Polinju Moonjiya Jose - Not a Review | Reeload Roast

Polinju Moonjiya Jose - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadmedia #roast

Пікірлер: 824

  • @krishnank7300
    @krishnank73004 ай бұрын

    ഒരു കാരണവുമില്ലാതെ മരിച്ച അമ്മയ്ക്ക് ആദരാഞ്ജലികൾ 🌹🌹😭😭😂😂😂

  • @krishnapriya5440

    @krishnapriya5440

    4 ай бұрын

    😂😂

  • @ismaeel8042

    @ismaeel8042

    4 ай бұрын

    😅😅😅

  • @pranavm108

    @pranavm108

    4 ай бұрын

    മരിക്കാൻ കാരണം ഒക്കെ വേണോ

  • @explorethewould1990

    @explorethewould1990

    3 ай бұрын

    അമ്മ ഒന്ന് ക്ലച് പിടിച്ചു വരുകയായിരുന്നു ഇടക് ഡെറെക്ടർ വന്നു ചത്തു പോ ന്ന് 😢😢😢😅😅😅 പാവം അമ്മ

  • @illuminatedminnie
    @illuminatedminnie4 ай бұрын

    1:10 അവൾടെ പേര് വര അവളെ കാണാൻ അവന് തൊര അവളെ കണ്ടാൽ അവൻ്റെ വയറ്റിൽ വെര അപ്പോ അവൻ്റെ വായിൽന്ന് വരും നൊര 😂 Ijjathi item😂 ente sireee namich👏🏻😌🤣

  • @vidhyarajl4363

    @vidhyarajl4363

    3 ай бұрын

    🤣🤣

  • @sarathanayadi

    @sarathanayadi

    3 ай бұрын

    Oru azhukka food nte vlog cheyyuna oru channel und avante same writing 😅

  • @saas4673

    @saas4673

    3 ай бұрын

    ഞാൻ ഇതിന്റെ സ്ക്രീന്ഷോട് എടുത്തു വെച്ചിട്ടുണ്ട് 😂😂😂😂😂

  • @NithinRechens

    @NithinRechens

    3 ай бұрын

    😂😂😂

  • @elvisedison1741

    @elvisedison1741

    2 ай бұрын

    Sathyam 😂

  • @Shajahanmk-ij1ph
    @Shajahanmk-ij1ph4 ай бұрын

    ഇത് ഇപ്പൊ അയ്യപ്പനും koshiyum മൂവി remake പോലെ ആയല്ലോ... Original സിനിമയായി ഒരു ബന്ധവും ഇല്ല 🥲

  • @VijeeshP-lu1nu

    @VijeeshP-lu1nu

    3 ай бұрын

    ഏജ് ഒന്നും ഒരു പ്രോബ്ലം അല്ല കാസ്റ്റിംഗ് മിസ്റ്റേക്ക് എന്ന് പറഞ്ഞാൽ നടക്കില്ല കാരണം ഇതൊക്കെ വേഷമിട്ട് അഭിനയിക്കുന്നതാണ് കൊല്ലുന്നത് റിയാലിറ്റി അല്ലല്ലോ 😂 ബാക്കി കാര്യങ്ങൾ മാത്രം അൺസ്റ്റോപ്പുകൾ 😂

  • @Chiyaan714
    @Chiyaan7144 ай бұрын

    കാട്ടാളൻ പൊറിഞ്ചുവായി ജോജു ചേട്ടനെ അല്ലാതെ മറ്റൊരു ആളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല. ആ range പിടിക്കാൻ ആർക്കും പറ്റില്ല🔥🔥🔥🥵💗

  • @thisisme1208
    @thisisme12084 ай бұрын

    പൊറിഞ്ചുവേ ഒരു ബീഡി താടാ

  • @FADHI10_

    @FADHI10_

    4 ай бұрын

    Projundi oru beedi thandi

  • @rolex-ds2qf

    @rolex-ds2qf

    4 ай бұрын

    Players ele daa

  • @leopriest9319

    @leopriest9319

    4 ай бұрын

    Njn jose aada naari

  • @user-ny1lm3gm5r

    @user-ny1lm3gm5r

    4 ай бұрын

    അതിന് പകരം റാ കഞ്ചാ തന്ദ്രു കൊണ്ട്രെ ണ്ടാ..

  • @anshadedavana

    @anshadedavana

    4 ай бұрын

    @@FADHI10_ , chappandi

  • @vipinpanappuzha
    @vipinpanappuzha4 ай бұрын

    നിങ്ങള്‍ ചെയ്യുന്നത് വലിയ രാജ്യ സേവനമാണ്, ഈ അവരാതമൊക്കെ അടിച്ച് കാണാന്‍ പോലും ഇന്നത്തെ യുവാക്കള്‍ പാഴാക്കുന്ന അര മണിക്കൂര്‍ ലഭിപ്പിച്ചല്ലോ.. നന്ദിയുണ്ട്.. നന്ദി....

  • @syamkumars6314

    @syamkumars6314

    4 ай бұрын

    Crct

  • @jassuuuuzz
    @jassuuuuzz4 ай бұрын

    മോദിജി songs placement il തന്നെ വെല്ലാൻ ആളില്ല bro😂

  • @aMallufromUnitedKeralam
    @aMallufromUnitedKeralam4 ай бұрын

    Remakes നിരോധിക്കണം എന്നാണ് എന്റെ ഒരു ഇത് 😢😢

  • @afal007

    @afal007

    4 ай бұрын

    Enkil ghilliyum pokkiriyum kittillayirunnu

  • @eternal_fan_cuz_she_good

    @eternal_fan_cuz_she_good

    4 ай бұрын

    @@afal007 oh...bayankara padam thannne

  • @Rahul3rd

    @Rahul3rd

    4 ай бұрын

    ​@@eternal_fan_cuz_she_good😂😂😂😂

  • @afal007

    @afal007

    4 ай бұрын

    @@eternal_fan_cuz_she_good bhayangaram allel aa kaalath 50cr+ box office thookkiyadi nadathumo inn keralathil ithrem valya re release undakumo vijaykk ithrem fan base undakumo...? Verthe keri choriyumbo lesham chinthikkande

  • @speaks8612

    @speaks8612

    4 ай бұрын

    ​@@eternal_fan_cuz_she_good🤣🤣

  • @skylightmedia555
    @skylightmedia5554 ай бұрын

    4:00 എൻ്റെ ഈശ്വരാ മോദിജീയുടെ ആ ഹൈ പിച്ച് portions 🤣🤣🤣🤣 ജീയുടെ പാട്ടിന് ഞങ്ങൾ addict ആണ് 😅😊😂

  • @trendsetter892

    @trendsetter892

    17 күн бұрын

    @toilet singer modi

  • @unnikuttan_007
    @unnikuttan_0074 ай бұрын

    മോദി ജി യുടെ ബിജിഎം ആണ് ഹൈലൈറ്റ് 😂❤

  • @fourtyNinemedia

    @fourtyNinemedia

    4 ай бұрын

    ജി ഉണ്ട

  • @AbelJohn-am9un

    @AbelJohn-am9un

    4 ай бұрын

    @@fourtyNinemedia SFI SuduKunda..

  • @Mgking107

    @Mgking107

    4 ай бұрын

    Nente appante unda ​@@fourtyNinemedia

  • @abhishekkurup3639

    @abhishekkurup3639

    4 ай бұрын

    sathyam bro.. ithra nannayi paadunna PM ullathil namukku abhimaanikkam 😂

  • @user-dw3jo7jy8b

    @user-dw3jo7jy8b

    4 ай бұрын

    😂

  • @nktechz861
    @nktechz8614 ай бұрын

    എല്ലാ വീഡിയോയിലും മോദിജിയുടെ ഒരു പാട്ട്, അത് നിർബന്ധാ...😹😹😹

  • @vineeshkumarvineeshkumar5410

    @vineeshkumarvineeshkumar5410

    3 ай бұрын

    അത് ശുടു അല്ലെ അപ്പോൾ അങ്ങനെ അല്ലെ വരൂ

  • @FRQ.lovebeal
    @FRQ.lovebeal4 ай бұрын

    *ചീരു ഗാരു ... അല്ലാത്ത കൊണ്ട് മാത്രം എവിടേക്കെയോ കൂടുതൽ ആളുകൾ അറിയാതെ പോയി 🔥😌*

  • @ObamaBinLaden-RDX

    @ObamaBinLaden-RDX

    4 ай бұрын

    Laletan te padam remake cheyyan Ee minnakki kaziyilla A tattu Chruvine thanne taanu nikkum😂

  • @sruthisajeendran8490

    @sruthisajeendran8490

    4 ай бұрын

    ചീരു അല്ല ചിരു. പിന്നെ 'ഗാരു' എന്ന വാക്കിന്റെ അർത്ഥം 'ജി' എന്നാണ്. ഒരു റെസ്‌പെക്ട് കൊടുക്കാൻ വേണ്ടിയാണ് ഗാരു എന്ന വാക്ക് ഉപയോഗിക്കുന്നത് 😄

  • @shuhaibm.b493
    @shuhaibm.b4934 ай бұрын

    6:07 what a legendary pickup line 😂😂 evidunn kittunn ithikke

  • @_Dharshana_s
    @_Dharshana_s4 ай бұрын

    ഗന്ധർവ്വ ഗായകൻ മോദിജി🎙️

  • @johnwick883

    @johnwick883

    Ай бұрын

    Dey annave patti paranjaal

  • @abinand.k6910
    @abinand.k69104 ай бұрын

    2:54 only positive factor of polinju moonjiya jose :- Music by Ji🔥 5:43 🔥

  • @musicismysoul8702
    @musicismysoul87024 ай бұрын

    Lyrics വേണ്ടവർക്കായി.. കോക്കാ കോക്കാ കോക്കാ പൂച്ച പാവാട പൊക്കി നിലത്തിട്ടു.. പട്ടി പട്ടി പട്ടിസാറും പൂച്ചസാറും കടികൂടി.. ഓട്ടോകാരന്റെ വണ്ടീംകൊണ്ട് കള്ളൻകുട്ടി കൊണ്ടോയി.. നീ തള്ളല്ലേ നീ കോണക്കല്ലേ നീ മുഹമ്മദ്ക്കുട്ടി അഹമ്മദ്ക്കുട്ടി.. വാ അമ്മാവാ വായോ വായോ അമ്മാവാ വായോ.. Next part is so hard to sing so practice well.. All the best❤️

  • @sajinraj9024
    @sajinraj90243 ай бұрын

    ഈ സിനിമയ്ക്ക് പൊറിഞ്ചു മറിയം ജോസിൻ്റെ rights എന്തിനാ വാങ്ങിയത്😂😂😂😂

  • @enigmaticbloke1129
    @enigmaticbloke11294 ай бұрын

    5:35 കണ്ണൻ ഭായ് supremacy. എല്ലാ ദുരന്ത പടത്തിലും തല വക്കാൻ അണ്ണൻ കാണിക്കുന്ന മനസ്സ്.🔥🔥

  • @manoja.r8000
    @manoja.r80004 ай бұрын

    ഇങ്ങനത്തെ പടം ഇറങ്ങിയതൊക്കെ നിങ്ങളെ പോലുള്ളവർ പറയുമ്പോൾ ആണ് അറിയുന്നത് 😢. ഞാൻ ഈ യൂണിവേഴ്സിൽ അല്ലെ 😌

  • @user-kt3tz9xi2o
    @user-kt3tz9xi2o4 ай бұрын

    പൊളിഞ്ഞു മൂഞ്ചി ജോസ്.😂😂😂😂 കലക്കി😂WAITING FOR YOUR ULTIMATE ROAST😂

  • @Maxstermedia
    @Maxstermedia4 ай бұрын

    5:04 modi ji yude pattu😂😂

  • @mansoorb71

    @mansoorb71

    3 ай бұрын

    😂

  • @hardcoresecularists3630
    @hardcoresecularists36304 ай бұрын

    എജ്ജാതി വെറുപ്പിക്കൽ😂😂 ഇവർക്ക് എന്താണ് കാര്യം എന്ന് പിടി കിട്ടുന്നില്ല താങ്കൾ ആദ്യം പറഞ്ഞതുപോലെ😂😂

  • @DhananjayES
    @DhananjayES4 ай бұрын

    7:09 that sound

  • @dileepmk4877
    @dileepmk48774 ай бұрын

    3:11 Naga chaithanya age 37 😊

  • @joelflyaway
    @joelflyaway4 ай бұрын

    7:00 Kairali TV wants to know your location😂😂😂

  • @AR_Aizen
    @AR_Aizen4 ай бұрын

    2:53 modiji score goosebumps🥵🤌

  • @shuhaibm.b493
    @shuhaibm.b4934 ай бұрын

    7:51 here is the epic modiji song 😂

  • @anulshabu9729
    @anulshabu97294 ай бұрын

    7:10 Broo...Chirich nirthan pattnillaaa😭😭😂😂

  • @SanithKK
    @SanithKK4 ай бұрын

    6:52 Hoo! Vaylaar ezhuthumo ithupole.

  • @Ramanan.......n
    @Ramanan.......n3 ай бұрын

    6:24 സുബ്വേ surfers😂😂

  • @adarshar9467
    @adarshar94674 ай бұрын

    1:11 epic pick up line💥🤣

  • @gekkouga2828
    @gekkouga28284 ай бұрын

    6:53 Annante song daivathinte varadanam aan 😭😭😭🛐

  • @rehananish1744
    @rehananish17444 ай бұрын

    3:30 ijjathi song 🗿

  • @sreekuttankr8333
    @sreekuttankr83334 ай бұрын

    5:56 ith kannan bhai alley

  • @Sibinctnr
    @Sibinctnr4 ай бұрын

    5:41 ഏഴ്മല കോട്ടയിലെ 😂

  • @sybuls9920
    @sybuls99204 ай бұрын

    3:50 uyyoo😂🔥

  • @rehananish1744
    @rehananish17444 ай бұрын

    1:57 chain saw man 🔥🥵

  • @the_chainsaw_man

    @the_chainsaw_man

    4 ай бұрын

    🌝

  • @Chainsaw_Devil_v

    @Chainsaw_Devil_v

    3 ай бұрын

    Chainsaw man season 2 ennanu release

  • @Chainsaw_Devil_v

    @Chainsaw_Devil_v

    3 ай бұрын

    @@JustAnAmblerOO7 trailer youtubil indallo 2024 ennu paranju. Katta waiting aanu

  • @Chainsaw_Devil_v

    @Chainsaw_Devil_v

    3 ай бұрын

    @@JustAnAmblerOO7 bro evdnna anime kaanunnath

  • @Ali3n_boi
    @Ali3n_boi4 ай бұрын

    1:17 The epic remix 💥

  • @adarshar9467
    @adarshar94674 ай бұрын

    6:51 scene mari💥🤣

  • @emiljoeantony
    @emiljoeantony4 ай бұрын

    2:11 റെസിഡന്റ് ഈവിള് ലെ ലേസർ അല്ലെ ആ പോയത്

  • @MuhammadFazil-xs9gg
    @MuhammadFazil-xs9gg4 ай бұрын

    3:24 naam onnu sentha 69 🌚💀

  • @SPECTOR_X

    @SPECTOR_X

    4 ай бұрын

    💀😮

  • @chochustravelvlog2788
    @chochustravelvlog27883 ай бұрын

    😅😅6:19 Subway surfers Bgm😂😂

  • @_xthullllll_
    @_xthullllll_4 ай бұрын

    Ith remake aanenne thonnunnila real movieyude storyum aayitt oru bandhavum ellallo😅🤣🤣🤣

  • @theonlychild4719
    @theonlychild47194 ай бұрын

    5:09 കണ്ണടച്ചോ അല്ലെങ്കിൽ പോക്സോ കേസ് ആകും 🫣😨

  • @SPECTOR_X

    @SPECTOR_X

    4 ай бұрын

    Eey 27 alle

  • @theonlychild4719

    @theonlychild4719

    3 ай бұрын

    ​@@SPECTOR_X അല്ല ഹീറോയുടെ age വച്ച് നോക്കുമ്പോൾ😢

  • @SPECTOR_X

    @SPECTOR_X

    3 ай бұрын

    @@theonlychild4719 hoo😂

  • @Ramanan.......n
    @Ramanan.......n3 ай бұрын

    2:20 That പീപ്പി സൗണ്ട് 😂😂😂

  • @themaestro7642
    @themaestro76424 ай бұрын

    4:46 taxi reference itta director brilliance

  • @moviesformallus5734
    @moviesformallus57344 ай бұрын

    Porinju❎ Thankan chettan✅

  • @planetofblankpapers
    @planetofblankpapers4 ай бұрын

    7:18 എന്താണ് ആശാനെ ഇതിന് പാരടി കിട്ടില്ലേ 🤣🤣

  • @adarshmanoj3340
    @adarshmanoj33404 ай бұрын

    "എന്തൊക്ക്യോ ക്ക്യോ" ആണ് മെയിൻ 😂

  • @vgth777
    @vgth7774 ай бұрын

    ഗ്രീൻ സ്ക്രീൻ 🤣🤣🤣 5:22

  • @BackToLifebyDeepuKrishnnan
    @BackToLifebyDeepuKrishnnan4 ай бұрын

    Pawan Kalyan -Ayappanum koshim 💥 Chiranjeevi -Lucifer💥 Nagarjuna -porinju mariyam jose💥 വധം 😂😂😂😂

  • @thameemsthoughts4504

    @thameemsthoughts4504

    4 ай бұрын

    Nagarjuna not venkadesh

  • @Clockwise-ll6fz

    @Clockwise-ll6fz

    4 ай бұрын

    Tollywood remakewood

  • @DAREDEVIL-100

    @DAREDEVIL-100

    4 ай бұрын

    Chiranjeevi - Vedhalam Pawan Kalyan - Veeram Paavam Ajith🤣🤣🤣

  • @BackToLifebyDeepuKrishnnan

    @BackToLifebyDeepuKrishnnan

    4 ай бұрын

    @@DAREDEVIL-100 അതിലും വലിയ പണി കിട്ടിയത് നിവിൻ പോളി ക്കാണ് Premam movie 🤣🤣🤣

  • @DAREDEVIL-100

    @DAREDEVIL-100

    4 ай бұрын

    @@BackToLifebyDeepuKrishnnan Sheriyaa Njan Athu Orthillaa🤣🤣🔥

  • @aloshynandhu2096
    @aloshynandhu20964 ай бұрын

    1:22 😂😂😂 pwoli

  • @erenyeager4093
    @erenyeager40934 ай бұрын

    പടം അഞ്ചു പൈസക്ക് കൊള്ളിലെലും Nagarjuna & Mammooty age 60+ ആഹ്ണെന്ന് പറയാത്തതെ ഇല്ല

  • @I_Believe_myself

    @I_Believe_myself

    4 ай бұрын

    But ithile nayikaye kandal ayalde mole pole thanne thonnun nd

  • @vlad_the_Impaler666

    @vlad_the_Impaler666

    21 күн бұрын

    Lalappane prayom thonnikukayum koodathe ellapadam pottukayum cheyyum

  • @gmmoovies8045
    @gmmoovies80454 ай бұрын

    6:51 😂😂😂 nte moone!!!

  • @vishnuvishnuprful
    @vishnuvishnuprful4 ай бұрын

    ഒരു രക്ഷേം ഇല്ല... ചിരിച്ചു വയറു വേദനിക്കുന്നു 😂😂

  • @iam_jithin9919
    @iam_jithin99194 ай бұрын

    thumbnail🤣🤣🤣🤣🤣🤣

  • @abhinavkrishna2342
    @abhinavkrishna23424 ай бұрын

    4:32 athu sherikkum A padam aano. Atho random Malayalam movieyo ?

  • @adarshar9467
    @adarshar94674 ай бұрын

    Addicted to this edaku edaku vannu kanum💥

  • @JOHNWICK-47
    @JOHNWICK-474 ай бұрын

    Ji ടെ മ്യൂസിക് ആഹ് 🔥🔥🔥😂😂😂

  • @abinreji7093
    @abinreji70934 ай бұрын

    2:54 Me waiting for this legend's song

  • @MohanlalFAN2501
    @MohanlalFAN25014 ай бұрын

    6:11 le vilian : enne innu pidikkuvo 😂😂😂ennal innu venda adutha velliyazhcha aavatte😂😂😂😂 Pinne villianum josum koodi subway surfers kalikkuvaano😂

  • @sreeharipv4540

    @sreeharipv4540

    4 ай бұрын

    By the way ee villain kannan bhai alle ?😅😅

  • @MohanlalFAN2501

    @MohanlalFAN2501

    4 ай бұрын

    @@sreeharipv4540 ya ya ya the terror villian in king of kotha kannanu oru chettanu undu athu oru cat aanu kannante ammakku ivanekkal ishatm avaneya cat 😺🤣🤣🤣🤣

  • @sreeharipv4540

    @sreeharipv4540

    3 ай бұрын

    @@MohanlalFAN2501 🤣🤣

  • @adithyasr1438
    @adithyasr14384 ай бұрын

    Not a review ❌ Modi's Song✅

  • @stitchesofmydreams...1822
    @stitchesofmydreams...18224 ай бұрын

    5:33😅😅😅😅

  • @shahid.k4944
    @shahid.k49443 ай бұрын

    6:44 eyalea Nan undalluo 😅

  • @afnanfazilmohd
    @afnanfazilmohd4 ай бұрын

    7:05 😅😂😂😂😂🤣🤣

  • @harikarishnan1430
    @harikarishnan14304 ай бұрын

    കണ്ണൻ ഭായ് അല്ലെ അവൻ 😂😂

  • @boss6290

    @boss6290

    4 ай бұрын

    Athe

  • @speaks8612

    @speaks8612

    4 ай бұрын

    Mm😂

  • @enigmaticbloke1129

    @enigmaticbloke1129

    4 ай бұрын

    നിനക്ക് കണ്ണനെ അറിയൂ, കണ്ണൻ ഭായിയെ അറിയത്തില്ല.🔥🔥🔥😎

  • @mynameisramm
    @mynameisramm4 ай бұрын

    this is the most fun movie roast i ve seen 😂😂😂😂 hilarious.. and as usual modiji takes all the credit.. that was awesome.. looking forward for the next video.. loved it bro

  • @StudyFocus-th7wv
    @StudyFocus-th7wv4 ай бұрын

    The chemistry between all those characters made even Antony feel like a reunion. We will always want to see Joju with Nyla and Chemban and also Vijay Raghavan. Instead what nonsense is this, feels like vomiting to see this old guy lusting over that girl.

  • @amshaakjerry
    @amshaakjerry4 ай бұрын

    അവതരണം ആണ് മക്കളെ ഈ ചാനലിന്റെ ഹൈലൈറ്റ് 😂😂😂😂

  • @ITACHI_SER213
    @ITACHI_SER2134 ай бұрын

    2:58 modiji 🥵🔥

  • @user-dn1jg1yc6j
    @user-dn1jg1yc6j4 ай бұрын

    ഇതൊക്കെ ഒപ്പിക്കാൻ നിങ്ങൾക്കേ പറ്റു മുത്തേ 😍👍

  • @6bk239
    @6bk2392 ай бұрын

    2:38 Le FAFA: namle analoo machambi

  • @DReaM_WalKeRr
    @DReaM_WalKeRr4 ай бұрын

    Broo marakkaar , odiyan , alone , monster , aarattu , valiban , kuthara , neerali ellaaam iduuu roast mammukkaanem marakkalle ellaaam iduuuu❤🎉🎉

  • @tbd2.0
    @tbd2.04 ай бұрын

    2:54 ji vanthachu da .. Kolthungada ... 3:49 ji returns ... ijjathi romancham .... 5:01 ji .. ayyo ji .. kuttikal und ivade ... 6:53 budget illathond ji polum illa .. that shows the quality of this movie .. oscar level ..

  • @abhimanyua1874
    @abhimanyua18744 ай бұрын

    Ee oru video kond fan akki kalanju bro😂😂🎉🎉

  • @thar_un_extremes
    @thar_un_extremes4 ай бұрын

    I was waiting for this video✨

  • @Unkn982
    @Unkn9824 ай бұрын

    Thumbnail poli😂😂

  • @saabisayaan2423
    @saabisayaan24234 ай бұрын

    5:11 once upon a time in Mumbai imran hashmi

  • @kalippan.
    @kalippan.4 ай бұрын

    5:35 ദേ കണ്ണൻ ഭായ് ഫ്രം കൊത്ത സിനി യൂണിവേഴ്സ്

  • @Artist_Muthupandi
    @Artist_Muthupandi4 ай бұрын

    Ji's song placement >>> Loki movies retro song 😌😶

  • @-suraaaaaa0
    @-suraaaaaa04 ай бұрын

    5:00 ee scene pee loon paranja songl ullee lle..😂athum copy adch.. soryy copy nn parayaan pattoolla aa scene nu oru abhamanam aavum🫢

  • @adarshks6860
    @adarshks68604 ай бұрын

    പെണ്ണിന്റെ പേര് വര അവളെ കാണാൻ തോര കണ്ടാൽ അവനുവയറ്റിൽ വെര അപ്പൊ വായിൽ നിന്നവരും നോര 😂😂

  • @Ayush-en5it
    @Ayush-en5it4 ай бұрын

    1:51 ee pani ippozhum undo😂

  • @subzro5
    @subzro54 ай бұрын

    Yess another one

  • @user-zx6cm6sq2b
    @user-zx6cm6sq2b4 ай бұрын

    enthayalum nagarjun poli look an ee padathil....mass an pulli...but padam ingane ayi poyi🥲🥲....he need a good director like loki...nagarjun undarrated in pan india..🔥 any way..can't wait wait for your nxt roast video🤣🤣🤣

  • @lgt9230
    @lgt92304 ай бұрын

    Best series of Malayalam KZread history 😂😂

  • @dileepmk4877
    @dileepmk48774 ай бұрын

    മോദിജി പാടി തകർക്കുകയാണല്ലോ എന്താ ഫ്ലോ ☹️ 😂

  • @amitha8838
    @amitha88384 ай бұрын

    6:53....that song😂😂😂ntha parady

  • @ShibiliShibi-vx5gm
    @ShibiliShibi-vx5gm4 ай бұрын

    Waiting❤

  • @sarcoma5106
    @sarcoma51064 ай бұрын

    Thallumoopan🎉🎉😂 adipoli nomenclature bro..

  • @albinsiby2713
    @albinsiby27134 ай бұрын

    Yaa mone 😂😂

  • @CryptoEye68k
    @CryptoEye68k3 ай бұрын

    Enna ookkanu. Subscribed!

  • @sarathkumaraunni4465
    @sarathkumaraunni44654 ай бұрын

    Manjummel um pemalu oke cheida pole dubbed version angu irakanam,evanmarku rights kodukkaruth,nammale pillere 4 peru ariyatte

  • @suchithras521
    @suchithras5214 ай бұрын

    Bro videos poliyanu😅 but oru question ur most favrt movie parayamo😊

  • @sivaramachu8548
    @sivaramachu85484 ай бұрын

    Enta ponno 😂Thumbnail thanne dharalam😂

  • @bossb7611
    @bossb76113 ай бұрын

    Vdo incomplete without kediji bgm so g

  • @a.v.m2075
    @a.v.m20754 ай бұрын

    മോദീജിയുടെ പാട്ട് സൂപ്പർ...👍

  • @MohammedShifil-qh1rm
    @MohammedShifil-qh1rm4 ай бұрын

    Kabza movi roste cheyumoo bro

  • @renjithr796
    @renjithr7963 ай бұрын

    *5:00* 😂😂😂modiji song addict ayyi

  • @thisisme1208
    @thisisme12084 ай бұрын

    ഇനി അല്പം ചിരി ആകാം