күн бұрын

    മോദിക്കു ദൈവത്തിനോടു ചോദിച്ചിട്ടു വേണം രാഘുൽ ഉന്നയിച്ച വിക്ഷയങ്ങൾ ക്കുമറുപടി കൊടുക്കാൻ അതുവരെ സാമാ ധനപ്പെടു

  • @satyamevajayate-english9075
    @satyamevajayate-english90758 күн бұрын

    💥🔥💥🔥💥 "ചോർച്ചാജി"യെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച ഇന്ത്യയുടെ ധീര യൗവ്വനം - രാഹുൽ ഗാന്ധി. അഭിവാദ്യങ്ങൾ പ്രിയ നേതാവേ. ❤️💙❤️💙❤️

  • @sadanandanmk-ix3ce
    @sadanandanmk-ix3ce9 күн бұрын

    അമ്പു കൊണ്ട സിംഹത്തിന്റെ അവസ്ഥ

  • @ZinuddeenNk

    @ZinuddeenNk

    9 күн бұрын

    സിംഹമല്ല കുരങ്ങൻ

  • @tinytot140

    @tinytot140

    8 күн бұрын

    ​@@ZinuddeenNkഈനാംപേച്ചിയാണ്. പാവം കുരങ്ങനെ വിട്ടേക്ക്

  • @jalaludheenjalaludheen5780
    @jalaludheenjalaludheen57809 күн бұрын

    ഇവർക്ക് വർഗ്ഗീയത അല്ലാതെ എന്ദെഗ്ഗിലും അറിയുമോ?

  • @nibraazvlog2203
    @nibraazvlog22039 күн бұрын

    ബോണ്ട് ജി

  • @antonytyoukj969
    @antonytyoukj9699 күн бұрын

    തെറ്റ് ചെയ്തവരെ ശിഷ്യകാണo നിയമതെ മുൻപൽ കൊണ്ടു വരണം ⚖️.....

  • @abdulhmeed4868

    @abdulhmeed4868

    9 күн бұрын

    ഛർദ്ധിച്ചതിനെ വീണ്ടും വിയുങ്ങുന്ന മോതിയുടെ മണ്ടത്തരം കഷ്ടം😅

  • @Starkitchen69
    @Starkitchen699 күн бұрын

    ഇങ്ങനെട്ടേ പ്രധാന മന്ത്രി യെ എന്ദിന

  • @philipmathen5207
    @philipmathen52079 күн бұрын

    What else he wants to say. He still living in 17th century. 😁

  • @prasadmathai8169
    @prasadmathai81699 күн бұрын

    അയാൾക്ക്‌ ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുവാൻ അറിയാമോ ?മുതലായിമാർ കൊണ്ടുവന്ന ചരക്കു അല്ലെ ?

  • @sajanvarghese4412
    @sajanvarghese44129 күн бұрын

    മഹാത്മാഗാന്ധിയെ സിനിമയിലൂടെയാണ് ജനങ്ങൾ ആദ്യമായി മനസ്സിലാക്കിയത് എന്നുള്ള നരേന്ദ്രമോദിയുടെ രാഷ്ട്രപതിയെ അവഹേളിക്കുന്ന ആ പ്രസ്താവന നരേന്ദ്രമോദി പരസ്യമായി മാപ്പ് ചോദിച്ച് തിരുത്തണം... അതിന് തയ്യാറുണ്ടോ? രാഷ്ട്രപതിയുടെ നിഴലിൽ പോലും തൊടാൻ അർഹതയില്ലാത്ത മഹാ പാപിയാണ് നരേന്ദ്രമോദി...

  • @AbudullaP
    @AbudullaP9 күн бұрын

    Correct speech

  • @VincentPaul-jh5zt
    @VincentPaul-jh5zt9 күн бұрын

    Modi is aged and he may lost his actual sence. He can't grasp the real issues of the nation and he forgot Manipur...!

  • @rajeshkumarks1219
    @rajeshkumarks12199 күн бұрын

    അരി എത്ര പയര്‍ അഞ്ഞാഴി.

  • @ViralsOnly-
    @ViralsOnly-9 күн бұрын

    ചോർച്ച ജി

  • @alexanderkurian697

    @alexanderkurian697

    9 күн бұрын

    2014 മുതൽ പണിതതെല്ലാം പൊളിഞ്ഞു വീഴുന്നു

  • @NONAME-xz6zd

    @NONAME-xz6zd

    9 күн бұрын

    ​@@alexanderkurian697sad it's our tax money they could've done better

  • @musthafaan9844
    @musthafaan98449 күн бұрын

    ഏനീയും മോഡി കാണാൻ കിടക്കുന്നതേയുള്ളു👍⭐🇳🇪

  • @AnilKumar-ih1uj

    @AnilKumar-ih1uj

    9 күн бұрын

    Modi yenthukanankidakkunnu pappuvinte konappo avanu athalle ariyavu ,pappuvo ,yeda ivaneyokke yethangilum loka nethakkalude aduthupoyal avante sthanam purakilanu ippokandallo modiji yevideyanennu ,athinu rajiyam farikkunnavanu athinulla power aa vyakthiye kanumbol thanne ariyam yennalo pappuvine kandal oru odakuzhalum koduthu kurachu ice cream um vari mukathu thechukondu nilkkunnathayanu manasilum ,allatheyum kanunnathu . PATTAYA Pappumon aariraroo ,ariraroo ....

  • @NixonJosephNixonJoseph
    @NixonJosephNixonJoseph8 күн бұрын

    ❤ good news

  • @NixonJosephNixonJoseph
    @NixonJosephNixonJoseph8 күн бұрын

    Good news

  • @marykuttydas1734
    @marykuttydas17349 күн бұрын

    Modi is not worried for anything but he want the p.m chair

  • @Abdulla-hg7kl
    @Abdulla-hg7kl9 күн бұрын

    മണിപ്പൂർ കലാപത്തിന്റെ പിന്നിൽ അമേരിക്ക ആണ് ,അവർക്ക് അവിടെ ഒരു ക്രിസ്ത്യൻ രാജ്യം വേണം ചൈനയെ നേരിടാൻ അതിനെക്കുറിച്ച് ഷെയ്ഖ് ഹസീന പറയുന്നുണ്ടായിരുന്നല്ലോ ,ആർമി ഇറങ്ങിയാൽ 24 മണിക്കൂറും കൊണ്ട് തീരും ഈ പ്രശ്നം പക്ഷേ ഒരുപാട് മനുഷ്യര് മരിക്കും അതിന്റെ പേരിൽ അമേരിക്ക ഇന്ത്യക്ക് പുറത്ത് സാങ്ഷൻസ് വരുത്തും സാമ്പത്തികമായി വളരെ കഷ്ടമായിരിക്കും പിന്നീട് രാജ്യത്തെ മുഴുവനായി ബാധിക്കും , അന്താരാഷ്ട്ര വേദികളിൽ ഒറ്റപ്പെടൽ ആയിരിക്കും , ഇതുവരെ എന്തെങ്കിലും വില ഉണ്ടെങ്കിൽ അത് നഷ്ടപ്പെടും , സത്യത്തിൽ ഇന്ത്യയുടെ അവസ്ഥയാണ് , ഒന്നും ചെയ്യാൻ പറ്റില്ല അവിടെ , സഹിക്കുക തന്നെ

  • @Jesssco

    @Jesssco

    9 күн бұрын

    Ni aadyam ninte hamas olikale kurichu para 😂

  • @FFSVI

    @FFSVI

    9 күн бұрын

    Poda maire

  • @kvnantny

    @kvnantny

    9 күн бұрын

    അപ്പോ മോദി ശെരിക്കും തോൽവി ആണ്. അമേരിക്ക വരെ ഇന്തയൻ stat ഇൽ കയറി കലാപം ഉണ്ടാക്കുന്നു. Oooh ഫയങ്കരം തന്നെ കണ്ടുപിടുത്തം

  • @Abdulla-hg7kl

    @Abdulla-hg7kl

    9 күн бұрын

    @@Jesssco I support Israel , i am against Hamas , Abhijith chavda എന്ന ചെങ്ങായി ഉണ്ട് , പുള്ളിടെ വീഡിയോ കണ്ടൊക്കു മണിപ്പുർ മനസ്സിലാവും

  • @antonyjoseph4920
    @antonyjoseph49209 күн бұрын

    Maybe modi got bad experience in his childhood from Manipur. That's why he scared when he hear the name of Manipur.

  • @Jesssco

    @Jesssco

    9 күн бұрын

    Yeah, avide mongi ku pandu oru chaya kada undayirunu. Chaya vittu pokathathinte deshyam aanu.

  • @malimali20
    @malimali207 күн бұрын

    *ചോദ്യങ്ങക്കുള്ള മറുപടി പറയാൻ പഠിച്ചു വരുന്നതേയുള്ളൂ.*

  • @ThomasPf-pl6db
    @ThomasPf-pl6db9 күн бұрын

    Sir :Modi= (Comedy.... 🤣🤣👌

  • @RFYWC
    @RFYWC9 күн бұрын

    Parayilla. Mindilla. Veruthe kaliyakkum. Atra thanne

  • @DileepKumar-jm2wc

    @DileepKumar-jm2wc

    9 күн бұрын

    എടോ മണിപുരിൽ undi മുന്നണിയുടെ കളികൾ. ഇതു ജിഹാദികളുടെ കലാപമാണ്. അല്ലെങ്കിൽ അവിടെനിന്നു ജപിച്ച കോൺഗ്രസ്‌ നായിന്റെമോനോടോ ചോദിക്കു. സത്യം പറഞ്ഞില്ലെങ്കിൽ അവനെ നിയമപരമായി നേരിടോ. ആരുടെ കളികളാണ് ഇതിനു പിറകിൽ

  • @DileepKumar-jm2wc

    @DileepKumar-jm2wc

    9 күн бұрын

    എടോ നീയൊക്കെചേർന്നിന് ഉണ്ടാക്കുന്ന കലാപം അതിനു വ്യക്തമായാജൻഡയുണ്ടെന്നു മോദിജിക്കുറിയാം. ഇതു കോൺഗ്രസ്‌ സ്പോൺസർഡ് കലാപം

  • @mujeeburrahman1517
    @mujeeburrahman15176 күн бұрын

    രാഹുലിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാത്ത മോദി തന്റെ ജാള്യത മറക്കാൻ രാഹുൽ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാനാണ് മോദി ദയനീയമായി ശ്രമിച്ചത്,

  • @shafilamars8876
    @shafilamars88769 күн бұрын

    ശിഷ്ട കാലം കഴിഞ്ഞ് തീർക്കാം

  • @chandradasd3120
    @chandradasd31209 күн бұрын

    ഒരുലക്ഷം കൊടുക്കാമെന്ന ഉറപ്പു പാലിച്ചോ

  • @femys

    @femys

    9 күн бұрын

    Bharanthil vannal aanedo manda.whatsp university nil ninnulla mandatharam kettu vannu ivide vila kalayathe.avide ullavare pole brain illathavar alla ivide

  • @georgechummar7789
    @georgechummar77898 күн бұрын

    എന്തെങ്കിലും പറയാൻ ഉണ്ടെങ്കിലല്ലേ പറയു.

  • @rajanunni-po9zi
    @rajanunni-po9zi9 күн бұрын

    Parayella, arryella, kazyvilla, chayella😅🎉🎉🎉

  • @user-bb2rv3pj4g
    @user-bb2rv3pj4g9 күн бұрын

    സുബീഷ് ഒന്തിനു തുല്യം. സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ് അല്ലേടാ

  • @malimali20
    @malimali207 күн бұрын

    *രാഹുലിന്റെ ചോദ്യത്തിൽ വിരണ്ടു പോയ മോഡിക്ക് ഉറങ്ങാൻ പറ്റിയില്ല എന്ന് ആ മുഖം കണ്ടാൽ അറിയാം.*

  • @sajanvarghese4412
    @sajanvarghese44129 күн бұрын

    രാഷ്ട്രപതിക്ക് എതിരെ ഉപയോഗിച്ച ഈ പ്രസ്താവന കൊണ്ടാണ് ഞാൻ നരേന്ദ്രമോദിയെ മഹാപാപി എന്ന് പറയേണ്ടിവന്നത്..ം.

  • @vishnuvichu1849
    @vishnuvichu18499 күн бұрын

    Bondji vargiyatha gurantee...

  • @user-et7lt6dw2m
    @user-et7lt6dw2m9 күн бұрын

    Atraye ariyum modik

  • @Gemsmittayi
    @Gemsmittayi9 күн бұрын

    Raga andhbakts inu nalla class eduthu koduthottund🎉

  • @NONAME-xz6zd

    @NONAME-xz6zd

    9 күн бұрын

    Once a andhbhakt always a andhbhakts

  • @kvnantny

    @kvnantny

    9 күн бұрын

    Ennu moghi Andhbhakt

  • @AnilKumar-ih1uj
    @AnilKumar-ih1uj9 күн бұрын

    Neeyokke samayam kandetheellannalle paranjathu . Ajnjatha moorthi nama. Nivarthi illengil ajnjatha neeye sharanam . Ajnjatha neeyoru ajnjathan thanne . Yenikkum ajnjathanavan fayangara ishtamanu yennalalle pappumonte pinga........

  • @ldreams730
    @ldreams7309 күн бұрын

    Hindutva allathe vere onnum mondikk marupadi illa...

  • @moideenptm9541
    @moideenptm95419 күн бұрын

    420mod

  • @sivaprasad5502
    @sivaprasad55029 күн бұрын

    മറുപടി പ്രസംഗത്തിൽ വേട്ടാ വളിയൻമാരുടെ വയറു നിറഞ്ഞില്ല. അല്ലെ.

  • @mansooralikkmansooralikk5584
    @mansooralikkmansooralikk55849 күн бұрын

    ഇന്ന് എന്ത് പറഞ്ഞാലും. അടുത്ത 5. വർഷം. അടിയന്തരവസ്ഥ.. പറഞ്ഞു കൊണ്ടേ ഇരിക്കും... മോഡി.. അയോധ്യ രാമക്ഷേത്രം ചോർച്ച. എയർപോർട്ട് തകർന്നത്. പറയില്ല.. റോഡ് തകർന്നത്. പറയില്ല പാലം പൊളിഞ്ഞ് വീണത്. പറയില്ല. വില കയറ്റം പറയില്ല.. 500ട്രില്യൺ. ഇക്കണോമി. പറയില്ല....

  • @DileepKumar-jm2wc
    @DileepKumar-jm2wc9 күн бұрын

    മണിപുരിൽ ഒരു പ്രശ്നവും മില്ല. അതൊക്കെ ജിഹാദി കോൺഗ്രസ്‌ കളികൾ

  • @Fazzz999

    @Fazzz999

    9 күн бұрын

    oru vanam thane ആണല്ലേ

  • @diopro2000

    @diopro2000

    9 күн бұрын

    Pinne manipuril nadakkunnathokke enthanavo 🤔🤔

  • @AbudullaP

    @AbudullaP

    9 күн бұрын

    Correct speech

  • @appu.v.nappukuttan5417

    @appu.v.nappukuttan5417

    9 күн бұрын

    മണിപ്പൂരിൽ ജോർജ് സോറസ്സും, പാക്കിസ്ഥാൻ ചാരന്മാരും, ചൈനയും, ഇലോൺ മസ്ക്കും ഒക്കെ കൂടിയാണു കാലാപമുണ്ടാക്കിയതെന്നു പറയാത്ത അന്തഭക്തനു നമസ്ക്കാരം. ലോകത്തു നടക്കുന്ന യുദ്ധങ്ങൾക്കു മധ്യസ്ഥതവഹിക്കാൻ കഴിയുന്ന വിശ്വകുരുവിനു സ്വന്തം രാജ്യത്തു നടക്കുന്ന കലാപത്തിനു പരിഹാരമുണ്ടാക്കാൻ കഴിയുന്നില്ലാ

  • @alexanderkurian697

    @alexanderkurian697

    9 күн бұрын

    ​@@diopro2000Andhabhakt മോങ്ങിയുടെ Monkey baath ( കുരങ്ങിന്റെ കുളി ) കണ്ടുകൊണ്ടിക്കുന്നു 😅😅😅😅😅😅

  • @Abdulla-hg7kl
    @Abdulla-hg7kl9 күн бұрын

    മണിപ്പൂർ കലാപത്തിന്റെ പിന്നിൽ അമേരിക്ക ആണ് ,അവർക്ക് അവിടെ ഒരു ക്രിസ്ത്യൻ രാജ്യം വേണം ചൈനയെ നേരിടാൻ അതിനെക്കുറിച്ച് ഷെയ്ഖ് ഹസീന പറയുന്നുണ്ടായിരുന്നല്ലോ ,ആർമി ഇറങ്ങിയാൽ 24 മണിക്കൂറും കൊണ്ട് തീരും ഈ പ്രശ്നം പക്ഷേ ഒരുപാട് മനുഷ്യര് മരിക്കും അതിന്റെ പേരിൽ അമേരിക്ക ഇന്ത്യക്ക് പുറത്ത് സാങ്ഷൻസ് വരുത്തും സാമ്പത്തികമായി വളരെ കഷ്ടമായിരിക്കും പിന്നീട് രാജ്യത്തെ മുഴുവനായി ബാധിക്കും , അന്താരാഷ്ട്ര വേദികളിൽ ഒറ്റപ്പെടൽ ആയിരിക്കും , ഇതുവരെ എന്തെങ്കിലും വില ഉണ്ടെങ്കിൽ അത് നഷ്ടപ്പെടും , സത്യത്തിൽ ഇന്ത്യയുടെ അവസ്ഥയാണ് , ഒന്നും ചെയ്യാൻ പറ്റില്ല അവിടെ , സഹിക്കുക തന്നെ

  • @femys

    @femys

    9 күн бұрын

    Enthoru mandatharam aanedo padachu vidunnathi.rllathikum marham thalli kettoyap ok anallo Americayil polum christian s kuravanu.avife aeithist kal aanedo kooduthal . whatsapp up il ninnu kittumnna enthuandatharavim thallikondu varum.10paisase bhudhi illatha Kure enn

  • @asifvisualizer1781

    @asifvisualizer1781

    8 күн бұрын

    Than yenthonnada parayunnath mongikk manipooril pokaan chinayudeyo US nteyo anumathi veno lokam mottham karangunna aa fraudin swantham rajyathe oru statil pokan kazhiyille yenthin manipoorile irakalk vendiyengilum onnu samsarichoode......

Келесі