സിദ്റതുൽ മുൻതഹാ! | WARSI's Tu Kujaa Man Kujaa' with 'Anukampadasakam' | Sameer Binsi | Majboor

Ойын-сауық

naath qawwali of Ustad Nusrat Fateh Ali Khan (just saying.. cant do that..) with the lines from 'Anukampadasakam' of Sree Narayana Guru and some other couplets as Dohas
Concerts Urdu, Farsi , Arab...
ca • 'പിരാന്തിന്റെ മട്ടുപ്പ...
• Garaj Baras | NIDA FAZ...
• Sameer Binsi & Imam Ma...
• വെളിച്ചത്തിനെന്തൊരു വെ...
• Sayonee Cover in conce...
• Afreen Afreen │Informa...
• Kabir Das | Sameer Bin...
• Hairan Hua | Sameer Bi...
• Allahoo Allahoo | Same...
• SAMEER BINSI SINGS MAN...
• വെളിച്ചത്തിനെന്തൊരു വെ...
• yaar Ko hum ne Ja | Ru...
• Garaj Baras | NIDA FAZ...
• Sanu ek pal chain ... ...
• ആവതുണ്ടാകും കാലം... | ...
• Rasool in music ❤ | വെ...
• Rasool in Music❤ | അഹ്...
• സിദ്റതുൽ മുൻതഹാ! | WA...
• Binsi sings Perumal Mu...
Malayalam:
• ഇച്ച മസ്താൻ! I Thalola...
• "ലൈലാൻറെ പ്രേമ സിർറായ ...
• മോചനം നൽകെൻറെ മീമേ..! ...
• Sameer Binsi | ആകാശ ദേ...
• Sameer Binsi & Imam Ma...
• ഇച്ച മസ്താൻ | BlSMILLA...
• Rasool in Music❤ | അഹ്...
• Rasool in music ❤ | വെ...
• Satchidanandan | Samee...
Interview, documentary, poem:
• സൂഫി മിസ്റ്റിക് സംഗീതധ...
• Sameer Binsi | പാട്ടാണ...
• നമ്മുടെ അതിഥി- സമീര്‍ ...
• Satchidanandan | Samee...
• Flow of life | Sameer ...
• Binsi | Rafeeq Ahammed...

Пікірлер: 639

  • @arshadabdulla3038
    @arshadabdulla30384 жыл бұрын

    തൂ കുജാ മൻ കുജാ തൂ കുജാ മൻ കുജാ ( നബിയേ അങ്ങയുടെ സ്ഥാനമെവിടെ.. എന്റെ സ്ഥാനമെവിടെ.. ) തു അമീറെ ഹറം, മെ ഫഖീറെ അജം ( അങ്ങ്‌ ഹറമിന്റെ ചക്രവർത്തി, ഞാൻ അഗതിയായ ഒരു പരദേശി ) തെരെ ഗുൺ ഔർ യെ ലബ്‌, മെ തലബ്‌ ഹി തലബ്‌ ( പാപഗ്രസ്തമായ എന്റെ അധരങ്ങൾ അങ്ങയെ വാഴ്ത്താൻ അശക്തമാണ് ) തു അതാഹി അതാ ( അങ്ങ്‌ അവസാനിക്കാത്ത അനുഗ്രഹം ) ഇൽഹാമ് ഹെ ജാമാ തെരാ ( ദിവ്യസന്ദേശം അവിടുത്തെ പ്രകാശം ) ഖുർആൻ ഇമാമ ഹെ തെരാ ( ഖുർആൻ മാർഗ്ഗദർശ്ശകനും അങ്ങ്‌ ) മിമ്പർ തെരാ അർഷെ ബരീൻ ( അവിടുത്തെ മിമ്പർ പ്രപഞ്ചസിംഹാസനം ) യാ റഹ്‌മത്തുൽ ലിൽ ആലമീൻ ( ലോകാനുഗ്രഹിയും അങ്ങാണ് ) തു ഹഖീഖത്‌ ഹെ, മെ സിർഫ്‌ എഹ്‌സാസ്‌ ഹൂം ( അങ്ങ്‌ യാഥാർത്ഥ്യം, ഞാനോ, ഒരു തോന്നൽ മാത്രം ) തു സമന്ദർ മെ ഭട്കി ഹുയീ പ്യാസ്‌ ഹൂം ( അങ്ങ്‌ വറ്റത്ത അലകടൽ ഞാനോ, നീറുന്ന ദാഹവും ) മെരാ ഘർ ഖാക്‌ പർ ഓർ തെരീ രഹ്‌ ഘുസർ സിദ്‌റത്തുൽ മുൻതഹാ ( പതിഞ്ഞ മണ്ണിൽ ഉറച്ചുപോയതാണെന്റെ ഗൃഹം അങ്ങോ സിദ്‌റത്തുൽ മുൻതഹയും കടന്നുപോയി ) അയേ ഫരിഷ്തോ വൊ സുൽത്താനെ മിഅ്റാജ്‌ ഹെ ( മാലാഖമാരെ മിഅ്റാജിന്റെ അധിപരാണീ റസൂൽ ) തുംജൊ ദേകോഗെ ഹേറാന് ഹോജാവോഗി ( ആ മുഖത്തേക്കൊന്ന് നോക്കിയാൽ നിങ്ങൾ അമ്പരന്ന് പോവും ) സുൽഫ്‌ തഫ്സീറെ വല്ലൈല് ബൻജായെഗി ( രാവ്‌ മുഴുവൻ അങ്ങയെ കുറിച്ചുളള വിവരണങ്ങൾ വിരചിതമാവുന്നു ) ചെഹ്‌രാ ഖുർആന് സാര നസർ ആയെഗാ ( ആ മുഖത്തേക്ക്‌ നോക്കിയാൽ ഖുർആനും തെളിഞ്ഞ്‌ കാണാം ) മെരാ ആഖാ ഇമാമെ സഫെ അമ്പിയാ ( എന്റെ നേതാവ്‌ അമ്പിയാക്കളുടെ സ്വഫിന് ഇമാമാണ് ) നാമ് പെ ഉൻകെ ലാസിം ഹെ സ്വല്ലി അലാ ( ആ നാമം ഓരോ തവണ മുഴങ്ങുമ്പോഴും സ്വലാത്ത്‌ ചൊല്ലണം ) ഖൈറുൽ ബഷർ റുത്ബാ തെരാ ( അങ്ങയുടെ സ്ഥാനം സർവ്വ മനുഷ്യർക്കും മുകളിൽ ) ആവാസെ ഹഖ്‌ ഖുത്ബാ തെരാ ( അങ്ങയുടെ വചനങ്ങളോ റബ്ബിന്റെ പൊരുളുകളും ) ആഫാഖ്‌ തേരെ സാമാഈൻ ( ചക്രവാളങ്ങളോളം ഉണ്ട്‌ അങ്ങയുടെ അനുയായികൾ ) സായീസ്‌ ജിബ്‌രീൽ എ അമീൻ ( ജിബ്‌രീൽ അങ്ങയുടെ വിശ്വസ്ഥ തേരാളിയും ) യാ റഹ്‌മത്തുൽ ലിൽ ആലമീൻ ( ലോകത്തിന്റെ അനുഗ്രഹമായ റസൂലേ ) തു അഹ്‌റാമെ അൻവാറ് ബാന്ദെ ഹുവേ ( അങ്ങ്‌ അണിയുന്ന വസ്ത്രം പ്രകാശമാണ് ) മെ ദുറൂദോംകി ദസ്താറ് ബാന്ദെ ഹുവേ ( അങ്ങയുടെ മദ്‌ഹുകളാണെന്റെ ശിരോവസ്ത്രം ) കഅബാ എ ഇഷ്ഖ് തു ‌ മെ തെരെ ചാറ് സു ( ഇഷ്ഖിന്റെ കഅബയാണങ്ങ്‌ ഞാനതിനെ ചുറ്റുന്ന ത്വാഇഫും )

  • @blackeye8332

    @blackeye8332

    4 жыл бұрын

    ഈ Text Mടg എൻ്റെ Wat sup il ഒന്ന് സെൻ്റ് തരു plz ഒരു പാട് വ്യക്തികൾ ഈ നാഥം ഉപയോഗിക്കുന്നുണ്ട് പല സ്ഥലത്തും അവർക്ക് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് 8129291812 My wat sup

  • @navasshereef5150

    @navasshereef5150

    4 жыл бұрын

    Thanks

  • @Sulfi-sul

    @Sulfi-sul

    4 жыл бұрын

    @@blackeye8332 വഹട്സപ്പില് കിട്ടിയോ ഇല്ലേൽ അറിയിക്കുക

  • @nasarkpnasarkp9140

    @nasarkpnasarkp9140

    4 жыл бұрын

    Thanks

  • @kcmuhammedirshad5801

    @kcmuhammedirshad5801

    4 жыл бұрын

    Arshad abdula pls send in whatsap +919895413469

  • @muhamedfaizal1
    @muhamedfaizal13 жыл бұрын

    കേരളത്തിൽ ഇത്രയും ഭംഗിയായി സുഫി ഗാനങ്ങൾ ആലപിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം.. Superb👏👏👏

  • @lijojoseph6673
    @lijojoseph66733 жыл бұрын

    My favourite song.... നിങ്ങൾ പാടി കേൾക്കുന്നത് ആദ്യമാണ് മനോഹരമായിരിക്കുന്നു❤️❤️❤️

  • @KumaranKainiyanmaril

    @KumaranKainiyanmaril

    Жыл бұрын

    Llpppppllpppppppppppppppp

  • @nasihrahman8107
    @nasihrahman81073 жыл бұрын

    2021 ഇൽ ഞാൻ മാത്രമാണോ കേൾക്കുന്നത് . Edit:- ഞാൻ മാത്രമല്ലാ എന്ന് മനസിലായി 🥲🙏🏻

  • @shabeershifamol

    @shabeershifamol

    3 жыл бұрын

    aayirikum

  • @minumehrin909

    @minumehrin909

    3 жыл бұрын

    Hahha...allla

  • @passionsolotraveller9345

    @passionsolotraveller9345

    3 жыл бұрын

    22 may 2021 ഖത്തർ സമയം 9.50am

  • @jasimshahi3436

    @jasimshahi3436

    3 жыл бұрын

    ഞനും ഉണ്ട്

  • @littlechannelallsubjects2549

    @littlechannelallsubjects2549

    3 жыл бұрын

    No njnum

  • @habeeramusthafa54
    @habeeramusthafa545 жыл бұрын

    സമീർ സാർ ഞാനങ്ങയുടെ ഒരു Student ആയിരുന്നു .MMET TI മേൽമുറി സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. വ്യത്യസ്തമായ അധ്യാപനശൈലികൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ അധ്യാപകൻ. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @moidheenc7300

    @moidheenc7300

    3 жыл бұрын

    Ya njan ippol sirnte student aanu Mankada pallippuram

  • @mohammedfaisal6157

    @mohammedfaisal6157

    2 жыл бұрын

    ഞാനും സാറിന്റെ student ആയിരുന്നു (MMET TTI)

  • @dimyabanu174

    @dimyabanu174

    2 жыл бұрын

    @@moidheenc7300 ഞാനും

  • @OurpastOp
    @OurpastOp3 жыл бұрын

    നിങ്ങളുടെ സംഗീതം കേട്ട ശേഷം ഹെഡ് ഫോൺ ചെവിയിൽ നിന്നും എടുക്കാൻ പറ്റാത്ത അവസ്ഥ!💯😘 എല്ലാ ഗാനവും ഒറ്റരിപ്പിൽ കേട്ടു തീർത്തു 🔥🖤 അല്ലാഹ് ബർകത് ചെയ്ത് അനുഗ്രഹിക്കട്ടെ 🤲

  • @raneeeiiii

    @raneeeiiii

    2 жыл бұрын

    💯❤️

  • @kabeerkabeer558
    @kabeerkabeer558 Жыл бұрын

    വർണ്ണച്ചു തീർക്കാൻ കഴിയാത്ത ലോകത്തെ ഒരേ ഒരു മുത്തു രത്നമാണ് .....

  • @afsalkt6852
    @afsalkt68525 жыл бұрын

    തീർച്ചയായും International channel ൽ അവതരിപ്പിക്കണം അത്രമേൽ ഭംഗിയുണ്ട് ഓരോ പാട്ടിനും

  • @muzammilmohammed1349

    @muzammilmohammed1349

    4 жыл бұрын

    👍

  • @itz_me_yousuf9685

    @itz_me_yousuf9685

    4 жыл бұрын

    @@muzammilmohammed1349 yesss

  • @jamesbaben

    @jamesbaben

    4 жыл бұрын

    Yes.. Coke studio

  • @sayeedabanu2971

    @sayeedabanu2971

    3 жыл бұрын

    Bdftþýh ori

  • @rohanislam5156
    @rohanislam51563 жыл бұрын

    Love from Bangladesh

  • @Adil-gf1ke

    @Adil-gf1ke

    3 жыл бұрын

    We are keralites 💕💞 india

  • @faisal.anangadifaisal.anan2938

    @faisal.anangadifaisal.anan2938

    2 жыл бұрын

    l Love You May INDIA♥️♥️♥️💜💙💚

  • @user-zn7cv7wd4i

    @user-zn7cv7wd4i

    2 жыл бұрын

    @@Adil-gf1ke o

  • @izzudheenabuabdullah5770

    @izzudheenabuabdullah5770

    Жыл бұрын

    🤩

  • @blackmoon8062
    @blackmoon80624 жыл бұрын

    നുസ്രത് ഫത്താഹ് അലി ഖാൻ... 💖

  • @DrShaneebCH
    @DrShaneebCH6 жыл бұрын

    Tu kuja man kuja... ആ feel ശരിക്കും കിട്ടി. ഷമീർ ഭായി ...ഒരുപാട് നന്ദി....

  • @SameerBinsiMajboor

    @SameerBinsiMajboor

    6 жыл бұрын

    Dr.Shaneeb CH Love

  • @mylovelybirds7608
    @mylovelybirds7608Ай бұрын

    ماشاء الله تبارك الله Excellent performance,.. Hats off to the Indian Musicians, .. It's a symbol of unity, integrity & religious tolerance..., which brings peace & hormany (happy to see all community members at one plat form) It's the teaching of the Sufisam... 🤲🤝🌹🎖️👌 Qari Mir Fareeduddin Khan M. Com (Osm) (ICWAI) Hyderabad, India Jeddah, Saudi Arabia. 🎉❤

  • @SameerBinsiMajboor

    @SameerBinsiMajboor

    Ай бұрын

    @@mylovelybirds7608 thnk u dear

  • @mylovelybirds7608

    @mylovelybirds7608

    Ай бұрын

    @@SameerBinsiMajboor : Most welcome Brother & congratulations from Hyderabad, & Jeddah, KSA. I have forwarded this event & your KZread channel to all of my friends & Group.. Best of Luck..

  • @safusafwankm
    @safusafwankm6 жыл бұрын

    നുസ്രത് സാബ് വേറെ ലെവൽ ആണ്. 😘 ഐ മീൻ എനർജി.

  • @SameerBinsiMajboor

    @SameerBinsiMajboor

    6 жыл бұрын

    Mohamed Safwan Sure dear.. Nammal Nusrat Allallo. :)

  • @safusafwankm

    @safusafwankm

    6 жыл бұрын

    Sameer Binsi ഞാൻ നിങ്ങളെ മോശമാക്കിയതല്ല dear. അദ്ദേഹം നമ്മളെ കൂട്ടി കൊണ്ട് പോകുന്ന അനുഭൂതിയുടെ തലം ഓർത്തു പറഞ്ഞതാണ്. നിങ്ങളും നന്നായി തന്നെ പാടിയിട്ടുണ്ട്. 😘

  • @SameerBinsiMajboor

    @SameerBinsiMajboor

    6 жыл бұрын

    Mohamed Safwan അത് തന്നെ ഞാനും ഉദ്ദേശിച്ചുള്ളൂ ഡിയർ Love

  • @shakeelek2924

    @shakeelek2924

    5 жыл бұрын

    Sameer Binsi | Imam Majboor ghjk

  • @ashrafempnr

    @ashrafempnr

    4 жыл бұрын

    ഞാൻ നുസ്റത്ത് സാബിന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയതു തന്നെ നിങ്ങൾ കാരണമാണ്. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല

  • @aboobackertm6542
    @aboobackertm65424 жыл бұрын

    Santhapuram collegil ente senior ayirunna Sameer bhai... Masha Allah ..

  • @EbrahimEbrahim-yw6zs

    @EbrahimEbrahim-yw6zs

    8 ай бұрын

    ഹായ്

  • @skvlogs1322
    @skvlogs13224 жыл бұрын

    പാട്ട് ആസ്വദിക്കുന്നതിനിടയിൽ പരസ്യം വരുന്നത് എന്തൊരു ദ്രാവിഡാണ്

  • @irfannaseef

    @irfannaseef

    4 жыл бұрын

    എനിക്ക് വരുന്നില്ല .ഗൂഗിൾ ന്റെ പരസ്യമാണെങ്കി അവരുടെ premium പ്ലാൻ എടുത്താൽ മതി , മാസം 129 രൂപ കൊടുത്താലും പരസ്യമില്ല എന്ന സുഖമുണ്ട്

  • @farhanas5766
    @farhanas57663 жыл бұрын

    Imam majboor sound maatti paadiyath vallatha oru feel aarnn... pwoli

  • @user-up5jv5dp7h
    @user-up5jv5dp7h3 жыл бұрын

    ലോക്ക് ഡൌൺസമയം ഇബടെ വന്നവർ കമോൺ ✌️

  • @katheejabeevi9215
    @katheejabeevi92154 жыл бұрын

    Maashaa Allah... My favorite na'ath... Baaraqallaahu lakuma💐💐💐

  • @applianceparadise7446
    @applianceparadise74465 жыл бұрын

    Hatts off From Pakistan and Uganda. Excellent. Great.

  • @SameerBinsiMajboor

    @SameerBinsiMajboor

    5 жыл бұрын

    Love

  • @kodurbasheer
    @kodurbasheer5 жыл бұрын

    Yes ,,,,,,,,He is Amir and we are Fakir........... in singing.........beautiful

  • @haroonabdulrasheed3751
    @haroonabdulrasheed37513 жыл бұрын

    Wow.... great feel... fantastic singing ❤️💐👍

  • @jamsheeribnnzr2251
    @jamsheeribnnzr22514 жыл бұрын

    Uff ethreym adipoli sound 😍😍😍💋💋

  • @sathartpstp
    @sathartpstp6 жыл бұрын

    Hufff... parayaan vaakkukalilla, superb...😍😍😍😍

  • @binupg166
    @binupg166 Жыл бұрын

    Heart ❤️ filled. No words. What a beautiful song.

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii5 жыл бұрын

    Sharikkum Yanikk Aaaa feel kitti Amazing parayan vakkukalilla Thanks Team

  • @jabijabir2585
    @jabijabir25852 жыл бұрын

    Ma favourite song.mashallah.super♥️

  • @aneesps7903
    @aneesps79036 жыл бұрын

    Thanks for the description about the song , it makes the feel awesome .

  • @imujeebrahmanvellayur9654
    @imujeebrahmanvellayur96547 жыл бұрын

    wondrful......so nice.....

  • @mujeebrahman3857
    @mujeebrahman38572 жыл бұрын

    So beautiful singers beautiful song

  • @yoonasnooriyoonasnoori145
    @yoonasnooriyoonasnoori1453 жыл бұрын

    അൽഹംദുല്ലിലാ'മാഷാ അല്ലാ.വളരെ ഉഷാറായിട്ടുണ്ട് ട്ടോ.

  • @bashirkarnoor880
    @bashirkarnoor8805 жыл бұрын

    Masha Allah 👍👍👍👌👌👌

  • @shahvassherif1359
    @shahvassherif13593 жыл бұрын

    സുഫി വര്യൻ ജലാലുദ്ധീൻ റൂമിയാണ് ഈ മനോഹരമായ വരികൾ എഴുതിയിരിക്കുന്നത്

  • @SameerBinsiMajboor

    @SameerBinsiMajboor

    3 жыл бұрын

    അല്ല; ഇത് വാർസി സാഹിബിൻ്റെ വരികൾ

  • @shahvassherif1359

    @shahvassherif1359

    3 жыл бұрын

    @@SameerBinsiMajboor ഒന്നും കൂടി വിശദമാക്കാമോ?

  • @cvhpookaratharacvhpookarat7978
    @cvhpookaratharacvhpookarat79786 жыл бұрын

    Woww..... kya bhathe.. kya bhathe.....

  • @dulkiflikaimalassery5461
    @dulkiflikaimalassery54614 жыл бұрын

    Ma Sha Allah...vallatthoranubuoothi...

  • @shaluanu4329
    @shaluanu4329 Жыл бұрын

    Artham arinj kelkkan kayiyunnu .. Alhamdulillah Thanks

  • @latheefgoldenvoicesmile6920
    @latheefgoldenvoicesmile69206 жыл бұрын

    Woww what a feel.

  • @nazarmi2493
    @nazarmi24936 жыл бұрын

    Super mashaallaaa

  • @razhinaamahim3030
    @razhinaamahim30302 жыл бұрын

    super masha allah....eshteppettu...❣❣❣

  • @thameemv4465
    @thameemv44652 жыл бұрын

    Masha allha greate 👍👍

  • @aboo.ld.0339
    @aboo.ld.03392 жыл бұрын

    Masha Allah Manoharam

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Жыл бұрын

    അവിടന്ന് ഹറമിന്റ്റെ അതിപൻ.....ഞാൻ വെറും ഒരുഫഖീർ....പക്ഷെ അവിടെത്തെ ഉമ്മത്തായി ജനിക്കാൻ എനിക്ക് അവിടന്ന് 😭.....അതിലാക്കണേ മൗലാ...🤲

  • @noushadvk8061
    @noushadvk80614 жыл бұрын

    Mashaallaa super 👌🌹

  • @abdulhafeez375
    @abdulhafeez3753 жыл бұрын

    Masha allha. Excellent

  • @kaushalyalokugonadoowa686
    @kaushalyalokugonadoowa6863 жыл бұрын

    Amazing ❤️

  • @ADDHUSSS
    @ADDHUSSS2 жыл бұрын

    Valare nalla eanam

  • @mpshajahanckdmpshajahanckd987
    @mpshajahanckdmpshajahanckd9875 жыл бұрын

    ഒരുപാട് തവണ കേട്ടു... എന്തൊരു ഫീലാ....

  • @jafarvadakkethil9280
    @jafarvadakkethil92803 жыл бұрын

    Mashaallah good job 👍

  • @ibnuabdurahiman7584
    @ibnuabdurahiman75844 жыл бұрын

    Ningale njangale naatilekk onn kond varanam... 👌👍👍👍

  • @ameeram1298
    @ameeram12987 жыл бұрын

    love this qavally

  • @kajarkader1
    @kajarkader17 жыл бұрын

    ..സൂപ്പറായി,അസ്സലായി,

  • @iqbale8157
    @iqbale81574 жыл бұрын

    രണ്ടാമന്റെ എന്ററി വേറെയൊരു തലത്തിലേക്ക് കൊണ്ടു പോവുനsoooper

  • @user-mw4ns9um1t
    @user-mw4ns9um1t5 жыл бұрын

    super song 😍😍

  • @aadhik4196
    @aadhik41964 жыл бұрын

    I love songs amazing

  • @aamira2043
    @aamira20435 жыл бұрын

    Super .മാരക ഫീലിംഗ്

  • @aaliyamariyam1495
    @aaliyamariyam14953 жыл бұрын

    Woow!!!amazingg❤

  • @jumanaabdu4099
    @jumanaabdu40992 жыл бұрын

    No words Mashallah♥️♥️🔥

  • @bibinca7504
    @bibinca75046 жыл бұрын

    Super sir

  • @shanuznoufel9649
    @shanuznoufel96496 жыл бұрын

    Mashaallaaaahhhh😍😍

  • @mylifegallery7715
    @mylifegallery77155 жыл бұрын

    Mashallah 😘😍😍🥰🥰

  • @chinnubadria5093
    @chinnubadria50934 жыл бұрын

    Masha allah 🥰😍❤️

  • @libanaarshad2447
    @libanaarshad24477 жыл бұрын

    very heart touching. Superb.

  • @ibrahimkutty8478

    @ibrahimkutty8478

    6 жыл бұрын

    Oh

  • @I_F_A
    @I_F_A4 жыл бұрын

    Amazing...

  • @nooremadeena1085
    @nooremadeena10854 жыл бұрын

    My favourite binsikka song raagame raagame 😍😍😍

  • @u4usolutions741
    @u4usolutions7414 жыл бұрын

    adipoli😍😍😍❤️❤️❤️

  • @abdulmarshooque7868
    @abdulmarshooque78685 жыл бұрын

    Masha Allah....😍

  • @amnmohmmed7076
    @amnmohmmed70766 жыл бұрын

    Wooww shameer bhai

  • @alukkalhussain6030
    @alukkalhussain60302 жыл бұрын

    Woow. Fantastic

  • @thefictionof
    @thefictionof7 жыл бұрын

    Awesome

  • @sanjeedahammed4851
    @sanjeedahammed48514 жыл бұрын

    02.42 voice chnge ആയത് 😍😍😍👏👏👏ഒന്നും പറയാനില്ല വേറെ ലെവൽ

  • @fathimapathu8609
    @fathimapathu8609 Жыл бұрын

    Enikk ettavum ishtapetta aufi songs

  • @Baboocha
    @Baboocha5 жыл бұрын

    വല്ലാത്തൊരു ലോകത്തേക്ക് എത്തിച്ചു Super

  • @tsy7075

    @tsy7075

    5 жыл бұрын

  • @khaderveg9945

    @khaderveg9945

    4 жыл бұрын

    yes

  • @saidumuhammed8961

    @saidumuhammed8961

    4 жыл бұрын

    @@daddygirija777 fixed aanu enthey.....

  • @saidumuhammed8961

    @saidumuhammed8961

    4 жыл бұрын

    കോപ്പാണ്.

  • @Khanashrafi7770
    @Khanashrafi77702 жыл бұрын

    Subhanallah 🌹

  • @abithkomban1158
    @abithkomban11583 жыл бұрын

    Ustad Nusrat Fateh Ali Khan❤

  • @shanawaslateef5794
    @shanawaslateef57944 жыл бұрын

    നന്നായി ആസ്വദിക്കാൻ പറ്റി നല്ല ഫീൽ ♥️♥️ഒരുപാട് ഇഷ്ടം

  • @navasshereef5150
    @navasshereef51504 жыл бұрын

    Hare wah Maja 😍

  • @twinschannel7989
    @twinschannel79894 жыл бұрын

    സൂപ്പർ വേറെ ഒന്നും പറയാനില്ല

  • @shafiirfani2874
    @shafiirfani28746 жыл бұрын

    Great.......

  • @mascreativity7639
    @mascreativity76394 жыл бұрын

    Super... nice

  • @simplylinii
    @simplylinii4 жыл бұрын

    ഇഷ്ടം 💖💖💖

  • @mamunnikp

    @mamunnikp

    4 жыл бұрын

    Music haraam in islam

  • @arifmogral308
    @arifmogral3082 жыл бұрын

    Masha allha

  • @basithvettupara702
    @basithvettupara7025 жыл бұрын

    എജ്ജാതി feeling

  • @muhammedanas5580
    @muhammedanas55803 жыл бұрын

    Masha Allah 🌹🌹🌹

  • @NooreMadeena
    @NooreMadeena6 жыл бұрын

    nice

  • @hashtechnologiessoftwareop2420
    @hashtechnologiessoftwareop24206 жыл бұрын

    Wow.. Feel

  • @hashtechnologiessoftwareop2420

    @hashtechnologiessoftwareop2420

    5 жыл бұрын

    my fav mehfil

  • @moideenkutty4407
    @moideenkutty44077 ай бұрын

    സൂപ്പർ 👌

  • @pramodsg6804
    @pramodsg68043 жыл бұрын

    Prenaunsation is better than which I’m listening from others......:

  • @e7ann_mohamed
    @e7ann_mohamed3 жыл бұрын

    Really enjoy

  • @mohammedalthafnumismatistp1334
    @mohammedalthafnumismatistp13345 жыл бұрын

    Good Music.

  • @majaztech
    @majaztech5 жыл бұрын

    Music volume kooduthalaano!?

  • @abubakarfaizy3918
    @abubakarfaizy3918 Жыл бұрын

    കണ്ണ് നിറഞ്ഞു

  • @ecyasir6114
    @ecyasir61144 жыл бұрын

    മജ്ബൂർക്കയുടെ ശബ്ദം ❤️❤️❤️ ബിൻസിക്കായുടെ ഇടക്കുള്ള വിശദീകരണം ❤️❤️❤️

  • @user-wl2wm6rg2m
    @user-wl2wm6rg2m2 жыл бұрын

    Njan download cheyth vechitt smeer binsi fulll song s🤭🤭

  • @ilfat3311
    @ilfat33115 жыл бұрын

    Very nice 👍

  • @ansarpazeez
    @ansarpazeez3 жыл бұрын

    Beautiful

  • @aboobackertm6542
    @aboobackertm65425 жыл бұрын

    Shameer bhai...polichu

  • @shabeerpilakkal9118
    @shabeerpilakkal91184 жыл бұрын

    My heart love

  • @rahimayyaya7880
    @rahimayyaya78805 жыл бұрын

    സൂപ്പർ

  • @javeedcool9370
    @javeedcool93702 жыл бұрын

    Beshak tu kahan me kahan mere nabi sws

  • @mariyamuvp1295
    @mariyamuvp12959 ай бұрын

    Njangalude sir an❤ Superbbb...

  • @muhammadfanan3604
    @muhammadfanan36042 жыл бұрын

    മാഷാ അള്ളാഹ്

Келесі