Kannondoru Koluth - Raaza and Beegum

Музыка

Special Thanks to
Finser
Lyrics - Rasheed Parakkal
Music - Raaza Razaq
Lead Singers - Imthiyas Beegum & Raaza Razaq
Chorus - Sameer Umbayi, Jitu, Tansen Berny, Seren Berny
Music Arrangement - PJ Berny
Keyboard Programming - Madhu Paul
Tabla - Jitu Oommen Thomas
Dolak - George
Violin - Herald
Sitar - KJ Paulson
Flute & Sax - Jossy Alappuzha
Bass - Jossy Kottayam
Guitar & Mandolin - PJ Berny
Mix & Mastered - Nikhil Kakochan
Recorded at - Freddys Studio - Kochi
Direction & DOP - Jawed Aslam
Cuts - Fayas
Colourist - Shabeeb
Technical Support - DR Anwar Hussain
Design - Kite Media
Special Thanks to
Parsa
Wild wibes
For more videos & updates
Facebook
/ raazabeegum
Instagram
raazabeegumoffi...
KZread
/ raazthyaz
Watsapp Group
chat.whatsapp.com/L0ydh1V1JVf...
Raaza & beegom
Ghazal couple
Contact: +919895086851

Пікірлер: 869

  • @kabeerabdulkareem1964
    @kabeerabdulkareem19642 жыл бұрын

    ഇത് വല്ലാത്തൊരു പാട്ടായിപ്പോയി... ഇഷ്ടായിപ്പോയി🎵🎵🎼🎶✍️👌🐈👏👏👏

  • @kadarsahebssheikabdulkhadersha

    @kadarsahebssheikabdulkhadersha

    Жыл бұрын

    Glad,hartlaiking, verynicesong

  • @kadarsahebssheikabdulkhadersha

    @kadarsahebssheikabdulkhadersha

    Жыл бұрын

    Ayam, hardliners, like this,, song

  • @poker.0_0
    @poker.0_02 жыл бұрын

    *ഓമലാളെ കേട്ടപ്പോ മുതൽ കൂടെ കൂടിയതാണ്* ..... ✨️😍 പ്രിയപ്പെട്ടവർ 💕

  • @misbanaansar4827

    @misbanaansar4827

    2 жыл бұрын

    Njanum😍🌍❤️

  • @naseemamohdali3675

    @naseemamohdali3675

    2 жыл бұрын

    Sooper

  • @nissarmuhammad161

    @nissarmuhammad161

    2 жыл бұрын

    ❤️

  • @user-is5qh4je5s

    @user-is5qh4je5s

    2 жыл бұрын

    ഞാനും അങ്ങനെ തന്നെ

  • @hamzafemy4248

    @hamzafemy4248

    2 жыл бұрын

    njanum

  • @babusgolden292
    @babusgolden2922 жыл бұрын

    ഇത് വല്ലാത്തൊരു പുകിലാകുമെന്ന് ഞങ്ങള്‍ ആസ്വാദകര്‍ ആദ്യമേ പറഞതാ....ഇത് കൂട്ട് കെട്ട് വേറെ ലവലാ......R P AND RB.

  • @hasbullakollam
    @hasbullakollam2 жыл бұрын

    കാതിലൊരു പാട്ടിന്റെ കൊളുത്തിട്ട് ഖൽബിൽ കയറിയ ഇരുമുഖങ്ങൾ അവർ പാട്ടിലെങ്ങനെ പ്രണയം നിറക്കുന്നു വിരഹം മറക്കുന്നു ,ജീവിതം പൂക്കുന്നു 😍♥️

  • @ajithss7685

    @ajithss7685

    Жыл бұрын

    Super feel👌🏻👌🏻

  • @ashfaquepa5046
    @ashfaquepa50462 жыл бұрын

    റഷീദ് പാറക്കൽ എന്ന അപ്പൂർവ്വ ജനുസ്സിന്റെ വല്ലാത്ത സൃഷ്ടി... Razayum imthiyaazum പൊളിച് ✌️✌️✌️❣️❣️❣️

  • @shafeequekizhuparamba
    @shafeequekizhuparamba2 жыл бұрын

    ഇത് വല്ലാത്തൊരു രസമായിപ്പോയി .... അനു പല്ലവിയിലും ... ചരണത്തിലും ... രണ്ട് ലൈൻ കഴിഞ്ഞുള്ള ആ നിർത്തലാണ് പാട്ടിന്റെ ഹൈലൈറ്റ് .... സൂപ്പർ... ഗംഭീരം ..... അതി മനോഹരം ...

  • @RVMedia
    @RVMedia2 жыл бұрын

    ചടച്ചിരുന്നപ്പോൾ ഇത് കേട്ടപ്പോൾ വല്ലാത്തൊരു ഇഷ്ടായിപ്പോയി...💞

  • @XplorwithAlif

    @XplorwithAlif

    2 жыл бұрын

    വല്ലാത്തൊരു ഇഷ്ട്ടായിപ്പോയി.... 💞

  • @uppoopanteradio922
    @uppoopanteradio9222 жыл бұрын

    പണ്ടൊരിക്കെ ഖൽബ് കവർന്നെടുത്തീന്റെ കഥ ലജ്ജാവിവശതയോടെ റാസൊക്കൊപ്പമിരുന്ന് ബീഗം പാടുമ്പോൾ എവിടെയോ ആരോ ഇക്കിളി കൂട്ടിയപോലെ..ഒരു ബല്ലാത്ത കോരിത്തരിപ്പ്..എട്ടാം ക്ലാസീ പഠിക്കുമ്പം തൊട്ട് കണ്ണിലുടക്കിയോള്ടെ മോറും മുണ്ടാണ്ട് പിന്നാലെ നടന്ന് വളച്ചീന്റെ പൌറും ഖൽബിലെ നൂറ്റൊന്നറയും കടന്ന് അലയലയായ് പുറംതള്ള്ണ്!! പ്രേമത്തിന്റെ ആദ്യ വർഷബിന്ദു മനസ്സില് വന്ന് പതിച്ച ആ നിമിഷോം..ഇന്നത്തെ പോലെ തൊറന്ന് പറയാൻ പറ്റാത്തീന്റെ പൊറ്ത്യേടും...എടങ്ങേറിന്റെ ഔത്തായി പറഞ്ഞൊപ്പണ്ടായ പുകിലും..എല്ലാ കൂടെ ഓർമ്മ ജോറ്!!

  • @bpositivevlogsmubashirafas4144

    @bpositivevlogsmubashirafas4144

    2 жыл бұрын

    ഹൌ ബല്ലാത്ത ജാതി പുകില്

  • @professor139

    @professor139

    2 жыл бұрын

    Bro paranjan chilappol seen aayalo

  • @user-gf9tz3pp7x

    @user-gf9tz3pp7x

    3 ай бұрын

    your writings is amazing

  • @sportsinfomalayalam
    @sportsinfomalayalam2 жыл бұрын

    കവിളിലെ ചോന്നൊരു കുരുവിനെ പോലും തങ്കത്തേക്കാൾ വിലയായി കണ്ട് കവിതകൾ എഴുതാൻ തോന്നിയ വല്ലാത്തൊരു പുകിലായിപ്പോയി 💙❤️💛

  • @sportsinfomalayalam

    @sportsinfomalayalam

    2 жыл бұрын

    @@sh.amn.a 😌

  • @jismonyousef8234

    @jismonyousef8234

    2 жыл бұрын

    Sathyam😍

  • @raseesahammed
    @raseesahammed2 жыл бұрын

    റഷീദ്ക്കയും റാസ ബീഗവും ചേർന്നാൽ പിന്നെ വല്ലാത്തൊരു പുകിലെന്നെ ❣️❣️❣️❣️

  • @muneerkuni
    @muneerkuni2 жыл бұрын

    പാറക്കലിന്റെ ഏത് വരികളും ഇങ്ങള് പാടിയാൽ ഹിറ്റ്‌ ആവും... ഒരു സിനിമാ ഗാനത്തിന്റെ എല്ലാം ഉണ്ട് 👌❤❤💙

  • @manzooribrahim007
    @manzooribrahim0072 жыл бұрын

    വരികൾ, സംഗീതം, ആലാപനം എല്ലാം ഒന്നിനൊന്നു മെച്ചം 😍😍😍😍😍😍

  • @shanthilalitha4057
    @shanthilalitha40572 жыл бұрын

    കണ്ണ് കൊണ്ട് ഒരു കൊളുത്ത് തൊടിത്തിയത് ആദ്യം ഞാൻ അല്ലാ..... ഇത് വല്ലാത്തൊരു പുകിലായി പോയി ഇത്..... അടിപൊളി ഫീൽ പറയാതിരിക്കാൻ പറ്റൂല്ല... എഞാ സൂപ്പർ സൂപ്പർ വരികൾ റാസയുംബിഹവും തകർത്തു ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐💐❤️❤️👌👍🌹🌻🙏🏻👍👍👍👌👌👏👏👏💐

  • @mrcoklyt
    @mrcoklyt2 жыл бұрын

    മനോഹരമായ വരികൾക്ക് രചന നിർവഹിച്ച റഷീദ്ക്കാക്കും അതിനു ജീവൻ നൽകിയ Raza&Beegum ജോഡിക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️❤️

  • @skvlogvision
    @skvlogvision2 жыл бұрын

    വല്ലാതെ പുകിൽ തന്നെ യ ഇങ്ങൾ രണ്ട് perum🥰🔥ചങ്ക് കത്തുന്നുണ്ട് ട്ടോ പുകിലായി ആയി പോയിട്ടോ.. RAZA BEEGUM ഉയിർ ആയവർ ഇവിടെ LIKE.. ഒന്നൂടെ പ്രണയിച്ചാലോ ന്ന് തോന്നി ഇല്ലേ 🤪🤪🤪🥰

  • @HANANPGD
    @HANANPGD2 жыл бұрын

    പാട്ട് കേട്ടപ്പോ ഇങ്ങനത്തെ വല്ലാത്ത പുകിലുകൾ മനസ്സിലൂടെ മിന്നി മറഞ്ഞവരുണ്ടോ😜❤️

  • @sulaikhatdy526

    @sulaikhatdy526

    2 жыл бұрын

    😂😂😂😂

  • @nissarmuhammad161

    @nissarmuhammad161

    2 жыл бұрын

    ഏറെ കുറെ 😍

  • @Nazneee

    @Nazneee

    2 жыл бұрын

    Mwona...🙈😂

  • @nadeerazeez

    @nadeerazeez

    2 жыл бұрын

    കിടു❤️❤️❤️❤️😂😂😂👍

  • @afafi9820

    @afafi9820

    2 жыл бұрын

    യാ

  • @fathahahmullurkara
    @fathahahmullurkara2 жыл бұрын

    വല്ലാത്തെരു പാട്ടായിപ്പോയീ.... പൊയ്പോയൊരു കാലത്തെത്തിപ്പോയി ചങ്കിനെ നീറ്റ്ണ ഓർമയിൽ കൊണ്ടോയീ

  • @amjadsd7
    @amjadsd72 жыл бұрын

    രാത്രിയിലെ ഉറക്കത്തെ പോലും വരവേൽക്കുന്നത് ഇവരുടെ ശബ്ദത്താലാണ് പ്രണയവും വിരഹവും ഒരു നിമിഷം ഗസലിൻ വരികളിൽ കോർത്തു പോകും . ഇന്നും മനസിന്റെ ഒരു അറയിൽ കൂട് കൂട്ടിയിരിക്കുകയാണ് (Raaza Beegum)❤✨️✨️

  • @izaanjafar1433
    @izaanjafar14332 жыл бұрын

    @Rasheedka & raza beegm 👍👍👍

  • @whistlesymphony3138

    @whistlesymphony3138

    2 жыл бұрын

    സൂപ്പർ മ്യൂസിക്ക് പാക്കേജ്. വരികൾ , ഗാനാലാപനം, സംഗീതം, വിഷ്വൽ എല്ലാം ഒന്നിനൊന്ന് ഉഗ്രൻ . ഹൃദയം നിറഞ്ഞ ആശംസകൾ ഭായ് ...

  • @asnanassar79
    @asnanassar792 жыл бұрын

    വല്ലാത്തൊരു പുകിലായിപ്പോയട്ടോ

  • @georgekuttyk.k461
    @georgekuttyk.k4612 күн бұрын

    നല്ല അവതരണം.ടീമിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @ashrafmtbazar9620
    @ashrafmtbazar96202 жыл бұрын

    കൽബിലെ നോറ്റൊന്നറയും കടന്ന് ചങ്കിൽ കൂടി നുഴഞ്ഞു കയറി രണ്ടാളും ❤️❤️ ബല്ലാത്ത ജാതി ❤️❤️

  • @mypassion4cinema
    @mypassion4cinema2 жыл бұрын

    വല്ലാത്തൊരു ഫീലായിപ്പോയി...😍💝👍

  • @shamsudheenck3044

    @shamsudheenck3044

    2 жыл бұрын

    Super 👌👌👌👌

  • @lailamohamed2946

    @lailamohamed2946

    2 жыл бұрын

    👍👍💕💕

  • @mohamedabdulmajeed9769

    @mohamedabdulmajeed9769

    2 жыл бұрын

    With best wishes

  • @hakunamatata-xe8sg

    @hakunamatata-xe8sg

    2 жыл бұрын

    ഇത് വല്ലാത്തൊരു ഫീലായിപ്പോയീ.. (2) ❤️

  • @rishusvlog8695
    @rishusvlog86952 жыл бұрын

    നിങ്ങൾക്കെങ്ങനെ ഇങ്ങനെയൊക്കെ പാടാൻ കഴിയുന്ന എന്താ പറയാ ഒരു രക്ഷയില്ല 🥰😍🥰😍👍🏻👍🏻

  • @shafnasherink5328
    @shafnasherink53282 жыл бұрын

    Raaza Beegum......❤️❤️❤️ പെരുത്തിഷ്ടം ഇങ്ങളെയും ഇങ്ങളെ പാട്ടും .....😍😍

  • @joysoncp7123

    @joysoncp7123

    2 жыл бұрын

    🧤👍🙏🏽

  • @minimol697
    @minimol6972 жыл бұрын

    സ്റ്റാറ്റസ് കണ്ട് വന്നതാ മാമ്മനോടൊന്നും തോന്നല്ലേ 😜 ന്നാലും വല്ലാത്ത ജ്ജാതി പാട്ടെന്നെ 😘😘😘

  • @hazeena.5853
    @hazeena.58532 жыл бұрын

    Rasheedkka,, raza beegam 👍👍💓💓

  • @arafathshareef2468
    @arafathshareef24682 жыл бұрын

    Nanum Alla Neeyum Alla.... enneyarinna Neeyum , ninne Arinja naanum.... inn Naam Aaro.. 😊

  • @Fabi1988
    @Fabi19882 жыл бұрын

    yellavarilum ulla aa Chiriyanu ithil yenikk kooduthal ishtayath

  • @shiyarahman8377
    @shiyarahman83772 жыл бұрын

    ✨Wow Wow Wow✨ 🥰🥰🥰🥰🥰🥰🥰🥰🥰

  • @user-sj9gf4is7f
    @user-sj9gf4is7f2 жыл бұрын

    റാഷിദിക്ക-നിങ്ങടെ കമ്പോ അതൊരു വല്ലാത്ത പുകിലാണ് ന്റെ റബ്ബേ ഇഷ്ടപ്പെട്ട പറ്റുകളുടെ കൂട്ടത്തിൽ ഇനി ഇതൂടെ 🥰

  • @sajeems2010
    @sajeems20102 жыл бұрын

    സിനിമ ഗാനത്തെ വെല്ലുന്ന എനർജി... വരികൾ ഹൃദയം സംഗീതം ഊർജം നൽകുന്നു....chorus and both singers inspiring...,

  • @sweetmariyam4717
    @sweetmariyam47172 жыл бұрын

    ഇത്തിരി നേരം.... ഒത്തിരി ഫ്രണ്ട്സും.... Raaza beegam 😍😍

  • @akbarvazhakkad
    @akbarvazhakkad2 жыл бұрын

    ബല്ലാത്തൊരു ഇഷ്ട്ടായിപ്പോയി...

  • @sreejaodattu2396
    @sreejaodattu23962 жыл бұрын

    ഇത് വല്ലാത്തൊരു ഫീലായിപ്പോയി.... ഹൗ ഇത് വല്ലാത്തൊരു പാട്ടായിപ്പോയീ.... സൂപ്പർ

  • @rashrafeeque7398
    @rashrafeeque73982 жыл бұрын

    നിങ്ങളെ മഴ ചാറും ഇടവഴിയിൽ.... എൻറെ അമ്മോ,,; അത് വല്ലാത്തൊരു ഫീലാ.......

  • @creations-sb8ei
    @creations-sb8ei2 жыл бұрын

    Verity...... ആണേ..... Campus..... എല്ലാർക്കൊപ്പം ഇരുന്നപോലെ ❣️

  • @sajeevsaji7541
    @sajeevsaji75412 жыл бұрын

    ങളു,, രണ്ടാളും വല്ലാത്ത സംഭവം തന്നെയാണ് ,,കലക്കി മുത്തുക്കളെ ,,

  • @shakkeel4077
    @shakkeel40772 жыл бұрын

    ബല്ലാത്തൊരു പുകിലായിപ്പോയി :)

  • @tintu_mon_k.v
    @tintu_mon_k.v2 жыл бұрын

    *ഇങ്ങള് ബെല്ലാത്ത ജോടികൾ ആണട്ടോ...🤞🥀* *GaZaL* ന്റെ രാജാവും റാണിയും...!!🌝🍂 ❤️ *RaZa BeeGuM* ❤️

  • @TheHamdu
    @TheHamdu2 жыл бұрын

    റാസയും ബീഗവും പിന്നെ റഷീദ്ക്കയും ചേർന്നാൽ വല്ലാത്തൊരു പുകിൽ ആണ് ♥️

  • @sabnaramees5086
    @sabnaramees50862 жыл бұрын

    എത്ര ദിവസമായിട്ട് വെയ്റ്റിംഗ് ആയിരുന്നു...ഇന്ന് ആണ് ഒന്ന് കണ്ടത് .👍👍👍💖💖💖

  • @harisk6988
    @harisk69882 жыл бұрын

    6. മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കരുപാട് വർഷങ്ങൾ മീനിമറഞ്ഞ് പോയി ഹൗ ഇ വല്ലാത്തൊരു പാട്ടായി പോയീ... അതിലുപരി ഈ ടീമിനോടു വല്ലാത്തൊരു ഇഷ്ടായിപ്പോയി

  • @VerityWay
    @VerityWay2 жыл бұрын

    റസാ ബീഗം ആലാപനത്തിലൂടെ പ്രിയപ്പെട്ട റഷീദ് പാറക്കലിന്റെ വരികൾ പിന്നെയും തരംഗമാവുന്നു❤️

  • @navabhusainmt3498
    @navabhusainmt34982 жыл бұрын

    ഇങ്ങളെ കൂടെ കൂടിയത് വല്ലാത്തൊരു പുകിലായിപ്പോയി 😍ഇഷ്‌ടം

  • @girishv.o3091
    @girishv.o30912 жыл бұрын

    ഒരുപാട് ഒരുപാട് ഇഷ്ടമായി റഷീദിക്കാ ♥️♥️♥️♥️എല്ലാവർക്കും അഭിനന്ദനങ്ങൾ 💖💖💖

  • @shafeequekk8522
    @shafeequekk85222 жыл бұрын

    വല്ലാത്തൊരു വരിയായിപ്പോയി

  • @chandranthalappilly1293
    @chandranthalappilly12932 жыл бұрын

    വല്ലാത്തൊരു പുകിലായിപ്പോയി ഇന്ന് തന്നെ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല

  • @adv_vineeshkumar_
    @adv_vineeshkumar_2 жыл бұрын

    ഓരോ പാട്ടും ആസ്വാദനത്തിനപ്പുറം അതിശയം കൂടിയാവുന്നു. രചനയിലുള്ള ഈ വ്യത്യസ്തത കൗതുകമുണർത്തുന്നത് തന്നെ. ഈണവും ആലാപനവും എന്നും ഹൃദ്യം ❤❤background music amazing.. Brilliant. 🌹🌹congratulations to the entire team ❤❤

  • @thwahirpattambi8553
    @thwahirpattambi85532 жыл бұрын

    നല്ലൊരു പുകിലായി...

  • @pranojKannur
    @pranojKannur2 жыл бұрын

    ഇത് പണ്ട് നമ്മള് അണ്ടിപ്പറമ്പത്ത്ന്ന് മറ്റോറ കളിയാക്കിപ്പറഞ്ഞ പോലൊരു തോന്നൽ, ഈ ദുബായി കടപ്പൊറത്ത്ന്ന് എന്നെ ഇത്തിരി നേരം ആ പഴയ മാഞ്ചോട്ടിൽ എത്തിച്ചതിന് പെര്ത്ത് സന്തോഷം.

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom12 жыл бұрын

    വല്ലാത്തൊരു പുകിലായി പോയ്‌ 😊😊😊😊😊😊

  • @sudheeralannallur
    @sudheeralannallur2 жыл бұрын

    Super...

  • @photo5660
    @photo56602 жыл бұрын

    കേട്ടപ്പോള്‍ വല്ലാത്തൊരു പുകിലായിപ്പോയി ,,,,,,ഞങ്ങള്‍ തെക്കര്‍ക്ക്‌ ഒരു വല്ലാത്ത ഫീല്‍ ആണ് ഇങ്ങിനെയുള്ള പാട്ടുകള്‍

  • @user-it9fy8sw5s
    @user-it9fy8sw5s2 жыл бұрын

    ഇത് വല്ലാത്തൊരു പുകിലായിപ്പോയി

  • @nidhilalith6414
    @nidhilalith64142 жыл бұрын

    Waiting ആരുന്നു

  • @prabeeshprabeeshck6273
    @prabeeshprabeeshck6273 Жыл бұрын

    കേൾക്കാൻ വൈകി പോയി.. എന്തോ ഒരു സുഖം ഈ ക്രീയേഷൻ ഉണ്ട്... പൊളിച്ചു 👍

  • @faizalnewbeach3104
    @faizalnewbeach31042 жыл бұрын

    എജ്ജാതി പുകിൽ..🎶🎶🎶🎶

  • @niflarasheed8963
    @niflarasheed89632 жыл бұрын

    ആഹാാ വല്ലാത്തൊരു പുകിൽ ഇഷ്ട്ടായിട്ടോ..... ♥️♥️♥️😻😻😻😻കലക്കി..... റാസ ആൻഡ്‌ ബീഗം..... 😃😃😃😅💓💓💓💓💓ഇനിയും ഒരുപാട് ഗസൽ ഇടാൻ നോക്കണേയ്........... മിഴികൊണ്ട് മാത്രം പോലുള്ള...... 💛😁😁😁😻😊😊😊😊my fvrt song anu അത്...... ♥️♥️♥️♥️♥️♥️♥️♥️😊😊😊😊😃

  • @rimalhyz8686
    @rimalhyz86862 жыл бұрын

    ഇഷ്ടായി........മ്മക് പെരുത്ത് ഇഷ്ടായി....ങ്ങളെ ഈ പാട്ട് മിട്ടായി..😍😍😍

  • @nithaprabha9898
    @nithaprabha9898 Жыл бұрын

    ഒന്നും പറയാനില്ല വല്ലാത്തൊരു പാട്ടായിപോയി 💙💙

  • @muhammedaslam5214
    @muhammedaslam52142 жыл бұрын

    Raza beegum sooper.... Reshidkka വല്ലാത്ത ഓരെഴുത്തു.. ❤❤

  • @rashidmuhammed7876
    @rashidmuhammed78762 жыл бұрын

    njnmle rameeeska😍😍😍😍

  • @babupallippuram8746
    @babupallippuram87462 жыл бұрын

    നിങ്ങളുടെ പാട്ടിഷ്ടം ഉള്ളൊരാൾ ഇവിടെ കാണും എന്ന പ്രതീക്ഷയിൽ ഇടുന്ന കമെന്റ് 😊

  • @rashiatroad8658
    @rashiatroad86582 жыл бұрын

    ith vallathe pukilaayippoi🥰🥰👌

  • @basheerabdul5618
    @basheerabdul56182 жыл бұрын

    Superaaaa

  • @subairthoppil285
    @subairthoppil2852 жыл бұрын

    പ്രിയപ്പെട്ട റഷീദ്ക്കാന്റെ വരികൾ... Raaza beegum പൊളിച്ചു ട്ടോ.😘😘

  • @abdulraheemkolikkara7107
    @abdulraheemkolikkara71072 жыл бұрын

    അസ്സലാമു അലൈക്കും വ: റഹ്മഹുമാ അർത്ഥഗർഭമുള്ള വരികൾ🌹ഈണം നല്കിയ ലാളിത്യം🌷ആലാപനത്തിലെ വസീകരണം🥀എല്ലാം കൊണ്ടും മനസ്സിനും🎋കാതിനും വിരുന്നൊരുക്കി റാസയും🍀പ്രീയ പത്നി: ഇംതിയാസ് ബീഗവും 🌼 ആസ്വാദകരെ ഞെട്ടിച്ചു 🙏 അഭിനന്ദനങ്ങൾ 🥇💯🏆🎸 അർപ്പിക്കുന്നു👍💐

  • @shahal_media
    @shahal_media2 жыл бұрын

    #ഇഷ്ടാ......യിപ്പോയി......👌👌

  • @pulikkalmansur3739
    @pulikkalmansur37392 жыл бұрын

    റഷീദ് ഇക്കയുടെ വല്ലാത്തൊരു വരികൾ ❤

  • @shemeerrahim7048
    @shemeerrahim70482 жыл бұрын

    റഷീദിക്കായുടെ വല്ലാത്ത ഒരു വരികൾ... റാസ - ബീഗം അസാധ്യ ആലാപനം... സൂപ്പർ....

  • @majeedchalakkal4621
    @majeedchalakkal46212 жыл бұрын

    Out standing....വല്ലാത്തൊരു വരിയായിപ്പോയി. ഈ പാട്ട് വല്ലാത്തൊരു ഫീലായിപ്പോയി.

  • @Anujiju1180
    @Anujiju11802 жыл бұрын

    Vallaathang ishtaayippoyi😁 Oru vari kalayaanilla oke oninonnu mecham👌🏻👌🏻👌🏻ethra vattm ketunariyilla Vallaathoru paattayipoyi😍😍

  • @satheeshkumarmp1528
    @satheeshkumarmp15282 жыл бұрын

    അടിപൊളി... പഴയ ഓർമ്മകൾ തിരിച്ചു വരുന്നു 😍

  • @jinnlover8375
    @jinnlover83752 жыл бұрын

    പാട്ട് കൊണ്ട് മനസ്സിൽ കൊളുത്തിട്ട പ്രിയപ്പെട്ടവർ........ വല്ലാത്ത പുകിലായി പോയി, ഏറ്റവും പ്രിയപ്പെട്ട പുകിൽ.........😍😍

  • @nadodivlogs4929
    @nadodivlogs49292 жыл бұрын

    മനോഹരം ❤️ കല്ലിനെക്കാളും ഈ ഗാനം ശ്രദ്ധിക്കപ്പെടും ....അങ്ങിനെ ആശംസിക്കുന്നു 🙏🙏

  • @prasanthprasanthkseb1899
    @prasanthprasanthkseb18992 жыл бұрын

    അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏻

  • @vishnuvk5804
    @vishnuvk58042 жыл бұрын

    Nadhasha fans calicut ghadakam 🤟🤟🤟🤟

  • @MrShakeerbabu
    @MrShakeerbabu2 жыл бұрын

    സങ്ങതി ഉസാറായിക്ക്‌ണ് .... ✌✌✌

  • @shahma724
    @shahma7242 жыл бұрын

    ലിറിക്സ് ❤️റഷീദിക്ക❤️ആലാപനം raazabeegum❤️

  • @Minhasubair
    @Minhasubair Жыл бұрын

    എല്ലാ പുകിലോടും കൂടി നീയും ഞാനും ♥️

  • @justdoit554
    @justdoit5542 жыл бұрын

    ഓരോന്ന് ഓർമിപ്പിച്ചു ടെൻഷൻ ആക്കി

  • @ashkarakku5173
    @ashkarakku51732 жыл бұрын

    വല്ലാത്തൊരുപുകിലായിപ്പോയി

  • @ansalachu3891
    @ansalachu38912 жыл бұрын

    ബല്ലാത്ത വരികൾ..... ഇജ്ജാതി ഫീൽ ആയിപ്പോയി ♥️♥️♥️♥️

  • @yasararafath1748
    @yasararafath17482 жыл бұрын

    ഇത്‌ യെമാതിരി പാട്ടായി പോയി....ഒന്നും പറയാനില്ല കിടു.👍👍👍

  • @gothams8480
    @gothams84802 жыл бұрын

    Aiiiwaaaa♥️♥️♥️♥️♥️

  • @rabeeh
    @rabeeh2 жыл бұрын

    Rasheekaa Superb lyrics.. Awesome singing and music Raaza Beegam.. Well done entire team

  • @sanilkumar2854
    @sanilkumar28542 жыл бұрын

    ബല്ലാത്തൊരു പുകിലായിപ്പോയി👌👌❤️👏👏👏

  • @Bookworldbyshahi
    @Bookworldbyshahi2 жыл бұрын

    വല്ലാത്തൊരു മാസ്മരിക ഭംഗി നിറഞ്ഞ വരികൾ.........💕 💕

  • @deepanakka403
    @deepanakka4032 жыл бұрын

    Super 💕💕

  • @ComradeMidlaj
    @ComradeMidlaj2 жыл бұрын

    അത്രമേൽ പ്രിയപ്പെട്ട രണ്ടു പേർ ❤💜

  • @monsoonkairos234
    @monsoonkairos2342 жыл бұрын

    Ikkayem ithayem moleyum orikkal enkilum onnu nerittu kananam,samsarikkanam🥰🥰❤️

  • @_psychologist_8375
    @_psychologist_83752 жыл бұрын

    എന്ത് രസാാാ കേട്ടോണ്ടിരിക്കാൻ നിങ്ങളെ ❤❤❤ 😍റാസ ബീഗം ഇഷ്ടം ❤

  • @s4stilessanitaries122
    @s4stilessanitaries1222 жыл бұрын

    Pwoli...... ബല്ലായ്ത്തൊരു ഫീലായിപ്പോയി 🤩🤩🤩🔥🔥🔥🔥💯💯💯💯💯

  • @fizashukkoor8333
    @fizashukkoor83332 жыл бұрын

    വല്ലാത്തൊരു പാട്ടായി പോയി... ഇഷ്ടം 🥰 സൂപ്പർ വരികൾ💝

  • @haneefadilu3372
    @haneefadilu33722 жыл бұрын

    പൊളി പുകിലായിട്ടുണ്ട്... ഇഷ്ടായിപ്പോയീ....

  • @faizanabdulshukoor7587
    @faizanabdulshukoor75872 жыл бұрын

    Out standing... very nice both lyrics and performnce. #support😍

  • @sajidlatheef4258
    @sajidlatheef42582 жыл бұрын

    വല്ലാത്ത പുകില് ആകണ വരികൾ തന്നെ.... ❤️❤️കുറേയായി കാത്തിരിക്കുന്നു....കണ്ണ്ണ്ട് കൊളുത്തും ആയിട്ട്...

  • @vishnuav168
    @vishnuav1682 жыл бұрын

    💓💓💓💓💓💓💓💓💓sprr

  • @pksameer8804
    @pksameer88042 жыл бұрын

    Very beautiful 👍 Congratulations

Келесі