Song: Pattappakalum | പാടിയും പറഞ്ഞും റാസയും ബീഗവും | NEYTHARA | SREEKANDAPURAM | COMMUNITY HALL

Музыка

Пікірлер: 299

  • @jalaludheenct6443
    @jalaludheenct6443 Жыл бұрын

    പാട്ട് പാടുന്നവരേക്കാൾ ഞാൻ പ്രാദാന്യം നൽകുന്നത് ഇത് എഴുതിയ ആൾക്കാണ്

  • @fayasmkvlog4788
    @fayasmkvlog47882 жыл бұрын

    പട്ടാപകൽ അത് സമീർ ബിൻസി തന്നെ പാടണം♥️♥️♥️♥️

  • @royalanas3657
    @royalanas3657 Жыл бұрын

    ഈ പരിപാടി യുടെ സംഘാടനത്തിൽ പങ്ക് വഹിച്ച പത്തു പേരിൽ ഒരാൾ ആണ് ഞാൻ... ജീവിതത്തിൽ ഇത് വരേ ഗസൽ എന്താണ് എന്ന് നേരിൽ കാണാത്തത് കൊണ്ട് തന്നെ എല്ലാവർക്കും ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു.... തുടങ്ങി കഴിഞ്ഞപ്പോൾ അല്ലേ അറിഞ്ഞത് ഇതിനു ഇത്രയും പവർ ഉണ്ടെന്ന്... ഏകദേശം 500ൽ പരം ആളുകൾ ഈ പരിപാടി കാണുന്നതിനായി അവിടെ ഉണ്ടായിരുന്നു... ഒരാൾ പോലും പരിപാടി കഴിയാതെ ആ ഹാൾ വിട്ടു പോയില്ല.... 😍😍😍😍😍ഒരുപാട് ഇഷ്ടം റാസ ബീഗം

  • @NISHA_TIKTOK

    @NISHA_TIKTOK

    Жыл бұрын

    ഇത് സമീർ ബിൻസി പാടിയത് കേട്ടാൽ വീണ്ടും കോൾക്കും ഇതിൽ സംസാര കൂടുതൽ ആ

  • @changampuzhaprabhullachand3737
    @changampuzhaprabhullachand37372 жыл бұрын

    താങ്കളെ പരിചയപ്പെടുത്തിയത് മറ്റൊരു ഗസൽ ഗായകനാണ്. വ്യത്യസ്തമായ വരികളും നർമ്മോക്തിനിറഞ്ഞതുമായ ആലാപന ശൈലിയാണ് താങ്കളുടെ പ്രത്യേകത എന്നദ്ദേഹം എന്നോടു പറഞ്ഞു. അത് എത്രമാത്രം സത്യമാണെന്ന് ഈ വേദിയിൽ വ്യക്തമായി ..... ആശംസകൾ

  • @rashrafeeque7398
    @rashrafeeque73982 жыл бұрын

    കൊതി ഓടിക്കളിച്ചു തിമിർത്തു തീർത്ത ബാല്യത്തിലേക്കൊന്ന് പോകാൻ കൊതി... പുളിയുള്ള മാങ്ങാ കടിച്ചു തിന്ന മാഞ്ചൊട്ടിലേക്കൊന്ന് എത്താൻ കൊതി....... കൂട്ടുകാരോടൊത്തു കടൽത്തീരയിൽ കളിച്ചു കുളിച്ചു രസിക്കാൻ കൊതി..... പോകാൻ മടിച്ചു മടിച്ചു പോയ പള്ളിക്കൂടത്തിലേക്കെത്താൻ കൊതി... പുത്തൻ മണമുള്ള പുസ്തകത്താളുകൾ വെറുതെ മറിച്ചു കളിക്കാൻ കൊതി.... എടവ പാതിയിൽ ഇടവിട്ട് പെയ്യുന്ന മഴ നനഞ്ഞൊന്നു നടക്കാൻ കൊതി..... വികൃതികൾ കാണിച്ചു ഉമ്മതൻ കയ്യിലെ അടിയൊന്ന് വാങ്ങിച്ചെടുക്കാൻ കൊതി.... വരുമെന്ന് അയച്ച കത്തിന്നുറപ്പിൽ ഉപ്പയെ കാത്തിട്ടിരിക്കാൻ കൊതി.... Rashi Rafeeque Ussan motta

  • @aneesrahman9359

    @aneesrahman9359

    2 жыл бұрын

    👍

  • @Naskitchen

    @Naskitchen

    2 жыл бұрын

    Supr

  • @abdurahmanayyoob3324

    @abdurahmanayyoob3324

    Жыл бұрын

    ഹായ് റാഷിറഫീഖ് സുന്ദമായ വരികൾ അഭിനന്ദനങ്ങൾ

  • @rashrafeeque7398

    @rashrafeeque7398

    Жыл бұрын

    @@abdurahmanayyoob3324 Hi Thanks 🙏

  • @shaukatha1615

    @shaukatha1615

    Жыл бұрын

    Adipoli

  • @Innocente979
    @Innocente979 Жыл бұрын

    ഞാൻ ഇവരുടെ ഒരു കട്ടഫാൻ ആണ് ഇഷ്ടം reza team 💞💞💞😍😍

  • @Innocente979

    @Innocente979

    Жыл бұрын

    🙄

  • @hashirvp6682
    @hashirvp66822 жыл бұрын

    ഈ song സൂഫി സംഗീതം സമീർബിൻസി പാടി ഹിറ്റാക്കി ippo ഗസൽ ടൈപ്പിൽ നിങ്ങളും 👍👍❤

  • @AbdulRazak-yk6fs

    @AbdulRazak-yk6fs

    Жыл бұрын

    ഈ - സോങ് ഉസ്താദ് KViഅബൂബക്കർ മാസ്റ്ററുടെ രജനയിൽ വിരിഞ്ഞ വരികൾ ആണ് ഇത് സെമിർ ബിൻ സി പാടുന്നതിൻ്റെ ചുരുങ്ങിയത് 50 വർഷം മുമ്പ് പലരും പാടി ഹിറ്റായതാണ് പല ഗായകനും പാടിട്ടുണ്ട്

  • @rashrafeeque7398
    @rashrafeeque7398 Жыл бұрын

    നീ... ഒരുവട്ടം നീയൊരു മഴയായിരുന്നു..... പലവട്ടം ഞാനതിൽ നനഞ്ഞിരുന്നു.... മഴയിൽ നനഞ്ഞു കുതിർന്നു നിന്നപ്പോൾ വേയിലായി നീയെന്നെ പുണർന്നതല്ലേ... വെയിലേറ്റു വാടിക്കരിഞ്ഞ നേരം തണലായി നീ എന്നെ തഴുകിയിലേ.... ഋതുഭേദംമായി നീയെന്നിലുള്ളപ്പോൾ എൻറെ സ്വപ്നങ്ങൾക്ക് ചിറകു വന്നു ..... ആ ചിറകേന്തി ഞാൻ പറന്നുയർന്നപ്പോൾ കാണാത്ത കാഴ്ചകൾ ഞാൻ കണ്ടു.............. ആ കാഴ്ചയിൽ ഞാൻ അലിഞ്ഞു ചേർന്നപ്പോൾ എൻറെ മൗനങ്ങൾ വാചാലമായി... അതിലെൻറെ മോഹവും മോഹഭംഗങ്ങളും അത്തിരു കളില്ലാത്ത വരികളായി മാറി.. Rasheeda Rafeeque Ussanmotta

  • @basariyaalie3711

    @basariyaalie3711

    Жыл бұрын

    ❤️❤️

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath77692 жыл бұрын

    മുൻപ് കേട്ടിട്ടുണ്ട് എന്നാലും റാസ പാടുമ്പോൾ നല്ല ഫീൽ കാണികളെ കയ്യിൽ എടുത്ത് വെച്ച് പാടി.ഗുഡ്.....congrajs

  • @sunilkumarck
    @sunilkumarck2 жыл бұрын

    ഊഫ്..തകർത്തു..എന്തൊരു energy...😍💕💕✨✨🎉🌈

  • @cinderellacindru6626
    @cinderellacindru66262 жыл бұрын

    ഒരിക്കലെങ്കിലും നേരിട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട്.. Insha allah.. നടക്കും എന്ന് തന്നെ പ്രധീക്ഷിക്കുന്നു 😍😍

  • @miracles9560

    @miracles9560

    2 жыл бұрын

    Njan neritt kandkk

  • @miracles9560

    @miracles9560

    2 жыл бұрын

    Ivale yum ivare moleyum

  • @nissarmuhammad161

    @nissarmuhammad161

    2 жыл бұрын

    കാണണം ഈ മുത്ത് മണികളെ 🖤🥰

  • @MohamedJubeesh

    @MohamedJubeesh

    2 жыл бұрын

    Me too

  • @jockerworld4636

    @jockerworld4636

    2 жыл бұрын

    😂😂😂😂 " പ്രധീ " അല്ല .... പ്രതീ ......

  • @muhammadalishihab
    @muhammadalishihab2 жыл бұрын

    നട്ടപ്പാതിരാക്ക് പട്ടാപകൽ കേൾക്കുന്നു ഞാൻ. ❤️

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad40482 жыл бұрын

    ഗസൽ.. മനോഹരമായി പാടീ.. 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹👍🏻👍🏻👍🏻

  • @rasheedabdhulrasheed2259
    @rasheedabdhulrasheed22592 жыл бұрын

    സമീർ ബിൻസി പാടിയത് കേട്ടത് കൊണ്ടോ എന്തോ.. ഇത് സാധാരണ പ്രണയ ഗാനം പാടും പോലെ പാടാൻ പാടില്ല 👍👍

  • @mehar7597

    @mehar7597

    2 жыл бұрын

    👍crrct.. ഇത് ഒരുപാടു അർത്ഥമുള്ള പാട്ടാണ്

  • @shareefpunnayoor6337

    @shareefpunnayoor6337

    Жыл бұрын

    എനിക്കും അങ്ങിനെ തോന്നി

  • @babukanhirala3059
    @babukanhirala30592 жыл бұрын

    ഡായോജനീസ്, ഗ്രീക്കിൽ തിരഞ്ഞതുപോലെ ഞാനും ഒരു മനുഷ്യനെ തിരയുകയാണ്... പട്ടാപകൽ മാത്രമല്ല, എന്നോ മനസ്സിൽ കത്തിച്ച ലോകം മുഴുവൻ കാണാൻ മാത്രം വെളിച്ചം നൽകുന്ന ഒരുപിടി സ്വപ്നം സമ്മാനിച്ച ആ ഹൃദയത്തെ. കണ്ടതില്ലാ നിന്നെ മാത്രം എങ്ങുമീ പ്രപഞ്ചത്തിൽ... 😔

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Жыл бұрын

    നിങ്ങളുടെ ഒരു പാട്ട് പോലും കേട്ടിട്ടില്ലാത്ത കാലത്ത് ജിദ്ദയിൽ വെച്ച് ഒരു സുഹൃത്തിന്റെ കൂടേ പ്രോഗ്രാമിന് വന്നു.. അന്ന് ലൈവ് ആയിട്ട് കേട്ടത് മുതൽ നിങ്ങളുടെ ബിഗ് ഫാൻ ആണ് 🥰💚

  • @MrMethalayil

    @MrMethalayil

    Жыл бұрын

    Nice voice and simple words. When your next prog. At clt

  • @jamshednaseer7118

    @jamshednaseer7118

    Жыл бұрын

  • @shabeermt5618
    @shabeermt56182 жыл бұрын

    ❤❤❤❤❤❤❤ ഭൂമിയിൽ ഒരു കൂട്ടം നൻമ നിറഞ്ഞ മനസ്സുകളും .' മറ്റൊരു കൂട്ടത്തിന് പേര് ഈ പഴയ പാട്ടിൽ ഉണ്ട് ബ്രോ ❤

  • @yasir0306
    @yasir03062 жыл бұрын

    എന്താ പറയുക അടിപൊളി ആസ്വാധനം ഇമ്പമാർന്ന ആസ്വാധനം 😍😍

  • @MohamedJubeesh
    @MohamedJubeesh2 жыл бұрын

    വല്ലാത്തൊരു പാട്ടാണ് ഈ മനുഷ്യൻ്റെത് ❤️❤️❤️❤️❤️💫💫💫💫✨✨✨✨✨💕💕💕💕💕💕💕💕💕

  • @sharfucpchulliyode5798
    @sharfucpchulliyode57982 жыл бұрын

    നിങ്ങളുടെ എല്ലാം പ്പാട്ടുഗളും സൂപ്പർ ആണ്

  • @arisponnani
    @arisponnani Жыл бұрын

    ഓരോ ഇടവഴികളിലും ഞാൻ മനുഷ്യനെ തേടി അലഞ്ഞു.....

  • @aadilaanwr1145
    @aadilaanwr11452 жыл бұрын

    പാട്ടും ചിരിയും കോർത്തിണക്കി ജനഹൃദയങ്ങളിലേക്ക്..... ❤️❤️❤️ബെച് പെൻക മുഹബത് കൊ..... റസായും ബീഗവും പാടി കേൾക്കാൻ ആശ.,..... പാടുമോ....???

  • @aliyar1471

    @aliyar1471

    2 жыл бұрын

    ഇങ്ങള് പറഞ്ഞപ്പോ ഇന്കും ഇണ്ട് ഒരു പൂതി 💫💫✌

  • @r0sh1n1
    @r0sh1n12 жыл бұрын

    Beautiful rendition Raaza, IA hope to listen live someday!

  • @nissarmuhammad161
    @nissarmuhammad1612 жыл бұрын

    ഓര് നുമ്മളേം മക്കാരാക്കാണ് 🥰🥰 മുത്ത്മണികളെ ഇങ്ങളെ പെരുത്ത് ഇഷ്ട്ടാണ് ട്ടാ... 🥰🥰🥰

  • @NellyadiKitchen

    @NellyadiKitchen

    2 жыл бұрын

    😂

  • @sivankuttyk9070
    @sivankuttyk9070 Жыл бұрын

    ഗംഭീരം അഭിനന്ദനങ്ങൾ ആശംസകൾ

  • @varavaravara3479
    @varavaravara3479 Жыл бұрын

    ഇങ്ങള് രണ്ടാളും കുത്തിരിക്കുന്നത് കാണാൻതന്നെ ന്തര് ചേലാ..... ❤️❤️❤️

  • @sasikumarkoottupuzha2845
    @sasikumarkoottupuzha2845 Жыл бұрын

    മനോഹരം 💕💕💕💕രണ്ടു പേർക്കും ആശംസകൾ 💕🙏🙏🙏

  • @venugopal7099
    @venugopal7099 Жыл бұрын

    റാസ ഭായ് സൂപ്പർ കാണേണ്ട കണ്ണുകൾ ഇനിയും നിങ്ങളെ കണ്ടിട്ടില്ല

  • @sulthanaummer6008
    @sulthanaummer60082 жыл бұрын

    Maashaa allhaa....my favorites raazaa an beegam

  • @saleemkt3105
    @saleemkt31052 жыл бұрын

    ആസ്വദിച്ചിരിക്കും നല്ല വരികൾ നല്ല ആലാപനം

  • @HAPPINESSvlogger
    @HAPPINESSvlogger2 жыл бұрын

    എനിക്കിഷ്ടപ്പെട്ടു💓💌🎶

  • @rajeevchundampatta4192
    @rajeevchundampatta41922 жыл бұрын

    സൂപ്പർ ആലാപനം 👌💞🌹

  • @kabeerpayyoli1028
    @kabeerpayyoli102811 ай бұрын

    മർഹും Kv. അബ്ദുറഹിമാൻ മാസ്റ്ററുടെ വരികൾ മാഷാ അള്ളാ❤❤❤

  • @lovetimestudio9644
    @lovetimestudio96442 жыл бұрын

    മാഷാഅല്ലാഹ്‌ ♥️💕💕 waiting...

  • @ashfaquepa5046
    @ashfaquepa50462 жыл бұрын

    ടോവിനോയുടെ ഒരു ലുക്ക് 😍😍❣️

  • @shinjucheroth1606
    @shinjucheroth16062 жыл бұрын

    ninagalude pattu kelkumbo ella sangadavum marakkum vallathoru santhoshama..manassu niraye veroru lokath ethum ningale ennu rabbu kakkkatte padachonte anugraham undakatte

  • @raoofmp4818
    @raoofmp48188 ай бұрын

    Excellent performance 👌

  • @ikkaiikkai1233
    @ikkaiikkai1233 Жыл бұрын

    Love your all songs

  • @sharafudheensharafudheen9467
    @sharafudheensharafudheen94672 жыл бұрын

    😍😍ഇങ്ങള് വേറെ ലവലാ.... ♥️

  • @Razakvengara
    @Razakvengara2 жыл бұрын

    ഒരുപാട് ഇഷ്ട്ടമാണ് ഈ ജിന്നിനെ 😘😘😘

  • @sakeerhuzain6919
    @sakeerhuzain69192 жыл бұрын

    എന്നാ വരികളാണ് സൂപ്പർ പൊളി 👍👍👏❤️❤️❤️❤️

  • @noufnoufal9287
    @noufnoufal9287 Жыл бұрын

    ഇച്ഛ മസ്താന്‍ പാടിയ പാട്ട് സൂഫി ഗാനം

  • @moideenkutty5133

    @moideenkutty5133

    Жыл бұрын

    Kv aboobacker master

  • @AbdulRazak-yk6fs

    @AbdulRazak-yk6fs

    Жыл бұрын

    ഇത് ഉസ്താദ് Kv അബൂബക്കർ മാസ്ൻ്റെ രജയാണ്

  • @changampuzhaprabhullachand3737
    @changampuzhaprabhullachand37372 жыл бұрын

    നാടൻ ശീലുകളുടെ നറു സുഗന്ധം

  • @insuinsaf1391
    @insuinsaf13912 жыл бұрын

    സമീർ ബിൻസിയുടെ ഖവാലി കൾ ഓർമ വരുന്നു

  • @pgn4nostrum
    @pgn4nostrum Жыл бұрын

    ❤️❤️❤️💯💯liked it 💯💯💯 divinely presented..🥰🥰🥰👍

  • @yourvibematters
    @yourvibematters Жыл бұрын

    Enikkettavum ishtappettavare koode eee program orikkalenghilum attend cheyynm🥰

  • @jamshadm6925
    @jamshadm69252 жыл бұрын

    ആ ചൂട്ടും പിടിച്ചു ങ്ങളൊന്ന് ദുബൈക്ക് ബാ കൊറേ ആയി ഒന്ന് ഇരുന്നിട്ട് ങ്ങളൊപ്പം ❤️

  • @raufchavakkad9840
    @raufchavakkad98402 жыл бұрын

    റാസ.. വളരെ മനോഹരം....😍😍😍

  • @muhammedfahadv770
    @muhammedfahadv7702 жыл бұрын

    Masha allah set🔥💯✨️

  • @saheerkod
    @saheerkod Жыл бұрын

    The lyrics are very relatable - as far as the experience in life

  • @surayyabeegam6136
    @surayyabeegam61362 жыл бұрын

    Polichu👌👌👌👌👌

  • @aarbees3488
    @aarbees3488 Жыл бұрын

    ഒന്നും പറയാനില്ല എന്നു പറയാൻ പറ്റുന്നില്ല. ഒത്തിരി ഇഷ്ടമായി ❤️❤️❤️ ആരാധന തോന്നുന്നു,

  • @subairk6341
    @subairk634111 ай бұрын

    സൂപ്പർ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Жыл бұрын

    ഗംഭീരം❤

  • @vijayapavithran9197
    @vijayapavithran91972 жыл бұрын

    Sooper ❤️❤️

  • @thameemthameem9841
    @thameemthameem9841 Жыл бұрын

    പൊളിച്ചു ♥️♥️♥️

  • @muhammednaseer8154
    @muhammednaseer8154 Жыл бұрын

    Nalla oru sugam und Kealkaan 🥰🤩👍varikal Artham ullath🙏💚⚘️

  • @fayizpv7155
    @fayizpv71552 жыл бұрын

    Njnum undaayirnn aa vedhiyil nimma polliyaan 🥰

  • @Solevillager
    @Solevillager Жыл бұрын

    ബിൻസി ഒരു പടി മുന്നിൽ.. ഫീലിംഗ് ഇഷ്ടം ❤️❤️

  • @abdulmuneer378
    @abdulmuneer378 Жыл бұрын

    കാതുകൾക്കു ഇമ്പം മനസിന്‌ കുളിർമ uff 🥰🥰🥰

  • @ansarikannur9724
    @ansarikannur97242 жыл бұрын

    ❤❤❤ മുത്തേ സൂപ്പർ അടിപൊളി

  • @mallubachelor..9403
    @mallubachelor..9403 Жыл бұрын

    Nice nice nice.... 👏👏👏

  • @samedkv6981
    @samedkv6981 Жыл бұрын

    മനോഹരം

  • @alexanderpo1321
    @alexanderpo13212 жыл бұрын

    Ivare valare ishtam. Ennum nallathu varatte

  • @iqbalmd6714
    @iqbalmd6714 Жыл бұрын

    റാസ്സയുടെ സൗണ്ട് chanda das ന്റെ സൗണ്ടുമായി എവിടെയൊക്കെയോ ടച്ച്‌ ❤❤❤❤❤❤❤❤❤❤

  • @ansalanjillath3513
    @ansalanjillath3513 Жыл бұрын

    Masha allah Ajasinte

  • @shafeequekv6571
    @shafeequekv65712 жыл бұрын

    ഇത് sameer binsi പാടിയതാണ് സൂപ്പർ

  • @zarshafeeq4404
    @zarshafeeq4404 Жыл бұрын

    Mashallha 💗

  • @nizarkuniyil4809
    @nizarkuniyil4809 Жыл бұрын

    നല്ല വരികൾ 🎶🎶👌

  • @aneessanazar
    @aneessanazar Жыл бұрын

    Beautiful 👌👌👌

  • @jaleelka9198
    @jaleelka9198 Жыл бұрын

    ചില പാട്ടുകൾ പാടുമ്പോൾ അതിനോട് നീതി പുലർത്തണം pls 🙏

  • @ashfaquepa5046
    @ashfaquepa50462 жыл бұрын

    💖💖💖song ❣️

  • @munnakp64
    @munnakp64 Жыл бұрын

    Ente naattill.....kandu....onnichu photos eduthu....happy 🥰

  • @vijayanp4858
    @vijayanp48582 жыл бұрын

    Adipoli....🥰🥰❤️❤️❤️

  • @abdulmajeed8769
    @abdulmajeed8769 Жыл бұрын

    " സംഗീതത്തിന് അപാര കഴിവുണ്ട്; സംഗീത... മെ... അമര സംഗീതമെ ....

  • @nijunair
    @nijunair2 жыл бұрын

    Waiting for new song 🔥

  • @nazefreshcofreshconaze9108
    @nazefreshcofreshconaze91082 жыл бұрын

    So sweet❤❤ 👌👌👌👏🤝🤝🤝🙏🙏🙏🙏Amazing😍🤩👍👍👍 lovely singing🎤🎤🎤

  • @nsha4535
    @nsha45352 жыл бұрын

    Ushaar...

  • @basheervairankode4174
    @basheervairankode41742 жыл бұрын

    Raaza ithil ningal nannayi perform cheythu ❤️❤️❤️❤️👍🏻👍🏻

  • @fathoomzainab2889
    @fathoomzainab28892 жыл бұрын

    Masha allah

  • @shamspeersada
    @shamspeersada11 ай бұрын

    ചിലപ്പോ കൈവിട്ടു പോവുമോന്നൊരു പേടിയുണ്ടായിരുന്നു.. പൊളിച്ചു

  • @dilshad6592
    @dilshad6592 Жыл бұрын

    Philosopher diogenes

  • @eternallove3867
    @eternallove3867 Жыл бұрын

    Sufism superbbb🥰

  • @MuhammedAli-ni6rp
    @MuhammedAli-ni6rp2 жыл бұрын

    കാത്തിരിക്കുകയാണ് 🥰❤️🥰🎸🎸🎶🎶🍃🍃🎋🍂🎶🍁✨🌻🍃🎶🎸✨🍃🎶🌻🎋🍂

  • @AshrafAshraf-sp1lu
    @AshrafAshraf-sp1lu2 жыл бұрын

    സൂപ്പർ 🌹🌹

  • @rayeesmohammed6266
    @rayeesmohammed62662 жыл бұрын

    Ente natil nadanna prgrm Super ayirunnu

  • @4ufreshqualityfoods577
    @4ufreshqualityfoods577 Жыл бұрын

    പട്ടാപ്പകൽ...🥰🥰

  • @ramanan5593
    @ramanan5593 Жыл бұрын

    Addicted

  • @niyasp.m4814
    @niyasp.m48142 жыл бұрын

    ❤️❤️❤️😍😍

  • @vinodnt1365
    @vinodnt1365 Жыл бұрын

    👍💕

  • @chammisha4630
    @chammisha4630Ай бұрын

    ❤❤❤

  • @haripriyasea
    @haripriyasea2 жыл бұрын

    ഉമ്മകൾ!😭♥️

  • @vinodpulaya2192
    @vinodpulaya2192 Жыл бұрын

    എന്തൊരു voice

  • @jasimshahi3436
    @jasimshahi34362 жыл бұрын

    Sameer bincykka padiyath kettirunnu ithum super

  • @roshanjabeen6809
    @roshanjabeen68092 жыл бұрын

    Gem 😍😍

  • @zahrazzworld4
    @zahrazzworld42 жыл бұрын

    ഐവ അടിപൊളി 👋👋

  • @ansalanjillath3513
    @ansalanjillath35134 ай бұрын

    ❤❤❤❤

  • @___jinnn9347
    @___jinnn93472 жыл бұрын

    😪😪😪😪😪😪 പട്ടാപ്പകൽ ഞാനും തിരഞ്ഞു ഒറ്റപ്പെട്ടുപോയ എന്നെ തന്നെ ...😪😪😪😪😪😪

  • @ruksakecee
    @ruksakecee2 жыл бұрын

    👌🏻👌🏻❤️❤️❤️

  • @AJJUMALAYSIA7
    @AJJUMALAYSIA7 Жыл бұрын

    Congratulations 🇲🇾🥰

Келесі