മേയറെ വെള്ളപൂശാൻ വന്നു നാണംകെട്ടു | YUVRAJ GOKUL | Mayor Troll | Channel debate Troll

Ойын-сауық

#troll #kammi #yuvrajgokul #aryarajendran #ksrtcissue #channeldebate Remember, the trolling is all in good fun and entertainment - it's meant to bring smiles, not hurt feelings. So sit back, relax, and enjoy the show as we take a lighthearted look at the lighter side of politics!
Yuvraj Gokul (BJP) Roasts Shiju Khan CPI(M)
Get ready for a hilarious take on the chaos surrounding the incidents happened on the road between a ksrtc bus driver named yadhu and Trivandrum mayor Arya Rajendran. This the Troll version of the channel debate between Yuvraj gokul, Shiju khan and the driver Yadhu on mathrubhumi news hosted by Abhilash Mohan.
Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaik troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, pinarayi vijayan, kammi troll, latest troll Malayalam, kammi latest comedy, pinarayi vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun

Пікірлер: 497

  • @inco501
    @inco501Ай бұрын

    Subscribe ചെയ്യാൻ മറക്കല്ലേ !

  • @reghu2522

    @reghu2522

    Ай бұрын

    Eeee paratta naaariyide aasanathil aaaappu kettanam

  • @sudheeshs4296

    @sudheeshs4296

    Ай бұрын

    Wapas ho gaya kya

  • @francisjohn6069
    @francisjohn6069Ай бұрын

    c P . M പ്രതിനിധി ഷിജു ഖാൻ ചെറ്റത്തരം ത്തിന് ആണ് ഡോക് ടറേറ്റ് കിട്ടിയത് എന്ന് കേൾക്കുന്ന വർക്ക് എല്ലാ വർക്കും മനസിലായിക്കാണു മായിരിക്കും. ഉറപ്പ്.😘😂

  • @sunnyvarghese9652

    @sunnyvarghese9652

    Ай бұрын

    Ella Marxist kaaranum doctorate undu...eppolanu joli tharapedunnathennaryilla....

  • @aruns5244

    @aruns5244

    Ай бұрын

    Pulli university collegilarikkum padichath😮😮😮

  • @suseelaraj955

    @suseelaraj955

    Ай бұрын

    Urappu

  • @BinuBhaskar-tu8ne

    @BinuBhaskar-tu8ne

    Ай бұрын

    തയോളി എന്ന് വിളി കാതെ വിളികാം പക്കാ തയോളി

  • @Jose-rl5ig

    @Jose-rl5ig

    Ай бұрын

    ÆàÀÀÆAD ​@@sunnyvarghese9652

  • @gopinathant7036
    @gopinathant7036Ай бұрын

    ദയവു ചെയ്തു ഷിജു ഖാനെ പോലുള്ളവനെ ചർച്ചക്ക് വിളിക്കരുത്..... ഏത് ചർച്ച ആയാലും....... ഒരു quality ഇല്ലാതെ സംസാരിക്കും... ഈ അടിമ

  • @abdullatheef4726

    @abdullatheef4726

    Ай бұрын

    ഇവൻ നാക്കെടുത്താൽ കള്ളമേ പറയൂ. പാർട്ടി ഇങ്ങനെയാണ് ഇവനെയൊക്കെ പഠിപ്പിച്ചു എടുക്കുന്നത്. നിങ്ങൾക് നാണമില്ലേ ഇവനെയൊക്കെ ഡോക്ടർ ചേർത്ത് വിളിക്കാൻ. വെറുതെ വളിയും വിട്ട് നടന്നവനെയൊക്കെ മഹാനാക്കി കൊണ്ടുവരികയാണ്. ഒന്നാമതായി ഇവന്മാരൊക്കെ സത്യ നിഷേധികളും, ദൈവ നിഷേധികളുമാണ്. പിന്നെ എങ്ങനെ നന്നാവും.

  • @natarajanv152

    @natarajanv152

    Ай бұрын

    100%

  • @soorajs4816

    @soorajs4816

    Ай бұрын

    Athe😂😂

  • @MohananMohanan-jw9hi
    @MohananMohanan-jw9hiАй бұрын

    എന്തായാലും ഡ്രൈവർ 51 വെട്ട് ഏല്കാതെ രക്ഷപെട്ടത് ഭാഗ്യം!

  • @josepjohn1142

    @josepjohn1142

    Ай бұрын

    ഇതിലും...നല്ലത്...105...വെട്ടുകിട്ടി....ചാകുന്നതാ....ഇവരുടെ.....ഇപ്പോഴത്തെ...പുതിയ കണ്ടുപിടുത്തം.....പീഡന...പരാതി....ഇവർക്ക്...അല്പം...ഉള്ളുപ്പുണ്ടെങ്കിൽ.... പാലക്കാട്ടെ......കുഞ്ഞു... മക്കളുടെ.....ആത്മാവിൻ്റെ കൂടെഎങ്കിലും....നിൽകടാ... നിനക്ക്....അൽപ്പമെങ്കിലും ഉല്ലുപ്പുണ്ടെങ്കിൽ....തൂ....ഇവനൊക്കെ...ആര്...ഡോക്ടറേറ്റ്....കൊടുത്തത്.....

  • @gincyrony953
    @gincyrony953Ай бұрын

    സഖാവേ സ്ത്രീകളെ മൊത്തം നാറ്റിക്കാതെ.

  • @pratheeshmathew5377

    @pratheeshmathew5377

    Ай бұрын

    😂😂😂😂😂😂

  • @user-gf3bm7ur6k
    @user-gf3bm7ur6kАй бұрын

    ഒന്നിനും കൊള്ളാത്ത നെറികേട് മാത്രം സംസാരിക്കുന്ന കുറെ പേർ.പേരിനു മുൻപ് ഡോക്ടർ എന്നും വച്ച് ചർച്ചക്ക് വന്നിരുന്നു. പുതിയ സ്ത്രീകളുടെ പരിണാമത്തെ കുറിച്ച് ആണോ ഇദ്ദേഹത്തിൻ്റെ ഡോക്ടറേറ്റ്.

  • @jaiescip

    @jaiescip

    Ай бұрын

    Nice comment

  • @vinod.k.nedumon7458

    @vinod.k.nedumon7458

    Ай бұрын

    വാഴക്കുല മോട്ടിച്ചും കവിത മോട്ടിച്ചും നേടിയ ഡോക്ടറേറ്റും അപ്പനപ്പൂപ്പൻമാര് കൊടിപിടിച്ച വകയിൽ മക്കൾക്ക് കിട്ടിയ അധികാര സ്ഥാനവും...എന്തിന് ഈ പാഴ് ജന്മങ്ങളെ കേരളം ഇങ്ങനെ ചുമക്കുന്നു?അധ്വാനിക്കാതെ നേടിയ ഈ സ്ഥാനമാനങ്ങൾ അംഗീകരിച്ചു കൊടുക്കാത്തതിന്റെ ഈഗോ ...

  • @suseelaraj955

    @suseelaraj955

    Ай бұрын

    Doctorate koduthu vittekkunnu

  • @suseelaraj955

    @suseelaraj955

    Ай бұрын

    Shiju khan waste fellow

  • @user-dd9jn7ku4h
    @user-dd9jn7ku4hАй бұрын

    സത്യം പറഞ്ഞൽ കമ്മ്യുണിസ്റ്റ് എന്ന് വിളിക്കുന്ന ഒരു കാലമുണ്ടയിരുന്നു

  • @nandhanea6187
    @nandhanea6187Ай бұрын

    ഷിജു ഖാൻ, A. A . റഹിം, ഇവരൊക്കെ യദുവിനെ ഇവിടെ ഒക്കെയോ കൊണ്ട് കെട്ടാന്ശ്രമിക്കുന്നു അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു കഷ്ടം, ഇവരൊക്കെ എന്നും വസ്തുതക്ക് വിരുദ്ധമായി ചിന്തിക്കുന്നവർ ആണ്

  • @suseelaraj955

    @suseelaraj955

    Ай бұрын

    Athe

  • @CM-mw8qd
    @CM-mw8qdАй бұрын

    നിയമം ലംഘിച്ചു നിയമം കയ്യിലെടുത്തു എന്ന് ഒരു സഖാവിനും ഇപ്പോഴും മനസ്സിലായിട്ടില്ല. ആ പാവം 710 രൂപ ദിവസക്കൂലിക്കാരന്റെ നെഞ്ചത്ത് കയറി മേയുന്നവരെയാണോ മേയർ എന്ന് വിളിക്കേണ്ടിവരുന്നത് 🤔🤔

  • @suseelaraj955

    @suseelaraj955

    Ай бұрын

    Waste fellow haskar, reji, shiju khan 😂😂😂😂

  • @rajanpc6448

    @rajanpc6448

    Ай бұрын

    ഇവൾ സാമ്പത്തികമായി അല്പം ഉയർന്ന കുടുബത്തിലെതായി യിരുന്നെങ്കിൽ മേയർപദവിയെക്കാളും കടന്നു കേരളത്തെ അങ്ങ് ഉലത്തിക്കളയുമായിരുന്നല്ലോ ?

  • @teresaxavier1820
    @teresaxavier1820Ай бұрын

    മുൻപിൽ ഓടുന്ന ബസിൽ ഇരുന്നു ഡ്രൈവ് ചെയ്യുന്ന ഡ്രൈവർ പുറകിൽ ഓടുന്ന കാറിൽ ഇരിക്കുന്ന സ്ത്രീ യെ എന്തു അതിക്രമം കാണിക്കാനാണ്

  • @satharpv1309

    @satharpv1309

    Ай бұрын

    Draiwarkk vandiyoude bakkil yendo neetti vach anichennanu e cammi parayunnath

  • @Trichur

    @Trichur

    Ай бұрын

    കേസ് strong ആവാൻ ഇത്തരം തരികിടകൾ ചെയ്താലേ നടക്കു എന്ന് അവർക്കു അറിയാം....

  • @rosammathomas-mathew8696
    @rosammathomas-mathew8696Ай бұрын

    എടൊ തനിക്കെവിടുന്നാ ഈ ഡോക്ടർ പദവികിട്ടിയെ? പ്രതിയാണെന്നു തെളിയിച്ചിട്ടു ഈത്തരം ചർച്ചനടത്തണം. സിപിഎം ന്റെ കള്ളത്തരങ്ങൾ ഇങ്ങനാ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bkАй бұрын

    ഡ്രൈവർ പൊളി ആണ് ഇവറ്റകളെ. ഇങ്ങനെ തന്നെ വേണം.. അടിപൊളി 💕

  • @user-dc9xw5uo1p
    @user-dc9xw5uo1pАй бұрын

    വാളയാർ സംഭവം നടക്കുമ്പോൾ ഷിജു ഖാൻ കുട്ടികളുടെ എന്തോ സെല്ലിംഗ് മേധാവിയാണ് എന്നാണ് എൻറെ അറിവ്

  • @suseelaraj955

    @suseelaraj955

    Ай бұрын

    Lier Shijukhan

  • @rajeshranathalavattom2159

    @rajeshranathalavattom2159

    Ай бұрын

    അന്ന് അവന്റെ വായിൽ പഴം ആയിരുന്നു

  • @mohanpc1038
    @mohanpc1038Ай бұрын

    ഷിജു താത്താക്കു പിറക്കാത്ത വറുത്തമാനം പറയരുത് കമ്യൂണിസ്റ് കാരുടെ നിലവാരം ഇലത്ത വർത്താമാനംആണ് ആര്യപറയുന്നത് ടീച്ചർ തോക്കും എന്നു തോന്നിയാപോൾടീച്ചർ പറഞ്ഞത് ഇത് പോലെ ലൈംഗിയ കഥ യാണ് നിങ്ങക്ക് വേറെ ഒന്നും പറയാൻ അറിയില്ലേ 😂

  • @suseelaraj955

    @suseelaraj955

    Ай бұрын

    Sad condition

  • @rbramachandran3525
    @rbramachandran3525Ай бұрын

    പുതിയതായി കുറെ ഡോക്ടന്മാർ ഇറങ്ങിയിട്ടുണ്ട് ഒരു ജയരാജ്, ഒരു ഷിജു ഖാൻ.... പാഴ്ജന്മങ്ങൾ.

  • @shrilajam
    @shrilajamАй бұрын

    കമ്മ്യൂണിസ്റ്കാരുടെ ഡോക്ടറേറ്റ് എടുക്കപ്പെട്ടത് ഏതു ഭരണ കാലത്തു, ഇവരുടെ ഗവേഷണ പ്രബന്ധം പുന പരിശോധിക്കണം

  • @shebaabraham687
    @shebaabraham687Ай бұрын

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ ചെയ്ത അർത്ഥബോതാവസ്ഥയിൽ കിടന്ന യുവതിയെ യൂണിയൻകാരൻ അറ്റൻഡർ പീഡിപ്പിച്ചപ്പോൾ ഈ സ്നേഹമൊക്കെ എവിടെയായിരുന്നു എല്ലാവരും അയാളുടെ ഒപ്പമായിരുന്നു നീതിക്കുവേണ്ടി അതിജീവിതം ഇപ്പോഴും അലയുന്നു സാക്ഷി പറഞ്ഞ ആളെ എത്രമാത്രം ദ്രോഹിച്ചു ഓപ്പറേഷൻ സമയത്ത് വയറ്റിൽ കത്രിക പോയിട്ട് ഒരുപാട് ബുദ്ധിമുട്ടും വേദനയും അനുഭവിച്ച മറ്റൊരു സ്ത്രീക്കും ഇതുവരെ നീതി കിട്ടിയിട്ടില്ല മേയർക്ക് എന്താ കൊമ്പുണ്ടോ

  • @suseelaraj955

    @suseelaraj955

    Ай бұрын

    Atheathe

  • @sabups2796
    @sabups2796Ай бұрын

    ഏതു നൂറ്റാണ്ടിലാ ചേട്ടാ ഇവരൊക്കെ ജീവിക്കുന്നെ. ഒരുപാട് പ്രതികരണങ്ങൾ കണ്ടു മടുത്തു. മതി ഇനി ഉറങ്ങാം

  • @suseelaraj955

    @suseelaraj955

    Ай бұрын

    Drohikal

  • @freelife6124
    @freelife6124Ай бұрын

    ആൺകുട്ടീ യദു 💥💥💥💥💥💥💥

  • @vishnugs5313
    @vishnugs5313Ай бұрын

    ചി പി എമ്മു കാരെ കാര്യം പറഞ്ഞു മനുസ്സിലാക്കുന്നതും ആകാശത്തിലെ നക്ഷത്രം എണ്ണി തീർക്കുന്നതും ഒരുപോലെയാണ്...

  • @antonykv5348
    @antonykv5348Ай бұрын

    ഷിജുഖാനെ ഒരുപക്ഷെ ഡ്രൈവർ ലൈംഗിക ആംഗ്യം കാണിച്ചെങ്കിൽ. ..മേയറുടെ കാറിൽ mla യും മറ്റ് 2ആളുകളും ഉണ്ടല്ലോ അപ്പോൾ മേൽപ്പറഞ്ഞ ആംഗ്യം മേയറെതന്നെയാണ് കാണിച്ചതെന്ന് എങ്ങനെ പറയും! !?

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893Ай бұрын

    ഡോക്ടർ ഷിജു ഖാനേ ചർചചയ്കക് വിളിക്കുന്നത് എന്തിന്നു ആണെന്ന് ആരെംകിലും ചോദിച്ചാൽ കുറ്റം പറയാൻ കഴിയുമോ?

  • @BaijuBabu-cg8sp

    @BaijuBabu-cg8sp

    Ай бұрын

    വിളിച്ചു വരുത്തി അണ്ണാക്കിൽ കൊടുക്കാൻ 😂

  • @BabuBabuAaj

    @BabuBabuAaj

    Ай бұрын

    എന്തിൻ്റ ഡോക്‌ ടർ

  • @sasidharanvadakkemakkkot5893

    @sasidharanvadakkemakkkot5893

    Ай бұрын

    @@BabuBabuAaj എന്തിൻറെറ ആയാലും അത് പിൻ വാതിലിൽ കൂടെ ലഭിച്ചത് ആകാനാണ് കൂടുതൽ സാധ്യത എന്ന് ആരെംകിലും സംശയിച്ചാൽ കുററപെപടുതതാൻ കഴിയുമോ?

  • @rbramachandran3525

    @rbramachandran3525

    Ай бұрын

    യദുവിൻ്റെ അടുത്ത ഗിയർ ലിവർ നീണ്ടുനിൽക്കുന്നതുകണ്ടു പേടിച്ചതായിരിക്കാം ....പോട്ടേക്ഷമിച്ചേരേ😂

  • @ajayanu1175
    @ajayanu1175Ай бұрын

    പി ശശി ഇതൊക്കെ കേട്ടിട്ട് ചിരിക്കുന്നുണ്ടാവും

  • @JoR-sb9km

    @JoR-sb9km

    Ай бұрын

    State sasi, District sasi Palakkad, Corporation sasi Kozhikode onnu check cheyu 😂😂😂

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893Ай бұрын

    നുണ മാത്രം പറയുന്നവർ അതു പറഞ്ഞു കൊണ്ടേ ഇരിക്കും. ആ കുര കുറേ കഴിയുംപോൾ അത് താനേ നിന്നു കൊള്ളും എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?

  • @AzeezTk-bk5kf
    @AzeezTk-bk5kfАй бұрын

    ഒരു പാർട്ടി തമ്പുരാട്ടിയുടെ കോണകം അലക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നത് ആണ് നല്ലത്...

  • @user-hd6yy7ez2j
    @user-hd6yy7ez2jАй бұрын

    ഇങ്ങനെ സാതരണക്കാരൻ ബസ്സിൻ്റെ കുറുകെ വണ്ടി ഇട്ട് പ്രശനം ശ്രിഷ്ഠിച്ചെങ്കിൽ ഇപ്പൊൾ ലോക്കപ്പിൽ ഉണ്ടായേനെ ഇവൾ ഇത്രയൊക്കെ നിയമലംഘനം നടത്തിയിട്ടും ഒരു തരത്തിൽ ഉള്ള കേസും ഇല്ല ഇവൾ ചെയ്തത് എല്ലാം തെറ്റ് ആണെന്ന് അരിഭക്ഷണം തിന്നുന്ന എല്ലാവർക്കും മനസ്സിലാകും സാധാരണക്കാർക്ക് ഒരു നിയമം പണവും അധികാരവും ഉള്ളവർക്ക് വേറെ നിയമം ഇത് എന്ത് തരത്തിൽ ഉള്ള നീതിയാണ്

  • @aliasvarghese4619
    @aliasvarghese4619Ай бұрын

    സിദ്ധാർത്ഥനും പീഡന കേസിൽ പ്രതിയാണല്ലോ. വെറുതെ അല്ല കലികാലം വന്നു എന്ന് പറയുന്നത്. കൊറിയയിലെ കലികാലമാണ് .

  • @PradeepKumar-gc8bk
    @PradeepKumar-gc8bkАй бұрын

    ഈ ഷിജു ഖാൻ ഒക്കെ വിചാരിക്കുന്നു ഇവരൊക്കെ ആരോ ആണെന്ന് ഇതൊക്കെ കാണുന്ന നമ്മൾ ക്കല്ലേ അറിയൂ... വളയാറിൽ എങ്ങനെ ആണ് ആ പെൺകുട്ടി കൾ കൊല ചെയ്യപെട്ടത് അന്ന് ഇവനൊന്നും ഒരക്ഷരം മിണ്ടിയിട്ടില്ല എന്ത് ലൈംഗീ കമാണ് ഖാനെ.. പരിനാമത്തെ കുറിച്ച് പഠിക്കാൻ ഞാൻ നാളെ ഡാർവിന്റെ വീട്ടിൽ പോകുന്നുണ്ട് ആരെങ്കിലും വരുന്നോ... 😅

  • @kichumon91
    @kichumon91Ай бұрын

    ഈ ചാനൽ ചർച്ചയിൽ ഷിജു ഖാൻ വെറും പി പി ഷിജു ആയി പോയി 🤭😂 ആഹാ..!! എത്ര മനോഹരമായ കാഴ്ച 😍🤪

  • @schoolofpersonalevangelism5398
    @schoolofpersonalevangelism5398Ай бұрын

    ഷിജുഖാനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനത്തിന് വിധേയ ആയ രോഗിയുടെ കാര്യത്തിലും അവർക്ക് അനുകൂലമായി തെളിവ് കൊടുത്ത നേഴ്സിംഗ് ഓഫിസരോടും പാർട്ടിയും സർക്കാരും കാട്ടിക്കൂട്ടിയ വികൃതികൾ എന്തായിരുന്നു ഷിജുഖാനെ? 🤭🤭😄

  • @suseelaraj955

    @suseelaraj955

    Ай бұрын

    Athe

  • @suseelaraj955

    @suseelaraj955

    Ай бұрын

    Drohikal

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fsАй бұрын

    സ്ത്രീയുടെ പരിണാമത്തിലാണൊ ഷിജുഖാൻറ ഡോക്ടറേറ്റ്. തൻറ പാർട്ടി മുടിഞ്ഞാലെ കേരളം നന്നാവു.

  • @Aiswaryamotors
    @AiswaryamotorsАй бұрын

    ഡോക്ടറു വീട്ടിൽ കേറി പീഡിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനാണങ്കിൽ 'ഇവൻ പറയും 'ആരും ഒന്നും ചെയ്യതില്ല

  • @balagangadharan3691
    @balagangadharan3691Ай бұрын

    How people are getting Doctorate now we understand.

  • @akhilped
    @akhilpedАй бұрын

    Yadhu super... Crystal clear words. Ee narikalaya kammikal anu ini mundum pokki odendth

  • @joytv4990
    @joytv4990Ай бұрын

    niyama vazcha. kollam..

  • @christbhavan6757
    @christbhavan6757Ай бұрын

    ദയവു ചെയ്ത് ഷിജുഖാനേ പോലുള്ള തരംതാണ ഒരാളേ ചർച്ചക്കു വിളിക്കരുതേ .

  • @jincydarvin5
    @jincydarvin5Ай бұрын

    ഇനി പരിണാമം പഠിപ്പിക്കാൻ ചാൾസ് ഡാർവിനെ വിളിക്കാം😂😂

  • @maneshmadhavan4359
    @maneshmadhavan4359Ай бұрын

    സ്വപ്ന കുറച്ചു കാലം മുമ്പ് കുറെ അധികം കാര്യങ്ങളും പറഞ്ഞിരുന്നല്ലോ... അപ്പോ അതോ ഷിജു..??

  • @rajeeshr.k.r527
    @rajeeshr.k.r527Ай бұрын

    Communist party ടെ കുത്തക അവകാശം ആണ് ലൈംഗികത. Law college case ലും ഇവിടെയും

  • @sanilbava5084
    @sanilbava5084Ай бұрын

    എന്തു ചെറ്റത്ത രം ചെയ്താലും ന്യായീകരിക്കുന്ന ഇതു പോലത്തെ ചേട്ടന്മാർ ആണ് കമ്യൂണിസ്റ്റ് കർക് അപമാനം പാർട്ടി യെ പറയിപ്പിക്കാൻ കുറെയെണ്ണം

  • @user-dw9fh2qo7r
    @user-dw9fh2qo7rАй бұрын

    എടാ ഇടത്തോട്ടു വായിനോക്കി വീട്ടിലുള്ളവരെ വല്ല തെരുവിലും കൊണ്ടു നിറുത്തി കാശ്ണ്ടാക്കു.

  • @cricvideosbywe
    @cricvideosbyweАй бұрын

    Last ഡയലോഗ് പൊളിച്ചു

  • @raj-mu3hd
    @raj-mu3hdАй бұрын

    യദു കലക്കി, ഈ വക നശിച്ച ജന്മങ്ങൾക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം, well done യദു 👌🙏

  • @kuttuuus
    @kuttuuusАй бұрын

    പാവം ഡ്രൈവര്‍... ശരിക്കും ഈ ചര്‍ച്ചകള്‍ അല്ലാതെ അവന്‍റെ കൂടെ ആരും ഇല്ല. വെറുമൊരു 710 രൂപ കൂലിക്കാരന്‍ പൊതുജനം.

  • @salimkp3734
    @salimkp3734Ай бұрын

    അതൊക്കെ Pശശിയോട് ചോദിക്കണം

  • @akhik1580
    @akhik1580Ай бұрын

    ഷിജുഖാൻ പേരുതന്നെ 😢😢😢😢

  • @pratheeshmathew5377

    @pratheeshmathew5377

    Ай бұрын

    ഷിജുകാൻ ലോകപൂരൻ ആ.

  • @ramakrishnantk7658
    @ramakrishnantk7658Ай бұрын

    അല്ല, അറിയാതെ ചോദിക്കാ, കുറച്ചു നാളായി കേൾക്കുന്നു. ഇവിടെ എന്താ ഉണ്ടായത് ? 😂😂😂😂😂

  • @sreenivasannarayanan320
    @sreenivasannarayanan320Ай бұрын

    രാത്രി 10 മണിക്ക് ബസ് ഓടിച്ചു കൊണ്ടിരുന്ന ഡ്രൈവർ റോഡിൽ കൂടി ഓടിച്ചു പോയ കാറിൽ ഇരുന്ന സ്ത്രീയോട് ലൈംഗികാതിക്രമം നടത്തി പോലും.

  • @sadasivannair1730
    @sadasivannair1730Ай бұрын

    പൊന്നു ഷിജു ഖാനെ വിവരക്കേട് പറയാതെ താങ്കൾക്കു വിവരക്കേടിൻ്റെ ഡോക്ടറേറ്റാണോ ഉള്ളത് ഹെഡ് ലൈറ്റ് പ്രകാശിച്ചു കൊണ്ടിരിയ്ക്കുന്ന ബസ്സിൻ്റെ ഡ്രൈവർ എന്തെങ്കിലും ചേഷ്ടകൾ കാണിച്ചാൽ അത് മുന്നേ പോകുന്ന കാറിലെ യാത്രക്കാർ എങ്ങനെ കാണും. വിവരത്തോടെ ഒരു നിമിഷം ചിന്തിച്ചു നോക്ക്

  • @ajithjyo2777

    @ajithjyo2777

    Ай бұрын

    അതിന് അടിമ തലച്ചോർ പണയം വച്ചേക്കുവല്ലേ

  • @keralalion2528
    @keralalion2528Ай бұрын

    എടാ ഖാനേ നീ ആരാണെന്നും,എന്താണെന്നും അരിയാം

  • @aliasvarghese4619
    @aliasvarghese4619Ай бұрын

    തോൽപ്പിക്കാൻ KSRTC ഡ്രൈവര്മാരെല്ലാം ആഭാസന്മാരാണെന്നും ആരും ഇനി അനവണ്ടിയിൽ കേറരുതെന്നും ഷിജുഖാൻ ഉറക്കെ വിളിച്ചു പറയുന്നു. അങ്ങിനെ ആന വണ്ടി സർവീസ് നിറുത്തി ആന കോര്പറേഷന പിരിച്ചു വിട്ടു ആ ബാധ്യത ഇല്ലാതാക്കാനാണോ എന്ന് സംശയിക്കണം.

  • @MayaMohan-pj1gf
    @MayaMohan-pj1gfАй бұрын

    എന്താ ഷിജു ഇതു. ചിരിപ്പിക്കല്ലേ 😁😁

  • @radhakrishnankrishnan4665
    @radhakrishnankrishnan4665Ай бұрын

    രക്ഷാ പ്രവർത്തനം നടത്തിയതാണ്

  • @samjohn9061
    @samjohn9061Ай бұрын

    എല്ലാവരും ഇതു പ്രദീക്ഷിച്ചതാണ്. മേയറുടെ Self Goal, പണി പാളി. എന്നാലും മേയറുടെ ഒരു കൂസലും കൂടാതെ, അറിഞ്ഞുകൊണ്ട് കള്ളം പറയുന്നതിനുള്ള കഴിവ് അപാരം . . . പാനൂരിൽ 'പൊതിച്ചോറു' ഉണ്ടാക്കേണ്ടവർ MLA യും MAYOR ഉം ഒക്കെ അയാൽ ഇങ്ങനെ തന്നെ സംഭവിക്കും !!

  • @santhigopan9596
    @santhigopan9596Ай бұрын

    ബസിലിരുന്നു കാറിൽ പോയ ആളെ ലൈംഗിക അതിക്രമമൊ അതെങ്ങനെ🤔🤔🤔

  • @user-zr8rc3en6f
    @user-zr8rc3en6fАй бұрын

    മേയറിന്റെ ചിന്തകൾക്ക് കുറച്ചെങ്കിലും സ്റ്റാൻഡേർഡ് വേണ്ടേ.

  • @urumipparambil
    @urumipparambilАй бұрын

    ഈ വിഷയത്തിൽ ആണ് ഡോക്ടറേറ്റ് എന്ന് തോന്നുന്നു. അല്ല, നമ്മുടെ ശ്രീനിവാസനും സത്യൻ അന്തിക്കാടും കൂടി ഉണ്ടാക്കിയ സന്ദേശം എന്ന സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു. കൃഷ്ണ പിള്ള സാറിൻ്റെ ഡയലോഗ്. ലാൽ സലാം.

  • @roopeshkuruviii2059
    @roopeshkuruviii2059Ай бұрын

    അവസാനത്തെ അടവ്.....😅😅😅😅 പാവം മേയ റൂട്ടി

  • @user-bm2tg3qd7q
    @user-bm2tg3qd7qАй бұрын

    അതായത് ഭർത്താവ് എന്ന് പറയുന്ന ഒരു എംഎൽഎ കൂടെ ഉണ്ടായിരുന്നു അയാള് പെണ്ണാണോ ആണാണോ അയാളെ കൊണ്ട് സംസാരിപ്പിക്കാതെ പെണ്ണുങ്ങളെക്കൊണ്ട് സംസാരിപ്പിച്ച് ഇതേപോലുള്ള കേസിനു വേണ്ടി എന്ത് കോപ്രായം കാണിക്കാമെന്ന് അവിടെ എംഎൽഎയും എംഎൽഎയുടെ കൂടെ വന്ന കാറോടിച്ച് ഡ്രൈവറും ഇവർ രണ്ടുപേരും സംസാരിച്ച തീരുന്ന പ്രശ്നമേ ഉള്ളൂ പക്ഷേ ഇവിടെ ഷോ കാണിച്ചു ആ കാർ ഡ്രൈവർക്ക് അടിച്ചു വന്നതായിരിക്കും അതുകൊണ്ട് അവനെ കൊണ്ട് സംസാരിച്ചില്ല എംഎൽഎയും കുടിച്ചിട്ടുണ്ട് ആയിരിക്കും എംഎൽഎയും കുടിച്ചിട്ട് ഉണ്ടായിരിക്കും അതുകൊണ്ടാണ് ,മേയർ കൊണ്ട് സംസാരിപ്പിച്ചത് ഇതേപോലുള്ള കേസ് ഉണ്ടാക്കാൻ ലൈംഗിക കാണിച്ചു എന്നും പറഞ്ഞ് പാവം പിടിച്ചവനെ കുടുക്കാൻ വേണ്ടി ,

  • @AnilKumar-xp7uo
    @AnilKumar-xp7uoАй бұрын

    ഷിജുഖാനെതിരെ മാന നഷ്ടത്തിനു കേസ് കൊടുക്കണം

  • @sandhyakrishnakumar5693
    @sandhyakrishnakumar5693Ай бұрын

    യദു... മിടുക്കൻ 👏👏. ഇങ്ങനെ വേണം.👏👏👏

  • @gopakumar8843
    @gopakumar8843Ай бұрын

    നാത്തൂന്റെ മുൻപിൽ പവർ കാണിച്ചു ആളാവാൻ നോക്കി മൂഞ്ചിപോയ മേയർക്ക്👍👍👍👍

  • @bhaskarankadaly4552
    @bhaskarankadaly4552Ай бұрын

    30 വർഷം മുൻപുള്ള കമ്യൂണിസ്റ്റ്കാരൻ നല്ല കാര്യങ്ങൾ അംഗീകരിക്കുമായിരുന്നു. കമ്യൂകാരം ടെ സ്ഥീരം സ്വഭാവം. അവർ എന്തു തെണ്ടിത്തരവും ചെയ്യും പിന്നെ അതിനെ ന്യായികരിക്കും

  • @aliasvarghese4619
    @aliasvarghese4619Ай бұрын

    ഇല്ലാത്തതൊന്നും തകർക്കാൻ പറ്റില്ലാന്ന് ഷിജുഖാനറിയാം .

  • @vijayanpu1968
    @vijayanpu1968Ай бұрын

    C P M എന്നതിൽ "P" 'പീഡന'മെന്ന പദത്തെ പ്രതിനിധീകരിക്കുന്നു!!!!!!! എത്രയെത്ര ഉദാഹരണങ്ങൾ കിടക്കുന്നു ഈ മലയാള മണ്ണിൽ!!!!!!😄😄😄😄😇

  • @MohamedpuqthiyathPuthiyath
    @MohamedpuqthiyathPuthiyathАй бұрын

    ഇവനോട് എല്ലാം നുണ പറയാതെ എണീറ്റ് പോകാൻ പറയണം

  • @krmohanan4979
    @krmohanan4979Ай бұрын

    കിരീടം വച്ച പെരും അന്തംകമ്മിയോടു എന്തു പറയാനാണ്... പരിണാമ സിദ്ധാന്തത്തിൻ്റെ നിർമ്മാതാവേ..... ഡാക്കി ട്ടർ ചാത്ര ജ്ഞൻ😂😂😂😂😂

  • @premachandran5391
    @premachandran5391Ай бұрын

    വിവരക്കേട് പറയാൻ വേണ്ടി കൊറേ ഡോക്ടർമാരും സഖാക്കളും!

  • @dileepr189
    @dileepr189Ай бұрын

    Dr. Shiju Khan atleast ആ doctorate ന്റെ quality എങ്കിലും സംസാരത്തിലും പ്രവർത്തിയിലും കാണിക്കണം 😄😄😄😄😄😄😄😄

  • @ambiliambili4478
    @ambiliambili4478Ай бұрын

    മേയറും കൂടെ ഉള്ളവരും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് എന്താണ് ടെസ്റ്റ്‌ ചെയ്യാത്തത്. ലഹരി ഉപയോഗിക്കാൻ ഈ vip ഇവരാണ് മുന്നിൽ...

  • @PrasadPT-nj5wx
    @PrasadPT-nj5wxАй бұрын

    കൊടുത്തു 👌👌👌🤣🤣🤣🤣

  • @anandarajk6368
    @anandarajk6368Ай бұрын

    ശങ്കരടി.-"അവനെ വല്ല പെണ്ണ് കേസ്സിലോ... ഗർഭകേസിലോ പെടുത്തിയേക്ക് "

  • @somarajanneelakantan4338
    @somarajanneelakantan4338Ай бұрын

    പ്രധിനിധി പെട്ടുഇറങ്ങി ഓടാതിരുന്നാൽ മതി

  • @tintukp1380
    @tintukp1380Ай бұрын

    Super driver yedu😂😂😂🎉🎉🎉🎉🎉🎉🎉🎉

  • @pojosopojose7600
    @pojosopojose7600Ай бұрын

    യെദുവിനോട് പറയാനുള്ളത് 51. വെട്ടു കൊള്ളാദെ നോക്കണം.

  • @user-ex7oh1oi6f
    @user-ex7oh1oi6fАй бұрын

    അച്ഛനും മകനും പിടിപ്പിച്ചു തെളിവ് സിഡി യിൽ ആ mla

  • @musthafamusthafa3438
    @musthafamusthafa3438Ай бұрын

    നാണം ഇലെ ഇവൻ എന്ത് വിവരമില്ലമ വിളിച്ചു പറയുന്നത് 😄

  • @GNN64
    @GNN64Ай бұрын

    Abhilash num Satyam manassilai😂

  • @BabuBabuAaj
    @BabuBabuAajАй бұрын

    ഇപ്പോൾ ഈ പാർട്ടിയിൽ എല്ലാം ഡോക്റ്റർമാരാണല്ലോ

  • @ashrafmuhammad9572
    @ashrafmuhammad9572Ай бұрын

    അഭിലാഷേ, ഞാൻ ശിശുഖാൻ, എന്നോട് കളി ക്കണ്ട......😅🤣😂😂😂😡

  • @vkottayamGB
    @vkottayamGBАй бұрын

    രക്ഷപ്രവർത്തകൻ 🤣🤣🤣

  • @ananthusajeev-qu3oy
    @ananthusajeev-qu3oyАй бұрын

    എത്ര ആയാലും ഇവരുടെ അണികൾ ഇത് കാണും ഇത് ഇയാൾ ഓർക്കണം ഒരു വിവരം ഇല്ലാത്ത വർഗം

  • @academyv
    @academyvАй бұрын

    കിട്ടേണ്ടത് കിട്ടിയല്ലോ അപ്പോ...😂

  • @bhaskarankokkode4742
    @bhaskarankokkode4742Ай бұрын

    ശ്രീ ഷിജുഖാന്റ ഒക്കെ ഒരു ഗതികേട് 😥😥

  • @harikumarbnair3136
    @harikumarbnair3136Ай бұрын

    Doctor aane!!!!!!!!!

  • @surendrankochukudiyil7343
    @surendrankochukudiyil7343Ай бұрын

    Naary kammi Shiju Khan

  • @mohanrailajapatharai2562
    @mohanrailajapatharai2562Ай бұрын

    ആ ഡ്രൈവറുടെ ലൈംഗികത കാണാൻ വേണ്ടി മാത്രം മേയറുടെ കാർ ബസിന് കുറുകെയിട്ടു. എങ്ങനൊണ്ട് മേയരുടെ ബുദ്ധി.

  • @rahulramesh3688
    @rahulramesh3688Ай бұрын

    ശശി ❌ സോമൻ ❌. ഷിജു ഖാൻ ✅✅

  • @saaj9933
    @saaj9933Ай бұрын

    1:15 Mayor, correct scene and dialogue, 😂😂😂. Tirichu Driver bro, ningalude achante vakayum alla😂😂😂

  • @jinanthankappan8689
    @jinanthankappan8689Ай бұрын

    💥💥💥🎈🎈ഒരേ ചെടിയുടെ രണ്ടിലകൾ മേയറും,സത്യഭാമയും!

  • @sunilsekhar9486
    @sunilsekhar9486Ай бұрын

    തീവ്രത പരിശോദിക്കുന്ന ആളുകൾ എവിടെ

  • @anooprs8229
    @anooprs822918 күн бұрын

    കുളിച്ചാലും ഷിജുഘാൻ്റെ നാറ്റം പോവില്ല വേണ്ടതുപോലെ കിട്ടി. തെറ്റാണെങ്കിൽ തെറ്റാണെന്നു പറയണം

  • @sivadas-wx2bj
    @sivadas-wx2bjАй бұрын

    പീഠനത്തിന്റെ കാഠിന്യം അളക്കുന്ന മഹാനും , മഹതിയും ഇവിടെയില്ലേ. തീപ്രത അറിയാൻ അവർ ടെ ഡി ക്ലേ റേഷൻ അത്യാവശ്യം

  • @LakshminarayananK-co3lb
    @LakshminarayananK-co3lbАй бұрын

    ഷിജുഖാന് മാന്യമായ എന്തൊക്കെ തൊഴിലു ചെയ്യാം..ഈ കണ്ടവരുടെയൊക്കെ കാർക്കിച്ചുതുപ്പ് ഒഴിവാക്കാമല്ലോ.

  • @chitrasatheesh5422
    @chitrasatheesh542228 күн бұрын

    ഈ ഷിജുഖാൻ അല്ലെ അമ്മാതോട്ടിലിൽ ഒരു കൊച്ചിനെ കൊണ്ട് ഇട്ടിട്ടു, പിന്നെ കുഞ്ഞിന്റെ അമ്മ കേസ് കൊടുത്തപ്പോൾ തിരികെ കൊടുത്തത്. അപ്പോൾ അമ്മയുടെ, സ്ത്രീയുടെ ശക്തി അറിയില്ലായിരുന്നോ 😭

  • @rajanpk6466
    @rajanpk6466Ай бұрын

    അഭിലാഷ് ഇവനെപോലുള്ളവരെ ചർച്ചക്ക് വിളിച്ചു ആ പയ്യനെ നാറ്റിക്കുന്ന പരിപാടി നിർത്തണം ഉളുപ്പില്ലാതെ പറയുന്നതെല്ലാം കെട്ടിരിക്കരുത് അത് തടയണം യതു kon കൊടുക്കേണ്ടത് കൊടുത്തു അവൻ ഇനി വാ തുറക്കരുത്

  • @soumya2321

    @soumya2321

    Ай бұрын

    CPM comaliyekkal midukkan aanu yadhu

  • @anshamolpa3517
    @anshamolpa3517Ай бұрын

    ❤❤❤🎉🎉🎉

  • @josephmathew6511
    @josephmathew6511Ай бұрын

    Yadu's last statement! The last nail on Shiju Khan's coffin.

  • @nickName-vn9xo
    @nickName-vn9xoАй бұрын

    ഇതു പോലെ ഒരു പാഴ് പാർട്ടി 🤮🤮🤮🤮

  • @johnthek4518
    @johnthek4518Ай бұрын

    ഛെ ..ഛെ പൊതുവേദിയിൽ വന്നിരുന്നു പറയാൻ നാണമില്ലേ ? എന്താണിവർ പറയുന്നതെന്ന് മനസ്സിലാക്കാൻ അവർക്കാകുന്നില്ലേ? തിരുവനന്തപുരം മേയറുടെ നേരെ തലസ്ഥാന നഗരിയിൽ വച്ചു അതും ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ ഒരു transport driver ലൈംഗികാതിക്രമം നടത്തിയെന്നോ? പിന്നെ എന്താണി വിടുത്തെ കൃമസമാധാന പരിപാലനം ? ആ പ്രതിനിധി പറയുന്നു 30 ഓ 40 വർഷം മുമ്പ് ആയിരുന്നെങ്കിൽ ഇതിനെതിരെ പ്രതികരിക്കുമായിരുന്നില്ലാ എന്ന് !! ആഭിജാത്യമുള്ളവർ ഇന്നും ഇങ്ങനെ പ്രതികരിക്കുകയില്ലാ. ഒരു പാവം ദിവസ വേതനക്കാരനായ driver റെ കുടുക്കാൻ നിന്ദ്യമായ ഒരു ആരോപണം കൊണ്ടുവരുന്നു. അതും ഒരു തറ ആരോപണം. നാണക്കേട്...

Келесі