നമ്പി നാരായണൻ ദ ഫോർത്തിനോട്.... | Nambi Narayanan Exclusive Interview | ISRO

ചാരക്കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇപ്പോൾ തുറന്ന് പറയാൻ കഴിയില്ലെന്ന് നമ്പി നാരായണൻ. ആര് കുറ്റം ചെയ്താലും അർഹമായ ശിക്ഷ കിട്ടണം. എല്ലാം സിബിഐ അന്വേഷിച്ച് കണ്ടെത്തിയതാണ്. തനിക്ക് മടുത്തു, കുറേ വർഷമായില്ലേയെന്നും നമ്പി നാരായണൻ ദ ഫോർത്തിനോട്. ഫോർത്ത് എക്സ്ക്ലൂസീവ്.
#nambinarayanan #exclusive #interview #isro #scientist #india #thefourthnews #thefourth
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 10

  • @1942alovestory
    @1942alovestory21 күн бұрын

    കനകം മൂലം കാമിനി മൂലം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ഒരു പോലീസ്കാരന് അതി കഠിനമായ തന്റെ കാമ വാസന സാധിക്കാതെ വന്നതിനെ കൊണ്ട് ISRO പോലെ ഒരു പ്രസ്ഥാനത്തിനെയും ഒരു നാടിനെയും പിടിച്ചു കുലുക്കാൻ പറ്റും എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.

  • @muhammedharris3600
    @muhammedharris360021 күн бұрын

    ഇദേഹം സ്വാധീനിക്കപ്പെട്ടൊ? കുറ്റവാളികളികൾ ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുല്ലന്നു പറയന്നു. ശിക്ഷിക്കപെടാതിരിക്കാനുളള സഹായം ചെയ്യാതിരുന്നാൽ മതി.

  • @zainulabid2453
    @zainulabid245322 күн бұрын

    അടിമ സിപിഎം പോലീസ്.

  • @pradeepak1784
    @pradeepak178422 күн бұрын

    താങ്ങളുടെ ജീവിതം തുലച്ചില്ലേ, അറിയാവുന്ന ഗൂലോചനകൾ ഏതു നിലയിൽ ഉള്ളതാണെങ്കിലും പുറത്ത് വിടൂ 🤔, അല്ലങ്കിൽ കുറച്ച് ജനങ്ങൾ താങ്ങളെ സംശയിച്ചുകൊണ്ടിരിക്കും😥

  • @windowsoflibrary7270

    @windowsoflibrary7270

    21 күн бұрын

    Aarum ayale ssayikkilla hey

  • @vinayaclimber7874
    @vinayaclimber787421 күн бұрын

    എടോ ഇനി എങ്കിലും തുറന്നു പറ...

  • @OpinionsMatterNamesDont

    @OpinionsMatterNamesDont

    19 күн бұрын

    wow! എന്ത് നല്ല ഭാഷ - ഒരു senior scientist-നെ എടോ എന്നൊക്കെ വിളിച്ച് ബഹുമാനിക്കാനുള്ള സംസ്കാരം വീട്ടിൽ അച്ഛനും അമ്മയും പാടിപ്പിച്ച് തന്നതാണെന് കരുതുന്നു.

  • @vinayaclimber7874

    @vinayaclimber7874

    19 күн бұрын

    @@OpinionsMatterNamesDont അച്ഛനും അമ്മയും നല്ല സംസ്കാരം പഠിപ്പിച്ചു വിട്ടവർ ആയിരിക്കും ഒരു senior scientist ആയ ഈ മനുഷ്യനെ ഈ വഴിക്ക് ആക്കിയത്. പാടിപ്പിച് എന്നല്ലാ പഠിപ്പിച്ച്....

Келесі