Ayyappanum Koshiyum Remake Kozhinjampara Kaadan - Not a Review | Reeload Roast

Ayyappanum Koshiyum Remake Kozhinjampara Kaadan - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#ayyappanumkoshiyum #bheemlanayak #reeloadmedia #roast

Пікірлер: 1 700

  • @sibikm
    @sibikm8 ай бұрын

    മലയാളി ആയി ജനിച്ചതിൽ വളരേ അധികം അഭിമാനവും സന്തോഷവും തോന്നുന്നു....malluz r great❤

  • @prakashbicyclestore4353

    @prakashbicyclestore4353

    6 ай бұрын

    100%

  • @aneeshashokan4123

    @aneeshashokan4123

    5 ай бұрын

    Koppu annu

  • @CHANDRU800

    @CHANDRU800

    5 ай бұрын

    ​@@aneeshashokan4123 athentha worldil thane adipolo movies idukkuna industry anu mollywood

  • @Jesuschristislord33385

    @Jesuschristislord33385

    5 ай бұрын

    Telungil ninnu thanneyan rrr and bahubali indayath World wide attention ulla ath malayali create cheyth kondirikunathe ullu

  • @aneeshashokan4123

    @aneeshashokan4123

    5 ай бұрын

    @@Jesuschristislord33385 athinu thalkku agethu vallathum venam 🤣🤣🤣

  • @varmaadarshv8615
    @varmaadarshv86159 ай бұрын

    എത്ര വല്യ powerഉം starഉം ഒക്കെയാണെങ്കിലും മലയാള സിനിമയിലുള്ള ചില actorsന്റെ swag പിടിക്കാൻ കുറച്ച് പാടാണ് പവറണ്ണാ, അതിലൊന്നാണ് Biju Menon. Always on മുണ്ടൂർ മാടൻ's side

  • @Jan32116

    @Jan32116

    9 ай бұрын

    Pawan Kalyan verum 💩💩🤮 Verum kaattikkoottal aanu 😂

  • @rainflowerkid

    @rainflowerkid

    9 ай бұрын

    ബിജുവേട്ടന്റെ level എത്താൻ നോക്കേണ്ട അത് ഒരു തീ. ...real life ലെ ചില counters ഒക്കെ തന്നെ മലയാളം സിനിമയിൽ എത്താൻ ഇനി എത്ര നാൾ എടുക്കും എന്തോ 🤩😍🥰🤩😍🔥🔥🔥🔥

  • @gTom552

    @gTom552

    8 ай бұрын

    അതേ ആ തട്ട് താണ് തന്നെ നിൽക്കും

  • @sonymj1647

    @sonymj1647

    6 ай бұрын

    We have realistic actors 👑❤️

  • @m.krishnanunni

    @m.krishnanunni

    6 ай бұрын

    ​@@sonymj1647 because of Realistic movies

  • @Diludaniel87
    @Diludaniel879 ай бұрын

    ഇവന്മാരെ നമിക്കുന്നു.. ഒപ്പം ഒന്ന് മനസിലാക്കാം. പകരം വെക്കാൻ ഇല്ലാത്ത അഭിനയ കുലപതികൾ നമുക്ക് സ്വന്തം. ഒപ്പം കഴിവുള്ള സംവിധായകരും എഴുത്തുകാരും. 👌🏻❤️

  • @saranyamukeshsm4639

    @saranyamukeshsm4639

    8 ай бұрын

    👍👍

  • @saifuedakkara6888

    @saifuedakkara6888

    6 ай бұрын

    ബുദ്ധിയുള്ള പ്രേക്ഷകരും

  • @clintondj505

    @clintondj505

    3 ай бұрын

    ​@@saifuedakkara6888kopp aan , malayalaikale masala mandanmaar aaya audience illa

  • @nizamomy

    @nizamomy

    Ай бұрын

    Especially sachi sir❤

  • @maheen-

    @maheen-

    23 күн бұрын

    ഈ കമന്റ്‌ വായിച്ചപ്പോൾ ധനുഷിന്റെ മീം ഓർമവന്നു 🤣🤣🤣.

  • @ZankitVeeEz
    @ZankitVeeEz9 ай бұрын

    3:33 Thor ന്റെ പോയ കണ്ണ് fix ചെയ്ത Scene ആണ് ഓർമ വന്നത്

  • @randomguyy5837

    @randomguyy5837

    8 ай бұрын

    Inspiration 😢

  • @naveentpoulose2137

    @naveentpoulose2137

    4 ай бұрын

    Thanneda ...athanne 😂

  • @docman401

    @docman401

    3 ай бұрын

    Ayoo annante classic "contro V, Control C" miss ayi

  • @MD_666

    @MD_666

    2 ай бұрын

    Nk. Athalla orma vanne 😂pirates of the caribien sea le seen an.....😂

  • @elvisedison1741

    @elvisedison1741

    Ай бұрын

    ​@@MD_666yaya athan enikum orma vanne😂

  • @Sai_Kiran_Suresh
    @Sai_Kiran_Suresh9 ай бұрын

    ആ ആതക്ക ചക്ക വരിക്ക ചക്ക കൂഴ ചക്ക 😂👏🔥 പനി കഴിഞ്ഞ് വന്നപ്പോ അണ്ണൻ ഫുൾ പവർ 💪🔥

  • @ashrafcA313

    @ashrafcA313

    9 ай бұрын

    😂

  • @negisjoy

    @negisjoy

    18 күн бұрын

    😂😂

  • @ameenmehaboob
    @ameenmehaboob9 ай бұрын

    ചന്ദ്രമുഖി 2 സ്കന്ദയും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു 🤣🤣🤣 എന്നെപ്പോലെ അതിന്റെയും റോസ്റ്റ് വേണമെന്നുള്ളവർ ഉണ്ടോ

  • @afal007

    @afal007

    9 ай бұрын

    Chandramukhi pinne prashnamilla

  • @Clockwise-ll6fz

    @Clockwise-ll6fz

    9 ай бұрын

    😂😂

  • @ameenmehaboob

    @ameenmehaboob

    9 ай бұрын

    ​@@afal007 ചന്ദ്രമുഖി കിടിലൻ പടമാണ് ബ്രോ തിയേറ്റർ റിവ്യൂസ് ഒന്നും വിശ്വസിക്കണ്ട പടത്തിന്റെ ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും ഇന്റർവെല്ലും ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ സീനുകളും കിടുവാണ്

  • @christoraj5484

    @christoraj5484

    9 ай бұрын

    Skanda boyapathy sreenu padam anu ath angne anu puleede flms elam stress relifer anu

  • @VK-vd8fg

    @VK-vd8fg

    9 ай бұрын

    ​@@christoraj5484stress alla torture

  • @shansundaresan
    @shansundaresan9 ай бұрын

    ഏതോ ഒരു പഴയ തീയേറ്റർ ജയിൽ ആക്കി...🔥👏

  • @Milan-pd5xn

    @Milan-pd5xn

    2 ай бұрын

    😂😂😂

  • @eg.yuvaraja79
    @eg.yuvaraja799 ай бұрын

    Love From Tamil Nadu Bro What a Funny Review 😂😂

  • @vishnudas_a
    @vishnudas_a9 ай бұрын

    ഒരു സിനിമക്കും നമ്മൾ Remake Rights കൊടുക്കാൻ പാടില്ല 🙂

  • @eeemm1112

    @eeemm1112

    9 ай бұрын

    Money matters🙏 പൈസ കാണുമ്പോൾ എല്ലാം മറക്കും 😄

  • @RaviShankar-oh4is

    @RaviShankar-oh4is

    9 ай бұрын

    😂😂😂😂

  • @infokites3994

    @infokites3994

    9 ай бұрын

    അല്ല ഒരു കണക്കിന് കൊടുക്കുന്നത് നല്ലതാ മലയാളികൾ ഉണ്ടാക്കി വെച്ചതിന്റെ ഓക്കെ റേഞ്ച് ഇത് കാണുമ്പോ എല്ലാർക്കും മനസിലാകുമല്ലോ.... ഒറിജിനൽ പടം അന്വേഷിച് വരുന്നവർ ശെരിക്കും ഞെട്ടും 👍🏼

  • @Mili937

    @Mili937

    8 ай бұрын

    Ithokke kanda ksheenam maattan original kaanenda gadhikedalle.

  • @sanjaytp7575

    @sanjaytp7575

    7 ай бұрын

    Ys correct

  • @akhilpvm
    @akhilpvm9 ай бұрын

    *ഇതൊക്കെ കാണുമ്പോൾ മലയാളം സിനിമയോടുള്ള ബഹുമാനം കൂടുന്നു* 🤗

  • @adarshk.p9526

    @adarshk.p9526

    9 ай бұрын

    അതെ ഇവിടെത്തെ പ്രകൃതി പച്ചപ്പ് കളോട് എന്തെന്നില്ലാത്ത ബഹുമാനം തോനുന്നു

  • @jm-qm8if

    @jm-qm8if

    5 ай бұрын

    ​@@adarshk.p9526 അത് തന്നെ

  • @mujeebrahman9514

    @mujeebrahman9514

    4 ай бұрын

    Enitalle ivde tamil cinima irengiyaal paalabishekam cheyaan kure vanangal ullath

  • @jm-qm8if

    @jm-qm8if

    4 ай бұрын

    @@mujeebrahman9514 correct bro, വിജയുടെയും, അല്ലു അർജുന്റെയും ഒക്കെ സിനിമകൾ വരുമ്പോൾ ആഘോഷിക്കുന്ന so called 'റിയലിസ്റ്റിക്' movie lovers ഉള്ള സാക്ഷര കേരളം

  • @ArunKumar-vl4vl

    @ArunKumar-vl4vl

    3 ай бұрын

    @@adarshk.p9526 ALLA PINNE ITH POLETHE KORE POOR EDUTH VEKKA, INGANE KORE VAANANGALUDE THANGI NDAKKA

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming9 ай бұрын

    ഇതുപോലൊരു മൂവി റിവ്യൂ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല അടിപൊളി എന്തോ സാധനം😅😅😅 ഈ സിനിമയായിരുന്നു ഇതുപോലെ എക്സ്പ്ലൈൻ ചെയ്തു തന്നതിന് ഒരുപാട് നന്ദി. ഇനി കാണുന്നതായിരിക്കും 😂😂

  • @Akash-pm7cj
    @Akash-pm7cj9 ай бұрын

    6:33 kozhinjampara kaadan😂😂😂🤝

  • @brotherstransports6805
    @brotherstransports68059 ай бұрын

    ഞങ്ങൾ കൊഴിഞ്ഞപറക്കാര് എന്ത് പിഴച്ചു ഇങ്ങിനെയൊരു കാടനെ ഞങ്ങടെ തലയിൽ കെട്ടിവെക്കാൻ 😢😢😢

  • @jancyjancy4029

    @jancyjancy4029

    8 ай бұрын

    😂😂

  • @ajuwafathima4373

    @ajuwafathima4373

    8 ай бұрын

    😂😂

  • @babukallathuparambil5328

    @babukallathuparambil5328

    8 ай бұрын

    😂😂😂

  • @kle0oooooo

    @kle0oooooo

    8 ай бұрын

    😂😂😂😂

  • @rogueriot6542

    @rogueriot6542

    8 ай бұрын

    🤣😂

  • @razimadappally1152
    @razimadappally11529 ай бұрын

    ബിജു മേനോൻ ഒക്കെ ഏതു ലവൽ ആണെന്ന് ഉള്ളത് പവൻ അണ്ണന്റെ ആക്ടിങ് കാണുബോൾ മനസിലാവും 😂

  • @thouseefpk8899

    @thouseefpk8899

    4 ай бұрын

    Pakshe pawan andra ottavum fans pavan anu allu vere ithra fans illa swantham ayi party okke und pulikk😊

  • @orchid6367

    @orchid6367

    3 ай бұрын

    ​@@thouseefpk8899best enth kopp undelum intha mathiri padach vidunnenu nanamille

  • @vineethv5653

    @vineethv5653

    3 ай бұрын

    അങ്ങേരെ ഒന്നും ഈ കാടനുമായി കമ്പയർ ചെയ്യല്ലേ 😬😬

  • @vishnusr6233
    @vishnusr62337 ай бұрын

    ഈ സിനിമയെ റീമേക്ക് ചെയ്തു ഇത്രയും വൃത്തികേടാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല😢

  • @threekingsfoodies7541
    @threekingsfoodies75419 ай бұрын

    മലയത്തിലെ ഏറ്റവും മികച്ച explanation channel i😂

  • @SuperboyVerse
    @SuperboyVerse9 ай бұрын

    8:27 Multiversal crossover Striking Strength - Kozhinjampara kadan Raw Strength - Mundoor Madan Speed - Kozhinjampara kadan Durability - Mundoor Madan Combat - Mundoor Madan Stamina - Mundoor Madan Iq - Mundoor madan Battle IQ- Mundoor madan Endurance - Mundoor Madan Experience - Mundoor Madan Agility -.Kozhinjampara kadan C.Speed - Kozhinjampara kadan Skills- Kozhinjampara kadan Abilities - Kozhinjampara kadan Feats- Mundoor Madan Winner - Mundoor Madan (low-mid diff) 😅

  • @notmoyai6877

    @notmoyai6877

    9 ай бұрын

    😂

  • @mishalmichu5590

    @mishalmichu5590

    9 ай бұрын

    😂ijjathi

  • @memelord8706

    @memelord8706

    9 ай бұрын

    Manga vaayikkanam mister, mundoor madan wins (negative diff + solo the verse.)

  • @A_j_x_joe_

    @A_j_x_joe_

    9 ай бұрын

    Sherikkum ee pulli super heroe thanne😂😂

  • @calisthenicaksh-27

    @calisthenicaksh-27

    9 ай бұрын

    Mundoor madan is the real whole Darkseid whereas Kaadan is his lamest avatar

  • @midhunsanthosh9582
    @midhunsanthosh95829 ай бұрын

    First halfum second halfum ozhich nirthiyal kidilan padam ann. Pawan garu💥

  • @xxd1167

    @xxd1167

    9 ай бұрын

    😂

  • @rajeshx1983

    @rajeshx1983

    9 ай бұрын

    Oola padam

  • @faizeyfaseel7022

    @faizeyfaseel7022

    9 ай бұрын

    Myru ,😂

  • @ameenmehaboob

    @ameenmehaboob

    9 ай бұрын

    ​@@whaleblue833ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും ഇന്റർവല്ലും ഒഴിച്ചുനിർത്തിയാൽ പടം കിടുവാണ് ബ്രോ👍

  • @keriddunk1520

    @keriddunk1520

    9 ай бұрын

    Yes interval aanu best..I mean thooran pogan illa samayam

  • @haifahaifa1099
    @haifahaifa10998 ай бұрын

    Kollywood have LCU universe, Bollywood have Spy universe but we have "Reload universe 😂😂😂

  • @sreejithekm1808
    @sreejithekm18089 ай бұрын

    ന്റെ പൊന്നെടാ ചിരിച്ചു കിളിപോയി 😇🤣🤭

  • @Gowtham-177A
    @Gowtham-177A9 ай бұрын

    "Bs4 engine ആണെന്ന് നാട്ടുകാരെ പറ്റിച്ച് കാണിക്കാൻ " 😅🤣🤣

  • @Rc_achu_
    @Rc_achu_9 ай бұрын

    മോനെ നീ പാലക്കാട്‌ ആണല്ലോ ല്ലേ 😄😄😄നല്ല അവതരണം മോന്റെ കോമഡി സൂപ്പർ ആണ് ട്ടോ ചിരിച്ചു ഒരു വഴി ആയി ഇനിയും ഇതു പോലെ കുറേ സിനിമ റിവ്യൂ ചെയ്യു പവർ ആവട്ടെ ഞങ്ങൾ ഉണ്ട് സപ്പോർട്

  • @MR_ROBOT6
    @MR_ROBOT69 ай бұрын

    3:15 njghalk parannu tharraan vendi annellum ee film oke kannunna nighalk award tharannam

  • @OKdamwone
    @OKdamwone9 ай бұрын

    8:25 best part of movie 👏😊

  • @visanth18
    @visanth189 ай бұрын

    Aaa oohhhh അടടാ ചക്ക കൈതച്ചക്ക വരിക്കാ ചക്ക കുഴച്ചക്ക 🤣🤣🤣 ഇജ്ജാതി syn 🥵🔥🗿

  • @althafkkd
    @althafkkd9 ай бұрын

    ഈ പടം first day first show കാണാൻ പോയ അവരെ ഞാൻ ഒരു നിമിഷം ഓർത്തു പോയി😢

  • @niyaln4256

    @niyaln4256

    9 ай бұрын

    Nammalum poyille marakkarum maamaangavum okke😏

  • @akhilsmuggler9542

    @akhilsmuggler9542

    9 ай бұрын

    Njanum undayirunn

  • @ragnarok774

    @ragnarok774

    9 ай бұрын

    ​@@niyaln4256athokke ithu vechu nokkumbo high class ahn 🤧

  • @jayanthlaxman9188

    @jayanthlaxman9188

    7 ай бұрын

    Aadugal, pannigal, kazhuthsgal. Pakshey randu kalil nadakkunnava 🤣🤣

  • @kirandas4697
    @kirandas46979 ай бұрын

    01:35 ഗംഭീര dining room ഉം പുറത്ത് കുടിൽ ൻ്റെ entrance set-up ഉം wow 😹

  • @pscboosterdose
    @pscboosterdose6 ай бұрын

    ഇത്രയും ചിരിച്ച ഒരു review ഇല്ല. പൊളി സാധനം 😂😂😂

  • @axt_minion
    @axt_minion9 ай бұрын

    Pubg grenade sync level 💯😂😂

  • @ahmedalfas7970
    @ahmedalfas79709 ай бұрын

    Kalakalakalakala bheem laa🤣🤣 ഇജ്ജാതി 🔥ttam🤣

  • @wilsonkuriakose7534
    @wilsonkuriakose75347 ай бұрын

    See, there is a basic difference between Malayalam movie audience and other audiences. We prefer realistic movies. They want more color, more violence etc. Reality is not that important for them. It's basically because of education...

  • @Sintonewheaven
    @Sintonewheaven2 ай бұрын

    ആകാശദൂത് remake ചെയ്താലും ഇവന്മാർ ഇതുതന്നയെ കാണിക്കു.

  • @abhijithsubash6160
    @abhijithsubash61609 ай бұрын

    പാലക്കാടൻ ഭാഷയിൽ നല്ല രെസുണ്ട് ഏട്ടാ കേൾക്കാൻ. നല്ല അവതരണം.

  • @Viking12344
    @Viking123449 ай бұрын

    Duration korachude kootayirinnu🙂

  • @user-zl5fr4bv9c

    @user-zl5fr4bv9c

    9 ай бұрын

    ..Duration can be more than 30 mins..It is total fun

  • @athulanilkumar4346

    @athulanilkumar4346

    9 ай бұрын

    Sathyam 💯

  • @manoju.p3355
    @manoju.p33558 ай бұрын

    ബ്രോ ... നിങ്ങളുടെ ഡയലോഗ് സൂപ്പർ... ചിരിക്കാൻ വേറെ ഒന്നും വേണ്ട....😂😂😂

  • @bijineelakant
    @bijineelakant8 ай бұрын

    Excellent narration😂😂😂

  • @FarzinAhammed
    @FarzinAhammed9 ай бұрын

    Multiverse അല്ലെ അപ്പൊ ഒരാൾ പോരാ. Ayyappan and Koshi vs Bheemla and Daniel, team up fight അതാണ് fun 😌

  • @mr.onetwonine3565
    @mr.onetwonine35659 ай бұрын

    Thaankal oru story teller thanne😂😂😂 polii😍😍

  • @m_shibili_mt
    @m_shibili_mt8 ай бұрын

    എന്റെ മോനേ.. 😀 പൊളി അവതരണം.. കിടുക്കി.. 👌🏻 ഇഷ്ട്ടപ്പെട്ടു..

  • @kurienillirickal7195
    @kurienillirickal71959 ай бұрын

    ആദ്യമായി നിങ്ങടെ വീഡിയോ kanuva. ചിരിച്ച്. കുറെ ചിരിച്ചു😂😂

  • @ayurvedalover7511
    @ayurvedalover75119 ай бұрын

    my god . chota bheem😂😂 mini kgf ,mini bahubali .hats off to you.i appreciate your patience level .biju menon is really talented star ❤ . Ayappanum koshyym is worth watching . ❤ malayalam version can be watched for many times it wont bore us

  • @bhagathgoutham
    @bhagathgoutham9 ай бұрын

    ഇപ്പൊ മനസ്സിലായി ചേട്ടന് പനി പിടിക്കാനുള്ള kaaranam... കാടന്‍ ന്റെ യുദ്ധത്തിന്റെ commentry പറഞ്ഞ ആ വലിയ മനസ്സിന് നന്ദി..😂❤🙏🙏

  • @Wandering_Railspotter
    @Wandering_RailspotterАй бұрын

    2:23 Song starts from here 😂😂🤣🤣💀

  • @arshadabdurahman8776
    @arshadabdurahman87769 ай бұрын

    2:46 Messi ❤❤️‍🔥😘

  • @JLCreationsOfficial
    @JLCreationsOfficial9 ай бұрын

    4:52 😂😂😂

  • @ameenmehaboob
    @ameenmehaboob9 ай бұрын

    കേരളത്തിന്റെ സ്വന്തം വളർത്തച്ഛൻ ബാലയ്യ ഗാരുവിനെ മറന്നിട്ട് ഇനി ഒരു വീഡിയോ പോലും അരുത്🙏🙏🙏 കേരളം അങ്ങേരുടെ കോട്ടയാണ് അങ്ങേര് കഴിഞ്ഞിട്ടേയുള്ളൂ ഏത് തെലുങ്ക് നടന്മാരും

  • @VigneshVignesh-vg6kh

    @VigneshVignesh-vg6kh

    9 ай бұрын

    Balaya comedy piece in Tamil nadu

  • @ameenmehaboob

    @ameenmehaboob

    9 ай бұрын

    ​​@@VigneshVignesh-vg6khyour from? Aana ingha keralale ivar oru comedy superstar antha alavukku ivara inghe kodaadraanghe

  • @VigneshVignesh-vg6kh

    @VigneshVignesh-vg6kh

    9 ай бұрын

    @@ameenmehaboob TN _ 68

  • @adarshk.p9526

    @adarshk.p9526

    9 ай бұрын

    ​​@@VigneshVignesh-vg6khTAMIL NADU full COMEDY THAAN 😂🤣

  • @VigneshVignesh-vg6kh

    @VigneshVignesh-vg6kh

    9 ай бұрын

    @@adarshk.p9526 also kerala

  • @praseedadevi
    @praseedadevi2 ай бұрын

    Sachi ithonnum kaanan nilkkathe poyath nannayi. RIP legend

  • @anooppalakkad5057
    @anooppalakkad50575 ай бұрын

    07:16 😅😅😅😅😅😅😅😂

  • @NitheeshSwaminathan
    @NitheeshSwaminathan9 ай бұрын

    കൊഴിഞ്ഞാമ്പാറ കാടൻ ഫാൻസ് 😂😂 ഫ്രം കൊഴിഞ്ഞാമ്പാറ 🔥

  • @lokilaufeyson.l1130
    @lokilaufeyson.l11309 ай бұрын

    5:21 ee scene kandappo power rangers orma vannu 😂

  • @vyshnavdudezzz7120

    @vyshnavdudezzz7120

    20 күн бұрын

    Final episode of mega force 🤣😂🙏🏻

  • @haroon_ktm
    @haroon_ktm9 ай бұрын

    😂😂😂എന്റെ മോനെ ഇങ്ങള് ആള് ഒരു സംഭവം ആണ് ഇനിയും ഇതുപോലെ ഇടണേ 😂😂keep it

  • @muhammadmusthafa5350
    @muhammadmusthafa5350Ай бұрын

    ഈ പവൻ എന്നെ ചെങ്ങായിനെ എനിക്ക് ആകെ ഒരു വരും 😄😄😄😄 നിങ്ങൾക് ആർകെങ്കിലും അങ്ങനെ ചിരി വരാറുണ്ടോ 😄?

  • @visanth18
    @visanth189 ай бұрын

    Bheem bheem chottabheem 🤣🤣🤣 ഇജ്ജാതി chottabheem reference 🤣🌝

  • @abhilashh3904
    @abhilashh39049 ай бұрын

    Wat a satisfactory roasting ❤

  • @user-bw5hh6cv3d
    @user-bw5hh6cv3d2 ай бұрын

    ഞാൻ കൊഴിഞ്ഞാം പാറ മടൻ ഫെൻസ് . റിപ്പോർട്ടിങ് ser 🗿

  • @1minutefacts952
    @1minutefacts9529 ай бұрын

    ‏‪6:25‬‏ nice ആയിട്ട് അപ്പനെ വിളിച്ചല്ലേ 😂

  • @Mr_clever_10
    @Mr_clever_109 ай бұрын

    4:47 ijjathi പാട്ട് 😂😂

  • @Shalussss
    @Shalussss9 ай бұрын

    04:45 എന്താണ് ബ്രോ 😂

  • @NecroNexus7925
    @NecroNexus79259 ай бұрын

    Mallu ayyappan s fearsome what an acting legendary level

  • @krishnan2love
    @krishnan2love9 ай бұрын

    Roast ചെയ്യാൻ വേണ്ടി ആണേലും ഈ movie okey time എടുത്ത് കാണാൻ കാണിച്ച മനസ് 😂😂😂

  • @Anju_anjali921
    @Anju_anjali9219 ай бұрын

    2:32 chota bheem reference 🔥

  • @vipivipinptc7709
    @vipivipinptc77095 ай бұрын

    Alliya Jan orupadu rating kittanulla review kandittund adhyamayittanu ithrayum correct ayittulla review kandathu nice keep it up

  • @unclesam5139
    @unclesam51393 ай бұрын

    Presentation poli. Idakku paadunna pattu super. Peruthu ishtai bro.

  • @dudegaming3419
    @dudegaming34199 ай бұрын

    ഹോ..!!😢 ഈ അവരാതം തീയേറ്ററിൽ പോയി കണ്ടവർക്ക് ഒരു ഓസ്‌കാർ കൊടുക്കണം.!!💀

  • @fightersole
    @fightersole9 ай бұрын

    Extreme level roasting

  • @ritwik8179
    @ritwik81799 ай бұрын

    Chilar cheithu vecha iconic character oolakal cheithal engne erikum. Nanom ketta varghangal. # My fav movie Ayyapanum koshyum

  • @anilpillai3512
    @anilpillai35125 ай бұрын

    One of the best ever reviewes by Reeload. I cant stop laughing... 😃😃😃😃😃😃😃😃😃😃. Superb bro

  • @akash79790
    @akash797909 ай бұрын

    Ejjathi Explanation.ചിരിച്ച് ചത്തു 😂😂😂

  • @sreenivasank5887
    @sreenivasank58878 ай бұрын

    Ente ponnu annaa!! Namichu, hats off!! 😃😃👌👌👏👏🙌🙌🙏🙏🙏 Ejjaathi roasting! Ningade ee slang nu thanne oru prathyeka chirippikkal sense undu... Ee roasting le oro thamaashayum counter um njaan enni; 20+ aayappozhekkum chirichu chirichu ennam thettippoyi 😆😆🤦🤦🤣🤣👌👌🙏🙏🙏 1. Kozhinjaampaara kaadan; aahaa, enthaa suitable Peru!! 😆😆🤦🤦🤣🤣🤣👌👌👏👏 2. Sharikkum iyaalkku Peru vaykkendathu Pavan Kalyan ennalla " mukkupandam Kallaan" (ie "kallu aanu" enna arthathil; eppozhum ellaa situations lum kallu pole ore bhaavam)!! 3. Gun o granade launcher oo?? Gun okke enthaa nilathu kuzhichu ittirikkukayaano?? 😆😆🤣🤣👌👌😆🤦 4. Pukazhthu paattu; idi kondavanum, kannu poyavanum ellaam koode, paathi raathri vare ore paattu... 🙄🙄😳😳😆😆🤦🤦 5. Slow motion nadatham; paara madayil koode... 🤣🤣🤣🤦🤦 6. Bomb undaakkal, eriyal & police station blast!!!uff CGI... ,😎😎😆😆🙌🙌

  • @Alimonalien-gr2yg
    @Alimonalien-gr2yg9 ай бұрын

    Kgf വില്ലൻ കണ്ണെടുത്ത് ഫിറ്റ്‌ ചെയ്ത നിമിഷം.. ഞാൻ k. കാടന്റെ ഫാനായി.. ആസനത്തിലെ രോമം വരെ എഴുനേറ്റ് രണ്ട് റൗണ്ട് ഓടി... രോമാഞ്ചിത പുളക്കാരവം

  • @Jinsanickal

    @Jinsanickal

    9 ай бұрын

    kanettanteyo?

  • @nandu1929
    @nandu19299 ай бұрын

    2:24 😂😂😂😂 chota beemine kaliyakunno

  • @rahulv5736
    @rahulv57369 ай бұрын

    ചീരു ഗാരുവും പവൻ ഗാരുവും തമ്മിൽ മത്സരമാണ് ആരുടെ പടമാണ് കൂടുതൽ മോശം എന്ന് തെളിയിക്കാൻ

  • @sreeharipv4540

    @sreeharipv4540

    9 ай бұрын

    They are brothers in real life 🙂🙂

  • @SJVariety
    @SJVariety2 ай бұрын

    Just saw your video I'm glad I found you lol you did good job bro you nailed it. From Tenkasi

  • @Badusha9633
    @Badusha96337 ай бұрын

    കളിയക്കിയിട്ട കാര്യം ഇല്ല...ഒരു സിനിമ അത് നമ്മുടെ മനസ്സിൽ പതിഞ്ഞാൽ പിന്നെ അത് ഇനി ഇതൊക്കെ ഭാഷയിൽ വന്നാലും ആദ്യം കണ്ടത് ആണ് ഇഷ്ടപ്പെടുക..

  • @rajeshcr8716
    @rajeshcr87169 ай бұрын

    As a kozhinjampara kkaran... I am proud.... kozhinjampara kadan😂😂😂😂

  • @gokulr3311

    @gokulr3311

    9 ай бұрын

    Kozhinjampara allelum as a mannarkadkkaran I also confirm this

  • @halaaaano

    @halaaaano

    9 ай бұрын

    As a chitturkkaran.. I can confirm this😂❤🗿

  • @rev_rock4616

    @rev_rock4616

    9 ай бұрын

    As a parli kaari, I too confirm this 😂😂😂

  • @SuperboyVerse

    @SuperboyVerse

    9 ай бұрын

    As a Kannadi karan, I also confirm this

  • @sajeevks5190

    @sajeevks5190

    9 ай бұрын

    From parali....I support kadan 😴

  • @Arceej249
    @Arceej2499 ай бұрын

    When I saw this movie from Hyderabad first day, oru raskhayumillaarnnu fans nte power....avanmaaru ayyappnum koshiyum kaanaathomd theatre ilakki marikkaairnu.... Ee padathe kurich namuk ellaarkum ore abhipraayamaairkkum....but music n bgm , kidilan aairnnu....one of the best composition by thaman!!!

  • @johnhonai4601

    @johnhonai4601

    3 ай бұрын

    3:37 mooppan costume pulimurugan?

  • @lucidstudio8867
    @lucidstudio88672 ай бұрын

    telgu industry will never change 🤣

  • @sajeerakkili2390
    @sajeerakkili23909 ай бұрын

    പറ്റുമെങ്കിൽ തനിയാവർത്തനം, അമരം, ദൃശ്യം, തന്മാത്ര എന്നിവ ഇവർ ചെയ്താൽ പൊളിച്ചേനേ😂

  • @meenusaysoos

    @meenusaysoos

    7 ай бұрын

    No Athokke nalla movie ahnn podo ✨️👌

  • @LessPegasus
    @LessPegasus9 ай бұрын

    This movie was a hit. That is the level of telugu audience.

  • @ganeshreddy5939

    @ganeshreddy5939

    9 ай бұрын

    no this was flop and hated by audience but appreciated the role of rana only

  • @Priyanand-kj5ch

    @Priyanand-kj5ch

    9 ай бұрын

    ​@@ganeshreddy5939ith eppo erangiyatha

  • @Rebelstar...

    @Rebelstar...

    9 ай бұрын

    @@ganeshreddy5939podaa kandaa Ethokke hit anne

  • @thorodinson3262

    @thorodinson3262

    9 ай бұрын

    @@Priyanand-kj5ch 2022

  • @dudelezz6446

    @dudelezz6446

    9 ай бұрын

    Better than your backward communist marxist third class undemocratic state

  • @Linsonmathews
    @Linsonmathews9 ай бұрын

    നിനക്ക് എന്ത്‌ സംഭവിക്കും കോശി ഇനി കണ്ടറിയണം എന്നൊരു ഡയലോഗ് സിനിമയിൽ കേട്ടപ്പോൾ വിചാരിച്ചില്ല, ഈ ഗതി ആകും എന്ന്.... 😆😂😂😂

  • @sanalchemplavil1416
    @sanalchemplavil14162 ай бұрын

    Njan കൊഴിഞ്ഞാൻ പാറ കാടന്റെ സിഡ് 😁😁😁😁😁😁 കൊഴിഞ്ഞാൻ പാറാ കാടൻ കീ ജയ് 😜

  • @EchayumKochum
    @EchayumKochum9 ай бұрын

    ഇഷ്ടമായി നിങ്ങളുടെ അവതരണം. ഇത്രയും വിഷ്വൽസ് എടുക്കുമ്പോൾ, monetize ചെയ്യാൻ കഴിയുമോ വീഡിയോ?

  • @akhilvineeth3572
    @akhilvineeth35729 ай бұрын

    സ്ഥിരം പ്രേക്ഷകൻ ✌️😅😅😅ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..😂😂😂 കൊഴിഞ്ഞാ പാറ കാടൻ കീ ചെയ്ൻ 🤣🤣🤣🤣

  • @keriddunk1520
    @keriddunk15209 ай бұрын

    1:15😂😂😂 rocket launcher

  • @Bpositive885
    @Bpositive8854 ай бұрын

    Broye enik vayyee😂😂ningal vere level aaneeeee.......egalum nammude anoop chettan undalo kadasollattuma sir...randum nalla humor sense aan😂😂😂

  • @latheef_vibes
    @latheef_vibes9 ай бұрын

    5:10 😂 related

  • @warlxrd5317
    @warlxrd53179 ай бұрын

    03:33 thor will be like : worthy opponent.

  • @prnv6768
    @prnv67689 ай бұрын

    Subscribed from Tamilnadu😂

  • @BTECHYOFFICIAL
    @BTECHYOFFICIAL9 ай бұрын

    Eye Transplantation 😂😂😂😂

  • @shareefsha400
    @shareefsha4009 ай бұрын

    ഇപ്പൊ ചിരിക്കാൻ വയ്യ ഷോപ്പിലാണ് ഞാൻ പിന്നെ കണ്ടോളാം എന്തായാലും ചിരിക്കാൻ ഉള്ളത് ഉണ്ടാവും lle😜

  • @subashnarayananpurangu

    @subashnarayananpurangu

    8 ай бұрын

    ,100%

  • @hollywood3857
    @hollywood38579 ай бұрын

    7:56 😅😂🤣🤣

  • @user-wh1ei6zn2u
    @user-wh1ei6zn2u7 ай бұрын

    ആദ്യമായി കാണുകയാ നിങ്ങളുടെ വീഡിയോ.. സൂപ്പർ. ബിജു മേനോൻ മുണ്ടുർ മാടൻ 💪💪💪

  • @amalgaming6556
    @amalgaming65562 ай бұрын

    1:55 hitman cameo😮

  • @v.s.renjini6954
    @v.s.renjini69549 ай бұрын

    Strength- Mundoor Madan Skills: Kadan IQ: Mundoor madan Battle IQ: Mundoor Madan Speed: Kadan Fighting speed- Kadan Endurance- Mundoor Madan Experience- Mundoor Madan Weapons- Kadan Stamina- Mundoor Madan Feats- Mundoor Madan Mundoor Madan 7- Kadan-4 Mundoor Madan wins (mid-diff) 😂

  • @nk575

    @nk575

    9 ай бұрын

    😂

  • @renijames1

    @renijames1

    8 ай бұрын

    😂

  • @believeit7197

    @believeit7197

    8 ай бұрын

    K.O

  • @naveenraramparambil7819

    @naveenraramparambil7819

    3 ай бұрын

    Ithenda Siberian tiger vs grizzly bear ano😂​@@believeit7197

  • @thugashan333
    @thugashan3339 ай бұрын

    4:20 അണ്ണാ അത് bs4 അല്ല bs6 ബുള്ളറ്റ് 350 ആണ്....😂

  • @Weekend_Activist_HQ
    @Weekend_Activist_HQ9 ай бұрын

    Definition. Political correctness is a term used to describe language, policies,or measures that are intended to avoid offense or disadvantage to members of particular groups in society. 1:34

  • @mukumukes
    @mukumukesАй бұрын

    Nalla avatharanam❤

  • @junaidk6855
    @junaidk68559 ай бұрын

    KGF Ile Garuda...etho chaya kadayil irunhu Rocky Bhai ye kollaaan plan idunhu 2:39 😂😂😂

  • @god_father1279
    @god_father12799 ай бұрын

    5:51 എന്ത് 😅

  • @linothankachan3829
    @linothankachan38298 ай бұрын

    He is the real brother of Chiranjeevi...So doesn't disappoint us🤣🤣🤣