ക്ലിഷേകളെ തകർത്തെറിഞ്ഞ സീനുകൾ 🤣🔥 | Cliche Breaking Scenes | Malayalam Movie | Part 03
Фильм және анимация
Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
FACE REVEALING VIDEO : • Finallyyy !! FACE REVE...
Check out other Popular Videos
Malayalam Director Combos : • കിടുക്ക് കോമ്പോ🔥പക്ഷേ😪...
Directors hit Success in First Movie : • ആദ്യ ബോളിൽ തന്നെ സെഞ്ച...
2023 Superhit Movies : • എത്ര ഹിറ്റ് ? എങ്ങനെ ഹ...
Type Casted Actors : • ലൂപ്പിൽ പെട്ട നടീനടന്മ...
Directors Become Actors : • അഭിനേതാവായി സംവിധാനം മ...
Friendship Combos in Malayalam Movies : • സിനിമയിലെ സൗഹൃദങ്ങൾ 🫂❤...
Classic Adult Movies : • ഇതൊക്കെ A പടങ്ങൾ ആയിരു...
Flop Movies became Classics : • തീയറ്ററിൽ പടക്കം💥🤣 പിന...
Facts Learned from Malayalam Movies : • സ്കൂളിൽ പഠിച്ചത് മറന്...
Secrets Behind Titles : • അന്നൗൺസ് ചെയ്തപ്പോൾ ഒര...
Movies based on real incidents : • ഇതൊക്കെ ശരിക്കും സംഭവി...
Malayalam Movie Brilliances : • നിങ്ങൾ ശ്രദ്ധിക്കാതെ പ...
Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
Пікірлер: 594
മധുര മനോഹര മോഹം എന്ന സിനിമയിൽ സൈജു പെണ്ണ് കാണാൻ വന്നിട്ട് തിരിച്ച് പോകുമ്പോൾ കാർ ഓടിക്കുന്ന അമ്മ നല്ലൊരു cliche breking scene ആയിരുന്നു...🌝
@fahmis9084
8 ай бұрын
Yes. I also noticed that😂
@chinchugopal1658
8 ай бұрын
Yes
@user-in3sk6br5s
8 ай бұрын
Yap❤
@joji23i
8 ай бұрын
ശെരിയാണ് 👍🏻👍🏻
@yfc7834
8 ай бұрын
Aahh
9:14 ഇതിൽ തന്നെ കൂട്ടുകാരനെ അടിച്ചവനെ തല്ലാൻ പോകുമ്പോൾ ബൈക്ക് സ്റ്റാർട്ട് ആകാത്ത കിടിലൻ സീൻ നിങ്ങൾ മറന്നോ😂
@salmabeevi1987
8 ай бұрын
😂😂 oyyo it was really epicc
@a.run143
8 ай бұрын
അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ 😂😂😂😂
@asifali3523
8 ай бұрын
Prathikaaram nale cheytha madiyo🤣
cliche breaking enn kelkkumbo thanne adyam orma varunnath "oru vadakkan selfie" ile nivin pauly achane rathri vilikkumbo ulla scene aan. Sadharana emotional aayi kanikkunna scene comedy aakki.
@filmytalksmalayalam
8 ай бұрын
Kazhinja Part ൽ പറഞ്ഞിട്ടുണ്ട് 😅❤
@albindominic7966
2 ай бұрын
Athoru onnonara scene aarunnu chirichu oopadu vannu🤣🤣@@filmytalksmalayalam
കലി സിനിമയിൽ സായി പല്ലവി രാത്രി പിണങ്ങി പോകുമ്പോൾ വഴിയിൽ ഒരുത്തൻ ഉപദ്രവിക്കാൻ നിൽക്കുവാണെന്നു കാണിച്ചു സായി ഞെട്ടുന്നത് കണ്ടു ആ പുള്ളി പേടിച്ചു ബീഡി വലിക്കാൻ സമ്മതിക്കില്ലേ എന്ന് പറഞ്ഞു പോകുന്ന സീൻ.. സിനിമ തുടങ്ങിയ കാലം മുതലേയുള്ള ക്ലിഷേ പൊളിച്ച സീൻ ആയിരുന്നു 😃
@sajishmr2213
8 ай бұрын
Yes
2021 ൽ പുറത്തിറങ്ങിയ "ഭീമന്റെ വഴി" എന്ന സിനിമ മൊത്തത്തിൽ ക്ളീഷേ തകർത്ത ഒരു സിനിമ ആയിരുന്നു. പ്രേത്യേകിച്ചു climax. നായകൻ score ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്ന സീനിൽ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളാണ് score ചെയ്യുന്നത്. ക്ളീഷേ തകർത്ത സീൻ നോക്കിയാൽ ഈ സിനിമക്ക് വേണ്ടി മാത്രം ഒരു video ചെയ്യാനുള്ള എല്ലാ വകുപ്പും ഇതിലുണ്ട്.
@filmytalksmalayalam
8 ай бұрын
കഴിഞ്ഞ പാർട്ടിൽ പറഞ്ഞിട്ടുണ്ട് 😅❤
@uru.boards
8 ай бұрын
@@filmytalksmalayalam ella malayalam movie clichesum polich adakiiya neyyatinkara gopante aarat miss cheythat sheri ayilla.
@meeraarun7424
Ай бұрын
❤
സ്ഥിരം കീഷേ കളെ പൊളിച്ചടുക്കുന്ന ചേട്ടന്റെ ഈ അവതരണം ആണ് എന്നെ ഇവിടെ പിടിച്ചിരുത്തിയത് ❤😊
കൊത്തയിൽ മകന് പകരം പൂച്ചയെ സ്നേഹിച്ച ഒരമ്മ ഒണ്ട്..അത് നല്ല cliche breaking ആയിരുന്നു...
@mrwerewolfvampire
Ай бұрын
ഹോ ഓർമിപ്പിക്കല്ലേ പോന്നെ!😂
ബാബുരാജിന്റെ Salt and pepper സിനിമയിലെ കഥാപാത്രവും ക്ലീഷേ പൊളിച്ചടക്കിയ കഥാപാത്രമാണ്.
@fairoozac3761
8 ай бұрын
That's the first broke cliche i think😂
@feyziwithnosurname7011
7 ай бұрын
Woh ath pwoli, theatre exploded
PREMAM movieyil saipallaviyude dance oru cliche pwolikkalum shockingum aayirunnu.Classical dance mathram kalichirunna naayikaye breakdance kalipiche fans aakiya moment ❤
@bindu6515
8 ай бұрын
Yeah😍
@Popstarr769
8 ай бұрын
Thamizilokke ath valare common aanu break dance alla item dance vare nayikamaar kalikkum
@sweet_and_cruel
2 ай бұрын
❤❤❤
Face കാണിക്കാതെ വീഡിയോസ് ചെയ്തിരുന്ന ബ്രോ face കാണിച്ചു വീഡിയോ ചെയ്യാ൯ തുടങ്ങിയതും ഒരു ക്ലീഷേ breaking ആയിരുന്നു😌😉
@storiesfromcinemaholic4190
8 ай бұрын
😆
@bassii2074
8 ай бұрын
പക്ഷേ അത് 👌പൊളിയായിരുന്നു
@BLJ-iv5pg
8 ай бұрын
Absolutely 💯😅
@rukzanasfabulousworld2972
8 ай бұрын
😂
മലയാളത്തിലെ എല്ലാ ക്ലീഷേകളെയും പൊളിച്ചടുക്കിയ പടം ആയിരുന്നു 'ചിറകൊടിഞ്ഞ കിനാവുകൾ' 😂
@see2saw
7 ай бұрын
Athu malayalathinte spoof movie..
പണ്ടുമുതൽ തന്നെ ഉള്ള ഒരു രീതി ആണ് പടത്തിൽ ഇല്ലാത്തവർക്കുപോലും നന്ദി പറയുന്നത്. അങ്ങനെ ഉള്ള ക്ളീഷേ മാറ്റിമറിച്ച പടം ആരുന്നു "മുകുന്ദനുണ്ണി അസോസിയേറ്റ് "
@jotdown2741
8 ай бұрын
Chrikondijakinavukal സിനിമയിൽ ഫസ്റ്റ് എഴുതിക്കണ്ണിക്കുന്നത് ഈ ഡയലോഗ് ആണ് : "അച്ഛനും അമ്മക്ക് അല്ല കാശു മൊടകിവന്ന നിങ്ങൾക്കാന് നന്ദി.."
@abhinandks329
8 ай бұрын
Aa padam mothathil cliche breaking aannu
@abjfilmsentertainment5476
Ай бұрын
🔥🔥❤️❤️
Empowered ആയ സ്ത്രീകൾ dance teachers ആകുന്ന സിനിമകൾ, രാമന്റെ ഏദൻതോട്ടം, great indian kitchen ഒക്കെ നല്ല സിനിമകളാണ്. അവിടെയും അറിയാതെ ആ കുലസ്ത്രീ idea പൊങ്ങി വരുന്നു. അതിൽ നിന്നും വ്യത്യസ്തമായി തോന്നി ഉദാഹരണം സുജാത എന്ന cinema. "എന്താണ് IAS തിരഞ്ഞെടുക്കാൻ കാരണം?" എന്ന് ചോദിക്കുന്നവിടെ "ഒറ്റ കാരണമേയുള്ളു. എനിക്കൊരു വീട്ടുവേലക്കാരി ആവണ്ടായിരുന്നു." എന്ന് പറയുന്നത്ര സ്ത്രീപക്ഷ മാസ്സ് dialogue ഞാൻ സിനിമയിൽ ശ്രദ്ധിച്ചിട്ടില്ല.
@carolinecharly-yw1cl
Ай бұрын
Athengane kulasthree idea aavum? It's her ambition, she wanted to become a dance teacher in which her family declined
മധുര മനോഹര മോഹം സിനിമയിലെ രജിഷയുടെ കഥാപാത്രം ഒരു ഒന്നൊന്നര cliche breaking ആയിരുന്നു
that fight of jaya jaya jaya jaya hey was unexpected and so epic... theatre experience🤩🤩
കുമ്പളങ്ങിയിൽ friend ന്റെ കാമുകിയോട് ചോദിക്കുന്നുണ്ട്.. true love ടൈപ്പ് ആണല്ലേ, എന്ന് അതായത് ഉള്ളിലെ വെളുപ്പ് നോക്കി സ്നേഹിക്കണം എന്നൊക്കെ പറയുമ്പോലെ ഒരു ക്ലീഷെ, പക്ഷെ ആ കാമുകി reply കൊടുക്കുന്നത്.. side ൽ നിന്ന് നോക്കിയാൽ വിനായകന്റെ cut ഇല്ലേ എന്നാണ്.. one of the best scene from കുമ്പളങ്ങി❤️
Cliche breaking അതു ചോട്ടാ മുംബൈ... അതണ് കൂട്ടത്തിലെ കിംഗ്.... ഹാപ്പി ബർത്ത്ഡേ ആശാനെ😅😅😅
ഇറങ്ങിയ സമയത്ത് ഹിറ്റ്ടിച്ചിട്ടു പിന്നീട് underrated ആയിപോയ മലയാള സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 🤔🙏🙏
@ddme-vq5ld
8 ай бұрын
Pulimurugan
@dreamshore9
8 ай бұрын
പുലി, രാജ,സിംഹം, etc
@jamsheed530
8 ай бұрын
ജാനേ മൻ
@svsvvscc
8 ай бұрын
Kotha beeshma
@poppoyi
8 ай бұрын
@@jamsheed530Jan e man verum overrated padam....like a short film and no story and no comedy and they claim it's a comedy movie
ശരിക്കും cliche ബ്രേക്ക് ആദ്യം വന്നത് 2007ഇൽ പുറത്തിറങ്ങിയ ചോട്ടാ മുംബൈയിലാണ്. അതിലെ മിക്ക സീനുകളും അതുവരെയുള്ള cliche ഇല്ലാതെയാണ് ചെയ്തിരിക്കുന്നത്.
@roshinrajan914
26 күн бұрын
True
തിങ്കളാഴ്ച നിശ്ചയ ത്തിലെ ലാസ്റ്റ് എഴുതിയ കത്തിലെ ഡയലോഗുകൾ 😂😂😂
ആ സ്റ്റെതസ്കോപ്പ് എറിയുന്ന സീൻ.. മാരകം.. സർവ നിയന്ത്രണവും വിട്ട് ചിരിച്ച് പോയി 🤣🤣🤣🤣
@filmytalksmalayalam
8 ай бұрын
😂
@althafallu5019
8 ай бұрын
Sathyam... Oppam avanta aa nilaviliyum🤣💥
@stebincleetus7393
8 ай бұрын
ഓഹ് ഭയങ്കരം
@dmcfury9229
8 ай бұрын
Athu kazhinju generater on aakkunna scne undu Yaa mwonee 🤩🤩
ലുസിഫർ; വില്ലന് വില്ലനിസം കാണിക്കാൻ ചൊൽപ്പടിക്ക് നിൽക്കാനും തല്ല് കൊള്ളാനും കുറേ ഗുണ്ടകൾ വേണമെന്നുള്ള ക്ലിഷേ മാറ്റുന്നുണ്ട് ലുസിഫറിൽ നേരെ തിരിച്ച് നായകനായിരുന്നു ആൾബലം ഉണ്ടായിരുന്നത്
ലോലൻ്റെ എക്സ്പ്രഷൻ പ്ലേസ് ചെയ്ത ടൈമിങ്... ദിവാ ബ്രോ... പൊന്നളിയാ നിങ്ങ പൊളിയാന്നേ..
@filmytalksmalayalam
8 ай бұрын
😁❤️
In 'Mayanadhi' there is another cliche breaking scene. Instead of letting Mathan escape from house, Appu opens the door for her mother and without any regret, introduces him to her and brother
@bettermedit2208
7 ай бұрын
സംഗതി മയാനദിയിലെ "Sex is not a promise" എന്ന ഡയലോഗ് ക്ലിഷേ ബ്രേക്കിംഗ് ഒക്കെയാണ്. അത് പക്ഷെ പെണ്ണുങ്ങൾ പറഞ്ഞാൽ മാസ്സും പുരോഗമനവും മറിച്ച് ആണുങ്ങൾ പറഞ്ഞാൽ ജയിലിലും ആകും. ഇജ്ജാതി double standard ഐറ്റം ആണത്..
@rajnavijay5217
7 ай бұрын
@@bettermedit2208 All these are directors and writers vision. Maybe they wanted to convey something to the audience through the character. She is truthful and fearless to make a point to her lover or her mother
@harrisonwells2908
7 ай бұрын
@@rajnavijay5217 yeah so much truthfulness When we treat women like B then they got a problem but when women does it , it's so progressive yeah?
മമ്മുട്ടിയുടെ ഉണ്ട സിനിമയിൽ അവസാനം ഷൈൻ ടോം ചാക്കോയും ഭാര്യയും തമ്മിലുള്ള ഫോൺ വിളി ഒരു ക്ലീഷേ ബ്രേക്കിംഗ് ആയിരുന്നു.അതു പോലെ കമ്മത്ത് & കമ്മത്ത് സിനിമയിൽ റിമ കല്ലിംഗലിൻ്റെ വിവാഹവും ഒരുക്ലീഷെ ബ്രേക്കിംഗ് ആണ്
@filmytalksmalayalam
8 ай бұрын
Next Part ൽ ഉണ്ട് 😅❤
അമർ അക്ബർ അന്തോണി : ഈ നാട്ടിൽ പണത്തിനു ആർക്കെന്താവശ്യം വന്നാലും എന്റെ അടുത്ത് ഓടി വരും 😂 അച്ഛൻ മാസ്സ്
6:45 രസം കിടക്കുന്നു.... 😂😂
അണ്ണാ, സ്റ്റാർ സിങ്ങറിലെ പാട്ടുവണ്ടി പൊളിയായിട്ടുണ്ട് ❤️ ഒരുപാട് ഇഷ്ടമായി.. പിന്നെ പാട്ടിന്റെ പിന്നിലുള്ള എല്ലാ കാര്യങ്ങളും പറയുമ്പോഴും just ആ സിനിമയിലെ ആർട്ടിസ്റ്റിന്റെ അതിലെ perfo കൂടി just പറഞ്ഞു പോയാൽ പൊളി ആയിരുന്നു, 🤍
@drokofen2201
8 ай бұрын
Sheriya athu poli ayirunnu.... Nalla kidilam ayitu pryunund🎉😂
@filmytalksmalayalam
8 ай бұрын
Thank you 🥰❤️
7:16 Corona papers എന്ന സിനിമയിൽ സിദ്ധിഖിൻ്റെ രേഖ ചിത്രം ഒരു clishe breaking ആയിരുന്നു
Amar akbar anthony motham cleshe breaking annu 😂😂highlight nallavanaaya unni
വിവാഹ വാഗ്ദാനം നൽകി പീഡനം എന്ന ക്ളീഷേ പൊളിച്ചെടുക്കിയ മായനദി അഭിനന്ദനം അർഹിക്കുന്നു
സ്റ്റാർ സിംഗറിലെ പാട്ടു വർത്തമാനം നന്നായിട്ടുണ്ട് 👍🏼ആ കട്ടിങ്സ് വരുമ്പോ ചിത്ര ചേച്ചിയുടെ മുഖത്ത് വരുന്ന സന്തോഷം ആശ്ചര്യം ഒക്കെ കാണാൻ പറ്റുന്നുണ്ട് കേട്ടിരിക്കാൻ പറ്റിയ സംസാരം ആണ് bro നിങ്ങളുടെ 👍🏼
Waiting For Machaane❤❤❤❤
11:37 എന്നെ തെറി വിളിക്കാൻ ഒരു തെണ്ടിയും വരണ്ട, എന്നെ ഞാൻ തന്നെ തെറി വിളിക്കും🤣🤣🤣🤣🤣🤣🤣🤣
@filmytalksmalayalam
8 ай бұрын
😂
@Aparna.Ratheesh
4 ай бұрын
❤😂
Amar akbar antony=പ്രതികാരം നാളെ ചെയ്താൽ മതിയാ
സംഗതി മയാനദിയിലെ “Sex is not a promise” എന്ന ഡയലോഗ് ക്ലിഷേ ബ്രേക്കിംഗ് ഒക്കെയാണ്. അത് പക്ഷെ പെണ്ണുങ്ങൾ പറഞ്ഞാൽ മാസ്സും പുരോഗമനവും മറിച്ച് ആണുങ്ങൾ പറഞ്ഞാൽ ജയിലിലും ആകും. ഇജ്ജാതി double standard ഐറ്റം ആണത്.. 😂😂😂
@user-uu8uk2qj1l
8 ай бұрын
പുരോഗമനം എന്നത് women privileges എന്നാ രീതിയിലേക്കാണ് പോകുന്നത്...
@harshajayan4651
8 ай бұрын
That's correct
@athirajoy7823
8 ай бұрын
Keralathil kure per esp aanungal kettum enna attitudil nilkkumbolaanu opposite nilkkunna aal intimate relationsinu ready aakunnath. Athividuthe moral thoughts moolam aanu. Boys orupaad aa oru scenario use cheythittumund for getting intimate with their love partner girls by faking like he is very much committed to her. Athukondaanu rule vannathum "vivaha vaagdhanam kodithu peedippikkuka" ennu. But ee law kooduthalum underprivilagedine udheshichaanullath. I think like other laws this is now getting misused by many privilaged women or men around them. So, we have to be selecting partners so selectively. Cuteness overloadum, vivaramillaaymma cutenessaannum thettidharichu partnersine selsct cheyyumbol inganulla situations undaakam. Mutua consent nthaayalum nilavaram ulla pennungal misuse cheythu case kodukkathilla. Vivaram vyekthithwam okke ulla partner allela itharam pbms varunne. I mean about girls.
ഇപ്പോഴും മലയാളം ക്ലിഷേയിൽ തന്നെയാണ് 80 കളിൽ Kg george സിനിമ കളിൽ കൊണ്ട് വരാൻ ശ്രമിച്ച ഒന്നും തന്നെ ഇപ്പോഴും സാമൂഹികമായി മാറിയിട്ടില്ല....
2 countries ഇന്റെ തിയേറ്റർ experience 😂😂🔥
@Aparna.Ratheesh
4 ай бұрын
2 Countries is 'The most watched movie' in our house. ❤
@ameenmufc7676
Ай бұрын
ഞാൻ ആദ്യമായ് theaterl പോയ് കണ്ട ഫിലിം ❤️
രേഖചിത്രം sunday ഹോളിഡേ മൂവിയിൽ വരക്കുന്നത് (k. പി. ഉമ്മർ ന്റെ )ആണ് സൂപ്പർ 😂😂😂
@jishnukukku4672
8 ай бұрын
youtube.com/@amruthathilakan2112?si=w6Sqr0qglcdp7Byt
editing poli machane🔥❤️
Ringmaster Same Type Scene Kung Fu Panda Climaxill Undd 😂❤
@jotdown2741
8 ай бұрын
Master Shifu 🤣😆
Minnal murali where the girl saves the day at the last scene instead of waiting for the hero to come and rescue
5:21 moookambikaaa legend 🤣
ഒരൊറ്റ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയുന്ന ആദ്യ ചാനൽ ആണ് ഇത് 🔥 Great presentation and Good entertaining 🎉
Poli bro... 🔥❤️എനിക്ക് തോന്നുന്നതാണോ എന്നറിയില്ല...ഓരോ video കഴിയുംതോറും bro വളരെ simple ആയി വരുവാണ്.... 🥰 അതായത് മറ്റു film related channels ഒക്കെ ഓരോ content കഴിയുംതോറും (film detailed ആയിട്ട് analyze ചെയ്യുന്നതുകൊണ്ട്) ഞാൻ എന്തോ ഭയങ്കര സംഭവമാണ്... എന്നുള്ള മട്ടിലാണ് വരാറുള്ളത്... എന്നാൽ bro അങ്ങനെയേ അല്ല... 🥰❤️
Waitingvayirunu🎊🎉
Ithupolathe contents aanu you tube creators nte adthinn expect cheyinnath ❤ how beautifully he is presenting 🎉 standard vedeos
Swayam thanthank vilikkan thoniya chettante aa manass😂 🎉 11:36
@rukzanasfabulousworld2972
8 ай бұрын
Correctc aa scene എത്തിയപ്പോൾ ഇത് വായിച്ച ഞാൻ
എനിക്ക് വര്ഷങ്ങളായി അറിയാവുന്ന ഒരാളെ പറ്റി പോലും പറഞ്ഞു കൊടുത്തു വരപ്പിക്കാൻ എനിക്ക് സാധിക്കില്ല.
@filmytalksmalayalam
8 ай бұрын
😂
@ginumathew9424
8 ай бұрын
@@filmytalksmalayalamBro Man'sworld series review cheyy
നിങ്ങളുടെ videos എല്ലാം കൊള്ളാം. നല്ല explanations... 👍👍👍
ഊതിക്കോ പക്ഷെ പറപ്പിക്കരുത് എജ്ജാതി..🔥🔥 😂😂
RDXil chairil kettiyidunna scene Kaliveedil- kalpana hypnotize scene
11:37 ആ മീം ഒരു ക്ലിഷെ ബ്രേക്കിംഗ് ആരുന്നു 😂
Nice presentation , natural style, thank you. well done.
Kumbalangi nights il ullath cliche breaking scene alla..ath character introduction nte bhagamaan.. Nice video❤
Brother u r really talented....ithrem shredikaa pedanda poya karyangal ... paranje theen thanks
Content summa🔥
First time watching this guy, certainly a blessed story teller.
Saiju kurupp in prakshan parakkatte ക്ളീഷേ ബ്രേക്കിങ് 🔥
@nandana2704
8 ай бұрын
ഗർഡിയൻ മൂവിയും ഉണ്ട് 😊
Your videos are really interested and informative ❤💫
I was watching your videos for a while now.I don't know why didn't I subscribed yet😅. SUBSCRIBED ❤
@filmytalksmalayalam
8 ай бұрын
😁🙏🏻
Chettaa ........kollaam....👍
Sex isn't a promise എന്നത്ന്റെ അത്രേം hypocrisy ആയ ഒരു കാര്യം ഇല്ല... Oneway traffic ആണത്... ഒരേകാര്യം ഒരു gender ൽ ഉള്ളവർ പറഞ്ഞാൽ പുരോഗമാനവും മറ്റേ gender പറഞ്ഞാൽ വിവാഹവാഗ്ദാനം നൽകി പീഡനവും ആണ്... Its high time we address such biases
@mayboy5564
8 ай бұрын
Definitely
Wow... സൂപ്പർ ബ്രോ...❤❤❤
നാടോടിക്കാറ്റ്, ഗാന്ധിനഗർ ഓക്കേ തൊഴിൽ രഹിതർക്ക് പിന്നീട് ജോലി കിട്ടും.. ലൈഫ് set ആവും. ജയറാം&മുകേഷ് കമ്പോയിൽ വന്ന മാലയോഗം സിനിമയിൽ ഓപ്പറേഷൻ ജവ പോലെ തന്നെയാണ് എനിക്ക് തോന്നിയത്.
Edit ❤🔥
content poli but bro busy anyway carry on 😄😄
Marvel ന്റെ Shang-chi intro ഉം Same as 2 Countries😹
I usually don't watch film related news.. but I like your presentation so much... Very nice ..I watch all ur videos
Star singeril chettante pattuvarthamanam adipoli ☺👍
@filmytalksmalayalam
8 ай бұрын
Thank you 🥰 ❤
@madhavam6276
8 ай бұрын
@@filmytalksmalayalamaa episode nte link undo muthalali ... 🥲
@jacksonfernandez
8 ай бұрын
@@madhavam6276enikkum venarnu
@newflower7240
8 ай бұрын
@@madhavam6276Ella episode ilum undu
Nice presentation 😍
Superb 😂
@filmytalksmalayalam
8 ай бұрын
😅
Super.... kure chirichu annaaa
@filmytalksmalayalam
8 ай бұрын
😁❤️
Content King 👑
നിങ്ങ ചുമ്മാ ഒരേ പൊളി ആണ് കേട്ടോ ❤❤❤❤
Your presentation is very good
Adipoli super beautiful
ഇപ്പൊൾ ഇറങ്ങുന്ന സിനിമകളിൽ ഒക്കെ ഒരു സീനിൽ എങ്കിലും Police ഉം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യങ്ങളും ഇല്ലാത്ത സിനിമ കുറവാണ് എന്നതാണ് എൻ്റെ ഒരു കണ്ടുപിടിത്തം..🥴
@badira419
8 ай бұрын
പോലീസ് ഒക്കെ സമൂഹത്തിന്റെ ഭാഗമല്ലേ.. മുമ്പ് സിനിമയിൽ പോലീസ് ഒക്കെ അവരുടെ നാട്ടിൽ തന്നെ ഉള്ള സുഹൃത്ത്, അയൽവാസി, ബന്ധു ഒക്കെ ആയി മുഴുനീള കഥാപാത്രം ആയിരിക്കും.പിന്നെ നായകന്റെ സൈഡിലൊരു പോലീസ് വില്ലന്റെ സൈഡിലൊരു പോലീസ്. എന്നാൽ നമ്മുടെ ജീവിതത്തിൽ നമുക്ക് പരിചയമുള്ളവർ ഉണ്ടെങ്കിൽ തന്നെ വേറെ ഏതേലും നാട്ടിൽ ആവും ജോലി. അത്പോലെ ഒക്കെ ആണ് ഇപ്പൊ സിനിമയിൽ.
Hey broo waiting ❤😻
Sex is not a promise enn parayumbol, Tovino de reply m cliché breaking aan. “ Ni oru Veshi aano enn? “.
Nice presentation bro...................
അവൻ എപ്പടി ഇരുന്താ? നെരുപ്പ് മാതിരി ഇരുന്താൻ സർ 🤣🙏 ചിരിച്ചു ചത്തു
Bro, your sound is somewhat similar to the Malayalam actor, Mr. Maniyanpilla Raju Kollaam, nice aayittond..
More than the content and presentation, editing was too good
സൂപ്പർ വീഡിയോ ബ്രൊ
Ella videos kandatha.... Enthayalum onoodi kandit vara 😊😊😊
kollam good effort find these
12:21 same in Annan Thampi 😂 mammooty yude kuttikalam
🎉 നന്നായി
Bro adipowli, 👍🏼
നല്ല അവതരണം 👌
Madhura Manohara Moham Kandille Broo Athil Saiju Kurup Rich Analo😂❤
ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ video കാണുന്നത്. സൂപ്പർ അവതരണം ❤️
@filmytalksmalayalam
8 ай бұрын
Thank you ❤
നല്ല അവതരണം
King of kotha kandaal oru load cliché breaking scenes kittum😂🤭. Nayakanekkal vilayulla poocha, Variety mass dialogues,poochaye thottente peril Achane vellu vilich veetil chenn scene aaki odukkam achan idich parippakkunna scene, Library scene, Chemban vs Rahul madhav scene, angane ishtam pole😂
Namukku parkkan munthirithoppukal was a cliche breaking movie. My fav too! ❤️
Bro thallumaalayil oru cliche breaking scene ind sadarana moviesil hero aayirikkum adikkunnathum aa adiyil jayikkunnathum(ayaalude baakathu njaayam illenkkilum) Ennal Thallumaala climax fightil tovinokku pakaram shine tominte reji enna character aanu aa adiyil jayikkunnathu (not wedding fight scene ,wasimum friendsum orumichu nilkkunna spot ndaakkipaattu song sequence aane)
Bro malayala cinemayile all rounders nnu parannu oru video cheyy
Nalla video 👌👌👌👌
Good presentation