മറഞ്ഞിരുന്നാലും | Sufi Cover Maranjirunnalum | Sameer Binsi | Souf the cover

Музыка

Maranjirunnalum manasinte Kannil - Soūf the cover - 2
A sufi cover by Sameer Binsi
Backing score: Akbar Green
D O P : Fayis Manjeri
Light up: Mudu Davingi
Studio: Green Audio concepts, Malappuram, Davingi Ads, Manjeri
Designs: Lukhmanul Hakeem
Sufi/Esoteric translation: Sameer Binsi
English translation: Majeed Kaalaavu
Special Thanks: Umer Naseef Ali
Original song credits:
Sung by K.J Yesudas
Lyric by Yusafali Kecheri
Music by K J Joy
Movie: Sayoojyam (1979)
സൂഫീ പരാവർത്തനം:
ബാഹ്യമായ കാഴ്ചയിൽ,നീ മറഞ്ഞാണ് ഇരിക്കുന്നതെങ്കിലും
ഹൃദയത്തിൻറെ കണ്ണ് കൊണ്ട് നോക്കിയാൽ നീ ഒരു പുഷ്പമായി വിടർന്നു നിൽക്കുന്നു!
സൃഷ്ടിപ്രപഞ്ചം എന്ന മറയ്ക്ക് പിന്നിൽ നീ ഒളിഞ്ഞിരിക്കുകയും
എന്നാൽ എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ വിളക്കായി പ്രകാശിക്കുകയും ചെയ്യുന്നു!
നീ എനിക്ക് (നീയെന്ന ബോധത്തിൻ്റെ ) മൃതസജ്ഞീവനി നൽകി !
അതോടെ എൻ്റെ ജീവനിൽ , സവിശേഷമായ ഒരു സാക്ഷാൽക്കാരം സിദ്ധിച്ചു!
ദിവ്യ വചനങ്ങളുടെ പൂക്കൾ വിടർന്നു !
പവിഴങ്ങൾ ഉതിർന്നുവീണു!
ഞാൻ പരമാനന്ദത്തിലായി!
എന്നിൽ ദിവ്യാനന്ദത്തിൻ്റെ ലഹരിയുണർന്നു!
പ്രിയനേ... എൻ്റെ ജീവിതമാകുന്ന പൂവാടിയിൽ
നിനക്കായി ഞാനെൻ്റെ ഹൃദയവീണയുടെ തന്ത്രികൾ മീട്ടുകയാണ് ഞാൻ.
മിഴികൾ വിടർന്നു !
ഹൃദയം ഉണർന്നു !
കദനങ്ങളെല്ലാം അകന്നു !
അങ്ങനെ നീയെന്ന കവിത ഞാൻ നുകർന്നു!
---------
Souf the cover -1:
• മിഴിയിണ ഞാൻ | Mizhiyin...
Souf the cover - 3:
• സുന്ദര സ്വപ്നരാജസ്വരൂപ...
................
സൂഫ് ദി കവർ! - 2
ഇങ്ങനെ കുറച്ച് പാട്ടുകൾ മുമ്പിൽ വെക്കുകയാണ്.
സൂഫ് എന്നാൽ സൂഫികളുടെ ഒരു കരിമ്പടമാണ്. ഒരു പുതപ്പ്.
ഖൽബിനെ ആന്തരിക രഹസ്യങ്ങൾ കൊണ്ടും കാഴ്ചാ / കേൾവികളെ ഗൂഢവും വശ്യവുമായ ദിവ്യപ്രണയം കൊണ്ടും ചൂടാക്കുന്ന ഒരു പുതപ്പ്. കാലങ്ങളായി നമ്മുടെ തണുത്തു വരണ്ട പദാർഥിക നോട്ടങ്ങളെ ആ പുതപ്പ് കൊണ്ട് പുതപ്പിച്ച് ചില കളികൾ പഠിപ്പിച്ചു കൊണ്ടിരുന്നു ഗുരുക്കന്മാർ .
ആ കളി തിരിഞ്ഞാൽ നോക്കുന്നിടത്തൊക്കെയും പ്രണയ ഭാജനത്തിൻ്റെ മുഖം മാത്രം! ഉള്ളാകാശം കാണുന്ന ഈ കളി തിരിയാത്തവരോ.. കുട്ടിക്കളി എന്ന് നിനച്ച് പരിസരത്ത് നിന്ന് തന്നെ, താനെന്ന രഹസ്യത്തിൽ നിന്ന് തന്നെ എക്സിറ്റ് അടിച്ചേക്കാം.
പാട്ടെന്നല്ല, പ്രപഞ്ചത്തെത്തന്നെ, തന്നെത്തന്നെ
അങ്ങനെ നോക്കാനാവാത്ത എത്രയെത്ര 'എക്സുകൾ' ആണ് ഈയിടെ ബാഹ്യനോട്ടങ്ങളുടെ തലച്ചോർ ഗർത്തങ്ങളിൽ ആപതിച്ച് കയ്യും കാലും ഇട്ടിളക്കുന്നത്.
'അയ്ന മാ തുവല്ലൂ' ( നീ എവിടെന്തിരിഞ്ഞാലും ) എന്ന ആന്തരിക സംഗീത ദർപ്പണത്തിലൂടെ ചില പാട്ടുകൾ / ചൊല്ലുകൾ/ വരികൾ കേട്ട് നോക്കുക.
അപ്പോൾ തിരിയും ( will turn എന്നും അർഥം! ) അവിടെയൊക്കെയും 'പ്രണയപ്പൊരുളിൻ്റ മുഖം' ( ഫ ഥമ്മ വജ്ഹുല്ലാഹ് ) എന്ന്!
അപ്പോഴറിയും, 'കൊള്ളാൻ വേണ്ടി എറിഞ്ഞതിനെ'ക്കാൾ, 'എറിഞ്ഞപ്പോൾ കൊണ്ട' ചില പാട്ടുകളുണ്ടെന്ന്!
( പ്രയോഗത്തിന് സുഹൃത്ത് ഡോ. ഹുദൈഫ റഹ്മാനോട് കടപ്പാട്. ) അപ്പോൾ കാണാം; നമ്മൾ ഒട്ടും നിനക്കാത്ത ചില കവികൾ അവർ പോലുമറിയാതെ മഹത്തായ സൂഫീ ഹംദുകളും നാത്തുകളുമായി മുന്നിൽ നിൽക്കുന്നത്!
പേർഷ്യനിലും ഉർദുവിലും പഞ്ചാബിയിലുമൊക്കെ ഈ രീതി ആദ്യമേ ഉണ്ട്. സൂഫികൾ അല്ലാത്തവർ ഈ സവിശേഷ നോട്ടത്തിനുതകുന്ന രീതിയിൽ തന്നെ മന: പൂർവം വരികളെഴുതുന്ന രീതികൾ വികസിച്ചു വന്നത് യഥാർഥ സൂഫീ കവികകളുടെ സ്വാധീനമായിരുന്നു. മേരെ രശ്ഖെ ഖമർ , ആഫ് രീൻ, തുമെ ദിൽ ലഗീ തുടങ്ങിയ പാട്ടുകൾക്ക് സൂഫീ രീതിയിലും അല്ലാത്തതുമായ ഭാഷ്യങ്ങളും ചിത്രീകരണങ്ങളും കാണാം.
'സൂഫ് ദി കവർ'
നമുക്ക് പരിചിതമായ പാട്ടുകളിലെ, എറിഞ്ഞപ്പോൾ കൊണ്ട ചില പൂക്കളെ പെറുക്കാനുള്ള ശ്രമമാണ്!
കേൾവിയെ പിന്നെയും ഞാൻ പാട്ടായി തന്നെയാണ് അവതരിപ്പിക്കുന്നതെന്നറിയാം. അതിനെ ഇനിയും വേറെയായി പിന്നെയും ആളുകൾ കേട്ടേക്കാം. Text നപ്പുറം, ശബ്ദത്തെ - കേൾക്കാനുള്ളതിനെ അപനിർമ്മിക്കുന്നതിനെക്കുറിച്ചുള്ള സിദ്ധാന്ത ചർച്ചകൾ ഉണ്ടോ എന്നറിയില്ല.
അപ്പോൾ സൂഫ് ദി കവർ!
ഏത് കവർ സോംഗും, ഒരു ആലാപനത്തെ തൻ്റെ ആലാപനമാക്കി കവർ ചെയ്യലാണല്ലോ. സൂഫ് ദി കവർ,
ആലാപനത്തെ എൻ്റെ കേൾവിയിൽ കവർ ചെയ്യുകയാണ്. പുതപ്പിക്കുകയാണ്. സൂഫ് !
അപ്പോഴും എനിക്ക് എൻ്റെ കേൾവിയെ കാണിക്കാനാവില്ലല്ലോ. ഞാൻ 'കേട്ടതിനെ' പാടാനേ ആവൂ. ഉള്ളിൽ കേട്ടതെന്താണ് എന്നതാണ് പാട്ടിന് ഞാൻ മേൽ കൊടുത്ത അർഥവിചാരങ്ങൾ...
പാട്ട് പാടണമെങ്കിൽ പാടിയാൽ പോരേ! ഇങ്ങനൊക്കെ വേണോ? താങ്കൾക്ക് പാടാൻ പറ്റിയ പാട്ടുകൾ വേറെ തന്നെ ഉണ്ടല്ലോ.. എന്നൊക്കെയുള്ള അഭിപ്രായമുള്ളവരോടും സ്നേഹം.
ഇനി ഇതൊന്നുമില്ലെങ്കിലും, എത് പാട്ടിലെയും പ്രണയത്തെ, വേദനയെ, സന്തോഷത്തെ , വിരഹത്തെ ഏതൊരാളും തൻ്റേതായ സവിശേഷാനുഭവങ്ങളോട് ചേർത്തുവെച്ചാണല്ലോ കേൾക്കുന്നത്. സിംപിൾ !
സൂഫ് ദി കവർ.. 2
'മറഞ്ഞിരുന്നാലും'
Eshq
🕊️
English translation:
Though unseen, the inner heart's eye sees You, a blooming flower..
Veiled behind the mortal universe,
You radiate bright, an inner lamp.
You have given me the elixir of wisdom,
What a unique salvation !
Divine words bloom!
Prearls fall from high!
I fly to ecstacy
lntoxicated sky high...
Oh my beloved...
In this garden of life,
I strum the strigs of my heart...
Inner eyes open..
Heart wakes,
Pains drift away,
And, I sip the poem that's You !

Пікірлер: 122

  • @muhammedsajal8894
    @muhammedsajal8894 Жыл бұрын

    ബിൻസി മറക്കാൻ. കഴിയാത്ത. ഗായകൻ. നിഷ്കളങ്കൻ ഒരുമിച്ച് ഇറാക്കിലേക്കുള്ള യാത്രക്ക് കിട്ടിയ അവസരം എന്നും മനസ്സിൽ സൂക്ഷിക്കുന്നു പാടിയും പറഞ്ഞു മുള്ള യാത്ര ഓർമ്മയിൽ നിധിപോലെ സുക്ഷിക്കാൻ പറ്റിയ ഗാനങ്ങൾ നന്ദി നന്ദി നന്ദി ബിൻ സി

  • @suhaibsuhaib2677

    @suhaibsuhaib2677

    9 ай бұрын

    എന്റെ നാട്ടുകാരൻ ആയദിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤❤@മലപ്പുറം മച്ചിങ്ങൽ

  • @anshifjr7501
    @anshifjr7501 Жыл бұрын

    മാഷേ അടി പൊളി👍👍 ന്റെ സാർ ആണ്

  • @FirosParappur
    @FirosParappur Жыл бұрын

    മനുഷ്യൻറെ മനസ്സിൽ ഇഷ്കിന് പാലായി ഒഴിച്ചു തന്ന ഗായകൻ സമീർ ബിൻസി ഇഷ്ടം💓💗💖

  • @Prekshakan
    @Prekshakan Жыл бұрын

    1979 ലെ പാട്ട് ഇന്നും അസാമാന്യ ഫീൽ തരുന്നു. കൂട്ടത്തിൽ സമീർ ബിൻസിയുടെ ശബ്ദവും. കൂടുതൽ കവർ സോങ്‌സ് പാടിയാൽ നന്നാകും.

  • @aboobackermp4514
    @aboobackermp45142 ай бұрын

    entha voice suparayitunde...❤

  • @hassankunhi2769
    @hassankunhi2769 Жыл бұрын

    ഇവിടെ നീ, നീ തന്നെ കണ്മണിയും അവൻ തന്നെ പ്രേമ ഭാജനവും അവൻ തന്നെ അവൻ തന്നെ നീ

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Жыл бұрын

    ഹബീബേ...കണ്ണും,കരളും....നിറഞ്ഞു..ഇഷ്കിനാൽ😭🕊അൽഹംദുലില്ലാഹ്..🧡

  • @sulfikkarhusain.vpsulfikka4905
    @sulfikkarhusain.vpsulfikka4905 Жыл бұрын

    നിന്നെ തേടുന്നു ഞാൻ നീ എന്ന ഒന്നിൽ ചേർന്നാൽ പിന്നെ ഞാൻ എന്ന ഒന്നില്ല നീ മാത്രമേയുള്ളു

  • @mazoonmedia
    @mazoonmedia3 ай бұрын

    ഇവിടെ നീയെന്നിടത്ത് റബ്ബിനെ സങ്കൽപ്പിച്ച് കണ്ണടച്ചിരുന്ന് ധ്യാനപൂർവ്വം കേട്ടുനോക്കൂ . പ്രേമഭാജനമായൊരു നാഥനിങ്ങനെ ഉള്ളിൽ തെളിഞ്ഞു വരും 🥰 ഇശ്ഖ് ബിൻസിക്കാ ❤️

  • @user-nq7qf9pk9n
    @user-nq7qf9pk9n3 ай бұрын

    Super sudi cobain.....

  • @STELEVISION
    @STELEVISIONАй бұрын

    MasaAllah

  • @noushadkammi7735
    @noushadkammi7735 Жыл бұрын

    കാലങ്ങളായി മലയാളിയുടെ ചുണ്ടിലുള്ള ഈയൊരു പ്രണയഗാനത്തെ സൂഫി ചിന്തയിലൂടെയും കേൾക്കാമെന്ന അനുഭവത്തെ തന്ന അങ്ങേക്ക് നന്ദി... ഉത്തരേന്ത്യൻ ഖവാലികളും ഇത്തരത്തിൽ തന്നെയാണല്ലോ.പക്ഷേ നേരെ തിരിച്ചായിരിക്കമെന്ന് മാത്രം .ആദ്യം സൂഫി സംഗീതമായി അവതരിപ്പിക്കുകയും പിന്നീട് അത് സിനിമാറ്റിക് ആയി മാറിയതുമായിരിക്കുമെന്ന് മാത്രം.

  • @muthumon411

    @muthumon411

    Жыл бұрын

    Nfak

  • @muthumon411

    @muthumon411

    Жыл бұрын

    Nfak

  • @muhammedswalih8461

    @muhammedswalih8461

    Жыл бұрын

    ഉസ്താദ് നുസ്രത് ഫത്തേഹ് അലി ഖാൻ...

  • @haneefatharish1348
    @haneefatharish1348 Жыл бұрын

    ശബ്ദം കൊണ്ട് അനുഗ്രഹീതനായ പ്രിയ ബിൻസി 🌹❤

  • @mbfaslam
    @mbfaslam6 ай бұрын

    എങ്ങോട്ടോ ഹൃദയം പറത്തുന്ന പാട്ട്. പടച്ചവനിലേക്ക്, മൺമറഞ്ഞ ഉറ്റവരിലേക്ക്?

  • @abdurasheed6297
    @abdurasheed62976 ай бұрын

    സൂപ്പർ

  • @user-nq7qf9pk9n
    @user-nq7qf9pk9n3 ай бұрын

    Mashe ithre prathishichila pranaya Rajakumaran ende ❤U

  • @adarshzayd
    @adarshzayd Жыл бұрын

    ഈ പാട്ട് ആദ്യമായി കേൾക്കുന്നതു പോലെ. ❤🌹

  • @sathyavanpg2110
    @sathyavanpg2110 Жыл бұрын

    ബിൻ സി ഹൃദയത്തോട് ചേർന്ന കലാകാരൻ ' പരിചയപ്പെട്ടിട്ടുണ്ട്.Sipleman

  • @shaheentv4303
    @shaheentv4303 Жыл бұрын

    ❤🎉

  • @emzee.youtube
    @emzee.youtube Жыл бұрын

    ❣️

  • @juraidmp3529
    @juraidmp3529 Жыл бұрын

    മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ മലരായ് വിടരും നീ

  • @sapc2050
    @sapc2050 Жыл бұрын

    😍😍😍😍🥰💐

  • @gafooranwari472
    @gafooranwari472 Жыл бұрын

    ❤️👍

  • @user-tr4lu2fe5r
    @user-tr4lu2fe5r Жыл бұрын

    ❤❤❤

  • @parappuparambil
    @parappuparambil6 ай бұрын

    This song is incredibly moving, and you've delivered it with the utmost emotional resonance.

  • @ishakip2612
    @ishakip2612 Жыл бұрын

    🥰❤️😍👍🏻

  • @jabirp2954
    @jabirp2954 Жыл бұрын

    Iam big fan of shemeer binsi ❤

  • @sirajkk4779
    @sirajkk4779 Жыл бұрын

    ❤❤❤❤❤

  • @abduljaleelpakara6409
    @abduljaleelpakara6409 Жыл бұрын

    ❤️❤️❤️💐💐💐☺️☺️☺️

  • @AlishanAli-gm2hq
    @AlishanAli-gm2hq Жыл бұрын

    ❤❤❤❤

  • @dineshprabhu6700
    @dineshprabhu670010 ай бұрын

    ❤❤❤❤🎉

  • @nafeesathshajahan1427
    @nafeesathshajahan1427 Жыл бұрын

  • @gireeshmalappuram4753
    @gireeshmalappuram4753 Жыл бұрын

    Super

  • @sharafchiranthana9939
    @sharafchiranthana9939 Жыл бұрын

    ഹൃദ്യം, മനോഹരം... നന്ദി

  • @shaimalatheef4668
    @shaimalatheef4668 Жыл бұрын

    👏🏻👏🏻👏🏻suuper

  • @hamdangarage9465
    @hamdangarage9465 Жыл бұрын

    എത്ര കേട്ടാലും മതി വരാത്ത വരികൾ ❤

  • @HibaHanna1
    @HibaHanna1 Жыл бұрын

    No words...............

  • @shalimachirakkal768
    @shalimachirakkal768 Жыл бұрын

    ❤❤❤❤❤❤❤

  • @nadirkk1294
    @nadirkk129411 ай бұрын

    Wow

  • @Mspot221
    @Mspot221 Жыл бұрын

    ❤️❤️❤️ ഉഷാർ..

  • @mohamedshafeeque7885
    @mohamedshafeeque78855 ай бұрын

    Sarinte massele student superaan

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Жыл бұрын

    അതിമനോഹരം.. ഹൃദ്യം. അഭിനന്ദനങ്ങൾ

  • @TravelandTalesByHaque
    @TravelandTalesByHaque Жыл бұрын

    വിരഹം.......... അതി ഗംഭീരം, 💐💐💐💐

  • @zubairt.v4085
    @zubairt.v4085 Жыл бұрын

    Congratulations... Very good verity... Song.. വല്ലാത്ത.. ഒരു.. ഫീലിംഗ്... 🙏🙏🏅🏅

  • @askar-areechola786
    @askar-areechola786 Жыл бұрын

    🌹❤️🙏🥰🙏❤️🌹

  • @muhammedshafi3063
    @muhammedshafi3063 Жыл бұрын

    🖤

  • @muhsinkyz5133
    @muhsinkyz5133 Жыл бұрын

    പ്രണയം.. പ്രണയം 🖤🖤🖤🖤

  • @konjumishal8435
    @konjumishal8435 Жыл бұрын

    Are wah...ഉസ്താദ് 👌🥰

  • @moideenkutty4407
    @moideenkutty44077 ай бұрын

    👌👌👌👌👌👌👌

  • @_nabeel__muhammed
    @_nabeel__muhammed Жыл бұрын

    💙💙

  • @lensmansiraj
    @lensmansiraj Жыл бұрын

    ishq.... bhai,

  • @ansarnedumbassey4091
    @ansarnedumbassey4091 Жыл бұрын

    സമീർ... സൂപ്പർ

  • @junsheerambalathveettil9664
    @junsheerambalathveettil9664 Жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @DrShaneebCH
    @DrShaneebCH Жыл бұрын

    മിഴികൾ വിടർന്നു.... ഹൃദയം ഉണർന്നു.... കദനങ്ങളെല്ലാം അകന്നു.... അങ്ങനെ നീയെന്ന കവിത ഞാൻ നുകർന്നു..... എന്തൊരു വരികൾ വല്ലാതെ മനസ്സിലേക്ക് തുളയുന്ന ഈണവും.... ഒരുപാട് സ്നേഹം ബിൻസിക്കാ.....

  • @msp6757

    @msp6757

    Жыл бұрын

    പഴയ സിനിമ പാട്ടാണ്. ജയനും സോമനും ജയഭാരതിയും അഭിനയിച്ച പടം

  • @DrShaneebCH

    @DrShaneebCH

    Жыл бұрын

    @@msp6757 അതെ,അറിയാം...പക്ഷേ അതിൻ്റെ വേറെ ഒരു തലം മനസ്സിലായപ്പോൾ കുറിച്ചതാ..

  • @nurunaaz-ho7mp
    @nurunaaz-ho7mp7 ай бұрын

    Wow beautiful song 👌👌👌

  • @SalmanSaleema-mc9mn
    @SalmanSaleema-mc9mn Жыл бұрын

    👌👌👌👌🥰🥰🥰🥰

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Жыл бұрын

    യൂസഫലി കേച്ചേരി❤❤❤❤❤

  • @Beegum-nf6xm
    @Beegum-nf6xm Жыл бұрын

    🥰🥰🥰🥰🥰🥰🥰

  • @afsalkv4609
    @afsalkv4609 Жыл бұрын

    നല്ല ഫീൽ , സൂപ്പർ

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Жыл бұрын

    കണ്മണി നിനക്കായി.....ജീവിതവനിയിൽ കരളിൻ തന്ത്രികമീട്ടും ഞാൻ....😥❤💚🧡🖤💜🕊

  • @jalhuspb2417
    @jalhuspb2417 Жыл бұрын

    വിളക്കായി തെളിയും നീ❤

  • @shabujas7012
    @shabujas7012 Жыл бұрын

    Ishq❤

  • @sarbaz8900
    @sarbaz8900 Жыл бұрын

    Mashaallah mashaallah oru shaih mureed thammil ulla bhendham valare manoharam ayi rachirikunnu❤❤

  • @johnsonpoulose4032
    @johnsonpoulose403210 ай бұрын

    Super song. Superrrrr feel. Thank you so much. Congratulations

  • @shahi.casrod
    @shahi.casrod7 ай бұрын

    Masha Allah👍👍 andha feel 😢😢

  • @Gfftg
    @Gfftg Жыл бұрын

    Eea patu sheriyanello athe sheriyanu masha allaah

  • @mohamedshafeeque7885
    @mohamedshafeeque78855 ай бұрын

    2005 massele student aan.super voice

  • @faisalfais2
    @faisalfais2 Жыл бұрын

    സമീർക്ക ഇങ്ങള് ഈ പാട്ടുകൊണ്ട് എന്നെ വീണ്ടും അവളിലേക്കു കൊണ്ടുപോയല്ലോ 😥😥😥😥❤❤❤❤❤

  • @krishnanmohanan3736
    @krishnanmohanan37366 ай бұрын

    വളരെ നന്നായിട്ടുണ്ട്.

  • @anaspallikandikannur
    @anaspallikandikannur Жыл бұрын

    Waaah❤️

  • @iqbalkongath8052
    @iqbalkongath8052 Жыл бұрын

    ഫീൽ ലാജവാബ്

  • @mohamedshafeeque7885
    @mohamedshafeeque78855 ай бұрын

    Ente. Mash aayathil abimanikkunnu

  • @suhailvilliappally7829
    @suhailvilliappally7829 Жыл бұрын

    കാലങ്ങള്‍ എത്ര കഴിഞ്ഞാലും ഓർമ്മകൾ മണ്ണിൽ അലിയും വരെ നീയും നിൻ ഓർമ്മയും ഹൃദയത്തിലങ്ങനെ തറച്ചിരിക്കും പ്രണയം

  • @sidheekalangadan
    @sidheekalangadan Жыл бұрын

    ഉഗ്രൻ ❤❤❤ ഒരുപാട് ഇശ്ഖ് രണ്ടാഴ്ച മുമ്പ് ദമ്മാമിൽ വെച്ച് കണ്ടിരുന്നു

  • @BavaBava-iq4px

    @BavaBava-iq4px

    Жыл бұрын

    ❤❤

  • @AbdulSalimAsaas
    @AbdulSalimAsaas Жыл бұрын

    മറഞ്ഞിരുന്നാലും

  • @mubarakmubu2951
    @mubarakmubu2951 Жыл бұрын

    ഒരുപാട് ഇഷ്ടമുള്ള Song ഇതിപ്പോ നിങ്ങടെ Versionil കേട്ടപ്പോൾ ❤❤അതിലേറെ ഇഷ്ട്ടം

  • @chemmuraza2335
    @chemmuraza2335 Жыл бұрын

    Kannuril eni ennu varum ningalde gaanam keljkan kothiyayi🥺

  • @_nabeel__muhammed

    @_nabeel__muhammed

    Жыл бұрын

    Ingal kannuril edya

  • @chemmuraza2335

    @chemmuraza2335

    Жыл бұрын

    Mattanur

  • @sahadmp323
    @sahadmp323 Жыл бұрын

    Wow❤😮😊😅😂😢❤

  • @safeercherada8434
    @safeercherada8434 Жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤shannu

  • @noufalkp1245
    @noufalkp1245 Жыл бұрын

    Saudi Riyadille program undo ?

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Жыл бұрын

    𝔸𝕒𝕙𝕒𝕒.. 🇲 🇦 🇳 🇴 🇭 🇦 🇷 🇦 🇲 🥰🥰

  • @jacobthomas3180
    @jacobthomas31809 ай бұрын

    Premam Aanu Ellam.but it is also Dhukavum Aanu.Poovu uthirnu thazhey veezhumbol kannu neer varum.shaishavam,shishukal in all life i love most, from plant life to animal life,kittens ,even babies of any thing.then i jump to elderly love them like over 85.that means i love the weak and helpless.i dont know exactly.but i love life.and all life. Insects to all❤

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Жыл бұрын

    😭

  • @ASARD2024
    @ASARD2024 Жыл бұрын

    ഇത് ജയൻ അഭിനയിച്ച സായൂജ്യം എന്ന സിനിമയിൽ യൂസുഫലി കേചേരി രജിച്ച് ഏശുദാസ് പാടിയ പാട്ടാണ് എന്ന് എത്ര പേർക്കറിയാം

  • @bhamaharikumar4549
    @bhamaharikumar4549 Жыл бұрын

    എന്തൊരു ഫീൽ ആണ്..😮

  • @muthumon411

    @muthumon411

    Жыл бұрын

    😔👍

  • @positiveroots5691
    @positiveroots5691 Жыл бұрын

    ഇസ്ക്

  • @muneerp7390
    @muneerp7390 Жыл бұрын

    Hi

  • @SameerBinsiMajboor
    @SameerBinsiMajboor Жыл бұрын

    chat.whatsapp.com/HuU4TJADPGb3w2JqHRZkvT

  • @muhammedasharaf8772
    @muhammedasharaf8772 Жыл бұрын

    🖤🤍

  • @Manavamaithri
    @Manavamaithri Жыл бұрын

    സമീർക്കാ.... സൂപ്പർ ❤❤❤

  • @ashrafashru2472
    @ashrafashru2472 Жыл бұрын

    🔥🔥👌👌🌹🌹🎼🎶🎵🎶🎼🎼🎶🎵

  • @jaseemalangadan7851
    @jaseemalangadan7851 Жыл бұрын

    ❤❤❤

  • @Kalamkuttippala
    @Kalamkuttippala Жыл бұрын

    ❤❤

  • @Suhail.babu85
    @Suhail.babu85 Жыл бұрын

    ❤❤❤❤

  • @rafeeq.hareeri
    @rafeeq.hareeri Жыл бұрын

  • @najmudheenpottassery3282
    @najmudheenpottassery32826 ай бұрын

    Super

  • @vanajakm8444
    @vanajakm84444 ай бұрын

    സൂപ്പർ

  • @nadirkk1294
    @nadirkk129411 ай бұрын

    Hi

  • @rabirabaah6535
    @rabirabaah6535 Жыл бұрын

    💞💞💞

  • @jamsheerkpb
    @jamsheerkpb Жыл бұрын

    ❤❤❤

Келесі