ബിസ്മില്ലാഹി റഹ്മാനി Bismillah Rahmani |Sameer Binsi | Imam Majboor

ബിസ്മില്ലാഹി റഹ്മാനി Bismillah Rahmani |Sameer Binsi | Imam Majboor

Пікірлер: 105

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku3994 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത വിശദീകരണവും പാട്ടും

  • @user-up5jv5dp7h
    @user-up5jv5dp7h3 жыл бұрын

    വീണ്ടും ഇവിടെ വന്നവർ കമോൺ

  • @ibrahimk6165

    @ibrahimk6165

    2 жыл бұрын

    👍👌

  • @user-up5jv5dp7h
    @user-up5jv5dp7h4 жыл бұрын

    ഫാൻസ്‌ ന് ലൈക് അടിക്കാൻ ഉള്ള സ്ഥലം,,,,

  • @shiyaskm852
    @shiyaskm8523 жыл бұрын

    അനുഭവിച്ചു അറിയുന്നവർ വായിച്ചറിഞ്ഞവരോട് തർക്കിക്കാൻ നിൽക്കില്ല

  • @naserperuvankuzhiyil4223
    @naserperuvankuzhiyil42233 жыл бұрын

    എൻ്റെ അയൽവാസി സമീർ ബിൻസി

  • @ajmalkh6961

    @ajmalkh6961

    3 жыл бұрын

    എവിടെ ആണ് വീട്

  • @changesomeone7596

    @changesomeone7596

    3 жыл бұрын

    @@ajmalkh6961 number plz

  • @salmanulfaris4002

    @salmanulfaris4002

    3 жыл бұрын

    Veed evide

  • @hafiznizar7452
    @hafiznizar74524 жыл бұрын

    നല്ല വിശദീകരണം... അൽഹംദുലില്ലാഹ്

  • @nadarshanmpnadu8874

    @nadarshanmpnadu8874

    4 жыл бұрын

    Adipoly

  • @rasheedmadani7881

    @rasheedmadani7881

    4 жыл бұрын

    Masha allah

  • @mohammedshafi2197

    @mohammedshafi2197

    4 жыл бұрын

    Super 🙏❤️

  • @maxwell645

    @maxwell645

    3 жыл бұрын

    Masha Allah..

  • @murshidamurshiminnu5359
    @murshidamurshiminnu53593 жыл бұрын

    Bincy and imamm majboor team ... ink vallaya ishtta 🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰😘🥰😘🤩🥰😘🤩

  • @ashrafthadathil9989
    @ashrafthadathil9989 Жыл бұрын

    നിങ്ങളെ പാട്ടിന്റെ ഇടയിലുള്ള വാക്കുകൾ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് ❤️👍 അക്ബർ ക്കക് ഒരു ആശ്വാസവുമാണ് 😊

  • @shamsudheenwandoor2904
    @shamsudheenwandoor29043 жыл бұрын

    അൽ-- ഹംദുലില്ലാഹ്.

  • @muhammedharishariskiliyama8606
    @muhammedharishariskiliyama86063 жыл бұрын

    നന്മ നിറഞ്ഞ മനസ്സുമായി മാനവിക നിലപാടുകൾ ഉയർത്തുക എന്നതാണ് മാനുഷിക പരിഗണന കൊടുക്കൽ..

  • @muhammedmuhammedpvk2599
    @muhammedmuhammedpvk25992 жыл бұрын

    Vahlam Annafeekum Rasoolullaah അഭിനന്ദനങ്ങൾ ❤🌹👌

  • @moideench8452
    @moideench84524 жыл бұрын

    Sameer u r great

  • @sahiraamina3306
    @sahiraamina33062 жыл бұрын

    ഇച്ചമസ്താൻന്റെ.ഈ.വാക്കുകൾ എത്ര മനോഹരം

  • @AbdullaNihal

    @AbdullaNihal

    Жыл бұрын

    Rrerrtrr to

  • @basheerudeenpv5053
    @basheerudeenpv50534 жыл бұрын

    Jasakumullah khair.

  • @ajmalkh6961
    @ajmalkh69613 жыл бұрын

    ഒരു ന്യൂ ജൻ ആയ എന്നേ ഒരു ബ മറിച്ചിട്ടു മദീന ആക്കിയ വാക്കുകളുടെ അർത്ഥങ്ങളുടെ ആഴങ്ങളിലേക്കു എത്തിച്ചെങ്കിൽ ഇതു പറയാൻ പ്രാപ്തനാക്കിയ മദീനയുടെ രാജകുമാരൻ എത്ര മാത്രം വാക്കുകൾക്ക് അതീനമാണ്

  • @mohammedbasheer2133

    @mohammedbasheer2133

    3 жыл бұрын

    ആ പറഞ്ഞ മഹാൻ അദ്ദേഹത്തിൻറെ മനസ്സിൽ തോന്നിയ ഒരു ആശയം പറഞ്ഞതാവാം ഒരിക്കലും മദീന റൗളയുടെ kubba ബാ മറിച്ചിട്ടതുപോലെ അല്ലേ അല്ല👹

  • @ameerali1095

    @ameerali1095

    2 жыл бұрын

    അലിഫ് നൂന് ബാഹ് മീം ലാം ഇതിന്റെ പോരുളുകൾ പറഞ്ഞാൽ തീരില്ല.കിട്ടണമെങ്കിൽ പണിയെടുക്കണം

  • @mythmohan2525

    @mythmohan2525

    2 жыл бұрын

  • @abdulbasith4080
    @abdulbasith40803 жыл бұрын

    എല്ലാം ഒന്നാണ്.... സ്നേഹം ആണ് സത്യം... സത്യം ആണ് ദൈവം... ❣️

  • @maxmedia6649
    @maxmedia66494 жыл бұрын

    Super

  • @jamshadt8324
    @jamshadt83243 жыл бұрын

    Ningale nadan anugrahikate🤲 .nannayi jindikanulla nalla song💯. E music illayirunankil yathra sundaramayene.

  • @murshidamurshiminnu5359
    @murshidamurshiminnu53593 жыл бұрын

    Semmer and binsy😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @wheelsgold9806
    @wheelsgold98062 жыл бұрын

    സൃഷ്ട്ടാവിനെ തിരിച്ചറിയുമ്പോൾ സൃഷ്ട്ടി ജാഹിലാണെന്ന സത്യത്തെ ബോധ്യ പ്പെടുത്താൻ കഴിയുകയും. സൃഷ്ട്ടി അധം ഇളാ ഫീ ചമയുന്ന അവസ്ഥ യിൽ എത്തലാണ് എല്ലാ ജീവജാലങ്ങളിലും നീ കലിമയുടെ തെളിവുകളായി നിൽക്കുന്ന ജീവന്റെ ഉണ്മത്വാ ത്തിൽ നിർത്ത മാടുന്ന സൃഷ്ട്ടാവിനെ കണ്ണ് കൊണ്ട് കാണുന്നു ( മുതശാബിഹാത്തായ ആയത്തുകളിലൂടെ മനുഷ്യർക്ക് സത്യ ത്തെ തിരിച്ചറിയും )

  • @sreekumaranm4068
    @sreekumaranm40683 жыл бұрын

    Great

  • @mohammedkaripool9419
    @mohammedkaripool94192 жыл бұрын

    Eanik isttamulla soog good👌👌👌👌👌😍😍😍💐💐💐💐

  • @mohammedshafi2197
    @mohammedshafi21974 жыл бұрын

    Mashallah ❤️ friend ship

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc2 жыл бұрын

    'ബ, ഇൽ നിന്ന് "നൂൻ " ലേക്കൊരു യാത്ര; നിളാമുൽ ഖൗൽ

  • @noorabid5704
    @noorabid57043 жыл бұрын

    Good👍 വിശദീകരണം

  • @naushabibasheermk5454
    @naushabibasheermk54543 жыл бұрын

    Masha allah

  • @shajihameed2347
    @shajihameed23473 жыл бұрын

    Wow supesuper😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @haneefatharish1348
    @haneefatharish13489 ай бұрын

    ❤❤❤👍

  • @monumuthu1205
    @monumuthu12052 жыл бұрын

    അൽഹംദുലില്ലാഹ് 💚💚💚💚🤍🤍🤍🤍

  • @hafizgaffar6758
    @hafizgaffar67583 жыл бұрын

    *ഇതൊക്കെ സമൂഹത്തിൽ കൂടുതൽ കൊണ്ട് വരൂ*.....

  • @ALLAHU9
    @ALLAHU94 жыл бұрын

    അടിപൊളി

  • @hafiznizar7452
    @hafiznizar74524 жыл бұрын

    😍

  • @user-uh2ki1gn8j
    @user-uh2ki1gn8j4 жыл бұрын

    👍👍👍

  • @hajarabasheerbasheer84
    @hajarabasheerbasheer842 жыл бұрын

    صلى الله عليه وسلم

  • @adhilk6781
    @adhilk67814 жыл бұрын

    Lik

  • @izzudheenabuabdullah5770
    @izzudheenabuabdullah57702 жыл бұрын

    Alhamdu lillah 🤲

  • @hafsaimtiyaz204

    @hafsaimtiyaz204

    7 ай бұрын

    🤲🤲🤲🤲🤲

  • @215bilal9
    @215bilal93 жыл бұрын

    Mithulesh bhaaai🥰

  • @user-wj8jx4if6f
    @user-wj8jx4if6f5 ай бұрын

    2024 🎉

  • @kamarupm3680
    @kamarupm36802 жыл бұрын

    മീം 🥰 മൗനം 👍🏻

  • @monumuthu1205
    @monumuthu12053 жыл бұрын

    👍

  • @raheemvp5360
    @raheemvp53602 жыл бұрын

    Heart touch 🥰

  • @anwermambra8435
    @anwermambra84354 жыл бұрын

    bincy and team❤️

  • @diludilshad8031
    @diludilshad80313 жыл бұрын

    ❤️❤️

  • @nawazbakrabail3178
    @nawazbakrabail31782 жыл бұрын

    Allhamdulilla

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    💞💐🌹

  • @wheelsgold9806
    @wheelsgold98062 жыл бұрын

    🙏🏻🌹🌹🌹🌹🌹🌹🌹

  • @nawazbakrabail3178
    @nawazbakrabail31782 жыл бұрын

    Mashaa allah

  • @noufalep9790
    @noufalep97903 жыл бұрын

    Sasilirunnh onnukaanan aagrahamund mutthey

  • @kunhimuhammed7718
    @kunhimuhammed77182 жыл бұрын

    Kurachud,manselkan,kayechu,

  • @mashoodmuchimarzi3107
    @mashoodmuchimarzi31072 жыл бұрын

    Music

  • @mohammadbasheer9652
    @mohammadbasheer9652 Жыл бұрын

    ഇതിന്ടെ ഫുള്ള് ലിറിക്സ് കിട്ടുമോ

  • @risvanmji7502
    @risvanmji75022 жыл бұрын

    Ee song nte lyrics undoo

  • @muhammedbishrm2807
    @muhammedbishrm28072 жыл бұрын

    Ithinte lyrics undo?

  • @zainabathshahinashahinaari7156
    @zainabathshahinashahinaari71562 жыл бұрын

    Mogralill ayirun icha masthan thamasam

  • @minuminu3362
    @minuminu33622 жыл бұрын

    Madeena❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @smallsinger9322
    @smallsinger93222 жыл бұрын

    ഇക്കാ സുഫി ഗനത്തിന്റെ കരോക്ക കിട്ടുമോ☹️☹️☹️

  • @khalidam3048
    @khalidam30482 жыл бұрын

    ഇതിന്റെ കരോക്കെ പോസ്റ്റ് ചെയ്യൂ

  • @ajunaza5303
    @ajunaza53032 жыл бұрын

    ആയത്ത് ഓതുന്നു ഹദീസ് ഓതുന്നു ഹറാമായ മൂസിക്ക് ഉപയോഗിച്ച് പാടുന്നു ഇന്നാലില്ലാ....'

  • @minuminu3362

    @minuminu3362

    2 жыл бұрын

    Poda

  • @akmuhammedharis9242

    @akmuhammedharis9242

    Жыл бұрын

    Music നിരുപാധികം haraamalla.

  • @samsudeen7766
    @samsudeen77662 жыл бұрын

    ബാക്ക് പുള്ളിയല്ല ബാക്ക് വള്ളിയാണ് അക്ഷര തെറ്റ് ചിലയിടങ്ങളിൽ ഉണ്ട് ഉച്ചനേരം ഹബീബേന്നിൽ കാട്ടിടള്ള ഉച്ചനേരം മഹ്സറ അവിടെ ഹബീബെ കാട്ടിത്ത

  • @ismailck2096
    @ismailck2096 Жыл бұрын

    കഞ്ചാവാണൊ MDM ഉം മീമാണ്

  • @mohammedbasheer2133
    @mohammedbasheer21333 жыл бұрын

    😟ഇസ്ലാം മത വിശ്വാസികൾക്ക് കള്ളു കുടിക്കുന്നത് ഹറാമാണ്..... ഹറാമായ കള്ളിനെ ബിസ്മി ചൊല്ലി കുടിക്കുന്നത് കഠിന ഹറാമാണ്.....😡 വാദ്യോപകരണ അകമ്പടിയോടെ പാട്ട് പാടുന്നത് ഇസ്ലാമിൽ ഹറാമാണ്... എന്നാൽ ഈ പാട്ടിനെ തുടങ്ങുന്നത് ബിസ്മി യിലൂടെ ആണെങ്കിൽ അതിൻറെ വിധി എന്താണ്...😳

  • @dragondragon7432

    @dragondragon7432

    3 жыл бұрын

    കള്ളു കുടിക്കുന്നത് ഹറാം തന്നെയാണ് പാടുന്നതും അതിൻറെ അർത്ഥം മനസ്സിലാക്കി ചിന്തിച്ചുനോക്കൂ എന്താണ് പറയുന്നത് എന്നൊക്കെ 😁

  • @mohammedbasheer2133

    @mohammedbasheer2133

    3 жыл бұрын

    @@dragondragon7432 🙄എന്തോന്ന് ചിന്തിക്കാൻ ???? 👆അള്ളാനെ കുറിച്ചുള്ള മദ്ഹ് പാട്ടാണങ്കിലും അത് വാദ്യോപകരണ അകമ്പടി ആണേൽ ഹറാം ഹറാമല്ലാതാവുമോ😠??? 🙆‍♂️ഇസ്ലാമിക വേഷവും സൂപ്പർ തൊപ്പിയും കൂടെ ആയാൽ വേഷത്തേയും അവഹേളിക്കൽ പൂർത്തീകരിച്ചു.'....😡 പള്ളികളിൽ ചെണ്ടമേള നേർച്ച ഉറൂസ് നടത്തുന്ന മഹാ പണ്ഡിതൻമാരുടെ അനുയായികൾ ഇങ്ങിനെ എല്ലാം ആയില്ലയിലെ അത്ഭുതം ഉള്ളൂ....😷🤧.

  • @shafi.k.kuppooth

    @shafi.k.kuppooth

    3 жыл бұрын

    താങ്കളുടെ മൊബൈലിലേക്ക് call വരുമ്പോൾ വരുന്ന ശബ്ദത്തിലും ഒരു വാദ്യോപകാരണശബ്ദമുണ്ട് അത് ഹറാമോ ഹലാലോ 🙄

  • @mohammedbasheer2133

    @mohammedbasheer2133

    3 жыл бұрын

    @@shafi.k.kuppooth "ഷാഫി "ഞങ്ങളുടെ നാട്ടിൽ ഈ പേര് മുസ്ലിങ്ങളുടെ പേരാണ്.... പേരുകൊണ്ട് താങ്കൾ ഏതുതരം വിശ്വാസി എന്ന് തിരിച്ചറിയാൻ കഴിയില്ല.... ഞാൻ കണ്ടതും കേട്ടതും പഠിച്ചതും വിശ്വസിച്ചതും ആയ ഇസ്ലാം മതപ്രകാരം ആണെങ്കിൽ വാദ്യോപകരണങ്ങളുടെ അകമ്പടിയാൽ പാട്ടുകൾ പാടുന്നതും അവ ആസ്വദിച്ച് കേൾക്കുന്നതും തെറ്റാണ്.... നാം അറിഞ്ഞുകൊണ്ട് മൊബൈലിൽ ഇൻസ്ട്രുമെൻസ് ഉപയോഗിച്ചുള്ള പാട്ട് റിങ്ടോൺ സെറ്റ് ചെയ്യുന്നതും തെറ്റാണ്. അതുപോലെതന്നെ ബാങ്ക് ഇക്കാമത്ത് ഖുർആൻ പാരായണം സ്വലാത്ത് എന്നിവ റിങ്ടോൺ ആയി വെക്കുന്നത് ഇതുപോലെ തന്നെയാണ്... ഇവയൊന്നും നമ്മുടെ ഇഷ്ടത്തിന് റിങ്ടോൺ ആയി വെക്കുവാൻ ഉണ്ടായതല്ല... കോൾ അറിയിക്കാൻ മൊബൈലിൽ നല്ല ബെൽ ശബ്ദം മൊബൈലിൽ ഉണ്ട്..... ഒരു കാര്യം മനസ്സിലാക്കുക ഇസ്ലാമിലെ വിധിവിലക്കുകൾ ദീർഘവീക്ഷണതിൽ ആയിരിക്കും... അത് ആരുടെയും ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് മാറ്റിമറിക്കാൻ കഴിയുന്നതല്ല... തെറ്റുകളെ ന്യായീകരിക്കാൻ പല ഉള്മ്പൻനായകൾ പറയാൻ ഇത് രാഷ്ട്രീയ പ്രസംഗമല്ല... മുത്ത് റസൂലിൻറെ ഹദീസുകളാണ്...

  • @shafi.k.kuppooth

    @shafi.k.kuppooth

    3 жыл бұрын

    kzread.info/dash/bejne/pH6FxM2lqqeplNI.html

  • @Uppachiyum
    @Uppachiyum3 жыл бұрын

    Super

  • @rrrrgroup4181
    @rrrrgroup41814 жыл бұрын

    😍

Келесі