സംഘപരിവാറിന്‍റെ പേടിസ്വപ്നം; രാജ്യമാകെ ആരാധകര്‍; ആരാണ് ധ്രുവ് റാഠി? | Dhruv Rathee

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 2 900

  • @anithakabeer1460
    @anithakabeer1460Ай бұрын

    മനോരമ ക്ക്‌ കഴിയാത്തത് Dhruv ഒറ്റയ്ക്ക് ചെയ്യുന്നു 👍🙏

  • @arunpaul3406

    @arunpaul3406

    Ай бұрын

    ❤❤🎉

  • @user-bc9tg1wg3f

    @user-bc9tg1wg3f

    Ай бұрын

    __Let each of us become a Dhruv Rathi...Don't Fall Agendas Set By MODI🧙🏽‍♂️.. Not to answer what Modi asks! Modi should answer what we INDIANS ask.. Modi, suppose all Muslims in India are dead today. Then whose name will you seek vote for tomorrow? What did Modi do in 10 years? What has been your biggest achievement in 10 years? Nothing to say? Due to inflation and rising food prices, Hindu women in the country are even selling their Gold thaali's.. 😓1663440 INDIANS gave up, their Indian citizenship Mostly Hindus_ . *😓In which areas has India gone backward in the last ten years?* *Democracy Index 2023* 👉India Ranked 104, Between Niger and Ivory Coast, on the Liberal *👺19 December - 2023 Indian Parliament breach: 49 Lok Sabha MPs are suspended from parliament.* *Global Peace Index 2023* 👉India ranks 126th out of 163 Countries *India ranks 111 out of 125 countries in Global Hunger Index 2023* 🥲 *Global Human Development Index (HDI).2023* 👉134th *2023 world press freedom index* 👉161 out of 180 countries *corruption perceptions index 2023* 👉 93 out of 180 countries .India's rank in 2022 was 85. *World happiness index 2023?* 👉India ranked 126th while China ranked 60th, Nepal at 93, Pakistan at 108, Myanmar at 118, Sri Lanka at 128 and Bangladesh at 129th spots *Global Kids Rights Index 2023* 👉117th position *Global Talent Competitiveness Index 2023* 👉103th position__

  • @MrDenniscrystal

    @MrDenniscrystal

    Ай бұрын

    manorama alla mooongarama

  • @user-jz6ze6xu2v

    @user-jz6ze6xu2v

    Ай бұрын

    മനോരമയും മറ്റുള്ള ചാനലുകാരും വേട്ടക്കാരായ സംഘി ഭീകരർക്ക് വേണ്ടി ആണും പെണ്ണും കെട്ട കളികൾ തുടരുമ്പോൾ ഈ പയ്യനെ ഇന്ത്യയിലെ നല്ലവരായ ഭൂരിപക്ഷം ജനങ്ങളും ഈ പയ്യന്റെ നന്മകൾക്ക് കട്ടക്ക് സപ്പോർട്ട് നൽകുന്നു. ഇന്ത്യയിൽ സമാധാനവും, ഐശ്വര്യവും നമുക്ക് വീണ്ടെടുക്കാൻ നമുക്ക് ഇനി ഒന്നിച്ചു നിൽക്കാം.

  • @abdulkhader9941

    @abdulkhader9941

    Ай бұрын

    😅 😅😅😅

  • @feelings6898
    @feelings6898Ай бұрын

    കോടിക്കണക്കിന് ഭീരുക്കൾക്കിടയിൽ ഇങ്ങനെ ഒരെണ്ണം മതി.

  • @alexsamuel4876

    @alexsamuel4876

    Ай бұрын

    ശരിയാണ് കോടിക്കണക്കിനു കോൺഗ്രസ്‌ പൊട്ടന്മാർക്ക് എതിരെ ഒരു മുഴുപൊട്ടൻ 😂🤣

  • @dylan2758

    @dylan2758

    Ай бұрын

    ​​@@user-mh3lf9xm3g ജിഹാദി one😅

  • @mohammadismail7077

    @mohammadismail7077

    Ай бұрын

    😂😂 കറക്റ്റ്...

  • @user-mh3lf9xm3g

    @user-mh3lf9xm3g

    Ай бұрын

    സോറി

  • @favorite2523

    @favorite2523

    Ай бұрын

    Yes Next Congress cyber cell chief ❤

  • @thehero5316
    @thehero5316Ай бұрын

    എല്ലാ മാധ്യമങ്ങളും ചെയ്യാത്തത് ധ്രുവു ഒറ്റക്ക് ചെയ്യുന്നു. ബിഗ് സല്യൂട്ട് ധൃവ് 🔥

  • @kevinownes2556

    @kevinownes2556

    Ай бұрын

    ഹോ ബിജെപി 65 വർഷം നടത്തിയ അഴിമതി കൾ ആണ് താഴെ ഇതു കൂടി പറയും ആയിരിക്കും അല്ലയോ coal scam 2g spectram Choper scam Tatra truck scam for army Cwg scam Cash for vote 2010 Commonwealth Games scam (₹70,000 crore (US$8.8 billion)), the Adarsh Housing Society scam, the Coal Mining Scam (₹1.86 lakh crore (US$23 billion)) How many scams did Congress have? Severals scams done during Congress government are:- 1) commonwealth scam of 80,000 crores 2) aadarsh scam 3) satyam scam 4) chopper scam 5) tata truck scam 6) coal scma 7) 2 g scam 8) cash for vote scam 9) ipl scam 10) augusta westland scam 11) Maharashtra irrigation scam 12) scorpene submarine scam 13) bofors 14) fodder scam 15) ghaziabad provident fund scam 16) mining scam 18) wb telecom scam 19) damad ji robert vadra scam 20) junior teacher recruitment scam 21) ketan parekh scam 22) lic housing scam 23) oriental bank scam 24) qualification and certification scam 25) railway ration card scam 26) uti scam 27) Volkswagen equity scam 28) crb scam 29) NREGA acam 30) human trafficking scam 31) IPO scam 32) DSQ software scam 33) bangalore mysore scamm

  • @arunsgps3583

    @arunsgps3583

    8 күн бұрын

    Indian capital city BJP 7/7 ....

  • @cursonjohn4510

    @cursonjohn4510

    8 күн бұрын

    😊jjb😅

  • @ALUdayippan
    @ALUdayippanАй бұрын

    കേരളത്തിലെ മാധ്യമങ്ങൾക്ക് മിണ്ടാട്ടം ഇല്ലെങ്കിലും നട്ടെല്ലില്ലെങ്കിലും നിങ്ങൾ ഇപ്പോൾ വാനോളം പുകഴ്ത്തുന്ന ദ്രുവ് ❤️ നിങ്ങൾ അടക്കം മലയാള ചാനലുകൾക്ക് ഇല്ലാത്ത നട്ടെല്ലും സ്വന്തം രാജ്യം നേരിടുന്ന അപകടത്തെയും മനസ്സിലാക്കിത്തരാൻ ഇതുപോലെ ആയിരം പേരുണ്ടെങ്കിൽ യഥാർത്ഥത്തിൽ ഇന്ത്യ സ്വതന്ത്രമാകും.

  • @salimkh2237
    @salimkh2237Ай бұрын

    മതഭ്രാന്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്തിൻ്റെ നുറുങ്ങു പ്രതീക്ഷ -❤❤❤

  • @abhishekdraj4325

    @abhishekdraj4325

    Ай бұрын

    Bjp വിദ്വേഷം മാത്രം പറഞ്ഞാൽ അപ്പൊ പുണ്യാളൻ ആകാമല്ലേ 😉

  • @mktvm3839

    @mktvm3839

    Ай бұрын

    Ennu mathathinte peril political party undakki vote pidikkunna secular teams 😂😂

  • @user-tg8pr2fo9r

    @user-tg8pr2fo9r

    Ай бұрын

    ശരിക്കും ബിജെപിയുടെ പ്രതിപക്ഷം എന്ന് വേണമെങ്കിൽ പറയാം. മണിക്കൂറുകൾകൊണ്ട് എത്ര പേരാണ് വീഡിയോ കാണുന്നത്

  • @noushadk2167

    @noushadk2167

    Ай бұрын

    ​@@mktvm3839 aaraa ee parayunna team

  • @juvinjuvin70

    @juvinjuvin70

    Ай бұрын

    ​@@mktvm3839indian secularism എന്താണ് എന്ന് പഠിക്കുക

  • @muhammedramsan6841
    @muhammedramsan6841Ай бұрын

    നിങ്ങൾക്ക് എല്ലാം ആ പയ്യനെ ക്കൾ സംവിധാനം ഉണ്ടായിട്ട് നിങ്ങൾ എന്ത് പണിയാണ് എടുക്കുന്നത് നാണം ഇല്ലേ. അവൻ ആള് പുലി ആണ് 🔥🔥🔥

  • @mansoornp9388

    @mansoornp9388

    Ай бұрын

    ആ ചങ്ങായി രാജ്യത്തിന് പുറത്ത് നിന്നാണ് സംസാരിക്കുന്നത് , അത് കൊണ്ട് തന്നെ ഇ ഡി യേയും CBI യേയും ഭയക്കണ്ട

  • @arifasalahudeen5420

    @arifasalahudeen5420

    Ай бұрын

    ഇവരൊക്കെ വിഴുപ് അലക്കലാണ് ചെയ്യുന്നത് ഭരിക്കുന്നവർക് വേണ്ടി. സത്യം ആരൊക്കെ മൂടി വെച്ചാലും അസത്യം തുറന്നു പറഞ്ഞു സത്യത്തിനു വേണ്ടി നില കൊള്ളേണ്ടുന്ന മാധ്യമങ്ങൾ ഇപ്പോൾ സത്യം പറയുന്നവരെ മോശക്കാരകി കണ്ണടച്ച് പാല് കുടിക്കുന്നു, ഇതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം

  • @marykutty-bh2dj

    @marykutty-bh2dj

    Ай бұрын

    ​😂😂😂@@mansoornp9388

  • @nicewin

    @nicewin

    Ай бұрын

    പേടി അതുതന്നെ 🤣🥲🥲🥲

  • @abdulmajeed-sm8tx

    @abdulmajeed-sm8tx

    Ай бұрын

    അവൻ eppol👍ഇന്ത്യയിൽ ഉണ്ട്

  • @anandhuvijayan5967
    @anandhuvijayan5967Ай бұрын

    ആര് ഭരിക്കാൻ വന്നാലും രാജ്യ സുരക്ഷ, ക്ഷേമം ഇത്‌ ഒരു രാജ്യത്തിന് അനിവാര്യമാണ് 👍

  • @sreedev4076

    @sreedev4076

    Ай бұрын

    ഇത് ഇവിടെ പറയാൻ കാരണം😂

  • @khedhareeswari4700

    @khedhareeswari4700

    Ай бұрын

    ​@@sreedev4076😂😂 When people talk about peace they still Congress when people talk about development people think modi not even bjp comes into picture

  • @rigilk5684

    @rigilk5684

    Ай бұрын

    Sanki spotted😂

  • @thariqvilla2972

    @thariqvilla2972

    27 күн бұрын

    Ellavareyum വിലക്കെടുത്തില്ലേ ന്യൂസ് ഇൻകം tax കോടതി ഇലക്ഷൻ കമ്മീഷൻ ക്രിക്കറ്റ് സിനിമ 😂

  • @rasheednaduthodi5144

    @rasheednaduthodi5144

    10 күн бұрын

    Balaasangam kalaapam idaayirikkum raajyam raksha

  • @haneef916
    @haneef916Ай бұрын

    മനോരമക്ക് ഇതുവരെ കഴിയാത്തതും, ഇനിയൊരിക്കലും മനോരമക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുമില്ലാത്തതുമായ ഒരു കാര്യം ധ്രുവിന് ചെയ്യാൻ സാധിച്ചു,,, ബിഗ് salute...

  • @kumarpillai-fc1yv

    @kumarpillai-fc1yv

    4 күн бұрын

    ഇനി അടുത്ത ഒരു 5 വർഷം കൂടി ഇങ്ങനെ കരഞ്ഞു തീർത്തോ

  • @jafaralangadan4343
    @jafaralangadan4343Ай бұрын

    ഒരേയൊരു പേര് ദ്രുവ് റാടി... 🔥🔥🔥🔥

  • @Tony_Montana659

    @Tony_Montana659

    Ай бұрын

    So you left panakkad

  • @jafaralangadan4343

    @jafaralangadan4343

    Ай бұрын

    @@Tony_Montana659 കുരു പൊട്ടിക്ക് സങ്കീ... തന്റെയൊക്കെ അണ്ണാക്കിൽ അടിച്ച് തരുന്നവനാണ് ദ്രുവ് 🤣🤣🤣

  • @MsMsplive

    @MsMsplive

    Ай бұрын

    ​@@Tony_Montana659 എന്താ ബോണ്ടാജിക്ക് പ്രശ്നം 😂

  • @Tony_Montana659

    @Tony_Montana659

    Ай бұрын

    @@MsMsplive pity on you 🐷

  • @setdaa8194

    @setdaa8194

    Ай бұрын

    ​@@MsMspliveBjpyude it cell annu 😂

  • @user-sn1tq4st5l
    @user-sn1tq4st5lАй бұрын

    കോടിക്കണക്കിന് മരവാഴകൾക്ക് സമം = ഒരു വൻ താങ്കൾക്ക് അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ താണ്ടു വാ നാവട്ടേ

  • @vijaybalan2459

    @vijaybalan2459

    Ай бұрын

    Pavam Pappu,ivantey training kodukkamayirunnu.😂😂

  • @MuhammedMuhtasim

    @MuhammedMuhtasim

    11 күн бұрын

    S

  • @RK_STORE10
    @RK_STORE10Ай бұрын

    ഈ വീഡിയോ കണ്ടതിന്ന് ശേഷം ഞാൻ ധ്രുവിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു 😌🔥

  • @nishpakshan

    @nishpakshan

    9 күн бұрын

    join ചെയ്ത് സപ്പോർട്ട് കൂടി ചെയ്യുക

  • @riderman0046
    @riderman0046Ай бұрын

    തീയാണ് ധ്രുവ് 🔥🔥🔥 നിക്ഷ്പക്ഷരുടെ, സാധാരണക്കാരന്റെ ശബ്ദമാണ് ദ്ധ്രുവ് റാട്ടി 😍

  • @Amalgz6gl
    @Amalgz6glАй бұрын

    കണ്ട് പഠിക്ക് മാപ്രേ...😏 അവൻ പുലിയാണ്...ആണൊരുത്തൻ..🔥🔥🔥 He is a inspiration❤️our Dhruv ✊💥

  • @AbdulRahman-yq5ur
    @AbdulRahman-yq5urАй бұрын

    ഇങ്ങനെ വേണം തുറന്നടിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ

  • @sarangu.k6997

    @sarangu.k6997

    Ай бұрын

    Oru mairum nadakkilla...

  • @AbdulRahman-yq5ur

    @AbdulRahman-yq5ur

    Ай бұрын

    @@sarangu.k6997 സുഗല്ലാത്തവർ പലതും പറയും 🤣🤣

  • @sarangu.k6997

    @sarangu.k6997

    Ай бұрын

    സുഹൃത്തേ ഇനിയും ബിജെപി തന്നെയാണ് ഭരിക്കുക...

  • @AbdulRahman-yq5ur

    @AbdulRahman-yq5ur

    Ай бұрын

    @@sarangu.k6997 🤣🤣

  • @COMEQ208

    @COMEQ208

    Ай бұрын

    ​@@sarangu.k6997നിങ്ങൾ പറഞ്ഞത് സത്യം ആണ്,,, ചെറ്റകളെ ദൈവം പന പോലെ വളർത്തും 😢😢

  • @josephabraham3990
    @josephabraham3990Ай бұрын

    മഞ്ഞ രമ പോലെ ഒരു വലിയ ചാനലിന്.... അവനെ പുകഴ്ത്തി ജീവിക്കേണ്ട അവസ്ഥ വരെ എത്തി... കഷ്ടം... എന്നാലും സ്വയം നന്നാകില്ല

  • @Banu1294

    @Banu1294

    10 күн бұрын

    അല്ലാണ്ട് ചാണകത്തിന്റെ വർഗീയതയെ പൊക്കി പാടണോ 😂😂😂😂😂

  • @user-fj4if8en5o
    @user-fj4if8en5oАй бұрын

    മാധ്യമ പിമ്പുകൾക്ക് കണ്ണ് തുറക്കാൻ അവസരം... പുനർചിന്തനത്തിനും ❤️👍

  • @josephdamian5359
    @josephdamian5359Ай бұрын

    Druv rathee the real indian hero. സത്യം പറയാന്‍ ഭയക്കുന്ന ഭീരുക്കള്‍ ഒരുപാട് ഉള്ള നമ്മുടേ രാജ്യത്ത് സത്യം പറഞ്ഞു ശ്രദ്ധേയമായ യുവാവ്

  • @dilkas5074

    @dilkas5074

    Ай бұрын

    ​@@lilly473but when it comes to Rishi Sunak, he is considered indian right

  • @navasfvs5701
    @navasfvs5701Ай бұрын

    ഒരു കോർപ്പറേറ്റ് ആയ നിങ്ങൾക്ക് ഇല്ലാത്ത ധൈര്യം ആണ് ആ പയ്യന്. പണി നിർത്തി പോകുന്നതാ നിങ്ങൾക്കൊക്കെ നല്ലത്

  • @Tony_Montana659

    @Tony_Montana659

    Ай бұрын

    He is Pakistani

  • @setdaa8194

    @setdaa8194

    Ай бұрын

    ​@@Tony_Montana659shut up bjp it cells

  • @ya_yati

    @ya_yati

    Ай бұрын

    Eda maramanda modiye poloru world leadere vimsrshikkunnathu kondu matramanu avani viewers u davunbathu. Positive ayalum. Negative aayalum modiyanu centre For ex. Avan papouvine onnu vimarshichu nokkattey. 10 per thikachu kaanilla avantey viedeos.

  • @user-yk2pl7ql2b

    @user-yk2pl7ql2b

    Ай бұрын

    ഇവന്‍ ഇന്ത്യയില്‍ ആണെങ്കിൽ ഇവനെ എപ്പോഴേ തട്ടിക്കളഞെനെ..

  • @user-yk2pl7ql2b

    @user-yk2pl7ql2b

    Ай бұрын

    ​@@Tony_Montana659😂

  • @pprasheedali1310
    @pprasheedali131015 күн бұрын

    ചരിത്രത്തിൽ രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറഞ്ഞത് ആൾക്കൂട്ടത്തിൽ നിന്നും ഒരു പയ്യനായിരുന്നു.

  • @maheshwarypraj4150

    @maheshwarypraj4150

    6 күн бұрын

    Athu Thuranil Ullathalle?😂😂

  • @aptmedia-bb2th
    @aptmedia-bb2th11 күн бұрын

    പുതിയ തലമുറയിൽ ഇതുപോലുള്ള യുവാക്കൾ ഇനിയും ഉയർന്നു വരട്ടെ മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി

  • @She45619
    @She45619Ай бұрын

    😏 നാണമില്ലേ മനോരമ്മക്ക് തങ്ങൾ പോലെത്ത മാധ്യമങ്ങൾ ഞങ്ങളിലേക്ക് എത്തിക്കേണ്ട വാർത്തകൾ. ..,.. സധൈര്യം ജനാതുപ്പത്യത്തിന്റേ കാവൽ കാരൻ ദൃവ് എത്തിക്കുന്നു. .. .. ജയ് ഹിന്ദ് ❤️

  • @Sukhame07

    @Sukhame07

    Ай бұрын

    🤓🤓🤓🤓.... നാണമില്ലല്ലോ...

  • @user-bc9tg1wg3f

    @user-bc9tg1wg3f

    Ай бұрын

    +Let each of us become a Dhruv Rathi...Don't Fall Agendas Set By MODI🧙🏽‍♂️.. Not to answer what Modi asks! Modi should answer what we INDIANS ask.. Modi, suppose all Muslims in India are dead today. Then whose name will you seek vote for tomorrow? What did Modi do in 10 years? What has been your biggest achievement in 10 years? Nothing to say? Due to inflation and rising food prices, Hindu women in the country are even selling their Gold thaali's.. 😓1663440 INDIANS gave up, their Indian citizenship Mostly Hindus_ . *😓In which areas has India gone backward in the last ten years?* *Democracy Index 2023* 👉India Ranked 104, Between Niger and Ivory Coast, on the Liberal *👺19 December - 2023 Indian Parliament breach: 49 Lok Sabha MPs are suspended from parliament.* *Global Peace Index 2023* 👉India ranks 126th out of 163 Countries *India ranks 111 out of 125 countries in Global Hunger Index 2023* 🥲 *Global Human Development Index (HDI).2023* 👉134th *2023 world press freedom index* 👉161 out of 180 countries *corruption perceptions index 2023* 👉 93 out of 180 countries .India's rank in 2022 was 85. *World happiness index 2023?* 👉India ranked 126th while China ranked 60th, Nepal at 93, Pakistan at 108, Myanmar at 118, Sri Lanka at 128 and Bangladesh at 129th spots *Global Kids Rights Index 2023* 👉117th position *Global Talent Competitiveness Index 2023* 👉103th position+

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    😂 ഇന്ത്യയിലെ ജനങ്ങളെ തമ്മിൽ തല്ലിക്കാനും രാജ്യപുരോഗതി തടസപ്പെടുത്താനും ജർമൻ സർക്കാരിൽ നിന്നും പങ്കുപറ്റുന്ന അവന്റെ വീഡിയോകളെ സപ്പോർട്ട് ചെയ്യുന്നവരെ നോക്കിയാൽ അറിയാം ഭൂരിഭാഗവും കമ്മികളും സുഡാപ്പികളുമാണ് 😂

  • @jayeshkundukulam7420
    @jayeshkundukulam7420Ай бұрын

    മലയാളികൾ നെഞ്ചേറ്റിയ ലോകോത്തര വ്യക്തിത്വങ്ങൾ ഒരുപാടുണ്ട് അതിലേക്ക് മറ്റൊരു വ്യക്തിത്വം കൂടി 👍👌❤❤

  • @devadascm1111

    @devadascm1111

    Ай бұрын

    😂😂😂😂😂😂😂😂

  • @Areekatt.sf6-

    @Areekatt.sf6-

    Ай бұрын

    India മൊത്തം നെഞ്ചിലേറ്റി കഴിഞ്ഞെന്നു viewers ൻ്റ്റെ എണ്ണം നോക്കിയാൽ മനസ്സിലാകും

  • @Areekatt.sf6-

    @Areekatt.sf6-

    Ай бұрын

    ​@n1n21 മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ പഠിക്കുന്നത് വരേ തനിക്കൊന്നും ഇന്ത്യയിലോ കേരളത്തിലോ പൊതു സമൂഹത്തിൽ കാര്യമായ പരിഗണന കിട്ടത്തില്ല ..

  • @seansanwhybaptisingmakesch1930

    @seansanwhybaptisingmakesch1930

    Ай бұрын

    അവൻ കുറേ അടിമകളായ വ്യൂവേഴ്സ് നെ ഉണ്ടാക്കി, മാസം 48 ലക്ഷം നേടുന്നു. കാമുകിയുടെ കൂടെ ആഘോഷിക്കുന്നു. ചില മണ്ടന്മാർ ഇത് കണ്ട് പുളകിതരായി രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നു അവൻ ഹാപ്പി

  • @fevinpeter1523

    @fevinpeter1523

    Ай бұрын

    @@seansanwhybaptisingmakesch1930 poda mayire

  • @chithraanil5129
    @chithraanil5129Ай бұрын

    ദൈവമേ ഇങ്ങനെ അഴിമതി എല്ലാവരുടെയും ഇടയിൽ അറിയിക്കണേ എന്നുള്ള പ്രാർത്ഥനയായിരുന്നു അതിനൊരു ഫലം കണ്ടല്ലോ ജെനങ്ങൾ അതിനൊപ്പം നിഗിയാൽ ഇന്ത്യ രെക്ഷപെട്ടേനെ ഇങ്ങനെ കുറേപേർ ഉണ്ടാകട്ടെ സത്യം സാധാരണക്കാർ അറിയട്ടെ

  • @Starkitchen69

    @Starkitchen69

    Ай бұрын

    ലോകം അറിയണം ചാണകകളി

  • @AmmuShejin-ml7rf
    @AmmuShejin-ml7rfАй бұрын

    Big salute ❤❤പക്ഷെ സൂക്ഷിക്കണം,, ആരെയും വിശ്വസിക്കാൻ പറ്റില്ല..

  • @aneebkakkudumban5443
    @aneebkakkudumban5443Ай бұрын

    മാധ്യമങ്ങൾ മുട്ടുകുത്തി നിൽക്കുന്നിടത്ത് നിവർന്നു നിൽക്കുന്നൊരെണ്ണം വേണം ❤👍

  • @juvinjuvin70
    @juvinjuvin70Ай бұрын

    Dhruvee നെ പോലെ ഒരു 10 പേര് മതി..... രാജ്യത്തിന്റെ ചിന്താഗതി മാറും

  • @rafmech

    @rafmech

    Ай бұрын

    Yes100%

  • @TheJohn2272

    @TheJohn2272

    Ай бұрын

    Exactly

  • @user-bc9tg1wg3f

    @user-bc9tg1wg3f

    Ай бұрын

    @@Let each of us become a Dhruv Rathi...Don't Fall Agendas Set By MODI🧙🏽‍♂️.. Not to answer what Modi asks! Modi should answer what we INDIANS ask.. Modi, suppose all Muslims in India are dead today. Then whose name will you seek vote for tomorrow? What did Modi do in 10 years? What has been your biggest achievement in 10 years? Nothing to say? Due to inflation and rising food prices, Hindu women in the country are even selling their Gold thaali's.. 😓1663440 INDIANS gave up, their Indian citizenship Mostly Hindus_ . *😓In which areas has India gone backward in the last ten years?* *Democracy Index 2023* 👉India Ranked 104, Between Niger and Ivory Coast, on the Liberal *👺19 December - 2023 Indian Parliament breach: 49 Lok Sabha MPs are suspended from parliament.* *Global Peace Index 2023* 👉India ranks 126th out of 163 Countries *India ranks 111 out of 125 countries in Global Hunger Index 2023* 🥲 *Global Human Development Index (HDI).2023* 👉134th *2023 world press freedom index* 👉161 out of 180 countries *corruption perceptions index 2023* 👉 93 out of 180 countries .India's rank in 2022 was 85. *World happiness index 2023?* 👉India ranked 126th while China ranked 60th, Nepal at 93, Pakistan at 108, Myanmar at 118, Sri Lanka at 128 and Bangladesh at 129th spots *Global Kids Rights Index 2023* 👉117th position *Global Talent Competitiveness Index 2023* 👉103th position@@

  • @MrDenniscrystal

    @MrDenniscrystal

    Ай бұрын

    Be the protectors of our country

  • @thiraa5055

    @thiraa5055

    Ай бұрын

    Athinu first matham enna vekikkettinu purath varanm. Rajyamanu valuth enn manasilakanm. Mathamano rajyamano nn choicha so called secularistsnu adakkam matham enna utharam nalkum. Ath enn nilkunno..Ann druvine pole 10 alla 10 laksham aalkar varum 10 Kodi aalkar varum. Druv oru pro left idealogy ulla aal anenn thonnanu.. druvinett nmmkum connect cheyyaan kazhiyunnath onnukond mathram anu. We both are against fascism. Druv is ten times better than any opposition party in India. Avar cheyyenda pani anu ivan cheyyne. Avark oke thalayil mund itt nadakkan mele

  • @arifplr8335
    @arifplr833510 күн бұрын

    ഇവനാണ് ഇന്ത്യക്ക് ജീവൻ തിരിച്ചു കൊടുത്തവൻ ❤️❤️❤️❤️

  • @Yessljaleel
    @YessljaleelАй бұрын

    നിങ്ങളെ പോലത്തെ ദൃശ്യമാധ്യമങ്ങൾക് ഇതൊരു പാഠമാകട്ടെ ...എല്ലാ ചാനലുകളും നിഷ്പക്ഷമായി ന്യൂസ് കൊടുത്തിരുന്നുവെങ്കിൽ നമ്മുടെ ഇന്ത്യ ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കാമായിരുന്നു എല്ലാ ചാനലുകളും ഇദ്ദേഹത്തെ കണ്ടുപഠിക്കണം അഭിനന്ദനങ്ങൾ ധ്രുവ❤❤❤❤

  • @mohammedfayyaz9642
    @mohammedfayyaz9642Ай бұрын

    രാജ്യത്തെ 90 ശതമാനം മീഡിയകളും ഗോഡി മീഡിയകൾ ആയി മാറിയപ്പോൾ.സാധാരണക്കാരിലേക്ക് സത്യസന്ധവും സുതാര്യവുമായി നിർഭയത്തോടെ വിവരങ്ങൾ എത്തിക്കുന്ന,ഒറ്റയാൾ പ്രതിപക്ഷ പോരാളി...ദ്രുവ് റാടി🔥🔥🔥

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    ഏത് ആ ജർമൻ കാരനോ

  • @user-jz6ze6xu2v

    @user-jz6ze6xu2v

    Ай бұрын

    മനോരമയും മറ്റുള്ള ചാനലുകാരും വേട്ടക്കാരായ സംഘി ഭീകരർക്ക് വേണ്ടി ആണും പെണ്ണും കെട്ട കളികൾ തുടരുമ്പോൾ ഈ പയ്യനെ ഇന്ത്യയിലെ നല്ലവരായ ഭൂരിപക്ഷം ജനങ്ങളും ഈ പയ്യന്റെ നന്മകൾക്ക് കട്ടക്ക് സപ്പോർട്ട് നൽകുന്നു. ഇന്ത്യയിൽ സമാധാനവും, ഐശ്വര്യവും നമുക്ക് വീണ്ടെടുക്കാൻ നമുക്ക് ഇനി ഒന്നിച്ചു നിൽക്കാം.

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    @@user-jz6ze6xu2v 😂 ഇവനോ നന്മയോ, തനിക്കെതിരെ വരുന്ന ചോദ്യങ്ങളും കമന്റും ഇവൻ ഹൈഡ് ചെയ്യാറുണ്ട്, അറിയുമോ? നല്ല ഒരു ബിജെപി ക്കാരന്റെ നേരെ നിന്ന് ഇവൻ വർത്തമാനം പറഞ്ഞാൽ ഇവന്റെ എല്ലാ കള്ളങ്ങളും പൊളിഞ്ഞു വീഴും 😂

  • @11_ardragopakumar68

    @11_ardragopakumar68

    Ай бұрын

    Appo media one oo chettah .. ninteyoke theevravadhikal cheydhu kootunna koota kola avr ntha publish akathath.. neyoke pine punyam cheyth nadakuannallo .. madrasa yile kundan mashite peedanam porth vidarnh druv raatyk.. 😂

  • @athiest331

    @athiest331

    Ай бұрын

    @@stranger-ul8kd കെജ്‌രിവാളിനെ പോലെയോ മറ്റുള്ളവരെ പോലെ അല്ല അവൻ ബുദ്ധി ഉണ്ട് , അത് കൊണ്ട് തന്നെ ആയിരിക്കണം ജർമനിയിൽ നിൽക്കുന്നതും ഇവിടെ വന്നാൽ എന്തെങ്കിലും കേസ് പറഞ്ഞു അകത്ത് ആക്കും എന്ന് അറിയാം

  • @SamadVitla..................07
    @SamadVitla..................07Ай бұрын

    RESPECT BUTTON FOR DHRUV RATHEE FAN'S✅

  • @Abdu3307
    @Abdu3307Ай бұрын

    അയാൾക്ക്‌ ഇനിയും നല്ല നിലയ്ക്ക് തുടരുവാൻ കഴിയട്ടെ. രാജ്യത്തിന്റെ അഭിമാനം 👍👍👍

  • @Sajida-db6yi
    @Sajida-db6yi7 күн бұрын

    അവനാണ് ഹീറോ❤❤❤❤ ഇവനെ പോലെയുള്ള വരാണ് നമ്മുടെ നാടിന് ആവശ്യം❤❤❤❤❤

  • @vipinkumarc.p.481
    @vipinkumarc.p.481Ай бұрын

    അവനാണ് എന്റെ ഹീറോ ❤

  • @josephdamian5359

    @josephdamian5359

    Ай бұрын

    നമ്മുടെ ഇന്ത്യയുടെ ഹീറോ ❤

  • @MrDenniscrystal

    @MrDenniscrystal

    Ай бұрын

    Be a patriot...do for our country, die for our country

  • @vipinkumarc.p.481

    @vipinkumarc.p.481

    Ай бұрын

    @@josephdamian5359 👍👍👍👍

  • @user-fo8vl4lk2v

    @user-fo8vl4lk2v

    Ай бұрын

    ഇൻഡി മുന്നണിയുടെ hero തന്നെ.തോറ്റ് തോറ്റ് നിൽക്കുന്ന പ്രതിപക്ഷങ്ങളുടെയും സുടാപ്പികളുടെയും frustration അവൻ നൈസായി വ്യൂവ്സ് ആക്കിമാറ്റി കോടികൾ ഉണ്ടാക്കുന്നു. അവന് ഇൻഡി മുന്നണി അധികാരത്തിൽ vannu ഇന്ത്യ പാകിസ്ഥാൻ അഫ്ഗാൻ പോലായാൽ യാതൊരുകുഴപ്പവും ഇല്ല. കാരണം അവന് ജർമനിയിൽ സുഗമായി ജീവിക്കാം. അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ നമ്മൾ മാത്രമായിരിക്കും. അതുകൊണ്ട് അവൻ ഇന്ത്യയുടെ ഭാവി സുരക്ഷിതത്വം care ചെയ്യില്ല. പണത്തിനുവേണ്ടി അവൻ ഇന്ത്യക്കാരെ നരക ത്തിലേക്കി തള്ളിവിടാനാണ് ശ്രമിക്കുന്നത്

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    @@josephdamian5359 പക്ഷെ ജർമനിയിൽ ആണ് താമസം 😂

  • @midhunharshan6487
    @midhunharshan6487Ай бұрын

    അവൻ കാണിക്കുന്നതിന്റെ 1% സത്യസന്ധത നിങ്ങളൊക്കെ കാണിച്ചാൽ തീരാവുന്നതേ ഉള്ളൂ ഈ പ്രശ്നം,നാണമില്ലല്ലോ വന്നു പൊക്കി അടിക്കാൻ നിങ്ങളൊക്കെ ചെയ്യേണ്ട പണിയ അവൻ വന്നു ചെയ്തിട്ട് പോണത്

  • @user-qy5id7ck3l
    @user-qy5id7ck3lАй бұрын

    ഉയരങ്ങളിൽ ഉയരട്ടെ നാഥൻ തുണക്കട്ടെ ❤❤

  • @user-lj7yp9de6m
    @user-lj7yp9de6m26 күн бұрын

    ജനാതിപത്യ ഇന്ത്യയുടെ ഓമന പുത്രൻ. ധ്രുവ് 🔥👌❤️👍

  • @Indian.7447
    @Indian.7447Ай бұрын

    ഭഗവത്ഗീതയിൽ ഒരു വചനമുണ്ട് എവിടെ അധർമ്മം വർദ്ധിക്കുന്നുവോ അപ്പോൾ ഞാൻ പിറവിയെടുക്കും എന്നു പറയുന്നത് അതിന്റെ അർത്ഥം എന്തെന്ന് വെച്ചാൽ അധർമ്മപ്രവർത്തനങ്ങൾ കൂടിക്കൊണ്ടിരുന്നാൽ ഉടൻതന്നെ അതിനെ പ്രതിരോധിക്കുവാനായി മറ്റൊരു ശക്തി ഉദയം ചെയ്യും എന്നാണ്.. ധ്രുവറാടിയ അതുപോലൊരു ജന്മമായി നമുക്ക് പ്രതീക്ഷിക്കാം🙏🏻

  • @user-qo3zb7zd9v

    @user-qo3zb7zd9v

    Ай бұрын

    ❤❤❤❤

  • @abuthahir8975

    @abuthahir8975

    Ай бұрын

    💯

  • @Sanchariess

    @Sanchariess

    Ай бұрын

    👍

  • @rashidrayanrashidrayan1404

    @rashidrayanrashidrayan1404

    Ай бұрын

    ❤❤❤

  • @annievarghese6

    @annievarghese6

    Ай бұрын

    ഇത്രയൊക്കൊ ധ്രൂവ് വെളിപ്പെടുത്തിയിട്ടും കോൺഗ്രസ് പാർട്ടിയിൽ നിന്നും ചാണകത്തിൽ വീഴുന്ന വർ എത്ര യാണു സാധാരണ ജനങ്ങൾക്ക് ഇതൊന്നും അറിയില്ല

  • @abdulazeezmuhammed8982
    @abdulazeezmuhammed8982Ай бұрын

    ഞാൻ ഇവന്റെ എല്ലാ പ്രോഗ്രാമുകളും കാണാറുണ്ട്.. ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ ഒരുപാട്. അവനിൽ നിന്ന് പഠിക്കാനും മനസ്സിലാക്കാനും ഒരുപാട് കാര്യങ്ങളുണ്ട്.

  • @hitha89
    @hitha89Ай бұрын

    വാനോളം ഉയരട്ടെ നീ പ്രിയ സഹോദരാ 💪💪💪💪💪💪❤️❤️❤️❤️❤️ ദ്രുവ് the real hero 🤝🤝🤝🤝🤝

  • @asadahmmed2283
    @asadahmmed2283Ай бұрын

    പൊന്നെ കിളി പറത്തിയ പയ്യന്‍....❤❤❤ love u dhruv

  • @rajeevrajeev2493
    @rajeevrajeev2493Ай бұрын

    സംഘപരിവാറിന് വിലക്കു വാങ്ങാൻ പറ്റാത്ത ഒരു ഒറ്റയാൻ. 👍👍.

  • @muhammedsaeed1657

    @muhammedsaeed1657

    Ай бұрын

    🔥🔥

  • @alanjoji5254

    @alanjoji5254

    Ай бұрын

    Yes

  • @Latitude_Longitude

    @Latitude_Longitude

    Ай бұрын

    😂😂😂

  • @azorahai6757

    @azorahai6757

    Ай бұрын

    മൊണ്ണെ സംഘികളെ പറഞ്ഞാണ് അവൻ യൂടൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നത്😂

  • @rajeshnair-gx7eg

    @rajeshnair-gx7eg

    Ай бұрын

    Then why he refused to say Kejriwal Corruption !

  • @dream6350
    @dream6350Ай бұрын

    കേരള സ്റ്റോറിയെ കുറിച്ചും ധ്രുവ് പറയുന്നുണ്ട് മനോരമ അത് കാണില്ല അതാണ് ധ്രുവും നിങ്ങളും തമ്മിലുള്ള വ്യത്യാസം ധ്രുവ് 🫡❤

  • @akshay58666

    @akshay58666

    Ай бұрын

    വീഡിയോ കാണടെ. അവർ അതും പറയുന്നുണ്ട്.

  • @pastormartinsempai6371

    @pastormartinsempai6371

    Ай бұрын

    Poda muslime😅😅😅😅

  • @alangeorge5507

    @alangeorge5507

    Ай бұрын

    Ellam pranjittundede....don't post wrong comments

  • @jameelak3046

    @jameelak3046

    Ай бұрын

    Dear കഴുതെ ആദ്യം വീഡിയോ കണ്ട് കമൻ്റു ഇട്

  • @dream6350

    @dream6350

    Ай бұрын

    @@jameelak3046വളിയാ ക്രിസങ്കികൾക്ക് മനോരമ വെട്ടികൊടുത്ത വടിയാണ് ലൗ ജിഹാദ് എന്ന കേരള സ്റ്റോറി, ആ ഇല്ലാ കഥ പടച്ചു വിട്ട മനോരമയുടെ അജണ്ട മനസ്സിലാക്കാൻ നീ ഒക്കെ ഒന്ന് കൂടി മൂക്കണം

  • @jaysre1
    @jaysre128 күн бұрын

    Great salute to you Mr.Dhruv we are extremely proud of you just keep going

  • @subchannel232
    @subchannel232Ай бұрын

    മനോരമക്ക് ഇപ്പോൾ ദിവ്യത്തം ഉണ്ടായിരിക്കുന്നു ഫോള്ളോവേഴ്സ് കുറഞ്തപ്പോൾ ദൃവിന്റ തണലിൽ വളരാൻ ശ്രമിക്കുന്നു സങ്കി സപ്പോർട്ട് ചാനലുകൾക്കു വേറെ മാര്ഗമില്ല ങ്ങളുടെ പ്രിയപ്പെട്ട ദൃവിനു big salutes

  • @ummarkkl30
    @ummarkkl30Ай бұрын

    ലെവൻ പുലിയാണ് കേട്ടാ..പുപ്പുലിയാണ്.. അശരണർക്ക് പുതിയ പ്രഭാതം സമ്മാനിക്കാൻ ഈ കുട്ടിക്ക് കഴിയട്ടെ..👍👍

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    ഒരു ജർമൻ പൗരൻ, കാര്യങ്ങൾ വളച്ചൊടിച്ച് തന്റെ രാഷ്ട്രീയ നിലപാടിനനുസരിച്ച് അവതരിപ്പിക്കുന്നു.ജനങ്ങളെ തെറ്റധരിപ്പിക്കുന്നു.വീഡിയോ പ്രചരിപ്പിച്ച് കാശുണ്ടാക്കുന്നു. ആ പണം കൊണ്ട് ജീവിതം ആഘോഷിക്കുന്നു, ഏതെങ്കിലും പാവപ്പെട്ടവരെ സഹായിക്കാൻ ആ പണം ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യക്ക് /ഇന്ത്യക്കാർക്ക് എന്തെങ്കിലും ഉപകാരം ഇയാളെക്കൊണ്ട് ഉണ്ടായിട്ടുണ്ടോ? ഇയാളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഒരു പ്രത്യേക അജണ്ട വച്ച് വിമർശിക്കുന്നു എന്നല്ലാതെ ഇന്ത്യയിലെ ജനങ്ങളുടെ ഏതെങ്കിലും പ്രശ്നത്തിൽ സഹായിക്കാനോ, അതിന് ഉചിതമായ പരിഹാരം നിർദ്ദേശിക്കാനോ ഇയാൾക്ക് സാധിച്ചിട്ടില്ല. പിന്നെ വെറുതെ വിമർശിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?.ഞാൻ ഇയാളിൽ കണ്ട ഒരേ ഒരു ഗുണം ചില ഇൻഫർമേഷൻ വിശദീകരിച്ച് അവതരിപ്പിക്കുന്നു എന്നത് മാത്രമാണ്

  • @newstech1769

    @newstech1769

    Ай бұрын

    ​@@stranger-ul8kdപാവപ്പെട്ടവരെ സഹായിക്കേണ്ടത് ഗവണ്‍മെന്‍റിന്‍റെ കടമയാണ്.അതിനാണ് ഗവണ്‍മെന്‍റിനെ തെരെഞ്ഞെടുത്തത്.അതിന് കഴിയില്ലെങ്കില്‍ രാജി വെക്കുക.

  • @rifanasa1866

    @rifanasa1866

    Ай бұрын

    ​@@stranger-ul8kdഇയാള് പറഞ്ഞത് തെറ്റാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ..രാജ്യം മൊത്തം കേരളത്തെ ഒരു സിനിമേടെ പേരിൽ എതിർത്ത് പറഞ്ഞപ്പോൾ അതിനെതിരെ പ്രതികരിച്ച് സത്യങ്ങൾ പുറത്ത് കൊണ്ടുവന്ന ഒരു വ്യക്തിയാണ് dhruv rathee..അദ്ദേഹം പറയുന്ന kaaryangal വെറുതെ അല്ലല്ലോ 100 ശതമാനം സത്യങ്ങൾ ആണ്..അയാളുടെ video കണ്ടാൽ മനസ്സിലാകും അയാളുടെ agenda modi സർക്കാരിൽ നിന്നും ജനങ്ങളെ രക്ഷിക്കുക എന്ന് മാത്രമാണെന്ന്..😊

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    @@rifanasa1866 അത് മാത്രമാണ് ഇയാളുടെ അജണ്ട. സുസ്ഥിരമായ ഭരണം തകർക്കുക, പാകിസ്ഥാൻ പോലെ എപ്പോഴും കലാപം മാത്രം ഉണ്ടാകുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക. അത് കണ്ട് ജർമനിയിൽ ഇരുന്ന് സന്തോഷിക്കുക 😏. പിന്നെ സിനിമയിൽ ചിലരുടെ ഹിഡൻ അജണ്ടയെ തുറന്നു കാട്ടുകയാണ് ചെയ്തത് അത് കേരളത്തെ മോശമാക്കാൻ ചെയ്തതാണ് എന്ന രീതിയിൽ അവതരിപ്പിച്ചത് ഇവനെപോലുള്ളവരാണ്

  • @mathewjoseph4221
    @mathewjoseph4221Ай бұрын

    ഇനിയും ഇതുപോലുള്ള ധൈര്യമുള്ള യുവാക്കൾ വരും. മതേതര ഭാരതത്തിന് ഇത് അനിവാര്യമാണ്.

  • @bharath_2023

    @bharath_2023

    Ай бұрын

    മതേതരം ഹിന്ദുക്കൾക്കു മാത്രം മതിയോ

  • @peacelover583

    @peacelover583

    Ай бұрын

    ​@@bharath_2023 ithil ninnu ninak athano manasilayath?

  • @user-gd4td5bx8q

    @user-gd4td5bx8q

    Ай бұрын

    മോഡി വിരോധികളെ വെച്ച് ക്യാഷ് ഉണ്ടാക്കുന്ന ബുദ്ധിമാൻ. തത്കാലം അവന്റെ വിഡിയോയും കണ്ടു ആശ്വസിക്കുകയെ വഴിയുള്ളു.

  • @Fitnessninja123
    @Fitnessninja123Ай бұрын

    Our big inspiration dhrue rathee ❤

  • @hamzakodakkat6050
    @hamzakodakkat6050Ай бұрын

    ആരെങ്കിലും ഒരാൾ സത്യം വിളിച്ചു പറയാൻ വേണ്ടെ 👍🏻👍🏻👍🏻👍🏻

  • @hameedvelliyath2140
    @hameedvelliyath2140Ай бұрын

    ശരിയാ ... നിങ്ങളിൽ പലർക്കും ആഗ്രഹമുണ്ടെങ്കിലും പല പരിമിതികൾ കാണും. Dhruv ഒറ്റക്ക് നിന്ന് പൊരുതുന്നു..

  • @Usman12352
    @Usman12352Ай бұрын

    Support for dhruv rathi ❤

  • @icxcnika345

    @icxcnika345

    Ай бұрын

    Better than Rahul Gandhi 😢

  • @user-uq3dn6eu6y

    @user-uq3dn6eu6y

    Ай бұрын

    Binoj nair. Apriya satyangal same rathi

  • @sevenstars8196
    @sevenstars8196Ай бұрын

    മറ്റുള്ള ഭാഷകളിൽ അതാതു റീജിനൽ ചാനലുകൾ ഡബ്ബിങ് ചെയ്ത് ആ ദൗത്യം ഏറ്റെടുക്കണം.🙏🙏🙏🙏🙏🎉🎉🎉🎉🎉

  • @nishachacko8811
    @nishachacko881112 күн бұрын

    Dhurv 🔥🔥🔥🔥💙💙🔥🔥🔥🔥🔥🔥🔥

  • @hamzamuttil1868
    @hamzamuttil1868Ай бұрын

    നല്ലവരായ പൊതുജനങ്ങൾക്ക് ദൈവത്തിന്റെ വരദാനം 🌹 ധ്രുവ് റാഠി 🌹

  • @arun8750
    @arun8750Ай бұрын

    ധ്രുവ് റാത്തിക്ക് അഭിനന്ദനങ്ങൾ

  • @rajesh2357
    @rajesh2357Ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ,,,❤❤❤

  • @anuu374
    @anuu37416 күн бұрын

    നിങ്ങള്‍ ചെയ്യാത്തത് അയാള്‍ ചെയ്യുന്നു എന്നിട്ട് വന്ന് ഉളുപ്പില്ലാതെ വാര്‍ത്തയാക്കുന്നു ലേശം ഉളുപ്പ്

  • @shakeersulaiman5044
    @shakeersulaiman5044Ай бұрын

    21ആം നൂറ്റാണ്ടിലെ ഭഗത് സിങ്.❤

  • @Thillai37

    @Thillai37

    Ай бұрын

    🤪

  • @vindinol

    @vindinol

    Ай бұрын

    😂😂

  • @Karinkaadan

    @Karinkaadan

    Ай бұрын

    തള്ളി മരിക്ക്. 😂😂😂😂😅😅

  • @lonely14999

    @lonely14999

    Ай бұрын

    Ayalkk cheetha perudakkale.....😂😂😂

  • @shafeeqvakkayil4048
    @shafeeqvakkayil4048Ай бұрын

    നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ മാമാ പണിയെടുക്കുമ്പോൾ ഇങ്ങനെ ചിലർ ഉദയം കൊള്ളും നിങ്ങൾ ചെയ്യേണ്ട ജോലി നിങ്ങൾ ചെയ്യുന്നില്ല നിങ്ങൾ സ്തുതി പാടൽ മാത്രമാണ് എന്നാൽ ആ ചെറുപ്പക്കാരൻ ധീരമായി പ്രതികരിക്കുന്നു രാജ്യത്തിൻറെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നു എന്നുമുണ്ടാവും ഇതുപോലുള്ള ഇതുപോലുള്ള ഒറ്റയാനുൾ

  • @nafeesathmKabeer
    @nafeesathmKabeerАй бұрын

    ആരോഗ്യത്തോടെ സന്തോഷ ത്തോടെ ഇരിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @fathimasulaiman9642
    @fathimasulaiman96429 күн бұрын

    അൽഹംദുലില്ലാഹ് സൂപ്പർ മോൻ 🎉🎉🎉🎉🎉

  • @johnsondaniel8062
    @johnsondaniel8062Ай бұрын

    ദ്രുവ് നിന്നെ എല്ലാവരും ആദരിക്കുന്നു.❤❤❤❤❤❤

  • @muhsinnp8043
    @muhsinnp8043Ай бұрын

    നിങ്ങൾ മര്യാദക്ക് പണിയെടുക്കാത്തത് കൊണ്ടല്ലേ മാധ്യമങ്ങളെ നിങ്ങളുടെ പണി അയാൾ എടുക്കേണ്ടി വന്നത്

  • @FousiyaFousi-dk4pz
    @FousiyaFousi-dk4pz11 күн бұрын

    You are great great ❤ no words to say thanks a lot

  • @oneinone8952
    @oneinone895212 күн бұрын

    He is one of the reason for today's result of congress❤❤❤❤

  • @anithakabeer1460
    @anithakabeer1460Ай бұрын

    യഥാർത്ഥ ദേശ സ്‌നേഹി 👍❤

  • @YamahaRX100-ll9up
    @YamahaRX100-ll9upАй бұрын

    ദുഷ്ടനെ നിഗ്രഹിക്കാൻ ഒരാളെ ദൈവം അയക്കും എന്നതിന് ചരിത്രം സാക്ഷി.

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    ആ ഈ നക്സലിനെ നിഗ്രഹിക്കാൻ ആരെങ്കിലും വരുമായിരിക്കും

  • @wild24epicbattles8

    @wild24epicbattles8

    Ай бұрын

    കംസനെ തോൽപിക്കാൻ കൃഷ്ണൻ വന്നത് പോലെ ഗോലിയത്തിനെ തോൽപിക്കാൻ ദാവീദ് വന്നത് പോലെ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും കോട്ട കെട്ടിയ മോദിയെ തോൽപ്പിക്കാൻ വന്നവൻ❤

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    @@wild24epicbattles8 ഇവൻ സത്യത്തെയും ധർമത്തെയും എതിർക്കുന്ന 100 കണക്കിന് കൗരവരിൽ ഒരാൾ മാത്രം. വിജയം പാണ്ഡവർക്ക് സ്വന്തം

  • @user-rh4em9mw8d

    @user-rh4em9mw8d

    Ай бұрын

    Kallatharangalde kotta oru bhayavumillathe pottikan oruvane dhaivam ayakum.

  • @Lulan2022

    @Lulan2022

    Ай бұрын

    @@stranger-ul8kd നിങ്ങടെ നെക്സ്റ്റ് ടാർഗറ്റ് പുള്ളി ആണെന്ന് അറിയാം

  • @tekenztrickz1719
    @tekenztrickz171923 күн бұрын

    Dhruv respect button ♥️

  • @mymoonp1016
    @mymoonp1016Ай бұрын

    ഇതാണ് മാധ്യമ ധർമ്മം. കേട്ട് പഠിയ്ക്ക്. എന്തുകൊണ്ട് നിങ്ങൾ ദ്രുവ് നെ പോലെ സാധിക്കുന്നില്ല എന്ന് കൂടി ചിന്തിക്കുക.നിങ്ങളെല്ലാവരും കൂടി പുകഴ്ത്തി അവനെ അപകടത്തിലേക്ക് തള്ളിവിടല്ലേ... 🙏🏻

  • @rahmanzavana4877
    @rahmanzavana4877Ай бұрын

    ഒരാൾ വരും - ഏകാധിപതികളെ ചവിട്ടിമെതിക്കാൻ. ഇന്നിതാ വന്നിരിക്കുന്നു. ധ്രുവ് താങ്കളാണ് യഥാർത്ഥ പോരാളി'.wish you all the best ❤ take care.

  • @AlshanAlshan
    @AlshanAlshan11 күн бұрын

    ഒരു big സല്യൂട്ട് 👍👍👍👍👍🌹🌹🌹

  • @shijicherian5183
    @shijicherian51839 күн бұрын

    അടിച്ചു കേറി വാ മോനെ❤️❤️❤️❤️🙏🙏🙏

  • @AbdulMajeed-wn1eg
    @AbdulMajeed-wn1egАй бұрын

    ദ്രുവ് രാടി ♥️♥️♥️

  • @shajirothyoth
    @shajirothyothАй бұрын

    Dhruv rathee ❤

  • @adithyana3035
    @adithyana3035Ай бұрын

    A man with perfect point of view

  • @theprotagonist5117
    @theprotagonist5117Ай бұрын

    The real Impact player 👏

  • @viralads1035
    @viralads1035Ай бұрын

    മലയാള ടീവി ചാനലുകൾ ധ്രുവിനു മുമ്പിൽ 0 ആണ്. ചാനലുകൾക്കു സമൂഹത്തോട് കടപ്പാട് ഉണ്ടെങ്കിൽ ദ്രുവിൽ നിന്ന് പഠിച്ചു മാറി തുടങ്ങാം!

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    ഒരു ജർമൻ പൗരൻ, കാര്യങ്ങൾ വളച്ചൊടിച്ച് തന്റെ രാഷ്ട്രീയ നിലപാടിനനുസരിച്ച് അവതരിപ്പിക്കുന്നു.ജനങ്ങളെ തെറ്റധരിപ്പിക്കുന്നു.വീഡിയോ പ്രചരിപ്പിച്ച് കാശുണ്ടാക്കുന്നു. ആ പണം കൊണ്ട് ജീവിതം ആഘോഷിക്കുന്നു, ഏതെങ്കിലും പാവപ്പെട്ടവരെ സഹായിക്കാൻ ആ പണം ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യക്ക് /ഇന്ത്യക്കാർക്ക് എന്തെങ്കിലും ഉപകാരം ഇയാളെക്കൊണ്ട് ഉണ്ടായിട്ടുണ്ടോ? ഇയാളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഒരു പ്രത്യേക അജണ്ട വച്ച് വിമർശിക്കുന്നു എന്നല്ലാതെ ഇന്ത്യയിലെ ജനങ്ങളുടെ ഏതെങ്കിലും പ്രശ്നത്തിൽ സഹായിക്കാനോ, അതിന് ഉചിതമായ പരിഹാരം നിർദ്ദേശിക്കാനോ ഇയാൾക്ക് സാധിച്ചിട്ടില്ല. പിന്നെ വെറുതെ വിമർശിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?.ഞാൻ ഇയാളിൽ കണ്ട ഒരേ ഒരു ഗുണം ചില ഇൻഫർമേഷൻ വിശദീകരിച്ച് അവതരിപ്പിക്കുന്നു എന്നത് മാത്രമാണ്

  • @thiraa5055

    @thiraa5055

    Ай бұрын

    ​@@stranger-ul8kdpavangale sahayikendath ee gov nte utharavadhitham alle. Druv ngo onnum nadathunnillallo.. oru prethyeka agenda vech janagale barikkunnavanmark athepole agenda vecha opponent equal thanne anu.

  • @user-rh4em9mw8d

    @user-rh4em9mw8d

    Ай бұрын

    ​​@@stranger-ul8kdAthukond. Adichu mattal team nte kallangal jenangalilek ethunnu. Athumathi.

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    @@user-rh4em9mw8d അടിച്ചു മാറ്റൽ ടീം നെ അധികാരത്തിൽ എത്തിച്ച് രാജ്യത്തിന്റെ പുരോഗതിയെ തടസപ്പെടുത്താൻ ശ്രമിക്കുന്നു, അതിന് അച്ചാരം വാങ്ങുന്നു അത്ര തന്നെ. ഇങ്ങനെ ഉള്ളവരോട് പുച്ഛം മാത്രം 🤌

  • @jinxvalrnt

    @jinxvalrnt

    Ай бұрын

    @@stranger-ul8kd valachodich?? saaar ayal vaayuvil ninn alla information edukunnath. Video il parayunna karyangalde source pulli descriptionil kodukaarumund. time undel noku. Whatsapp univeristy ninn alla ayalku info kittunnath. 🤡🤡

  • @sainulabideen2430
    @sainulabideen2430Ай бұрын

    Dhruv❤ മോഡി ഭരണത്തിൽ ശബ്ദിക്കാൻ മറന്നുപോയ മാധ്യമപ്രവർത്തകർക്ക് ശക്തനായ എതിരാളിയായി മാറിയ ഈ വ്യക്തിക്ക് മനസ്സിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

  • @lawrenceka2419
    @lawrenceka241910 күн бұрын

    ഐ ലവ് യു ധ്രുവ് റാഠി ♥️♥️♥️

  • @muthootkr
    @muthootkrАй бұрын

    മാധ്യമ സ്ഥാപനങ്ങളെ അടിച്ചമർത്തി നിർത്തി എന്ത് തോന്ന്യാസവും കളിക്കാം എന്നാണ് അമിട്ടും മോദിയും കരുതിയത്.. ജനം ഒക്കെ കാണുന്നുണ്ട്.

  • @user-rh4em9mw8d

    @user-rh4em9mw8d

    Ай бұрын

    Sathyam.

  • @YdhxyFg

    @YdhxyFg

    9 күн бұрын

    സത്യസന്ധമായ ന്യൂസുകൾ എവിഡൻസുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ചാനലുകളെ അടിത്തമർ കാര്യമില്ല. ഒരു എവിഡൻസും ഇല്ലാതെയും തോന്നിയ thumbnail വച്ച് ജനങ്ങളെ പറ്റിക്കുന്ന മീഡിയകളൊക്കെ പിന്നെ എന്താ ചെയ്യേണ്ടത്

  • @nazarkunjue1271
    @nazarkunjue1271Ай бұрын

    ഇത് മനോരമ പോലുള്ള മാമ മാധ്യമങ്ങൾക്ക് ഒരു പാഠമാകണം.

  • @pastormartinsempai6371

    @pastormartinsempai6371

    Ай бұрын

    Media one kollamo muslime🤣🤣🤣🤣

  • @ayoobmahmood873
    @ayoobmahmood8736 күн бұрын

    ധ്രുവിന് dheergaayussum aarogyavum ദൈവം അനുഗ്രഹിച്ചു നൽകട്ടെ 🤲

  • @Unknown-rq2uu
    @Unknown-rq2uu24 күн бұрын

    കേരളത്തിലെ ജേർണലിസ്റ്റുകൾ ധ്രുവ് രാട്ടിയുടെ ഇൻസ്റ്റിട്യൂട്ടിൽ പോയി പഠിക്കൂ... മാധ്യമപ്രവർത്തനം എന്താണെന്നു ആദ്യം പഠിക്കൂ.. Dhruv Fan ❤️❤️❤️❤️

  • @mohammadfad2680
    @mohammadfad2680Ай бұрын

    അവന് ദീർഘായുസ്സ് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക..

  • @user-ny2yk3rz1s

    @user-ny2yk3rz1s

    Ай бұрын

    Aaameeeeen😊

  • @britejoe8967

    @britejoe8967

    Ай бұрын

    അതെ, അവന്റെ ദീർഘായുസ്സിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. യൂറോപ്പിൽ ഉള്ള അവൻ ഏതോ ഒരു അജ്ഞാതനാൽ തീരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം

  • @ryanxavier_89

    @ryanxavier_89

    Ай бұрын

    ശരി സുഡു😂

  • @Latitude_Longitude

    @Latitude_Longitude

    Ай бұрын

    Seriya...rip

  • @faisalkc4230
    @faisalkc4230Ай бұрын

    മാധ്യമങ്ങൾ ഇന്നു വരെ ചെയ്യതത്തിയിൻ്റെയും ചെയ്യുന്നത്തിൻ്റെയും പരിണിത ഫലമാണ് ധ്രുവ് റാടി.അവൻ മതി അവൻ മാത്രം മതി god bless you dhruv❤

  • @abdulnasarabdulnasar3411
    @abdulnasarabdulnasar3411Ай бұрын

    ബിഗ് സല്യൂട്ട്

  • @rayams
    @rayams10 күн бұрын

    ഉയരാൻ മടിക്കുന്ന കയ്യും, പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റേതാണ്... സോഷ്യൽ മീഡിയ എങ്ങിനെ ജന ഉപകാരപ്രദമായി വിനിയോഗിക്കാം എന്നതിൻറെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ധ്രുവ് റാഠി. നാട് നശിക്കുമ്പോൾ നാട് സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഓരോരുത്തർക്കും പലതും ചെയ്യാൻ കഴിയും എന്നത് ധ്രുവ് റാഠി തെളിയിക്കുന്നു. സ്വയം കർത്തവ്യ നിരതനാവാനും ഉത്തരവാദിത്വമുള്ള പൗരൻ ആകാനും സോഷ്യൽ മീഡിയയിലൂടെ പോലും നമുക്ക് ഓരോരുത്തർക്കും കഴിയുമെന്ന് ധ്രുവ് റാഠി നമുക്ക് കാണിച്ചു തന്നു.

  • @jauherkadooran
    @jauherkadooranАй бұрын

    അവൻ ഒറ്റക്കാണ് വന്നത് 🔥മോൺസ്റ്റർ..

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    ഒരു ജർമൻ പൗരൻ, കാര്യങ്ങൾ വളച്ചൊടിച്ച് തന്റെ രാഷ്ട്രീയ നിലപാടിനനുസരിച്ച് അവതരിപ്പിക്കുന്നു.ജനങ്ങളെ തെറ്റധരിപ്പിക്കുന്നു.വീഡിയോ പ്രചരിപ്പിച്ച് കാശുണ്ടാക്കുന്നു. ആ പണം കൊണ്ട് ജീവിതം ആഘോഷിക്കുന്നു, ഏതെങ്കിലും പാവപ്പെട്ടവരെ സഹായിക്കാൻ ആ പണം ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യക്ക് /ഇന്ത്യക്കാർക്ക് എന്തെങ്കിലും ഉപകാരം ഇയാളെക്കൊണ്ട് ഉണ്ടായിട്ടുണ്ടോ? ഇയാളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഒരു പ്രത്യേക അജണ്ട വച്ച് വിമർശിക്കുന്നു എന്നല്ലാതെ ഇന്ത്യയിലെ ജനങ്ങളുടെ ഏതെങ്കിലും പ്രശ്നത്തിൽ സഹായിക്കാനോ, അതിന് ഉചിതമായ പരിഹാരം നിർദ്ദേശിക്കാനോ ഇയാൾക്ക് സാധിച്ചിട്ടില്ല. പിന്നെ വെറുതെ വിമർശിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?.ഞാൻ ഇയാളിൽ കണ്ട ഒരേ ഒരു ഗുണം ചില ഇൻഫർമേഷൻ വിശദീകരിച്ച് അവതരിപ്പിക്കുന്നു എന്നത് മാത്രമാണ്

  • @Siifeoo

    @Siifeoo

    Ай бұрын

    😂😂sanki spotted🤮​@@stranger-ul8kd

  • @stranger-ul8kd

    @stranger-ul8kd

    Ай бұрын

    @@Siifeoo അവൻ വേറെ ഏതെങ്കിലും പാർട്ടിക്ക് എതിരെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ. എന്തേ അവർക്കൊന്നും കുറവുകൾ ഇല്ലേ, നിങ്ങളെ അവൻ ബ്രെയിൻവാഷ് ചെയ്ത് അകപ്പെടുത്തിയിട്ടുണ്ട് അത്രതന്നെ

  • @shalujoshy9953

    @shalujoshy9953

    Ай бұрын

    ​@@Siifeoosudappi😂😂😂😂

  • @anishnrec3613

    @anishnrec3613

    Ай бұрын

    വാട്ട്സപ്പ് യൂണിവേഴ്സിറ്റി സ്പോട്ടഡ്

  • @Jibinboban
    @JibinbobanАй бұрын

    അവൻ ഒറ്റക്കാണ് വന്നത്.... മോൺസ്റ്റർ ധ്രുവ് 🔥🔥

  • @Thillai37

    @Thillai37

    Ай бұрын

    Pinnal aam admi undu🤪

  • @akash-ss5oy

    @akash-ss5oy

    10 күн бұрын

    എങ്ങനെയറിയാം

  • @abymon222
    @abymon222Ай бұрын

    ഞാൻ വർഷങ്ങളായി ഫോളോ ചെയ്യുന്നുണ്ട് പൊളിറ്റിക്സ് മാത്രമല്ല ഹിസ്റ്ററി എക്കണോമിക്സ് സയൻസ് എല്ലാത്തരം informative വീഡിയോകളാണ് ധ്രുവിൻ്റെ ആധികാരികത അതാണ് ധ്രുവ്

  • @riyazabdu6137
    @riyazabdu613711 күн бұрын

    യഥാർത്ഥ രാജ്യസ്നേഹി 😍😍😍

  • @useyourbrain8621
    @useyourbrain8621Ай бұрын

    ധ്രുവ് ❤💜❤

  • @prakashank.p1144
    @prakashank.p1144Ай бұрын

    നിങ്ങളെ പോലുള്ള ചാനലുകാർ പണത്തിന്റെ പുറകെ മാത്രം പോകുമ്പോൾ സത്യം പറയാനും ആരെങ്കിലും വേണ്ടേ

  • @Zoom-ev8jz

    @Zoom-ev8jz

    Ай бұрын

    S

  • @MrDenniscrystal

    @MrDenniscrystal

    Ай бұрын

    yes

  • @lonely14999

    @lonely14999

    Ай бұрын

    KZread pinne karunya pravarthi analloo😂😂.....avidenn mangadi allankittunathhh

  • @carolusmagnus1472

    @carolusmagnus1472

    Ай бұрын

    ​@@lonely14999 nirthi po kunne

  • @zeenathpp4058
    @zeenathpp405818 күн бұрын

    Only taking Dhruv this channel trp will rise.Dhruv the One Man Army equal to entire opposition.Two names to be written in golden letters in history to save democracy are 1.Dhruv Rathee 2.Ravish Kumar

  • @darveshpkd9982
    @darveshpkd9982Ай бұрын

    ആള് പുലിയാണ് കേട്ടോ❤❤❤

  • @arundas2811
    @arundas2811Ай бұрын

    അവനെ ഇനി എങ്ങനെ എങ്കിലും ജയിൽ ഇൽ ആകാത്തെ ഇവിടത്തെ മാധ്യമങ്ങൾ ഉറങ്ങില്ല..

  • @anishan5516

    @anishan5516

    Ай бұрын

    Athe athe

  • @sherin6119
    @sherin6119Ай бұрын

    A ray of hope.. Dhruv Rathee ❤✨

  • @santhakumarik976
    @santhakumarik9766 күн бұрын

    ധ്രുവ് മൊദിയ്ക്ക് എതിരേ പൊരുതി ജയിക്കട്ടെ ജയ് ഹിന്ദ്

  • @user-mk4yh6tj1d
    @user-mk4yh6tj1dАй бұрын

    കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സത്യങ്ങൾ തുറന്നു പറയുന്നവൻ. അതുകൊണ്ട് ശത്രുക്കളും ധാരാളം. All the best.

  • @rafiideal6230
    @rafiideal6230Ай бұрын

    ഇന്ത്യ രാജ്യത്തിന്റെ അഭിമാനം ഈപയ്യൻ...❤

  • @lilly473

    @lilly473

    Ай бұрын

    German citizen aaya ivano 😂😂😂😂

  • @vijaybalan2459

    @vijaybalan2459

    Ай бұрын

    @@lilly473 Lahore il Ivan janichathu...ivantey full story vannittund....

  • @vineshpvijay

    @vineshpvijay

    Ай бұрын

    Whatsapp university😂

  • @Lcp007

    @Lcp007

    Ай бұрын

    😅😂​@@vijaybalan2459

  • @Nishahanu730

    @Nishahanu730

    Ай бұрын

    😂😂😂😂ഇനിപ്പോ isis വിട്ടതാണ് ഇവനെ എന്ന് വരെ പറയും ശങ്ക മിത്രോംസ് 🤣🤣🤣🤣

  • @jasminmazeez4926
    @jasminmazeez4926Ай бұрын

    One man’s mission to save his Nation❤🔥 one and only Dhruv❤❤❤❤

Келесі