Sameer Binsi & Imam Majboor | പട്ടാപ്പകൽ | Pattaappakal

Ойын-сауық

കെ.വി. അബൂബക്കർ മാസ്റ്റർ!
ഒറ്റനോട്ടത്തിൽ വിലയിരുത്താൻ പിടുത്തം കിട്ടാത്ത
അൽഭുതകരമായ ജീവിതം.
അവിടുത്തെ രചനകളിൽ വെച്ച് ലളിതമായ ഒന്ന്.
'പട്ടാപ്പകൽ...'
വെളിമുക്ക് പാലിയേറ്റിവ് സെന്റർ 5ആം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'റാസ്‌ മിലൻ' സൂഫീ സംഗീത സന്ധ്യയിൽ പാടിയത്...
ഇശ്ഖ്...
🕊
#പട്ടാപ്പകൽ
'പട്ടാപ്പകൽ' ഇപ്പോൾ എല്ലാ audio streaming platformsലും ലഭ്യമാണ്!
♪ Download / Streaming links:
Spotify: open.spotify.com/track/0rP6R5...
Apple Music: music.apple.com/in/album/patt...
Amazon Music: music.amazon.in/albums/B09SVR...
Gaana: gaana.com/song/pattapakal-2
Wynk Music: wynk.in/music/song/pattapakal...
Jio Saavn: www.jiosaavn.com/album/pattap...
KZread Music: • Pattapakal
♬ Caller Tunes:
Airtel: Wynk Music App
Jio: Jio Saavn

Пікірлер: 1 400

  • @SHARAFUDHEENMALAPPURAMVLOG
    @SHARAFUDHEENMALAPPURAMVLOG3 жыл бұрын

    2024ൽ ഈ വിഡിയോ കാണുന്നവരുണ്ടോ

  • @shameer-no5hr

    @shameer-no5hr

    3 жыл бұрын

    Undallo. ♥️♥️

  • @shemishameel1107

    @shemishameel1107

    3 жыл бұрын

    Und

  • @hashifpangadan_

    @hashifpangadan_

    3 жыл бұрын

    Daily kanummmm

  • @9847477738

    @9847477738

    3 жыл бұрын

    Yes

  • @shafimaliyekkalshafimaliye3536

    @shafimaliyekkalshafimaliye3536

    3 жыл бұрын

    ഞാനും കണ്ടു

  • @truthseeker1062
    @truthseeker10622 жыл бұрын

    2022.. ഒന്നൂടി കേൾക്കണം എന്നുള്ളോർ നീലം മുക്കിക്കോളീം.. ഇന്ഷാ അല്ലാഹ് നടക്കും

  • @azhar8639

    @azhar8639

    2 жыл бұрын

    ഞാൻ കേട്ടു

  • @Suhailkssuhail

    @Suhailkssuhail

    2 жыл бұрын

    2022

  • @nabeelpannipaara6740

    @nabeelpannipaara6740

    2 жыл бұрын

    2023

  • @jaha.carbonfost3596

    @jaha.carbonfost3596

    2 жыл бұрын

    Manassilayilla onnudi kelkan enthinaa neelam mukkunnath??!

  • @truthseeker1062

    @truthseeker1062

    2 жыл бұрын

    @@jaha.carbonfost3596 മാഷേ അത് 2021ൽ ഇട്ട കമെന്റാണ്.. ☺️

  • @nevadalasvegas6119
    @nevadalasvegas6119 Жыл бұрын

    ഇന്നത്തെ വർഗീയദ നിറഞ്ഞ നമ്മുടെ ഭാരതത്തിൽ, അർഥമുള്ള പാട്ട്

  • @ahamedmp9776

    @ahamedmp9776

    Жыл бұрын

    Exactly correct

  • @Zainu6979
    @Zainu69794 жыл бұрын

    പാതിരാത്രി......... 27:04:2020 പുലർച്ചെ 03 മണിക്ക് ഞാൻ ഇതു കേൾക്കുന്നു. എത്രാമത്തെ തവണ എന്ന് ഓർമ ഇല്ല

  • @animallover1915

    @animallover1915

    3 жыл бұрын

    Actually ഈ ഗാനം ആണോ നിങ്ങളെ പിരാന്തൻ ആക്കിയത്😎

  • @chempraam4524

    @chempraam4524

    3 жыл бұрын

    Are you mad?? Thanikku Piranathaano?

  • @user-up5jv5dp7h

    @user-up5jv5dp7h

    2 жыл бұрын

    അതും ഹെഡ്‌സെറ് വെച്ചു,,,,,,, എജ്ജാതി ഫീൽ,,,,,,,,,,,

  • @mallufoodranger-mfr6205

    @mallufoodranger-mfr6205

    2 жыл бұрын

    11/04/2022 2: 27 AM

  • @habeebariyas763

    @habeebariyas763

    2 жыл бұрын

    22-7-2022

  • @nouseerbeerankoya1497
    @nouseerbeerankoya14974 жыл бұрын

    2020ൽ ഈ പാട്ട് കേൾകുന്നവർ ആരെങ്കിലും ഉണ്ടോ 😍😍😍😍😍😍😍

  • @shafeeqalishafeeqali3783

    @shafeeqalishafeeqali3783

    4 жыл бұрын

    ഉണ്ട്

  • @AbdulRasheed-gu5lw

    @AbdulRasheed-gu5lw

    4 жыл бұрын

    Und

  • @fahadvv9149

    @fahadvv9149

    4 жыл бұрын

    2030 laaa

  • @mthuchery890ajmalpara6

    @mthuchery890ajmalpara6

    3 жыл бұрын

    Pinnalla

  • @farhankaratt971

    @farhankaratt971

    3 жыл бұрын

    😍💞

  • @praveenkpza2512
    @praveenkpza25124 жыл бұрын

    പവിഴപുറ്റുകൾ എന്ന് നിരീച്ചതു, പാമ്പിൻ പുറ്റുകളാണെ!.... 😔😔😔

  • @hb3681

    @hb3681

    2 жыл бұрын

    E vari kabarine ale vivarichikane?? Please reply

  • @angelsdemons6954

    @angelsdemons6954

    2 жыл бұрын

    @@hb3681 No. Avasarangal, prathikshagale,

  • @minisatheesan6300
    @minisatheesan63004 жыл бұрын

    ഈ പാട്ട് കേള്‍ക്കാന്‍ വൈകിപ്പോയല്ലോ....സൂപ്പര്‍ !!

  • @saidumuhammed8961

    @saidumuhammed8961

    4 жыл бұрын

    Don't worry അര മണിക്കൂർ മുന്നെ കേട്ടോളൂ.

  • @user-bm9iz2vj2m

    @user-bm9iz2vj2m

    Жыл бұрын

    Naan inna kettath. Appol ningal ennekkal നേരത്തെ ❤

  • @jasirbahrain9582

    @jasirbahrain9582

    Жыл бұрын

    @@user-bm9iz2vj2m aaa j

  • @shameerpt7022

    @shameerpt7022

    9 ай бұрын

    ഞാനും

  • @user-md9jc9to8m

    @user-md9jc9to8m

    8 ай бұрын

    Kuttan botham undo

  • @AnukumarThodupuzha
    @AnukumarThodupuzha3 жыл бұрын

    കേൾക്കാൻ വൈകിയതിൽ സങ്കടം 😭😭

  • @godfatherproductions4034

    @godfatherproductions4034

    10 ай бұрын

    Maari erunn karanjo😂

  • @faizalkannur1364
    @faizalkannur13645 жыл бұрын

    ഇവിടെ മനുഷ്യൻ അല്ല ഉള്ളത് -ഇരു കാലി മൃഗങ്ങൾ ആണ്. മനുഷ്യൻ വളരെ തുച്ഛം. മുസ്ലിം നാമധാരികൾ കുറെയുണ്ട് -മുസ്ലിംകൾ വളരെ കുറവ്. മനുഷ്യനെയും മുസ്ലിംകളെയും കാണാൻ പകൽ ചൂട്ടു തന്നെ വേണ്ടിവരും. നിന്റെ ദൈവം അല്ല എന്റെ ദൈവം, നിന്റെ നബി അല്ല എന്റെ നബി, നിന്റെ മതം അല്ല എന്റെ മതം. ഒരു ഗുരു വേണം എല്ലാം മനസ്സിലാക്കാൻ. ദൈവം നമ്മളെ നേർമാർഗത്തിൽ ആക്കട്ടെ. ആമീൻ.

  • @saleeksanu8565

    @saleeksanu8565

    2 жыл бұрын

    ആമീൻ

  • @izzudheenabuabdullah5770

    @izzudheenabuabdullah5770

    5 ай бұрын

    സത്ത്യം💕🕊️Ishq

  • @voiceofashrafyamani8166
    @voiceofashrafyamani81662 жыл бұрын

    എന്റെ റബ്ബിനെ അൽപ്പമൊന്നു ഓർക്കാൻ പറ്റി.... യാ റബ്ബ്...

  • @hareeshkakkanatt8419
    @hareeshkakkanatt84194 ай бұрын

    KMCC അബുദാബിയിൽ 9-)0 തീയതി ഫെബ്രുവരി 2024 നു ഇവരുടെ പ്രോഗ്രാം കണ്ട ശേഷം രാത്രി ഒന്നരമണിക്ക് വീണ്ടും ഇവരുടെ മായാജാലം തീർക്കുന്ന സൂഫി സംഗീതം യൂട്യൂബിൽ കണ്ടു കൊണ്ടിരിക്കുന്നു... അത്രമേൽ ആഴത്തിൽ ഈശ്വരനോടുള്ള പ്രേമം സൂഫി സംഗീതം പോലെ ജ്വലിച്ചുകൊണ്ടിരിക്കുന്നു... ❤️🙏

  • @suhailtippu3650
    @suhailtippu36504 жыл бұрын

    2020 il kelkunnavarundo 😍👍

  • @shafeeqalishafeeqali3783

    @shafeeqalishafeeqali3783

    4 жыл бұрын

    ഉണ്ട്

  • @achuarshu2256

    @achuarshu2256

    4 жыл бұрын

    🤚

  • @mthuchery890ajmalpara6

    @mthuchery890ajmalpara6

    3 жыл бұрын

    Yes

  • @cpabid1

    @cpabid1

    3 жыл бұрын

    Yes

  • @jappu8875

    @jappu8875

    3 жыл бұрын

    Yes

  • @mohamediqbal77
    @mohamediqbal776 жыл бұрын

    കാലം കഴിയും തോറും പ്രസക്തമായി വരുന്ന വരികൾ

  • @ceeyemshamsu
    @ceeyemshamsu6 жыл бұрын

    ന്റെ ഫേവറിറ്റിലേക്ക് ചേർത്തു... 👍🌷🌷

  • @muhammedharis2655

    @muhammedharis2655

    5 жыл бұрын

    Super

  • @saidumuhammed8961

    @saidumuhammed8961

    4 жыл бұрын

    എവിടെ അതിനുള്ള Option

  • @aslam1914
    @aslam19145 жыл бұрын

    പലരും നമ്മളെ മക്കാറാകണ് പറയും ഞാനാ ഹക്ക് ... പലരും നമ്മളെ പിരാന്തനാകുണ് തുടരും ഞാനാ പോക്ക് ...

  • @arunsaroop.s825
    @arunsaroop.s8253 жыл бұрын

    Sir you people's awesome.. I am hearing and hearing.. I can't stop

  • @sabithk6860
    @sabithk68605 жыл бұрын

    ചിന്തനീയമായ വരികളും അതിലുപരി മനസ്സിനെ കീഴടക്കിയ ആലാപനവും,,,,,, Good luck

  • @JazeelPerambra
    @JazeelPerambra Жыл бұрын

    പവിഴപ്പുറ്റുകൾ എന്നു നിരീച്ചത് പാമ്പിൻ പുറ്റുകൾ ആണെ... പനിനീർ ചോലകൾ എന്നു നിരീ ച്ചത് കണ്ണീർച്ചാലുകൾ ആണ്...👍🏿👍🏿👌👌

  • @jabirpaladan6255
    @jabirpaladan62554 жыл бұрын

    ന്റെ പൊന്നോ രോമാഞ്ചം 🎶കയ്യിൽ കിത്താബേന്തി നടക്കണ കഴുകന്മാരുണ്ടിവിടെ,,,,,,,,🦅 👌♥️♥️♥️പൊളി സോങ്, വരികൾ കിടു അവതരണം കിക്കിടു.

  • @SabnaSabna.K

    @SabnaSabna.K

    11 ай бұрын

    Vere onnum manassilayille

  • @ummuhaniyasalahu1271
    @ummuhaniyasalahu1271 Жыл бұрын

    "കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ , കയ്യിൽ കിതാബേന്തി നടക്ക്ണ പട്ടിണിതൻ കോലങ്ങൾ ".... നഗ്നമായ സത്യം എന്ന് പറഞ്ഞാൽ കുറഞ്ഞ്പോയേക്കും 🙏🙏 fvrt lines

  • @love78645

    @love78645

    Жыл бұрын

    കഴുകന്മാർ ഉണ്ട് ഇവിടെ എന്നാണ് വരി മാറി പോയി....

  • @aboolahen5556

    @aboolahen5556

    11 ай бұрын

    കഴുകൻ

  • @Riyasvavad
    @Riyasvavad5 жыл бұрын

    Comments കളുടെ എണ്ണം കൂടുമ്പോൾ തെന്നെ മനസ്സിലാക്കാം പാട്ടിന്റെ സൗന്ദര്യം. വ്യക്തമായ ഉച്ചാരണത്തിൽ സമകാലിക പ്രസക്തിയുള്ള വരികളോടു കൂടിയ അതി മനോഹര വരികൾ. Well done

  • @abdussalamkainot3557

    @abdussalamkainot3557

    5 жыл бұрын

    ഇടക്കിടക്ക് കേട്ടുകൊണ്ടിരിക്കുന്നു......

  • @Underworld121
    @Underworld1213 жыл бұрын

    മോസാദിന്റെ creation ആയ ഇസ്ലാമിക് കിലാഫാത്തിനെ തകർത്ത വഹ്ഹാബി zionist കൾ ഉണ്ടായതിന് ശേഷമാണ് ഇങ്ങനെത്തെ ഒരു പാട് ആത്മീയ സംഗീതങ്ങൾ അപ്രത്യക്ഷമായി തുടങ്ങിയത്

  • @SakeerHussainsfamily
    @SakeerHussainsfamily3 жыл бұрын

    ഞാൻ ഒരുപാടു വട്ടം കേട്ടിരിക്കുന്നു ഈ മനോഹരമായ പാട്ടു🌹❣️

  • @mhd_khasim2135

    @mhd_khasim2135

    Жыл бұрын

    Hi nashva you are a brilliant ❤️

  • @forfamily3383
    @forfamily33832 жыл бұрын

    ലൈവായി കേൾക്കണം.What an experience!. 3 മണിക്കൂർ തുടർച്ചയായി സമീർ ബിൻസി ഇമാം മജ്ബൂർ ടീമിന്റെ സൂഫി സംഗീതം ഈയടുത്ത് കണ്ടിരുന്നു.എന്തൊരു ഫീലാണ്..അതിലങ്ങനെ ലയിച്ചിരുന്നു പോകും..പാട്ടും പറച്ചിലും ഗംഭീര ഓർക്കസ്ട്രയും..നല്ലൊരു സംഗീത സായാഹ്നം ആഗ്രഹിക്കുന്നുവെങ്കിൽ ഈ ടീമിന്റെ ലൈവ് പ്രോഗ്രാമിലിരിക്കണം..Recommended

  • @cmuneer1597

    @cmuneer1597

    Жыл бұрын

    പക്ഷേ ഇപ്പോഴത്തെ ജനറേഷന് ഇങ്ങനത്തെ പാട്ടുകളോട് താല്പര്യമില്ല , അവർക്ക് അടിച്ചുപൊളി വേണം.ഇത്തരം പാട്ടുകൾ പാടാൻ തുടങ്ങിയാൽ നിമിഷ നേരം കൊണ്ട് സദസ്സ് പകുതി കാലിയാവുന്ന അവസ്ഥയാണ്

  • @forfamily3383

    @forfamily3383

    Жыл бұрын

    @@cmuneer1597 അതെല്ലാകാലത്തും അങ്ങിനെയാണ്. കൗമാര യുവത്വ സമയത്ത് അടിച്ചു പൊളിക്കാനായിരിക്കും ഇഷ്ടം. എങ്കിലും ന്യൂ ജനറേഷൻ കുറേ മാറുന്നുണ്ട്.ഇന്ന് റിയലിസ്റ്റിക് സിനിമകൾ ഹിറ്റ് ആകുന്നുണ്ടല്ലോ.യുവത്വം യദാർത്ഥ കലയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

  • @cmuneer1597

    @cmuneer1597

    Жыл бұрын

    @@forfamily3383 ചെറിയ വിഭാഗം അങ്ങനെയുണ്ട്

  • @mohamedhaneefa2455
    @mohamedhaneefa24552 жыл бұрын

    എന്തൊരു അർത്ഥവത്തായ പാട്ട്👍🏻👍🏻💯💯💯💯👏👏👏

  • @ayishadhiya4999
    @ayishadhiya49992 жыл бұрын

    50 വർഷങ്ങൾ മുൻപ് കൊച്ചിയുടെ ജനകീ കലാ കാരൻ എച്ച് മെഹ്ബൂബ് പാടി അനശ്വരമാക്കിയ ഗാനം ഇന്നും ഹൃദയത്തി ൽ സൂക്ഷിക്കുന്നു മെഹ്ബൂ ബ്ഭായ് മരിച്ചിട്ട് 40 വർഷം അദ്ദേഹത്തിൻ്റെ ഓർമ്മക ൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏🙏🙏

  • @4163asif
    @4163asif5 жыл бұрын

    അല്ലാഹുവിനെ അറിന്നവരുടെ കൂടെ കൂടുമ്പോയെ നമ്മളൊക്കെ യഥാർത്ഥ മാനുഷരായാകുന്നുള്ളൂ..... അവരാണ് ആരിഫീങ്ങൾ, മാഷാഹിൻമാർ,ഔലിയാക്കൾ... അവരോടു ഒപ്പമാകാൻ എപ്പോഴും മനസ്സിരുത്തി അല്ലാഹുവിനോട് ദുആ ചെയ്യുക.

  • @abdulkhaderambalakkandi2944

    @abdulkhaderambalakkandi2944

    5 жыл бұрын

    Asif Champad യേസ് മനമുരുകി പ്രാർത്ഥിക്കണം അതോടൊപ്പം അവരെക്കുറിച്ച് പഠിക്കുകയും ആത്മാർത്ഥമായ് അന്വേഷിക്കുകയും ചെയ്യുക.

  • @maisharta4987

    @maisharta4987

    5 жыл бұрын

    അതെ.correct

  • @muzafir4981

    @muzafir4981

    5 жыл бұрын

    👍👍

  • @anasanas-ed1ei

    @anasanas-ed1ei

    5 жыл бұрын

    Silsila nooriyayilekk varu

  • @jamalahammed

    @jamalahammed

    5 жыл бұрын

    യുക്തിയും ശാസ്ത്രബോധവും മാനവീകതയും ഉള്ളവരാണ് യഥാത്ഥ മനുഷ്യർ

  • @monumuthu1205
    @monumuthu12053 жыл бұрын

    അതി മനോഹരം ഇത് പോലുള്ള പാട്ടുകൾ നമ്മെ ഭയഭക്തി കൂട്ടുന്നു മാഷാ അല്ലാഹ് 🤲

  • @amnasamnu6295
    @amnasamnu62955 жыл бұрын

    കലത്തിനനുസരിച്ചു അവതരണം മാറ്റുന്ന ഇരുവർക്ക് മുന്നിൽ പല കലാകാരന്മാരും തലാകുനിക്കേണ്ടി വെരും.

  • @nihinvi8757

    @nihinvi8757

    3 жыл бұрын

    Yb

  • @Underworld121
    @Underworld1213 жыл бұрын

    ഞാനും മലപ്പുറം പൊന്നാനി ക്കാരൻ ആണ് i proud of him

  • @rafeeqcvm463

    @rafeeqcvm463

    3 жыл бұрын

    Naan chamravattom

  • @shereesseru5437

    @shereesseru5437

    2 жыл бұрын

    Kv ഉസ്താദിന്റെ അടുത്ത് പോകാറുണ്ടോ ?

  • @ananduadhya8642

    @ananduadhya8642

    Жыл бұрын

    ഞാനും അടുത്ത് തന്നെ പുറത്തൂർ

  • @Underworld121

    @Underworld121

    Жыл бұрын

    @@ananduadhya8642 പുറത്തൂർ എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടാകും

  • @junaidcjunaidc4567

    @junaidcjunaidc4567

    Ай бұрын

    രചയിതാവിനെ കുറിച്ച് പറഞ്ഞു തരാമോ

  • @azker_in7810
    @azker_in78105 жыл бұрын

    ജീവിതം മാറ്റിമറിച്ച സംഗീതം... സൂഫി സംഗീതം 😍😍😍

  • @muhammedfaiz339
    @muhammedfaiz3396 жыл бұрын

    കയ്യിൽ കിതാബേ ന്തി നടക്കും കഴുകന്മാരുണ്ടിവിടെ ......... യത്ഥാർത്യം

  • @SameerBinsiMajboor

    @SameerBinsiMajboor

    6 жыл бұрын

    Muhammed Faiz കാട്ടാളൻമാരുണ്ടിവിടെ എന്നാണ്. പാടിയപ്പോൾ കഴുകൻമാർ എന്നായി. അത് നന്നായെന്ന് തോന്നി. കാട്ടാളൻ നല്ലവനാണെന്ന വെളിപ്പെടലുകൾക്ക് ശേഷമെങ്കിൽ കെ.വി ഇങ്ങനെ എഴുതുമായിരുന്നില്ലെന്നു തോന്നി. Love

  • @kungfuvedios7566

    @kungfuvedios7566

    6 жыл бұрын

    Sameer Binsi | Imam Majboor കാട്ടാളൻമാർ എന്നത് തന്നെയാണ് ശരി നിങ്ങൾ ഉദ്ദേശിച്ചത് പോലെ കഴുകൻമാർ എന്നല്ല കാട്ടാളൻമാർ എന്നത് കൊണ്ട് നല്ല ആളുകൾ ചീത്ത ആളുകൾ എന്നല്ല ഇവിടെ ഉദ്ദേശിച്ചത് ഹഖാ ഇഖിനെ കുറിച്ച് വിവരമില്ലാത്ത പണ്ഡിതൻമാർ എന്നാണ് അഥവാ കാട്ടിൽ വസിക്കുന്ന ആളുകൾ അവർ വിവരമില്ലാത്തവരല്ലെ ?

  • @shanavasshanu8696

    @shanavasshanu8696

    6 жыл бұрын

    Muhammed Faiz super

  • @SameerBinsiMajboor

    @SameerBinsiMajboor

    6 жыл бұрын

    നാട്ടിൽ വസിക്കുന്നവർ വിവരമുള്ളവരാണോ? കാട്ടറിവിന്റ ശുദ്ധി കാട്ടാളന്മാർക്കാണുള്ളത്.

  • @SameerBinsiMajboor

    @SameerBinsiMajboor

    6 жыл бұрын

    കാട്ടാളൻമാർ എന്നാണ് ഉസ്താദ് എഴുതിയത്. നാട്ടുവാസികളായ വെളുത്തവർ, കാടിനെയും കറുപ്പിനെയും അജ്ഞതയുടെ രൂപകങ്ങളാക്കിയ കാലമായിരുന്നല്ലോ അത്. anyway , നന്ദി

  • @renish6683
    @renish66836 ай бұрын

    2024 il കാണുന്നവർ ഉണ്ടോ എന്ന ചോദ്യം ഇല്ലേ

  • @mbgift8548

    @mbgift8548

    2 ай бұрын

    2024 ൽ ഏപ്രിൽ 13 ഇന്നുവരെ എത്രതവണ കേട്ടു എന്ന് പറയാൻ കഴിയില്ല കാസറഗോഡ് നടന്ന പ്രോഗ്രാമിൽ എത്താൻ കഴിയാത്തതിൽ vishamathilan😢

  • @RAJAHSWOFAR
    @RAJAHSWOFAR8 ай бұрын

    ഒത്തിരി തവണ ആവർത്തിച്ചാവർത്തിച്ചു കേൾക്കാറുണ്ട്. എന്തോ ഈ പാടിനോടൊരു ഹുബ്ബ്‌ 💞💓.

  • @niyaskuttikkadave5389
    @niyaskuttikkadave53896 жыл бұрын

    പറയാൻ വാക്കുകളില്ല.... മാഷാ അല്ലഹ്.... Binsi... maju...... mabrook....

  • @farookavambalathveedu7438
    @farookavambalathveedu74383 жыл бұрын

    എൻ്റെവല്ലുപ്പാൻ്റെ ആത്മീയ ഗുരുവായിരുന്നു മാഷ് വെല്ലപ്പമരിക്കുന്ന സമയത്ത് അതിൻ്റെ ഗുണങ്ങൾ കണ്ടതാണ് അള്ളാഹു സ്വീകരിക്കട്ടെ

  • @aslampt9367
    @aslampt93675 жыл бұрын

    അങ്ങനെ ഒരലച്ചിലിനിടയിലാണ് ഇവിടെ എത്തിച്ചേർന്നത് ❤️

  • @juraispoothanari9453
    @juraispoothanari94535 жыл бұрын

    തത്വചിന്തകനായ സയോജനിസ് ഏദൻസിലൂടെ നട്ടുച്ചയ്ക്ക് ചൂട്ടും തെളിച്ച് മനുഷ്യനെ തേടി യാത്രതിരിച്ച ആത്മബന്ധിയായ ഒരു കഥ ഓർമ്മവരുന്നു

  • @swafvanjafar313

    @swafvanjafar313

    5 жыл бұрын

    ഡയോജനിസ്

  • @ganeshbabu4403

    @ganeshbabu4403

    4 жыл бұрын

    ശരിയാണ്

  • @muhammedmidhlajp1476

    @muhammedmidhlajp1476

    3 жыл бұрын

    Ee aale peer anveshichu ivade ethi. Kittii. Santhosham

  • @maimoonavalappil716

    @maimoonavalappil716

    3 жыл бұрын

    sayojanse edance

  • @DrShaneebCH
    @DrShaneebCH6 жыл бұрын

    പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാ ഹഖ്... ഇഷ്ഖ്❤️❤️❤️💚💛💚❤️❤️❤️ പതിവുപോലെ ഖല്ബിനെ കോരി തണുപ്പിച്ചു.....

  • @AskDrNisamudheen

    @AskDrNisamudheen

    6 жыл бұрын

    SuperB

  • @jouhartrippanachi7104

    @jouhartrippanachi7104

    6 жыл бұрын

    Spr

  • @bappukuttasheri1458

    @bappukuttasheri1458

    5 жыл бұрын

    ഒരുപാട് സ്നേഹം

  • @dirarkp1351

    @dirarkp1351

    4 жыл бұрын

    Super

  • @salina3463

    @salina3463

    3 жыл бұрын

    Super

  • @ayshahibaap7411
    @ayshahibaap74114 жыл бұрын

    Now it's my fvrt..I just listened this song ...today ..when my brother was playing this song on his Bluetooth speaker..so I just searched this song immediately..fyn nice

  • @nellialiliatayre5005

    @nellialiliatayre5005

    3 жыл бұрын

    Hi..

  • @SameerBinsiMajboor

    @SameerBinsiMajboor

    6 ай бұрын

    Humbled...

  • @user-uh9ry9rp5e
    @user-uh9ry9rp5e2 жыл бұрын

    ഞാൻ ഇവരുടെ പാട്ടുകൾ ഇടക്കിടെ കേൾക്കാറുണ്ട് വയസ്സ് 37 എനിക്ക് 14 വർഷമായി ഗൾഫിൽ ജൊലിചെയ്യുന്നു അൽഹംദുലില്ലാഹ് നല്ലൊരു ജൊലിയുണ്ട് കുഴപ്പ്മില്ലാത്ത ശമ്പളവും. പണത്തിനൊട് പ്രെമം ഇല്ല ഹലാലല്ലാത്ത പണം സമ്പ്യാദ്യത്തിൽ വരാതിരിക്കാൻ പരമാവതി ശ്രമിക്കുന്നു ഒന്നും സമ്പാദിക്കാത്തവൻ എന്ന നിലയിൽ ചിലപ്പൊഴൊക്കെ പലരും മക്കാറാക്കും പക്ഷെ തുടരും ഞാനീ പൊക്ക്

  • @haneefkanoth5800

    @haneefkanoth5800

    3 күн бұрын

    Aavshyamullidath aavashyamulla cmnt iduka 😂😂 Aynu 😂

  • @user-uh9ry9rp5e

    @user-uh9ry9rp5e

    2 күн бұрын

    @@haneefkanoth5800 ഐന്ന്......എല്ലാവരുടെയും ആവശ്യം താങ്കൾക്ക് മനസ്സിലാകുമൊ???

  • @sydashiq497
    @sydashiq4976 жыл бұрын

    ഈ പാട്ടിന്റേതായ ചില വാക്കുകൾ മാറ്റിയത് ഇമ്പം കുറക്കുന്നു. ഉദാ:- മൻസൻ എന്നത് മനുഷ്യൻ എന്നാക്കി, ബയ്യിനെ വീഥി എന്ന് സാഹിത്യവത്കരിച്ചു. ബാക്കിയെല്ലാം അടിപൊളി.

  • @jad7979

    @jad7979

    5 жыл бұрын

    pinne ethoke vakukalan mattiyath ningalude aduth yathartha lyrics undo

  • @anwarthottoli6179

    @anwarthottoli6179

    4 жыл бұрын

    ഇതാണ് യാഥാർത്ഥ വരികൾ ... സിനിമക്കാർ കോപ്പിയടിച്ചതാണ് ഭായ്

  • @afsalparamban238
    @afsalparamban2383 жыл бұрын

    #സമീർ ബിൻസി വെളിച്ചം കാട്ടിയ പ്രിയ ഗുരുനാഥൻ ആ ഭാഗ്യം എന്നും അഭിമാനം ❤❤

  • @Underworld121
    @Underworld1213 жыл бұрын

    അല്ലാഹുവിന്റെ ഔലിയാക്കൽ ഇന്ന് ഈ അഹിറു സമാന്റെ ചവറുകളായ നമ്മെ അനാതരാക്കി പോയി😪🤤.. ഇന്ന് നാം ഈ നശിച്ച ലോകത്ത് നട്ടം തിരിയുകയാണ്... അള്ളാഹു നേർമാർഗത്തിലൂടെ സഞ്ചരിക്കാൻ തൗഫീഖ് നൽകട്ടെ 🤲

  • @mohamedsadhiqvalamboor1439

    @mohamedsadhiqvalamboor1439

    Жыл бұрын

    ഔലിയാക്കൾ ഇന്നും ഉണ്ട് 🙂

  • @cvhpookaratharacvhpookarat4460
    @cvhpookaratharacvhpookarat44606 жыл бұрын

    "ഖൽബിൽ കടലോളം ഇശ്‌ഖിനെ ചുമക്കും മഞ്ചലുകൾ നാം....!"

  • @jasirmc2284

    @jasirmc2284

    4 жыл бұрын

    Thanks

  • @worldofpescommentary4166
    @worldofpescommentary41663 жыл бұрын

    ഈ പാട്ട് ഞാൻ കുറെ തിരഞ്ഞു തപ്പി അവസാനം ഞാൻ ലക്ഷ്യത്തിലെത്തി❤💯❤

  • @HussanKv-pn9xd
    @HussanKv-pn9xd3 ай бұрын

    ഞാൻ കാവലി കട് അടിപൊളി song ആണ് ഞാൻ അതാ പിടികിന് 🥰🥰🥰🥰

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid6 жыл бұрын

    സമീർക്ക, മജ്‌ബൂർ സ്നേഹം മാത്രം ❤❤

  • @BASHEERKPOOKKOTTUR
    @BASHEERKPOOKKOTTUR3 жыл бұрын

    എങ്ങിനെ നന്ദി പറയും ഈ സുന്ദരമായ ശബ്ദം കുളിർമ.സമീർ ബിൻസിക്ക് ആയിരം ........

  • @abdulkareempkv
    @abdulkareempkv2 ай бұрын

    കണ്ണുമടച്ചു തപസ് ചെയ്യുന്ന വേട്ടക്കാരുണ്ടിവിടെ ❤

  • @shabujas3861
    @shabujas38612 жыл бұрын

    മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു❤️❤️❤️🙏🏽🙏🏽🙏🏽

  • @shanithshanu3872
    @shanithshanu38723 жыл бұрын

    പനിനീർ ചോലകൾ എന്ന് നിരീച്ചത് കണ്ണീർ ചാലുകളാണെ 💙

  • @mansoorm1228
    @mansoorm12286 жыл бұрын

    ഗംഭീര Perfomance 👌👌

  • @Das-nk9uy
    @Das-nk9uy2 жыл бұрын

    ഇപ്പോഴാണ് ഈ പാട്ട് കേൾക്കാൻ കഴിഞ്ഞത് ഹൃദയം കിറി മുറിക്കുന്ന ഗാനം റാബിയ പട്ടാപകൽ ചുട്ടു കത്തിച്ചു നടന്ന രംഗങ്ങൾ മനസിലൂടെ കടന്നുപോയി അനിർവചനിയം... 🌹🌹🌹🌹🌹🌹

  • @alichaliyam
    @alichaliyam2 жыл бұрын

    അങ്ങ് തെക്ക് പൊന്നാനി മുതൽ വടകര വരെ ഒരുപാട് കളരിക് ഉസ്താദ് കൂടിയാണ് ഈ മഹാൻ

  • @_afsal__pc4313
    @_afsal__pc43133 жыл бұрын

    2021 ൽ കേൾക്കുന്നവർ ണ്ടോ...😜

  • @ashrafknr1658
    @ashrafknr16586 ай бұрын

    2024 ൽ kanuunnavar😁

  • @CFCvlog

    @CFCvlog

    21 күн бұрын

    മനുഷ്യനെ യോ?

  • @skyedarktoday8956
    @skyedarktoday89563 жыл бұрын

    ഈ പാട് രചിച്ച മഹാൻ അവിടുത്തെ വിസ്മയം എത്ര മനോഹരമായിട്ടാണ് രചന നടത്തിയത് പിന്നെ പാടിയ മനിഷ്യൻ ഇധേഹതിന്റെ പാട് എവിടെയും hita

  • @umarriyadh1963
    @umarriyadh19633 жыл бұрын

    സംഗീതം പഠിക്കക്കണമെന്ന അടക്കാനാകാത്ത മോഹവുമായി ഞാനും നടന്നു, പട്ടാപകൽ. അവസാനം എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ. ദക്ഷിണാ മൂർത്തി സ്വാമിയെ മനസ്സിൽ ധ്യാനിച്ച്, കാലണ കൊടുക്കാതെ, ഹിന്ദോള രാഗത്തിൽ, സിംഹോള കീർത്തനവും, ചില അലറലുമൊക്കെ ഞാനും നടത്തി. സിംഹം ഒരു പൊട്ടനായത് കൊണ്ട് അങ്ങിനെ രക്ഷപെട്ടു ഇവിടെത്തി.

  • @faizanfaizi4866

    @faizanfaizi4866

    3 жыл бұрын

    എന്തോന്നെടേയ്... 😒😏

  • @muhammedsiyad3494
    @muhammedsiyad34945 жыл бұрын

    Owww എന്തൊരു പച്ചയായ സത്യം 😢😢😢

  • @RIYASMASTERMALAPPURAM
    @RIYASMASTERMALAPPURAM5 жыл бұрын

    ബിൻസി സർ തകർത്തു, മജ്ബൂർ പൊളിച്ചു. feel something great ... Touchable with soul

  • @bassharsharqi7594
    @bassharsharqi75945 жыл бұрын

    മെഹ്ബൂബ് ബായ് പാടി അതി മനോഹരമായ ഗാനം. ബിൻസി സാഹിബും മജ്ബൂർബായും തിമിർത്തു. ഒർജിന നിൽ മൻസനെ തേടി നടന്നു എന്നാണ് തോന്നുന്നു

  • @nizamnizzumuhd7066
    @nizamnizzumuhd70663 жыл бұрын

    എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പാട്ട്❤️❤️

  • @viswanathks7356
    @viswanathks73565 жыл бұрын

    Pwoli Paatu anu ❤️

  • @muhammedswalih279
    @muhammedswalih2796 жыл бұрын

    പവിഴപ്പുറ്റുകളെന്ന് നിരീച്ചത് പാമ്പിന്‍പുറ്റുകളാണേ... ♥♥

  • @mubasheerkottappuram

    @mubasheerkottappuram

    6 жыл бұрын

    muhammed swalih yes

  • @swadiksnehavilla2098

    @swadiksnehavilla2098

    5 жыл бұрын

    എന്താല്ലേ

  • @latheefvlm3990

    @latheefvlm3990

    5 жыл бұрын

    ഒരു സത്യം sandnya മനുഷ്യന് നേരിടേണ്ടി വരുന്നതാണ് ഈ വരികൾ മുഴുവനും...

  • @jabirpaladan6255

    @jabirpaladan6255

    4 жыл бұрын

    എന്റെ ഇപ്പോഴത്തെ അവസ്ഥ 😥

  • @pa5618

    @pa5618

    4 жыл бұрын

    പവിഴപ്പുറ്റുകളെന്നു ധരിച്ചത്

  • @user-yi5pv3wc4k
    @user-yi5pv3wc4kАй бұрын

    വളരെ അർത്ഥവത്തായ പാട്ട് മനുഷ്യ നെ തേടി നടന്നു എന്നത് നാം വിചാരിക്കുന്നത് പോലെ അല്ല ഒരുപാട് തുഷിച്ച സോബാവം ഉള്ളവരും ഉണ്ട് നമ്മുടെ കൂട്ടത്തിൽ

  • @user-sd2sy4ch9m
    @user-sd2sy4ch9m4 жыл бұрын

    ഇപ്പോൾ കേൾക്കുന്ന വർ ഉണ്ടോ 2019 നവംബർ 23

  • @musthafapandikkad8020

    @musthafapandikkad8020

    4 жыл бұрын

    ഉണ്ട്

  • @thasleempalat6181

    @thasleempalat6181

    4 жыл бұрын

    December 2 2019 night 11:25 🥰

  • @mubarakmubu9412

    @mubarakmubu9412

    4 жыл бұрын

    Dec 4 2019

  • @sajeer14

    @sajeer14

    4 жыл бұрын

    Dec11

  • @shefeekmuhammed3220

    @shefeekmuhammed3220

    4 жыл бұрын

    Dec 29

  • @noorsobahchelsea996
    @noorsobahchelsea9966 жыл бұрын

    ഇന്റെ മുത്ത് മണീ ....എന്താണാ വരികൾ ....സൂപ്പർ .....സൂപ്പർ ...

  • @user-up5jv5dp7h
    @user-up5jv5dp7h2 жыл бұрын

    ഹെഡ്‌സെറ് വെച്ചു,,,,,,,,, രാത്രി കേൾക്കണം മിഷ്ടർ ✌️✌️✌️✌️

  • @SALMAKv-uy4ql
    @SALMAKv-uy4ql21 күн бұрын

    ഞാൻ ഇപ്പോൾ കേൾക്കുന്നു 👍👍👍👍

  • @abdulla03590
    @abdulla035904 жыл бұрын

    ഞാനിത് കേൾക്കാൻ വൈകിപ്പോയി

  • @nm_storys6032
    @nm_storys60322 жыл бұрын

    യഥാർത്ഥ മനുഷ്യൻ ഇന്ന് ഉണ്ടോ ഞാനടക്കം ഉള്ള മനുഷ്യർ ഇന്ന് കാപട്യത്തിന്റെ മുഖമുടി അണിഞ്ഞു നടക്കുന്നു 😔😔

  • @Mohammed.Anshif

    @Mohammed.Anshif

    2 жыл бұрын

    The context behind the lyrics isn't what you think.

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Жыл бұрын

    പട്ടാപ്പകൽ ...നിന്നേ അല്ലാതേ🖤 . ....മനുഷ്യനേകണ്ടില്ല.... ഞാൻ...🤩

  • @exploringworld4262
    @exploringworld42623 жыл бұрын

    രാത്രി കേൾക്കാൻ പറ്റിയ പാട്ട് എന്താ ഒരു ഫീൽ സൂപ്പർ

  • @ponnanihamzatkh9577
    @ponnanihamzatkh95776 жыл бұрын

    വാക്കുകളില്ല, അബൂബക്കർ മാശ് "പൊന്നാനിക്കാരൻ" ഇദ്ധേഹത്തിന്റെ ഒരു പാട് നല്ല ഗാനങ്ങൾ വേറെയും ഉണ്ട്

  • @jad7979

    @jad7979

    5 жыл бұрын

    ningalude aduth undo lyrics or link

  • @Mkv00777

    @Mkv00777

    5 жыл бұрын

    Kayyil undo

  • @bappushabeer2063
    @bappushabeer20635 жыл бұрын

    എന്റെ ഫേവറൈറ് സോങ്

  • @hojaraja5138
    @hojaraja51384 ай бұрын

    ഇക്കാലത്ത് വളരെയധികം പ്രസക്തിയുളള വരികൾ..ഹൃദയത്തിൽ ചേക്കേറി❤

  • @familyvlog1302
    @familyvlog13025 ай бұрын

    02/02/2024 ഇപ്പോൾ കേൾക്കേണ്ട പാട്ട്

  • @raazrumi3292
    @raazrumi32926 жыл бұрын

    Sikkaaaa..... Majoo.... Suuuuuuuuuper parayan vakkukal Kittunnilla May Allah bless you

  • @nihalmc1927
    @nihalmc1927 Жыл бұрын

    കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ ❤

  • @muhsinakallayimuhsinakalla5822
    @muhsinakallayimuhsinakalla58225 жыл бұрын

    സമീർ മാഷ്.... മജ്‌ബൂർക്ക.... പറയാൻ വാക്കുകൾ ഇല്ല.... അതിമനോഹരം

  • @sidhee15
    @sidhee156 жыл бұрын

    നല്ല അര്‍ത്ഥമുള്ള വരികള്‍. ഖല്‍ബില്‍ കുളിരേകുന്ന ആലപാനം

  • @ajnaspulikkalajnaspulikkal3323
    @ajnaspulikkalajnaspulikkal33235 жыл бұрын

    വേറെ ലെവൽ... Pattum... ആലാപനവും

  • @jamiazuhooriyya6105
    @jamiazuhooriyya61052 жыл бұрын

    BC 400ല് ഗ്രീസിൽ ഒരു ഗ്രീക് philosopher ഉണ്ടായിരുന്നു . അദ്ദേഹവും ഇങ്ങനെ ആയിരുന്നു ജീവിച്ചിരുന്നത്. "DIOGENES"

  • @Crickturbo

    @Crickturbo

    2 жыл бұрын

    Athu thanne aanu ithilum soochippikkunne

  • @shameemk3305
    @shameemk33053 жыл бұрын

    എന്തൊരു വരികൾ എന്തൊരു ഈണം എന്തൊരു അവതരണം 😍😍😍👌👌👌👍👍👍

  • @josetj5175
    @josetj51754 жыл бұрын

    2020 ജനുവരി കുളിരിൽ 3:45 am....

  • @Zainu6979
    @Zainu69794 жыл бұрын

    ഈ പാട്ട് കുറേ ഊളകൾ പാടി കൊന്ന് കളഞ്ഞു പക്ഷേ നിങ്ങൾ പാടിയപ്പോൾ ശരിക്കും ഫീൽ കിട്ടി

  • @nusiabunoor4739
    @nusiabunoor47392 жыл бұрын

    Ma Sha Allah🔥👍 Heart touching 💗💓

  • @lovetimestudio9644
    @lovetimestudio96442 жыл бұрын

    ഇന്നും കേട്ടു... 💕💕💕💕എത്ര തവണയെന്നു പറയാൻ കഴിയില്ല.....

  • @naseerthankayathil9749
    @naseerthankayathil97492 жыл бұрын

    എത്ര കേട്ടാലും ....പിന്നെയും പിന്നെയും...കേൾക്കാൻ ആഗ്രഹം തോന്നുന്നു....

  • @ameerc.a4827
    @ameerc.a48276 жыл бұрын

    പലരും നമ്മളെ മാക്കാറാകണ്....👌👌👌👌

  • @VIEWPOINT123
    @VIEWPOINT1234 жыл бұрын

    Mnahajil വന്നിരുന്നു കണ്ടിരുന്നു. വളരെ ushaaraayirunnu

  • @mr-gs7fi
    @mr-gs7fi3 жыл бұрын

    11/4/2021ന് കണ്ണൂർ പഴയങ്ങടിയിൽ live ഉണ്ടായിരുന്നു. സൂപ്പർ 👌🌹🌹🌹. ഞാനും, മോളും ഇവരുടെ കൂടെ ഫോട്ടോയെടുത്തിരുന്നു. സമീർ ഭായിയുടെ പെരുമാറ്റം ഇഷ്ട്ടപ്പെട്ടു. Love u ഭായ്. മജ്ബൂർ ഭായ്ക്കും ലോട്ട് of love

  • @mohammedashiq6523
    @mohammedashiq6523 Жыл бұрын

    MASHALLAH അടിപൊളി voice ആണ് . നിങ്ങളുടെ എല്ലാ songs കേൾക്കുമ്പോഴും അതിൽ മുഴുകിപ്പോവാണെല്ലോ. BIG SLUTE FOR YOURS

  • @mjr1017
    @mjr10174 жыл бұрын

    2020 ലും കേൾക്കുന്നവരുണ്ടോ

  • @zagfaraan

    @zagfaraan

    4 жыл бұрын

    S

  • @aseesasi2093
    @aseesasi20934 жыл бұрын

    പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... (2) പട്ടാപ്പകല്... പട്ടാപ്പകല് പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. (2) പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ പോക്ക്.. പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാഹക്ക്.. പലരും ഞമ്മളെ പിരാന്തനാക്കണ് തുടരും ഞാനീ.. പോക്ക്.. പവിഴപ്പുറ്റുകള്‍ എന്നു നിരീച്ചത് പാമ്പിന്‍ പുറ്റുകളാണേ (2) പനിനീര്‍ച്ചോലകള്‍ എന്നു നിരീച്ചത് കണ്ണീര്‍ച്ചാലുകളാണേ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... പട്ടാപ്പകല്... പട്ടാപ്പകല് പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം (2) വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ പട്ടണവീഥിയിലൂടെ ഓട്ടോ കാറുകള്‍ പായും നേരം വിഡ്ഢിപ്പാട്ടും പാടി നടക്കണ് പട്ടിണി തന്‍ കോലങ്ങള്‍ കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ (2) കയ്യില്‍ കിത്താബേന്തി നടക്കണ കഴുകന്മാരുണ്ടിവിടെ (2) പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല മനുഷനെ കണ്ടില്ല

  • @safvansafu8085

    @safvansafu8085

    3 жыл бұрын

    Hi

  • @ramanan5593
    @ramanan55938 ай бұрын

    എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ

  • @noushadaboobaker3518
    @noushadaboobaker35184 жыл бұрын

    ഞാൻ മനുഷ്യനെ കണ്ടു ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തിൽ വന്നപ്പോൾ... ഒരുപാട് മാനുഷന്മാർക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച മാനുഷരെക്കണ്ടു 😍😍😍😍

  • @ashimavval2021

    @ashimavval2021

    4 жыл бұрын

    Disaster

  • @riderkunjani8083

    @riderkunjani8083

    3 жыл бұрын

    നല്ലോരു പാട്ടിന്റെ അടിയിൽ വന്ന് തൂറി എറിയല്ലേ സഹോ

  • @Asik_Akm
    @Asik_Akm6 жыл бұрын

    Added to my favourite list😘😘😘

  • @sameeram.p1427
    @sameeram.p14274 жыл бұрын

    Two weeks ago at Nilambur. I was so impressed.

Келесі