Raagame Raagame Anuraagame | Sameer Binsi | Imam Majboor | രാഗമേ രാഗമേ | PVS Kilthan

Музыка

രാഗമേ രാഗമേ അനുരാഗമേ .... - Sameer Binsi | Imam Majboor
Recorded Live From an Informally Conducted Mehfil
Raagame... is a Naath from Lakshadweep.. It is written by PVS Kilthan, for Dolippaattu, an indigenous musical programme native to the islands.
Vocal back : Mithulesh
Tabala : Mohammed Akbar
Harmonium : Aslam
Tune : Navas Amini Dweep
Originally rendered by : Lirar Amini
👇👇 More:
* ❤ ആവതുണ്ടാകും കാലം... ❤*
• ആവതുണ്ടാകും കാലം... | ...
❤ Sayonee Cover in concert ❤
• Sayonee Cover in conce...
❤ വെറുതെയാണെന്റെ കണ്ണുകൾ -നാത്ത് ഗസൽ ❤
• Rasool in music ❤ | വെ...
❤ അഹ്മദ് മുത്ത് - Rasool in Music ❤
• Rasool in Music❤ | അഹ്...
❤ നിന്നെ നീ വരച്ചപ്പോൾ ❤
• നിന്നെ നീ വരച്ചപ്പോൾ |...
❤ യത്തീമിന്നത്താണി ❤
• Yatheeminnathani ... ...
❤ മ്യൂസിക് നിഷിദ്ധമെന്നോ? ❤
• മ്യൂസിക് നിഷിദ്ധമെന്നോ...
❤ ലൈലാൻറെ പ്രേമ സിർറായ മീമീ ❤
• "ലൈലാൻറെ പ്രേമ സിർറായ ...
💖 😊 Please do Subscribe and Hit the Bell 🔔icon to to receive all new video Notifications..💖 😊
👇👇👇 Click to Subscribe Our Channel 👇👇👇
/ @sameerbinsimajboor
#sameerbinsi #Naathsherif #Nasheed #bestgazalsong #naathsongmalayalam #naathsong
#sameerbinsilatestsong #Raagame #gazalsongmalayalam #beautifulnaathsong #malayalamgazalsong #sufisong #sufisongmalayalam #sameerbinsisufisong #mappilapattu #islamicsong #islamicsongmalayalam #bestsufisong #latestsufisongmalayalam
Thanks for watching!!! 😊🙏

Пікірлер: 450

  • @a4apple494
    @a4apple4943 жыл бұрын

    രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... ആദിയായ ശോധിയേ... ആദിയായ ശോധിയേ... ആദമായ രൂപമേ... ആദിയായ ശോധിയേ... ആദമായ രൂപമേ... അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... നൂറിനാലെ ആലമേ... നൂറിനാലെ ആലമേ... ആലമാകെ നൂറിനേ... നൂറിനാലെ ആലമേ... ആലമാകെ നൂറിനേ... അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... തിങ്കളാം നബി തങ്കമേ... തിങ്കളാം നബി തങ്കമേ... തങ്കമാം നബി തിങ്കളേ... തിങ്കളാം നബി തങ്കമേ... തങ്കമാം നബി തിങ്കളേ... അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... ആദിരൂപ രാഗി നീ... ആദിരൂപ രാഗി നീ... അനുരാഗമാം മോഹിനീ... ആദിരൂപ രാഗി നീ... അനുരാഗമാം മോഹിനീ... അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... പ്രാണനാലെ ആലമേ... പ്രാണനാലെ ആലമേ... ആലമാകെ പ്രാണനേ... പ്രാണനാലെ ആലമേ... ആലമാകെ പ്രാണനേ... അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... അഹദ് മീമിൽ അഹ്മദായ്... അഹദ് മീമിൽ അഹ്മദായ്... ആലമാംമിൻസാനതായ്... അഹദ് മീമിൽ അഹ്മദായ്... ആലമാംമിൻസാനതായ്... അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... ആദിയായ ശോധിയേ... ആദിയായ ശോധിയേ... ആദമായ രൂപമേ... ആദിയായ ശോധിയേ... ആദമായ രൂപമേ... അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... രാഗമേ.. രാഗമേ.. അനുരാഗമേ... അനുരാഗമേ... അനുരാഗമേ... അനുരാഗമേ...

  • @fayizpmk7592

    @fayizpmk7592

    Жыл бұрын

    ❤️❤️🥰

  • @shabujas3861

    @shabujas3861

    Жыл бұрын

    Thank you❤

  • @shareefshareefkhan3196

    @shareefshareefkhan3196

    3 ай бұрын

    ജോതി എന്നല്ലേ

  • @sadiquep27

    @sadiquep27

    27 күн бұрын

  • @DrShaneebCH
    @DrShaneebCH4 жыл бұрын

    നൂറിനാലെ ആലമേ... ആലമാകെ നൂറിതേ.....❤️💚💚 ഇഷ്ഖ്....

  • @nissammm2787
    @nissammm27872 жыл бұрын

    നബിയേ, "അവിടുത്തെ കുറിച്ച് ശരീര ബോധത്തിലുള്ള മനുഷ്യർക്കുള്ള ഏറ്റവും പരമാവധി അറിവ് അങ്ങ് ഒരു മനുഷ്യനാണ് എന്നും സൃഷ്ടി ജാലങ്ങളിൽ അത്യുത്തമമാണെന്നും മാത്രമാണ്." അതിനപ്പുറത്തേക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ശേഷി സ്വന്തം ദേഹേഛകളെ പോലും പരാജയപ്പെടുത്താൻ കഴിയാത്തവന് എങ്ങിനെ സാധിക്കും?!

  • @anilchandran9739
    @anilchandran97392 жыл бұрын

    Asharaf Excel ൻ്റെ ലക്ഷദ്വീപ് വീഡിയോസിൽ ഈ പാട്ട് കേട്ടത് മുതൽ ഈ പാട്ടിനോട് ഇഷ്ടം കൂടിയതാണ്. 💖👌

  • @go2wildlife908

    @go2wildlife908

    2 жыл бұрын

    Yes ബെലമാ അത് ഇപ്പോഴും കാതിൽ ചുണ്ടിൽ വന്നു പോവും 🌹🌹🌹🌹

  • @kabeerhussaincvdykabeerhus2356

    @kabeerhussaincvdykabeerhus2356

    2 жыл бұрын

    ലക്ഷദ്വീപ് ഒട്ടേറെ സൂഫി പാട്ടുകൾ ഉണ്ട്

  • @abdulrahoof51

    @abdulrahoof51

    2 жыл бұрын

    Episode.. Yadhil..bro

  • @niyask6015

    @niyask6015

    2 жыл бұрын

    @@go2wildlife908 ⁰p

  • @user-up5jv5dp7h
    @user-up5jv5dp7h2 жыл бұрын

    വീണ്ടും ഒരു വർഷശേഷം വന്നവർ ഇവിടെ കമോൺ 🔥🔥✌️✌️👍🏻🔥

  • @itz_me_yousuf9685
    @itz_me_yousuf96854 жыл бұрын

    Claap അടി അടിപൊളി

  • @nooreyamanmedia5527
    @nooreyamanmedia55273 жыл бұрын

    ഞങ്ങളുടെ ഗാനം നിങ്ങളുടെ ശബ്ദത്തിൽ കേട്ടതിൽ സന്തോഷം ishq ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @SameerBinsiMajboor

    @SameerBinsiMajboor

    3 жыл бұрын

    Eshq... dears...

  • @achup5347

    @achup5347

    2 жыл бұрын

    Lyrics തന്നാൽ വളരെ ഉപകാരം ആകുമായിരുന്നു 😍

  • @ashimavval2021

    @ashimavval2021

    2 жыл бұрын

    ദ്വീപിൽ എവിടെയാ, kadmat ആണോ?

  • @nooreyamanmedia5527

    @nooreyamanmedia5527

    2 жыл бұрын

    @@ashimavval2021 kalpeni

  • @Subscrib-w9w

    @Subscrib-w9w

    2 жыл бұрын

    😍👍💚

  • @dilbar0716
    @dilbar07162 жыл бұрын

    Love from Lakshadweep ❤ PVS Saleem Kiltan Proud of my island🏝

  • @salmanulfaris6325

    @salmanulfaris6325

    Жыл бұрын

    I love too, 😻

  • @shamrazshami2655
    @shamrazshami26553 жыл бұрын

    നിങ്ങളെ പാട്ട് കേട്ടിരിക്കാൻ തന്നെ ഭയങ്കര രസമാണ്. ഇനിയും ഇനിയും പാട്ടുകൾ പാടണമെന്നു സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു..

  • @vkniyasudheen8342
    @vkniyasudheen83424 жыл бұрын

    പ്രാണനാലെ ആലമേ.. ആലമാകെ പ്രാണനേ.. ആലവും പ്രാണനും അഹ്മദ് മീമിന്റെ(സ്വ) നൂറിനാല്‍ തിളങ്ങിനില്‍ക്കുന്നു.. പ്രണയങ്ങളില്‍ വെച്ചേറ്റവും മികച്ചത് അങ്ങോട്ടേക്കാണ്..🌹

  • @shajahancb1671

    @shajahancb1671

    3 жыл бұрын

    Aqyk 6q

  • @hameedhaneef30

    @hameedhaneef30

    3 жыл бұрын

  • @Smile-tc7do

    @Smile-tc7do

    3 жыл бұрын

    Alhamdulillah

  • @shukkurmanat2971

    @shukkurmanat2971

    10 ай бұрын

    Ahmed muhammed (s)aano?alla ahmediyaakkaluday ahmado?

  • @shoukathparappur7211
    @shoukathparappur72113 жыл бұрын

    ദിവസേനയുള്ള കൗൺസലിംഗ് തീരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാകാറുണ്ട് .പക്ഷെ പ്രിയപ്പെട്ട ബിൻസി,ടിം നിങ്ങളുടെ ഇടം എന്നെപ്പോലുള്ളവർക്ക് എത്ര ആശ്വാസമാണ്: Thanks: ജസാക്കള്ളാഹ

  • @bilalmuhammad6423

    @bilalmuhammad6423

    8 ай бұрын

    ഹൃദയം അള്ളാഹുവിന്റെ നാമം കൊണ്ട് തളിക്കൂ

  • @raheemvp5360
    @raheemvp53603 жыл бұрын

    ഇന്ന് എന്റെ നാട്ടിൽ ഉണ്ടായിരുന്നു .അൽഹംദുലില്ലാഹ്.... നേരിട്ട് കാണാനും കേൾക്കാനും കഴിഞ്ഞു.....

  • @adhilch6280
    @adhilch62804 жыл бұрын

    ഒരു ലൈവ് കൺസർട്ടിൽ ഇരുന്ന ഫീൽ

  • @uppoopantepattupetti
    @uppoopantepattupetti4 жыл бұрын

    "രാഗമേ രാഗമേ അനുരാഗമേ.... "" ഇതിന്റെ ആദ്യത്തെ song എത്ര പ്രാവശ്യം കേട്ടു എന്നതിന് കണക്ക് ഇല്ല, ഇഷ്ഖ് ❤️❤️

  • @salmanulfaris7908

    @salmanulfaris7908

    4 жыл бұрын

    ആദ്യ സോങ് ഏതാണ്

  • @nooremadeena1085

    @nooremadeena1085

    4 жыл бұрын

    ഏതാണ്

  • @yoonasnooriyoonasnoori145

    @yoonasnooriyoonasnoori145

    3 жыл бұрын

    , ഷമിർ ബിൻ സി.ഉഷാർ

  • @shahidalivazhenkada7503
    @shahidalivazhenkada75034 жыл бұрын

    നേരിട്ട് കേട്ടിട്ട് പിന്നീട് കേൾക്കാൻ യൂട്യൂബിൽ തപ്പിയിട്ട് കിട്ടാതെ ഇരുന്ന അന്ന് മുതൽ ഇതിനു വേണ്ടി കാത്തിരിക്കുന്നു. സ്നേഹം mathram

  • @mujeebmuhammedkutty3162

    @mujeebmuhammedkutty3162

    3 жыл бұрын

    Njanum

  • @hamzatkm1841

    @hamzatkm1841

    3 жыл бұрын

    💕

  • @mydreams5083

    @mydreams5083

    2 жыл бұрын

    P

  • @salimt101

    @salimt101

    2 жыл бұрын

    ❤️

  • @moideennc7277

    @moideennc7277

    2 жыл бұрын

    Llll to

  • @shajahankp8342
    @shajahankp83424 жыл бұрын

    വളാഞ്ചേരിയിൽ മൂല്യങ്ങളുടെ സ്വരലയം പരിപാടിക്കായി രുന്നു ആദ്യമായി ഇൗ ഗാനം കേട്ടത്. അന്നത്തെ ആ ambiencum ഇൗ പാട്ടും ♥️♥️♥️....

  • @Azlamko

    @Azlamko

    3 жыл бұрын

    വളാഞ്ചേരിയിലെ അവസാനം കഴിഞ്ഞ പരിപാടി മിസായി 😪😪😪😪 അറിഞ്ഞില്ല 😪😪😪😪 ആ മരച്ചുവട്ടിൽ ഒരു പ്രത്യേക ഫീൽ ആണ് ❤️❤️

  • @sahalvpt1402

    @sahalvpt1402

    2 жыл бұрын

    വലഞ്ചേരിയിൽ എവിടെയാണ് ആ സ്ഥലം

  • @suneerkadavanad4105
    @suneerkadavanad410511 ай бұрын

    എന്റെ ചെങ്ങായിമാരെ എന്തൊരു രസാണ് കേൾക്കാൻ ❤️❤️ ലബ്യൂ

  • @khabil4131
    @khabil41314 жыл бұрын

    Super ഇതുപോലുള്ള ഒരുപാട് നല്ല നല്ല ഗാനങ്ങൾ ലക്ഷദ്വീപുകാർ ക്കിടയിൽലുണ്ട്. അവയെല്ലാം ഇതുപോലുള്ള നല്ല സ്വരങ്ങളിൽ കേൾക്കാൻ ഭാഗ്യം ലഭിക്കട്ടെ❤

  • @bilalmuhammad6423

    @bilalmuhammad6423

    8 ай бұрын

    ഒക്കെ വരും ഇൻശാ അല്ലാഹ്

  • @bilalmuhammad6423

    @bilalmuhammad6423

    8 ай бұрын

    നമ്മൾ ഒക്കെ ഒന്നല്ലേ

  • @abusidheeque3693
    @abusidheeque36933 жыл бұрын

    ഈ ഗസലിനെ പോലെ ഇതു പോലെ നിങ്ങളുടെ എല്ലാ ഗസലുകളും അപ്ഗ്രേഡ് ചെയ്ദൂടെ ഇതു നല്ല ക്ലിയറും ക്ലാരിറ്റിയും ഉണ്ട്

  • @naushans9857
    @naushans98574 жыл бұрын

    മനോഹരം ... 😍😍 കേൾക്കുന്തോറും മനസ്സിന് വല്ലാത്തൊരു സുഖം തോന്നുന്നു 🥰🥰

  • @izzudheenabuabdullah5770
    @izzudheenabuabdullah57702 жыл бұрын

    ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആസ്വാദിച്ച് കേട്ട രാഗം..... അൽഹംദുലില്ല🖤💚❤🧡💛💙💜😭

  • @raneeeiiii
    @raneeeiiii2 жыл бұрын

    പ്രാണനാലെ ആലമേ....ആലമാകെ പ്രാണനെ....... അനുരാഗമേ... ❤️

  • @shijasmarakkar9368
    @shijasmarakkar93683 жыл бұрын

    പരിപാടി നേരിട്ട് കാണാൻ എന്താണ് വഴി. ഇനി എവിടെ പ്രോഗ്രാം ഉള്ളത്. ഒരുപാട് ഇഷ്ട്ടമായി

  • @user-fm7yp5we5t
    @user-fm7yp5we5t5 ай бұрын

    Masha allah 🔥🔥🔥

  • @ladbeechsurfes7909
    @ladbeechsurfes79092 жыл бұрын

    Mashaallah... ലക്ഷദ്വീപിൽ ഒരുപാട് നല്ല ഗാനങ്ങൾ ഉണ്ട് .. പക്ഷേ ഇതു പോലെ നന്നായി പാടാൻ പറ്റിയ സ്ഥലങ്ങളില്ല.. ദ്വീപിലേ ഗാനങ്ങൾ കൂടുതൽ പ്രധീക്ഷിക്കുന്നു...

  • @hasbullakollam
    @hasbullakollam4 жыл бұрын

    രാഗമേ അനുരാഗമേ അത്രമേൽ അത്രമേൽ ഇഷ്ട്ടമാണ് ശബ്ദത്തോട് ♥️

  • @ashrafashashru5618
    @ashrafashashru56184 жыл бұрын

    രണ്ടു പേരുടെയുംസ്വരച്ചേർച്ച💯💯💯supar Team work

  • @azeezmanammal6296
    @azeezmanammal62963 жыл бұрын

    യാറസൂലുള്ള...... അനു രാഗമേ 😍😍😍 മാഷാ അള്ളാ... സൂപ്പർ

  • @shafimuzafir5887
    @shafimuzafir58872 жыл бұрын

    ഒരു രക്ഷേം ഇല്ല

  • @abhijithabhiabhijith97
    @abhijithabhiabhijith973 жыл бұрын

    Vallathoru feel aanu song😍

  • @nadeenadeera9736

    @nadeenadeera9736

    2 жыл бұрын

    Yes

  • @rishanasherin6483
    @rishanasherin64834 ай бұрын

    Kolkaliyil ith padumbol super...❤

  • @najmudheenalia9794
    @najmudheenalia9794 Жыл бұрын

    Koode kaikottunna aal😘

  • @muhammedswalihpp
    @muhammedswalihpp3 жыл бұрын

    Ufffff എജ്ജാതി ഫീൽ ishqqq💓🎈

  • @harshadpk2162

    @harshadpk2162

    2 жыл бұрын

    😍

  • @jabirkvk09
    @jabirkvk094 жыл бұрын

    കൺസേർട്ടുകൾ നടക്കാത്ത ഈ സമയത്ത് കുളിരേകുന്ന കാഴ്ച്ച

  • @SS-wr7wb
    @SS-wr7wb4 жыл бұрын

    വാദ്യോപകരണങ്ങളില്ലാത്ത നിങ്ങളുടെ ഒരു പാട് കേൾക്കാൻ വല്ലാത്ത പുതിയുണ്ട്

  • @Abdulrasheed-wl9wf

    @Abdulrasheed-wl9wf

    4 жыл бұрын

    സത്യം...

  • @go4ajmal

    @go4ajmal

    4 жыл бұрын

    True

  • @NAVASRAHMAN121

    @NAVASRAHMAN121

    4 жыл бұрын

    വാദ്യോപകരണങ്ങൾ എന്താ നിങ്ങളെ പിടിച്ചു തിന്നുമോ?

  • @Khuluk00

    @Khuluk00

    4 жыл бұрын

    @@NAVASRAHMAN121 അത് ചോദിച്ചിട്ടില്ലല്ലോ...

  • @mrprashidpbmrp7512

    @mrprashidpbmrp7512

    4 жыл бұрын

    Yes

  • @ENDELAKSHADWEEP
    @ENDELAKSHADWEEP3 жыл бұрын

    Love from LAKSHADWEEP

  • @iqbalnm6829
    @iqbalnm6829 Жыл бұрын

    എത്രകേട്ടാലും മതിവരാത്ത അനുരാഗം വല്ലാത്തൊരു ഫീൽ excellent superb 🌹🌹🌹

  • @ajmalibrahim8927
    @ajmalibrahim89273 жыл бұрын

    I love how they enjoy themselves each time they sing the same song! Great stuff.. !

  • @anithasudhakaran141
    @anithasudhakaran1412 жыл бұрын

    superb🥰

  • @zackariya.k2023
    @zackariya.k20234 жыл бұрын

    MA SHA ALLAH

  • @asifpp9440
    @asifpp94404 жыл бұрын

    ഇഷ്ടം ❤️

  • @mohammedrashid5910
    @mohammedrashid59103 жыл бұрын

    Sameer binsi ikka valare santhosham ningala Ella pattum kelkkunna lakshadweep l olla oralan njan. Appo Aviduthe paat padunnath kelkkuka ennath athilum santhosham...

  • @shabinshad7497
    @shabinshad74974 жыл бұрын

    Mashaallha ❣

  • @sayedfathahullashaqadiri9196
    @sayedfathahullashaqadiri91964 жыл бұрын

    Masha Allah 😍

  • @AlifJalil
    @AlifJalil4 жыл бұрын

    Love from Lakshadweep ❤

  • @afsalkktanur1587

    @afsalkktanur1587

    3 жыл бұрын

    😍

  • @nizamudheenk2521
    @nizamudheenk25213 жыл бұрын

    Masha Allah💫

  • @musammilntk4094
    @musammilntk40944 жыл бұрын

    ഹാർമോണിയവും തബല ചേട്ടനും പൊളിച്ചു

  • @amjithdarvish9934
    @amjithdarvish99344 жыл бұрын

    Effect 💯💯 നൂറിനാൽ തിളങ്ങുന്നു... പെരുത്ത് ishq

  • @um4xul
    @um4xul7 ай бұрын

    രാഗമേ രാഗമേ അനുരാഗമേ അധിയായ ശോദിയെ ആദമായ രൂപമേ അനുരാഗമേ.. നൂറിനാലേ അലമേ അലമാകെ നൂറിന്നെ അനുരാഗമേ.. തിങ്കളാം നബി തൻഗമേ താങ്ങാമാം നബി തിങ്ങളെ അനുരാഗമേ... ആദിരൂപ രാഗി നീ അനുരാഗമാം മോഹി നീ അനുരാഗമേ... പ്രാണനാലെ അലമേ അലമാകെ പ്രാണനെ അനുരാഗമേ... അഹദമീമിൽ അഹ്‌മതായി അലമാഹിൻ സാനതായി അനുരാഗമേ....

  • @salmanulfaris7908
    @salmanulfaris79084 жыл бұрын

    ഒരുപാട് ഇഷ്ടം

  • @raheemraheem.r2346
    @raheemraheem.r23463 жыл бұрын

    ഞാൻ ഈ ഗാനം എപ്പോഴും കേൾക്കും❤️❤️❤️❤️

  • @shain1431
    @shain14314 жыл бұрын

    ഉഫ്ഫ്ഫ്ഫ്....😊 കൊല്ലന്ന് ഇക്കാ....തറച്ചു കേരുന്ന് ഇക്ക 💓💓💓💓

  • @suhailav3564
    @suhailav35644 жыл бұрын

    Mashah allah

  • @luqmanulhakeem2785
    @luqmanulhakeem27854 жыл бұрын

    ഹായ്... ഹൃദയത്തിൽ തട്ടിയ ഈണം... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു... 🥰🥰🥰

  • @aikikkaklusman4870
    @aikikkaklusman48702 жыл бұрын

    എത്ര മനോഹരമായിട്ടാണ് പാടുന്നത് സൂപ്പർ അഭിനന്ദനങ്ങൾ ആശംസകൾ 🌹❤

  • @muhammedanas5580
    @muhammedanas55803 жыл бұрын

    Masha Allah 💜💜💜💜

  • @thankstogod1000
    @thankstogod10003 жыл бұрын

    രാഗമേ.... എത്ര കേട്ടാലും മതി വരാത്ത പാട്ട്....

  • @ashiquekm6659
    @ashiquekm66594 жыл бұрын

    Peruth ishtam 💛💚💙

  • @Rg-rgmusical
    @Rg-rgmusical4 жыл бұрын

    Masha Allah💞💞

  • @LukmanulHakeemk
    @LukmanulHakeemk4 жыл бұрын

    മനോഹരമായിരിക്കുന്നൂ...അതിമനോഹരം.....നന്ദി... ബിൻസീ...മജ്‌ബൂർ...

  • @TheAzzeezu
    @TheAzzeezu3 жыл бұрын

    Superrr....❤️❤️🔥🔥🎉🎉🎉

  • @noushadvk8061
    @noushadvk80614 жыл бұрын

    Mashaallaa super 🤝👌🌹

  • @farufahu3545
    @farufahu35454 жыл бұрын

    അടി പൊളി

  • @fabulaofalthaf5182
    @fabulaofalthaf51823 жыл бұрын

    Adipoli 😍😍

  • @shahinatharayil3446
    @shahinatharayil34463 жыл бұрын

    അതിമനോഹരം.

  • @rashidotp8211
    @rashidotp82113 жыл бұрын

    Mashaalllha

  • @muziclab69
    @muziclab694 жыл бұрын

    മനോഹരം 😍

  • @pksameer8804
    @pksameer88042 жыл бұрын

    Beautiful

  • @Arakkal-shanavas
    @Arakkal-shanavas4 жыл бұрын

    Good work 👏 ماشاءالله

  • @diyasspecial3025
    @diyasspecial30253 жыл бұрын

    Ma sha allaa👍👍

  • @shareefedappetta7571
    @shareefedappetta75714 жыл бұрын

    ഒരുപാട് ഇഷടമായി ❤️❤️❤️

  • @muhammedrafi1782
    @muhammedrafi17824 жыл бұрын

    Mashaallah 💚

  • @Sabirmoidhu
    @Sabirmoidhu4 жыл бұрын

    ഉഷാറായി 😍😍😍

  • @678094
    @6780943 жыл бұрын

    എജ്ജാതി ഫീൽ❣️

  • @wing5848
    @wing58483 жыл бұрын

    Masha Allah 👍💙

  • @arafathrm
    @arafathrm3 жыл бұрын

    Maa Shaa Allah..... Mabrook

  • @shamsudheenchelari866
    @shamsudheenchelari8664 жыл бұрын

    "മനോഹരം.ഹൃദ്യം 'സൂപ്പർ:

  • @fithrathusunna7908
    @fithrathusunna79083 жыл бұрын

    Beautiful ...mashallah...

  • @noorudheenmp
    @noorudheenmp4 жыл бұрын

    Hats off 🙏

  • @hamsamancheri
    @hamsamancheri3 жыл бұрын

    മനോഹരം ❤️

  • @Van_de_kop
    @Van_de_kop4 жыл бұрын

    സുന്ദരം ♡ ♡ ♡ ♡

  • @savad5484
    @savad54842 жыл бұрын

    കാലത്തിന്റെ ഖുതുബിനെ അറിയൂ 😍🥰😍.. ആ വഴി തിരു നൂറിലേക്കും... 🥰😍🥰 ,അവസാനം അനുരാഗത്തിലൂടെ അഹദിലേക്കും ❤❤❤... ഇൻഷാ അല്ലാഹ്...😍❤🌹🥰

  • @haroonabdulrasheed3751
    @haroonabdulrasheed37513 жыл бұрын

    Wow.... wonderful 👍🙏🎉

  • @askarareechola590
    @askarareechola5904 жыл бұрын

    ഹൃദയം തന്നെ മുഴു പ്രണയരാഗമാകുമ്പോൾ പ്രിയരേ ആ ദിവ്യരാഗത്തിൽ അറിയാതെ ഞാനെങ്ങിനെ ഈ ദുനിയാവിനെ കടന്ന് പോകും... പ്രിയരേ.. ആദരവോടെ.. ഇശ്ഖ്..

  • @abdulrashid.m1115
    @abdulrashid.m11153 жыл бұрын

    Love from Lakshadweep

  • @ahamedsageer594
    @ahamedsageer5943 жыл бұрын

    Super 💗

  • @youtubevlogs991
    @youtubevlogs9913 жыл бұрын

    ❤my favorite

  • @svlogappachansvlog1449
    @svlogappachansvlog14494 жыл бұрын

    Loved ❤️ ❤️ ❤️

  • @faisalpoyil9780
    @faisalpoyil97804 жыл бұрын

    Masha allahe super....

  • @nadirnadi5305
    @nadirnadi53052 жыл бұрын

    പൊളി സോങ്

  • @raheemraheem.r2346
    @raheemraheem.r23463 жыл бұрын

    Super❤️❤️❤️

  • @ansarpazeez
    @ansarpazeez4 жыл бұрын

    Waves of love....

  • @sadikbavaelayur1684
    @sadikbavaelayur16842 жыл бұрын

    Ashraf എക്സാൽ ക്ക ന്റെ വീഡിയോ കണ്ടപ്പോ പൂതിവന്ന് നോക്കിയതാ.... കിടു

  • @shabujas3861
    @shabujas3861 Жыл бұрын

    മനോഹരം . സ്നേഹം❤ പ്രാർത്ഥന🤲

  • @banuzvlog6764
    @banuzvlog67645 ай бұрын

    Clap 🎉

  • @firosalungalfiros2809
    @firosalungalfiros2809 Жыл бұрын

    സൂപ്പർ 👍

  • @diyasspecial3025
    @diyasspecial30253 жыл бұрын

    അടിപൊളി പാട്ട് 👍👍👍👌

  • @shafeeqekku6956
    @shafeeqekku69564 жыл бұрын

    Nice song

  • @foundmedia6634
    @foundmedia66344 жыл бұрын

    അനുരാഗം..... Poli

  • @shafifaizytrippanachi7235
    @shafifaizytrippanachi72353 жыл бұрын

    Mashallah nannayittudd

Келесі