'തലനരച്ചവര്‍ മറ്റുള്ളവരെ കുട്ടി എന്ന് വിളിക്കും അവരുടെ ആധി ആണത്, മോദിയുടെ ആധിയാണാ വിളി'

'തലനരച്ചവര്‍ മറ്റുള്ളവരെ കുട്ടി എന്ന് വിളിക്കും അവരുടെ ആധി ആണത്, മോദിയുടെ ആധിയാണാ വിളി, നീ ഒരു കുട്ടിയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലേ?' സി ആര്‍ നീലകണ്ഠന്‍
C R Neelakandan, Narendra Modi, Rahul Gandhi, Loksabha, Hashmi Taj Ibrahim, Encounter

Пікірлер: 65

  • @bijoypillai8696
    @bijoypillai8696Ай бұрын

    മോങ്ങിക്ക് പരിഹസിക്കാൻ മാത്രമേ അറിയൂ.. ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മര്യാദയില്ല.. തട്ടിപ്പും തരികിടയും വച്ച് സീറ്റുകൾ പിടിച്ചിട്ട് പൊതുജനത്തെ പരിഹസിക്കുന്നു മോങ്ങി.. അതാണ് ഏകാധിപതി..

  • @sujaphysics3986

    @sujaphysics3986

    Ай бұрын

    💯👍

  • @bennypg6698

    @bennypg6698

    Ай бұрын

    മറുപടി ഇല്ലേ... പിന്നെ പരിഹാസം

  • @mayamoloj4212
    @mayamoloj4212Ай бұрын

    75 വയസുള്ള കിളവൻ Rahul Gandi യെ കുട്ടി എന്നല്ലാതെ എന്ത് വിളിക്കും മകൻ്റെ പ്രായമല്ലേ ഉള്ളു അതുകൊണ്ടാ മോണ്ടിയെ തെറ്റിദ്ധരിക്കരുത് please

  • @RohitSharma37888

    @RohitSharma37888

    Ай бұрын

    56 Vayassulla yuvav 😂😂

  • @subinmathew3894

    @subinmathew3894

    Ай бұрын

    😂😂😂

  • @abeerabi6579

    @abeerabi6579

    Ай бұрын

    ​@RohitSharma37888 2 വയസ്സ് മിത്രം കൂടിയല്ലേ??😂😂

  • @sujaphysics3986

    @sujaphysics3986

    Ай бұрын

    True🤣👍

  • @kerala2490
    @kerala2490Ай бұрын

    നല്ല നാൾ പുലരുക തന്നെ ചെയ്യും ❤

  • @jimshadvp6252
    @jimshadvp6252Ай бұрын

    🔥🔥🔥🦁🦁🦁🦁RAGA, 🔥🦁🔥🦁🔥

  • @binumakkar2497
    @binumakkar2497Ай бұрын

    സി ആർ sir 🔥🔥👍🏻👍🏻

  • @bijovarghese6288
    @bijovarghese6288Ай бұрын

    പിള്ള മനസ്സിൽ കള്ളം ഇല്ല എന്ന് ഇന്ത്യൻ ജനത മനസ്സിലാക്കി

  • @miltonnaduvathezhath3543
    @miltonnaduvathezhath3543Ай бұрын

    തിരിച്ചു അപ്പുപ്പാ എന്ന് ആയാൽ.....

  • @abdulmanaf2487
    @abdulmanaf2487Ай бұрын

    തലനരച്ചവർ വിവരക്കേട് വിളിച്ച് പറയുന്നതും സ്വാഭാവികമാണ്..🙄

  • @renjuv2746

    @renjuv2746

    Ай бұрын

    ശെരിയാ, പപ്പു ന്റെ തല നരച്ചു

  • @moidunnigulam6706

    @moidunnigulam6706

    Ай бұрын

    അടി മുതൽ മുടി വരെ നരച്ച കെളവൻ 😂😂​@@renjuv2746

  • @RohitSharma37888

    @RohitSharma37888

    Ай бұрын

    Pappu dye cheythittum vivarakked aanu😂😂

  • @moidunnigulam6706

    @moidunnigulam6706

    Ай бұрын

    @@RohitSharma37888 / ഓൾ പൊളിറ്റിക്സിൽ ഡിഗ്രീയുണ്ടെന്ന് പ്രചരിപ്പിച്ച പ്രയാണമണ്ടനേക്കാൾ വിവരമുണ്ട്. അഭിമുഖത്തിൽ പറഞ്ഞ ഓൾ പൊളിറ്റിക്സ് പിന്നീട് എൻ്റെയർ പൊളിറ്റിക്സ് എന്ന് മാറ്റി പറയുന്നത് കേൾക്കുന്നുണ്ട്.

  • @solosoccer-bc1ye
    @solosoccer-bc1yeАй бұрын

    പ്രിയങ്ക കൂടി വന്നാൽ മോഡിജി പഴയ പരിപാടി വീണ്ടും തുടങ്ങേണ്ടിവരും 😅🍵

  • @binumakkar2497
    @binumakkar2497Ай бұрын

    അമ്പതിയഞ്ചു വയസായ രാഹുൽ ഗാന്ധിയെ കുട്ടിയെന്നു വിളിച്ചാൽ. തലക്ക് നല്ല സുഖമില്ലെന്ന് വേണം കരുതാൻ 😄

  • @AbinBinoy-qe7kj
    @AbinBinoy-qe7kjАй бұрын

    പ്രധാന മന്ദബുദ്ധി വേറെ എന്ത് പറയാനാ

  • @saidalavi2304
    @saidalavi230427 күн бұрын

    കല്യാണ വീട്ടിലെ അമ്മാവന്റെ റോളാണ് മോദി ജീക്കെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞത് സത്യമായി😊

  • @dasanb.k2010
    @dasanb.k2010Ай бұрын

    ബാല ബുദ്ധി ആയതുകൊണ്ട് അദ്ദേഹം സത്യം പേടി കൂടാതെ വിളിച്ചു പറയുന്നു

  • @moidunnigulam6706

    @moidunnigulam6706

    Ай бұрын

    കെളവന് അത്തും പുത്തും ആയി ........ പറഞ്ഞതൊന്നും അങ്ങ് മനസ്സിലാകാതെ, പലതും പറയുന്നു.

  • @sajithkumar1477
    @sajithkumar1477Ай бұрын

    കിളവൻ മോഡി... അവസാനിക്കാറായി

  • @nalinimanohari2345
    @nalinimanohari2345Ай бұрын

    Ghokul വെള്ളം കുടിച്ചു പോയെ 😂😂😂

  • @moidunnigulam6706
    @moidunnigulam6706Ай бұрын

    കുട്ടീ എന്ന് വിളിക്കുന്നതിന് തുല്യമായ പ്രായമായ മോദിയെ അപ്പൊ - കെളവാന്ന് വിളിക്കാവോ

  • @preethap1927

    @preethap1927

    Ай бұрын

    അപ്പൊ മദാമ്മയെ തള്ള എന്ന് വിളിക്കാമോ 🤔

  • @jithinjosevj385
    @jithinjosevj38528 күн бұрын

    തോറ്റവൻറെ രോദനം ☝️☝️എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും 😢പപ്പുവിൻറെ ടീമിന് 100പോലും കിട്ടിയില്ല.😢99/543😢😢

  • @jincyjoseph7448
    @jincyjoseph7448Ай бұрын

    Rahul ji 🩸🥰

  • @yasarvpo3336
    @yasarvpo3336Ай бұрын

    Rg❤

  • @vivekmuradayil5594
    @vivekmuradayil5594Ай бұрын

    രാഹുലിന് 18 അല്ല പ്രായം

  • @babushobhasb-sc9hj
    @babushobhasb-sc9hj28 күн бұрын

    Entire politics. Mamen

  • @Pkkannur
    @Pkkannur26 күн бұрын

    കിളവൻ മാർ അവിടിരിക്കട്ടെ കള്ളൻ ഹാശ്മി യുവരാജിനെ പറയാൻ അനുവദിക്കൂ..... കഴിയില്ല നിങ്ങൾ വിയർക്കും

  • @abnmep5509
    @abnmep550929 күн бұрын

    വയസു വച്ചല്ല , പെരുമാറ്റം വച്ചാണ് രാഹുൽ കുട്ടിയെന്നു പറയുന്നത്. ന്യൂട്രൽ ആയി നോക്കുന്ന ആർക്കും അത് അദ്ദേഹത്തിന്റെ പെരുമാറ്റവും മുഖവും ശരീര ഭാഷയും കണ്ടാൽ അങ്ങിനെയേ തോന്നു... 20 വര്ഷം ആയി കോൺഗ്രസ് പണി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു...കഷ്ട്ടം ഇത്രയും വലിയ ഒരു പ്രസ്ഥാനത്തിന് വേറെ നേതാക്കളെ കിട്ടാനിച്ചിട്ടാണോ... ഇപ്പോഴും നൂറു സീറ്റ് തികച്ചില്ല എന്നിട്ടു നിന്ന് തള്ളുന്നു

  • @anilkumaranilkumar2734
    @anilkumaranilkumar2734Ай бұрын

    RaGa🎉🎉🎉🎉🎉🎉🎉 Go.head..godbless.sir...❤❤❤❤❤❤❤❤oppositionleader..❤❤❤❤❤❤....

  • @santhoshxavier6643
    @santhoshxavier6643Ай бұрын

    Good 👍👍👍 Rg RG INCO India' RG INCO India' 💙💙💙💙💙🥰🥰🥰💪💪💪💪

  • @abhilashs9400
    @abhilashs9400Ай бұрын

    Rahul educated honest secular powerful leader ❤❤❤❤❤ salute raga ❤❤

  • @ambilyrajanrajan639
    @ambilyrajanrajan63928 күн бұрын

    ഹാഷ്മി നിങ്ങൾ എന്തു മാധ്യമ പ്രവർത്തനം ആണ് നടത്തുന്നത്...

  • @sudeeshkumarknrvlr8834
    @sudeeshkumarknrvlr8834Ай бұрын

    ഡോ നീല കണ്ഠാ എന്ത് തേങ്ങായി നീയി പറയുന്നെ

  • @avinashramesan3999

    @avinashramesan3999

    Ай бұрын

    Ath manasilaakan vivaram undengil nee sanghi aagillalo...

  • @user-tc4uj4bx7w

    @user-tc4uj4bx7w

    Ай бұрын

    Vivaram illathavarkk pattiya party bjp

  • @user-gn8ii5wx9y
    @user-gn8ii5wx9y27 күн бұрын

    E sunny kuttye ellavarum kutty ennu vilikkunnu .Bala manasullavare kutty ennu vilikkum

  • @abhilashs9400
    @abhilashs9400Ай бұрын

    Pottan sanki duplicate certificate 😂😂😂

  • @sasidharansasi1587
    @sasidharansasi158726 күн бұрын

    എന്താടോ ഹാഷ്മി ചർച്ചക്ക് വിളിച്ചിട്ട്‌ തനിക്ക് മഅത്രമേ സംസാരിക്കാൻ അവസരം ലഭിക്കും അല്ലെ?

  • @mehsoomaminnu3407
    @mehsoomaminnu3407Ай бұрын

    Chila karyanghal kuttigal parayunnathum kelkendi verum

  • @nithinjose3629
    @nithinjose3629Ай бұрын

    രാഗ 🔥🥰🥰

  • @anoopap1490
    @anoopap1490Ай бұрын

    Evede 99 ano parayuna ale thala karuthalle erikunath adutha 10 kollavum avede thanne erikka

  • @user-en5hm6ey6k
    @user-en5hm6ey6kАй бұрын

    മോഡിയുടെ പേരകുട്ടിയുടെ പ്രായമല്ലേ രാഹുലിന് ഒള്ളൂ അപ്പൊ കുട്ടി, കുഞ്ഞു എന്നൊക്ക പറയാം. അതിലെന്താ തെറ്റ്

  • @avinashramesan3999

    @avinashramesan3999

    Ай бұрын

    Anganey paranj kaliyaakunathil aan thet...oru kochu kutti aanengilum parayunath Sheri aanengil athiney support cheyyugayan vendath... allathey kutti ennu vilicha kaliyaakkugayalla

  • @sudhinas3228
    @sudhinas3228Ай бұрын

    Modi appuppan😅

  • @NavasNavas-fo1qm
    @NavasNavas-fo1qmАй бұрын

    പൊട്ടൻ പപ്പുവിന് വയർ നിറഞ്ഞു😂😂😂

  • @gauthamprem8833

    @gauthamprem8833

    Ай бұрын

    pottan pappu aarannu janangal kanichu koduthu... E pucham ani janangalkku sahikkan pattanjathu😊 Varanasi ...

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    മോങ്ങി വളി വിട്ടു..

  • @moidunnigulam6706

    @moidunnigulam6706

    Ай бұрын

    കെളവന് അത്തും പുത്തും ആയി .

  • @subinmathew3894

    @subinmathew3894

    Ай бұрын

    Ennale vayar nirachu kittiyitubdu...RG yude kaiyil ninnum Mahuva yude kaiyil ninnum.....erangi odanjathu bhagyam 😂

  • @user-tc4uj4bx7w

    @user-tc4uj4bx7w

    Ай бұрын

    😂😂

  • @gopalkasergod2700
    @gopalkasergod2700Ай бұрын

    എന്ത് തേങ്ങാ കൊലയാണ് ഇയാൾ പറഞ്ഞത് ?

  • @abeerabi6579

    @abeerabi6579

    Ай бұрын

    മനസ്സിലാവാത്തത് ഞങ്ങളെ കുറ്റമല്ല...ബിജെപി ആയാൽ മനസ്സിലാവില്ല..😂😂

  • @user-tc4uj4bx7w

    @user-tc4uj4bx7w

    Ай бұрын

    ​@@abeerabi6579Mandanmar ellam sangikal

  • @ambilyrajanrajan639
    @ambilyrajanrajan63928 күн бұрын

    നീലക ണ ഠൻ, നിങ്ങലൊരു മുസ്ലിം ആണോ?.. ഒരു സംശയം..

  • @an69043
    @an6904326 күн бұрын

    അൾസമേഴ്സ് ബാധിച്ചവരെ വീട്ടിൽ ഇരുത്തേണ്ടത് അത്യാവശ്യം? കസേരയിൽ ഇരുന്നു മരിക്കണമെന്ന ആഗ്രഹം അതിമോഹമാണ് ? ഒരറ്റത്തിൽ ഇരുത്തി ഇല്ലെങ്കിൽ ഇൻഡ്യയെ ഒരു വഴിയ്ക്കാക്കും?

Келесі