നുണച്ചിയാണോ ആര്യാ?ഇങ്ങനെ തരം താഴരുത് | ABC MALAYALAM | ABC TALK | ARYA RAJENDRAN KSRTC
നുണച്ചിയാണോ ആര്യാ?
#aryarajendran #ksrtc #aanavandi #trivandrum #mayor #cpm #ldf #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
Пікірлер: 1 900
കള്ളക്കേസ് എടുത്തതിന് ആര്യയ്ക്കതിരെ കേസെടുക്കണം
@rajanpulikkal5253
Ай бұрын
ആര്???? മുഖ്യമന്ത്രിയുടെ ആളാണ് ആര്യ
@starry_shades_005
Ай бұрын
@@rajanpulikkal5253അയിന് ആര്യക്ക് എന്ത് കൊമ്പ് ഉണ്ടോ
@sujathadevibs6982
Ай бұрын
ആര് കേസ്സെടുക്കും? ഇന്ന് കേരളത്തിൽ സിപിഎം അനുഭാവികൾക്ക് എന്തും ചെയ്യാം..കേസ് ഇല്ല. ഇങ്ങനെയുള്ള വൃത്തികെട്ട ജന്മങ്ങളെ വളർത്തുവല്ലേ??
@ajikoikal1
Ай бұрын
@@sujathadevibs6982 കോടതി പറഞ്ഞിട്ട് കേസെടുത്തു. പക്ഷേ കോടതി വിധികൾ പോലും പുല്ലെന്ന് പറഞ്ഞ് കോട്ടയത്ത് അതിജീവിതയ്ക്കൊപ്പം നിന്ന നേഴ്സിനെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കാത്ത ടീമുകളാണ്. സഖാക്കൾ ബലാത്സംഗം ചെയ്താൽ പോലും നിയമം അവർക്കെതിരെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല പിണറായി കമ്മി സർക്കാർ.
രാത്രി ഹെഡ് ലൈറ്റ് ഇട്ട് വരുന്ന ബസ്സിന്റെ ഡ്രൈവറെ കാറിന്റെ ബാക്ക് ഗ്ലാസിലൂടെ കാണാൻ പോലും കഴിയില്ല.എം എൽ എ ഇത്ര അല്പത്തരം കാണിക്കും എന്ന് കരുതിയില്ല
@gopalanpradeep64
Ай бұрын
കമ്മീകൾ ക്ക് എന്ത് മര്യാദ
@laxmipandit1440
Ай бұрын
The court must check this point.
@valsalakumari5372
Ай бұрын
Chetta
@sadasivanp773
Ай бұрын
Athe kanikku vere Paniyonnumvllallo?
@mahimal5636
Ай бұрын
ച്ചി പ്പി യം സംപ്രദായം അങ്ങനെ ആയിപ്പോയി. അതുകൊണ്ടാ.
ചെറുപ്പത്തിലേ അർഹിക്കാത്ത സ്ഥാനം കിട്ടിയപ്പോൾ അഹങ്കാരം അങ്ങ് കൂടിപ്പോയി.
@dontaskwhythisname.8672
Ай бұрын
Thoorathavan thooriyappol theettam kondu aarattu Un educated/uncivilized/proud lady and bd husband
ലൈംഗിക ചേഷ്ട ഇരുട്ടിലും തിരിച്ചറിഞ്ഞ സഗാവ് ആര്യക്ക് ലാൽസലാം
@SureshEk-wv1ik
Ай бұрын
😅😅😅
@sherlylyju8584
Ай бұрын
😂😂😂😂
ആര്യ രാജേന്ദ്രനെതിരെ നടപടിയെടുക്കണം.
@sreejavenkidesh2191
Ай бұрын
അതിനു പറ്റിയ ഗവണ്മെന്റ് ഉണ്ടോ
@sheebajacob1078
Ай бұрын
ആര്?
@mahadevanajiesh442
Ай бұрын
Enthu ???? Kammi nikku ethire case 😂😂😂😂😂 Po chumma , chirippikkalleeee😂😂😂😂😂
@pillaipragu
Ай бұрын
Paranari ebhyanthara maravazhaa koppedukkum....
@deondavis1966
Ай бұрын
ആര് പിണറായി പോലീസോ😂 എടുത്തത് തന്നെ😅
മഹാവൃത്തികെട്ട ഒരു അഹങ്കാരിയായ പെൺകുട്ടി മേയർ എന്ന സ്ഥാനത്തിന് യാതൊരു അർഹതയുമില്ലാത്ത പാഴ്ജന്മം
@user-zq9so2lh2e
Ай бұрын
പെൺകുട്ടി അല്ല തള്ളച്ചി ആണ്
@Iammathewgeorge
Ай бұрын
അതിനു മുൻപ് ആരായിരുന്നു ആ സ്ഥാനം വഹിച്ചിരുന്നത്? സിവൻ കുട്ടി സേർ.. പിന്നെ പറയണോ ആ കസേരയുടെ വില.
@user-hr5un8gr3t
Ай бұрын
e@@Iammathewgeorge
@vsomarajanpillai6261
Ай бұрын
@@Iammathewgeorge സത്യം
@Dasanpv-jv2qv
Ай бұрын
.. M.@@Iammathewgeorge
എല്ലാത്തിനും നല്ല രീതിയില് മറുപടി പറഞ്ഞു തരുന്ന T G.സാര് നമസ്കാരം 🙏🙏🙏🙏🙏🙏
@ambujatn6612
Ай бұрын
T Gi സാർ പറഞ്ഞത് ശരീയാണ് എത്ര യു പെട്ടന്ന സസ്പെന്റെ - ചെയ്യണം
ഇവർക്ക് പാർട്ടി ഓഫീസിൽ വ്യഭിചാരം നടത്താം.....ഒരു പാവപ്പെട്ടവന്റെ നെഞ്ചിൽ കയറാൻ എളുപ്പം
വണ്ടിയിൽ 15 പേർ ഉണ്ടായിരുന്നു കഴുതകളായി. ഒരുത്തൻ പോലും ഇറക്കിവിട്ടതിന് എതിരെ KSRTC ക്ക് എതിരെ കേസ് കൊടുത്തില്ല. നഷ്ട്ടപരിഹാരം 5 ലക്ഷം വരെ കിട്ടാൻ സാധ്യതയുള്ള കേസാണ്. സമയനഷ്ട്ടമാണ് 15 പേർക്ക് ഉണ്ടായിട്ടുള്ളത്❤🎉
@gokulaj6945
Ай бұрын
എല്ലാ വാഴകൾക്കും പേടിയാണ്
@mahimal5636
Ай бұрын
എല്ലാം തിരുവന്തോരം മര വാഴകൾ ആയത് കൊണ്ടായിരിക്കും.
@sanjuthomas3212
Ай бұрын
Kalli parayunnathellam nunayanu
@SunilKumar-jf6oy
Ай бұрын
പേടികൊണ്ടല്ല... ഈ വയ്യാവേലിയുടെയും പുറകെ പോകാൻ സമയമില്ല 😜.. ഞാൻ മരിച്ചാൽ എന്റെ കുടുംബത്തിന് നഷ്ട്ടം 🤣
@vsomarajanpillai6261
Ай бұрын
തിര ന്തോര ത്തെ മരവാഴകളാകാം മിണ്ടില്ല
ആര്യക്കെന്ത് മാന്യത..? നടക്കാത്ത പൊങ്കാലയുടെ ചുടുകട്ട മാറ്റാനെന്ന് പറഞ്ഞ് ലക്ഷങ്ങള് അടിച്ച് മാറ്റിയ ജന്മം ..😅😅
@mahadevanajiesh442
Ай бұрын
Vote cheytha punyaathmaakkal🎉🎉🎉🎉🎉
@SureshEk-wv1ik
Ай бұрын
🎉🎉🎉
" അല്പന് അർത്ഥം കിട്ടുമ്പോൾ അർദ്ധരാത്രിയിലും കുട പിടിക്കും "😢 ഇതാണ് ആര്യ രാജേന്ദ്രൻ !!!!
@SureshEk-wv1ik
Ай бұрын
😅😅😅
@Bc20018
Ай бұрын
Sadyam
ഈ പാർട്ടി ജനത്തിന് ബാധ്യത
മദ്യലഹരിയിൽ മേയർ ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധർ നടു റോഡിൽ അഴിഞ്ഞാടുന്നു എന്നുതന്നെ പൊതുജനങ്ങൾ മനസ്സിലാക്കണം
@jayarajrajan8466
Ай бұрын
പ്രബുദ്ധർ വോട്ടുചെയ്യാനില്ലേ...😅
@annambabu2280
Ай бұрын
മറ്റുള്ളവരുടെ മെക്കട്ടു കേറി മേയാനുള്ളതല്ല മേയർ എന്ന പദവി . അതിൻ്റെ അത്ഥമറിയാമോ? നിനക്
@SajaySajays
Ай бұрын
@@annambabu2280 അർത്ഥങ്ങളും പദങ്ങളും വ്യാഖ്യാനങ്ങളും ഒരുപാടുണ്ടാകും എന്നാൽ മേയർ എന്ന പദവിയിലിരിക്കുന്ന ഒരു വ്യക്തി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്താൽ അതിനെ കണ്ടില്ല എന്ന് നടിക്കുന്ന കമ്മ്യൂണിസ്റ്റ് ക്രിമിനലുകൾ അല്ല ഞാൻ
@SajaySajays
Ай бұрын
@@annambabu2280 നടു റോഡിൽ മദ്യലഹരിയിൽ മേയറും സംഘവും അഴിഞ്ഞാടുകയും യാത്രക്കാരെ ബസ്സിൽ നിന്ന് ഇറക്കിവിടുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്ത മേയർ എംഎൽഎ ഇനി ആ കസേരയിൽ ഇരിക്കാൻ യോഗ്യതയില്ല
@SajaySajays
Ай бұрын
@@annambabu2280 മേയർ ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധർ നടുറോഡിൽ വാഹനം തടഞ്ഞു നിർത്തുകയും യാത്രക്കാരെ ഇറക്കി വിടുകയും ഡ്രൈവറോട് ഗുണ്ടായിസം കാണിക്കുകയും ചെയ്ത പൊലയാടിയാണ് മേയർ ഇനി ആ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ല അത് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു
ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡണ്ട് ഇവരെക്കാൾ ഉയർന്ന പദവിയാണ് TV M മേയർ
@sadasivanp773
Ай бұрын
Keralathil anganeyanu ariyille?
@happinessforsale3046
Ай бұрын
Oochali ye pidichu mayor akkiyath
@rajendranpillai1553
Ай бұрын
😂😂😂
@PRAKASHMS1997
Ай бұрын
😂😂😂😂😂
@MuhammedNihal-ld1oe
Ай бұрын
ഗോയിന്ദനെ പോലെയുള്ള വർ രക്ഷിക്കുമെന്നുള്ള ഉറച്ച വിശ്വാസം പലതും ഇവളെ കൊണ്ട് ചെയ്യിക്കുന്നു
ടി ജി യുടെ വിലയിരുത്തൽ അസ്സലാണ്....❤️❤️❤️
സാർ സത്യാവസ്ഥ വരട്ടെ സത്യം എന്തായാലും ജയിക്കും അത് നമുക്കറിയാമല്ലോ അതിന് മുറിക്കാൻ ഒരുത്തനും പറ്റില്ല 🙏
ശിവൻകുട്ടിക്ക് ജനിക്കാതെ പോയ മകൾ ! വിവരദോഷി !
@thekkupant785
Ай бұрын
ആർക്കറിയാം ശിവൻ കുട്ടിയുടെ വിത്ത് ആണോ എന്ന്
@user-cw5mk6uz1j
Ай бұрын
@@thekkupant785.....Olivile ormakal🤔
@nikhil_1496
Ай бұрын
@@thekkupant785ആനാവൂർ നാഗപ്പന്റെയാണ്
@abdulazeezdarimi3525
Ай бұрын
😂😂😂😂
@MichaelAj-xl2px
Ай бұрын
S K പൊറ്റക്കാടിന്റെ കഥയിലെ സുന്ദരിയുടെ ഉപമ അസ്സലായി മേയർക്കു നന്നായി ചേരും
ബംഗാളിലെ പോലെ ഇവനെ ഒക്കെ നടുറോഡിൽ ജനം കൈകാര്യം ചെയ്യുന്ന ദിവസം വളരെ ദൂരത്തിൽ അല്ല.
എന്ത് അഹങ്കാരത്തിന്റെ പേരിൽ ആണ് ഈ പെണ്ണുംപിള്ള യാത്രക്കാരെ റോഡിൽ ഇറക്കി വിട്ടത്... ഇവർക്ക് എന്ത് അധികാരം...
ഈ സ്ത്രീ പച്ച കള്ളം പറയുകയാണ്.. ഇത്രയും തരം താഴരുതായിരുന്നു ...
@jayantito8520
Ай бұрын
appol teacher ammayo ,,shafi vedio irakki enn paranjille.....
@knbhaskaran8103
Ай бұрын
മഹാൻമാർഇരുന്നകസേരയലാണ്ഇ R യാഇരിക്കുന്നത്എന്ന്ഒാർക്കുന്നത്നല്ലതാണ്എളിമമഹത്തംവർധിപ്പിക്കും.
കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത സ്ത്രീ- CPM- ന്റെ യഥാർത്ഥ പ്രതിനിധി
സർ നല്ല മാന്യമായി റോസ്റ് ചെയ്തിട്ട് പോയി 😂 അഹങ്കാരത്തിന് എതിരെ കേരളം ഒറ്റ കെട്ട് ❤
അവർ ഏതോ പാർട്ടിയിൽ ശരിക്കും അർമാദിച്ചു വന്നതാ അതിൽ പറ്റിയതാണ്. നടപടി എടുക്കണം 👍
എത്രയും ദൂരം ഓടിവന്ന ഡ്രൈവറിന്റെ സ്ട്രെസ് ആരും മൈൻഡ് ചെയ്യുന്നില്ല.
@Sheikh3786
Ай бұрын
സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക --==
വെളിവും വെളിയാഴ്ചയും ഇല്ലാത്തരെ ഈ സ്ഥാനത്തു നിന്നും മാറ്റണം
ഇനി മുതൽ പൊതുജനത്തിനു സിഗ്നലിൽ KSRTC യെ OVERTAKE ചെയ്തു വണ്ടി കുറുകെയിടാം കോടതി കേസ് എടുക്കില്ല എന്നാണോ?
അന്ന് തുരുതുരാ വെടി ഉതിർത്തിരുന്നെങ്കിൽ Tv M രക്ഷപ്പെട്ടേനെ
@lohimarshal
Ай бұрын
Cheruppathile Vedi Pottichathamu… athanu ippol mayor aayithu..
@SangeethaB-fh8rg
Ай бұрын
Athu corect
ആര്യ രാജേന്ദ്രന് maturity ഇപ്പോഴും വന്നിട്ടില്ല. കെട്ടിയോൻ അതിലും കേമൻ. മരപ്പെട്ടിക് കൂട്ടു ഇന്നാം പേച്ചി.
@narayanaswamycl7626
Ай бұрын
നേതൃദാരിദ്രൃത്തിലാണ് ലൊഡക്കാച്ചി മൂന്നണി. ഉന്തവണ്ടി ഇങ്ങിനെ ഞ്ചുവർഷം ജനം സഹിക്കും.
@lohimarshal
Ай бұрын
ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 . ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കും
@KaleshCn-nz3ie
Ай бұрын
ഇതു രണ്ടും അടുത്ത ചിഹ്നം ആകാൻ സമയമായി 😊
@mottythomas1621
Ай бұрын
What she thinks about herself. Better let her drive in the night and judge. Does she have a horn.
@renjuthiruvalla
Ай бұрын
Aa cherukkan rakshapettu😂
സാർ പറയുന്നത് വളരെ യാഥാർഥ്യമായ കാര്യമാണ് ഇവളുടെ യൊക്കെ ഔദ്യോഗിക ഹുങ്ക്
അക്കയും അണ്ണനും ഇനി helicopter ൽ സഞ്ചരിച്ചാ മതി 😂😅😊
ഗതാഗത തടസ്സമുണ്ടാക്കിയതിനും ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും ആര്യ രാജേന്ദ്രനും എംഎൽഎയ്ക്കും എതിരെ കേസ് എടുക്കണം
മേയർ കൊച്ചമ്മ വരുന്നുണ്ടേ കൂടെ കെട്ട്യോൻ എംഎൽഎ ഉണ്ടേ ആർപ്പോ ഈർപ്പോ 😂😂😂😂😂
@amblieamnile8981
Ай бұрын
😂😂😂
@baburajb4415
Ай бұрын
Good
@gdp8489
Ай бұрын
😂😂😂😂😂
@geethadevi4301
Ай бұрын
Very Good
@rajakumarannair8977
Ай бұрын
സൂപ്പർ !
തിക്കാരിയായ, ദാർഷ്ട്യകാരിയായ ആര്യയെയും, ഭർത്താവിനെയും ഉടൻ കേസെടുത്തു അറസ്റ്റ് ചെയ്യുക.
കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 💐💐🌹🌹💯💯നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......
മോഹൻദാസ് ജി പറയുന്നത് കേട്ടിട്ടു തോന്നുന്നത് കാറിൽ വന്നവരേയും വൈദ്യപരിശോധന നടത്തേണ്ടതായിരുന്നു...
@benjaminhenry2160
Ай бұрын
Yes
ആ പാവം ഡ്രൈവറേ ഇനി ഏതെങ്കിലും ഗർഭ കേസിൽ കുടുക്കാതിരുന്നാൽ മതി
@thilakanpv9519
Ай бұрын
Athinulla marunnu athu cheyyichavarkku garbham undakki kodukkuka ennathanu.
ഈ വർഗ്ഗങ്ങൾ പല രീതിയിൽ നമ്മളെ വിഷമിപ്പിക്കുന്നു ഇതിന് അറുതി വേണം
വളരെ വ്യക്തമായ പ്രതികരണം അഭിനന്ദനങ്ങൾ sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്തിലും ഏതിലും തരംതാണ കക്ഷിരാഷ്ട്രീയം മാത്രം കാണുന്ന മലയാളിമന:സ്ഥിതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. നമ്മുടെ റോഡുകളിൽ ദൈനംദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന സംസ്കാരശൂന്യമായ പെരുമാറ്റശൈലിയുടെ മറ്റൊരുദാഹരണം. യഥാർത്ഥപ്രശ്നങ്ങൾ പലപ്പോഴും തമസ്ക്കരിക്കപ്പെടുന്നു.
ചിന്ത , ആര്യാ ഒന്നിന് പിറകെ മറ്റൊന്നായി മുഖ്യ മന്ത്രിക്ക് തലവേദന ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു .
@jayanthane.m.8666
Ай бұрын
മുക്കിയമന്ത്രി ജനങ്ങൾക്ക് ഉണ്ടാക്കുന്ന തലവേദനയുടെ അത്ര വരില്ല.
@thekkupant785
Ай бұрын
ആഭാസൻ ആയ മുഖ്യമന്ത്രിയുടെ ശിഷ്യനാണ് ഇവർ
@lohimarshal
Ай бұрын
ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 . ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കും
@mahadevanajiesh442
Ай бұрын
Main headache mukkiyavan aanu😂😂😂😂😂😂
@RavindranV-ve9gg
Ай бұрын
കേരളത്തിന്റെ തലവേദന. അത് ഇപ്പോഴൊന്നും മാറില്ല.
പുരുഷന് നീതിയുറപ്പാക്കുന്ന പാർട്ടിക്കേ അടുത്ത ഇലക്ഷനിൽ വോട്ടു ചെയ്യുന്നുള്ളൂ. പുരുഷന്മാർ ശ്രദ്ധിക്കുക..
@JACOBG-hd2yc
Ай бұрын
Full Su pport,
@subhalaxmis3559
Ай бұрын
Exactly. You are absolutely right.
@MeenuMeenu-jv6hu
Ай бұрын
അതെ
@madhavanpp6574
Ай бұрын
Very good
@BabyAndNature2280
Ай бұрын
Athe
സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുത്, സംരക്ഷണം ആവശ്യമുള്ള ഒട്ടേറെ സ്ത്രീകൾ ഉണ്ട് 🙏🙏🙏
അടുത്ത തവണ തിരുവനന്തപുരത്തുള്ള ജനങ്ങൾ ഇങ്ങനെ ഉള്ള നുണച്ചികളെ നമ്മുടെ നാട്ടിൽ തിരഞ്ഞെടുക്കണോ എന്ന് ചിന്തിക്കണം ...🤬
അർഹത. ഇല്ലാത്ത പണി കിട്ടിയതിൻ്റെ അഹങ്കാരമാണ് '
Cpm കാർ ഇതല്ല ഇതിന് അപ്പുറം പറയും
@kvijayakumar8299
Ай бұрын
സിപിഎം ന് ആകെ കൂടി അറിയാവുന്ന ഒരു പ്രവർത്തി ഇത് മാത്രമാണ്. കാരണം സഹവാസം അങ്ങനെ ഉള്ളവരുമായിട്ടാണ്. മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം.
കണ്ണട വെച്ച സാറെ...അങ്ങേക്കായിരം അഭിനന്ദനങ്ങൾ...
@Bc20018
Ай бұрын
❤❤
ആര്യ കോടതിയിൽ പല കള്ളങ്ങൾ പറയേണ്ടി വരും
നുണച്ചി മാത്രമല്ല അഹങ്കാരി യും àആണ്.
@lethasaji4614
Ай бұрын
Very very correct
ബസിന്റെ ഹെഡ്ലൈറ്റ് ഓഫ് ആക്കി ആംഗ്യം കാണിച്ച ഡ്രൈവർ ഭയങ്കരൻ?
@sudheshbalagopal1836
Ай бұрын
🤣😂
@user-fz1qe3og4p
Ай бұрын
ഇരുട്ടത്തും അവൻ്റെ ആംഗ്യം കണ്ടവരെ സമ്മതിക്കണം
@vijayakumaramenon5451
Ай бұрын
❤❤❤❤❤❤❤aryaandsachinpacafrods 16:20 16:20 ❤@@sudheshbalagopal1836
@manikt7562
Ай бұрын
വാണം വിട്ടുകാണിച്ു എന് പറഞ്ഞില്ലല്ലോ😂😂😂
@sadasivanp773
Ай бұрын
Athe athe Ffayankaran lle?
കമ്മ്യൂണിസ്റ്റിനെ വ്യഭിചാരശാല യാക്കി മാറ്റിയ പുതിയ നേതൃത്വങ്ങൾ
@gokulaj6945
Ай бұрын
പണ്ട് ഇതിലും വലിയ വ്യഭിചാരം ആയിരുന്നു 😂😂 കമ്മ്യൂൺ ആയി ജീവിച്ച സമയത്ത്... നാട്ടിലൊക്കെ കേട്ടിട്ടുണ്ട് "എന്റച്ചി നിന്റച്ചി" സംബ്രാദായം ആയിരുന്നു എന്ന് 😂😂
@sadasivanp773
Ай бұрын
Sarinu thetti Kannurisam?
@lohimarshal
Ай бұрын
ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 . ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കും
@StandwithTruth03
Ай бұрын
കമ്മ്യൂണിസം എന്നത് പൈശാചികമാണ്. ദൈവത്തിനും മനുഷ്യനും എതിരാണ് നുണ, വഞ്ചന, അടിമത്തം, കൊലപാതകം, നിരിശ്വരവാദം ഒക്കെയാണ് അടിസ്ഥാനം. ഇവയെല്ലാം സാത്താനിൽ നിന്ന് വരുന്നു. കമ്മ്യൂണിസം വേരുറപ്പിച്ച സ്ഥലങ്ങൾ മുടിഞ്ഞ ചരിത്രമേ ഉള്ളൂ. ഇത് പിന്നെ പ്രഫുത്ത മലയാളി മണ്ടൻ മാരായത് കൊണ്ട് ഇതിവിടെ ഇപ്പോഴും അതിൻ്റെ തിണ്ണമിടുക്കുകൾ തുടരുന്നു. ഇത്രയെങ്കിലും ഇനിയെങ്കിലും മനസിലാക്കിയാൽ നാടിനും നാട്ടാർക്കും കൊള്ളാം.
@999vsvs
Ай бұрын
പണ്ടോ?
രണ്ടുപേരുടെയും ചോത്യോത്തരം 👌👌👌👌👌സൂപ്പർ ആയിട്ടൊണ്ട് 👍👍👍👍🤝🤝🤝🤝🤝🤝🤝 ആര്യ യെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു... ആര്യയെ ഒരു നിരപരാതിയെ ഈ രീതിയിൽ ക്രൂശിക്കണോ ???
@Bc20018
Ай бұрын
Super ❤❤
ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ലെവൽ കാറിന്റെ ഡ്രൈവർ ലെവൽ അല്ല. ഒരിക്കലും കൈ കൊണ്ട് ബസ് ഡ്രൈവർ എന്തേലും പ്രത്യേക ഏക്ഷൻ കാണിച്ചാൽ കാറിൽ ഇരിക്കുന്ന രായാവിന് കാണാൻ കഴിയില്ല.
യദുവിന് എല്ലാവരുടേയും പിന്തുണ നൽകുക. ഈ ഭരണത്തിൽ ആ പാവത്താന് നീതി ലഭിക്കാൻ വിഷമമാണ്. കോടതി തന്നെ ശരണം. നമ്മൾ എത്ര ഭാഗ്യവാന്മാർ. ഇത്രയും നല്ലൊരു ഭരണം നമുക്ക് ഉണ്ടല്ലോ.
അധികാരവും അഹങ്കാരവും ഒരുമിച്ചു വന്നാൽ നശിക്കും. ഓർക്കുക. അല്ലെങ്കിൽ അനുഭവിക്കുക.
സർ എനിക്ക് നിങ്ങളെ ഒത്തിരി സ്നേഹം ഉണ്ട സത്യം തു റന്ന് പറഞ്ഞതിന്🎉
Very good speech
ടിജി സാർ അങ്ങയോട് ഒരു അപേക്ഷ..ഈ കേസിൽ ഇടപെടണം ആ പാവം ഡ്രൈവർക്ക് നീതി വാങ്ങി കൊടുക്കണം..ഞങ്ങൾ പ്രേക്ഷകരുടെ സപ്പോർട്ട് ഉറപ്പ് 👍
ഇതൊന്നും അല്ല പ്രശ്നം!! Mayor ആയാലും ആരായാലും ആദ്യം ശമ്പളം തന്നിട്ട് വർത്താനം പറഞ്ഞാൽ മതി എന്ന് പറഞ്ഞു!!അത് അമ്മച്ചിക്ക് ഇഷ്ടപ്പെട്ടില്ല 😞
ബഹുമാനപ്പെട്ട ഹൈകോടതി സ്വമയ താ ഈ മേയറുടെ പേരിൽ കേസ്സ് എടുക്കണം അവർ സത്യപ്രതിജ്ഞാ ലഘനമാണ് ചെയ്തത്
ആ അഹങ്കാരിമേയർ അനുഭവിക്കട്ടെ. ആ പാവം ഡ്രൈവറെ അപമാനിച്ചതിന്.
സൂക്ഷിച്ചോ സർ തിരുവനന്തപുരത്ത് സഞ്ചരിച്ചാൽ മേയർ അമ്മ എപ്പോൾ ആണ് റോഡിൽ ഇറങ്ങുന്നത് അറിയാൻ കഴിയില്ല.അർഹത ഇല്ലാത്ത സ്ഥാനം അഹന്ത സമ്മാനിച്ചു.തൊഴിലാളി സര്ക്കാര് തൊഴിലാളിയുടെ തൊഴിൽ ഇല്ലാതാക്കി സൽ ഭരണം
@mahadevanajiesh442
Ай бұрын
Njangal fasism ethire nilkkunnavar aanu😂😂😂😂😂 Ente vandikku side thaadaa😮😮😮😮 Njaan mayor aanu , ninte Pani njaan kalayum😅😅😅😅 Fasism njangal anuvadhikkilla ketto.... Vote vote pls🎉🎉🎉🎉
കമ്മ്യൂണിസ്റ്റ് അല്ലേ നുണ പറഞ്ഞെ ജയിക്കാൻ പറ്റൂ
സത്യം വിജയിക്കട്ടെ..... കള്ളം ഒരിക്കൽ വിജയിച്ചാലും ദൈവ സത്യം ആ മറ നീക്കി ഒരിക്കൽ പുറത്തു വരും....
സാർ പറഞ്ഞതാണ് മാന്യത വേണം
കുറച്ചു ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി ഒരു ടി.വി.ചാനലിൽ ഇന്റർവ്യൂ കൊടുത്തപ്പോൾ മീഡിയക്കാരെ വിശേഷിപ്പിച്ച് പറഞ്ഞ വാക്ക് ഈ മേയർക്ക് ശരിക്കും ചേരും.
@sheenacleetus5636
Ай бұрын
ചെറ്റ.....എന്നല്ലേ?😅😅😅😅
ആരൃംപെരുംകള്ളിമഹാ നുണച്ചി trivandrum നുണച്ചി അവാർഡ് 2024 മേയർ ആരൃക്ക്
അന്തസില്ലാത്ത വർഗമാണ്. അതാണ് പ്രശ്നം😂 ജനങ്ങളുടെ വിധി ..... താങ്ങിയവർ അനുഭവിക്കട്ടെ
അഹങ്കാരവും ഒപ്പം അനർഹമായ അംഗീകാരവും സ്ഥാനവും ലഭിച്ചാൽ ഇങ്ങനെയൊക്കെയാണ്.. പിന്നെ നിലനിൽപ്പിന് വേണ്ടിയും..
മേയറാകാൻ യോഗ്യതയില്ലാത്തവരെ cpm മാറ്റണം അല്ലാതെ പാവം Driver റെ ബലിയാട് ആക്കരുത്
ഇതൊക്കെ ഒരു രക്ഷാ പ്രവർത്തനം ആയി കണ്ടുകൂടെ ...🥳🥳🚩🚩
🙏🌹സാർ പറയുന്നത് സത്യം ❤️👌🙏
പാർട്ടിയെ ബാധിച്ചിരിക്കുന്ന ക്യാൻസറാണ് ചിന്ത ജെറോമും ഈ പെൺകുട്ടിയും.
@ranjithperimpulavil2950
Ай бұрын
അല്ല. കേരള സമൂഹത്തെ ബാധിച്ചിരിക്കുന്ന ക്യാൻസർ ആണ് പാർട്ടി.
@StandwithTruth03
Ай бұрын
കമ്മ്യൂണിസം തന്നെ വലിയ കാൻസറാണ്. അപ്പോളാ ...
@soudaminypv3602
Ай бұрын
അപ്പോൾ ബാക്കിയുള്ളവരോ? CPM ലെ എല്ലാം തന്നെ വൃത്തികെട്ടവർ.
ചമ്പൽ കൊള്ളക്കാരി നല്ലൊരു സ്ഥാനം കിട്ടിയാൽ ഇങ്ങനെയിരിക്കും
നുണ പറയുന്നതിലും കൃത്രിമ ഭാഷയിൽ ആത്മാർത്ഥതയില്ലാതെ സംസാരിക്കുന്നതിലുമാണ് ഇവരുടെ expertise.
ഇത് ഒരു ജീവൻ രക്ഷാ പ്രവർത്തനം... അത്രയേ ഉള്ളൂ.. അങ്ങനെ കണ്ടാൽ മതി...
അന്ന് ksrtc യാത്ര ചെയ്തവർ എത്രയും പെട്ടന്ന് കേസ് ഫയൽ ചെയ്യുക. നിങ്ങൾക്കു നഷ്ടപരിഹാരത്തിനു അർഹരാണ്.
@bindukm6420
Ай бұрын
അതെ - യാത്രക്കാർ ഒന്നിച്ചാൽ അവൾക്കെതിരെ കേസ് എടുക്കാൻ പറ്റും
@user-gj2qw9cm7t
Ай бұрын
Good decision 😊
കാറിലുള്ളവരെ എന്ത് കൊണ്ട് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയില്ല?
This is a serious issue… the mayor and MLA should be jailed for misconduct and misusing power, false accusations and cheating entire society
TG Super Super super Super super Super super Super super Super super Super super Super super Super super Super 👌 👍
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഈ MLA യെയും ഭാര്യയെയും തന്നെ പ്രബുദ്ധരായ മലയാളി ജയിപ്പിക്കണേ എന്നാലെ കേരളം നന്നാവൂ. 👹👹👹👹👿👿👿👿
@user-hr5un8gr3t
Ай бұрын
Athanu communisam 😮
@ashkarashkarali9726
Ай бұрын
തീർച്ചയായിട്ടും ജയിച്ചിരിക്കും നിങ്ങൾ എന്ത് തേങ്ങാക്കൊല കാണിച്ചാലും കുഴപ്പമില്ല
@user-hr5un8gr3t
Ай бұрын
@@ashkarashkarali9726 shut up basted
@nithinks9800
Ай бұрын
അടിമകൾ കുറേ ഉണ്ടല്ലോ
തരംതാണതു ഇവിടുത്തെ ജനം ആണ്.
Well said...
പക്വതയുള്ള ആരേങ്കിലും വയ്ക്കുക. അഹങ്കാരം മാറട്ടെ
എന്തിനും ഏതിനും പെണ്വിഷയത്തില് എതിരാളിയെ പെടുത്തുന്ന പാര്ട്ടിയുടെ സഖാത്തിയല്ലേ. ഈ തോന്നിവാസമേ സംസ്കാരവും മാന്യതയും ഇല്ലാത്ത ഇവളുടെയൊക്ക വായില് വരൂ.
@RavindranV-ve9gg
Ай бұрын
👍🏽
രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിൽ കയറാൻ പെർമിറ്റുള്ള വനിത യന്നു മേയർ
@amblieamnile8981
Ай бұрын
അന്ന, black cats വെറുതേ വിട്ടതാ ഈ അഹങ്കാരം കൂടാൻ കാരണം.
@thilakanpv9519
Ай бұрын
Annu champikkalanjal ethra nannayirunnu......
കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ആർക്കാണ് അന്തസ്സ്? കുറ്റം പറഞ വ്യക്തികളെ അറസ്റ്റ് ചെയ്യാൻ സർക്കാർ കാണിച്ച ശുഷ്കാന്തി മറന്നിട്ടില്ല.
i മന്ത്രി ഗണേഷ് കുമാർ നീതി പാലിക്കുമെന്ന് കരുതുന്നു. നീതിയു സത്യവും ജയിക്കട്ടെ ❤
ഇപ്പോൾ കിട്ടിയ വാർത്ത 😭 ksrtc ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി നിർത്തി 😭😭😭 കട്ട സപ്പോർട്ട് പ്രിയ ഡ്രൈവർ 💕 പൂറ്റിലെ നിയമം... അവരാതിച്ച ഭരണം 🥰 ഒരു അൽപ്പം ബഹുമാനം ഗണേഷ്നോട് ഉണ്ടായിരുന്ന ബഹുമാനം ഉണ്ടായിരുന്നു.. ഇതോടെ തീർന്നു... പോയി.. ചുമ്മാതല്ല കേരളത്തിൽ എല്ലാരും ബിജെപിയിൽ ചേരുന്നത് 🤔🤔🤔🤔
@dileepdileep5215
Ай бұрын
Correct
@ramesantv8168
Ай бұрын
❤❤❤
@mpalikurikkalthamarasseri3541
Ай бұрын
BJP യെ വരെ തോൽപിച്ച നിയമമായോ?
അൽപ്പന് അർത്ഥം കിട്ടിയാൽ ....... അർദ്ധരാത്രിക്കും ബസ് തടയും.
@thilakanpv9519
Ай бұрын
Adipoli.
Congrats to Mr.Mohandas ji of ABC News for the wise debate by presenting facts & figures and is appreciated. A wellwisher
@Bc20018
Ай бұрын
🥰🥰
ഈ മേയർ സ്ത്രീക്ക് യാതൊരു കോമൺ സെൻസും ഇല്ല.
ഏറ്റവും നല്ല നുണയതായിരിക്കും ഏറ്റവും നല്ല രാഷ്ട്രീയക്കാരൻ
ആര്യ നിയമ വിരുദ്ധ ധാരി ണിയായിരുന്നു .
തിരുവനന്തപുരത്തെ ആളുകളുടെ സ്വഭാവം വെച്ച് നോക്കിയാൽ ഈ മേയറും , എം.എൽ.എയും അവർക്ക് കിട്ടിയ നിധിയാണ്
സാധാരണക്കാരോട് ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ...അധികാരമുള്ളവർക്ക് ആരുടെ നെഞ്ചത്തേക്ക് കേറാനുള്ള അധികാരം....
🙏👍👍 സീബ്രാ ലൈനിലും വണ്ടി കയറ്റി ഇട്ടു
❤❤❤❤❤🎉🎉🎉🎉🎉🎉 കിടിലം ഇന്റര്വ്യൂ
അവർ ഒരു ബസ് യാത്ര ആദ്യം ചെയ്യട്ടെ....
ഭാന്തും അധികാരവും ഉള്ളവൾക്ക് ചെറിഞ്ഞണം മുട്ടിയാൽ കാണിക്കുന്ന കോപ്രായമാണ് ആസ്ത്രി കാണിക്കുന്നത് കൂട്ടത്തിൽ ഒരു കൊഞ്ഞാണനും അതാണു പ്രശ്നം
ശരിയാണ് അവർക്ക് പാകത ഇല്ല.