മേയറെ ന്യായീകരിക്കാന്‍ വന്ന സഖാവ് നാണംകെട്ടു !!!🤣🤣🤣 | Shiju khan | Arya Rajendran | Troll malayalam

Ойын-сауық

#malayalamtroll #aryarajendran #shijukhan #ldftroll #ksrtcdriverissue

Пікірлер: 670

  • @musthafamusthafa3438
    @musthafamusthafa34382 ай бұрын

    ഇത്ര തരം തായിന്ന പാർട്ടി കേരളത്തിൽ cpim മനസിലായി

  • @citizen1238

    @citizen1238

    2 ай бұрын

    Neeyane bjp

  • @scientifictheories

    @scientifictheories

    2 ай бұрын

    Shiju kaaaan nee athiyam nalla hospital ille pogu psychiatrist innea kannu ippol kanichal asukam kurayum

  • @sasidharanv6956

    @sasidharanv6956

    2 ай бұрын

    ഐ ഓ ഒരു സ്ത്രീ സംരക്ഷകൻ കുട്ടി കച്ചവസ്ടകര ഷിജുഖനെ നീ വായ് തുറന്നാൽ ഇന്ന് വരെ കള്ളമേ പരാജ്‌ഞിട്ടുള്ളു ചാർഹുതിട്ടുള്ളു ഒന്ന് പോ കമ്മി

  • @sasidharanv6956

    @sasidharanv6956

    2 ай бұрын

    മേടം കയറി മേഞ്ഞു വണ്ടി ഓർത്തു വച്ചിരുന്ന ഓർമ കുറിപ്കൾ എല്ലാം അടിച്ചുമാറ്റി ഇനി ആംഗ്വുമില്ല അസ്ഭ്വുമില്ല സ്വസ്ഥം പദ്മനാഭന്റെ സുപ്രഭാതം അട്ട കുളങ്ങര കേട്ടുനരും അഭിവാദ്യങ്ങൾ 🙋‍♂️

  • @masterrvishnubal137officiall

    @masterrvishnubal137officiall

    2 ай бұрын

    ​@@citizen1238 കമ്മി റിപ്പോർട്ട് ചെയ്തു...

  • @santhoshkv1915
    @santhoshkv19152 ай бұрын

    ഷിജു ഖാൻ,ഇവനെ ആരാ ഇങ്ങോട്ട് കെട്ടി എടുത്തത്??വന്നിരുന്നു വിവരക്കേട് മാത്രം പറയുന്ന വിവരദോഷി 😅😅😅😅

  • @sivarajan3399

    @sivarajan3399

    2 ай бұрын

    ശശീന്ദ്രൻറ കാരൃം കൂടി പറയൂ.

  • @aneesh4394

    @aneesh4394

    2 ай бұрын

    എന്ത് ഊള അവൻ

  • @kanakanm7148

    @kanakanm7148

    2 ай бұрын

    Shijukannnn

  • @sudheeshsudhee9899

    @sudheeshsudhee9899

    2 ай бұрын

    സിപിഎം എന്ന പാർട്ടി യിൽ നേരുള്ളോർ ആരേലും ഉണ്ടോ എല്ലാം തനി ഉഡായിപ്

  • @kuttuuus

    @kuttuuus

    2 ай бұрын

    കുഞ്ഞിനെ വില്‍പന നടത്തി പാര്‍ടി പ്രവര്‍ത്തനം നടത്തുന്ന ഷിജുഖാന്‍.

  • @jes-1
    @jes-12 ай бұрын

    ഷിജുഖാന് ഇതിലും ഭേദം അപ്പിട്ട് അത് വാരി തിന്ന് നിവൃതി അടയുന്നതാണ്. അതിന് ഇതിനേക്കാൾ അന്തസ്സുണ്ട്.

  • @divakarana3992
    @divakarana39922 ай бұрын

    ഇവനൊക്കെ പണ്ട് കുട്ടിയെ രഹസ്യമായി അമ്മയറിയാതെ ദത്ത് കൊടുത്ത സംഭവങ്ങൾ മറന്നിട്ടില്ല.

  • @pradeepsk5898

    @pradeepsk5898

    2 ай бұрын

    ഈ പയല് ഫ്രാട് ആണ്

  • @RK-yo3bd

    @RK-yo3bd

    2 ай бұрын

    ഇത് പിള്ളാരെ പിടുത്ത കാരൻ ഷിജു ഖാൻ 🤣🤣🤣

  • @Jijo_K_Mathew

    @Jijo_K_Mathew

    2 ай бұрын

    kzread.info/dash/bejne/aaqGycF-o9vTdps.htmlsi=mozdFDbMsU2UFwqK​@@vigneshvignesh6995

  • @Jijo_K_Mathew

    @Jijo_K_Mathew

    2 ай бұрын

    ​@@vigneshvignesh6995Anupama Child Adoption Case എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കൂടുതൽ കാണാം

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    😂😂😂

  • @somarajanneelakantan4338
    @somarajanneelakantan43382 ай бұрын

    പാന്റ് ഇട്ടു വണ്ടി ഓടിച്ച ഡ്രൈവർ ഇങ്ങനെ ആണ് മുണ്ട് പൊക്കികാണിക്കും എന്നുപറഞ്ഞു തന്നാൽമതി

  • @varghesekuttyjohn8394

    @varghesekuttyjohn8394

    2 ай бұрын

    mundudutha pasengerintaye mundupokki, driver kaanichu😅

  • @sathyantk8996

    @sathyantk8996

    2 ай бұрын

    ​@@varghesekuttyjohn8394😊😊😊😊

  • @bipinpr4843

    @bipinpr4843

    2 ай бұрын

    Just ഷിജു ഖാൻ things.... ബുദ്ധി no no

  • @suhassivan8055

    @suhassivan8055

    2 ай бұрын

    ​@@bipinpr4843 " Budhi " yennu parayunna sadhanam yevantey aduthey koode poyittilla ....... Ee antham commi kk budhi levalesam illaa😂🤣😂🤣 😂🤣😂🤣

  • @bipinpr4843
    @bipinpr48432 ай бұрын

    ഈ വളി ഖാൻ വാ തുറന്നാൽ തോൽവി ആണെല്ലോ 😂

  • @dbarknair

    @dbarknair

    2 ай бұрын

    😂

  • @user-wb4xd3lg5b

    @user-wb4xd3lg5b

    2 ай бұрын

    താത്വികമായി ചിന്ത ഉളള ആളാണ് ഷിജു ഖാൻ ബൗദ്ധികമായി ചിന്തിച്ചു പറയുന്നു

  • @bipinpr4843

    @bipinpr4843

    2 ай бұрын

    @@user-wb4xd3lg5b channel കാർ അത് ഊക്കി വിടുന്നുമുണ്ട്.... പൊട്ടന് അത് മനസിലാവുന്നുമില്ല 😂

  • @sankarkripakaran3239

    @sankarkripakaran3239

    2 ай бұрын

    ​@@user-wb4xd3lg5b കിഴങ്ങൻ ആയിരിക്കും

  • @dittoantony1326

    @dittoantony1326

    2 ай бұрын

    Oru idiot aashole

  • @radhakrishnanm5994
    @radhakrishnanm59942 ай бұрын

    സഖാവെ തെളിവില്ലാതെ നിങ്ങളെന്താ ജനങ്ങളെ പൊട്ടൻ മാരാക്കുകയല്ലേ

  • @user-ki1gt9bx1j
    @user-ki1gt9bx1j2 ай бұрын

    സഖാവേ സിപിഎമ്മേ യുടെ മഹത്വം ഒന്നും ജനങ്ങളെടുത്തു പറയേണ്ട പെണ്ണിനെ ഗർഭം ഉണ്ടാക്കിയിട്ട് ഗർഭം അല്ലെന്ന് പറയുന്നവരല്ലേ നിങ്ങൾ പാർട്ടിക്കാർ സിപിഎമ്മിന്റെ ഭരണം വന്നതുമുതലാണ് ജനങ്ങൾ ഒക്കെ ചീത്തയായത്

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer72962 ай бұрын

    അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ അവളെ മേയർ സ്ഥാനത് നിന്ന് പുറത്തക്ക്ക്. അല്ലാതെ അവളെ ന്യായീകരിക്കാൻ

  • @priyankajithesh3681
    @priyankajithesh36812 ай бұрын

    ആ ഷിജു വിന്റെ അണ്ണാക്കിൽ വല്ല പഴവും തിരുകിക്കൊട്. വിവരക്കേട് പറയുന്ന അങ്ങേർക്കു ഉളുപ്പില്ലേലും കേൾക്കുന്ന ഞങ്ങൾക്ക് അത് ഉണ്ട്

  • @shijukrishna3284

    @shijukrishna3284

    2 ай бұрын

    Avante vayil.pinarayiyude kunna ketti koduku

  • @ranjithanu7999

    @ranjithanu7999

    2 ай бұрын

    അതെ

  • @SureshKumar-ss4mq
    @SureshKumar-ss4mq2 ай бұрын

    ഇത്രക്കും തരം തഴരുത്, സ്വന്തം വീട്ടിൽ വരെ വില കിട്ടില്ല

  • @sureshkuttan2609
    @sureshkuttan26092 ай бұрын

    എന്താ അഭിലാഷേ ഇത്ര വിവരം ഇല്ലാത്തവനെയൊക്കെയാണോ ചർച്ചക്ക് വിളിക്കാ

  • @babums9143
    @babums91432 ай бұрын

    ഈ വേട്ടാ വളിയൻ എന്നു ചാനൽ ചർച്ചയിൽ വന്നാലും ഇതു തന്നെ സ്ഥിരം പരിപാടി

  • @HeYiTzMeEagle

    @HeYiTzMeEagle

    2 ай бұрын

    Chirikunnavano vannilla😂😂

  • @balakrishnant18

    @balakrishnant18

    2 ай бұрын

    താങ്കൾ പറഞ്ഞത് നൂറുശതമാനവും ശരിയാണ്

  • @preethamanoj8991
    @preethamanoj89912 ай бұрын

    നാണം ഇല്ലാത്ത ഷിജു കാൻ 😅😅😅

  • @Jj-tf2yz
    @Jj-tf2yz2 ай бұрын

    ഇവനൊക്കെ ആരാടാ ഡോക്ടറേറ്റ് കൊടുത്തു ഒലത്തി വിട്ടത് …

  • @krishnankuttykrishnan9817

    @krishnankuttykrishnan9817

    2 ай бұрын

    😄ചിന്തേച്ചിക്ക് കിട്ടിയ പോലെ തന്നെ 😄

  • @babythomas9162

    @babythomas9162

    2 ай бұрын

    ഈ നാറിക് നുണ പറയാൻ ഉള്ള dr ആണ്...

  • @jaisonesther6476

    @jaisonesther6476

    2 ай бұрын

    Avalude doctorate vivarakedinu kitiyatha

  • @sathyant.a9161

    @sathyant.a9161

    2 ай бұрын

    വല്ലവൻ്റെയും ശിശുക്കളെ അമ്മ അറിയാതെ മറിച്ചു വിൽക്കുന്നതിൽ ഇവൻ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. Doctorate കൊടുത്തത് LKG സെൻ്ററിൽ നിന്നും👍☺️

  • @anishtd6493

    @anishtd6493

    2 ай бұрын

    ഇത് പോലെ IAS ഉം യോഗ്യത ഇല്ലാതെ കിട്ടിയിട്ടുണ്ട് 😀😀😄

  • @makboolkp9727
    @makboolkp97272 ай бұрын

    ബാലൻ പറഞ്ഞ ചിഹ്നം എന്നാണ് കിട്ടുക.. അതോടെ തീരും. ഈ ഞായികരണം

  • @gladwinstech7601

    @gladwinstech7601

    2 ай бұрын

    😂😂😂😂

  • @ajayanpk9736
    @ajayanpk97362 ай бұрын

    ഷിജു ഖാനും അയാളുടെ പാർട്ടി കാരും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ എല്ലാവരും പാർട്ടി അടിമകളല്ല.

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    😅😅😅

  • @radhakrishnan1379
    @radhakrishnan13792 ай бұрын

    ഇയാൾ ഏത് ചർച്ചയിൽ ആയാലും അരിയെത്രേന്നു ചോദിച്ചാൽ പയറിന്റെ കാര്യം പറയും

  • @unnikrishnank7509
    @unnikrishnank75092 ай бұрын

    സകല കോളേജുകളിലെയും വനിതാ അധ്യാപകരെ തെറിവിളിക്കുകയും സഹ സഖാക്കളെ പോലും പീഡിപ്പിക്കുകയും ചെയ്യുന്ന അവർ തന്നെ പറയണം

  • @sradhaprasanth6360
    @sradhaprasanth63602 ай бұрын

    അരിയാഹാരം തിന്നുന്നവർക്ക് മനസ്സിലാവും .നന്നായിട്ട് കള്ളം പറയാനെങ്കിലും അറിയാവുന്നവരെ ചർച്ചയ്ക്ക് വിട്ടൂടെ പാർട്ടിക്ക് ?എന്തിന് ഇങ്ങനെ നാറ്റിക്കരുത്?

  • @AjmalAjmalnizam
    @AjmalAjmalnizam2 ай бұрын

    അണ്ടി അണ്ടി എന്ന് പറയുമ്പോ മാങ്ങ മാങ്ങ എന്ന് പറയുന്നവരോട് തർക്കിച്ചിട്ടെന്ത് കാര്യം...

  • @rajeshchandracineworld1991
    @rajeshchandracineworld19912 ай бұрын

    ഇവന്മാർക്ക് മാത്രം എവിടുന്നെടെ ഇത്രയും ന്യായീകരണ തൊഴിലാളികളെ കിട്ടുന്നത്..ന്യായീകരണ കോഴ്സ് പഠിപ്പിക്കാൻ വേണ്ടി മാത്രം ഇവന്മാർക്ക് മാത്രം വല്ല കോളേജുമുണ്ടോ

  • @harikumarbnair3136

    @harikumarbnair3136

    2 ай бұрын

    Akg centre capsule

  • @madhukalarikkal9425
    @madhukalarikkal94252 ай бұрын

    ഒരാളെ കുടുക്കാനുള്ള കമ്മ്യൂണിസ്റ്റിന്റെ അവസാനത്തെ ആയുധം എടുത്തു പെരുമാറിക്കൊണ്ടിരിക്കുന്നു. കാലം മാറിയത് ഇവന്മാർ അറിയുന്നില്ലല്ലോ.

  • @belthazar5616
    @belthazar56162 ай бұрын

    സുഹൃത്തെ താങ്കളുടെ കുടംബത്തിൽ സംസാരിക്കുന്ന നിലവാരത്തിൽ പൊതുസമൂഹത്തിലെ ജനങളിൽ ആരോപിക്കരുത്

  • @sumianish9073
    @sumianish90732 ай бұрын

    എങ്ങനെ ഇവിടെ സാധാരണക്കാർ ജീവിക്കും .

  • @HeYiTzMeEagle

    @HeYiTzMeEagle

    2 ай бұрын

    Cpm ulla pradeshakar sokshikanam😂😂

  • @shyjuindian953
    @shyjuindian9532 ай бұрын

    കേരളം ഉണ്ടായതുമുതൽ ഇത്രയും കാലം ഇങ്ങനെ ഓരോ ഉടായിപ്പ് മായി കേരളം ഭരിച്ചു..... ഇപ്പൊ ഒന്നും നടക്കുന്നില്ല ... സോഷ്യൽ മീഡിയ ഈ പാർട്ടിക്കാരുടെ തനി ഗുണം മനസിലാക്കി തുടങ്ങി .... ഇനി ഇങ്ങനെ ആണ് പോക്കെങ്കിൽ അധികം കാണൂല.

  • @bijishbala3948
    @bijishbala39482 ай бұрын

    ദൈവമേ ഇ മഴയിൽ വെട്ടുന്ന ഇടി എങ്കിലും പാഴാവല്ലേ... പിള്ളേരെ കച്ചോടക്കാരൻ...

  • @thiruvathira8422
    @thiruvathira84222 ай бұрын

    അഭിലാഷ് പറഞ്ഞ ആ "അന്തം വിട്ട് " എന്ന പ്രയോഗം കലക്കി.

  • @anishanu8133
    @anishanu81332 ай бұрын

    ഇത് ഒക്കെ കേട്ടിട്ട് ആ കറ കളങ്ങ അന്തത്തെ ഒന്ന് പൊട്ടിക്കണം എന്ന് തോന്നിയവർ എത്ര പേരുണ്ട്🙂😬😤 ufffff ijjjathiiii vaanam

  • @vijayann9436
    @vijayann94362 ай бұрын

    റെ ഹിം MP ഇടപെട്ടതോടെ മെമ്മറി കാർഡ് കാണാതായി. കണ്ടക്ടർ mp. യുടെ ബസു ആണ് പോലെ

  • @cyber_pheonix_dj_notoriousMWC
    @cyber_pheonix_dj_notoriousMWC2 ай бұрын

    ഈ ഷിജു ഖാനല്ലെ പേരൂർക്കടയിലെ ഒരു സഖാത്തീടെ കുഞ്ഞിനെ മോഷ്ടിച്ച് കടത്താൻ സഹായിച്ച ആ ഷിജുഖാൻ.

  • @sathyant.a9161

    @sathyant.a9161

    2 ай бұрын

    അതിന് അവന് 50 ലക്ഷം കിട്ടി. പക്ഷെ കുട്ടിയെ തിരികെ കിട്ടിയപ്പോൾ 50 ലച്ചം തിരിച്ചു കൊടുക്കേണ്ടിയും വന്നു.☺️🤭

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan49852 ай бұрын

    തീവ്രത കൂടിയ പീഡനമെന്നും തീവ്രത കുറഞ്ഞ പീഢനമെന്നും തരംതിരിക്കുന്ന ചീപ്പീയെമ്മാണ് സ്ത്രീയുടെ മാനം കാക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത് ...... ചിരി വരണ് !

  • @vibinrajm1748
    @vibinrajm17482 ай бұрын

    കുളിപ്പിച്ച് കുളിപ്പിച്ച് ഇവൻമാർ ഈ പാർട്ടിയെ കടലിൽ കളയും അങ്ങനെ കേരളം രക്ഷപെടും 😂

  • @user-gv8kf4gj9e
    @user-gv8kf4gj9e2 ай бұрын

    ബസ് ഓടിച്ച ആൾ ലൈംഗിക ചെഷ്ട്ട കാണിച്ങ്കിൽ അതിനു നിയമം ഇല്ലേ അല്ലാണ്ട് ബസ് തടയുന്നത് ആണോ ശരി യാത്രകാർക്ക് ബുദ്ധിമുട്ട് ആയില്ലേ അതാണോ വിവരം ഉള്ള മേയർ ചെയേണ്ടത്

  • @masterrvishnubal137officiall

    @masterrvishnubal137officiall

    2 ай бұрын

    വിവരമില്ലാത്ത മേയറാണ്...അതുകൊണ്ട് നിങ്ങൾ പറഞ്ഞത് ആരൃക്ക് ബാധകമല്ല...

  • @ranjithanu7999

    @ranjithanu7999

    2 ай бұрын

    Super ഫാസ്റ്റ് ബസ് ന്റെ ബാക്കിൽ വരുന്ന കാർ ൽ പുറകിൽ ഇരിക്കുന്ന ഇവളോട് ഒകെ മുന്നിൽ പോകുന്ന ബസ് ഡ്രൈവർ എങ്ങനെയാ ചെഷ്ഠ kaanikka😂😂😂😂😂😂😂😂ലെവലേശം ബുദ്ധി ഉള്ളവർക്കു chinthikam

  • @ismaeltm2553
    @ismaeltm25532 ай бұрын

    ചർച്ചയ്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിന് കയർക്കുന്ന ഖാനെ വീണ്ടും പറയാൻ അനുവദിക്കുന്ന അഭിലാഷ് ഇത് എന്തു ഭാവിച്ചാ ?

  • @farookumar2832
    @farookumar28322 ай бұрын

    😂😂 എനിക്കറിയാം കീട്ടീട്ടില്ല..അഭിലാഷ്

  • @vijayannair678
    @vijayannair6782 ай бұрын

    ഇത്രയൊക്കെ ക്രിമിനലായ ഒരുത്തനെ എന്തിന് വീണ്ടും താൽക്കാലിക ജീവനക്കാരനാക്കി

  • @kuttuuus
    @kuttuuus2 ай бұрын

    പോസ്റ്റ് മുതലാളി ഡ്രൈവറെ കളിയാക്കരുത്. കാരണം നിലവില്‍ തന്നെ അവനുണ്ടായ അപമാനത്തിന് പൊതുജനം മാപ്പൂപറയേണ്ട അവസ്ഥയാണ്.

  • @arabianmallu2308
    @arabianmallu23082 ай бұрын

    ഇത്രയും വിവരംകെട്ട ഒരു വ്യക്തിയും ഒരു പാർട്ടിയും ..സാമാന്യ ബുദ്ധിയുള്ളവർക്ക് എല്ലാം മനസിലായി നാണം കെട്ടവൻ ഷിജു ...

  • @user-su3fz4be3k
    @user-su3fz4be3k2 ай бұрын

    Deputation ലഭിച്ചതിന്റെ ഉപകാര സ്മരണ.

  • @riyasa2623
    @riyasa26232 ай бұрын

    നാണം കെട്ടവണ്ട ആസനത്തിൽ ഒരു ആരു കുരുത്തൽ അതും അലങ്കാരം shiju😁😁

  • @visalakshankk4822
    @visalakshankk48222 ай бұрын

    എത്രയോ സഖാക്കൾ ബലിയാട് ആയിട്ടുണ്ട് ഈ കമ്മ്യൂണിസ്റ്റ് എന്ന പ്രസ്ഥാനത്തെ വളർത്തി കൊണ്ടുവരാൻ എന്തോരം ജീവത്യാഗം വെടിഞ്ഞിട്ടുണ്ട് ഇപ്പോഴുള്ള കുറച്ച് ആൾക്കാർക്ക് അത് എന്താണെന്ന് കൂടി അറിയില്ല തൊഴിലാളി വർഗ്ഗത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസം ആ പ്രസ്ഥാനത്തിന്റെ വില കളഞ്ഞു കുളിച്ചു കുറച്ച് ആൾക്കാർ കൂടി ഈ ചെങ്കൊടിയെ നശിപ്പിക്കും സത്യത്തിന്റെ നേരെ നിൽക്കാൻ സാധിക്കണം കമ്മ്യൂണിസത്തിന് എന്നാൽ ഇപ്പോൾ അങ്ങനെയല്ല നടക്കുന്നത് തെറ്റ് ചെയ്തവൻ ആരായാലും അവൻ ഒരിക്കലും വെള്ള പൂശുന്നു ഇപ്പോഴത്തെ കുറച്ചു സഖാക്കൾ ഈ പ്രസ്ഥാനത്തെ നശിപ്പിക്കുകയാണ് മേയർ ആയാലും എംഎൽഎ ആയാലും അഹങ്കാരം ആയിട്ടുണ്ടെങ്കിൽ അതിനു കൂട്ടു നിൽക്കരുത് സത്യം വെളിച്ചത്തു കൊണ്ടുവരണം അതാണ് ഒരു കമ്മ്യൂണിസത്തിന്റെ നന്മ അല്ലാതെ ഒന്നും അറിയാതെ വന്നിരുന്നു തോന്നിവാസം പറയാതിരിക്കുക എന്ന് ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസി

  • @jes-1

    @jes-1

    2 ай бұрын

    വേലി (നേതാക്കൾ ) തന്നെ വിളവ് തിന്നുകയല്ലെ, പിന്നെ എങ്ങനെ രക്ഷപ്പെടാൻ.

  • @jes-1

    @jes-1

    2 ай бұрын

    തൊഴിലാളി വർഗത്തിനു വേണ്ടി നിലകൊണ്ടതുകൊണ്ടാണ്, കേരളത്തിൽ സംരഭങ്ങളെല്ലാം തുടങ്ങാൻ ആളുകൾ മടിക്കുന്നതും ഇവിടത്തെ യുവത തൊഴിൽ തേടി അന്യസംസ്ഥാനങ്ങളും രാജ്യങ്ങളും (അവിടെ ഇ പ്രസ്ഥാനമില്ല, അവിടത്തെ നേതാകൾക്ക് നാട് നന്നാകണമെന്ന് ആഗ്രഹവുമുണ്ട് )തേടി പോകുന്നതും. നേതാക്കൾ തൊഴിൽ ചെയ്യാതെ തിന്ന് വീർത്ത് കോടികൾ ഉണ്ടാക്കി, കേരളത്തെ 20 വർഷത്തോളം പിന്നോട്ടടിച്ചു

  • @always03
    @always032 ай бұрын

    അഭിലാഷ് ഇന്നത്തെ ദിവസം കസറി. Superb

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth82 ай бұрын

    100℅ true abhilash..

  • @PaulBateman69
    @PaulBateman692 ай бұрын

    ഷിജു അസ്സൽ കപ്‌സൂൽ താളി

  • @pradeepsk5898
    @pradeepsk58982 ай бұрын

    സഖാവെ മേലനങ്ങ്യ വല്ല ജോലിക്ക് പോകാൻ നോക്ക്....... അതാണ് നല്ലത്...... ഉളുപ്പ്...

  • @sathyant.a9161

    @sathyant.a9161

    2 ай бұрын

    അറിയാവുന്ന പണി ശിശു മോഷണം🤭🤓

  • @rasheedvly1213
    @rasheedvly12132 ай бұрын

    അഭിലാഷേ കാർ ഓടിച്ചത് മേയർ അല്ലല്ലോ അപ്പൊ യെതു എന്തെഗിലും ഗോഷ്ട്ടി കാണിച്ചെങ്കിൽ അത് വണ്ടിയോടിച്ച ആളോടാകും കാറിൽ നാലോ അഞ്ചോ ആളുകൾ ഉണ്ടാകുമ്പോൾ ഇതെങ്ങിനെയാ മേയർക്ക് മാത്രം അവകാശ പ്പെടാൻകഴിയും എന്നാപ്പിന്നെ സച്ചിൻ MLA ക്ക് കേസ് കൊടുത്തൂടെ എന്നെ കോസ്ടികാണിച്ചു എന്ന് പറഞ്ഞ്

  • @nishamanu2591
    @nishamanu25912 ай бұрын

    അതു mukki

  • @harikumarbnair3136
    @harikumarbnair31362 ай бұрын

    Shijukhanu doctorate undu!!!!!!!!!!

  • @bijovarghese6288
    @bijovarghese62882 ай бұрын

    പാവങ്ങളുടെ പാർട്ടി

  • @sathyantk8996

    @sathyantk8996

    2 ай бұрын

    അഡ്വാനിക്കാതെ ഇപ്പോ ജന്മികളായി

  • @babynasharin1732
    @babynasharin17322 ай бұрын

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ലൈംഗിക അതിക്രമത്തിന് ഇരയായതും ഒരു സ്ത്രീ തന്നെയായിരുന്നില്ലെ. അവിടെ ഇവർ സ്വീകരിച്ച നയം ഒന്ന് സ്മരിക്കുന്നത് നല്ലതായിരിക്കും.

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt55162 ай бұрын

    അഭിലാഷേ താങ്കൾ ഒരുപാർട്ടിയിലെ അവതാരകനാണെന്നാണ് ഞാൻകരുതിയത്, ഇപ്പൊ എനിക്ക് ബോധ്യമായി താങ്കൾ ഒരു തികഞ്ഞ വാർത്ത അവതാരകൻ തന്നെ ❤️❤️❤️

  • @user-gw2fu2sv2g
    @user-gw2fu2sv2g2 ай бұрын

    same capsule they use for every SFI issue in Kerala university 1) drugs 2) women card :) :) see pattern

  • @josect6620
    @josect66202 ай бұрын

    മാന്യൻ കൊള്ളാം

  • @RIP_899
    @RIP_8992 ай бұрын

    വേഗം ഒരു 100 കൊല്ലം കഴിഞ്ഞാൽ ഇത് ഒന്നും കാണാടല്ലോ 😂😂

  • @user-nv8by7vf4z
    @user-nv8by7vf4z2 ай бұрын

    CPIM പ്രതികളാവുന്ന കേസുകളിൽ തെളിവ് ആവിയായി പോവും അല്ലങ്കിൽ കത്തി പോവും. ബസ് കത്തിച്ചില്ലല്ലോ ഭാഗ്യം

  • @shabnab6087
    @shabnab60872 ай бұрын

    Apo shiju sir ella channelilum vannu parayunnu oru mosham signal kanichunnu .ennit athine nyayikarikkan arum illa

  • @prakasanmangalassery7516
    @prakasanmangalassery75162 ай бұрын

    എന്തൊരു മാന്യൻ

  • @sujithroyc
    @sujithroyc2 ай бұрын

    ഞാ ഞാ ഞാ......

  • @bijucp8818
    @bijucp88182 ай бұрын

    ഒരു പ്രത്യേക ഏക്ഷൻ😅😅😅

  • @somarajanneelakantan4338
    @somarajanneelakantan43382 ай бұрын

    ചക്കൊന്നു പറയുമ്പോൾ ചുക്കൂന്നു പറയുന്നു കഷ്ടം എനിക്ക് അറിയില്ല ബാക്കി ഉള്ളവർക്ക് അറിയാം

  • @sajikumarvr169
    @sajikumarvr1692 ай бұрын

    പലതരത്തിലുള്ള അടിമകൾ ഉണ്ട്.cpm അടിമകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇത്രയും കുറ്റക്കാരനായ ഒരാളെ എന്തിന് താലക്കാലിക ജീവനക്കാരനാക്കി അയാളെ അങ്ങ് പറഞ്ഞു വിടരുതോ '

  • @user-wb4xd3lg5b
    @user-wb4xd3lg5b2 ай бұрын

    ഷിജുഖാൻ ....ബ്ബ.ബ്ബ.ബ്ബാ

  • @chandranvkeralal400
    @chandranvkeralal4002 ай бұрын

    Kashtam

  • @sankarkripakaran3239
    @sankarkripakaran32392 ай бұрын

    സ്വയം നറുന്നാ... പരുപാടി.. കഷ്ട്ടം 🤣🤣🤣

  • @v2697
    @v26972 ай бұрын

    Dyfi 😛😛😛😛 മരപ്പട്ടി ചിഹ്നം എടുക്കാൻ പോകുന്ന പാർട്ടിക്ക് എന്തിനു dyfi, dyfk മതി 😂

  • @RemaN-gf4vs
    @RemaN-gf4vs2 ай бұрын

    വിവരമില്ല ഖാൻ 🤣

  • @Lostpan
    @Lostpan2 ай бұрын

    SFI capsule = 1) women card 2) drug card .. this they use in all cases if they are victim

  • @jobingeorge8821
    @jobingeorge88212 ай бұрын

    ഗർഭം, പീഡനം, ലൈഗീക, ചെഷ്ട, അശ്ലീലം, ലൈഗീക അതിക്രമം, കെടന്നു കേറ്റം..... ഇങ്ങനെ ഉള്ള വാക്കുകൾ മലയാളത്തിൽ ഉള്ളത് കൊണ്ട് കുറച്ച് പേര് പിടിച്ചു നിക്കുന്നു

  • @musthafamusthafa3438
    @musthafamusthafa34382 ай бұрын

    നാണം ഇലെ ഇങ്ങനെ തരം തയരുത് ഇവർക്കു വോട്ട് ചെയ്യരുത്

  • @shajicbabu6597
    @shajicbabu65972 ай бұрын

    നമ്മുടെ സഖാവിന് നോരം വെളുത്തില്ല എന്ന് കരുതുന്നു

  • @alexzachariah7898
    @alexzachariah78982 ай бұрын

    What kind of doctor he is

  • @pradeepprabhakar3650
    @pradeepprabhakar36502 ай бұрын

    Kozhikkodu ICU case vannappol samsarikkan mayor vannu kandillallo

  • @sangeerpurayil6653
    @sangeerpurayil66532 ай бұрын

    Shame on CPIM.

  • @sudheerc8019
    @sudheerc80192 ай бұрын

    സിക്രട്ടെറിയെറ്റിൽപ്രോട്ടോക്കോൾ ആഫീസിൽതീപിടുത്തം തെളിവ്നശിപ്പിക്കൽക്വൊട്ടെഷൻ എടുത്തപാർട്ടി മാൻഷ അള്ളാസ്ററിക്കർ സ്ത്രിപീഠനത്തിൻെറതീവ്രത എത്ര???

  • @muhammedalisnpmuhammedalis2639
    @muhammedalisnpmuhammedalis26392 ай бұрын

    വനിതകളോട് എന്താ സ്നേഹം CPIM ന് ! Cplm വനിതകളോട് ചെയ്തത് പറയണൊ?

  • @midhunmidhunraju4732
    @midhunmidhunraju47322 ай бұрын

    വിവരം കെട്ടവൻ ഷിജു

  • @kcsebastian3474
    @kcsebastian34742 ай бұрын

    Oru uluppum illatha pinu samskaaram; janangal nerittu kaikaryam cheyam.

  • @unnikrishnan4519
    @unnikrishnan45192 ай бұрын

    ഇവന്മാരെ പേടിച്ചിട്ടാണ് ആ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഇറക്കി വിട്ടപ്പോഴും ഒന്നും പ്രതികരിക്കാത്തതിന്റെ കാരണം ഇപ്പോൾ മനസ്സിലായല്ലോ

  • @bijubhaskaran4116
    @bijubhaskaran41162 ай бұрын

    കുഞ്ഞിനെ മോഷ്ടിച്ചവൻ.

  • @sreedharmudilikulam4065
    @sreedharmudilikulam40652 ай бұрын

    അതായത് ഇത് ഈ അത്‌ അഹ്

  • @princedavidqatarblog6343
    @princedavidqatarblog63432 ай бұрын

    എന്തേ ശശിക്കു എതിരെ അന്ന് ഒന്നും പറഞ്ഞില്ല ഏമാൻ 😂😂😂

  • @jayaprakash9193
    @jayaprakash91932 ай бұрын

    ആ ടൈറ്റ് അല്ലെ സത്യം സഹാവേ

  • @somarajanneelakantan4338
    @somarajanneelakantan43382 ай бұрын

    വല്ലാതെ വിഷമിക്കുന്നു അത് എന്തിനാണ് എവിടെ പറയുന്നത്

  • @sujisunil9777
    @sujisunil97772 ай бұрын

    എന്താ ഷിജു ഖാൻ ഇത് സ്വന്തം പാർട്ടിയിലെ തെറ്റ് ന്യായികരിക്കാൻ ശ്രമിക്കുന്നത് ശെരിയല്ല ഇതിനുവേണ്ടി ചാനലുകൾ തോറും ഓടി നടന്ന തളരണ്ട Mayor ഈ ചെയ്തത് ശെരിയാണോ? തെറ്റ് ന്യായികരിക്കാൻ ശ്രമിക്കുന്നത് ഒരു നാണക്കേട് ആണ് നമ്മളും ചോറ് തന്നെയാണ് തിന്നുന്നത്

  • @rh4you
    @rh4you2 ай бұрын

    Side kodukkathe parathi ippol vere aayo 😂😂😂

  • @venkimovies
    @venkimovies2 ай бұрын

    നാണമില്ലേ ചേട്ടാ

  • @chandranpillai1451
    @chandranpillai14512 ай бұрын

    ഇരുട്ടില്‍ കൈ ക്രിയ കാണിച്ച, അത് കാണാന്‍ കഴിയുന്ന മൂങ്ങ കണ്ണ് ആര്‍ക്കെങ്കിലും ഉണ്ടോ?

  • @radhakrishnans9418
    @radhakrishnans94182 ай бұрын

    SHIJUKHAN. MEMORY AYICHU MATTIYATHU ARANU. JANAM VIFIKAL ALLA.

  • @SundaranSundar-ep7zz
    @SundaranSundar-ep7zz2 ай бұрын

    ഷിജുഖാൻ നുണപറയുന്ന ത് കേൾക്കാൻ എന്ത് രസമാണ്

  • @radhakrishnanpk7230
    @radhakrishnanpk72302 ай бұрын

    ഉത്തരം പറയാൻ ബുദ്ധിമട്ടുബോൾ വെറുതെ തർക്കിച്ചു കാഴ്ചക്കാരെ പൊട്ടന്മാരാക്കാൻ ,പ്രത്യേകിച്ചും അണികളെ ആക്കാൻ കഴിവുള്ളവരെ(നാണമില്ലാത്തവരെ) ആണൂ അയക്കുന്നത്..അത്തരത്തിലുള്ള ഒരാളാണ് ഇയാൾ...

  • @sukumarang8016
    @sukumarang80162 ай бұрын

    ഒരു പരാതിയുംകൊണ്ട് കോഴിക്കോട് മെഡിക്കൽകോളേജിൽ കുറച്ചു നാളായി ഒരു കയറി ഇറങ്ങി സമരം ചെയ്യുന്നത് കണ്ടില്ലേ ചിച്ചു കാനെ

  • @yohannannm7021
    @yohannannm70212 ай бұрын

    ഈ ഷിജു എന്തു തെളിവി൯െറ അടിസ്ഥാനത്തിലാണ് ഇത്ര കൃത്യമായി യദു കറ്റവാളി എന്നു ആരോപിക്കുന്നത്

  • @NaveenmRaj
    @NaveenmRaj2 ай бұрын

    Pavam driver,ethorum padupettanu vandi muttathe ithrem dooramboduchuvarane...attayae pidichu methayil keduthiyil anubaviykum

  • @bangkoksisters4828
    @bangkoksisters48282 ай бұрын

    Problem for ruling party is the driver get full support from the public so they want to make him have bad name nothing else... It's not becos driver is big but he gets a support more than the system.. so it's all a ego game only...

  • @varghesekuttyjohn8394
    @varghesekuttyjohn83942 ай бұрын

    He too holding doctorate, another vaazhakkula doctorate of a CPM doctor😅

  • @sathyang8285
    @sathyang82852 ай бұрын

    അവന് തീരെ ഇരിപ്പ് ഉറക്കുന്നില്ല മാഖാൻ

  • @johngeorge941
    @johngeorge9412 ай бұрын

    Shijunta cheppa adichu palikku

  • @AbdulKrishna859
    @AbdulKrishna8592 ай бұрын

    രാഗ ശിഞ്ജിലം ആണ് ശെരിക്കും ബൗദ്ധിക തലത്തിൽ മേയറുടെ ഉദ്ദീപനം.

  • @surendrankp4990
    @surendrankp49902 ай бұрын

    അതായത് 1234😂😂

Келесі