ഒറ്റക്കൊമ്പൻ..!| ABC MALAYALAM | JAYASANKAR VIEW

ഒറ്റക്കൊമ്പൻ..!
ഒരു സിനിമാക്കഥ !| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #sureshgopi #sureshgopithrissur #thrissur #elections2024 #electionresults
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 871

  • @dileepkumar-sk8so
    @dileepkumar-sk8so23 күн бұрын

    ആക്ഷേപഹാസ്യമാണെങ്കിലും കുറച്ച് വിയോജിപ്പുണ്ട്. ഇലക്ഷനിൽ പരാജയപ്പെട്ടിട്ടും കഴിഞ്ഞ 5 വർഷം സുരേഷ് ഗോപി തൃശൂരിനെ പരിപാലിച്ചതിനുള്ള ജനങ്ങളുടെ നന്ദിയാണ് അദ്ദേഹത്തിൻ്റെ വിജയം എന്ന് കരുതുന്നു

  • @girijanair348

    @girijanair348

    23 күн бұрын

    നല്ല ഒരു കമന്റ്‌. തീർച്ചയായും അവിടെ നിരന്തരമായി പ്രവർത്തിച്ചതിന്റെ ഫലം തന്നെ ആണ്. രാഹുൽ ഗാന്ധി വയനാടിൽ ഈസി ആയി ജയിച്ചത്‌ പോലെ അല്ലാ.

  • @bennykaramkattil4879

    @bennykaramkattil4879

    23 күн бұрын

    അവനെ ബിജെപി പൈസ കൊടുത്തത് ജനപ്രിയനാക്കി മലയാളികൾ മണ്ടന്മാർ ആയതിനാൽ അത് വിജയിച്ചു!

  • @balankulangara

    @balankulangara

    23 күн бұрын

    ഈ തീ കേരളമാകെ പടരട്ടേ

  • @bijoypillai8696

    @bijoypillai8696

    23 күн бұрын

    ഉളളിസുരയേ പാടേ അകറ്റി നിർത്തിയത് സുരേഷ് ഗോപിയുടെ വിജയത്തിന് സാധ്യത കൂട്ടി..

  • @pinkpanther6228

    @pinkpanther6228

    23 күн бұрын

    koode karuvannur ullavarude praakkum

  • @sureshsaga9070
    @sureshsaga907023 күн бұрын

    സുരേഷ് ഗോപി ജയിക്കില്ലെന്നാണ് സാർ പറഞ്ഞത്. നേമത്ത് മുരളീധരൻ ബിജെപി യോട് ചെയ്തതിൻ്റെ കണക്ക് തൃശ്ശൂരിൽ സുരേഷ് ഗോപി തീർത്തു.💪

  • @Yadukrishnan322

    @Yadukrishnan322

    23 күн бұрын

    കടിച്ച പാമ്പിനെകൊണ്ടു തന്നെ വിഷം ഇറക്കിച്ചു.. ☺️☺️☺️

  • @Funnyman703

    @Funnyman703

    23 күн бұрын

    Yysss

  • @balankulangara

    @balankulangara

    23 күн бұрын

    അതെ അന്ന് തന്നെ മുരളിക്കിട്ട് ഒരു പണികൊടുക്കണമെന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചതാണ് ഇപ്പൊൾ എങ്കിലും ദൈവം ആ പ്രാർത്ഥന കേട്ടൂ ഞാൻ ഒരു ലീഡറുടെ ആരാധകനായിരുന്നൂ

  • @manimanglam7512

    @manimanglam7512

    23 күн бұрын

    സത്യം 👍

  • @rahman90686

    @rahman90686

    23 күн бұрын

    Murali shigandi😂😂😂

  • @venugopalg6628
    @venugopalg662823 күн бұрын

    സുരേഷ് ഗോപിയുടെ വ്യക്തിത്വം കൊണ്ട് നേടിയ വിജയം..... ബിജെപിക്കാർ മാതൃകയാക്കണം....

  • @JOEMAMMENKURIAN-xo5ot

    @JOEMAMMENKURIAN-xo5ot

    22 күн бұрын

    Kainja 2 thavana sg ku vyakthitam illarunno?

  • @venugopalg6628

    @venugopalg6628

    22 күн бұрын

    @@JOEMAMMENKURIAN-xo5ot ഈ ചോദ്യം യുക്തിസഹമല്ല...ഒരാളെ മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കുന്നത് സ്വാഭാവികം.....

  • @user-tf2jx7uu9m

    @user-tf2jx7uu9m

    22 күн бұрын

    മനുഷ്യനാവണം മനുഷ്യനാവണം.... എന്ന് പാടി നടന്നാൽ പോരാ...... മനുഷ്യനാവണം.

  • @sathyavathykg

    @sathyavathykg

    22 күн бұрын

    അദ്ദേഹത്തെ നമിക്കുന്നു .❤❤❤❤😮😮😮😮😮

  • @user-oi8jp4ei9d
    @user-oi8jp4ei9d23 күн бұрын

    ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കേരളത്തിൽ ജയിച്ച ഒരേ ഒരു വ്യക്തി ❤❤❤ തൃശൂർക്കാർ ❤❤❤❤

  • @nassarchalichal1110

    @nassarchalichal1110

    23 күн бұрын

    എന്നാൽ അത് രണ്ടും പൂർണമായും അയാളിൽ ഇഴുകി ചേർന്നിട്ടുമുണ്ട്.

  • @girijanair348

    @girijanair348

    23 күн бұрын

    @@nassarchalichal1110അങ്ങിനെ അല്ലാത്ത ഒരാളെ പറയാമോ 😂😂😂

  • @ktleena7564

    @ktleena7564

    23 күн бұрын

    സംസ്കാരം ഉള്ളവർ തൃശ്ശൂർ കാർ.

  • @sreekumarsreekumar2425

    @sreekumarsreekumar2425

    23 күн бұрын

    ​@@nassarchalichal1110hamasikalku vishamam

  • @edfredson
    @edfredson23 күн бұрын

    ആദർശധീരതയും തകർക്കാന്‍ ശ്രമിച്ചിട്ടും അധിക്ഷേപിച്ചിട്ടും തളരാത്ത പോരാട്ടവീര്യവും സർവ്വോപരി നന്‍മചെയ്യാഌള്ള മനസ്സും ഈശ്വരാഌഗ്രഹവും.. മതി, സുരേഷ്‌ഗോപി ജയിച്ചതിന്‌ ഇതിനപ്പുറം ഒരു കാരണവുമില്ല❤

  • @kamalav.s6566

    @kamalav.s6566

    23 күн бұрын

    അദ്ദേഹത്തിന്റെ വ്യക്തി പ്രവാഹം എല്ലാവരും ഇഷ്ടപെടും , കളങ്കമില്ലാത്ത മനസ്സിനുടമ ,

  • @preethap4507

    @preethap4507

    22 күн бұрын

    സുരേഷേട്ടൻ ഇഷ്ടം❤

  • @radharajan2770
    @radharajan277023 күн бұрын

    എത്ര എത്ര അപഹാസ്യത്തിന് പാത്രമായി സുരേഷ് ഗോപി....എല്ലാം സഹിച്ചും, ക്ഷമിച്ചും മുന്നേറിയ സുരേഷ് ഗോപിയ്ക്ക് അഭിനന്ദനങ്ങൾ

  • @nassarchalichal1110

    @nassarchalichal1110

    23 күн бұрын

    അതിന് വഴിമരുന്ന് ഇടുന്നതും അയാൾ തന്നെയാണ് വിഡ്ഢിത്തങ്ങൾ വിളമ്പി.

  • @josoottan
    @josoottan23 күн бұрын

    ശരിയാണ്, ജനങ്ങൾ പാർട്ടിയും മതവും നോക്കാതെ ഒരവസരം കൊടുത്തു, ഇനി പുള്ളി മറ്റുള്ളവരെപ്പോലെ രക്ഷ്ട്രീയം കളിയ്ക്കാതെ ജനസേവനം നടത്തുമെന്ന് പ്രതീക്ഷിക്കാം!

  • @arithottamneelakandan4364

    @arithottamneelakandan4364

    23 күн бұрын

    അങ്ങിനെ പ്രാർത്ഥിക്കാം.

  • @bandbtransportation5576

    @bandbtransportation5576

    23 күн бұрын

    ഇവിടെ ആർക്കാണ് മതം ഇല്ലാത്തത്..മുസ്ലിമിനും ക്രിസ്റ്റാനിൽക്കും മതം ആകാം..അവരെ വളർത്താം..ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ വീഴുന്ന പണം മറ്റു മതസ്‌കർക്ക് ഉപയോഗിക്കാം..ഹിന്ദുക്കൾ എന്തെങ്കിലും ചെയ്താൽ അത് വർഗീയത..

  • @business_circle

    @business_circle

    23 күн бұрын

    അച്ചായന്മാർ കുതികാൽ വെട്ടികൾ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന വിജയം. ❤

  • @sundaranpylikkal8285

    @sundaranpylikkal8285

    23 күн бұрын

    സുരേഷ് ഗോപി പാർട്ടിയും മതവും ജാതിയും നോക്കാതെ പലതും ചെയ്തിട്ടുണ്ട് പക്ഷേ ആരും സുരേഷ് ഗോപിക്ക് മതവും ജാതിയും നോക്കാതെ ഒന്നും ചെയ്തിട്ടില്ല കാർക്ക് ഇപ്പോൾ ബുദ്ധി ഉദിച്ചു അവർ നല്ലരീതിയിൽ പ്രവർത്തിച്ചു പൈശാചിക ഇസ്ലാം പിശാചുക്കളും തീവ്രവാദികളും രാജ്യദ്രോഹികളും ആയവരുടെ വോട്ടല്ലാത്തതെല്ലാം ശ്രീ സുരേഷ് ഗോപിക്ക് ലഭിച്ചു സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത് വിജയവാദത്തിൽ എത്തിച്ച എല്ലാ നല്ല മനുഷ്യർക്കും അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ തൃശ്ശൂരിലെ ജനങ്ങൾക്ക് ബുദ്ധി ഇനിയും മറ്റു പല ഡിസ്റ്റിക്കുകളിലും മറ്റു പല മണ്ഡലങ്ങളിലും പുതിയ മന്ദബുദ്ധികൾ ആയ തീവ്രവാദികളും രാജ്യദ്രോഹികളും ആണ് എന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു 🤣🥰😄😂🤗😘😍😜

  • @ckrajesh4748

    @ckrajesh4748

    23 күн бұрын

    ഉറപ്പായും അങ്ങനെ ആവും എന്ന് പ്രതീക്ഷിക്കുന്നു 👌👍

  • @cbgm1000
    @cbgm100023 күн бұрын

    ഇതൊന്നുമല്ല സാറേ... ജാതിമത ഭേദമന്യേ സ്ത്രീകളുടെ വോട്ടുകളാണ് പുള്ളിയെ ജയിപ്പിച്ചത്

  • @vdj9892

    @vdj9892

    23 күн бұрын

    കറക്റ്റ് ആണ്

  • @bijoypillai8696

    @bijoypillai8696

    23 күн бұрын

    പുരുഷന്മാരുടെ വോട്ടുകൾ എന്താ വോട്ടല്ലേ ??? പോടാ ..

  • @sajeevvenjaramood3244

    @sajeevvenjaramood3244

    23 күн бұрын

    സത്യം

  • @jomathews982

    @jomathews982

    23 күн бұрын

    മുസ്ലിം പെണ്ണുങ്ങൾ ഇഷ്ടംപോലെ വോട്ട് കൊടുത്ത്...

  • @uprm4944

    @uprm4944

    23 күн бұрын

    സ്ത്രീകളുടെതെന്ന് വേറൊരു വോട്ടുണ്ടോ.. 🤔 അങ്ങേര് പ്രയത്നിച്ചു, വിജയിച്ചു. മറ്റുള്ളവർ മാതൃക ആക്കുക..

  • @truecitizen656
    @truecitizen65623 күн бұрын

    വടകരയിൽ വക്കിലിൻറെ Prediction സൂപ്പർ. 1 ലക്ഷം മേലെ ലീഡ്. സൂപ്പർ വക്കിലെ, പൊളി🔥🔥🔥

  • @praveenjohn9098
    @praveenjohn909823 күн бұрын

    പണിയെടുത്തു...ജയിച്ചു... ഇനി കഴിവ് തെളിയിക്കട്ടെ.

  • @chrisj8389
    @chrisj838923 күн бұрын

    കരിവന്നൂർ മാതൃക , പൊതിച്ചോറ് വിതരണം , മന്ത്രിസഭയുടെ ടൂർ പോക്ക് , എസ്എഫ്ഐ പിള്ളേരുടെ നവോത്ഥാനം , ഡിവൈഎഫ്ഐക്കാരുടെ ജീവൻ രക്ഷാപ്രവർത്തനം , മേയറുടെ ജീവകാരുണ്യ പ്രവർത്തനം, തൃശ്ശൂർ പൂരം അതിഗംഭീരമായി നടത്തിയത്, etc..... പിണറായി വിജയൻ ആണ് തൃശൂർ താമര വിരിച്ചത് sirr🙂

  • @mohanantk7335

    @mohanantk7335

    22 күн бұрын

    വളരെ ക്ലിയർ ❤️❤️❤️

  • @darvyjohn6531
    @darvyjohn653123 күн бұрын

    ഏറ്റവും പ്രധാനപ്പെട്ട കാരണം വക്കീൽ സാറ് എന്തുകൊണ്ട് പറഞ്ഞില്ല🤔. 25% വരുന്ന ക്രിസ്ത്യൻ വോട്ടിൻ്റെ 25% എങ്കിലും ഇത്തവണ സുരേഷ് ഗോപി ക്കു കിട്ടിയില്ലേ. അതു ഒരു 70000 വരില്ലേ. അതല്ലേ ഇവിടത്തെ മെയിൻ deciding factor എന്നിരിക്കെ, അതു മനപ്പൂർവ്വം മറച്ചു വെച്ചത് എന്തെ🤔

  • @ohboeeboee

    @ohboeeboee

    23 күн бұрын

    ക്രിസ്ത്യാനികളും ബിജെപിക്ക് വോട്ട് ചെയ്യാറുണ്ട് പല മ...അത് പറയാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് വക്കീല് വിസ്മരിച്ചതാ...😂..

  • @albertjoefrancy7309

    @albertjoefrancy7309

    23 күн бұрын

    Pulli adhu adyam paranjallo

  • @ay-sm5888

    @ay-sm5888

    23 күн бұрын

    ​@@ohboeeboeeജയശങ്കർ അങ്ങനെ ആണ് ക്രിസ്തിയാനികളെ കുറ്റം പറയാൻ കിട്ടുന്ന അവസരങ്ങളിൽ മറ്റാരെക്കാളും വർഗീയത പറയുന്ന ഇയാൾക്ക് നല്ലത് പറയാൻ ബുദ്ദിമുട്ടാണ്.ഈ കാര്യത്തിൽ പിന്നെ ഇയാൾ സ്വയം ന്യായീകരിക്കുകയാണ് കാരണം തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കില്ല എന്ന് എല്ലാ ചർച്ചയിലും പാടി നടന്നതാണിയാൾ

  • @peterjoseyyesudasan7422

    @peterjoseyyesudasan7422

    23 күн бұрын

    സീറോമലബാർ ശക്‌തികേന്ദ്രം ആണ് തൃശൂർ വെറുതെ അല്ല lourde പള്ളിയില് കിരീടം കൊടുത്തത്

  • @user-rv7ih7ni8g

    @user-rv7ih7ni8g

    23 күн бұрын

    ഇ.ഡീ. പേടി സഭയ്ക്കുമുണ്ട്.

  • @appu2589
    @appu258923 күн бұрын

    സുരേഷ് ഗോപി🧡

  • @rohannair218
    @rohannair21823 күн бұрын

    സുരേഷേട്ടൻ തൃശൂരിലെ ജനങ്ങൾക്ക്‌ നന്ദി..

  • @vimalakp9782
    @vimalakp978223 күн бұрын

    സുരേഷ് ചേട്ടൻ്റെ വിജയത്തിൽ ഇങ്ങ് പാലക്കാട് നിന്നും സന്തോഷം

  • @Somu-ev3wy
    @Somu-ev3wy23 күн бұрын

    വെയ്റ്റിംഗ് ഷെഡ് പണിയാൻ പ്രബുദ്ധ മലയാളി അങ്ങനെ 19 പേരെ തെരഞ്ഞെടുത്തിരിക്കുന്നു 😂

  • @antonyk.o2225

    @antonyk.o2225

    23 күн бұрын

    ഒറ്റയാന്‍ മല മറിക്കും

  • @sanjuvishnu

    @sanjuvishnu

    23 күн бұрын

    Bakki ldf mla maru okke marikkuvalle

  • @rahulpalatel7006

    @rahulpalatel7006

    23 күн бұрын

    Thettipoyi.High Mast Light koodey ulpeduthanam

  • @neokochi2787

    @neokochi2787

    23 күн бұрын

    High Max Lamp also

  • @bijoypillai8696

    @bijoypillai8696

    23 күн бұрын

    99 കമ്മിയോളി MLA മാർ ഹൈ മാക്സ് ലൈറ്റ് പണിതു നാടിനെ വികസിപ്പിച്ചു... റിയാസ് ഓടകൾ പൊളിച്ചു പണിതു പണമുണ്ടാക്കി

  • @sabujoseph6785
    @sabujoseph678523 күн бұрын

    എടുക്കൂന്നു പറഞ്ഞാൽ എടുക്കും.... ♥️♥️♥️

  • @vickyg1176

    @vickyg1176

    23 күн бұрын

    എടുത്തിരിക്കുന്നു🔥😊

  • @Miakunji
    @Miakunji23 күн бұрын

    Otta Komban 👌🐘🔥🔥🔥🔥🔥🔥🔥👍👍👍

  • @venu172.2
    @venu172.223 күн бұрын

    സുരേഷ് ഗോപി സാറിൻ്റെ വിജയത്തിൽ,,ഹൃദയം തകർന്ന പോലെ ആണ് വക്കീലിൻ്റെ സംസാരം. ചങ്കു പൊട്ടി മരിക്കാതെ ഒന്ന് പൊട്ടി കരയുകയെങ്കിലും ചെയ്യൂ.

  • @bineshdavid8842

    @bineshdavid8842

    23 күн бұрын

    ഹമാസ് നേതാവ് ജയിക്കാത്തതുകൊണ്ട് നിനക്ക് തോന്നുന്നതാണ്.

  • @indianperson9558
    @indianperson955823 күн бұрын

    മുരളിയുടെ ഓഞ്ഞ ഇളി തീർത്തു കൊടുത്ത ത്രിശൂർ കാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹👌👌

  • @jomathews982

    @jomathews982

    23 күн бұрын

    Pure കിങ്ങിണി..കരുണാകരന് ഉണ്ടായ ഒന്നാന്തരം വാഴ.. ഹമാസോളി

  • @omanaroy1635

    @omanaroy1635

    23 күн бұрын

    വളരെ വാസ്തവം.

  • @kumarvr1695

    @kumarvr1695

    23 күн бұрын

    അഹങ്കാരവും. എതിരാളിക്ക് കോഴിമുട്ട കിട്ടുമെന്ന് പറഞ്ഞവൻ ആനമുട്ടയും വാങ്ങി പോയി.

  • @sarathvs2504

    @sarathvs2504

    23 күн бұрын

    perfect 😂

  • @sathishchandran5162
    @sathishchandran516223 күн бұрын

    3.48 "അദ്ദേഹം അങ്ങനെ ജയിച്ചുപോകു० എന്നൊരു വിശ്വാസ० ആളുകൾക്ക് ഉണ്ടായിരുന്നു." വക്കീൽ അങ്ങനെ അല്ലല്ലോ ഇന്നലെവരെ പറഞ്ഞത്!!! 😊

  • @vishnunilamel5599

    @vishnunilamel5599

    23 күн бұрын

    Plate maatti

  • @DrPBGangadharan
    @DrPBGangadharan23 күн бұрын

    ❤❤❤ സുരേഷ്ഗോപി സർ ന് അഭിനന്ദനങ്ങൾ .... ഒരു കാര്യം കൂടിയുണ്ട്. ഒരാൾക്ക്, ദീർഘ വീക്ഷത്തോടെ ശ്രദ്ധാപൂർവ്വം പരിശ്രമിച്ചാൽ, അയാളോടുള്ള എതിർപ്പ് അല്ലെങ്കിൽ അനിഷ്ടം അല്ലെങ്കിൽ വെറുപ്പ് പോലും പരിഹരിച്ച് ഏഴു നിയമസഭാ മണ്ഡലങ്ങൾ ഉൾകൊള്ളുന്ന ഒരു പാർലമെൻ്റ് മണ്ഡലത്തിൻ്റെ ജനപ്രതിനിധി ആകാൻ, എത്തും പലതവണ തൊട്ടാൽ പോലും കഴിയും എന്ന യാഥാർത്ഥ്യം. അദ്ദേഹം അഭിനന്ദനമർഹിക്കുന്നു. ❤

  • @malluvoice-xo8sd
    @malluvoice-xo8sd23 күн бұрын

    സുരേഷ് ഗോപിയെ ജയിപ്പിക്കാൻ തീവ്രമായി അധ്വാനിച്ച ദാവൂദ് മൊയ്ലാളിക്കും & അടുപ്പുകൂട്ടി ടീമ്മുകൾക്കും ഒപ്പം സുടാപ്പി ഫൺ ചാനലിനും എന്റെയും മണവാളൻ സൺസ് ന്റെയും അഭിനന്ദനങൾ..അഭിവാദ്യങ്ങൾ...........

  • @bijoypillai8696

    @bijoypillai8696

    23 күн бұрын

    ഉള്ളിസുരയും അക്കൂട്ടത്തിൽ പെടും.. സുരേന്ദ്രനെ അകറ്റി നിർത്തിയതുകൊണ്ട് സുരേഷ് ഗോപി ജയിച്ചു...

  • @pinkpanther6228

    @pinkpanther6228

    23 күн бұрын

    @@bijoypillai8696 Sulthan Bathery Ganapathi Vattom aakkan nokiyath Suresh Gopiku vote kittathey eriikan aanu. Ath urapp

  • @lilymj2358
    @lilymj235823 күн бұрын

    ഒറ്റയാൻ 🎉🎉🎉

  • @manojkavil8926
    @manojkavil892623 күн бұрын

    വക്കീലിന്റെ ദുഖത്തിൽ പങ്കുചേരുന്നു മ്മുടെ സുനി ഇനിയും മത്സരിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @luluanoop7194
    @luluanoop719423 күн бұрын

    വക്കീലിന് തീരെ വിഷമം ഇല്ല 😂.SG യുടെ വിജയത്തെ കുറച്ചു കാണിക്കാൻ വക്കീലിൻ്റെ ആത്മാർത്ഥ ശ്രമം

  • @sajan5555
    @sajan555523 күн бұрын

    സുരേഷ് ഗോപി തോൽക്കും എന്ന് ഇന്നലെ വരെ ശങ്കർജി പറഞ്ഞു.. 🤣🤣🤣.. ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തി പറയണം

  • @vishnuv3830
    @vishnuv383023 күн бұрын

    തൃശൂർ കാർക് അഭിനന്ദനങ്ങൾ ❤️

  • @martinks54
    @martinks5423 күн бұрын

    ഭൂരിഭാഗം ക്രിസ്ത്യൻ വോട്ടുകളും ഗോപിയേട്ടന് കിട്ടി എന്ന് പറഞ്ഞാൽ മതി.. അധികം അലങ്കാരമൊന്നും ആവശ്യമില്ല 👍🏼👍🏼

  • @jomyjose3916

    @jomyjose3916

    23 күн бұрын

    സ്വർണ്ണകിരീടം കിട്ടിയാൽ മാതാവായാലെന്താ മനം മാറാതിരിക്കുമോ?😂😂

  • @pinkpanther6228

    @pinkpanther6228

    23 күн бұрын

    @@jomyjose3916 christians pottanmar alla. Ningal thanne para. Veendum Sunil Kumarinu vote kodukkan mandanmar alla thrissurkar. Ee thrissurkar aanu pandu Gopiye tholpichath.Avar thanne veendum jaipichenkil ath maduppu kondu aanu. Karuvannur oke evanmar ethra laghavathodey aanu kandath. Janangale kazhutha aakan nokiyal engana erikum

  • @dubaivloges1033

    @dubaivloges1033

    23 күн бұрын

    Muslim vote ishtam pole kittiyittund

  • @kmjayachandran4062

    @kmjayachandran4062

    23 күн бұрын

    അവരും മാറി ചിന്തിച്ചു. അടിമകൾ അല്ല എന്ന് തെളിയിച്ചു

  • @swrp124

    @swrp124

    22 күн бұрын

    Karivannur preshnam valiya issue tanne aayirunnu

  • @mathewkj1379
    @mathewkj137923 күн бұрын

    നല്ല മനുഷ്യൻ. തൃശൂറിനും കേരളത്തിനും ഗുണം കിട്ടും.

  • @prarthanajanani829
    @prarthanajanani82923 күн бұрын

    BJP💪❤️ Suresh gopi ❤️💪

  • @user-uq6gd1cz2w
    @user-uq6gd1cz2w23 күн бұрын

    വങ്കിലിന്റെ കണക്ക് കൂട്ടൽ തെറ്റി പോയി😅

  • @amsankaranarayanan6863
    @amsankaranarayanan686323 күн бұрын

    ഇത് ഒരു മാറ്റത്തിന്റെ തുടക്കമാവട്ടെ. രാഷ്ട്രീയം മാത്രം നോക്കാതെ, നല്ല വ്യക്തികൾക്ക്, ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവർക്കും Vote ചെയ്യാം

  • @pushpamv6262
    @pushpamv626223 күн бұрын

    👍🏻👍🏻👍🏻. Suresh ഗോപിയെ വൻ ഭൂരിപക്ഷത്തോടെ ജയ്ക്കാൻ കാരണമായ മീഡിയ one നു പ്രത്യേകം നന്ദി. ജാതി മത ഭേദമന്യേ സ്ത്രീകൾ sg കു vote ചെയ്തു

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala588423 күн бұрын

    അദ്ദേഹത്തിന്റെ വിജയം തൃശൂർ നു ഗുണം ചെയ്യും... നോക്കാം...

  • @user-vi2yf7ku6f
    @user-vi2yf7ku6f23 күн бұрын

    ഒന്നടങ്കം സ്ത്രീകൾ വോട്ട് ചെയ്തു വക്കീൽ സാറെ .ഇടക്ക് c p I.പ്രേതം വക്കീലിനെ.കീഴ്പെടുത്തും

  • @jobinjoseph5204
    @jobinjoseph520423 күн бұрын

    സുരേഷ് ഗോപിക്ക് കിട്ടിയ വോട്ട് BJP ക്കുള്ള വോട്ടാണ് എന്ന് ആരും കരുതണ്ട. സുരേഷ് ഗോപിക്ക് പകരം ആരായിരുന്നു എങ്കിലും തോറ്റേനെ. ഇത് സുരേഷ് ഗോപിക്ക് മാത്രമുള്ള വോട്ടാണ്.

  • @meruditex8856

    @meruditex8856

    23 күн бұрын

    Thiruvananthapuram, Attingal… ee vote BJPku kittiyathalle? Sureshgopiyum BJPyum onnichu nediyathaanu athrem vote. That's what we can analyze.

  • @user-kp9rq8xu7k

    @user-kp9rq8xu7k

    23 күн бұрын

    സുരേഷ് ഗോപി യെ ജയിപ്പിക്കണം എങ്കിൽ bjp എന്ന പാർട്ടിക്ക് വലിയ പങ്കുണ്ട് അത് ഇല്ലായിരുന്നു എങ്കിൽ എത്ര വോട്ടു കിട്ടും എല്ലാവരുടെയും പങ്കാളിത്തം ഉണ്ട് സുഹൃത്തേ ഒന്നും കുറച്ചു കാണരുത് bjp നന്നായി പണിഎടുത്തിട്ടും ഉണ്ട്

  • @ayyappanachary3613

    @ayyappanachary3613

    23 күн бұрын

    ഹേയ് ഇത്രേം നാളും പറഞ്ഞത് ബിജെപിയിൽ അല്ലാതെ വേറെ ഏത് പാർട്ടിയിൽ നിന്നാലും sg ജയിച്ചേനെ എന്ന് sg ഇപ്പോളും ബിജെപി യിൽ തന്നെ നിന്ന് ആണ് ജയിച്ചത് എന്നിട്ടും പറയുന്നു ബിജെപി ക്ക് കിട്ടിയ വോട്ട് അല്ലെന്ന്... എന്തൊരു വാദം

  • @manilalraghavan2708

    @manilalraghavan2708

    23 күн бұрын

    തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലുമൊക്കെ BJP നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. മാത്രമല്ല താമസിയാതെ LDF ഉം UDF ഉം ചില മണ്ഡലങ്ങളിലെങ്കിലും ഒറ്റ സ്ഥാനാർത്ഥിയെ നിർത്തുന്ന കാലം വിദൂരമല്ല

  • @jobinjoseph5204

    @jobinjoseph5204

    23 күн бұрын

    @@ayyappanachary3613 ഇത് ഇന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞ കാര്യമല്ലേ!!!

  • @nobimathew9092
    @nobimathew909223 күн бұрын

    ഒരു നല്ല മനുഷ്യന്റെ വിജയം....

  • @anandnaa
    @anandnaa23 күн бұрын

    മുരളി ധരൻ തോറ്റതിൽ സന്തോഷം

  • @gopinathannairmk5222
    @gopinathannairmk522223 күн бұрын

    സുരേഷ് ഗോപി ജയിക്കില്ല എന്ന് ചാനൽ ചർച്ചയിൽ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയനിരീക്ഷകൻ എന്ന ലേബൽ വക്കീലിന് നഷ്ടപ്പെട്ടു. Edited on 5 -6-2024/ 11:40am User എന്നയാൾ എൻ്റെ comment ന് തന്ന Reply ക്കുള്ള മറുപടി താഴെക്കൊടുക്കുന്നു. (ഞാൻ പല തവണ എഴുതിയ മറുപടികളെല്ലാം upload ചെയ്ത ഉടൻ തന്നെ ഏതവനൊ delete ചെയ്തു കളയുന്നു. അങ്ങനെ delete ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരമാണ്, പോക്രിത്തരമാണ്. അതാണ്, user എന്ന നാമധാരിക്ക് എൻ്റെ comment edit ചെയ്ത് മറുപടി കൊടുക്കുന്നത്.) മറുപടി താഴെപ്പറയുന്നു. ഒരു രാഷ്ട്രീയനിരീക്ഷകൻ വെറും രാഷ്ട്രീയക്കാർ സംസാരിക്കുന്നതുപോലെ സംസാരിക്കരുത്. രാജ്യത്താകെ 20-25 പേരെമാത്രം മത്സരിപ്പിച്ച പാർട്ടിയും പറഞ്ഞത് തങ്ങൾ കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കുമെന്നാണ്.🤣 തിരുവനന്തപുരം , തൃശൂർ എന്നിവിടങ്ങളിൽ BJP വിജയിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയത്തിൻ്റെ ഹരിശ്രീ എങ്കിലും അറിയുന്ന എല്ലാവരും മനസ്സിലാക്കിയിരുന്നു. അതിൽത്തന്നെ തൃശൂരിനായിരുന്നു വിജയസാധ്യത കൂടുതൽ. ജയശങ്കർ CPI പാർട്ടിക്കാരനാണ്. അതായത് , INDIA സഖ്യത്തിൻ്റെ അനുഭാവി. അങ്ങനെയൊരാൾക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തീർത്തും നിഷ്പക്ഷനാകാൻ കഴിയില്ല. ജയശങ്കറിൻ്റെ ഉള്ളിലെ തനി CPI ക്കാരനാണ് അയാളെക്കൊണ്ട് " സുരേഷ് ഗോപി ജയിക്കില്ല" എന്ന് പറയിപ്പിച്ചത്. അല്ലായിരുന്നുവെങ്കിൽ, തൃശൂര് സുരേഷ് ഗോപിക്ക് വിജയ സാധ്യത കാണുന്നുണ്ട് - എന്നല്ലെ ഒരു നല്ല രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ജയശങ്കർ പറയേണ്ടിയിരുന്നത്.? കുറിപ്പ്. User എന്ന പേരിൽ എനിക്ക് മറുപടി എഴുതിയ സുഹൃത്ത് തുടർന്നും എഴുതാൽ ആഗ്രഹിക്കുന്നുവെങ്കിൽ profile ൽ യഥാർഥ പേര് പറയണം. വ്യാജപ്പേരിൽ മറുപടി എഴുതുന്നവർക്ക് ഞാൻ സാധാരണയായി തിരിച്ച് മറുപടി കൊടുക്കാറില്ല.

  • @user-jc5dj3rn7f

    @user-jc5dj3rn7f

    23 күн бұрын

    ഒരു ചർച്ചയിൽ പറഞ്ഞ കാര്യം നടന്നില്ലെന്നു കരുതി, നിരീക്ഷകൻ നിരീക്ഷലാണല്ലാതാകുന്നോ? എന്നാൽ കേരളം മൊത്തം പിടിക്കും എന്ന് പറഞ്ഞ ഗോവിന്ദൻ ചേട്ടനും 400 ഇൽ കൂടുതൽ എന്ന് പറഞ്ഞ മോഡി സാറും ഗവണ്മെന്റ് ഞങ്ങൾ ഉണ്ടാക്കും കേന്ദ്രത്തിൽ എന്ന് പറഞ്ഞ രാഹുലേട്ടനും ഒക്കെ രാഷ്ട്രീയം നിർത്തേണ്ടതല്ലേ... അവകാശവാദങ്ങൾ പോലെയല്ല, oru😂നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകന്റെ നിലപാടുകൾ എന്നറിയാം.. എന്നാലും ഡാറ്റാ വിശകലനം ചെയ്തു എക്സിറ്റ് പോൾ റിസൾട്ടുകൾ പറഞ്ഞ പോലെ ആയിരുന്നില്ലല്ലോ actual റിസൾട്ട്‌.. എന്ന് വച്ചു ഡാറ്റാ analytics തെറ്റാണു എന്ന് പറയാൻ കഴിയുമോ... കിട്ടുന്ന ഡാറ്റാ അല്ലെങ്കിൽ കളക്ട് ചെയുന്ന ഡാറ്റാ യിൽ തെറ്റുകൾ ഉണ്ടെങ്കിൽ analysis റിസൾട്ട്‌ മാറി മറിയും.. ജയശങ്കർ സർ ഇനും അത് പറ്റിയെങ്കിൽ അദ്ദേഹം സാധാരണ മനുഷ്യനായത് കൊണ്ടല്ലേ.. മനുഷ്യർക് തെറ്റ് പറ്റാം.. ആരും പ്രവാചക സിംഗങ്ങൾ അല്ലല്ലോ... 🙏

  • @gopinathannairmk5222

    @gopinathannairmk5222

    23 күн бұрын

    @@user-jc5dj3rn7f രാഷ്ട്രീയനേതാക്കൾ പറയുന്നതുപോലെ രാഷ്ട്രീയനിരീക്ഷകർ സംസാരിക്കരുത്. ആകെ 20-25 സ്ഥാനാർഥികളെ മത്സരിപ്പിച്ച CPM പറഞ്ഞത് തങ്ങൾ കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നാണ്.🤣 എന്നാൽ ,രാഷ്ട്രീയ നിരീക്ഷകൻ അങ്ങനെ പറയാൻ പാടില്ല. വ്യക്തിപരമായി ജയശങ്കറിന് BJP യോടും സുരേഷ് ഗോപിയോടും എതൃപ്പു കാണാം. കാരണം ജയശങ്കർ CPI ക്കാരനാണ്. INDIA സഖ്യത്തിലെ ഒരു ഘടകകക്ഷിയാണ് CPI . പക്ഷേ, രാഷ്ടീയമായ അഭിപ്രായങ്ങൾ പറയുമ്പോൾ കേരളത്തിലാകമാനമുള്ള രാഷ്ട്രീയ അടിയൊഴുക്കുകൾ പഠിക്കണം. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ BJP ക്ക് വിജയ സാധ്യതയുണ്ടെന്ന് രാഷ്ട്രീയത്തിലെ ഹരിശ്രീ അറിയുന്ന ഏതൊരാളും മനസ്സിലാക്കിയിരുന്നു. അതിൽ തന്നെ തൃശൂരിനായിരുന്നു കൂടുതൽ വിജയ സാധ്യത. ഈ വസ്തുത ജയശങ്കറിന് മനസ്സിലാകാതെ പോയി. അതിനെയാണ് ഞാൻ വിമർശിച്ചത്. സുരേഷ് ഗോപി ജയിക്കും എന്ന് ഉറപ്പിച്ച് പറയണമെന്നല്ല ഞാൻ പറഞ്ഞതിനർഥം. വിജയസാധ്യതയുണ്ട് - എന്നെങ്കിലും ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ജയശങ്കർ പറയേണ്ടിയിരുന്നു. ഇങ്ങനെ പോലും പറയാതെ, സുരേഷ് ഗോപി ജയിക്കില്ല - എന്ന് വൈരാഗ്യബുദ്ധിയോടെ പറഞ്ഞതിനോടാണ് എനിക്ക് വിയോജിപ്പ്. കുറിപ്പ്. തുടർന്ന് എഴുതുന്നുണ്ടെങ്കിൽ profile ൽ യഥാർഥ പേര് ചേർക്കണം. വ്യാജപ്പേരിൽ എഴുതുന്നവർക്ക് കഴിവതും ഞാൻ മറുപടി കൊടുക്കാറില്ല. സ്വന്തം പേര് പറയാൻ നിങ്ങൾ ആരെയാണ് ഭയക്കുന്നത്?

  • @gopinathannairmk5222

    @gopinathannairmk5222

    23 күн бұрын

    @@user-jc5dj3rn7f രാഷ്ട്രീയ നിരീക്ഷകൻ രാഷ്ട്രീയക്കാർ പറയും പോലെ കാര്യങ്ങൾ പഠിക്കാതെയും വിലയിരുത്താതെയും സംസാരിക്കരുത്. തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ BJP ജയിച്ചേക്കും എന്ന് രാഷ്ടീയത്തിൻ്റെ ഹരിശ്രീ അറിയുന്ന എല്ലാവരും മനസ്സിലാക്കിയിരുന്നതാണ്. അതിൽ തന്നെ തൃശൂരിനായിരുന്നു ഏറെ സാധ്യത. ഇക്കാര്യം പോലും തിരിച്ചറിയാൻ കഴിയാതെ പോയ ജയശങ്കറുടെ നിരീക്ഷണപാടവമില്ലായ്മയെ ആണ് ഞാൻ വിമർശിച്ചത്. " സുരേഷ് ഗോപിക്ക് വിജയസാധ്യത കാണുന്നുണ്ട് " - എന്നെങ്കിലും ഒരു യഥാർഥ രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ജയശങ്കർ അഭിപ്രായപ്പെടേണ്ടിയിരുന്നു. (ഒരു നീണ്ട മറുപടിയാണ് ആദ്യം ഞാനെഴുതിയത്. പക്ഷേ, ഏതൊ ചെറ്റ / പോക്രി അത് delete ചെയ്തു കളഞ്ഞു. ഇതും delete ചെയ്താൽ, നിങ്ങൾക്കുള്ള മറുപടി ഞാൻ Comment edit ചെയ്ത് ചേർക്കും. അപ്പോൾ, കൂടുതൽ പേർ വായിക്കും എന്നൊരു ഗുണവുമുണ്ട്. എന്ത് വേണമെന്ന് എൻ്റെ ആദ്യ മറുപടി delete ചെയ്തു കളഞ്ഞ്, ശുദ്ധ തെമ്മാടിത്തരം കാണിച്ചവൻ തീരുമാനിക്കട്ടെ.)

  • @gopinathannairmk5222

    @gopinathannairmk5222

    23 күн бұрын

    @@user-jc5dj3rn7f നിങ്ങൾക്കുള്ള മറുപടി എൻ്റെ comment edit ചെയ്ത് ചേർത്തിട്ടുണ്ട്. വായിക്കുക.

  • @user-jc5dj3rn7f

    @user-jc5dj3rn7f

    22 күн бұрын

    ഞാൻ ജയശങ്കറിനെ സിപിഐ കാരൻ എന്ന നിലയിലല്ല നിഷ്പക്ഷനായ രാഷ്ട്രീയ ബോധമുള്ള രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലാണ് കാണാൻ ആഗ്രഹിക്കുന്നത്... പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ വിശകലനങ്ങൾ നിഷ്പക്ഷവും യഥാർദ്ധ്യത്തോട് ചേർന്നു നില്കുന്നതുമായി തോന്നിയിട്ടുണ്ട്... Udf ഉകാരും ldf ഉഫുകാരും കാരും അദ്ദേഹത്തെ RSS അനുഭാവി എന്ന് പറഞ്ഞു സന്ഖികൾ വേണ്ടി സംസാരിക്കുന്നവൻ എന്ന് മുദ്ര കുത്താറുണ്ട്.. എന്നാൽ ബിജെപി കാരോ.. അദ്ദേഹത്തെ സിപിഐ കാരനായ നിഷ്പക്ഷനല്ലാത്ത രാഷ്ട്രീയകാരൻ എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ വിശകലനങ്ങളെ വിലകുറച്ചു കാണാൻ ശ്രമിക്കുന്നു... എനിക്ക് നേരെ പറയുന്നവൻ മറ്റവന്റെ ആൾ എന്ന രീതി അദ്ദേഹത്തിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും പ്രയോഗിക്കാറുണ്ടല്ലോ... അത് ശെരിയല്ല 🙏

  • @udayakumarkrishnapillai8980
    @udayakumarkrishnapillai898023 күн бұрын

    ഇപ്പോൾ വക്കീൽ മാറ്റിപറയുകയാണ് sg തോക്കും എന്നാണ് നേരത്തെ പറഞ്ഞത്

  • @sudheesh.ssubharayan9585
    @sudheesh.ssubharayan958523 күн бұрын

    എന്തായാലും പപ്പേച്ചി ത്യശ്ശൂരിൽ ഒരു വിലസ് വിലസ്സും

  • @kmjayachandran4062

    @kmjayachandran4062

    23 күн бұрын

    അത് കാണാൻ ഉള്ള ശക്തി മുരളിക്ക് ഉണ്ടാകുമോ?

  • @sudheesh.ssubharayan9585

    @sudheesh.ssubharayan9585

    23 күн бұрын

    @@kmjayachandran4062 കോൺഗ്രസ് ആയതിനാൽ പേടിക്കണ്ട പ്രത്യേകിച്ച് തോറ്റാൽ പിന്നെ അവർ തിരിഞ്ഞ് അങ്ങോട്ട് നോക്കില്ല. അപൂർവ്വമായി CR മഹേഷിനെ പോലെ ഉള്ളവർ ഒഴികെ

  • @sreevalsansreevalsan9680

    @sreevalsansreevalsan9680

    22 күн бұрын

    വിലസി thudangi👍👍😂😂

  • @augnesthomas1729
    @augnesthomas172923 күн бұрын

    അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹി യാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @sandeepchandhu5216
    @sandeepchandhu521623 күн бұрын

    ജയശങ്കർ ❤എലാം തുറന്നു പറയും ഫോളോ up ചെയുന്നു രാഷ്ട്രിയ ത്തിൽ 🙏🏼👍🏼

  • @malluhalluchannel6597
    @malluhalluchannel659723 күн бұрын

    ജാതി ശങ്കരൻ്റെ സന്തോഷം....... ഷി പി ഐ ക്കാരൻ!!

  • @sreejithbalan2580
    @sreejithbalan258023 күн бұрын

    Sir പറഞ്ഞതിൽ വിട്ടു പോയ കാര്യമുണ്ട് അദ്ദേഹത്തിൽ ഒരു വിശ്വാസം തൃശ്ശൂർകാർക്കുണ്ടായിരുന്നു. അതിന് കാരണം കഴിഞ്ഞ ഇലക്ഷൻ തോറ്റതിന് ശേഷം അദ്ദേഹം ആത്മാർത്ഥമായി ഇവിടെ തന്നെയുണ്ടായിരുന്നു. Don't take things for granted

  • @Theettapranthan1
    @Theettapranthan123 күн бұрын

    ഇനി തൃശൂർ തിളങ്ങും. ഉറപ്പ്. ...❤️❤️❤️

  • @haridasv261
    @haridasv26123 күн бұрын

    കിഞ്ഞ ദിവസം വരെ ഞാൻ സാറിൻ്റെ സ്ഥിരം പ്രേക്ഷകനാണ് . വക്കീൽ സാർ ഒരിക്കലും തൃശൂരിൽ ശ്രീ സുരേഷ് ഗോപി ജയ്ക്കും എന്ന് പറഞ്ഞിട്ടില്ല. ഏതായാലും തൃശൂരിലുള്ള ക്രിസ്ത്യൻ സമുദായം കത്തോലിക്കാ വിഭാഗം ആകാതിരുന്നത് സുരേഷ് ഗോപിയുടെ ഭാഗ്യം. കേരളത്തിൽ വിശ്വസിക്കാൻ പറ്റാത്ത രണ്ട് വിഭാഗങ്ങളാനുള്ളത് ഒന്ന് കത്തോലിക്കർ രണ്ട് വക്കീലിൻ്റെ സമുദായമായ നായന്മാരാണ്. സുരേഷ് ഗോപി നായരായതിനാൽ നായരുടെ വിഷയത്തിൽ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി. ഇനി തൃശൂരിലെ ബിജെപി ക്കാരെ വെറുതേ പറയല്ലേ. അവർ ഒരിക്കലും ശ്രീ സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചിട്ടില്ല. ഇനി കൂടുതൽ വക്കീൽ സാർ മെഴുകല്ലേ.

  • @jitheshchandran3181

    @jitheshchandran3181

    23 күн бұрын

    Thrissuril ulla Christian vibhagom aaranu

  • @anilsnair217

    @anilsnair217

    23 күн бұрын

    വക്കിലിന്റെ സുനിൽ കുമാർ 😂🤣🤣🤣🤣

  • @pradeepsk5898

    @pradeepsk5898

    23 күн бұрын

    ഇയാൾ CPI ക്കാരൻ ആണ്...

  • @johnytn13

    @johnytn13

    23 күн бұрын

    SG ജയിച്ചത്‌, അയാളിലെ നന്മ മനസിലാക്കിയ സാധാരണക്കാരും സ്ത്രീകളുമാണ്... തട്ടിലും, കണ്ണൂകാടാനും, സ്ഗ്യർ തോല്പിക്കാൻ രഹസ്യ സ്‌ക്വാഡ് work ചെയ്തിട്ടും... Cross വോട്ടിങ്ങിലൂടെ, S G, യെ തോൽപിക്കണമെന്ന്, അനിൽ കൊടിത്തോട്ടം ആഹ്വാനം ചെയ്തിട്ടും... ജയിച്ചു.. തൃശൂരിലെ ക്രിസ്ത്യാനികൾ ഈ റിസൾട്ടിൽ തകർന്നു...

  • @shamsuddinsharemarkettips5933

    @shamsuddinsharemarkettips5933

    23 күн бұрын

    Fantastic reply ..... Well done 👍👍👍

  • @rajeshkr6096
    @rajeshkr609623 күн бұрын

    ജയസങ്കരാ മോനെ... മതി കിടന്നു മെഴുകിയത്... Suresh gopi ജയിച്ചു അത് സത്യം...

  • @MrRakes007
    @MrRakes00723 күн бұрын

    സാറ് പറഞ്ഞതിനേക്കാൾ അപ്പുറം അദ്ദേഹം രണ്ടു തവണ തോറ്റിട്ടും അവിടെ നല്ല പ്രവർത്തനങ്ങൾ നടത്തി അങ്ങനെ സ്ത്രീഹൃദയങ്ങളിലും മറ്റു നിഷ്പക്ഷരിലും ഇടം നേടി അതാണ് പ്രധാന ഫാക്ടർ....

  • @suja2836
    @suja283623 күн бұрын

    ശിവൻകുട്ടിയുടെ വിദ്യാഭ്യാസ നയം ആണ് കേരളത്തിൽ മൊത്തം ldf 🤔

  • @abiasebastian8806
    @abiasebastian880623 күн бұрын

    ടി എൻ പ്രതാപന്‍ സുരേഷ് ഗോപിയുടെ ഐശ്വര്യം.

  • @edisrehtoeht1426
    @edisrehtoeht142623 күн бұрын

    ഏതായാലും ഒരു കാര്യം ഉറപ്പാണ് മനുഷ്യത്വം ഉള്ള ഒരാൾ ദീനാനുകമ്പയും ആത്മാർഥതയും ഉളള ഒരാൾ എന്ന നിലയ്ക്ക് സുരേഷ് ഗോപി ഈ വിജയം അർഹിക്കുന്നു.ജാതിമതവ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുമുള്ളവർ വോട്ട് ചെയ്തു എന്നുള്ളതിന്റെ തെളിവുകൾ ആണ് മുക്കാൽലക്ഷംവോട്ടിന്റെ ഭൂരിപക്ഷം.🙏🙏🙏🙏

  • @shajitd9005
    @shajitd900523 күн бұрын

    ചേട്ടൻ ഒരു ദിവസം മുൻപ് ഇതൊന്നും അല്ലല്ലോ പറഞ്ഞത്. കഷ്ടം ഇപ്പോഴും ചൊറിയാതിരിക്കാൻ പറ്റുന്നില്ല അല്ലേ. നിന്റെ ഒടുക്കത്തെ Calamity.. ഇരട്ടയുടെ അത്രയും calamity കേരളത്തിൽ വേറെ എന്തുണ്ട്.

  • @josephjames859
    @josephjames85923 күн бұрын

    The reel hero has now become a real hero. Trichur has made the right choice.

  • @nileenaaravind8403
    @nileenaaravind840323 күн бұрын

    നല്ലൊരു മനുഷ്യ സ്നേഹിയാണ് സുരേഷ് ഗോപി

  • @joyvarghese1703
    @joyvarghese170323 күн бұрын

    സുരേഷ് ഗോപി❤

  • @damodarankv

    @damodarankv

    23 күн бұрын

    ഒരു നടൻ വിചാരിച്ചാൽ അവർ ജീവിതത്തിൽ അഭിനയിക്കാതിരുന്നാൽ തീർച്ചയായും അവർ രാഷ്ട്രിയത്തിൽ വിജയിക്കും

  • @Upthinker576
    @Upthinker57623 күн бұрын

    the real game changer. ... SG 🔥🔥🔥

  • @kaalishiv
    @kaalishiv23 күн бұрын

    തൃശൂർ കാർക് വിവരം ഉണ്ട് അതാണ്‌ പിന്നെ ക്രിസ്ത്യനികൾ പകുതി പേരും വോട്ട് ചെയ്തു മുസ്ലിം സ്ത്രീകൾ വോട്ട് ചെയ്തു കൊമ്പൻ തന്നെ ആണ് sg ഇനി ഒരുത്തനും sg യെ ഇനി തോൽപിക്കാൻ പറ്റില്ല

  • @bennyla7431
    @bennyla743123 күн бұрын

    എടാ മോനെ എടുക്കും എന്ന് പറഞ്ഞാൽ എടുക്കും കേട്ടാ😂😂😂

  • @Sargam001
    @Sargam00123 күн бұрын

    അയാൾ സൂപ്പർ സ്റ്റാർ ആണ് എല്ലാ നിലയിലും ♥️♥️♥️♥️ SG

  • @naripparadileepkumar5299
    @naripparadileepkumar529923 күн бұрын

    യുക്തിരഹിതമായ വാദങ്ങൾ

  • @user-vc1ur3rp1o
    @user-vc1ur3rp1o23 күн бұрын

    പാവപ്പെട്ടവരായ ജനങ്ങൾ, സ്ത്രീകൾ, എല്ലാവിഭാഗം ജനങ്ങളുടെയും സ്നേഹവും നൽകി ജനങ്ങൾ ജയപിച്ചു.

  • @sreejithraja78
    @sreejithraja7822 күн бұрын

    Nammal Thrissurkkar kku Apr 26 kazhinjappozhe ariyamaayirunnu SG aayirikkum MP ennu.... Irrespective of religion & politics....It was a prayer from all People of Trichur❤

  • @baskarannambiar5806
    @baskarannambiar580623 күн бұрын

    Garudan ranchi 🔥

  • @SamyuSudhi
    @SamyuSudhi23 күн бұрын

    വക്കീലേ സുരേഷ് ഗോപി തോൽക്കും ഇന്നലെ നിങ്ങൾ പറഞ്ഞത് SG has won ❤❤❤shame on you😡😡

  • @vishnu028

    @vishnu028

    23 күн бұрын

    ഇവന്മാരൊക്കെ അവസരവാദികൾ ആണ്

  • @georgeka6553

    @georgeka6553

    23 күн бұрын

    എന്തിനു? അപ്പോൾ എല്ലാ ചാനലുകളുടേയും സർവേയൊക്കെയോ?? 🤣🤣👍

  • @SamyuSudhi

    @SamyuSudhi

    23 күн бұрын

    @@georgeka6553 ചാനൽ സർവ്വേ ആണോ ഞാൻ പറഞ്ഞെ കണ്ണ് തുറന്നു വായിക്കടോ

  • @baburajvannery9742
    @baburajvannery974223 күн бұрын

    മനസ്സിലായെ, താങ്കൾ ഒരു സരസനായ, കര്യങ്ങൾ കുറിക്കു കൊള്ളിക്കുന്ന ഒരു അഭിഭാഷകനാണ്. താങ്കൾ പറഞ്ഞ കുട്ടത്തിൽ ഒന്ന് പറയാൻ മറന്നു. അദ്ദേഹം നാഷണൽ അവാർഡ് വിന്നർ കൂടിയാണ്. ഇന്ന് സന്തോഷത്തിന്റെ ദിവസാണ്.

  • @aaronk738
    @aaronk73823 күн бұрын

    മീഡിയ വണ്ണിനോട് ഒരു അഭ്യർത്ഥനയാണ് മണിപ്പൂരിനേ മറക്കരുതേ

  • @muneerparammal5805

    @muneerparammal5805

    23 күн бұрын

    മണിപ്പൂർ പൊട്ടി 😂

  • @manojraghavanpillai552
    @manojraghavanpillai55223 күн бұрын

    സുരേഷ് ഗോപിയുടെ സിനിമ അഭിനയം വിലയിരുത്തിയ വക്കീൽ രാജാവിന്റെ മകനിലെ ഒരു ചെറിയ വേഷം വരെ ഓർക്കുന്നുണ്ട്.... പക്ഷേ സുരേഷ് ഗോപിക്ക് നല്ല നടനുള്ള ദേശീയ അവാർഡ് കിട്ടിയ കളിയാട്ടം ഓർക്കുന്നില്ല....

  • @krishnajo781

    @krishnajo781

    23 күн бұрын

    Yes

  • @muraleedharankc2617
    @muraleedharankc261723 күн бұрын

    മനുഷ്യന്റെ സ്നേഹസ്പർശമുള്ള ഒരാൾക്ക് രാഷ്ട്രീയത്തിന് അതീതമായ സപ്പോർട്ട് കൈവരും...

  • @swathymanohar3517
    @swathymanohar351723 күн бұрын

    താൻ ആണ് ഏററവും അധികം അയാളെ ഇകഴ്ത്തിയത്...ഞാനൊക്കെ വോട്ട് ചെയ്തത്...അതുകൊണ്ടാണ്

  • @renjithvs23
    @renjithvs2323 күн бұрын

    Suresh Gopi ❤❤❤❤❤The mass leader ❤❤❤❤

  • @VishnuNamboothiri-es3dm
    @VishnuNamboothiri-es3dm23 күн бұрын

    💯💯👌

  • @narayanankutty5973
    @narayanankutty597322 күн бұрын

    നന്ദി ജയശങ്കർ സർ, അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യം

  • @surendranvishnupriyam1621
    @surendranvishnupriyam162123 күн бұрын

    ഒരാഴ്ച മുമ്പ് ഇതൊന്നുമായിരുന്നില്ലല്ലോ പറഞ്ഞിരുന്നത്.

  • @ThomasPrince-vt2gf
    @ThomasPrince-vt2gf23 күн бұрын

    പദ്മജ ചേച്ചിയുടെ വാക്കുകൾ എത്ര കൃത്യമായിരുന്നു. ജീപ്പിൽ കൂടെ നില്ക്കന്നവർ മുരളിയേട്ടന്റ് കാലുവരും. എന്ന്. പണി കിട്ടിയില്ലേ

  • @TheBlackbird600
    @TheBlackbird60023 күн бұрын

    ആനക്കാട്ടിൽ ചാക്കോച്ചി ❤️❤️ sureshettan🔥

  • @AbdulRehmanSalim
    @AbdulRehmanSalim23 күн бұрын

    Kerala super star sureshgopi 😊

  • @jishnuvasudev5655
    @jishnuvasudev565523 күн бұрын

    SG❤

  • @sreekumarvarma270
    @sreekumarvarma27023 күн бұрын

    വളരെ ശരിയായ പ്രതികരണം

  • @Happylifekerala
    @Happylifekerala23 күн бұрын

    സന്തോഷം 🥰

  • @sandeepchandhu5216
    @sandeepchandhu521623 күн бұрын

    The payed man ജയശങ്കർ g.... അദ്ദേഹത്തിന്റെ കഴിവാണ് അത്..❤

  • @omanaroy1635
    @omanaroy163523 күн бұрын

    നന്ദി സാർ. നല്ല വിവരണം.

  • @Wingedmechanic
    @Wingedmechanic23 күн бұрын

    ബിജെപി യെ ഒറ്റയ്ക്ക് നേരിടാൻ ഇടതു പക്ഷത്തിനു മാത്രമേ പറ്റൂ എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല. 😅

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fqКүн бұрын

    സുരേഷ് ഗോപി ഒരു നല്ല മനുഷ്യൻ കിട്ടുന്നതെല്ലാം പോക്കറ്റിലിലും തങ്ങൾക്കു വേണ്ടപ്പെട്ടവർക്കും കൊടുക്കുന്ന രാഷ്ട്രീയക്കാരിലും എത്രയോ നല്ലവൻ

  • @joyaugustine2690
    @joyaugustine269023 күн бұрын

    ലൂർദ് മാതാവിന് സുരേഷ് ഗോപി സമ്മാനിച്ച സ്വർണക്കിരീടത്തിലെ സ്വർണത്തിൻ്റെ അളവിലല്ല വിജയമെന്ന് വ്യക്തമായ വിജയമാണ് ഇത്.😂❤

  • @dheerajvasudev7901
    @dheerajvasudev7901Күн бұрын

    സത്യം ❤️, മീഡിയ ഫൺ ന്റെ കാര്യം പറഞ്ഞത്

  • @krishnanswami5140
    @krishnanswami514023 күн бұрын

    Super very nice talk ellam opabaye paruju sir gd

  • @rcthomas52
    @rcthomas5223 күн бұрын

    Sg എന്നാ നല്ല മനുഷ്യൻ ജയിച്ചു. മനസിലിരിപ്പ് എന്തെകിലും ആകട്ടെ

  • @ajithmohan5930
    @ajithmohan593023 күн бұрын

    മീഡിയ one daily basis ൽ SG യെ Target ചെയ്ത് ഓരോ കാര്യങ്ങൾ ചെയ്തു.. ദാവൂദ് ന്റെ അണ്ണാക്കിൽ കിട്ടി.. അവനുള്ള മറുപടി ആണ് ഈ ജയം

  • @IBNair9
    @IBNair923 күн бұрын

    വക്കീലു മുരളിയ്ക്കു വേണ്ടി കുറേ കുഴലൂത്തു നടത്തിയതാ..ലവ൯ മൂന്നാമത്െത്തി 😂😂 കൂൂൂൂയ്

  • @bijoypillai8696

    @bijoypillai8696

    23 күн бұрын

    വക്കീൽ CPI പാർട്ടി മെമ്പർ ആണ്... സുനിൽ കുമാറിൻ്റെ പാർട്ടി.. 🚩🚩... സുനിൽ കുമാറിനെ അട്ടിമറിച്ചത് CPM കാരാണ്... അതാണ് കാരണഭൂതൻ്റെ കളി..

  • @namo4974
    @namo497423 күн бұрын

    വക്കീൽ നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞത് SG ജയിക്കില്ല എന്നാണ്.. 🙏

  • @MidhunMathew5770
    @MidhunMathew577023 күн бұрын

    ശങ്കരൻ വക്കീൽ ഇന്നലെ വരെ പറഞ്ഞത് തൃശ്ശൂർ സുരേഷ് ഗോപി ജയിക്കില്ല എന്നാണ്

  • @sivarajs6582
    @sivarajs658223 күн бұрын

    കരുവാനൂർ ബാങ്കും. അവസാനം വടക്കും നതനായിട്ട് തന്നെ പൂരം കൊണ്ട് കൊടുക്കുകയും ചെയ്തു. ഇത് തന്നെയാണ് വിജയത്തിന്റെ കാരണ. യഥാർത്ഥ സുരേഷ് ഗോപിയെ മലയാളികൾ കാണാൻ പോകുന്നെ ഉള്ളു.

  • @divyavhmbt
    @divyavhmbt23 күн бұрын

    അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടിയ കാര്യം പറഞ്ഞില്ലല്ലോ. അപ്പോഴേക്കും അദ്ദേഹം അഭിനയം പഠിച്ചു എന്ന് പറയാമായിരുന്നല്ലോ

  • @sathyalakshmigirish4310
    @sathyalakshmigirish43105 күн бұрын

    വിയോജിപ്പുണ്ട്. ആറ്റിങ്ങലിൽ ആലപ്പുഴയിൽ ആലത്തൂരിൽ പത്തനംതിട്ടയിൽ കണ്ണൂരിൽ ബിജെപിക്ക് നല്ല മുന്നേറ്റം ഉണ്ടായി. ബിജെപി വളരും കേരളത്തിൽ... മാനംമുട്ടെ വളരും. ജയ് ബിജെപി 🚩🚩🚩🚩

  • @abhy8845
    @abhy884523 күн бұрын

    Hridhayathinu mel daivathinte kayoppulla oral athanu SG... ❤❤❤❤❤🎉🎉🎉🎉

  • @ramsproductions6541
    @ramsproductions654123 күн бұрын

    *Suresh Gopi* ❤🇮🇳

  • @jeevanvalakathu928
    @jeevanvalakathu92823 күн бұрын

    സുരേഷ്❤❤

  • @krishnakumargopalan9575
    @krishnakumargopalan957522 күн бұрын

    Congratulations to the large hearted voters of Thrissur....

Келесі