യദുവിനെ കള്ളൻ എന്ന് വിളിച്ച് ഇടത് പ്രതിനിധി മറുചോദ്യവുമായി അവതാരകൻ | JANAM DEBATE

യദുവിനെ കള്ളൻ എന്ന് വിളിച്ച് ഇടത് പ്രതിനിധി,മറുചോദ്യവുമായി അവതാരകൻ
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : ANIL NAMBIAR

Пікірлер: 336

  • @ullasvj9295
    @ullasvj9295Ай бұрын

    ഇവൻ എന്നതാ ഈ പറയുന്നേ വൃത്തികെട്ടവനെ ഇങ്ങോട്ട് വിളിച്ചത് ആരാ

  • @Subhaschandran-et4jy

    @Subhaschandran-et4jy

    Ай бұрын

    All communists are like him

  • @jessymonichane8442
    @jessymonichane8442Ай бұрын

    യദു വിനോപ്പം 👍👍👍👍👍👍👍👍

  • @manoj177252
    @manoj177252Ай бұрын

    ആയുർ ബിജു വിനെ പോലെ ഉള്ള വരെ ചർച്ച ക്ക് വിളിക്കരുത്

  • @jacobjacob669

    @jacobjacob669

    Ай бұрын

    Yes, yes

  • @uthamankurup8745

    @uthamankurup8745

    Ай бұрын

    അഞ്ജനമെന്തെന്ന് എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിട്ടും അഞ്ജനവും അറിയത്തില്ല ഈ കഴുതക്ക് മഞ്ഞളും അറിയത്തില്ല

  • @RavindranV-ve9gg

    @RavindranV-ve9gg

    Ай бұрын

    കഷ്ടം. ഡോക്ടർ ആയാലും വക്കിൽ ആയാലും ബീഡി തെരുപ്പുകാരൻ ആയാലും കമ്മികളുടെ ഭാഷയും സംസാരവും പെരുമാറ്റവും ഒരേ പോലെ. ഇവർ അണ്ടർഗ്രൗണ് സ്കൂൾ നടത്തുന്നുണ്ടോന്ന് സംശയം

  • @SureshEk-wv1ik

    @SureshEk-wv1ik

    Ай бұрын

    😂😂

  • @sathyavathykg

    @sathyavathykg

    26 күн бұрын

    സത്യം അയാളെ ഇറക്കിവിടും 😊😊😊

  • @rethammapresannan8962
    @rethammapresannan8962Ай бұрын

    ഇടതുപക്ഷത്തിന്റെ കുരകേൾക്കാൻ നല്ലരസമാ. കോമഡിഷോ തോറ്റുപോകും

  • @balakrishnannairvn2324

    @balakrishnannairvn2324

    Ай бұрын

    കോ ലീ ബി യുടെ കുര അതിലേറെ രസം.

  • @SureshEk-wv1ik

    @SureshEk-wv1ik

    Ай бұрын

    😅😅😅

  • @harikumarbnair3136

    @harikumarbnair3136

    Ай бұрын

    Ningal ithrayum krooratha kanikkaruthu.... Asyuuurine ingane thoorikkaruthu. Pavam mongi mongi oroooooo paruvamayi.

  • @user-rd6zu8og9u
    @user-rd6zu8og9uАй бұрын

    മരപൊട്ടൻ ബ്രിജു

  • @mathewoommen2191

    @mathewoommen2191

    Ай бұрын

    അതിലും വലിയ പൊട്ടൻ😅😅

  • @krishnakumar-um5ie

    @krishnakumar-um5ie

    Ай бұрын

    മരപ്പൊട്ടന്മാരെ അപമാനിക്കുന്നോ 😡😡 ഈ ഇടത് നിരീക്ഷകൻ മരപ്പൊട്ടനുക്കും mele ☺️☺️

  • @uthamankurup8745

    @uthamankurup8745

    Ай бұрын

    പോട്ടെന്നു മാത്രം പറഞ്ഞാൽ പോരാ മരപ്പൊട്ടൻ കഷ്ടം ഇവനൊക്കെ എന്ത് യോഗ്യതയാണ് ഈ സീറ്റിൽ ഇരിക്കാൻ. ?

  • @kuvallamvlogs

    @kuvallamvlogs

    24 күн бұрын

    Aayur ബിജുവിന് ഇതിൽ എന്തോ കള്ളത്തരം ഒളിക്കുന്നുണ്ട്. കണ്ടക്ടർ എന്തിനു ആ രാത്രി തന്നെ റഹീം നെ വിളിച്ചു ? ഗണേഷ്‌കുമാർ നെ വിളിക്കാമായിരുന്നില്ലേ? റഹീം ഇതിൽ ആരാണ്? കണ്ടക്ടർ രെയും റഹീം നെയും വേണ്ടപോലെ ചോദ്യം ചെയ്താൽ മെമ്മറി കാർഡ് കിട്ടും. ഇവർ ആര്യക്കുവേണ്ടി കട്ടെടുത്തു.

  • @sudheeshkumar6227
    @sudheeshkumar6227Ай бұрын

    ഉളുപ്പില്ലാത്ത വർഗ്ഗം😂

  • @salamkinara8841
    @salamkinara8841Ай бұрын

    യാത്രക്കാരുമായി സഞ്ചരിച്ച സർക്കാർ ബസ് റാഞ്ചാൻ ശ്രമിച്ച സംഭവം എൻ ഐ എ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

  • @bijojoseph534
    @bijojoseph534Ай бұрын

    ഇവനെ അല്ലെ പണ്ട് ശ്രീജിത്ത്‌ പണിക്കർ വാരി ചുമരിൽ ഒട്ടിച്ചത്... വീണ മോളെ ന്യായീകരിക്കാൻ വന്നതാ... എന്ത് സേവനം...

  • @a.philip3923

    @a.philip3923

    29 күн бұрын

    Washing machine maintanence

  • @josekm607
    @josekm607Ай бұрын

    ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. കെഎസ്ആർടിസി ഡ്രൈവർ അവൻറെ പേരിൽ ഒരു തെറ്റുമില്ല. കാരണം മെമ്മറി കാർഡ് എവിടെ പോയി ആരു. കൊണ്ടുപോയി അത് ഗണേഷ് കുമാറും കെഎസ്ആർടിസി. എംഡിയും അതുപോലെ ഡിപ്പോയിലെ മെയിൻ ജോലിക്കാരും ഇൻചാർജ് മാരുടെ ആ സാധനം തിരിച്ചു. തിരിച്ചു കൊടുക്കണം അല്ലെങ്കിൽ കണ്ടക്ടർ. അയാളെ പിടിക്കണം റഹീമിന് എന്തിന് ഫോൺ ചെയ്തു അപ്പോൾ കണ്ടക്ടർ അറിയാം മെമ്മറി കാർഡ് എവിടെപ്പോയി

  • @bebbacoltoo6097

    @bebbacoltoo6097

    Ай бұрын

    100% you are saying correct. That is the truth . Mr Ganesh and the conductor are 100% aware and they are responsible to return the memory card with the actual recording of the incident. Must file the case against the conductor he is not worth to trust him. But don’t worry soon God will give him the highest punishment for his wrong doing and supporting wrong actions by Mr Sachin and Arya and her families. The family members gets 100% punishment for wrong actions at public.

  • @sahijamukundan5032

    @sahijamukundan5032

    Ай бұрын

    Conductor ne 2 pooshiyaal thaniye memory Card varum.

  • @balakrishnannairvn2324

    @balakrishnannairvn2324

    Ай бұрын

    ജോസേ താൻ കമ്മ്യുണിസ്റ്റ്കാരൻ ആണോ അല്ലയോ എന്നത് പ്രസക്തമല്ല. ( അത് ഒരു ഇണക്കത്തിന് പറയുന്നതാണെന്ന് ആർക്കും മനസിലാകും. താൻ അസ്സൽ ഒരു C P M വിരോധി തന്നെ.).

  • @user-lr2uh7zd1z

    @user-lr2uh7zd1z

    10 күн бұрын

    Ennum Ee Party Thanne Bharikkan Undakillallo.

  • @americansanchaaribyaugustine
    @americansanchaaribyaugustineАй бұрын

    ആയൂർ ബിജു എന്ന വേട്ടവളിയൻ 😂

  • @krishnakumar-um5ie

    @krishnakumar-um5ie

    Ай бұрын

    വേട്ടാവളിയൻ കൊത്തി ചാകും ഇവനെ അതാണെന്ന് പറഞ്ഞാൽ....വേട്ടാവളിയനും ഇല്ലേ അന്തസ്സ് 🤨🤨

  • @lechureghu
    @lechureghuАй бұрын

    ദയവുചെയ്ത് ഇവനെപോലെയുള്ളവരെ ഇങ്ങനെയുള്ള ചർച്ചക്ക് കൊണ്ടുവരരുതേ പ്ലീസ്..

  • @kunhirarichandeepthi1038
    @kunhirarichandeepthi1038Ай бұрын

    മെഡിക്കൽകോളേജിൽ പീഠിപ്പിക്കപ്പെട്ട രോഗി പരാതിപ്പെട്ടിട്ട് എന്തുണ്ടായി. സാക്ഷിപറഞ്ഞ നേർസിൻറെ സ്ഥിതി എന്ത്

  • @vsivash1962
    @vsivash1962Ай бұрын

    ഈശ്വര വിശ്വാസം ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയും ഇതിലപ്പുറവും ചെയ്യും.

  • @balakrishnannairvn2324

    @balakrishnannairvn2324

    Ай бұрын

    വിശ്വാസത്തിന്റെ പേരിലാണല്ലോ കച്ചവടം മുഴുവനും. ( ഒരു ക്ഷേത്രത്തിനുള്ളിൽ ഒരു ബാലികയെ ഒരാഴ്ച ക്രൂരമായി ബലാൽസംഗം ചെയ്തിട്ട് കൊന്നു കളഞ്ഞവന്മാരുടെ ഒരു " ഈശ്വര വിശ്വാസം " പ്രഹസനം. 😂😊😊.)

  • @salamkinara8841
    @salamkinara8841Ай бұрын

    നമ്പ്യാർ🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️👌

  • @JohniJohni-qe2ey
    @JohniJohni-qe2eyАй бұрын

    ഇനിയും ചിഞ്ഞു നാറാൻ ആയൂർ ആരോഗ്യം ഉണ്ടാക്കട്ടെ

  • @balagovindansreevalsam8079
    @balagovindansreevalsam8079Ай бұрын

    ആയുർ ബിജു........ ഞങ്ങളുടെ ദുര്യോഗം........?

  • @praveenpillai163
    @praveenpillai163Ай бұрын

    കേരളത്തിലെ കാര്യം ചർച്ച ചെയ്യുമ്പോൾ മണിപൂർ ചെന്ന് അവസാനിക്കും. ഇവനൊക്കെയ ചർച്ചക്ക് ഇരുത്തുന്നത്.

  • @simonkunjuvaru5111
    @simonkunjuvaru5111Ай бұрын

    കമ്യൂണിസ്റ്റു പാർട്ടി അടുത്ത തവണ മ്യൂസിയത്തിൽ കാണാം.

  • @Accessclub-gs8xs
    @Accessclub-gs8xsАй бұрын

    എൻ്റെ കുടുമ്പത്തെ പോലെ പലരും ഈ മേയറും MLA യും കാരണം ഇടതുപക്ഷത്തെ വെറുത്തു അല്ലെങ്കിൽ എന്തിന് ഇവരെ ന്യായീകരിക്കണം അഹങ്കാരികളായ നേതാക്കളെ ദൈവം നിന്ദ്യരാക്കട്ടെ

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4imАй бұрын

    അല്ലടാ സിപിഎം പറയുന്നതു കൂട്ട് ഞങ്ങൾ എല്ലാവരും ജീവിക്കുക

  • @benzvzvz9956
    @benzvzvz9956Ай бұрын

    തെളിവുകൾ റെഹിംമും കൂട്ടരും കൊടുപോയി ആയുർ ബിജു.

  • @kiran.b.30
    @kiran.b.30Ай бұрын

    സഖാക്കൾ പീഡിപ്പിച്ചാൽ കുഴപ്പമില്ല. മറ്റാരെങ്കിലും ചേഷ്ട കാണിച്ചില്ലെങ്കിലും കാണിച്ചെന്നു പറഞ്ഞു കേസെടുക്കും. ഈ പാർട്ടി ഇങ്ങനെ ആണ്

  • @user-rz7py1ku3o
    @user-rz7py1ku3oАй бұрын

    എടോ പോങ്ങൻ കമ്മൂണിസ്റ്റ്കാരാ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന്റെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന് പറയുന്നത് തന്നെ കള്ളത്തരം ആണ് ബസ്സും നല്ല സ്പീഡിൽ പോകുന്നു കാറും നല്ല സ്പീഡിൽ പോകുന്നു അതും കാറിന്റെ ഗ്ലാസ്‌ ക്ലോസ്ഡ് ആണ് അപ്പോൾ പുറകിൽ ആളിരിപ്പുണ്ടന്നു പോലും അറിയില്ല ബസ്സിലും ഇരുണ്ട വെളിച്ചം ആയിരിക്കും ഈ ഇരുണ്ട വെളിച്ചത്തിൽ ഇരിക്കുന്ന ഡ്രൈവർ എന്ത് ആംഗ്യം ആണ് കാണിച്ചത് കാറിൽ നിന്നും ആളിറങ്ങിയപ്പോൾ മാത്രം ആയിരിക്കും കാറിന്റെ പുറകു സീറ്റിൽ ആളിരിപ്പുണ്ടായിരുന്നു എന്ന് ഡ്രൈവർ അറിഞ്ഞു പോലും കാണുക. എത്ര വിദക്തമായിട്ടാണ് കള്ളം പറഞ്ഞത് കള്ളം പറഞ്ഞതിന് ആര്യക്കെതിരെ കേസ് എടുക്കണമെന്ന് ആണ് എന്റെ അഭിപ്രായം

  • @sajimons4679
    @sajimons4679Ай бұрын

    യദു ആണോ ഇവിടത്തെ കള്ളൻ...? മെമ്മറി കാർഡ് ചായ കുടിക്കാൻ പോയോ..? മേയർ ഒരു കുഞ്ഞ് കള്ളി അല്ലേ....?

  • @sreenivasane5343

    @sreenivasane5343

    Ай бұрын

    അല്ല, പെരുങ്കള്ളി ! ആറ്റുകാൽ പൊങ്കാലയുടെ വൗച്ചർ വച്ച് ലക്ഷങ്ങൾ അടിച്ചു മാറ്റിയിട്ടുണ്ടെന്ന് വാർത്തയുണ്ടായിരുന്നു.(വീണ മോളുടെ അത്രേം വരില്ല എന്നു മാത്രം😂😂

  • @sahijamukundan5032

    @sahijamukundan5032

    Ай бұрын

    Perum കള്ളി മേയർ

  • @rajeshkv9886

    @rajeshkv9886

    Ай бұрын

    peru kalli...

  • @sujathadevibs6982

    @sujathadevibs6982

    27 күн бұрын

    കുഞ്ഞുകള്ളി അല്ല ഇമ്മിണി പെരുത്ത കള്ളി

  • @qwqw5060
    @qwqw5060Ай бұрын

    സത്യത്തിൽ ഇമ്മാതിരി നിയമങ്ങൾ എടുത്തു കളയണം സത്യസന്തരായ സ്ത്രീ കൾക്ക് മാനം ആണ് 🙏

  • @sivapriyaparu2707
    @sivapriyaparu2707Ай бұрын

    ലൈംഗിക സ്റേഷ്ഠ എന്നു പറയുന്നു എന്താണ് ഇയ്യാൾ കാണിച്ചതു സാധാരണ ഒന്നുകിൽ സ്ത്രീയെ തൊട്ട് എന്തെങ്കിലും ചെയ്യ്താൽ സമ്മതിക്കാം നഗ്നത കാണിച്ചാൽ അതും നമുക്ക് മനസ്സിലാക്കാം ,ഇതൊന്നും ഇല്ലാതെ ചുമ്മാതെ പറഞ്ഞാൽ ഇവരും ആദ്യം പറഞ്ഞിരുന്നു എന്നു തിരിച്ചും പറയാമല്ലോ .

  • @GirishChamy

    @GirishChamy

    Ай бұрын

    മുദ്ര ശ്രദ്ധിക്കു, ഏക മുദ്ര ദ്വിമുദ്ര 😄😄😄😄😄

  • @makboolkp9727
    @makboolkp9727Ай бұрын

    ബുദ്ധി യുള്ള ഒരാളെങ്കിലും 😂😂

  • @JoseVarghese-uv3pm
    @JoseVarghese-uv3pmАй бұрын

    നമ്പ്യാർ, go ahead...

  • @user-ws2um1bi6u
    @user-ws2um1bi6uАй бұрын

    ബാക്കി ചാനലു കരോക്കേ മറുകണ്ടം ചാടിയോന്നൊരു സംശയം ജനം ടീവി എങ്കിലും ശെരിയോടൊപ്പം നിൽക്കാനേ

  • @vijayakumareb7655
    @vijayakumareb765528 күн бұрын

    ദയവായി ചർച്ചക്കു ആൾക്കാരെ വിളിക്കുന്നതിൽ അല്പം ശ്രദ്ധ കൂടി നല്ലതാണ്.

  • @ashwativarghese8144
    @ashwativarghese8144Ай бұрын

    ബിജു ഒരുപാട് അങ്ങ് ചിലക്കുന്നു ഇളകിമറിഞ്ഞേ

  • @unniag7019
    @unniag7019Ай бұрын

    Sabash ,Nambiar !Congrats !❤

  • @sunilrupali337
    @sunilrupali337Ай бұрын

    അല്ല ഇതാര്...... 😂😂🤭😂 ബുകുവെട്ടനോ.....

  • @sreekalasanthosh9828

    @sreekalasanthosh9828

    Ай бұрын

    😂😂😂

  • @syedsainul3057
    @syedsainul3057Ай бұрын

    ഇടത് നിരിക്ഷനിൽ നിന്നും ഇതല്ലാതെ വേറെ എന്താണ് പ്രതിക്ഷിക്കേണ്ടത്

  • @sallykuruvilla4467
    @sallykuruvilla4467Ай бұрын

    രാഷ്ട്രീയക്കാരന് ഒരു നീതി സാധാരണക്കാരന് മറ്റൊരു നീതി എന്ത് നെറികെട്ട ഭരണം

  • @geethadevivasan2850
    @geethadevivasan2850Ай бұрын

    ഇടതന്മാർക്ക് എന്നെങ്കിലും ബോധവും വിവരവും ഉണ്ടായിട്ടുണ്ടോ,, 😏😏

  • @user-yy9jo2ou4z
    @user-yy9jo2ou4zАй бұрын

    ന്യായീകരണ ഇടതുപക്ഷ വ്യവസായി

  • @lalkumarpr3768
    @lalkumarpr3768Ай бұрын

    ഇത്രയും നാൾ പൊതുജനത്തെ നിയമം പഠിപ്പിച്ചു, ഇപ്പോഴിതാ ജനം സർക്കാരിനെ നിയമം പഠിപ്പിക്കുന്നു.! വിദ്യാർത്ഥി അദ്ധ്യാപകരെ പഠിപ്പിക്കുന്ന കാലം വന്നിരിക്കുന്നു. നാടിന്റെ ഉയർച്ച എത്രമാത്രം എത്തി എന്നതിന്റെ ഉദാഹരണം? അറിവില്ലാത്തവർക്ക് അറിവ് കൊടുക്കണം, അല്ലാതെ അവരെ ഇല്ലാതാക്കുകയല്ല വേണ്ടത്. ഇവിടെ ഡ്രൈവറുടെ സംഭാഷണ ശൈലി, അയാൾ വളർന്നു വന്ന ചുറ്റുപാടാണ്, /അന്തരീക്ഷമാണ്. ഇതാണ് നാട്, നാട്ടിൻ പറത്തുകാർ. മണിയാശാനും ഇതുപോലെ തന്നെയൊക്കയാണ് പ്രസംഗിക്കുന്നതും. അപ്പോപ്പിന്നെ, ജനം പറയുന്നതിൽ എന്തിന് അതിശയിപ്പിക്കുന്നു?

  • @BijoJoseph-yi8tk
    @BijoJoseph-yi8tkАй бұрын

    വായൊരു തച്ചോളിയെ മാത്രമേ നിങ്ങൾക്ക് കിട്ടുകയുള്ളൂ?

  • @presannapm9578
    @presannapm957828 күн бұрын

    ഇതിന്റെയല്ലാം തെളിവുണ്ടായിരുന്നല്ലോ... എവിടെപ്പോയി...

  • @Alice-oe7sq
    @Alice-oe7sqАй бұрын

    എത്തിയോ മ്മടെ ബിജുവേട്ടൻ എവിടെയാണ് എന്നോർത്തിരിക്കുവാരുന്നു 😂😂

  • @Salim12350
    @Salim12350Ай бұрын

    ഈ ഇടതു മോന് വിവരം തീരെ ഇല്ല.

  • @MuslimVishwasam
    @MuslimVishwasamАй бұрын

    നേരെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉടൻ പുറത്തിറങ്ങുമോ

  • @sanilkumars6706
    @sanilkumars6706Ай бұрын

    🤗

  • @shafeeqshafeeq8727
    @shafeeqshafeeq8727Ай бұрын

    ❤❤❤❤❤❤

  • @sathishmsathishm7550
    @sathishmsathishm7550Ай бұрын

    Adyam.kerala.nannakudo.ennittu Tripura.pova

  • @sanjeevdaniel5464
    @sanjeevdaniel5464Ай бұрын

    കള്ളത്തരങ്ങൾ മാത്രം കാണിക്കുകയും പറയുകയും ചെയ്യുന്നവനെ പിന്നെ എന്തു വിളിക്കണം. ആദ്യം ആ ആഭാസൻ്റെ പഴയ FIR ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും.

  • @vhareendran9150

    @vhareendran9150

    Ай бұрын

    സിപിഎം... ഒരു DYFI ENNU വിളിക്കണം

  • @rajanpk6466
    @rajanpk6466Ай бұрын

    അതുകൊണ്ടാണോ ആയുർ ബിജു കാർഡ് മുക്കിയത് കോടതിയിലെ തൊണ്ടിമുതൽ മുക്കിയവർക്കാ ഈ കാർഡ്

  • @bebbacoltoo6097
    @bebbacoltoo6097Ай бұрын

    I completely agree with you. What you're saying is the truth. Both Mr. Ganesh and the conductor are fully aware of what happened and they are responsible for returning the memory card with the actual recording of the incident. We should file a case against the conductor. He cannot be trusted. But don't worry, God will soon punish him for his wrongdoing and for supporting the wrong actions of Mr. Sachin, Arya, and their families. The family members should be punished for their wrong actions in public.

  • @joytv4990
    @joytv49906 күн бұрын

    കാണുക. മനസ്സിലാക്കുക ഇതാണ്. ഇടതു...കേരളം...

  • @sajeevank7203
    @sajeevank7203Ай бұрын

    ഭരണം തൊഴിലാളി പാർട്ടിയുടേതായാലും മുതലാളി പാർ ട്ടിയുടേതായാലും നീതിയുടെ തട്ടിൽ അധികാരവും പണവും അവരുടെ അഹന്തയും തൂങ്ങും . ഡ്രൈവർ യദുവിനെ പിന്നാലെ നടന്ന് പരസ്യ വിചാരണ നടത്തുന്ന മാ പ്ര കൾ അന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ മൊഴി എടുക്കാൻ തയാറാവുന്നില്ല . യദുവിന്റേ പാരാതിയിൽ എന്തുകൊണ്ട് കേസ്എടുത്തില്ല എന്നും , റൂട്ടിൽ ഓടുന്ന ബസ്സ് അകാരണമായി നാടുറോട്ടിൽ തടഞ്ഞ് യാത്രക്കാരെ ഇറക്കി വിട്ടതിനെതിരെ എന്ത് കൊണ്ട് KSRTC പരാതിപ്പെടുന്നില്ല എന്നും , അകാരണമായി യാത്ര അവസാനിപ്പിക്കേണ്ടി വന്ന യാത്രക്കാർ എന്തുകൊണ്ട് KSRTC യിൽ നിന്നും നഷ്ടപരിഹാരത്തിന് ശ്രമിക്കുന്നില്ല എന്നും അന്വേഷിക്കുന്നില്ല . ഈവിടെ കോടതി കൂടി ഇല്ലായിരുന്നെങ്കിൽ സാധാരണക്കാരാന്റെ ജീവിതം കട്ടപ്പൊക ആയേനെ .. !!

  • @abrahamej3837

    @abrahamej3837

    Ай бұрын

    Ekka yathrakkarum mayorude aalkar aayirikum,athukandallea busilninnu irangipokan paranjappol irangi poyathum paraathi onnum kodukkathirunnathum..

  • @dileepvaman
    @dileepvamanАй бұрын

    അനിലേ, ഈ മൊതലിനെ വരുന്ന 1ആഴ്ച്ച ദിവസവും വിളിക്കണേ. കോമഡി സിനിമയ്ക്ക് പോകാൻ പൈസ ഇല്ല. കൂടെയുള്ളവർക്കും നിങ്ങൾക്കും പേവിഷത്തിന്റെ വാക്സിൻ എടുക്കാൻ മറക്കല്ലേ. അഥവാ മൂത്ത് നിൽക്കുമ്പോൾ കേറി കമ്മിയാലോ. (കടിച്ചാലോ എന്ന് 😆)

  • @KSS11417

    @KSS11417

    Ай бұрын

    😅😅😅😅😅😅😅😅

  • @eyesandeyes

    @eyesandeyes

    Ай бұрын

    😂😂

  • @nikhil_1496

    @nikhil_1496

    Ай бұрын

    😂😂😂 അത് കലക്കി.

  • @RavindranV-ve9gg
    @RavindranV-ve9ggАй бұрын

    യെദുവിനു കേസുമായി ഏതറ്റം വരെ പോകുവാനും മാനസികമായും സാമ്പത്തികമായും സഹായിക്കേണ്ടത് നീതി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ലവരായ പൊതുജനങ്ങളുടെ കടമയാണ്. മനുഷ്യത്വം ആണ്.

  • @Ajithkumar-eq2mh
    @Ajithkumar-eq2mhАй бұрын

    യാതുവിനോപ്പം 👍👍👍

  • @user-cx2mt2or3f
    @user-cx2mt2or3f24 күн бұрын

    ഇതുപോലുള്ളവരെ ഒന്ന് ചർച്ചയ്ക്ക് വിളിക്കരുത്

  • @sudhishpb144
    @sudhishpb144Ай бұрын

    Anil Nambyarji polichadukki❤👍👏👏👏👏

  • @sreedevipr2170
    @sreedevipr2170Ай бұрын

    Memory card reset cheyyaan pattumo.enkil eduthavar rekshappettu

  • @vidyadharanl2243
    @vidyadharanl22432 күн бұрын

    Ayur scoundral

  • @shajicb7973
    @shajicb7973Ай бұрын

    Pavam

  • @elizabaththomas1859
    @elizabaththomas1859Ай бұрын

    What a shame

  • @gracevarghese7717
    @gracevarghese7717Ай бұрын

    We are all with Yadhu. God is with you mone

  • @BijuAbraham-kx2qy
    @BijuAbraham-kx2qyАй бұрын

    y❤🎉❤🎉

  • @k.p.damodarannambiar3122
    @k.p.damodarannambiar3122Ай бұрын

    തികച്ചും ജനവിരുദ്ധരായി കമ്മിക്കൂട്ടം അധപതിച്ചിരിക്കുന്നു

  • @ygmoni8140
    @ygmoni8140Ай бұрын

    Congratulations,avatharakan,sir

  • @bebbacoltoo6097
    @bebbacoltoo6097Ай бұрын

    I didn't listen to the CPM party's representative because I felt their arguments were unjustifiable. They seemed to be only not to engage in an honest and sincere debate. I think this way because I believe they were attempting to distract from the fact that Mrs. Arya, her family members, and her husband were 100% wrong in their actions. Their behaviour was unjustifiable and caused considerable hindrances, blocking Kerala's transport service and preventing our people from exercising their freedom to travel. Their actions impacted everyone who was travelling that day. I firmly believe that Mrs. Arya and her husband should be held accountable for their actions and be terminated from their job for misconduct.

  • @anilkumarbalakrishnan3574
    @anilkumarbalakrishnan3574Ай бұрын

    ആയുർ ബിജുവിനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്

  • @SathishKumar-kc4lw
    @SathishKumar-kc4lwАй бұрын

    A.N.❤️❤️❤️

  • @sathyanv8547
    @sathyanv8547Ай бұрын

    ആയുർ ബീ' ജം

  • @Govinda-Mamukoya
    @Govinda-MamukoyaАй бұрын

    ജനം TV യിൽ ഈ കൊഴങ്ങനെ മാത്രമെ CPM ചർച്ചക്കു വിടു😂😂😂

  • @JoseVarghese-uv3pm
    @JoseVarghese-uv3pmАй бұрын

    ആയൂർ 😂😂😂...

  • @sunilpkoshypathanapuram
    @sunilpkoshypathanapuramАй бұрын

    തോമസുകുട്ടീ വിട്ടോടാ....... ആയൂർ ബിജു വന്നേ.....🤸🏻🤸🏻🤸🏻🤸🏻🤸🏻🤸🏻🤸🏻🤸🏻

  • @GhRtg-fu3ck
    @GhRtg-fu3ckАй бұрын

    ഞങ്ങൾ ആരെയും കയറി പിടിക്കും അത് ചോദ്യം ചെയ്യാൻ ഇവിടെ ആരാണുള്ളത് ഞങ്ങൾ ആരെ കേറി പിടിച്ചാലും അതിനെതിരെ ഒരക്ഷരം മിണ്ടിപ്പോകരുത് ഞങ്ങളാണ് ഭരിക്കുന്നത്

  • @sreenivasane5343

    @sreenivasane5343

    Ай бұрын

    ലുട്ടാപ്പിയാണേൽ ടീഷർട്ടിനകത്ത് കയ്യിട്ടു വാരും😂😂

  • @KrishnaKumar-pl2fo
    @KrishnaKumar-pl2foАй бұрын

    Yedhu pulikutty 💪

  • @omanakuttanpm1037
    @omanakuttanpm103727 күн бұрын

    അതിന് ഇവർക്കു, കണ്ണും കാണില്ല ചെവിയും കേൾക്കില്ല 🤣🤣🤣🤣😜😜😜

  • @santhoshsandhu1201
    @santhoshsandhu1201Ай бұрын

    യദുവിന് രക്ഷിക്കണം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @moidupv4264
    @moidupv4264Ай бұрын

    റഹീമിന്റെ കൂടെ എങ്ങനെയാണോ കേരള ജനത ഒത്ത് നിന്നത് അത് പോലെ പാവം ഒരു തെറ്റും ചെയ്യാത്ത യദുവിന്റെ കൂടെ . നിൽക്കുകയും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്യണെ ?🙏🙏🙏🙏🙏🙏

  • @rajeshtd7991
    @rajeshtd7991Ай бұрын

    എംസി റോഡ് വഴി തിരുവനന്തപുരം പോകാറുണ്ട് കുളനട കഴിഞ്ഞ് ആണോ എന്നോർമ ഇല്ല ആയൂർ എന്ന് കാണുമ്പോൾ ഇപ്പൊൾ ചിരിച്ചു സ്റ്റിയറിംഗ് കയ്യിൽ നിന്ന് പോകും😂😂😂

  • @shainvyom
    @shainvyomАй бұрын

    ഇവിടുത്തെ കാര്യം പറ മണിയാ

  • @user-bw5sm3lm3p
    @user-bw5sm3lm3pАй бұрын

    ബസ് തട്ടിക്കൊണ്ടു പോകാൻ ശ്രെമിച്ചു എന്ന് വകുപ്പിടു

  • @bijukk5984
    @bijukk598426 күн бұрын

    തെറ്റ് പറ്റിയത് നമുക്കാണ് ഒരുപാട് ആംഗ്യങ്ങൾ കണ്ട് ആ പുറകെ പോയിട്ടുണ്ട് ഈ കേസിലെ കക്ഷി പക്ഷെ യെദു കാണിച്ച ആംഗ്യം മനസിലായില്ല അത് ചോദിക്കാൻ ആണ് വണ്ടി തടഞ്ഞത് അല്ലെങ്കിൽ ആ വീഡിയോ ഒന്നുകൂടി കണ്ട് നോക്കൂ അതിൽ അവർ ചോദിക്കുന്നുണ്ട് എന്ത് ആംഗ്യമാണ് കാണിച്ചത് എന്ന് 😎😎

  • @moidupv4264
    @moidupv4264Ай бұрын

    യദുവിന്ന്100% സപോർട്ട് ചെയ്യുന്നു. ഒരു തെറ്റും ചെയ്യാത്ത യദുവിന്റെ കൂടെ ലോക ജനത 98% ഉണ്ടാവും.👍👍👍👍👍✅✅✅✅✅

  • @user-hn9ip3qo7x
    @user-hn9ip3qo7xАй бұрын

    Hallaaaa😂😂😂😂. Aaraa ith software allee😂😂😂

  • @sojanmathew7658
    @sojanmathew7658Ай бұрын

    ഇടതു നിരീഷകൻ എന്നല്ല ഇടത് ശുചീകരണതൊഴിലാളി എന്നാണ് വേണ്ടത്.

  • @leenapankathe7516
    @leenapankathe7516Ай бұрын

    Sasi.

  • @muraleedharaprasad-of6cz
    @muraleedharaprasad-of6czАй бұрын

    ഞങ്ങടെ സഖാവിനെതീരെ ഞങ്ങടെ സഖാത്തി പരാതി കൊടുത്താൽ നിങ്ങക്കെന്നാ നമ്പ്യാരെ?

  • @satheeshkrishnan1410
    @satheeshkrishnan1410Ай бұрын

    ഞങ്ങള്‍ എവിടെയും....റും അതിനെതിരെ ഒന്നും മിണ്ടരുത്.... ഞങ്ങള്‍ അടിമകളുടെ നേതാക്കള്‍......😂😂😂😂

  • @user-go3pv4vz3v
    @user-go3pv4vz3vАй бұрын

    വട്ടു പിടിച്ചവനെയൊക്കെ ചർച്ചയ്ക്ക് വിളിക്കാതിരിക്കുക

  • @user-lp8px1cm8l
    @user-lp8px1cm8lАй бұрын

    Manipoor

  • @minnal9864
    @minnal9864Ай бұрын

    നമ്പ്യാരോർ 👌

  • @kumar.vajaya.v4545
    @kumar.vajaya.v4545Ай бұрын

    EVNE CHRCHAKKU VELIKKARUTHE

  • @vimalemmanuel4514
    @vimalemmanuel4514Ай бұрын

    ദൈവവിശ്വാസം ഇല്ലാത്തവർക്ക് വായിൽ തോന്നുന്നത് എന്ത് നുണയും പറയാമല്ലോ.നുണ മാത്രമല്ലേ ഈ വർഗ്ഗങ്ങൾക്ക് ഉണ്ടാകുകയുള്ളൂ

  • @joytv4990
    @joytv4990Ай бұрын

    അല്ലല്ല. ലല്ലല്ല. അതെ അല്ല

  • @johnyjohny176
    @johnyjohny176Ай бұрын

    ഉത്തരം മുട്ടിയാൽ മണിപ്പൂറ്റിൽ കേറു o

  • @mohankumarpkadfttythe8070
    @mohankumarpkadfttythe807026 күн бұрын

    😅😅...

  • @harikrishnanchettiark.k4370
    @harikrishnanchettiark.k4370Ай бұрын

    ബ്രിജ് ഭൂഷൺ ?

  • @alphonsets5711
    @alphonsets5711Ай бұрын

    ആയൂർബിജു ക്സാലോജിക്കിൾ പറഞ്ഞു ഇതിനുവേണ്ട ഒരു സോഫ്ട്‍വെയർ ഉണ്ടാക്കി നമ്മുടെ കാണാതായ മെമ്മറി കാർഡിനുപകരം പുതിയത്തൊരെണ്ണം ഉണ്ടാക്കി വണ്ടിയിൽ വെപ്പിച്ചാൽ ഈ പ്രശ്നം തീരില്ലേ. എന്തിനാ കിടന്നു മാറുന്നത്. മാസപ്പടി ചർച്ചയിലും താങ്കൾ ഇരുന്ന് നാറുന്നത് കണ്ടിട്ടുണ്ട്.

  • @deepukb5592
    @deepukb5592Ай бұрын

    ഈ ബിജുവിന് ഏത് ചർച്ചയിൽ വന്നാലും വെറുതെ കുരയ്ക്കാൻ മാത്രമേ അറിയൂ.

  • @joytv4990
    @joytv49906 күн бұрын

    ആയൂർ. താങ്കൾ ഒരു പാഴ് ജന്മം ആകരുത്.... കേരളം. അടിച്ച് ഓടിക്കും.

  • @JiGeo
    @JiGeoАй бұрын

    There must be some kind of truth to the allegations. What is this Biju saying 🤣🤣🤣

  • @jebajeba7936
    @jebajeba7936Ай бұрын

    I suport yadhu where is card

Келесі