തെരഞ്ഞെടുപ്പിൽ മോദിയെ വിറപ്പിച്ച് NDA കോട്ടകൾക്ക് ക്ഷതം ഏൽപ്പിച്ച 29 കാരൻ ധ്രുവ് റാഠി Druv Rathee

The exit poll results only predicted a big advance for the NDA. The exit poll results released by Axis My India predicted 361-401 seats for the NDA front. Axis India had also predicted that India Front would be limited to 131-166 seats. But when the results came out, the NDA was limited to less than 300 seats and the India Front got a better result.
എക്സിറ്റ് പോൾ ഫലങ്ങൾ NDA യ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നു മാത്രമാണ് പ്രവചിച്ചത്. ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻ.ഡി.എ മുന്നണിക്ക് 361-401 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ഇന്ത്യ മുന്നണി 131-166 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ആക്‌സിസ് ഇന്ത്യ പ്രവചിച്ചിരുന്നു. എന്നൽ ഫലം പുറത്തുവന്നപ്പോൾ NDA 300 താഴെ സീറ്റുകളിലേക്ക് ഒതുങ്ങുകയും ഇന്ത്യ മുന്നണി മെച്ചപ്പെട്ട നേട്ടം സ്വന്തമാക്കുകായും ചെയ്തു.

Пікірлер: 976

  • @rasheedmoidu6771
    @rasheedmoidu677119 күн бұрын

    രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുവാൻ ധൈര്യം കാണിച്ച കുട്ടി അവന്റെ പേരാണ് ധ്രുവ് റാത്തി 💖💖💖.

  • @ayishaumma5803

    @ayishaumma5803

    19 күн бұрын

    Nanam undo ivdatha Medea avsda 😂

  • @sirajnaina8124

    @sirajnaina8124

    19 күн бұрын

    റിയൽ ഹീറോ

  • @joyaljoseph857

    @joyaljoseph857

    19 күн бұрын

    Dhruv Rathi 🗿🔥

  • @palifromkrishnanr5413

    @palifromkrishnanr5413

    19 күн бұрын

    He is getting money from other sources

  • @ashiq1357

    @ashiq1357

    19 күн бұрын

    ​@@ayishaumma5803e paranja sadhanam ninakum modikkum illa

  • @naasi9358
    @naasi935818 күн бұрын

    ഇവിടെയും ഉണ്ട് യൂട്യൂബർ കാറിൽ വെള്ളം നിറച്ചു റോട്ടിൽ ഇറങ്ങുന്ന 😂😂😂

  • @i_was_there_that_moment

    @i_was_there_that_moment

    18 күн бұрын

    😂 . Yes wow njan viral ayyi ooh itrem prathichilla wow.. Enna dialogue um

  • @binukb1233

    @binukb1233

    17 күн бұрын

    😂😂

  • @soorajsooru8113

    @soorajsooru8113

    16 күн бұрын

    ഇവിടെയും മോദിക്കെതിരെ സംസാരിക്കുന്ന യൂട്യൂബ് ഉണ്ട് അശ്ലീലങ്ങൾ പറയാതെ കാര്യങ്ങൾ വിശദമായി വ്യക്തതയോടെ പറഞ്ഞു തരുന്ന യൂട്യൂബ് സ് നിങ്ങൾ അവരുടെയൊന്നും വീഡിയോ കാണാതെ ഇവന്മാരുടെ കാണുന്നതുകൊണ്ട് അറിയുന്നില്ല

  • @aash_jk97

    @aash_jk97

    16 күн бұрын

    😂😂😂😂

  • @nasarukolothodi9682
    @nasarukolothodi968219 күн бұрын

    തീരെ വിദ്യാഭ്യാസവും വിവരവുമില്ലാത്ത പാവങ്ങളായ മഹാഭൂരിപക്ഷം നോർത്ത് ഇന്ത്യക്കാരൻ പൊളിറ്റിക്കൽ വിദ്യാഭ്യാസം നൽകിയ ഇദ്ദേഹത്തിന് ഒരുപാട് നന്ദി... ഇദ്ദേഹത്തെ പോലുള്ളവരാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകൾ

  • @anz01337

    @anz01337

    19 күн бұрын

    Angne anel mp. Delhi . Uk. Hp ivide okke enta ivante Vedio block cheythirunno .. avide bjp full seat vijayichu up and mh avide seat kuranju athinte efffct aa

  • @NeonoriNori

    @NeonoriNori

    19 күн бұрын

    അതിലും കൂടുതൽ വിദ്യാഭ്യാസം ഇല്ലാത്ത ആൾക്കാർ ഇവിടെ യുണ്ട്.

  • @user-oq8yp6gn3i

    @user-oq8yp6gn3i

    19 күн бұрын

    Yes നമ്മുടെ പ്രധാനമന്ത്രി പോലും..

  • @nasarmp

    @nasarmp

    19 күн бұрын

    കേരളത്തിൽ ഒരു നോർത്ത് india ഉണ്ട് ആർക്കെങ്കിലും അറിയാമോ 😂

  • @happyhappyyyy

    @happyhappyyyy

    18 күн бұрын

    Thrissur😂​@@NeonoriNori

  • @KM-zh3co
    @KM-zh3co19 күн бұрын

    എല്ലാ ദേശീയ മാദ്ധ്യമങ്ങളും അവരുടെ പത്ര ധർമ്മം പണയം വെച്ചപ്പോൾ ഒറ്റയാനായി തുടരെ തുടരെ വിഡിയോകളിലൂടെ സത്യം വിളിച്ചു പറഞ്ഞ യോദ്ധാവ്..❤❤❤

  • @techtribe2614

    @techtribe2614

    19 күн бұрын

    AAP sponsered 😂😂😂. Still clean sweep by BJP in Delhi 😂😂😂

  • @DRACULA_KING_

    @DRACULA_KING_

    19 күн бұрын

    അടിച്ച് മാറ്റാൻ അവസരം നഷ്ടപ്പെട്ട എല്ലാ അവിയൽ പാർട്ടികൾ ഒന്നിച്ച് കൂടി ഭിന്നിച്ച വോട്ടുകൾ ഒന്നായി കൂടിയപ്പോൾ ബിജെപി എന്ന പാർട്ടിയുടെ വോട്ട് ബാങ്കിന് മുകളിൽ ചിലയിടത്ത് വന്നു..മോദി 2019ലും ഇപ്പഴും 6 ലക്ഷത്തിൽ പരം വോട്ടുകൾ നേടി..ഭൂരിപക്ഷം കുറയാൻ കാരണം വ്യാജ വാർത്ത ഫാക്ടറികൾ പറയില്ല..ബിജെപി എന്ന പാർട്ടിയുടെ വൻ വളർച്ച ആണ് ഇനി ഉണ്ടാകാൻ പോകുന്നത്.

  • @gokulgnath2337

    @gokulgnath2337

    19 күн бұрын

    അത്ഈ പൊട്ടൻമാർക്ക് മനസിലാവില്ല... കാത്തിരുന്നു കാണാം.. 29ഇൽ വൻ ശക്തി ആയി തിരിച്ചു വരുന്നത് ​@@DRACULA_KING_

  • @adarshk3128

    @adarshk3128

    19 күн бұрын

    Yess​@@gokulgnath2337

  • @shamsudeenmp5910

    @shamsudeenmp5910

    19 күн бұрын

    ​@@techtribe2614enn 😂😂😂le adima sankhi

  • @bro_bra
    @bro_bra19 күн бұрын

    Druv rathee എന്ന് എഴുതിയപ്പോഴേ വ്യൂസ് വരുന്നത് കണ്ടൊ അതാണ് നമ്മുടെ ചെക്കന്റെ power 🔥🔥🔥

  • @business_circle

    @business_circle

    16 күн бұрын

    yesss 💪

  • @sanub4830

    @sanub4830

    16 күн бұрын

    Yes, the German shepherd who works for aap, congee and outside agents

  • @michaelcorleone8057

    @michaelcorleone8057

    15 күн бұрын

    @@sanub4830 not for cow dung bhakths😂

  • @sanub4830

    @sanub4830

    14 күн бұрын

    @@michaelcorleone8057 not for andam kammis 😄

  • @asshan9194
    @asshan919419 күн бұрын

    യഥാർത്ഥ ഭാരതീയനാണ് ധ്രുവറാട്ടി ഇന്ത്യയുടെ മാനം കാത്ത ധ്രുവറാട്ടി ക് അഭിനന്ദനങ്ങൾ ഇന്ത്യൻ ജനതയുടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mrraam2151

    @mrraam2151

    19 күн бұрын

    Sicne election is over people should watch this, Elvish yadav has exposed him fully in this video (12million views already), search for "Exposing Dhruv Rathee And His Anti- India Propaganda" to understand the real face of Druv 😁😁😁😁

  • @barriedxavier

    @barriedxavier

    19 күн бұрын

    Druv ആണ് യഥാർത്ഥ പ്രതിപക്ഷം

  • @markopolo7965

    @markopolo7965

    19 күн бұрын

    Yes as per you,a true Indian should go and gave German nationality...just wait for few more days....truths about Dhruv,Rahul Ghandi,Soros..everything will come out...u think they can escape...just wait..

  • @dencydency8117

    @dencydency8117

    19 күн бұрын

    നീ യഥാർത്ഥ പാകിസ്താനിയും

  • @doge2629

    @doge2629

    19 күн бұрын

    പറിയാണ്

  • @anwarmk8861
    @anwarmk886119 күн бұрын

    140കോടി ജനങ്ങളുടെ നാവായി മാറി ധൃവ് ❤️❤️❤️❤️

  • @techtribe2614

    @techtribe2614

    19 күн бұрын

    😂😂😂

  • @anwarmk8861

    @anwarmk8861

    19 күн бұрын

    @@techtribe2614 ദൈവം ചിരിക്കുന്നില്ല

  • @arjunck441

    @arjunck441

    19 күн бұрын

    ആനാവ് മലപ്പുറത്തു ഉണ്ടാവുമോ

  • @aneeshumarvasudeavnnair1188

    @aneeshumarvasudeavnnair1188

    19 күн бұрын

    😅😅

  • @anwarmk8861

    @anwarmk8861

    19 күн бұрын

    ബംഗാളിൽ നിന്നും കൗതുകരമായ വാർത്ത വരുന്നുണ്ട്

  • @sabeethahamsa7015
    @sabeethahamsa701517 күн бұрын

    മാസങ്ങളായി തുടരുന്ന ആധിയും വ്യാധിയും ഒഴിഞ്ഞു പോയ ഒരു ഫീൽ പ്രിയ ധ്രുവ് എന്നും നന്മ നിറഞ്ഞ മനസ്സുമായി ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു ❤❤❤❤❤❤

  • @user-lw2sq3ce5w
    @user-lw2sq3ce5w19 күн бұрын

    ബഹുമാനപ്പെട്ട Druv Rathee, താങ്കളാണ് ഇന്ത്യയുടെ യഥാർത്ഥ ഹീറോ. താങ്കളുടെ പ്രായത്തിലുള്ള ഈ അമൂല്യ വീക്ഷണം ഞങ്ങളെ അത്ഭുതപെടുത്തുന്നു. താങ്കൾ ഇന്ത്യയുടെ ഹൃദയത്തെത്തന്നെയാണ് ശുദ്ധീകരിക്കാൻ ശ്രമിച്ചത്. ഒരായിരം നന്ദി. ജയ് ഹിന്ദ്. അശീർവാദങ്ങൾ.... അഭിനന്ദനങ്ങൾ.......?

  • @indian9736
    @indian973619 күн бұрын

    THE REALL HERO😍🔥സിങ്കം DRUVE RATHEE💪proud of you🚀🔥

  • @kizman2580
    @kizman258019 күн бұрын

    Dhruv Rathee യോട് ഒപ്പം Ravishkumar, Muhammad Zubair, KaranThappar, Yogendra Yadav, അങ്ങനെ തുടങ്ങി ഒരുപാടു പേരുണ്ട്......ഇവരെല്ലാരും ആണ് Heroes

  • @user-fo8vl4lk2v

    @user-fo8vl4lk2v

    19 күн бұрын

    അതെങ്ങനെ

  • @kizman2580

    @kizman2580

    19 күн бұрын

    @@user-fo8vl4lk2v ഇവരുടെയെല്ലാം channels പോയി കാണൂ അപ്പോള്‍ മനസ്സിലാവും

  • @naushadlals

    @naushadlals

    19 күн бұрын

    Andhbhakt Banerjee um

  • @eaglesite_

    @eaglesite_

    19 күн бұрын

    അവരെ കുറിച്ച് ഈ വീഡിയോയുടെ അവസാനം പറയുന്നുണ്ടല്ലോ

  • @ShareefDibba

    @ShareefDibba

    19 күн бұрын

    Abhisar sharma pragyaka panna

  • @abubakkar1986-mw2eh
    @abubakkar1986-mw2eh19 күн бұрын

    മധുരമായ അവതരണം നടത്തി ഇന്ത്യൻ സമൂഹത്തെ നല്ല ചിന്തയിലേക്ക് നൈച്ചു

  • @marykutty-bh2dj

    @marykutty-bh2dj

    18 күн бұрын

    Khan gress sudapi...chanels valarthiya 😂😂😂

  • @_ab_fidhaal_vdk3979

    @_ab_fidhaal_vdk3979

    16 күн бұрын

    ​@@marykutty-bh2djonnum parayanila so endhelum okee villich vidano 😂. Enduvado chanakum mithramee

  • @alim1704
    @alim170418 күн бұрын

    യഥാർത്ഥ ഭാരതീയനാണ് ധ്രുവറാട്ടി രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുവാൻ ധൈര്യം കാണിച്ച കുട്ടി അവന്റെ പേരാണ് ധ്രുവ് റാത്തി

  • @heyareyouokayy

    @heyareyouokayy

    18 күн бұрын

    But he is German 😂

  • @mahadevan.m.s6310

    @mahadevan.m.s6310

    18 күн бұрын

    ​@@heyareyouokayy No, he was born in Punjab

  • @_ab_fidhaal_vdk3979

    @_ab_fidhaal_vdk3979

    16 күн бұрын

    ​@@heyareyouokayyhe is an Indian citizen , google ille manda valla nalla site ll poyi search cheyyy... Wikipedia poyi search chey, he is Indian... Pinee chanakagal kooduthal aganaya British PM Indian enn paranyi abhimanum kollunna mandanmar😂

  • @comradeleppi2000

    @comradeleppi2000

    15 күн бұрын

    ​@@_ab_fidhaal_vdk3979 satyam uk prime minister in ukkark pucham aanu oru kazhiv ila kure panam und.... Asiakark polum avade ayale istamaal pakshe indiayile indiakark ayale istanu😂

  • @_ab_fidhaal_vdk3979

    @_ab_fidhaal_vdk3979

    15 күн бұрын

    @@comradeleppi2000 indiakar alla, budhi illatha kuraye chanakagal undd, nalonum research polum cheyaathe oron villich parayum.... But dhruv Indian citizen ne avar German enn villikum

  • @Nahas123-ft2gc
    @Nahas123-ft2gc18 күн бұрын

    ഈ സമയത്ത് നമ്മൾ കർഷകരെ മറക്കരുത് അവരുടെ സമരവും 🔥🔥🔥🔥🔥🔥❤️❤️❤️

  • @kinginnicp3717

    @kinginnicp3717

    18 күн бұрын

    He is from hariyana. And this too addressed in his vedios

  • @sapiens6875
    @sapiens687519 күн бұрын

    ❤... ഇതാവണം ഇൻഫ്ലുൻസർ...

  • @The_12-df
    @The_12-df19 күн бұрын

    🔥🔥🇮🇳🇮🇳🔥🔥Don't underestimate the common man, the warrior Mr DRUV RATHE 🇮🇳🇮🇳🇮🇳🔥🔥🔥

  • @user-zi7zx6lt3b
    @user-zi7zx6lt3b17 күн бұрын

    Dhruv you are our hero. Strong voice for Democracy. സത്യങ്ങൾ പുറത്തു കൊണ്ട് വന്നതിനു ഒരുപാട് നന്ദി

  • @user-ti3go4em9u
    @user-ti3go4em9u17 күн бұрын

    ഇത് മനസിലാക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങൾ സത്യസന്ധതയില്ലാത്ത മാധ്യമ പ്രവർത്തനത്തിനൊരു നേർവഴികാട്ടാൻ ധ്രുവ്..

  • @SafeerAli-kc3yx
    @SafeerAli-kc3yx15 күн бұрын

    സ്വയം പ്രഖ്യാപിത ദൈവമായ നേതാവിനെ മനുഷ്യൻ ആക്കിയ ജനവിധിക്ക് പിന്നിൽ പ്രവർത്തിച്ച ഒരേ ഒരു നായകൻ ധ്രുവ് റാത്തീ. ഇന്ത്യൻ മതേതര ജനത എന്നും നന്ദിപറയേണ്ടത് ഈ മനുഷ്യനോടാണ്. നന്ദി🔥🔥🔥

  • @merinjijo8461
    @merinjijo846119 күн бұрын

    ഗോല്യത്തിനെ വിറപ്പിച്ച ദാവിദ് nice caption☺️☺️👍

  • @rayidkp
    @rayidkp19 күн бұрын

    DHRUV RATHEE❤

  • @DRACULA_KING_

    @DRACULA_KING_

    19 күн бұрын

    അടിച്ച് മാറ്റാൻ അവസരം നഷ്ടപ്പെട്ട എല്ലാ അവിയൽ പാർട്ടികൾ ഒന്നിച്ച് കൂടി ഭിന്നിച്ച വോട്ടുകൾ ഒന്നായി കൂടിയപ്പോൾ ബിജെപി എന്ന പാർട്ടിയുടെ വോട്ട് ബാങ്കിന് മുകളിൽ ചിലയിടത്ത് വന്നു.. മോഡി 2019ലും ഇപ്പഴും 6 ലക്ഷത്തിൽ പരം വോട്ടുകൾ നേടി..ഭൂരിപക്ഷം കുറയാൻ കാരണം വ്യാജ വാർത്ത ഫാക്ടറികൾ പറയില്ല..ബിജെപി എന്ന പാർട്ടിയുടെ വൻ വളർച്ച ആണ് ഇനി ഉണ്ടാകാൻ പോകുന്നത്.

  • @DRACULA_KING_

    @DRACULA_KING_

    19 күн бұрын

    ഇങ്ങ് കേരളത്തിൽ വരെ ബിജെപി മുന്നണികളെ വിറപ്പിച്ചു, tamil നാട്ടിൽ 3 ൽ നിന്നും 13 ശതമാനത്തിന് മുകളിൽ വോട്ട് നേടി....രാജ്യം ഒട്ടാകെ വോട്ട് share നോക്കിയാൽ 2019 ൽ നിന്ന് കുറവും ഇല്ല.എന്നിട്ടും തള്ളി മറിക്കൽ തന്നെ മാപ്രകൾ

  • @ab_hi_ram

    @ab_hi_ram

    19 күн бұрын

    ​@@DRACULA_KING_achoda pavam🤣🤣🤫

  • @DRACULA_KING_

    @DRACULA_KING_

    19 күн бұрын

    ഇവിടെ വരെ അക്കൗണ്ട് തുറന്നു. പല മണ്ഡലങ്ങളിലും എതിരാളികളെ വിറപ്പിച്ചു. Vote share കൂടി.

  • @dimen6570

    @dimen6570

    19 күн бұрын

    ഇവിടെ അരൂല്ലേ ഇതൊന്ന് പറഞ്ഞ് ചിരിക്കാനായിട്ട്😂😂😂😂

  • @user-ep7gp2cd1b
    @user-ep7gp2cd1b18 күн бұрын

    സാധാരണ ജനങ്ങൾക്കു മനസ്സിൽ ആകുന്ന രീതിയിൽ മോദിയുടെ PR work ജനങ്ങളിൽ എത്തിച്ച ഹീറോ

  • @Laodingsoon
    @Laodingsoon19 күн бұрын

    Druv🔥🔥🔥

  • @rosetvm
    @rosetvm16 күн бұрын

    He is a well wisher of India.

  • @ajithlal5289
    @ajithlal528918 күн бұрын

    Chekkan vere level 🔥🔥🔥🔥May more Druv Rathees come up and people realise the truth. Hopes are not in vain. Truth always wins

  • @Secular633
    @Secular63319 күн бұрын

    യഥാർത്ഥ രാജ്യ സ്‌നേഹി. യഥാർത്ഥ ഹിന്ദു. തന്റെ കർമം ആത്മാർഥമായി ചെയ്തു.

  • @ameeraliameer6586
    @ameeraliameer658616 күн бұрын

    മീഡിയെക്കാളും മികച്ചത് ധൃവ് മാത്രമാണ്

  • @HazaHaza-ry5tx
    @HazaHaza-ry5tx19 күн бұрын

    Dhruv, modern day ഭഗത് സിംഗ്

  • @markopolo7965

    @markopolo7965

    19 күн бұрын

    Pls ask him to come to India and fight..night hiding in Germany

  • @sanub4830

    @sanub4830

    2 күн бұрын

    @@markopolo7965 he is a criminal

  • @savithas6613
    @savithas661319 күн бұрын

    Druv raathee 🔥💖

  • @arshadp.n8641
    @arshadp.n864119 күн бұрын

    *സത്യം അത് വിളിച്ചു പറയുക തന്നെ ചെയ്യും* DHRUV RATHEE🔥

  • @geetharangarajan55
    @geetharangarajan5513 күн бұрын

    Yes all credit s goes to Dhruv Rathee. Dhruv played a great role in this election results. Thanks.

  • @nasernellichode3832
    @nasernellichode383218 күн бұрын

    ദ്രുവ് ഉത്തരേന്ത്യക്കാരെ കണ്ണ് തുറപ്പിച്ചു 👍

  • @ashrafvalavil7085
    @ashrafvalavil708519 күн бұрын

    Dhruv Rathee💞❤️🔥

  • @AnujaAnu-kh4tf
    @AnujaAnu-kh4tf19 күн бұрын

    Don't underestimate the power of a common man🫵

  • @sanub4830

    @sanub4830

    2 күн бұрын

    Who that german dog?

  • @anandhusasi4060
    @anandhusasi406019 күн бұрын

    Dhruv ❤❤

  • @DaisyJose-do6cm
    @DaisyJose-do6cm18 күн бұрын

    Thanks for showing reality🎉😊

  • @bobycherian4624
    @bobycherian462419 күн бұрын

    ധ്രുവ് ❤❤❤❤❤❤❤

  • @alliyambu
    @alliyambu19 күн бұрын

    പൊങ്കാല ഇടാൻ ഒന്നും വന്നേക്കരുത്..... വളരെ കുറച്ചു സമയത്തിനുള്ളിൽ മോദി ശോഭ പൂർണ്ണമായും മങ്ങും.... കാത്തിരുന്നു കാണുക.... 😮😮😮

  • @Mukesharchana888

    @Mukesharchana888

    19 күн бұрын

    താൻ ഒരു മണ്ടത്തരം പറഞ്ഞ്...അതിന് പൊങ്കാല ഇടാൻ വരുന്നത് എന്തിനാ

  • @sonurajsb5138

    @sonurajsb5138

    19 күн бұрын

    ​@@Mukesharchana888Ithu adehathinte last term anu as a PM because he is 73 now in next 5 yrs he will be 78 yrs old.I don't think after that party will give him PM post.May be in will give a MP seat because he was a influential leader that's the end.

  • @rajeendranmampatta2415

    @rajeendranmampatta2415

    19 күн бұрын

    UPyil nadanna kali vallom aritumo?.. Rattiyem Rahulinem kandalla vote marinjathu

  • @kishores1360

    @kishores1360

    19 күн бұрын

    Thenga

  • @femys

    @femys

    19 күн бұрын

    ​@rajeendranmampatta2415 Yogi kodutha pani alle Karma boomerang aakum Ini ellathinum thirichadi kittum

  • @AnnzEduTips
    @AnnzEduTips18 күн бұрын

    1 Dhruv = 1000 media...👍🏻 "Never underestimate the power of a common man"✌🏻

  • @francisdavid8477
    @francisdavid847717 күн бұрын

    അടുത്ത തവണ ബിജെപി വരില്ല. അതിന് ഇന്ത്യയിലെ യുവാക്കളും, ധ്രുവ് രാതിയും ഉറപ്പു തരുന്നു. ഇൻക്വിലാബ് സിന്ദാബാദ് ❤️✊🚩

  • @bencydaniel4138

    @bencydaniel4138

    14 күн бұрын

    India kanumo avo

  • @shajahanbava
    @shajahanbava14 күн бұрын

    ഇന്ത്യ മുന്നണിയുടെ വിജയത്തിൽ പ്രധാന പങ്ക് ഇയാൾക്കാണ് കൊടുക്കേണ്ടത്

  • @phfaizal987
    @phfaizal98719 күн бұрын

    ദൃവ് റാത്തി മോങ്ങിയുടെ അന്തകൻ ❤❤❤❤❤❤

  • @markopolo7965

    @markopolo7965

    19 күн бұрын

    Still Modi is prime minister..don't forget that

  • @shivanbri1459

    @shivanbri1459

    18 күн бұрын

    അപ്പോൾ സകല പെറുക്കികളും കൂടി ഉണ്ടാക്കിയ സഖ്യം വെറുതെ ആയിരുന്നോ....

  • @Toms.George
    @Toms.George18 күн бұрын

    ഇതു പോലെയുള്ള അനേകംകടുവകളെ പിടിക്കുന്ന കിടുവകൾ വരട്ടെ

  • @Varghese9652
    @Varghese965219 күн бұрын

    Legendary content creator

  • @thomaskj6361
    @thomaskj636116 күн бұрын

    DHRUVJI, your vedios are most relevant, and perfectly explained. Brave brave brave and distinguished U TUBER ❤❤❤

  • @ahamedp6996
    @ahamedp699619 күн бұрын

    Dhruv Rathee. ❤❤❤

  • @judesondavid3000
    @judesondavid300019 күн бұрын

    Thanks Dhruv❤

  • @smlk2718
    @smlk271817 күн бұрын

    Druv Radi,the fearless leader of India, salute to you and The great leader of India Rahulji 🌹🌹🌹🥰🥰🥰🙏🙏🙏

  • @jojijohn1834
    @jojijohn183412 күн бұрын

    The youth fire 🔥

  • @Duniya342
    @Duniya34219 күн бұрын

    നിങ്ങളുടെ ഹീറോ ഇപ്പോ എന്ത് ചെയ്യുന്നു ❤ നങ്ങളുടെ ഹീറോ ഇപ്പോൾ പോരാടുകയാണ്😊

  • @anudasdptrivandrumbro3905
    @anudasdptrivandrumbro390516 күн бұрын

    സൂപ്പർ താമനയിൽ 👍🏻👍🏻👍🏻

  • @bestrong4862
    @bestrong486219 күн бұрын

    Dhruv the real hero, 🔥🔥🔥🔥

  • @najeedkalariyil2976
    @najeedkalariyil297619 күн бұрын

    ധ്രുവ് റാട്ടീ മോനെ നീ എനിക്കും പ്രായത്തിൽ ഒരുപാട് ഇളയതാണ് ജനിച്ച മണ്ണിനും അതിന് മേലെ നിൽക്കുന്ന എല്ലാ സാധാരണക്കാരായ ഇന്ത്യക്കാർക്കും ജീവ ശ്വാസം തന്ന നിന്നെ പ്രസവിച്ച അമ്മക്കും ജനിപ്പിച്ച അച്ഛനും നന്ദി ധ്രുവ് റാട്ടീ ഇന്ത്യയുടെ വരും നാളെകളിൽ നീ എന്നും ഓർമ്മിക്കപ്പെടും ഇന്ത്യയെ ഞങ്ങൾക്ക് തിരിച്ചു തന്ന മോനെ ദൈവം അനുഗ്രഹിക്കട്ടെ കോടി ജനതയുടെ പ്രാർത്ഥനകൾ നിൻറെ പിന്നിൽ ഉണ്ടാകും 🎉🎉🎉🎉

  • @vipin9809851556

    @vipin9809851556

    18 күн бұрын

    എന്നിട്ട് മൂന്നാം തവണ യും മോദി തന്നെ വന്നു തള്ള് മാത്രം മിച്ചം

  • @cookingworld3095
    @cookingworld309517 күн бұрын

    Tankyou druv ratty

  • @beenaxavier4380
    @beenaxavier438019 күн бұрын

    Thanks dhruv.

  • @asaruredz6776
    @asaruredz677619 күн бұрын

    He is a ⚡But underrated Hero Was Kisan🔥

  • @gokulgnath2337
    @gokulgnath233719 күн бұрын

    ഗോലിയതിനെ ഒരു ചെക്കനും വിറപ്പിച്ചിട്ടില്ല... ഗോലിയതിനെ വിറപ്പിച്ചത് ഗോലിയതിനെ ഇത് വരെ എത്തിച്ചവർ തന്നെയാണ്.....

  • @shajishajahan2174
    @shajishajahan217417 күн бұрын

    Valre Shariyanu GODBLESS Always Drave Rattty Safety PROTECT GOD 🙏

  • @AAKASHADOOTH
    @AAKASHADOOTH16 күн бұрын

    ധ്രുവ് 😍🔥

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan245119 күн бұрын

    Well said

  • @asiaasia8826
    @asiaasia882619 күн бұрын

    സത്യം സത്യം സത്യം coract

  • @true2393
    @true239313 күн бұрын

    രാജാവ് നഗ്നൻ മാത്രമല്ല വർഗ്ഗീയതയുടെ കാര്യത്തിൽ ധനികൻ കൂടിയാണെന്ന് ഈ തിരഞ്ഞെടുപ്പ് കാലം തെളിയിച്ചു 🙏.

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw19 күн бұрын

    Druv raathee the great Indian you Tuber a one man army congratulations brother

  • @markopolo7965

    @markopolo7965

    19 күн бұрын

    He is German KZreadr not Indian...u will call Rishi Sunak Indian Prime Minister??

  • @navas0666
    @navas066619 күн бұрын

    💪👏👏

  • @sangeeth8086
    @sangeeth808619 күн бұрын

    നമ്മുടെ ഇൻഫ്ലുൻസർ സഞ്ജു ടെക്കി MVD യോടുള്ള യുദ്ധത്തിലാണെന് ഈ അവസരത്തിൽ എല്ലാവരെയും ഓർമിപ്പിക്കുന്നു

  • @muneerpunnad5161
    @muneerpunnad51617 күн бұрын

    Druv🔥

  • @MrJithin111
    @MrJithin11119 күн бұрын

    Nice presentation...👍

  • @rajeendranmampatta2415
    @rajeendranmampatta241519 күн бұрын

    Madhyapradeshil KZread ille guyzz😂

  • @yavuttychiramanangad91
    @yavuttychiramanangad9118 күн бұрын

    Correct, congratulations❤❤❤

  • @alwinxmx
    @alwinxmx16 күн бұрын

    Dhruv ❤

  • @rithwicreationspresents5517
    @rithwicreationspresents551719 күн бұрын

    Salute Druw

  • @aizinkenz9651
    @aizinkenz965119 күн бұрын

    ❤❤❤❤

  • @sharafaseenath6295
    @sharafaseenath629516 күн бұрын

    Ultimate democracy success

  • @MalikDinar-cm9mt
    @MalikDinar-cm9mt19 күн бұрын

    Druv ❤️

  • @user-si8td4ul1s
    @user-si8td4ul1s19 күн бұрын

  • @MohammedAli-ze7pp
    @MohammedAli-ze7pp18 күн бұрын

    ധ്രുവു നീ ആണ് എന്റെ ഹീറോ നിനക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤

  • @user-ud5tg6wi5x
    @user-ud5tg6wi5x14 күн бұрын

    ഈ ചെക്കൻ... 😜Lottas👌

  • @jimmyjoseph7675
    @jimmyjoseph767519 күн бұрын

    ധ്രുവ യുവർ are റിയൽ ഹീറോ ബിഗ് സ്‌പോർട് ധ്രുവ വാട്ട്‌ man സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @unknown23237
    @unknown2323718 күн бұрын

    മാധ്യമ പ്രവർത്തകർ അതിന് ചേരുന്ന വസ്ത്രം ധരിക്കുക

  • @kunhalikutty.p.a8654
    @kunhalikutty.p.a865419 күн бұрын

    Big salute Bro❤

  • @sabahkc8741
    @sabahkc874119 күн бұрын

    നന്ദി ധ്രുവ് റാത്തി

  • @business_circle
    @business_circle16 күн бұрын

    സിങ്കം സിങ്കിളായ് താൻ വരുവേ.... ധ്രുവ് ❤❤❤❤

  • @abdulgafoor5831
    @abdulgafoor583119 күн бұрын

    Prathipaksham kshayichappol avan oru prathipaksha shakthiyayi...❤

  • @ummerfarook9154
    @ummerfarook915419 күн бұрын

    ❤❤❤❤❤😍😍😍😘😘😘

  • @jouharp-pz3fq
    @jouharp-pz3fq19 күн бұрын

    Icon of India 🇮🇳

  • @moideenkanakayil3476
    @moideenkanakayil347616 күн бұрын

    GREAT RATHEE ❤❤❤🎉🎉🎉🎉

  • @I_am_an_Indian_first
    @I_am_an_Indian_first19 күн бұрын

    Caste and reservation based lies by INDI alliance played a key role in reducing seats in UP and Rajasthan. There is a video of Modi speaking in Rajyasabha explaining how Nehru was against reservation...This video has been beautifully edited and spread like a wild fire in UP. Some other notable things, Amritpal Singh Sarabjeet Singh Khalsa both Khalistan leaders selected with big margin from Punjab Engineer Rashid terror fund convict won from Kashmir Afsal Anzari mafia Don won from UP. Trinamool won even in Sandeshkhali......

  • @itopmemoris7549
    @itopmemoris754919 күн бұрын

    ❤❤❤

  • @nikhilpabrahamnicky
    @nikhilpabrahamnicky15 күн бұрын

    Druve Rathe ❤️❤️❤️❤️❤️

  • @Gayathriiiiiiii
    @Gayathriiiiiiii16 күн бұрын

    Goosebumps 🔥

  • @johnsond4u
    @johnsond4u19 күн бұрын

    Super hero

  • @Travelmute
    @Travelmute18 күн бұрын

    ഇനി വരും നാളുകളിൽ ആരും ഉറങ്ങരുത് 😱😱എല്ലാ കണ്ണും കള്ളന്മാരിലേക്ക് 😱😱

  • @shafnatt3006
    @shafnatt300618 күн бұрын

    TRUE INFLUENCER 🔥

  • @Optionwriter9
    @Optionwriter916 күн бұрын

    Druve❤

  • @aneeshdanam8369
    @aneeshdanam836919 күн бұрын

    Dhruv ratheee❤

  • @snmedia5430
    @snmedia543018 күн бұрын

    മോഡിയെ പേടിച്ചു മോഡിപൂജ നടത്തിയ മലയാള മാധ്യമങ്ങൾക്കായി സമർപ്പിക്കുന്നു

  • @Ashvlogs007
    @Ashvlogs00719 күн бұрын

    Namashkaar dhosthoo...❤

  • @abidthalangara5462
    @abidthalangara546218 күн бұрын

    ഇന്ത്യയുടെ മുക്കിലും മൂലയിലും ഇതു പോലെ ആയിരം ധ്രുവ് റാത്തിമാർ ഉയർന്നു വരട്ടെ

  • @user-pr7zm6tg9y
    @user-pr7zm6tg9y19 күн бұрын

    എന്നിട്ടും രാഹുൽ ഭാവി PRIME MINISTER 😂😂

  • @user-ux3fj8lp9h

    @user-ux3fj8lp9h

    18 күн бұрын

    പക്ഷെ മോദി എന്ന ഏകാധി പതി എങ്ങനെ ഭരിക്കണം എന്ന് നിതീഷ് കുമാർ തീരുമാനിക്കും

  • @user-pr7zm6tg9y

    @user-pr7zm6tg9y

    18 күн бұрын

    @@user-ux3fj8lp9h ഇനി അത് പറഞ്ഞു ഭാവി പ്രധാനമന്ത്രിക്ക് ആശ്വസിക്കാം 😜😜

  • @user-ux3fj8lp9h

    @user-ux3fj8lp9h

    18 күн бұрын

    @@user-pr7zm6tg9y ഇനി ആ പഴയെ വർഗീയതയും പറഞ്ഞു ഹിന്ദു രാഷ്ട്രം എന്ന് പറഞ്ഞു ഭരിക്കാം എന്ന് ജീ വിചാരിക്കണ്ട...

  • @user-pr7zm6tg9y

    @user-pr7zm6tg9y

    18 күн бұрын

    @@user-ux3fj8lp9h ആരക്കാണ് ഇവിടെ വർഗീയത ഇല്ലാത്തത് എല്ലാ പാർട്ടിക്കാരും പച്ച വർഗീയത പറഞ്ഞു തന്നെ ആണ് വോട്ട് പിടിക്കുന്നത്. Bjp ഹിന്ദുത്വ ആണേൽ കോൺഗ്രസ്‌ മുസ്‌ലിം പാർട്ടി ആണ് 👌

  • @kadangaharis
    @kadangaharis19 күн бұрын

    Dhruv Ratee ❤🙌🙌🙌

Келесі