ഒന്ന് വെള്ളകെട്ട് ചർച്ച ചെയ്യാൻ വന്നതാ 🤣| Yuvraj Gokul Latest | News Debate Troll
Ойын-сауық
This is the troll version of the channel debate featuring Yuvraj Gokul, and Amshu Vaamadevan on Mathrubhumi News, hosted by Mathu Saji.
Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaick troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, Pinarayi Vijayan, Kammi troll, latest troll Malayalam, Kammi latest comedy, Pinarayi Vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi Vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi Vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun
Пікірлер: 337
Subscribe ചെയ്യാൻ മറക്കല്ലേ !
@sandhilkumar5485
26 күн бұрын
അങ്ങനെ മറക്കാൻ പറ്റോ 😂
@premchandtrivandrum4890
25 күн бұрын
Troll ettuvanghan puthiyoraal
@inco501
25 күн бұрын
@@premchandtrivandrum4890 🤭😅
ഇവനൊന്നും വീട്ടിൽ നിന്ന് പുറത്തി റങ്ങാൻ പറ്റാത്ത രീതിയിൽ വീടിനു ചുറ്റും വെള്ളം കേറണേ എൻ്റെ മഴദൈവങ്ങളെ....
@KumaranMangalam
25 күн бұрын
😂😂😂😂
@Ashna1245
25 күн бұрын
😅😅😅
@inco501
25 күн бұрын
🤭😅
@ashasibin
25 күн бұрын
😂😂😂😂😂😂
@ushakumarib5003
24 күн бұрын
,😂😂😂😂😂😢😅
ജനം ജയിപ്പിച്ച മരവാഴകൾ.......😄:😄😄😄
@IndianaJones-ek6pg
24 күн бұрын
Jaipikkunnavar athilum valiya vazhakal😅
ഈ ചർച്ചകളിൽ വരുന്ന cpm കാർക് എന്തിനാണ് ഇത്ര ധാർഷ്ട്യം 🤔🤔🤔
@mallikamallika7505
25 күн бұрын
AKG സെൻ്ററിലെ ക്ലാസിൻ്റെ ഗുണം
@victanandks1896
25 күн бұрын
Ellarkumund. Charcha il varumbozhe ariyunnulu ennu mathram
@SureshEk-wv1ik
23 күн бұрын
😅😅😅
@thomasjoseph-ow9rr
22 күн бұрын
സുഹൃത്തേ ... വിവരമില്ലായ്മ, ധാർഷ്ട്യം, ഉളുപ്പില്ലായ്മ ... ഇതാണ് ഒരു ചകാവ് ആകാൻ വേണ്ട മൂന്ന് അടിസ്ഥാന ഗുണഗണങ്ങൾ. നന്മയോ, മനസാക്ഷിയോ ഉള്ള ... കുടുംബത്തിൽ പിറന്ന ആരെങ്കിലും ഈ ക്രിമിനൽ സംഘത്തിൽ ചേരുമോ ? !!!
@rajannair6227
20 күн бұрын
വിവരമില്ലായ്മ തന്നെ ഉത്തരം ഇല്ലെങ്കിൽ ദേഷ്യം സ്വാഭാവികം
ഏതാണ് ഈ പുതിയ ന്യായീകരണ വാഴ.😂
പൂജ്യ മേയറേ വിമർശ്ശിക്കരുത് പോലും, കട്ടതിന്റെ പങ്ക് ഇവനും കിട്ടിക്കാണും.
@TheBrahmadath
25 күн бұрын
😁😁
@SureshEk-wv1ik
23 күн бұрын
🎉🎉
ഓടകൾ മുൻകൂട്ടി വൃത്തിയാക്കാനുള്ള പദ്ധതി എന്തുകൊണ്ട് ചെയ്യുന്നില്ല??
ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച് അധികാരത്തിൽ കയറിയാൽ പിന്നെ ഇവർ പറയുന്ന എന്ത് മണ്ടത്തരവും ജനം സഹിച്ചോളണം
ഏതവനായാലും ചർച്ചക്കുവന്നാൽ ആലപ്പ് ഒന്നുകിൽ മോദി അല്ലേൽ ആർ എസ് എസ്.. സാമാന്യ വിവരം പോയിട്ട് മാന്യത എങ്കിലും ഉള്ള ഒരുത്തനും ഇല്ലല്ലോ എന്നതാണ്....
അംശുവിനു ബുദ്ധി ഒരു അംശം പോലും ഇല്ല 😂
പുതിയ ഒരു അശുവിനേക്കൂടി സഹിക്കണം
ബോധം ഇല്ലാത്ത മേയർ ആണോ ജനങ്ങളെ ബോധവൽകരിക്കുന്നത് 🤦🏻♂️
ഇവനാണ് യെഥാർത്ത അടിമ.... കണ്ടില്ലേ.. നേരെ മോഡിയുടെ.. നേരെ.. ഇവനൊക്കെ നേരാവണ്ണം തിന്നുന്നത്.. എന്താണ് എന്ന് ഇപ്പോൾ മനസിലായില്ലേ... അടിമകൾക്കു അത് മനസിലാവില്ല കാരണം... അതാണ്
എവിടുന്ന് എടുത്ത് ചെയ്യാനാണ്, നഗരസഭ കറന്റ് ചാർജ് അടക്കാൻ പണമില്ല അപ്പഴാ.. 😂
അംശു വെറും അശു ആയി പോയല്ലോ എൻ്റെ സി പി എം പരമ്പര ദൈവങ്ങളെ .😂😂😂
മുമ്പൊന്നും ഇത്രയും കുഴപ്പമില്ലായിരുന്നു ഇപ്പോൾ മഴ പെയ്തു കഴിഞ്ഞാൽ തിരുവനന്തപുരത്തുകാർക്ക് വീട്ടിൽ നിന്നും പുറത്താക്കാൻ വയ്യാത്ത അവസ്ഥയായി
@iyeraishu1
25 күн бұрын
lulu mall ketti pokkiyappo orthille world class choppimg experience undallo
@santhoshnta
25 күн бұрын
@@iyeraishu1 lulu evide vellam evide ?
ആരാണീ പുതിയ പ്രകാശം പരത്തുന്നവൻ... നെറികേട് പറഞ്ഞു പരിശീലിച്ചാണോ വന്നിരിക്കുന്നത്....
@VCAREVINODPATTOM
26 күн бұрын
കേശവദാസപുരം കൗൺസിലർ
@ManeeshKumar-mq8bu
22 күн бұрын
Best@@VCAREVINODPATTOM
ജെയ്ക്ക് ജൂനിയർ
പുതു അന്തംകമ്മിഅടിമ മരവാഴ
ജനപ്രതിനിധികൾ ജനങ്ങളുടെ വേലക്കാർ മാത്രമാണ് അല്ല എന്ന് തോന്നുന്ന ജനപ്രതിനിധികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പെസ ശമ്പളം എടുക്കണം
അംശു എന്ന മഹാരഥന്മാര് ഉള്ളപ്പോൾ എത്ര മഴ പെയ്താലും ജനം എന്തിന് പേടിക്കുന്നു 🫠
സഖാക്കളുടെ ഒരു ഗതികേട്... എന്ത്, എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണമെന്നും സംസാരിക്കണമെന്നും അറിയില്ല.. വീണോടുത്ത് കിടന്നു ഉരളാതെ, തെറ്റ് പറ്റിയത് അംഗീകരിച്ചു,, എത്രയും നേരത്തേ പരിഹാരം കണ്ടെത്താൻ നോക്കുകയാണ് വേണ്ടത്....
എടാ നിന്റെ കള്ളത്തിയുട കാര്യം പറഞ്ഞാൽ മതിവാനാറി 🥰😂😍😄🤣
അക്ഷരംതെറ്റാതെ വിളിക്കണം 🤣🤣 smshu
മാതു സത്യമായും മനസിൽ ഉണ്ടായിരുന്ന ആ ഒരു frustration അങ്ങ് മാറ്റി. ഹാവൂ.
കച്ചടകളെ ചർച്ചക്ക് വിളിച്ച മാതുവിന് ഇരിക്കട്ട ഒരു.. 👍
ആ ഒരൊറ്റ വാചകം ഒരു 500 പ്രാവശ്യം ആവർത്തിച്ചു സമയം കളയാൻ ഒരു കസർത്തു.....
ഒരു പരനാറി വള വള എന്ന് പുലമ്പുന്നു, ഉളുപ്പുണ്ടോ ഈ വർഗ്ഗത്തിന്.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് സംബന്ധിച്ച് മന്ത്രിക്കാണ് ബോധം ഇല്ലാത്തത്... പ്ലാസ്റ്റിക് ഹരിത കർമസേനക്ക് കൊടുത്തില്ലെങ്കിൽ (അതായത് തീരെ ഉപയോഗിക്കുന്നില്ലെങ്കിൽ )പ്ലാസ്റ്റിക് കത്തിച്ചതായി കരുതി കേസ് എടുത്തു ഫൈൻ അടക്കണമത്രെ 😃
ബോധമില്ലാത്ത മേയറുടെ ബോധം ഇല്ലാത്ത അണി 😀😄. കമ്മികൾ എല്ലാം കണക്ക് തന്നെ ഒക്കെ ഒന്നിനൊന്ന് മെച്ചം 😅. ഇനിയും ഇതുപോലെ കുറെ എണ്ണം കൂടി വരുവാൻ ഉണ്ട് 😢😂.
തിരുവനന്തപുരം ഉടനെ തന്നെ ഒരു പ്ലാസ്റ്റിക് കുടിക്കുന്ന യന്ത്രങ്ങൾ വാങ്ങണം
മേയറുടെ പിൻഗാമി.... അഹങ്കാരി.
വെള്ളം വന്നപ്പോഴാണ് മേയർക്ക് കാനപൊക്കണമെന്ന് തോന്നിയതെന്ന് എന്നാണ് അംശുകാമദേവൻ പറഞ്ഞത്?💃😂
ചർച്ചയ്ക്ക് എത്തുന്നവരെ കേൾക്കട്ടെ
ഏതാണ് ഈ പുതിയ അവതാരം... അശു... കൊള്ളാം...... സ്കൂളിന്റെ പടി കാണാത്തവനെ ഒക്കെ വിളിച്ചു ചർച്ചിക്കുന്നവരെ പറഞ്ഞാൽ മതി.... മേയറെ കുറ്റം പറയാൻ പറ്റില്ലത്രേ... മേയർ ആര് ലവന്റെ അമ്മായി അമ്മയോ...? വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റിയ ജനങ്ങൾ ആണ് ചോദ്യം ചോദിക്കുന്നത്... മറുപടി ഉണ്ടോ... ലവൾക്ക് ഒന്നും അറിയില്ല... കാരണം ലവൾ കുട്ടി ആണ്..... 😄😄😄
അംശുവിന്റെ അംശം പോലുമില്ല അഥവാ പൊടി പോലുമില്ല കാണാൻ
Maravazha amsu
വർഷാ വർഷം മഴക്കാലത്തു ഇങ്ങനെ സംഭവിക്കുന്നത് കഴിവ് കേട് മാത്രമാണ് കൃഷിയോ വ്യവസായമോ സംരക്ഷിക്കാൻ കഴിയാത്തവർ ഒരിക്കലും ഇവിടെ യുള്ള വെള്ളകെട്ടിനോ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കോ നിയന്ത്രണ മാർഗം പഠിച്ചിട്ടില്ല.......
K ഭൂതൻ നാട്ടിൽ വന്നു വെള്ളവും കേറി
ഇവനെ എവിടുന്ന് കിട്ടി പുതിയ ഒരു വിവര ദോഷി
ഞമ്മളെ ഒന്നും പറയാൻ പാടില്ലേ 😂😂😂
ആ അശുവിനെ ഒന്ന് കൊടുത്ത് പറഞ്ഞ് വിട് , വിഡ്ഡി വേന്ദ്രൻ , ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തു ണോ?
ഇങ്ങനെ കുറേ അണികൾ ഉള്ളതുകൊണ്ട് ആ പാർട്ടി കേരളത്തിൽ നിലനിൽക്കുന്നു. ഇതുപോലെ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ എങ്ങനെ തോന്നുന്നു. സമ്മതിക്കണം ഇയാളെയൊക്കെ.
പുതിയ ജയ്ക്ക് 😄😄😄
ക്യാപ്സൂൾ ഏൽക്കുന്ന കാലം കഴിഞ്ഞു സഖാവെ
ഇവൻ എവിടെ നിന്ന് വന്നു. അംസു
Yuvaraj soooper
Amsu fool
മേയർ എന്തുചെയ്യാന ചെറിയകുട്ടി
തിരുവനന്തപുരം ഇന്ത്യ യിലെ വലിയ നഗരം അത് മറന്നു സൊല്യൂതു സിപിഎം വികസനം നോക്കു 😜😜😜😜
Chechiye paranjappo....chettante deshyam😂😂😂😂
Well done Mathu
Mathu's questions are relevant.But no answer.
Thiruvananthapuram and thrissur ആണ് നന്നായി വോട്ട് ചെയ്യാൻ അവസരം കിട്ടിയിട്ടും, അത് ചെയ്യാതെ പണി ചോദിച്ച് വാങ്ങുന്നത് 😂
😂😂😂😂😂😂ബോധ മില്ലാത്ത പാർട്ടി 😂😂😂😂
ഉത്തരം മുട്ടിയാൽ ബഹളം വെച്ച് അലമ്പാക്കുക..!
Room for river. Onnu kandu nokoo. Entha alle
ഇത് മറ്റൊരു ജയ്ക്കാണല്ലോ?
കൗൺസിലോർക് അല്പം കഞ്ഞി കൊടുക്...😂വല്ലാണ്ട് ഉരുണ്ട് ഷീണിച്ചിട്ടുണ്ട്
Thiruvananthapurathe manthabhudhikalku avararhikunna bharanadhikarikale kitti ennangu sammadikuka😮😮😮😮
Yuvaraj my big salute
കമ്യൂണിസ്റ്റ് തെമ്മാടി കൾക്ക് ബോധവൽക്കരണം നടത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ കേരളത്തിൽ
8:26 😂😂
@inco501
26 күн бұрын
😅
Yuvaraj പൊളിച്ചടുക്കി 👍👍👍
അംശു വിവരം അംശം പോലും ഇല്ല😂😂😂😂
പ്രവർത്തനങ്ങൾ നടന്നോണ്ടിരിക്കുവാ, പക്ഷേ രോഗി മരിച്ചു എന്ന് ഒരു Dr പറയുന്ന പോലെയാണ്. വെള്ളപ്പൊക്കം വന്നിട്ട് ഇപ്പോഴും പ്രവത്തനങ്ങൾ നടന്നോണ്ടിരിക്കുന്നത്. ഇതൊക്കെ Manage ചെയ്യുന്നതിനെയാണ് ഭരണം എന്നു പറയുന്നത്.
ഇവൻ എങ്ങനെ കൗൺസലാറായി ഇളിഞ്ഞു
ആനയെ പറഞ്ഞാൽ ഞാൻ ആട്ടിൻ കാട്ടത്തെ പറയും 😂
Why is NaMo introduced here. Should have focussed on failures and action taken for future prevention of repeat. Shouting over other speakers is proof of non performance.
Who is this, un qualified person from mayor side, Again and again 😂😂😂😂
Climax കലപില കലപില 🤣
മഴ പെയ്യണ്ടായിരുന്നു
സo പൂജ്യ മേയർ അക്ഷരം അറിയില്ലെങ്കിലും K.A.S പാസ്സായി അടുത്ത ചീഫ് സെക്രട്ടറി ആകും.
ഇവനേതാ ഈ അംശു..സംസാരത്തിലും മുഖഭാവത്തിലും ധിക്കാരം മാത്രം.വെറുതെ ഒച്ചപ്പാട് ഉണ്ടാക്കുന്നു.😂
ഹാഹ! ഉപമിക്കാനും താരതമ്യംചെയ്യാനും പറ്റിയ വ്യക്തിത്വങ്ങൾ. പ്രധാനമന്ത്രി നരേന്ദർ ദാസ് ദാമോദർ മോഡി, മേയറുട്ടി. ദൈവമേ ഈ അണികളെ കാപ്പാ ആണേ.
വാനര ദേവ, തങ്കളിലും തെറ്റുണ്ട്
ചി പി എം സ്വന്തമായിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോ
മേയർക്ക് കോപ്പ് ചെയ്യും അവൾ ഒരു കോപ്പും ചെയ്യില്ല😊
മേയറുടെ ....... ലേക്ക് വെള്ളം കയറിയോ.😮😮😮
How can dyfi and sfi produce this much waste 😂
കൂട്ടത്തോടെ ഉളുപ്പില്ലാത്തതായി പോയല്ലോ
ഏതാണ്ട് കറക്റ്റ് സമയത്ത് മഴവെള്ളം കേറി.മേയറും ഡ്രൈവറും പ്രശ്നം വെള്ളത്തിൽ ഒലിച്ചു.
പൊതുജനം ജയിപ്പിച്ചു വിട്ട മരവാഴകൾ
ഈ സിപിഐഎം ഇല് വിവരവും ബോധവും ഉള്ള ഒരുത്തൻ പോലും ഇല്ലേടെ...😂😂😂😂😂
ഉത്തരം മുട്ടിയപ്പോ പ്രധാനമന്ത്രിയുടെ നെഞ്ചത്തു ഒന്ന് പോടോ
Where is the MP?
ചെയ്ത് കാരൃങ്ങൾ അവലോകനം ചെയ്യേണ്ടത് നഗരസഭ കൗൺസിൽ യോഗത്തിലാണ് . ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെടുത്തുബോൾ അതിന് പരിഹാരം കാണണം.
ഇതാരാ er😂😂🤣
മേയറെ കുറ്റം പറഞ്ഞാൽ മോദിയെക്കുറ്റം പറയും, മോദിയെ കുറ്റം പറഞ്ഞാൽ നിൻ്റെ അപ്പനെ കുറ്റം പറയും എന്ന് തലക്കെട്ട് വേണമായിരുന്നു 😂
Chetta njan orukaryam chothikkatte ningalkkum partum athuchaithal athuningalkku chaiyanulla oru botham elle😂😂
അംശു .. ശൂ.......!
ഇയാളെന്താ,,,,,വള,,വള,,,വള,,,,,😢😢😢😢😢
പാർട്ടി നോക്കി വോട്ടു ചെയ്തതാണ് ജനത്തിനു പറ്റിയ മണ്ടത്തരം.. സമൂഹത്തോടു പ്രതിബദ്ധത ഉള്ളവരെ ജയിപ്പിക്കുക...
ഇവൻ ഏതാണീ അശു കാമദേവൻ?
@priyas2423
25 күн бұрын
😂
തിരുവനന്തപുരത്ത് വെള്ളം കേറിയത്തിന് മോഡി എന്ത് പിഴച്ചു 😂😂
ക്രിത്യമായ നാമം ലോക പരിചയത്തിൽ ലവൻ അംശു കോമ രാമൻ😂 തന്നെ മേയർ ചെയ്തല്ലോ പണി വേണ്ട സഖാക്കളുടെ ലിസ്റ്റ് ചോദിച്ചില്ലേ പ്രസിഡണ്ടിൻ്റെ വാഹനവ്യൂഹത്തിൽ വണ്ടി ഓടിച്ചു കയറ്റിയില്ലേ ഇപ്പം ആനവണ്ടി തടഞ്ഞ് ഗുണ്ടായിസം കാണിച്ചില്ലേ ഈ ചെറുപ്രായത്തിൽ ഇതിൽ കൂടുതൽ എന്ത് കാണിക്കാനാ
അൻഷു ചേട്ടാ എന്താലെ...
കൗൺസിലർക്ക് ആദ്യം ഒരു ബോധവൽക്കരണം ഉണ്ടാക്കാം
തലസ്ഥാന നഗരമാണ്. കഷ്ടം. എന്തിനാണ് ഈ തൃതല പഞ്ചായത്ത് എന്ന് തോന്നും ഓരോ സ്ഥലവും കണ്ടാൽ. ഒരു വർഷക്കാലത്തിനു ശേഷം എത്ര സമയം കിടക്കുന്നു അടുത്ത വരഷക്കാലം വരെ. എന്ത് ചെയ്യുന്നു മുന്നൊരുക്കമായി.
വെള്ളകെട്ടുകൾ ഉണ്ടാവരുത് പണി ചെയ്തിട്ടും വെള്ളക്കെട്ട് ഉണ്ടായാൽ അത് കഴിവ് കേട് ഒറ്റമഴക്ക് വെള്ളക്കെട്ട്