Mass ❌ CRINGE ✅ | തൊലിയുരിഞ്ഞു പോകും 😂🙏🏻| Ultimate Cringe Scenes 😂 | Malayalam Movies | Troll
Фильм және анимация
Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
February Movies Analysis : • പെട്ടിക്കടവുഡ് ❌ മോളിവ...
January Movies Analysis : • ചറ പറ റിലീസുകൾ 💥😁 | Ja...
Spinoff Love stories : • Underrated കാമുകീ കാമു...
Locations became famous after Movies :
• സിനിമ കൊണ്ടുപോയ സ്ഥലങ്...
Unexpected Deaths in Malayalam Movies : • നല്ല മനുഷ്യർ ആയിരുന്നു...
Tamil Block busters in Tamilnadu : • തമിഴ്നാട്ടിൽ തരംഗമായ മ...
Filmytalks | Malayalam Movies | Manjummal Boys | Bhramayugam | Premalu | Anveshippin Kandethum | Kanmani Anbodu | February Releases | Malayalam | Latest Movies | Boxoffice | Analysis | February Releases | Mammootty | Naslen | Mamitha Baiju | Tovino Thomas | Biju Menon | Soubin Shahir | Sreenath Bhasi | Balu Varghese | Chidambaram | Sushin Shyam | Manjummel Boys | Real Characters | Real Story | Kamal Haasan | Guna tamil movie | New Delhi malayalam movie | Oru cbi diarykurippu | Tamilnadu movies | Kuthanthram | Malayalam Full Movie | Latest Movies | Tamilnadu theatres | Chennai Saffair | Premam | Nivin Pauly | Malar | Sai Pallavi | Alphonse Puthren | Mammootty movies | Mammootty Superhit movie | Dennis Joseph | Manummel Boys Guna Cave | Filmytalks
Пікірлер: 1 000
@filmytalksmalayalam
Ай бұрын
🔥
@goury3022
Ай бұрын
@@filmytalksmalayalam 🤣
@salamkenichira9383
Ай бұрын
8:22 @@filmytalksmalayalam
@UjwalRajeev
Ай бұрын
@@filmytalksmalayalam ❤️😁
@niranjanr6736
Ай бұрын
0:12
Cringe എന്ന പ്രസ്ഥാനം ഇന്ന് മലയാളത്തിൽ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന സംവിധായകനാണ് "വിനീത് ശ്രീനിവാസൻ"; അദ്ദേഹത്തിൻ്റെ ഹൃദയവും, വർഷങ്ങൾക്ക് ശേഷവും ക്രിഞ്ചുകളുടെ ഘോഷയാത്ര തന്നെയാണ്!! അതിനെപ്പറ്റി ആരും പരാമർശിച്ചില്ല!
@ABINSIBY90
Ай бұрын
വിനീത് ശ്രീനിവാസൻ ചെയ്തതിൽ കൊള്ളാവുന്ന ഒരു സിനിമ അത് ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ്. തട്ടത്തിൻ മറയത്തും കൊള്ളാം.. ബാക്കി സിനിമകളൊക്കെ cringe fest ആയിരുന്നു..
@lalsurya2275
Ай бұрын
Sathyam....
@algaming2510
Ай бұрын
@@ABINSIBY90അങ്ങേരുടെ കിടു മൂവി ഒരു വടക്കൻ സെൽഫി ആണ് no cringe only reality funs ❤️ അതു കഴിഞ്ഞേ ഉള്ളു സ്വർഗ്ഗരാജ്യം അതിലും ഉണ്ട് വെറുപ്പിക്കൽ സീൻസ്
@krishnendhuk9963
Ай бұрын
@@ABINSIBY90Sathyam
@neo3823
Ай бұрын
Satyam kore sahstreeya sangeetavum kutti kettum 😂
June പടത്തിൽ അസുര സീൻ കാരണം ട്രോൾ ഏറ്റു വാങ്ങാതെ പോയ സീൻ ആണ് സണ്ണി - രജിഷ പെണ്ണ് കാണൽ സീനിലെ ട്രിങ് ട്രിങ്.. എന്ന് പറഞ്ഞു തോർത്തു മുണ്ട് കൊണ്ട് ഹെലികോപ്റ്റർ ഒകെ കാണിച്ചു 🤮അങ്ങ് നശിപ്പിച്ചു വച്ചിട്ടുണ്ട്..
@Anandhudas111
Ай бұрын
Asura was cringe at its peak 🤣
@sweet_and_cruel
Ай бұрын
അതെ അത് ഫുൾ ക്രിഞ്ച് ആയിരുന്നു 🤧🤧🤧🤧
@spyderman9615
Ай бұрын
സത്യം ബ്രോ ആ സിൻ ഒക്കെ 🤢ഇന്നാണ് ഇറങ്ങുന്നതിൽ ട്രോൾ കൊണ്ട് മുടിയനെ
@user-ot2te3bc8m
Ай бұрын
അതും cringe ആണ്
@sweet_and_cruel
Ай бұрын
@@spyderman9615Yes
ദുൽഖർ അണ്ണന്റെ സ്പാർക്കിനെ പറ്റി ഒന്നും പറഞ്ഞില്ല..
ഇതിന്റെ 3rd പാർട്ട് ഇറക്കുന്നതിൽ ഞങ്ങൾ real fighterസിനു എതിർപ്പ് ഒന്നും ഇല്ല
@danchris6641
Ай бұрын
Royal Warriors-inum ethirpilla
@Ellarumadichkerivaa
Ай бұрын
Students groupinum ethirpilla
@worldgamer7743
Ай бұрын
അപ്പോൾ ഞാൻ എന്നാ പൊട്ടനാ
@thecalmplayer6555
28 күн бұрын
@@worldgamer7743 Athinte idayil koodi 🤣🤣
@YoongiNotGonnaMarryYou
27 күн бұрын
@@worldgamer7743 pottana loka പൊട്ടൻ
മാസ്റ്റർപീസിൽ വേറൊരു വാണ സീൻ കൂടി ഉണ്ട് : "ഇനി ഇവിടെ റിയൽ ഫൈറ്റഴ്സും റോയൽ വാരിയർസും ഇല്ല ഒറ്റ ഗ്രൂപ്പേ ഉള്ളു stoodents groop🗿🔥"
@filmytalksmalayalam
Ай бұрын
😂
@sweet_and_cruel
Ай бұрын
😂😂😂😅😅😅
@Jaseel.
Ай бұрын
😂
@ABINSIBY90
Ай бұрын
🤣
@Ryukendo_Movies
Ай бұрын
😂
എനിക്ക് ഹൃദയത്തിന്റെ ക്ലൈമാക്സ് മുടി അഴിച്ചിടൻ ക്രിഞ്ച് ആയിട്ട് തോന്നി
@dreamcatcher2523
Ай бұрын
പടം മൊത്തത്തിൽ cringe ആയൊണ്ട് പിന്നെ കുഴപ്പമില്ല😂
@Binzzzz123
29 күн бұрын
പിന്നെ തുണി അഴിച്ചിടണമായിരുന്നോ 😜
@sruthikrishna1650
29 күн бұрын
@@Binzzzz123 അതൊക്കെ താങ്കളുടെ ഇഷ്ടം
@Binzzzz123
29 күн бұрын
@@sruthikrishna1650 താൻ മുടി അഴിച്ചിട്ടാൽ അതിലും super ആയിരിക്കും.. Cute dp 😍😍
@Aaziyan
28 күн бұрын
അയ്യോ 😂😂😂@@Binzzzz123
ജൂൺ കണ്ടപ്പോൾ നസ്രിയയുടെ ഓം ശാന്തി ഓശാനയുടെ കോപ്പി ആയിട്ടാണ് എനിക്ക് തോന്നിയത്.
@agentsmith2663
Ай бұрын
But athinte pakuthi polum illa june.
@shrutimohan8908
Ай бұрын
Nazriya natural ayirunnu aa character.. June bore pole tonni dailogues facial expressions. Anurag karikkin vellam she was better
@ABINSIBY90
Ай бұрын
@@shrutimohan8908 ✌️
@Nyeongan38
Ай бұрын
Premam copy adichapole aa enik thonniye.
@abhilashjayachandran4832
Ай бұрын
Love story ulla padangal ellam copy aano appo... 😂
ഞങ്ങൾ real fightersനു എതിർപ്പോനും ഇല്ല 😂😂
@Jiff_iN
19 күн бұрын
എന്നാൽ ഞങ്ങൾ royal warriors നു എതിർപ്പ് ഒണ്ട്
June le aa scene comedy aayi poyathayi nk thonnunnilla.....athu kuttikalude kadha paranja cinema aanu.....aa age il ullavrude gang nte real pakvatha athre okke undaku.......varshangalku shesham pinangi ninna thangalude gang le oru member ne thirike cherkkan...thirike aa prayathilekk poi nn aakam samvidhayakan aa scene kondu udhesichath....nk aa cinema il ettavum ishtamayath june nte kallyanm le aa surprise scene thanneya....its really nice.😊
@ameyarajpr9675
Ай бұрын
June le Pennu kaanal scene oo appo🙂
@fgh8okbbffuivcjo971
Ай бұрын
@@ameyarajpr9675 peakest cringe moment
@sweet_and_cruel
Ай бұрын
@@ameyarajpr9675നല്ല ക്രിഞ്ച് ആയിരുന്നു
@cherryblossomandbluejay8590
27 күн бұрын
@@ameyarajpr9675ath njanum sammadikkunnu....ethra childish aayittulla chekkanum pennum aanenkilum oru blind pennukananl divassam inagne cheyyilla.....urapp😂...ath extra ordinary aaki kulamakkiya scene aayirunnu
@naseeraharoon2655
18 күн бұрын
Enikum thonunnilla.
Njan ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വല്യ cringe അത് നിറം ആണ്
@NjanUyir
Ай бұрын
Bestie vaanam 😂
@lolan3399
Ай бұрын
എടാ .... എന്താടാ .....സോനാ ഡാ ... എബി ഡാ ,poooooo....
@SPECTRAL_FLAME
Ай бұрын
@@lolan3399 🤣
@aynu3088
Ай бұрын
ഇപ്പോൾ അല്ലെ cringe ആയെ..aa time hit ആയിരുന്നു
@SPECTRAL_FLAME
Ай бұрын
@@aynu3088 ആദ്യം കണ്ടപ്പോഴും അത് ഒരു cringe ആയിട്ട് തന്നെയാ തോന്നിയത് പക്ഷെ പണ്ടായത് കൊണ്ട് ഹിറ്റ് ആയി ഇന്നാണെകിൽ ട്രോൾ ഇൽ ഹിറ്റ് ആയേനെ
7:45 മാസ്ക്കൂൾ അല്ല..... സ്കൂൾ മാഷ് 🤣🤣🤣🤣
@shahbana.r.shamnadshamnad6153
Ай бұрын
😂😂😂😂
@itsmepriyanka1064
28 күн бұрын
😂
@KhaleelArladka-bj6bi
6 күн бұрын
Adh ee pullikk patya amaliya pulli kazhivillatha aal enn alla othiru veedio namukk nalkiya aala pakshe eekaryathil pulikkum patti oru amali 😂😂
ഇത് തന്നേ കണ്ടിട്ട് എനിക്ക് ബോറടിച്ചു പിന്നെയാ 1st പാർട്ട് കാണുന്നത്... 😀😀😀😀
@MariyaWilson-om6cj
15 күн бұрын
😂
@murugansubramaniyam4332
3 күн бұрын
സത്യം
എന്തൊക്കെ പറഞ്ഞാലും മേജർ ശ്രീകുമാറിൻ്റെ തട്ട് താണു തന്നെ ഇരിക്കും🫰😌
@mariya2702
Ай бұрын
Pa pa paaaa 🗣🗣🗣
@r.a.a.m.
27 күн бұрын
അതാരാ?
@n4veen__
27 күн бұрын
@@r.a.a.m.indian cyber winginte commanding officer
@adithyavenkatesh5577
27 күн бұрын
Jayaramettan😅😅😅🎉
@mariya2702
27 күн бұрын
@@n4veen__ 🤣🤣🤣
ജൂണിൽ വേറൊരെണ്ണം ഉണ്ട് പെണ്ണ് കാണൽ എന്റെ മോനെ 😜👌
@jyothijose7840
Ай бұрын
Athra cringe aano??
@gekkouga2828
Ай бұрын
@@jyothijose7840 athan sherikkum cringe
@jyothijose7840
Ай бұрын
@@gekkouga2828 ormma illa athrakk
@Rc42796
Ай бұрын
Tring tring phone call😂 Pinee pru helicopter with thorthu 😂😂
@sweet_and_cruel
Ай бұрын
@@lukeskywalker17720അതെ
Yemendan premakathayil "ആഹ് അന്തസ്സ്" dialouge hit aayii😂
@mujmil526
Ай бұрын
ആ സിനിമയുടെ ടൈറ്റിൽ ഒരു മണ്ടൻ പ്രേമ കഥ എന്നാക്കേണ്ടതായിരുന്നു
@Imhere00798
Ай бұрын
@@mujmil526 😂sathyam😂
ഹൃദയം മൂവിയിൽ ഒരുത്തൻ ക്ലാസ്സിൽ കേറി വന്നു സെൽവ സെൽവ ന്നു വിളിച്ചു കൂവുന്ന സീൻ 🤣തിയേറ്ററിൽ ഞാൻ ചിരി അടക്കി പിടിച്ച സീൻ ആയിരുന്നു. എന്നിട്ട് ഞാൻ ചുറ്റും നോക്കി ആർക്കും ചിരി വന്നില്ലേ എന്ന്. 😂😂പിന്നീട് ആണ് മനസിലായത് എനിക്ക് മാത്രം അല്ല ചിരി വന്നത് എന്ന് അവർ എല്ലാരും എന്നെ പോലെ ഇമോഷണൽ സീൻ ആയോണ്ട് ചിരി അടക്കി പിടിച്ചു എന്നെ പോലെ act ചെയ്തതാണെന്ന് 🤣
മാസ്റ്റർപീസ് നല്ല സിനിമ ആയിരുന്നെങ്കിലും അതിലെ Real fighters, Royal warriors അത് ഇത്തിരി കൂടിപ്പോയി..
@dreamshore9
Ай бұрын
ഈ കമന്റ് real fighters ബഹിഷ്കരിച്ചിരിക്കുന്നു ❌❌
@DiljithC
Ай бұрын
nalla padamo avashthyladhikam double meaning cringe comedies .konnavanum kollichavanum koodi ottakk ninn prathiye patti discuss cheyyunu.climax ikkayude fight
@ABINSIBY90
Ай бұрын
@@dreamshore9 😅
@anazrahim2011
Ай бұрын
കോപ് പടം 🤣
@Sarath-or8uu
Ай бұрын
നല്ല പടം eanno മമ്മൂട്ടി ആക്ഷൻ മാത്രം ഉണ്ട് below ayi പോയ പടം ക്ലൈമാക്സ് ഒക്കെ അയ്യോ
5:12 മാസ്റ്റർപീസിലെ ആ collegegang scence രാജമൗലി സാറിൻ്റെ sye എന്ന പടത്തിൽ നിന്ന് ചുരണ്ടിയതാണ്
ഹൃദയം cringe at peak 😐
@akudillu1192
21 күн бұрын
Sathyam
@AnnAhlekz-nu9hp
2 сағат бұрын
💯
Njan june kandappo cringe adich pandaramadangiya scene ayirnu asura scene..... VS moviesile cringe onnum ith vech compare cheyumbo onnumalla....njan kandathil vech most cringesh ee scene ahn...thanks for mentioning that...
നിവിൻ പോളി - ഡിജോ ജോസ് ന്റെ പുതിയ പടത്തിൽ (മലയാളി from ഇന്ത്യ.) അതിൽ തന്നെയുണ്ട് കുറെ ക്രിഞ്ച് സീൻസ്. അവർ അതൊക്കെ വലിയ മാസ്സ് ആയാണ് കാണുന്നത്.. കൂടുതൽ സെക്കന്റ് ഹാഫിൽ..
@JuJuDen87
Ай бұрын
നീ അവിടെ ഇരുന്ന് മോങ്ങിക്കോ സങ്കി. മലയാളി From ഇന്ത്യ hit തന്നെ ആണ്.... 😂😂😂😂😂
@knightrider8938
Ай бұрын
സത്യം💯
@POLICE_INDIAN_ACTRESSES
Ай бұрын
Correct😂😂
@goutamprakash7848
Ай бұрын
Malayali from india is the perfect example of a cringefest.
@Jan32116
Ай бұрын
Nivin Pauly thanne cringe Alle 😂😂
നല്ല ശബ്ദമാണ് താങ്കളുടേത് 😊
@akbaralikhanshots9315
Ай бұрын
അയിന്
@vinod4833
25 күн бұрын
എന്താണ് അദ്ദേഹത്തിന്റെ പേര്??
Junile climaxill cringe music padathe just pose mathram itt emotional scenillekk poyathukond climax rakshapett
Sathya Movie - Heroine : Are you romantic? Jayaramettan : Affcourse 😅
Avoid ASURA
@athirasree6806
25 күн бұрын
I too agree with it🥰
ത്രിശൂർ പൂരം സിനിമയിലെ മെയിൻ വില്ലൻ്റെ എൻട്രി.
@Rc42796
Ай бұрын
Aa padathil sudev nair mathiyayiirunnu as main villain
@RAJGURURAJ-cf8qe
Ай бұрын
മൂലക്കുരു വന്ന വില്ലൻ
@puthukkotayileputhumanavalan
Ай бұрын
Padam motham oomfal ayond vittath ayirikum
@raihanvs4963
Ай бұрын
Ayye padam motham cringe aanu😂
@jasirpjasir6169
Ай бұрын
ചിരിപ്പിക്കലെ
7 scenes Thala for a reason 💛 😂
5:57 Supera എന്ന് കേൾക്കുമ്പോൾ Supra എന്ന് കാറിന്റെ പേരാണ് ഓർമ്മ വരുന്നത്
1.മരക്കാർ ( ബെട്ടിയിട്ട ബായതണ്ട് ) 2. മഹാത്മ ദി ഗ്രേറ്റ് ( SG) intro scene. 3. വാഴുന്നോർ ( proposal scene) 4.ക്രിസ്ത്യൻ ബ്രദേഴ്സ് (ക്രിസ്റ്റി അധോലകത്തിലെത്തുന്ന സീൻ ) 5. മീഖായേൽ ( തേപ്പ് സീൻ,മഞ്ജിമയുടെ മാർക്കൊയുമായുള്ള ഹോസ്പിറ്റൽ സീൻ )
@RaghulRaveendran-vx6gq
Ай бұрын
Guhante onnum ille
@edfredson
Ай бұрын
Mamangam😂😂
@Ryukendo_Movies
Ай бұрын
Thakida thakida thakida thakida tha
@pringlessorted4644
Ай бұрын
5th one egeneya cringe ayite thonniye??
@fgh8okbbffuivcjo971
Ай бұрын
പോലീസിനെ പേടിച്ചു കലവരേകകുത്തു ഒളിച്ചിരിക്കുന്ന ഒരു ഭീരു അല്ല എന്റെ ഇച്ചായൻ അങ്ങേര് പണ്ടേക്കെ പണ്ടേ രാജ്യം വിട്ടു കാണും 😂😂😂p
This video is on point . However I would like to add that cringe is a very age oriented concept. For eg: ppl in 40s find excessive smoking and drinking scenes in so called youth movies as cringe. Eg: Jaaneman, Romancham and Avesham though the movie threads were good. All of us age at some point 😀.
ജൂൺ movie സീനിലെ ഹെലികോപ്റ്റർ സീൻ അതും കൂടെ add ചെയ്യൂ. അടുത്ത പാർട്ടിൽ ജൂണിലെ പെണ്ണ് കാണൽ ഹെലികോപ്റ്റർ സീൻ add ചെയ്തോളോ പ്ലീസ് 🤣🤣🤣🤣
Hridayam arun college scene shesam...Aftr interval scene pikili scene pole..pinnea songs kuttiketti garnish cheythu present cheythu... Pranav darshana kunjayi vilichu parayumbo...kalyanthinte talennulla updesham😂😂😂😂😂😂... Kalyani cringest role max...ellathilm kidnnu behalam vekkuna...
ഇതിന്റെ 3rd പാർട്ട് കൂടി ഇടുമോ... Super
Shoubin in CBI brain...comedy ayi
ജൂൺ സിനിമയിലെ അസുര ഇജ്ജാതി... 😂😂
Bro വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?! Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc... പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം. Eg: Prithvi Raj, Dileep, Mammootty etc
@devikamohanan5508
Ай бұрын
അത് ഒന്നും ചെയ്യാമോ plz
@Giacomo_Nerone
21 күн бұрын
Vallom poyi padikk
@sreeas1083
15 күн бұрын
@@devikamohanan5508tf
പക്ഷെ ജൂൺ മൂവി സീൻ nice ആയിരുന്നു. സ്കൂൾ പിള്ളേർ പിന്നെ എങ്കിനെ ചെയ്യണം
@jithus6592
28 күн бұрын
Ayye nursery school aano
Athiran movie yile oru scene und fahad fazil parayunnath....swantham thantha paranjit anusarichitilla ennu....ennit adutha scene il thanne hypnotized aayi mayangunund....😅
Masterpiece cringe movie thanne no doubt ajay vasudev alle 😂
ഹൃദയo സിനിമയിൽ "സെൽവ" വിളിക്കുന്ന സീൻ ഇണ്ട്. ഇമോഷണൽ ആക്കാൻ നോക്കിയതാ പക്ഷെ കോമഡി ആയി പോയി.
@jithus6592
28 күн бұрын
Entha
@aneeshnair5456
28 күн бұрын
@@jithus6592 Enthu
@Bumblee542
24 күн бұрын
Ath kond padam ettu nilayil potti 😂😂😂
@aneeshnair5456
24 күн бұрын
@@Bumblee542 Hridayam hit anu
Plus two kaalakhattam gang frndship age ithokke kanakkileduthan june movie ah scene cheythath..ath mosham pinne ella plus two girl students um modeling proffessionaakanum model aay nadakkanum nilkkarilla.athoru variety aayrunnu..thannekkal better aay attractive aayenn thonniyal chilarkkokke pucham thonnnum swabhaavikam
Bro,oru video idea parayatte. Cinemayile characters avaude real name refer cheyyunna scenes. For eg: VETTAM movie il Gopalakishna enn dileep ine vilikkunna scene, ADI KAPYARE il AJU namitha pramod enn parayunna scene. 😁😅
@vincyvincent4019
Ай бұрын
വെട്ടം സിനിമയിലല്ല ആദ്യമായി ദിലീപ് ഗോപാലകൃഷ്ണൻ എന്ന് വിളിക്കുന്നത് മിസ്റ്റർ ബട്ലർ സിനിമയിൽ ഗോ ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞു സ്വയം പരിചയപ്പെടുത്തുന്നുണ്ട് ആ സിനിമയിൽ അവൻറെ പേരും അതായിരുന്നു
Hello chetta.. I'm a big fan. Kazhivathum jaathi peru cherthittulla theri dialogue Kal ulla clips ozhivakkaamo? It's just a humble suggestion.. You could do the video even without that. (SG de commissioner dialogue aanu uddeshichathu) Thank you for your time 🙏
Hridhyathile pottine patti parayuna scn ind ath vann cringe aayirunnu pine premaluvile wanter lust cringe character aayirunn 😂
@mujmil526
Ай бұрын
പ്രേമലുവിൽ last ഒരു കുട്ടി വന്നു മമിതയുടെയും നസലിന്റെയും കൈ പിടിച്ചു കൂട്ടിമുട്ടിച്ചു അച്ഛൻ അമ്മാ കുട്ടി എന്ന് കളിക്കുന്നതും ക്രിഞ്ച് ആയി തോന്നി
@sologamer3329
Ай бұрын
@@mujmil526 aa avashyam illatha scn aarnnu athu pinne wanderlustum mathewum avashyam illathathayi thonni
@mujmil526
Ай бұрын
@@sologamer3329 wonderlust ആരാ
@sologamer3329
Ай бұрын
@@mujmil526 niharika ennalle athile peru real name meenakshi udan panathil okke undayath
@MarvelComicsReader-jg7qn
27 күн бұрын
@@sologamer3329Mathew scene illarnnu,ellavarkum pullinta chr ishtapettu pakshe wander lust pakka cringe aarnnu
June full cringe annu
മൊതലാളി വല്ലാത്തൊരു editing ❤ അടി പൊളി വീഡിയോ. Its worth it to be your subscriber🥰
@vismayakg2289
4 күн бұрын
Oky
Le Prem Nazir: ഇന്ന് മുതൽ ഞാൻ വെറും cool അല്ല മാഷ്കൂൾ 🤣
Carear അവസാനിച്ച ഇടത്തു നിന്ന് തിരച്ചുവന്ന നായികാ നായകന്മാർ എന്ന content ഇട്ടിരുന്നേൽ നന്നായിരുന്നു 🔥
April release video evide Anna😁
2:37 unexpected editing😅
Hridayam & Varshagalkku Shesham ith randum evide
@Arjun_reghu
Ай бұрын
Varshangalkku shesham cringe aano bro
@Shiva_editzz832
Ай бұрын
@@Arjun_reghuOnd broo.. sthiram cliche aahnu pinne vineeth alle cringesh aakathe irikkuo
Makkuka : njagal real fightersinu ethirponnum illa
Bro june movie le first class een ilath oke cringe ay thonni but reunion time ile avare bond kanikan an angane pinem ninnath appo kanunna preshakan ath avare pazhe ormakalilekkm avare kondupovunna feel ayirunnu ath mathram ok ay thonneela bakki oke ok 😊
നിങ്ങൾ പറഞ്ഞതൊന്നും അത്ര cringe scene ആയിട്ട് എനിക്ക് തോണീറ്റില്ല, ജൂൺ ൽ ആ പിള്ളേർ കാണിക്കുന്ന ഡാൻസ് and സോങ്, ആ class കുട്ടികളുടെ perspective ഇൽ ചെയ്ത scene ആണ്, അല്ലാതെ music director bgm ഒകെ കൊടുത്ത് ചെയ്യേണ്ട song അല്ല 😁😁 എത്രയോ വേറെ cringe films and scene ഇണ്ട്, അതൊന്നും തങ്ങളുടെ കണ്ണിൽ പെടുന്നിലെലോ, കഷ്ടം
Brilliance ennu parayumbol pothettane kanicha annnte brilliance 😂
June ilthe scene valya kuzhpam aayit onum thoniyila. nala oru portion aayirunalo aa movie de context il
കോളജ് കുമാരനിലെ I love you nn parayanam dailoge
Queen Elizabeth movieil Meera Jasminte oru dialogue ind Officeil late aayit varunna oraalod parayanath.. Kore divasa kanakkum manikoor kanakkum.. Huff enthoru mass aarnu😶🌫️
April month movies video appo varum
Kaappa മോശമായി തോന്നിയില്ല.Herione characters സാധാരണക്കാരയായ സ്ത്രീകൾ സാഹചര്യങ്ങൾ കൊണ്ട് gangil വരുന്നതല്ലേ.അതിൽ പറയുന്നുണ്ടല്ലോ gangile ഒരാൾ മരിച്ചാൽ അവര്യടെ കുടുംബത്തിലെ ആരെങ്കിലും അതിന് പ്രതികാരം ചെയ്യുമെന്ന്. അപർണ ഭർത്താവ് മരിച്ചപ്പോ,അന്ന ചേട്ടൻ മരിക്കുമ്പോഴും അതിനെതിരെ revenge എടുക്കുന്നതാണ്.അവർക്ക് ഗുണ്ടയാനെന്നു തോന്നിക്കുന്ന mass attitude വേണ്ട.
Do more of these bro Next videoyil Manju Warrier movie "Mohanlal" include cheyy, cringe only movie aan
Poli ❤❤ well chipped editing 🎉🎉
4:34 Dulkar Salman😂😂
Night Ride cinimayille climax mass fight 😂😂
Shesham maikil fathima, auff 😶🌫 pakach poyi ente balyam cringe overloaded
June സിനയിലെ ആ മൂന്ന് പേരുടെ നിൽപ്പ് കണ്ടപ്പോൾ WWE യിലെ Triple H ന്റെ DX Generation Team നെ ആണ് ഓർമ്മ വന്നത് 🤣
ഇപ്പോ Malayalam cinema actress ന് dubbing artist കൊടുക്കുന്ന voice match ആകുന്നില്ല 18 age ഉള്ള് actress ന് 40 age ഉള്ള് dubbing artist ആണ് voice കൊടുക്കുന്നത്. Aa difference അറിയാം പറ്റുന്നുണ്ട്
അസുര സീൻ നല്ലതായിരുന്നു...reunion സമയത്ത് അത് ചെയ്തതും cringe ആയിട്ടന്നും തോന്നിയില്ല...വർഷങ്ങൾക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോ അതൊക്കെ കാണൂ നമുക്ക് ഓർക്കാൻ...❤❤
ചേട്ടൻ മുൻകൂർ ജാമ്യം എടുത്തിട്ടാലോ വീഡിയോ തുടങ്ങുന്നത് 😂😂
Asura😬😬 ijjayyathi cringe
Singam 11 റഹ്മാൻ ജയിലിൽ മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞു ചങ്ങല വലിച്ചെറിയുന്ന സീൻ ഉണ്ട് അത് പുള്ളീടെ തലയിൽ തന്നെ വന്നിടിക്കുന്നുണ്ട് കണ്ടു നോക്കു👍🏻
@puthukkotayileputhumanavalan
Ай бұрын
അത് ക്രിഞ്ച് സീൻ അല്ലല്ലോ മിസ്റ്റേക്ക് അല്ലേ
@sweet_and_cruel
Ай бұрын
അത് ക്രിഞ്ചോ?മിസ്റ്റേക്ക് അല്ലേ?
@pranavprasad5320
Ай бұрын
Ath cringe alla
Starting 1:16
ജയറാമിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. പ്രത്യേകിച്ച് പോലീസ് വേഷം ചെയ്യുമ്പോൾ വളരെ ഓവറാക്കാറുണ്ട്.
Bro തെലുങ്ക് സിനിമകളിലെ ചില ദുരന്തം സീനുകളെ പറ്റി video ചെയ്യുമോ pls❤ Eg: രാം ചരൺ Dual റോളിൽ നായകനായ "നായക്" എന്ന സിനിമയിൽ സിദ്ധാർത്ഥ് നായക് എന്ന രാം ചരൺ കഥാപാത്രത്തിൻ്റെ ചേച്ചിയുടെ ഭർത്താവിനെ വില്ലൻ്റെ ആൾക്കാരിൽ ഒരാൾ കൊന്നപ്പോൾ നായക് അളിയനെ എടുക്കാൻ വന്നപ്പോൾ സൈഡിൽ ഉണ്ടായിരുന്ന ഒരു Police ചങ്കിൽ കുത്തുന്ന വർത്തമാനം പറഞ്ഞപ്പോൾ രാം ചരൺ തല വെച്ച് അവനെ ഇടിക്കുന്നു. അങ്ങേര് തെറിച്ച് മേളിൽ ഉണ്ടായിരുന്ന കമ്പിയിൽ പോയി കുത്തി ചോരയിൽ കുളിച്ചു കിടക്കുന്നു 😅
@gowthamkrishna3767
Ай бұрын
Nolan level 😂
@mujmil526
Ай бұрын
രാം ചരണിന്റെ എല്ലാ സിനിമയും ഇത് പോലെ ദുരന്തം ഫൈറ്റ് തന്ന
ഏതൊരു വീഡിയോ തുടങ്ങുമ്പോഴും നിങ്ങക്ക് കഴിവില്ലെന്നോ അറിവില്ലെന്നോ അല്ല വിനോദത്തിന് വേണ്ടിയാണ് എന്നുള്ള ആ അറിയിപ്പ് ഉണ്ടല്ലോ അതിന് ഇരിക്കട്ടെ ലൈക്
June movie aa scene cringe aayi enikk തോന്നിയില്ല.... ഒരു സ്കൂൾ കാലഘട്ടത്തിൽ കുട്ടികൾ ഇങ്ങനയൊക്കെ കാണിക്കില്ല....... So അതുകൊണ്ട് തന്നെ ജൂൺ movieyile ആ ഭാഗം ഫ്ലോപ്പ് ആയി തോന്നുന്നില്ല
Queen (2018) Papam Cheyyathavar kalleriyatte (Oru scene) Pullikaran stara (Chila scenes) Thinkal Muthal VellI Vare Jack & Jill Enthada Saji Aaraattu Ithrayum aanu enikk Cringe aayitt feel cheythittulla movies/scenes
@jithus6592
28 күн бұрын
Queenile chinnu ejjathi cringe charcter
@CaptainMarvel.20yearsago
28 күн бұрын
@@jithus6592 Queen of Cringe 👸
@jithus6592
28 күн бұрын
@@CaptainMarvel.20yearsago But movie hit aarnn alle
@CaptainMarvel.20yearsago
28 күн бұрын
@@jithus6592 arrnno?
Riyal Fighter's 🔥 സത്യാ.. ഇങ്ങനെ ഒരു പടം എപ്പോൾ എവിടെയാണ് റിലീസ് ചെയ്തത് 😬
Avoid Asura ,
Finally someone revealing that...oru yemandan premakatha was an althrough cringe film😂❤
4:34 Dulquer Salman’s childhood 😂
2:17 ഒന്നാമതെ.... തിരുവന്തപുരം കാർക് ഗുണ്ട ബിനു എന്ന് കേൾക്കുബഴെ ചിരിവരും🤣🤣🤣
kamal movies refer cheythal mathi dialogues cringe fest aanu, "niram, goal, minnaminnikoottam", ente ponne🤢
@krishnakumartvpm1618
Ай бұрын
Kamal എന്ന് പറഞ്ഞപ്പോ ഒന്ന് പകച്ചു പോയി. 🙄. പിന്നീടാണ് മനസ്സിലായത് മലയാളം directer kamal ആണെന്ന് 😂. But അതൊന്നും ആ കാലത്തു cringe അല്ലാരുന്നു bro
@puthukkotayileputhumanavalan
Ай бұрын
Ebi da🥰 sona da🥰
@kpkrishna52
Ай бұрын
@@puthukkotayileputhumanavalan 🤣 നമ്മളെന്താടാ ഇങ്ങനെ 😖
@sweet_and_cruel
Ай бұрын
@@krishnakumartvpm1618ഞാനും ഒന്ന് പകച്ചു
അടിപൊളി അവതരണ ശൈലിയാണ് മാഷേ നിങ്ങളുടേത്
Please man.ningal aah level koodi think chey..ah age l ullavar angane thanne aan.njangal oru gang aan njangal super aanenn paranju.but ningal ah video yl ith add cheythath kandappo enikum thonni aah scene kandappo janangalku thonniya aah feel enn paranja aah sadhanam...
Hridayathil pranavne seniors bus nte idaku itu idikumbo ulla oru chiri undu, nte ponne
Njaan karuthy enikku maathrame dulquerinte Omanakutty cringe aayi thonniyathennu. Thaangalkum cringe aanenu arinjappo santhoshamaayi
June movie yile school first day ellaa scenes um ....ho...arappu thonni poyi..
Editting kollam, kurachu kude safiyamaya clips use cheythal nallath
6:31 ഇതാണ് cringe....ആദ്യത്തെത് cringe ഇല്ല
@sologamer3329
Ай бұрын
Athanu real cringe
03:39 ചിത്രഗുപ്തൻ കുണ്ണിക്ക 🤗
Major sreekumar is a cult now 😌
ഇത് പോലുള്ള കൂടുതൽ videos ഇടുന്നതിൽ real fighters നും royal warriors നും എതിർപ്പൊന്നും ഇല്ലെന്ന് പറയാൻ പറഞ്ഞു.. അവർ cool ആണ് പോലും
Jayaram-in serious role patilla enn paranjavarkk, Midhun Manuel-inte vaka Ozler
@shrutimohan8908
Ай бұрын
But first half kadilim mammooka flash back ayirunnu aa film super.. Adupuliyattam better jayaramettante
@jishnu1115
Ай бұрын
Athil enth mass😂
@shrutimohan8908
Ай бұрын
@@jishnu1115 Satyam bore ane first half...but mamookade flsh back aake kaanan ullthe
@mujmil526
Ай бұрын
Ozler ഉണ്ടയാ ആ പടം ഓടിയത് ആകെ മമ്മൂട്ടിയുടെ ഒരു എൻട്രി കൊണ്ടാ. ജയറാമാണേൽ ആ character നശിപ്പിച്ചു കയ്യിൽ തന്നു. ആള് memmoriesലെ പ്രിത്വിരാജ് ആവാൻ നോക്കിയതാണ് പക്ഷേ ചീറ്റി പോയി. മാത്രമല്ല അയാളുടെ ആക്ഷൻ sequencum മഹാ ബോർ ആയിരുന്നു
Jayaraminte inganoru padam indaayrunnu ennath oru puthya arivaan Nanni😂😂
7:43 enkill nyan hansa super hans 😂
0:20 ultimatum😂
Evide ayirunnu anna
@filmytalksmalayalam
Ай бұрын
Thirakkilayipoyi
@rizlequaresma
Ай бұрын
@@filmytalksmalayalam Bro വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?! Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc... പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം. Eg: Prithvi Raj, Dileep, Mammootty etc
About kaapa i have an opinion to share. Many people disapproved of Ann and Aparna's character. They trolled it. However I strongly believe that the casting and role creation was influenced by the real life young female hit squad leaders of the Mexican drug cartels. Some of these female gang leaders were as young as 22 years. Having known these facts before watching the movie i didn't have believability issues.