റിയൽ മോഡി ആരാണ്? Reality of Narendra Modi How Indians were Fooled! Dhruv Rathee
#malayalamnews #keralanewslive #reactionvideos #dhruvrathee
Reality of Narendra Modi | How Indians were Fooled! | Dhruv Rathee
റിയൽ മോഡി ആരാണ്? Reality of Narendra Modi How Indians were Fooled! Dhruv Rathee
Today, dhruv unraveling the cultivated political narrative surrounding Narendra Modi, India's Prime Minister, often depicted as a self-made individual who began his journey by selling tea at a railway station. This portrayal, heavily amplified by channels like WhatsApp University, which often blur lines between fact and propaganda, is a cornerstone of Modi's public image. However, doubts and inconsistencies in these accounts have surfaced, raising questions about their veracity. We delve into how these narratives, whether embellished or partially fabricated, have been strategically employed to shape Modi's persona, appealing to the common man while potentially obscuring the complexities of his ascent to power and governance. Join us as we explore the layers behind Modi's carefully constructed public image, revealing the nuanced interplay between politics, perception, and digital manipulation.
Link to the mentioned videos -
How Millions of Indians were BRAINWASHED? | The WhatsApp Mafia | Dhruv Rathee -
• How Millions of Indians were BRAINWAS...
Aurangzeb vs Shivaji Maharaj | How India's True History was Hidden from You! | Dhruv Rathee -
• Aurangzeb vs Shivaji Maharaj | How In...
Electoral Bonds | The Biggest Scam in History of India? | Explained by Dhruv Rathee -
• Electoral Bonds | The Biggest Scam in...
Пікірлер: 1 600
കോടാനകോടി രൂപകൊണ്ട് പതിനായിരക്കണക്കിന് ആളുകളുടെ 24 മണിക്കൂറും ഉള്ള പ്രവർത്തനവും രാജ്യത്തെ ഏതാണ്ട് 80 ശതമാനം ചാനലുകൾ സ്വന്തമാക്കുകയും ചെയ്ത വലിയൊരു മാഫിയയുടെ നിരന്തരമായ നുണ പ്രചരണത്തിലൂടെ കോടിക്കണക്കിനു ജനങ്ങളെ അടിമകളാക്കി വെച്ച ഒരു ഭീകര സംഘത്തിനെതിരെ ഒരു ചെറുപ്പക്കാരൻ ഒറ്റയ്ക്ക് നേരിടുന്നു എന്നു പറഞ്ഞാൽ അതൊരു അത്ഭുതമാണ്.. അതാണ്ദ്രുവ് റാഡിയ... 👍🏻എന്ത് ചെയ്യണം എന്ന് ഓർത്ത് അന്തംവിട്ടിരിക്കുന്ന ഇന്ത്യൻ ജനതയുടെ ഒരു പ്രതീക്ഷയാണ് ഇദ്ദേഹം അഭിനന്ദനങ്ങൾ🌹
@sreeharik6938
20 күн бұрын
@@vipinchandran2542are you still believing that bjp is right ? Modi is a legend ???
@ADbah111
20 күн бұрын
@@vipinchandran2542 chanakam thinnunavarku aganeyoke thonum😂
@Heisenberg21224
20 күн бұрын
Undaa... Avn avide irunu kaash undakunnu...
@Heisenberg21224
20 күн бұрын
Dhruv parayunnath thet aanu en parayunnila... But the way he says increases hatred and fear.. Then think about what congress had done and planning to do as well.. It also scares the shit out of me.. Both the parties are wrong and continusely manipulates people.. Cong aanu BJP ye kal kooduthal vargiyatha valarthunnath en budhi ullavrk manasilakum.. Better india is ruled by BJP but not Best.. But if congress rules that's when we have to be really scared...
@mohanraj4430
20 күн бұрын
Druv engane cash undakkanam enn nalla pole ariyam... Modi inn lokam ariyunna nethavaan ath kond aahn mod ikethire vedios irakkune 😂...
Dhruv വിൻ്റെ എല്ലാം വീഡിയോയും മലയാളത്തിലേക്ക് മറ്റ് എല്ലാ ഭാഷയിലേക്കും തർജ് മ ചെയ്യണം 👍🏼
@arunvalsan1907
20 күн бұрын
Iddehavum SUNITHA DEVADASum athu cheyyunnundu
@user-hm6qh3iz2d
19 күн бұрын
@@arunvalsan1907 sunitha devdas cpm vedi
@avanimanoj7751
19 күн бұрын
Druv ന്റെ വീഡിയോ മലയാളം subtitle, msone എന്ന് പറയുന്ന ചാനൽ ഇറക്കിയിട്ടുണ്ട് msone official ennana channel പേര്
@Nowshad.M
18 күн бұрын
ധ്രുവ്റാത്തിയും, സിനോജ്നായരും, സുനിതാജിയും, ബ്രഹ്മാകോഗ്നിഷൻസ്വാമിയുമൊക്കെച്ചേർന്ന് ചാണകംതീനികളെ ഊളമ്പാറയിലെത്തിക്കും‼️😂😜🤭
@avanimanoj7751
18 күн бұрын
@@9yt434 എന്താണ് തെളിവ് rss ഉണ്ടാക്കിയെടുത്ത തെളിവാണോ
ഈ സത്യങ്ങൾ വിളിച്ചു പറയാനുള്ള ധ്രുവിന്റെ തന്റേടം അഭിനന്ദനാർഹമാണ്.
@angelsportstv
18 күн бұрын
@@9yt434it sell beegaran ethi
@Joan_Laporta62
18 күн бұрын
@@9yt434source:- Modi's degree certificate 💩💩
@babystarcandyandlovelyjubb1398
17 күн бұрын
@@9yt434 ഒന്ന് പോയെടാ സങ്കി
@funwithcomputer5279
8 күн бұрын
He is in Germany, not Indian citizen, pinne enthu
@Joan_Laporta62
6 күн бұрын
@@funwithcomputer5279 nope....Germany ഇടയ്ക്ക് പോകും....ഇപ്പൊ ഇവിടെ ഉണ്ട്
എന്റെ ചെറുപ്പത്തിൽ എന്റെ അടുത്തുള്ള ശിവഷേത്രത്തിൽ തീയനായതുകൊണ്ട് കയറാൻ പറ്റില്ലായിരുന്നു... ഓർമയില്ലേ ആകാലം... ആ പഴയകാലത്തിലേക്കാണ് നമ്മുടെ പ്രധാന മന്ത്രി ഇന്ത്യയെ കൊണ്ടു പോവുന്നത്..
@Heisenberg21224
19 күн бұрын
Achoodaa... Anoo...Enna petyum kidakeyum eduth ready aayi irunoo enthanelum pokuvalle.. 👌
@giridhar5603
19 күн бұрын
Prime minister Modi is not a Bhramin .He is from a lower caste OBC
@Heisenberg21224
19 күн бұрын
@@giridhar5603 paranjit karym illa broo.. Prabhudark veliv vakan time edukumm... Ammathiri oolatharam alle adich vidane...adimakal ellam viswasikum😂
@hkr3636
19 күн бұрын
@@Heisenberg21224 athukond hinduvil jaathiyum illa athinte peril oru vivechanavum illa. Ulla vivaram mathiyade ini kooduthal venda.
@Heisenberg21224
19 күн бұрын
@@hkr3636 pala vibhagangal ella mathathilum und.. History nokiya ellayidathum angane undayit und.. Ipo naml athil ninum oke ethre oo munnot poi kazhinj.. Enit ipol naml thirich pokukayanu en parayan athrem budhi illathond aale ingane parayne.. Just oru common sense vach nokiya mathi BJP le mikya manthrimarum thazhe kidayil ninum ullavar aanu ath thane aanu avre strong aakunnath... Enit inganate pottatharam vilich parayuvanum ath viswasikan kore pottanmarum
എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ കഴിയില്ല!!
@Heisenberg21224
19 күн бұрын
Athe ath Kerala janatha thirich ariyana oru kalam varum... 🥱
@mikkysshorts9535
19 күн бұрын
Pottakenattile thavala 😂@@Heisenberg21224
@ArunLonelyboy-yd1zu
19 күн бұрын
@@Heisenberg21224 ath kerala janathak ullath kond ann pujp evide varrathath
@The_Seeker3003
19 күн бұрын
Enthayalum iniyum oru 5 kollathekku koodi ninneyoke pattikkum😂😂
@meharoofprtrmeharoofprtr8151
18 күн бұрын
😂
Jbi tv അന്തസുള്ള മാധ്യമപ്രവർത്തകൻ, ധീരാമായി മുന്നോട്ടു പോകുക
@georgekuttychacko3412
20 күн бұрын
❤
@mohammedmustafak9049
19 күн бұрын
edo islamophobic aaya thaanevide; druv rathi evide...
@anupinkumar7398
19 күн бұрын
Bjp will sweep All of you are fool . Doesn't know political maths
@johnlukose7931
19 күн бұрын
@@anupinkumar7398BJP will sweep all the roads of India.
@Sreeshaa-lo8kp
19 күн бұрын
@@johnlukose7931afterall our highway authority is better functioning on BJP govt. That's help pappu Babu to finish his road show/dog show
വളരെ സന്തോഷം തോന്നിയ നിമിഷങ്ങളാണെന്ന് താങ്കൾ ധ്രുവിൻ്റെ വീഡിയോയീലൂടെ തന്നത്.ഇത് കേൾക്കുമ്പോൾ ഏതോ അത്ഭുതങ്ങളുടെ മായാജാല ലോകത്ത് കൂടി പോകുന്നതുപോലെ ആകുന്നു.ധൃവുവിന് ആയിരം അഭിനന്ദനങ്ങൾ.താങ്കൾക്കും ആശംസകൾ.
@viralads1035
20 күн бұрын
Yes! നമ്മൾ മറ്റൊരു ലോകം കാണുന്നു!
@sreenath8790
16 күн бұрын
Jun 5 nu election result varum annu kure kude santhoshikkam😂
@PrabhuBhaskaranreliance
12 күн бұрын
അതെ, പെരും നുണകളുടെ ലോകം!!!
@vipinv8611
11 күн бұрын
Itrayum varsham mattu partikal bharicha charitram koodi parishodikanam
ഇത് ഒരു ജനസേവനമാണ് തുടരുക
ഇതൊക്കെ കണ്ടിട്ടും മനസ്സിലാക്കാതെ വർഗ്ഗീയത മാത്രം തലയിൽ പേറുന്നവരുടെ തലയിൽ എന്തായിരിക്കും
@jbitv
20 күн бұрын
❤️
@harikrishnankg77
20 күн бұрын
അവരുടെ തലയിൽ 💩💩 മാത്രം
@dr99media3
20 күн бұрын
നല്ല ഫ്രഷ് ചാണകം 😂😂😂
@muhammedmusthafa2314
20 күн бұрын
Potichor😂😂
@KL-AASLNN
20 күн бұрын
വർഗ്ഗീയത മാത്രം മനസ്സിൽ പേറുന്നവരുടെ തലയിൽ എന്തായിരിക്കും എന്ന് മനസിലാക്കാനുള്ള ബുദ്ധി നിന്റെ തലയിൽ ഇല്ലെ😂.
ഗുജറാത്ത് കലാപത്തിന്റെ മാസ്റ്റർ ബ്രെയിൻ ആണ് MODI എന്ന ഭീകരൻ
@anupinkumar7398
19 күн бұрын
Godra..aaranu cheythathu not modi
@hari_krishh
19 күн бұрын
കലാപം എങ്ങനെ തുടങ്ങി എന്ന് കൂടി പറ
@haseebcr7820
19 күн бұрын
@@hari_krishh Gujarat trainil സന്യാസിമാർ യാത്ര ചെയ്യുമ്പോൾ ട്രയിൻ കത്തി മരണപ്പെട്ടു അത് മുസ്ലിംങ്ങളാണെന്ന് പറഞ്ഞ് കൊന്നൊടുക്കി
@Heisenberg21224
19 күн бұрын
@@haseebcr7820 muslingal alla enn theliyikan patiyoo.. Illalo.. Nere thirich Muslims poya train hindukal aarnu kathichathengil india thane chut vennir aakiyene.. Indiayum pak onnichene.. India illand ayene....ivide sambhavichath chilapo thaniye kathiyathakam athilum probability kooduthal kathichath aakan aanu so the riot started... Cannot blame them..
@Heisenberg21224
19 күн бұрын
Modi.. Bhegaran, dictator ini enthekilum name koodi ondo cherkan....Bhegarano dictator oo ayal mathre seri aaku en aayal aavuka thane venam...
ഹിന്ദി വേർഷൻ കണ്ടിരുന്നു ..എവിഎം മാനിപ്പുലേഷൻ സത്യമില്ലെങ്കിൽ ഇന്ത്യ രക്ഷപ്പെടും ..good job man
@KL-AASLNN
20 күн бұрын
അത് സത്യമായിരിക്കും 👍. ദ്രുവ് ആണെങ്കിൽ പോലും അയാളുടെ ഭക്തൻ ആകാതിരിക്കു 👍. EVM ഹക്കിംഗ് സത്യമാണ് 👍.
@iamnaughty289
20 күн бұрын
Avm അല്ല evm
@iamnaughty289
20 күн бұрын
Avm alla evm Pinne sathyam enthanenn just wait for june 4
@p.ashukkur4613
20 күн бұрын
@@iamnaughty289 yes , typo error
@Vpr2255
20 күн бұрын
ഇല്ലെടാ, North India പോയി നോക്ക്, അമ്പലം ആണ് അവിടെ, ബിജെപി office
അറിവില്ലായ്മ അതാണ് ഇന്ത്യൻ പ്രധാനമന്ത്രി
ഇത് പൊളിയാണ് ✅✅ഇത് maximum share ചെയ്യണം
@georgekuttychacko3412
19 күн бұрын
കള്ളത്തരവും , തട്ടിപ്പും , ഉഡായിപ്പുമാണ് , ഇതിൽ ആരും വീഴരുതേ , ഏതറ്റം വരെയും പോകുന്ന രണ്ടുപേരാണവിടെ ഉള്ളതെന്നോർക്കുക , ഭയത്തിൽ നിന്നു പറയുന്നതും പറയിക്കുന്നതുമാണ് . ആരും വീഴരുതേ
@whatever6913
19 күн бұрын
@@georgekuttychacko3412 മനസിലായില്ല
@MuhammedJafeer-el9yu
19 күн бұрын
@@georgekuttychacko3412തെളിവ് നിരത്തൂ
@hzsahad9254
17 күн бұрын
Sanki spotted@@georgekuttychacko3412
@hzsahad9254
17 күн бұрын
@@whatever6913avan sanki ado🤭
100 വർഷമായി തുടരുന്ന പ്രക്രിയ, നമുക്ക് ധീരമായി പ്രതിരോധം തീർത്തു മുന്നേറാം.
@Nowshad.M
18 күн бұрын
ബ്രിട്ടീഷ് വെള്ളക്കാരുടെ അണ്ടിമൂഞ്ചി ആരംഭിച്ച "പ്രക്രിയ"‼️😜😂🤭
അഭിനന്ദനങ്ങൾ❤❤❤ ഇത് പോലുള്ള അന്യഭാഷ വീഡിയോകൾ തർജ്ജമ ചെയ്ത് വിശദമായി വിവരിച്ച് തന്നതിന്❤
Jbi ഇ വീഡിയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. Thanks 🥰
@jbitv
20 күн бұрын
❤️😊
@sadikyou100
20 күн бұрын
@@keralakeral4114 എന്തെ സങ്കി it സെൽ ഇപ്പോ പണി നിർത്തിയോ 😄😄😄.
@FathimaKm-ub1hj
20 күн бұрын
Njanum
@arunvalsan1907
20 күн бұрын
SUNITHA DEVADASum cheythittundu
Well done, ഇംഗ്ലീഷും ഹിന്ദിയും അറിയാൻ പാടില്ലാത്ത കേരളത്തിലെ സംഘികളുടെ കണ്ണും തലച്ചോറും തുറക്കട്ടെ...❤❤❤
പിണറായി വിജയൻ്റ Real story കൂടി ഒന്നു പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ.
നമ്മുടെ രാജ്യം❤നന്മയുടെയും, വികസനത്തിൻ്റെയും, പുരോഗതിയുടെയും പാതയിൽ എത്തുന്നത് വരെ ഇത് പോലെ ഉള്ള ചർച്ചകൾ ജനങ്ങളിൽ എത്തേണ്ടത് ആവശ്യം ആണ്..❤❤❤
ഇവിടെ പോസറ്റീവ് കമന്റുകൾ ആണ് കൂടുതൽ. അതുകൊണ്ട് ഇടയ്ക്ക് നെഗറ്റീവ് കമന്റ് വന്നാൽ മൈൻഡ് ചെയ്യേണ്ട.🤭 അതൊക്കെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രെയിൻ വാഷ് ചെയ്യ പെട്ടവർ ആണ്🙂. ഇനിയും തുടരുക....
@anjurajan852
19 күн бұрын
Ellavarem angane kananda.
@niftytrades2604
15 күн бұрын
Pinne ethu youtube university ayirikkum
ദ്രുവ് ഹിന്ദിയിൽ പറയുന്നത് അതേപോലെ കേൾക്കണം. ഭാഷ അറിയുന്നവർക്ക് പ്രയാസമില്ല. എനിക്ക് ഹിന്ദി ഉറുദു എന്നീ ഭാഷകൾ fluent ആയി സംസാരിക്കാൻ കഴിയും. ദ്രുവ് ഒരാൺകുട്ടി തന്നെ 🌹
@nitheesh863
15 күн бұрын
ഹിന്ദി ഉറുദു അറിയാം എന്ന് കാണിക്കാൻ ഇട്ട കമൻ്റ് ആണോ 😂
ഞാൻ druv ന്റെ വീഡിയോ സ്ഥിരമായി കാണുന്നയാളാണ് എനിക്ക് ഹിന്ദി language fluent ആണ് അദ്ദേഹത്തിന്റെ വീഡിയോ അദ്ദേഹം പറയുന്ന അതെ രീതിയിൽ പരിഭാഷപ്പെടുത്തി അവതരപ്പിക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു... Good keep it up❤
സത്യാന്വേഷികളെ ഈ നാടിന് ആവശ്യമുണ്ട്
*സ്കൂളിന്റെ പടിപോലും കാണാത്ത ഒരാളാണ്.................* *കഴിഞ്ഞ 10 വർഷമായി ഇന്ത്യ ഭരിക്കുന്നത്.......* *ഫുൾ എ പ്ലസ് കിട്ടാത്ത വരും......* *ഒരു എ പ്ലസ് കുറഞ്ഞു പോയതിൽ ദുഃഖിക്കുന്നവരും.......* *ഒരൊറ്റ എ പ്ലസ് പോലും കിട്ടാത്തവരും.........* *പരീക്ഷയിൽ തോറ്റു പോയവരും.......* *പരീക്ഷ എഴുതാൻ കഴിയാത്ത വരും........* *അവരെല്ലാം സ്കൂളിൽ പോലും പോവാത്ത ജീ യേക്കാളും മികവുള്ളവർ തന്നെ*
@MRS-mo9pj
20 күн бұрын
മാതാ അമൃതമായിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്?
@Heisenberg21224
20 күн бұрын
Namak namude keralathinu eni thudangiyaloo... Enthey.. Vidyabhyasam illatha oru vidyabhyasa mantri olla naatila saaree naml jeevikunnath
@Heisenberg21224
20 күн бұрын
Modi's education level enthanu google cheytha kitum... Pine ath fake aanu parayunnavarod oru karym koodi vidyabhyasavum vivarom randum rand aanu.. Ith randum ulla aal aanu modi
@anjurajan852
19 күн бұрын
A+ kittunna eppolathe pllere patti parayalle, government school le pllerde exam paper just onnu eduth nokkiya sahathapam thonnum.
@anupinkumar7398
19 күн бұрын
VS pinne valiya vidyabhyasi aayirunno. Mayavathiye PM aakkan nadanna... Devagodaye PM aakkiya pottanmareeeee.... Modi is far better
കോവിഡ് ഷീൽഡ് ൻ്റെ കംപ്ലൻ്റ് വന്ന പ്പോൾ 'അതിൻ്റെ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്ന ഫോട്ടോ ഇപ്പോൾ കാന്നുന്നില്ല
@emerald.m1061
19 күн бұрын
Election ആയതു കൊണ്ട് മാറ്റണം എന്ന് നിയമമുണ്ട്
@anjurajan852
19 күн бұрын
America ulpede ella rajyakarum COVID shield thannalle adiche?
@ramram76291
18 күн бұрын
അത് കൊണ്ട് 🤷🏽♀️🤷🏽♀️🤷🏽♀️🤭🤭
@RaymondGrahary
18 күн бұрын
@@anjurajan852 i think its Pfizer-BioNTech COVID-19 Vaccine....
@saheerpoyiloor5338
17 күн бұрын
@@anjurajan852 fizer. Moderna
എൻെറ പൊന്നു സഹോദരാ, താങ്കളുടെ വലിയ അഭിപ്രായ പ്രകടനം കണ്ടാൽ ഇന്തൃ എന്ന ഈ മഹാരാജൃം പൊട്ടിവിരിഞ്ഞു വന്നത് കഴിഞ്ഞ പത്തു കൊല്ലം കൊണ്ടു മാത്രമാണുപോലും. അങ്ങിനയല്ല സഹോദരാ, ഇന്തൃക്കൊരു ഭൂതകാലമുണ്ട്. അവസാനം ഭരിച്ചവർ ഇറങ്ങി പോയപ്പോൾ ദാരിദ്രവും പട്ടിണിയും കൊണ്ട് ഇന്തൃ കരയുകയായിരുന്നു. ഭീക്ഷ പാത്രവുമായി ലോകജനതയുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. എന്തിനു അമേരിക്കയിൽ നിന്നുപോലും ഗോതന്വും പാൽപ്പൊടിയും നെയ്യും അവർ അയച്ചു തന്നിരുന്നത് നമ്മുടെ അപ്പുപ്പൻ, അമ്മുമ്മമരോട് ചോദിച്ചാൽ പറഞ്ഞു തരും. കാരണം അക്കാലത്ത് ഞാനും അതു മേടിച്ചിട്ടുണ്ട്. അത്ര ദയനീയമായിരുന്നു ഇന്തൃയിലെ അന്നത്തെ അവസ്ഥ. ഇതാണ് സതൃം. സതൃം ഒരിക്കലും ആർക്കും മറച്ചു പിടിക്കാൻ കഴിയില്ല. ഒരിക്കൽ വെളിച്ചത്ത് വരുക തന്നെ ചെയ്യും. ഇവിടെ നിന്നുമാണ് നമ്മുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ധിറ്റ് ജവഹർലാൽ നെഹ്റു വിൻെറ ഭരണ തുടക്കം. ഒരു മൊട്ടുസൂചിയുണ്ടാക്കുന്ന പൊതു സ്ഥാപനം പോലുമില്ല. ആകെയുണ്ടായിരുന്നത്, ബ്രിട്ടീഷുകാരുടെ ആവശൃത്തിനായി നിർമ്മിച്ച വീടുകളും സൗകര്യങ്ങളുമാണ്, കൽക്കരി തീവണ്ടിയും മീറ്റർ ഗേജ് റെയിൽപാതയും കാണാം. വളരെ വീതി കുറഞ്ഞ റെയിൽവേ പാതയും ഇടുങ്ങിയ റോഡുകളും. ഗ്രാമീണ റോഡുകളുടെ കാരൃം പറയുകയും വേണ്ട. പഞ്ചവത്സര പദ്ധതിയെ കുറിച്ച് കേട്ടു കാണും. അതെ, ദീർഘ വീക്ഷണമുള്ള, കൂർമ്മ ബുദ്ധിയുള്ള നെഹ്റു എങ്ങിനെ ഇന്തൃയിലെ ജനത്തെ ഈ വല്ല്യ്മയിൽ നിന്നും, ഈ വറുചട്ടിയിൽ നിന്നും രക്ഷിക്കാൻ കഴിയും. പലരേയും കൂട്ടു പിടിച്ച് പഞ്ചവത്സര പദ്ധതിക്കു രൂപം നൽകി. ഇന്തൃയിലെ എല്ലാ ജനങ്ങൾക്കും തുലൃ നീതിയും സംരക്ഷണവും കിട്ടണം. അങ്ങിനെ കൃഷിക്കാരുടെ, കർഷകരുടെ സ്വപ്നമായ വെള്ളവും വൈദൃുതിയും ഉണ്ടാക്കാൻ ജലവൈദൃുത പദ്ധതികൾക്ക് രൂപം നൽകി ആസൂത്രണം ചെയ്തത്. വലിയ വിജയമായതോടെ വർദ്ധിച്ച തോതിൽ വിളവു ലഭിക്കാൻ തുടങ്ങി. സർക്കാർ വള നിർമ്മാണശാലകളും പൊതുമേഖല സ്ഥാപനങ്ങളും വലിയ തോതിൽ മുളച്ചു പൊങ്ങി. സാധാരണക്കാരന് ജോലിക്കു ജോലിയും പണിയും ലഭിക്കാൻ തുടങ്ങി. അവൻെറ കൈയിൽ പണം വന്നു തുടങ്ങി. ചെറുകിട സ്ഥാപനങ്ങളും കച്ചവടക്കാർക്കും ആ പണം കിട്ടാൻ തുടങ്ങി. അവരും സന്തോഷത്തിലായി. അങ്ങിനെ പല പ്രധാനമന്ത്രിമാരും നല്ല നിലയിൽ ഇന്തൃ ഭരിച്ചു. ഇന്തൃയുടെ അഭിമാനമായിരുന്നു ഇന്ദിരാ ഗാന്ധി, ബാങ്ക് ദേശവൽക്കരിച്ചതോടെ സാധാരണക്കാർക്കും കൃഷിക്കാർക്കും ബാങ്കിൽ നിന്നും ലോൺ കിട്ടാൻ തുടങ്ങി, കൊള്ള ലാഭമോഹികളായ സ്വകാരൃ ബ്ലയിഡ് കന്വനികൾക്കത് വൻതിരിച്ചടിയായി. അവരാണ് ഇന്നു കാണുന്ന കോർപ്പറേറ്റു മുതലാളിമാർ. അവരെയാണ് നമ്മുടെ ജഗദ്ഗുരു കൂട്ടു പിടിച്ചിട്ടുള്ളത്. പൊതു സ്വത്തുക്കൾ പതുക്കെ പതുക്കെ അവരുടെ കൈകളിൽ പതിക്കുന്ന ദയനീയമായ, സങ്കടകരമായ കാഴ്ചയാണ് കാണുന്നത്. അതിനെ തടയാൻ, ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്കു സഹകരിച്ചു പ്രവർത്തിക്കാം. ജയ് രാഹുൽ ഗാന്ധി ജയ് ഇന്തൃ മുന്നണി.
@sanunambudiri3298
19 күн бұрын
നാലാം തീയതി വരെ വീഡിയോ ചെയ്താൽ മതി അടുത്തമാസം 😂😂 ആവശ്യം പോലെ വ്യൂ കിട്ടുമല്ലോ നടക്കട്ടെ നടക്കട്ടെ ചെകുത്താനെ തിരക്കി നടക്കാറുണ്ടോ
@mohammedvappinu6768
15 күн бұрын
You said the truth
@narayanannarayanan3944
6 күн бұрын
ഇൻഡി മുന്നണി അധികാരത്തിൽ വരില്ല.കാരണം തമ്മിലടിച്ചു തീർന്നിട്ടു വേണ്ടേ ഭരിക്കാൻ.
Great 👍🏼 ഹിന്ദി അറിയാത്ത ആളുകൾക്ക് ധ്രുവിൻറെ വീഡിയോ മനസിലാക്കാൻ ഇത് ഉപകരിക്കും 👍🏼 എല്ലാ വീഡിയോകളും ഇങ്ങനെ ചെയ്യുക
Druv നു ഒരായിരം നന്ദി ജനങ്ങളിലേക് ഇത്ര നന്നായി കാര്യങ്ങൾ എത്തിക്കുന്നതിന്
രാജ്യം രക്ഷപ്പെടട്ടെ. നമുക്കും മമ്മുടേതായ പങ്കാവട്ടെ ഈ വീഡിയോയ്ക്ക് നൽകുന്ന പിന്തുണ.
മിനിമം മോഡിയെ പുറത്താക്കി...ആ..ഗഡ്കരിയെ ..പ്രധാനമന്ത്രിയാക്കിയാൽ..നന്നായേനെ.. ഇത് ..ഒരു ..വിവരവും വിവേകവും വിദ്യാഭ്യാസവും ഇല്ലാത്ത..... ഒരാൾ.. രാജ്യത്തിന് ലോകത്തിന് മുമ്പിൽ തല കുനിക്കേണ്ടിവരുന്ന അവസ്ഥ...
@georgekuttychacko3412
20 күн бұрын
OJP യെ വേണ്ട
@kmdubai
19 күн бұрын
ഗഡ്കരി ബോണ്ടിന്റെ ഉസ്താദ് ആണ്
@Memesonian
19 күн бұрын
@@kmdubaistill better than modi
@Theempty-co4xe
19 күн бұрын
ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻ മുൻകൈയെടുത്തത് മോദിയാണ്..😮😮 ലോകത്തിനുമുന്നിൽ രാജ്യത്തിന് അഭിമാനം ഉണ്ടാക്കുന്ന കാര്യമല്ലേ അത്..
@amalkrishna4701
19 күн бұрын
രാജ്യം ലോകത്തിനു മുൻപിൽ തലകുനിച്ചു ആണോ ഇപ്പൊ നിക്കുന്നെ 😂
സർ,നിങ്ങൾക്കും ധ്രുവിനും അഭിവാദ്യങ്ങൾ
മുതലയോട് അടിയുണ്ടാക്കിയതൊക്കെ ഒരു കാലം... 😌😌
@jbitv
20 күн бұрын
😁 ഹിമാലയത്തിൽ തപസ്സിരുന്നതും
@user-KL13
20 күн бұрын
😂😂😂
@MS-fi3sb
20 күн бұрын
ഡിഗ്രി പഠിച്ചതും 😊
@shereejk5079
20 күн бұрын
ഹാ അത് ഒക്കെ ഒരു കാലം
@p.ashukkur4613
20 күн бұрын
🤣
Sir.... നമ്മടെ നേതാവ് രാഹുൽ ജിയുടെ വയനാട്ടിലെ വികസനങ്ങളും അദ്ദേഹത്തിന്റെ vision for ഇന്ത്യ കാഴ്ചപ്പാടും ഒന്ന് മലയാളത്തിൽ തർജമ ചെയ്യൂ സർ.... കേരളത്തിലെ ജനങ്ങൾ നമ്മുടെ നേതാവിന്റെ കഴിവുകൾ മനസിലാക്കട്ടെ 😂😂😂
@PrabhuBhaskaranreliance
12 күн бұрын
വികസനം എന്തൊക്കെ ആയിരുന്നെന്നു തപ്പിക്കൊണ്ടിരിക്കുകയാണ് .എന്തെങ്കിലും കിട്ടിയാൽ ഉടൻ അറിയിക്കാം!!
Druv is actually fight for all of us..his efforts on this is admirable ❤❤
@georgekuttychacko3412
20 күн бұрын
❤❤🎉🎉
@smart2767
17 күн бұрын
Really
Good presentation bro. All the best 👍👍 സങ്കികളുടെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പൊളിക്കാൻ ദ്രുവ് ചെയ്യുന്ന വീഡിയോകൾ തർജമ ചെയ്തു മലയാളികളിൽ എത്തിക്കുന്നതിന് നന്ദി ❤️
@jbitv
20 күн бұрын
Thanks bro
@arunvalsan1907
20 күн бұрын
@@keralakeral4114Athu Mattoru DHRUV RATHEE aayirunnu Ulla Sathyam vilichu paranju Pulivaalu PIDICHA manushyan
@femys
20 күн бұрын
@@keralakeral4114aara,thangal cheyyu.ariyavubnavar cheyyu
@py7432
18 күн бұрын
വല്ല പണി ഇല്ലേ, ഈ ചൊക്കൻ ഇങ്ങനെ video ഇട്ടാലും ഇല്ലേലും ഇങ്ങനെ ഒരു അന്ധം trend കേരളത്തിൽ എന്നും ഉണ്ടായിരുന്നു. :)@@keralakeral4114
Jaiby ku ithu translate cheithappo samthrupthi... Njangalku ithu kanumbol athilum samthrupthi... Great job... Njan Dhruv nte video kandirunnu. Hindi manasilabillathavarilekku nammude bhashayil athu ethikkunnathil orupadu santhosham. Keep going.👍
ഒരു കുടുംബം നോക്കാൻ കഴിയാത്തവൻ എങ്ങിനെ ഒരു രാജ്യത്തെ നയിക്കും?
ഇനിയും ഇതുപോലെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു
മനസ് നിറയുന്നതു വരെ കരിവാരി തേച്ചോളൂ... സത്യത്തെ കണ്ടില്ലെന്നു നടിക്കാൻ തലച്ചോറിന് സാധിക്കുമായിരിക്കും പക്ഷേ ഹൃദയത്തിന് സത്യമറിയാം... ഈശ്വരനും...
@wonderland2528
16 күн бұрын
കരയല്ലേ മുത്തേ
@---Krishnaa
15 күн бұрын
@@wonderland2528 സെരി മുത്തേ
@PrabhuBhaskaranreliance
12 күн бұрын
@@wonderland2528 ജൂൺ നാലിന് ആരാണ് കരയാൻ പോകുന്നതെന്ന് നമുക്കറിയാം !
Yenik Hindi manssil akula ath kond nighal ee video irakhiyathin oru paad nanthi😊😊😊
North indians ❌ South Indians✅
@rki2949
15 күн бұрын
neeyum vargeeya vaadhikalum thammill entha difference?
പ്രിയപ്പെട്ട jibi താങ്കൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ ആവശ്യമാണ് ധൈര്യമായി മുന്നോട്ടു പോവുക
ദൃവിന്റെ എല്ലാവീഡിയോയും ഇതുപോലെതർജ്ജമ ചെയ്ത്ജനങ്ങളിലേക്കെത്തിക്കുകയാണെങ്കിൽ അത് ഇന്ത്യയുടെ ശോഭനമായഭാവിക്ക് വലിയൊരുമുതൽകൂട്ടാകും. Keep it up 👍🔥
ധ്രുവ് u are really doing a good job , translation is beautiful
താങ്കളുടെ എഫർട്ടിനു അഭിനന്ദനങ്ങൾ 👍👍👍👍
സുനിത ദേവദാസ് വീഡിയോ നമുക്ക് ട്രാൻസ്ലേറ്റ് ചെയ്തു തന്നിരുന്നു വൈകിയാണെങ്കിലും താങ്കളും ചെയ്ത് തുടരുക
@anupinkumar7398
19 күн бұрын
Pottatharam parayunna communities?
@MuhammedJafeer-el9yu
19 күн бұрын
@@anupinkumar7398കളവ് പറയുന്ന ആളെ കുറിച് ആണ് പറയുന്നത്
@hzsahad9254
17 күн бұрын
@@anupinkumar7398sanki mwone
Last diolouge polich chetta✨💖💞
We are facing another dangerous situation in our country. We can easily escape from it through not giving vote to the BJP. Otherwise it will be difficult after 5 years. We may not get the chance for voting. Let's save our country from this crucial situation through our valuable votes.
@QuantumCosmos2.0
19 күн бұрын
ശോ എന്റെ പൊന്നോ 😂
@santho1271
18 күн бұрын
@@QuantumCosmos2.0ഇവിടെ കേരളത്തിൽ നമ്മൾ എല്ലാം ഒരുപോലൈ ജീവിക്കുന്നവർ ആണ്.ദയവു ചെയ്തു അഴുക്കു ചാലിൽ പോയി വീണു നമ്മുടെയ് നാടിന്റെ സമാധാനം നശിപ്പിക്കല്ലൈ.
Thank you dear friend
ധ്രുവിൻ്റെ നാവായി പ്രവർത്തിച്ചതിന് താങ്കൾക്കും ധ്രുവിനും അഭിനന്ദന ങ്ങൾ
Proceed further All the best Truth will always prevail All support to Druv👍👍👍👍
Conclusion പൊളി 👍🏻
Really proud to see you taking great effort like this .. well done .. ❤
Excellent. Great effort ❤
Valare uppakaram und sir eee video cheythayhil.Dhruv yinte ethupole Olla adutha videos engane cheyyum ennu prathishikunu.pinne sir yine njan valichiyaani palliyil oru marriage function edayil kandittum und annu but parichayapedan kazhinilla
നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..💚
lots of thanks from the bottom of my heart💌
ee video malayaalathil koodi cheyyanam ennu vijaarichadha!!! well done manhh
Good Job… Keep it up. Please translate more videos and let the people knows actually who is This real Modi is. (Abe Mathew USA)
Njan ee vedio kku vendi waiting ayirunnu. Thanks
Well done bro.... Thanks 🙏
Excellant. I wish this clip posted before the elections in our state.
Stalin നെയും family യും തമിഴ് ജനതയെ എങ്ങനെ കൊള്ളയടിക്കുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
ഇണ്ടി മുന്നണിക്ക് വേണ്ടി ഒരു പപ്പു ഭക്തൻ ചെയ്ത വീഡിയോ എടുത്ത് ഇവിടെ കാണിച്ചു.. അതിന് അനുകൂലിച്ചു പ്രത്യേക വിഭാഗക്കാർ cmnt box നിറക്കുന്നു... ഇത് ഒരു രാഷ്ട്രീയ അജണ്ട വീഡിയോ തന്നെ ആണെന്നതിൽ സംശയം ഇല്ല 🤷🏽♀️🤷🏽♀️താങ്കൾ ഇത് കൊണ്ട് എന്താണ് ഉദേശിച്ചത് 🤔🤔ആരാണ് ഈ നാട്ടിൽ നല്ലവർ 🤷🏽♀️🤷🏽♀️
I feel it is the beginning of something 👐
Thank you for your effort
Super traslation ജയ് ധ്രുവ്❤
Excellent speech dhruv super. Andhabhakton ko samjhna muskil hai
Thanks sir this translation
സത്യങ്ങൾ ഭയമില്ലാതെ വെളിപ്പെടുത്തുന്നു...Great
റിയൽ രാഹുൽ ഗാന്ധി എന്ന വീഡിയോ കൂടെ ഇറകുമോ ? 2 സൈഡും നോകണ്ടെ ???
@viswanraj6753
16 күн бұрын
atinu rahul gandhi real enu parayan ayal rajyam barikunilllo ...
@LostMarker
8 күн бұрын
Eda athin Rahul Gandhi k swanthamaayi enthu undu swanthamaayi vandi polum illathe alan
I was writing for this video...but late sunitha cheechiii video kanduoo
thq so much for this video💎
Thanks Bro ❤❤❤
❤ Dhruv Rathee ❤ Super ❤ Congratulations ❤I PROUD OF YOU ❤
@georgekuttychacko3412
20 күн бұрын
❤
BJP IT Cell ee route varan chance ind😂......Dhruv nte recently erangiyathil best video aan ith. Blind "Modi bhaktar" de ennam Kerala thil kootan sremikana ee timil this translation should be really helpful!!
@jbitv
20 күн бұрын
Athe ❤️ 😄
@Nnss-yb6vb
20 күн бұрын
But ippo druv baised ano annu doubt Und German government Indian politics influence cheyyan ayi druvine proxy ayi upayogikkunath avanum chance und Modi punyalan annu parannilla But jbl tvyum baised anu Mayour arya rajendrane kurich iyal oru aksharam polum mindiyittila Vere partykar aneghil iyal appo thanne video ittene Jaibi oru communist anubhavi anu bro Palarum.athine kurich video cheyyan comment ittitum cheyyam.annu parayunath allathe cheythittilla
@Piku23sus
20 күн бұрын
Bhudhiyulla mandan aya sangy spotted😂@@Nnss-yb6vb
@KL-AASLNN
20 күн бұрын
പക്ഷെങ്കിൽ അവർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയണം👍. ഇതുപോലെ തിരിട്ട് വീഡിയോ മാത്രം ഇട്ടാൽ പോരാ 😅.
@Farsath999
20 күн бұрын
@@Nnss-yb6vb ആരെങ്കിലും എതിർത്ത് സംസാരിച്ചാൽ അവൻ ചാരൻ ഹിറ്റ്ലറും ഇങ്ങനെ ആയിരുന്നു അജണ്ട സെറ്റ് ചെയ്തിരുന്നത്.
അഭിനന്ദനങ്ങൾ സുഹൃത്തേ ❤🎉 ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ശ്രദ്ധിക്കപ്പെടേണ്ട പേര്..DHRUV RATHEE❤
Good msg ❤
❤️🙏
Thank you for this awareness you create in people who can't understand Hindi well.
The Question here is not who is real or fake but the question is who is good for the development of India, what is the use of democracy if you don't have anything to eat ? Let us develop first other things will follow. We need a stable , strong and efficient leader and government for growth... I am sure you guys know which is the best choice.
Thanks bro for the translation.❤
Bro ഹിന്ദി അറിയാത്തോണ്ട് എങ്ങനെ കാണും എന്ന് ആലോചിച് ഇരിക്കുമ്പോഴാ bro വീഡിയോ ചെയുന്നത് കണ്ടത്, Hatts Off man
Thank you for this valuable information.
Protect India,Protect Humans, Protect Democray...🙏🙏🙏
Great work bro❤️❤️
@jbitv
20 күн бұрын
Thanks bro❤️
ഈ വീഡിയോ മാക്സിമം ഷെയര് ചെയ്യുക
@jbitv
20 күн бұрын
❤️
Oh how I remember that I once used to love my India with all my heart. Patriotism used to splurge through my vein, knowing one day we wil be there. But now, now I am ashamed of my nationality. But I really want to love my country, want my old country back so that I can say again INDIA is my country. Our unity lies in our diversity ❤ 😭
Responsible journalism. ......all is well
ഞാൻ ഈ അടുത്തായാണ് നോർത്ത് ഇന്ത്യയിലെ ചില സ്ഥലങ്ങൾ സന്ദർശിച്ചത്. അവടെ എന്തുക്കൊണ്ടാണ് ബിജെപി വോട്ട് കൂടുന്നതെന്ന് അന്വേഷിച്ചു.. ചുരുക്കത്തിൽ പറയാം.. അവർ പറയുന്നു മുമ്പ് തങ്ങളെ ദ്രോഹിച്ച ആളുകളിൽ ഒരുക്കൂട്ടരാണ് ബ്രിട്ടീഷുകാർ.. അമ്പലങ്ങൾ ഉടച്ചുകളഞ്ഞത്, സ്ത്രീജനങ്ങളെ ഉപദ്രവിച്ചത്, കൂലി കൊടുക്കാതെ പല്ല വേലകൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ച് ചൂഷണം ചെയ്തവർ... ഇതെല്ലാമാണ് അവർ അന്നുള്ള വെള്ളക്കാരെക്കുറിച്ച് അയാൾ പറഞ്ഞത്. എന്നാൽ ഇന്നെത്തുന്നവർ അതിൽ പരിതപിക്കുന്നവർ ആണ്. അവർക്ക് അമ്പലങ്ങൾ കാണണം, culture എന്നത് അറിയണം, spirituality എന്നത് എന്താന്നെന്ന് മനസിലാക്കണം, ഇവടെ രചിച്ച പുസ്തകങ്ങൾ അറിയണം..അതുക്കൊണ്ട് തന്നെ അവരെ എല്ലാം അവർ സ്വാഗതം ചെയ്യുന്നു. പിന്നെ അവരെ ഉപദ്രവിച്ച ആളുകളിൽ ചിലരാണ് upper castil പെട്ടവർ. ചൂഷണം എന്നത് കഠിനമായി അനുഭവിച്ച ദിനങ്ങൾ ആയിരുന്നു അതെന്ന് അവർ ആണയിട്ട് പറയുന്നു... എന്നാൽ ഇന്ന് ആ വീടുകളിൽ താമസിക്കുന്ന കുട്ടികളും തങ്ങളുടെ കുട്ടികളും സുഹൃത്തുകൾ ആണ്.. ഇന്റർ കാസ്റ്റ് മാര്യേജ് സംഭവിക്കുന്നു. പരസ്പരം സഹായിക്കുന്നു... എന്നാൽ ഇപ്പോഴും അവർ തന്നെ പറയുന്നു വളരെ ചെറിയ തോതിൽ ജാതി പ്രശ്നങ്ങൾ തുടർന്നുക്കൊണ്ടിരിക്കുന്നു എന്ന്. പിന്നീട് അവരെ ഉപദ്രവിച്ച ആളുകൾ എന്ന് പറയുന്നവരിൽ Mughals,മുസ്ലിം സമൂഹത്തിലെ മറ്റുചിലർ എന്നിവരായിരുന്നു. ക്ഷേത്രങ്ങൾ പൊളിച്ചത്, forcefull conversion ചെയ്തത്, കലാമൂല്യമുള്ള പല ചിത്രങ്ങളും, ശില്പങ്ങളും പൊളിച്ചടുക്കിയത്, നളന്ദ യൂണിവേഴ്സിറ്റി എന്ന സാമ്രാജ്യത്തെ നശിപ്പിച്ചത്, അതിൽ എഴുതിയ പുസ്തകങ്ങൾ നശിപ്പിച്ചത്.. ഇന്ത്യ പാക് വിഭജനം സംഭവിച്ചത്.. എന്നാൽ കാലങ്ങൾ പിന്നിടുമ്പോൾ അവർ തങ്ങളെ ഉപദ്രവിച്ച മറ്റുള്ളവരെ ചേർത്ത് നിർത്തുന്ന പോലെ മുസ്ലിം ജനതയെ ചേർത്ത് നിർത്തുന്നില്ല.. കാരണം ചോദിച്ചപ്പോൾ.. ഭയം എന്നേ പറഞ്ഞുള്ളു..തീർത്തും ഇപ്പോഴും ശില്പങ്ങളോടും ബിംബങ്ങളോടും അവർ തലത്തിരുക്കുന്നു,afghan ഭാഗങ്ങളിൽ ഉള്ള ബുദ്ധ ശില്പങ്ങൾ പോലും ഇന്നവർ നശിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു,സ്ത്രീയുടെ സൗന്ദര്യം ഇവടെ ആസ്വദിക്കപ്പെടുന്നു അവടെ അവരെ മൂടി വെച്ച് എന്തൊക്കെ വിശ്വാസങ്ങൾ പറയുന്നു, തീവ്രവാദം എന്നുള്ളത് തുടർകഥ ആകുന്നു, ind pak അതിർത്തികളിൽ വെടിയുതിർക്കൽ തുടരുന്നു, അഫ്ഘാനിസ്ഥാൻ, iran മേഖലകളിൽ സ്ത്രീകളെ അടിച്ചമർത്തി അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു,homosexuals വിഭാഗത്തിൽ പെടുന്നവരെ എതിർക്കുന്നു ,തങ്ങളുടെ ഈ മാർഗം മാത്രമേ സ്വീകരിക്കാവൂ അല്ലെങ്കിൽ സ്വർഗം ലഭിക്കുകയില്ല എന്ന ചിന്ത ഇന്നും പടരുന്നു.. അതിനൊപ്പം വിഭജനം എന്നത് അനുഭവിച്ച തലമുറ അതൊരു personal വൈരാഗ്യമായിക്കൊണ്ട് നടക്കുന്നു.. വളരെ സത്യസന്ധമായി ഞാൻ ഒരു കാര്യം പറയാം. എനിക്ക് അല്പം നേരമേ ഇങ്ങനെ ഉള്ള ആളുകളോട് സംസാരിക്കുവാൻ തോന്നിയുള്ളൂ.. ഭയം ആയിരിക്കാം.. കാരണം ഞാൻ എന്നൊരു മനുഷ്യൻ അങ്ങനെ അല്ല.. അതെങ്ങനെ അയാൾക്ക് മുന്നിൽ അവതരിപ്പിക്കും എന്നുള്ളതും എനിക്കറിയില്ലായിരുന്നു. So i just retreated.
@rajanikanth7448
20 күн бұрын
സത്യം..
@Vidya-wc8bh
20 күн бұрын
Matullavar maariyapole avaril chilar ennum mariyitundo ennu samshayam thaneyann...pinne bayavum..😢
@geethak4669
20 күн бұрын
Avar maariyal.. ellam nalathinakum...athalla enkil ottapeduthukaye ullu..
@akhilk2614
20 күн бұрын
Ethu sathyamaayitaan enikkum thonniyath,.avadeyulavarkk ennum bayam aan..
Thanks jaiby🙏🏻
Not only Dhruv, you too have Good Quality...Your voice says that JBI 🤝
Tanz broo
Seems like druv is just campaigning for Rahul Gandhi
@muhzin8500
20 күн бұрын
For our India ❤..
@abhi_kl04
20 күн бұрын
@@muhzin8500 for you people. not all indians
@femys
20 күн бұрын
Pasanth Kishore did paid campaign for modi.athu thettano?
@muhzin8500
19 күн бұрын
@@abhi_kl04 how can you say that even after watching this reality...? Are u blind illnesses or something....."you people" what does that mean?
@maxxlord16
19 күн бұрын
No he doesn't support any political party
🤝👍
Conclusion is good
We need people like you to make others understand our country's situation ❤
❤❤
@jbitv
20 күн бұрын
❤️
❤
@jbitv
20 күн бұрын
❤️
supreme speech supreme news public protect very very importent your news chanal super vazhka valamudan