ക്ലിഷേകൾ തകർത്ത കിടുക്കാച്ചി സീനുകൾ 🤣🔥| CLICHE Breaking Scenes | Malayalam Troll Comedy | Part 04

Фильм және анимация

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
FACE REVEALING VIDEO : • Finallyyy !! FACE REVE...
Check out other Popular Videos
CLICHE Breaking Scenes Part 03 : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
2023 Superhit Movies : • എത്ര ഹിറ്റ് ? എങ്ങനെ ഹ...
Type Casted Actors : • ലൂപ്പിൽ പെട്ട നടീനടന്മ...
Classic Adult Movies : • ഇതൊക്കെ A പടങ്ങൾ ആയിരു...
Flop Movies became Classics : • തീയറ്ററിൽ പടക്കം💥🤣 പിന...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 267

  • @naaaz373
    @naaaz3738 ай бұрын

    ബാംഗ്ലൂർ ഡെയ്സിൽ കല്പന ചേച്ചിയെക്കാൾ എന്നെ ഞെട്ടിച്ചത് വിജയരാഘവൻ ചേട്ടന്റെ ഗോവയിൽ ശാന്തി തേടി പോയ അച്ഛൻ കഥാപാത്രം ആണ് 😂

  • @PrabhulKrishna-mk6oj

    @PrabhulKrishna-mk6oj

    8 ай бұрын

    ആണുങ്ങളുടെ കുറെ surprise കൾ കണ്ടിട്ടുള്ളതാ. ഒരു പെണ്ണിന്റെ ഭാഗത്തു നിന്ന് മലയാള സിനിമ ചരിത്രത്തിൽ ആദ്യമാ😄 ഞാൻ കല്പന ചേച്ചിയുടെ prefer ചെയ്യും 👍

  • @user-nk4st2xm9u
    @user-nk4st2xm9u8 ай бұрын

    വടക്കൻ സെൽഫിയിൽ നിവിൻ പോളി ചെന്നൈയിൽ നിന്ന് അച്ഛ നെ ഫോണിൽ വിളിക്കുന്ന scene ഉണ്ട്, അപ്പൊ വിജയരാഘവന്റെ ഒരു ആട്ടുണ്ട് 😅😅.. ഒന്നൊന്നര ആട്ട്.. ധ്ഫാ.. 🗣️.. കയ്യിലെ phone വരെ തെറിച്ച് പോകും 😅

  • @aparna3657

    @aparna3657

    8 ай бұрын

    😂😂😂😂

  • @LuqmanulHakimcv

    @LuqmanulHakimcv

    23 күн бұрын

    Crct 😂

  • @adhi464
    @adhi4648 ай бұрын

    ഒരെണ്ണം പറയാം...മകൻ ധിക്കരിച്ച് വീട് വിട്ട് ഇറങ്ങിപോയാൽ തിരിച്ച് വരണ്ട അല്ലെങ്കിൽ തല്ലി വളർത്തുന്ന സ്ഥിരം കെലിപ്പൻ അച്ഛന്മാരെ അടിച്ചു തൂക്കിയ സീൻ ആണ് നെയ്മർ മൂവിയിൽ വിജയരാഖവന്റെ ഒരു ഡയലോഗ് "അവൻ പോയി എൻജോയ് ചെയ്യട്ടെ"🤣🤣

  • @sahadvrty4056
    @sahadvrty40568 ай бұрын

    ഷാജി പാപ്പൻ ഒളിച്ചോടിയ ഭാര്യയെ വഴിയിൽ നിന്ന് കാണുമ്പോൾ സെന്റിമെന്റൽ ആയി കൂടെ പോരുന്നോ എന്ന് ചോദിക്കുന്ന സീൻ ... അടുത്ത ജംഗ്ഷനിൽ ഇറക്കി തരാം അവിടെ ആവുമ്പോൾ കൂടുതൽ കച്ചവടം കിട്ടും എന്ന് ഡയലോഗ്, 😂😂😂😂

  • @ajaygopinath3237
    @ajaygopinath32378 ай бұрын

    Cliche breaking ആയി തോന്നിയ ഒരു scene 'kappela' എന്ന movieൽ ആണ്. അതിൽ ശ്രീനാഥ് ഭാസി യുടെ intro scene il. സാധാരണ കടയിൽ പ്രശ്നം ഉണ്ടാക്കുന്ന ഗുണ്ടയെ കാൾ നാശനഷ്ടം ഉണ്ടാക്കുന്നത് നായകൻ ആരിക്കും. അത് കഴിയുമ്പോ കടക്കാരൻ thanks um പറയും. എന്നാല് ഇതിൽ കടക്കാരൻ പറയുന്നുണ്ട് " അവൻ 3-4 എണ്ണമേ പോട്ടിച്ചൊള്ളു, നീ ഇത് എത്ര എണ്ണമ" എന്ന്

  • @anoopcbose9700

    @anoopcbose9700

    8 ай бұрын

    Athu sheriya. Kappela enna cinemayil ulla scene allee

  • @farsanakn5769

    @farsanakn5769

    8 ай бұрын

    Ath oru part il parayunnund😊

  • @Saji202124

    @Saji202124

    8 ай бұрын

    Oru seen enna moviyo..ad eda movie..

  • @ajaygopinath3237

    @ajaygopinath3237

    8 ай бұрын

    @@Saji202124 delete aayi poyatha.....thanks

  • @ajm1088

    @ajm1088

    8 ай бұрын

    Adhu already oru vdo il und

  • @Adarsh-wy8ov
    @Adarsh-wy8ov8 ай бұрын

    ചോട്ടാ മുംബൈ സിനിമയിൽ ലാലേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.ഞാനില്ലാത്തത് കൊണ്ട് എന്റെ അപ്പൻ ജലപാനം ചെയ്തിട്ടുണ്ടാകില്ല.ഈ ഡയലോഗ് പറഞ്ഞു അടുത്ത ഷോട്ടിൽ സായ്കുമാർ പറയുന്ന ഡയലോഗ്.'കുറച്ച് ചോർ കൂടെ ഇങ്ങെടുക്ക്‌😂'.ഇതും ഒരു ക്ലീഷേ ബ്രേക്കിംഗ് സീൻ ആയിരുന്നു.

  • @saniarajendran2003

    @saniarajendran2003

    8 ай бұрын

    whole chotta mumbai is cliche breaking!! ❤😂

  • @ashishsajeev3395
    @ashishsajeev33958 ай бұрын

    Rorschach സിനിമ മുഴുവനും ഒരു ക്ളീഷേ കളെ പൊളിച്ചെഴുതിയ മൂവി ആണ്.. സാധാരണ സിനിമകളിൽ മരിക്കുന്നവർ പ്രേതം ആയി വന്നു തന്നെ കൊന്നവരെ കൊല്ലുന്ന, എന്നാൽ ഇവിടെ മരിച്ച ആളുടെ പുറകെ പോകുന്നു... Psychologycal movie..! ❣️💯

  • @sanjanasajayan2372
    @sanjanasajayan23728 ай бұрын

    അനുരാഗ കരിക്കിൻ വെള്ളം... Asif ali last rejisha scn.. Totally unexpected 😂

  • @______karadi______
    @______karadi______8 ай бұрын

    •Jo and Joe യിലെ അമ്മാവൻ •മുകുന്ദൻ ഉണ്ണി അസോസിയേറ്റ് ലേ title card( ആരോടും നന്ദി പറയാനില്ല)

  • @MrLGKM
    @MrLGKM8 ай бұрын

    വടക്കൻ സെൽഫീ...... വീട്ടിലോട്ടു നിവിൻ പോളി ഫോൺ ചെയ്യുന്ന സീൻ😂

  • @benzy9061
    @benzy90618 ай бұрын

    അമ്മ charector ബ്രേക്ക്‌ ചെയ്തത്, " അമ്മേ പൂമുഖത്തേക്ക് ഒരു ബ്ലാക് ടീയെ. പ്പാ കട്ടൻ ചായന്റെ വെള്ളം ന്ന് പറയടാ നായിന്റെ മോനെ 😂( താന്തോന്നി )

  • @crownedfilmmaniac
    @crownedfilmmaniac8 ай бұрын

    0:58 നന്മയുള്ളവനായിരുന്നു നമ്മുടെ ബിലാലിക്ക!😁❤️ നന്മയുള്ള ലോകമേ 🙂

  • @mohammeduvais750
    @mohammeduvais7508 ай бұрын

    എന്ത് തങ്കപ്പെട്ട മനുഷ്യൻ, അതും ഈ തണുപത്തു 😂😂😂

  • @bibiainikkarakjm
    @bibiainikkarakjm8 ай бұрын

    പോക്കിരി രാജയിൽ കേട്ട് അഴിച്ച് നോക്കാൻ പൃഥ്വി പറയുമ്പോൾ സിദ്ദീഖിൻ്റെ മറുപടി

  • @abbaspeechani3369
    @abbaspeechani33698 ай бұрын

    റോഷക്കിൽ ബിന്ദു പണിക്കർ വേറൊരു സീനിൽ ഞെട്ടിക്കുന്നുണ്ട്. ഭർത്താവായ ബാലൻ മരിച്ചു കഴിഞ്ഞു ബിന്ദു ചേച്ചി മമ്മുക്കയോട് പറയുന്നുണ്ട്. അയാൾ മരിച്ചതിൽ പിന്നെ വല്ലാത്തൊരു സമാധാനം ഉണ്ട് എന്ന്

  • @gauthamjayasree
    @gauthamjayasree8 ай бұрын

    അവസാന episode ൽ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഉണ്ടയിലെ സീൻ. കുമ്പളങ്ങി യിൽ അമ്മ വിളിച്ചിട്ടും വരാതെ ഇരിക്കുന്നത് ചന്ദ്രോത്സവം അമ്മയെ പോലെ ഉള്ള കഥാപത്രങ്ങളുടെ cliche breaking ആണ്.

  • @mohdnihal8380
    @mohdnihal83808 ай бұрын

    The whole 'Mukundan Unni Associates' movie is cliche breaking

  • @alan-fi5rl
    @alan-fi5rl8 ай бұрын

    ക്ളീഷേ പൊളിച്ചടക്കിയ മലയാള സിനിമകൾ എന്ന ടോപ്പിക്ക് ഒരു ക്ലീഷേ ആയിട്ടുണ്ട്😅🤣

  • @filmytalksmalayalam

    @filmytalksmalayalam

    8 ай бұрын

    🤣🤣🤣

  • @Anjana-

    @Anjana-

    8 ай бұрын

    Correct🤣

  • @user-hf4ov1lf4z

    @user-hf4ov1lf4z

    8 ай бұрын

    അതും ശരിയ്

  • @Mr_John_Wick.
    @Mr_John_Wick.8 ай бұрын

    Rorschach അത് ഒരു ഒന്നൊന്നര പടം ആയിരുന്നു... അതിലെ ഓരോ charactors ഉം അഭിനയിച്ചു തകർത്തു... Even asif ali's charactor... 🔥

  • @greeshusanvika9398

    @greeshusanvika9398

    8 ай бұрын

    ❤asif ali.. 🥰

  • @johnwick-qi2ht
    @johnwick-qi2ht8 ай бұрын

    Roraschach variety ആയിരുന്നു അനുഭവം 😊🔥

  • @jyothirmayee100
    @jyothirmayee1008 ай бұрын

    നല്ല നിരീക്ഷണം, എഡിറ്റിംഗ്, തമാശ സെൻസ് 😝😝👍🏼👍🏼

  • @aiswaryakt5436
    @aiswaryakt54368 ай бұрын

    ആർക്കറിയാം എന്ന മൂവിയിൽ ഭർത്താവ് ( ഷറഫുദ്ധീൻ) ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നു. ഭാര്യ (പാർവ്വതി തിരുവോത്ത്) ഡൈനിങ് ടേബിളിൽ ഇരുന്നു കഴിക്കുന്നു

  • @deepakdevg2000
    @deepakdevg20008 ай бұрын

    വാസുവിന് ആരെയും ഓശാരം വേണ്ടെടാ.... 🔥

  • @ashwinmohan2534
    @ashwinmohan25348 ай бұрын

    ബ്രോ മുൻപ് പറഞ്ഞപ്പോൾ മാസ് ആയ എന്നാൽ ഇന്ന് കോമഡി ആയിപ്പോയ സിനിമകളിലെ ഡയലോഗ് കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😍

  • @Thisismyvoice12

    @Thisismyvoice12

    8 ай бұрын

    Oru example kodu bro

  • @swwwww

    @swwwww

    8 ай бұрын

    @@Thisismyvoice12king of kotha complete movie

  • @aryanisharamesh7774

    @aryanisharamesh7774

    8 ай бұрын

    This is wraaang😂... Bala uddeshichath mass anengilum sambhavam comedy ayapole alle...😂

  • @Rahul_kumar__

    @Rahul_kumar__

    8 ай бұрын

    Ith Kotthayile Rayavine udheshichu allayirikkum alle..😊

  • @nimishahakkim6866

    @nimishahakkim6866

    8 ай бұрын

    Bettiyitta baayathand 😅

  • @raheemmanjeri6955
    @raheemmanjeri69558 ай бұрын

    അടികൊണ്ടവന് നാട്ടു വൈദ്യം പറഞ്ഞു കൊടുത്തു പൈസയും കൊടുത്തു പോകുന്ന ലാലേട്ടൻ

  • @aswinsudheer7822
    @aswinsudheer78228 ай бұрын

    ശിക്കാരി ശംബു punch dialog പറഞ്ഞു mass കളയാതിരിക്കാൻ 3 മല കയറിയ scene 😂🔥

  • @sijoantony7874
    @sijoantony78748 ай бұрын

    ഉണ്ട എന്ന സിനിമയിൽ തന്നെ സ്ഥിരം സൂപ്പർതാര സിനിമകളിൽ കേട്ട് കേൾവി പോലും ഇല്ലാത്ത മാവോയിസ്റ്റ് ആക്രമണത്തിൽ പേടിച്ച് വിറച്ച് നെഞ്ചുവേദന വരുന്ന നായകനായ മമ്മുക്ക കഥാപാത്രം ക്ലീഷേ ബ്രേക്കിംഗ് അല്ലേ?

  • @FRQ.lovebeal
    @FRQ.lovebeal8 ай бұрын

    *മേരി ടീച്ചറെ മൂത്ത മോൻ പൈസ കൊടുക്കാൻ നടന്നു വരുമ്പോഴേക്കും ബാറിൽ ഉള്ളവൻ പോയിട്ട് ഉണ്ടാകും 😆*

  • @aromalja9861

    @aromalja9861

    8 ай бұрын

    No Bilal matram alla mothum cinemyum slowyil ayirikum

  • @portgas_D_ace777

    @portgas_D_ace777

    8 ай бұрын

    ​​@@aromalja9861ഇയാൾ പക്കാ മമ്മുട്ടി വിരോധി ആണ് ഇതിന് മുന്പും പല കമന്റ്‌ പല ചാനലിൽ കണ്ടിണ്ട്‌ ( കമന്റ്‌ ഇട്ടവൻ)

  • @portgas_D_ace777

    @portgas_D_ace777

    8 ай бұрын

    പേര് വേറെ എന്തോ ആയിരുന്നു പ്രൊഫൈൽ pic ഇത് തന്നെ

  • @ashishsajeev3395
    @ashishsajeev33958 ай бұрын

    കൂമൻ എന്ന സിനിമയിൽ ഒരു സീൻ ഉണ്ട്... ബൈജു വിനെ ആരോ ഫോൺ വിളിക്കുന്നു, അപ്പോ ബൈജു തന്റെ അടുത്ത് ഇരിക്കുന്ന ആളുടെ കൈയിൽ ഫോൺ കൊടുത്തിട്ടു പറയും ( സാധാരണ ഞാൻ ഇവിടെ ഇല്ലാ എന്നു പറയു എന്നെ പറയു ) എന്നാൽ ഇവിടെ പുള്ളി പറഞ്ഞത് " ഞാൻ ചത്തു പോയി എന്ന് പറഞ്ഞേക്ക് " എന്നാണ്....😂

  • @abhikarthikeyan99
    @abhikarthikeyan998 ай бұрын

    5:14 oru vadakan selfilum und ithupolae ulla cliche breaking scene

  • @saniarajendran2003

    @saniarajendran2003

    8 ай бұрын

    Achan scene 😂

  • @abhikarthikeyan99

    @abhikarthikeyan99

    8 ай бұрын

    @@saniarajendran2003 correct

  • @infinity-ct6kz
    @infinity-ct6kz8 ай бұрын

    Cliche breaking video മതി ചേട്ടാ വേറെ ഒരു വിഷയം പിടിക്കാമോ? ഞാൻ ഒരു വിഷയം തരാം "അധികപ്പറ്റ് കഥാപാത്രം". എല്ലാ സിനിമയിലും കാണും ഇത്തരം ഒരു കഥാപാത്രം.

  • @user-in3sk6br5s
    @user-in3sk6br5s8 ай бұрын

    ഞാൻ ഇപ്പൊ tv യിൽ കണ്ട ഒരു ക്ലീഷേ ബ്രേക്കിംഗ് പരസ്യം ആണ് hand wash ആഡ് ന്റെ പരസ്യം. 😊, രണ്ട് കയ്യിലും ചളി പറ്റിയ ഒരു കുട്ടി, ഒരു ഡോക്ടർ, പിന്നെ ഒരു സൂപ്പർ സ്മാർട്ട്‌ മമ്മിയും. അപ്പോ തന്നെ ആ ക്ലീഷേ അവിടെ തകർത്തെറിയുന്നുണ്ട് 😂😂

  • @redmis196
    @redmis1968 ай бұрын

    2:38.. ഇക്കയെ ബുദ്ധിമുട്ടിക്കാതെ സ്വയം വെള്ളത്തിലേക്ക് എടുത്ത് ചാടിയ ഗുണ്ടകളുടെ മനസ്സാണ്..അതിലും വലുത്...😂😂😂😂

  • @nandhucv
    @nandhucv8 ай бұрын

    തേജ ഭായ് and ഫാമിലി മൂവിയിൽ പ്രധാന ക്യാരക്ടർ അല്ലാത്ത അടികിട്ടിയവരെ ഹോസ്പിറ്റലിൽ പോയി കാണുന്ന seen undu

  • @albertjoy8968
    @albertjoy89688 ай бұрын

    Varane aavashyamundu movie lalu alex scene telling to kalyaani about shobanas past is a cliche breaking scene as well....try to add it to your future videos .... btw amazing content and presentation

  • @parabellum8273
    @parabellum82738 ай бұрын

    നെയ്മറിൽ മകനെ കണ്ടെത്താൻ പോകുന്ന വിജ്യരാഗവൻ 😂

  • @Sruthiishere
    @Sruthiishere8 ай бұрын

    Romans enna chithrathil, boban thante past life ellam paranjittu emotional aaya scene il nikkumbo.. compassionate aakum ennna vijaricha biju menon nte character.. “athrakku mandan aanoda njan.. nee poyi vilichondu vada aa magic karane 😂😂😂”

  • @Chikkustalks

    @Chikkustalks

    8 ай бұрын

    😂

  • @Dragon_lilly22
    @Dragon_lilly228 ай бұрын

    തീവ്രം film 😂😂അന്ന് നല്ല ചിരി വന്നു 😂, പിന്നേ banglore days കല്പന 😂

  • @ydedu
    @ydedu8 ай бұрын

    ഓർക്കാപ്പുറത്ത് : തല്ല് കിട്ടിയവനെക്കൊണ്ട് തന്നെ ബാറിലെ നഷ്ടം settle ചെയ്യുന്ന നായകൻ.. 😎

  • @FOODIEACADEMY23
    @FOODIEACADEMY238 ай бұрын

    Saw some cliche breaking scenes in RDX like shane nigan saving an old man during a fight and that old man beat him with a soda bottle .. Hope you will include this .. If not in this video .. Maybe later ..

  • @Nixxxxxxxxxxxxxxx

    @Nixxxxxxxxxxxxxxx

    8 ай бұрын

    How you commented 7 hours ago ??

  • @Thedude88905

    @Thedude88905

    8 ай бұрын

    😈@@Nixxxxxxxxxxxxxxx

  • @FOODIEACADEMY23

    @FOODIEACADEMY23

    8 ай бұрын

    @@Nixxxxxxxxxxxxxxx bro .. The video was in my upcoming recommendation list .. That's how I commented 7 hours ago ..

  • @jasminejacob2033
    @jasminejacob20338 ай бұрын

    'One man Show' enna movie dialogues of Kalabhavan Mani to Jayaram, palathum cliche polichu & nalla comedyum aanu😊

  • @arzananas4242
    @arzananas42428 ай бұрын

    പ്രേം നസീറിന്റെ ഒരു സംഘട്ടന രംഗം ഉണ്ടായിരുന്നു..വീട്ടിലെ സോഫയും കസേരയും ഒക്കെ മാറ്റിയിട്ട്.....നന്മയുള്ള ലോകമേ

  • @sofiyasofiya9366

    @sofiyasofiya9366

    8 ай бұрын

    ഏത് ഫിലിം

  • @user-devil475
    @user-devil4758 ай бұрын

    ഒരിടത്തു നിന്നു അടിച്ചു മാസ്സ് കാണിക്കുന്ന ഒരേ ഒരു നടൻ 😂 മമ്മുട്ടി

  • @greeshusanvika9398

    @greeshusanvika9398

    8 ай бұрын

    Apo rajanikantho.. Oridath ninnu fight mathramalla oridath ninu danceum

  • @afal007

    @afal007

    8 ай бұрын

    Enthaanelum mass aayallo ath pore

  • @user-devil475

    @user-devil475

    8 ай бұрын

    @@afal007 പറി aanu🤣

  • @user-devil475

    @user-devil475

    8 ай бұрын

    @@greeshusanvika9398 അവൻ ലോക വാഴ

  • @afal007

    @afal007

    8 ай бұрын

    @@user-devil475 ennaa parich vach irunno pulli kannur squad vach 70 kodi vaari

  • @aswinkhanaal8777
    @aswinkhanaal87778 ай бұрын

    5:00 -അമ്മമാരെ എല്ലാം വെള്ള പൂശാൻ പറ്റില്ല. നമുക്ക് വിചാരിക്കാൻ പോലും കഴിയാത്ത,മനസാക്ഷി ഇല്ലാത്ത അമ്മമാർ ഉണ്ട്.. ഈ പടത്തിലെ പോലെ... 👍🏻

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.08 ай бұрын

    ഏഷ്യാനെറ്റിലെ സ്റ്റാർ സിങറിനിടയിലുള്ള പാട്ടു വർത്തമാനത്തിൻ്റെ അവതരണം സൂപ്പറാണ് Kട്ടോ❤

  • @Linsonmathews
    @Linsonmathews8 ай бұрын

    ങ്ഹാ... പോരട്ടെ... Waiting... ❣️❣️❣️

  • @shajinafee7956
    @shajinafee79568 ай бұрын

    പഴയ ഒരു നസീർ സിനിമയിൽ ഗുണ്ടകളെ കൊണ്ട് തന്നെ ടേബിൾ ഒക്കെ മാറ്റി തല്ല് കൂടുന്നുണ്ട്

  • @sofiyasofiya9366

    @sofiyasofiya9366

    8 ай бұрын

    ഏത് ഫിലിം ആണ്

  • @vishnudassivan
    @vishnudassivan8 ай бұрын

    Hallo bro.. .jis joy (director) അദ്ദേഹത്തിൻ്റെ ശബ്ദവുമായി നല്ല സാദൃശ്യം ഉണ്ട്

  • @joji23i
    @joji23i8 ай бұрын

    ആണും പെണ്ണും സിനിമയിലെ കവിയൂർ പൊന്നമ്മ ആയിരുന്നു ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ cliche breaking

  • @adithwes6467
    @adithwes64678 ай бұрын

    Bro kidiln directors nte malangalt movies ne patti part 2 cheyyamo 😅

  • @AnasJRahim-2.0
    @AnasJRahim-2.08 ай бұрын

    #superstar ജയൻ ന്റെ സിനിമയിൽ ഹോട്ടൽ ൽ നിന്ന് ഫുഡ്‌ കഴിച്ചിട്ട് പൈസ വേണ്ടെന്ന് പറയുന്ന സീൻ ഉണ്ട്. അത് തന്നെ ക്‌ളീഷേ ബ്രേക്കിങ് ആയിരുന്നു ആ കാലത്ത്

  • @gokul7053
    @gokul70538 ай бұрын

    6:59 വാസു അണ്ണൻ

  • @Anjana-
    @Anjana-8 ай бұрын

    തുറുപ്പുഗുലാൻ 😍👌എന്റെ favrt

  • @vishnumohanm8658
    @vishnumohanm86588 ай бұрын

    കിലേരി അച്ചു (മാമുകോയ ) കൈ നോക്കാൻ പോകുന്ന സീനിൽ കൈ നോട്ടക്കാരാനു പൈസ കൊടുക്കുന്നുണ്ട്

  • @mohammedyaseen897
    @mohammedyaseen8978 ай бұрын

    സാധാരണ പെണ്ണ് കാണൽ സീനുകലേ reverse version കൊണ്ടുവന്ന cliche breaking സിനിമ Ohm Shanti Oshana

  • @abinabraham8485
    @abinabraham84858 ай бұрын

    Thondimuthalum driksakshyium enna cinimayil Nimisha Sajayanum Suraj venjaramoodum olichodi poyanallo kalyanam kazikkunnath. Atilu Nimisha Sajayannte achan mole vilikkunna oru scene und. Sadarana reethiyil achan vilikkumpo karanj senti aayittalle vararullath. Pakshe ivide nere thirichanu.

  • @shinosify
    @shinosify8 ай бұрын

    Vadakkan selfie...nivin Pauly and vijayaraghavan phone calling scene..😆😆😆

  • @pretending_looser
    @pretending_looser8 ай бұрын

    I'm waiting ❤

  • @deepuparayath4921
    @deepuparayath49218 ай бұрын

    ശിക്കാർ സിനിമയിൽ മോഹൻലാൽ പറയുന്നുണ്ട് ആദ്യം ഡയലോഗ് പിന്നെ അടി കാണുന്നവർക്ക് മടുപ്പായി

  • @bibiainikkarakjm
    @bibiainikkarakjm8 ай бұрын

    തമിഴ് ഹിറ്റ് തുപ്പരിവാലനിലെ hotel fight... ഗ്ലാസ് മേശ ഫിഷ് ടാങ്ക് ഒക്കെ ഇപ്പൊ പോട്ടും എന്ന് തോന്നും..പക്ഷേ ഒരു damage ഇല്ലാതെ ആണ് fight

  • @rahulcp2318
    @rahulcp23188 ай бұрын

    ചോട്ടാ മുംബൈ മുഴുവൻ ഇതന്നെ 😂😂😂😂😂

  • @tevezpthankappan2646
    @tevezpthankappan26468 ай бұрын

    6:36 🔥🔥

  • @manmythlegend7371
    @manmythlegend73718 ай бұрын

    സാധാരണ സിനിമകളിൽ നായകൻറെ ഭാര്യയെ അടിച്ചോണ്ട് പോയി കണ്ടിട്ടുണ്ട്... പക്ഷേ നായകൻറെ underwear ഉൾപ്പെടെ അടിച്ചോണ്ട് പോകുന്നത് *ആട്* സിമയിൽ അജു വർഗ്ഗീസ്സാണ്. 😅😅

  • @sreejith_kottarakkara
    @sreejith_kottarakkara8 ай бұрын

    Variety content അണ്ണാ

  • @gokul7053
    @gokul70538 ай бұрын

    8:06 Same scen rangasthalam telugu movie

  • @nandumohan2533
    @nandumohan25338 ай бұрын

    Bangalore days mattoru cliche breaking undu...vijayaraghavan ayakkunna letter from goa...oru kanneer tonil letter vayichittu pinne jolly modil vayikkumbol nalla humorum cliche breakingum aayirunnu....

  • @sreeku2015
    @sreeku20158 ай бұрын

    Ipo thriller moviesil oru lady officer aayirikum inestigationde topil nilkunne....Thudakathil athu oru cliche breaker aayirunnu enkilum, athu ipo kandu kandu sherikum maduthu....Forensic, anjam pathira, pappan, rakshasan etc.....

  • @Parisianmallu
    @Parisianmallu8 ай бұрын

    1. Vadakan selfi " nivin calling Dad from tamil nadu " 2. Peruchazhi, mohanlal cricket scene " mundu" ... 3. Jacobintey swargrajyam nivin pauli_ vineeth sreenivasan meeting.

  • @subeesh4061
    @subeesh40618 ай бұрын

    ഇനിയും വെറൈറ്റി വീഡിയോ ചെയ്യാമോ 🎊🎊

  • @abhiramkv9292
    @abhiramkv92928 ай бұрын

    താങ്കളുടെ videos നല്ല രസമാണ് Filmy talks എന്നാണല്ലൊ so ... സിനിമ review vum അതുപോലെ സിനിമ trailer rection videos um ചെയ്താൽ നന്നായിരിക്കും 🤜🤛

  • @007arunc
    @007arunc8 ай бұрын

    സതീശൻ owner അല്ലല്ലോ staff അല്ലേ.foodinteyum കള്ളിൻ്റെയും ക്യാഷ് അല്ലേ ചോദിച്ചത്

  • @mbosss8592
    @mbosss85928 ай бұрын

    7:55 ഇതേപോലെ ഒരു സീൻ രംഗസ്ഥലം സിനിമയിൽ ഉണ്ട്

  • @rafidube4872
    @rafidube48728 ай бұрын

    നിങ്ങൾ poliyanu bro 👍👍

  • @drishyaunni6814
    @drishyaunni68148 ай бұрын

    Bro ethenkilum films lu nayika nayakan lovers allenkil huband and wife athu allathe ulla movie undo? Example തിര... Anganathe movies ne patti video cheyyuo?

  • @alan-fi5rl
    @alan-fi5rl8 ай бұрын

    കഴിഞ്ഞ വിഡിയോയിൽ ബ്രോ പറഞ്ഞ കുറെ കാര്യങ്ങൾ മല്ലു ആനലിസ്റ്റ് മുൻപേ ചെയ്തിട്ടുള്ളതാണ് ഇൻസ്പിരേഷൻ ആയിരിക്കുമല്ലേ 😅

  • @storiesfromcinemaholic4190

    @storiesfromcinemaholic4190

    8 ай бұрын

    അയാള് ചെയ്തെന്ന് പറഞ്ഞ് വേറെ ആർക്കും ആ കണ്ടൻ്റ് ചെയ്‌തൂടെ ബ്രോ? 🙂 .ഇങ്ങേരെ വീഡിയോ അത് പോലെ കോപ്പി തൊലിക്കുന്നവരെ ആണ് ഇങ്ങേരു ഊക്കി വിട്ടത് 😅... അല്ലാണ്ട് content same എടുത്തൂട എന്നല്ല പറഞ്ഞത് 🙂

  • @jayarajr535
    @jayarajr5358 ай бұрын

    ബാംഗ്ലൂർ ഡേയ്‌സ് ൽ വിജയ രാഘവൻ മകന് എഴുതുന്ന എഴുത്തിൽ gaya അല്ല goa എന്നത് 😂

  • @nishannk5321
    @nishannk53218 ай бұрын

    ❤❤❤❤

  • @offroad7656
    @offroad76568 ай бұрын

    👍👍👍👍😍😍

  • @Abhhi-h2o
    @Abhhi-h2o8 ай бұрын

    Double meaning dialogue oru viedo cheyavo

  • @radhanp6977
    @radhanp697713 күн бұрын

    തട്ടത്തിൻ മറയത്ത്... Climax സീനിൽ ആയിഷയോട് SI Premkumar Thanks പറയേണ്ടത് നമ്മളോടല്ല..... എല്ലാവരും ദൈവം എന്ന് വിചാരിക്കുമ്പോൾ... Customer care ലെ ബാബു😂😂

  • @_Bar_elaha_
    @_Bar_elaha_8 ай бұрын

    Voice mathram allethe aalde expressionsum kanuppol oru sugham

  • @shamsheerrahman9110
    @shamsheerrahman91108 ай бұрын

    Best movie scene oru video cheyyamo bro

  • @offroad7656
    @offroad76568 ай бұрын

    വെയ്റ്റിംഗ് 🎉🎉🎉🎉🎉

  • @AppuAppu-md3vl
    @AppuAppu-md3vl8 ай бұрын

    Theevram 💫

  • @travel2168
    @travel21688 ай бұрын

    Vadakkan shelfil nivin achane vilikkuna scene 🤣

  • @ranjithavineeth2793
    @ranjithavineeth27938 ай бұрын

    Ravanaprabhu vil idi kondavarku paisa vayayil vech kodukunna scene und

  • @yasinmubarack7498
    @yasinmubarack74988 ай бұрын

    Editing 💥

  • @reactbro369
    @reactbro3698 ай бұрын

    പുതിയ മുഖം നെടുമുടി വേണു... Motivation

  • @febina8985
    @febina89858 ай бұрын

    8:03 ithupolathe oru cliche breaking njan vere etho movilum kandittundu🧐

  • @benbenxavier8575
    @benbenxavier85758 ай бұрын

    നിങ്ങൾ അമ്മയുടെ വയറ്റിൽ അമ്മ കഴിക്കുന്ന ഭക്ഷണവും കഴിച്ച് സുരക്ഷിതമായി അവിടെ കിടക്കുകയാണ് എന്ന് വയ്ക്കുക അപ്പോളതാ ഒരാൾ കത്തിയുമായി അമ്മയുടെ വയറും തുരന്ന് നിങ്ങളെ വലിച്ചുകീറി കൊല്ലുക എന്ന് വിചാരിക്കുക എന്തൊരു ക്രൂരമായ പ്രവർത്തിയാണല്ലോ ഇത്തരം ക്രൂരമായ പ്രവർത്തികളെ ക്ലീഷേ ബ്രേക്കിംഗ് എന്നും പറഞ്ഞു നിസ്സാരവൽക്കരിച്ച് പറയരുത് അത് മാരക പാപമാണ് കൊലപാതകമാണ് ഏറ്റവും വലിയ പാപം എന്ന് പറയുന്നത് കൊലപാതകത്തിൽ തന്നെ ഏറ്റവും വലിയ പാപം എന്ന് പറയാൻ പറ്റുന്നത് ഗർഭസ്ഥ ശിശുക്കളെ കൊല്ലുന്നതാണ്

  • @prajeeshprasannakumar

    @prajeeshprasannakumar

    8 ай бұрын

    മൂന്നു നേരവും അപ്പുറത്തെ വീട്ടുകാരൻ നിങ്ങളുടെ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ചാൽ നിങ്ങള്‍ പിടിച്ചിറക്കി വിടുമോ അതോ ചെലവിന് കൊടുക്കുമോ?

  • @benbenxavier8575

    @benbenxavier8575

    8 ай бұрын

    @@prajeeshprasannakumar അപ്പോൾ അമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് അപ്പുറത്തെ വീട്ടിലുള്ള ആളാണല്ലേ നല്ല വിവരം ഗർഭസ്ഥ ശിശുക്കളെ കൊല്ലുന്നത് ന്യായീകരിക്കുകയാണോ നിങ്ങൾ അതിനെ അംഗീകരിക്കുകയാണോ കഷ്ടം നിങ്ങളുടെ അമ്മയപ്പനും അങ്ങനെ വിചാരിക്കാത്തതുകൊണ്ട് നിങ്ങൾ ഇങ്ങനെ എഴുതി പിടിപ്പിക്കാൻ ഉണ്ടായി അഹങ്കാരം പറയാതെ പോ മനുഷ്യ

  • @prajeeshprasannakumar

    @prajeeshprasannakumar

    8 ай бұрын

    @@benbenxavier8575 എന്റെ അച്ഛനുമമ്മയ്ക്കും ഞാൻ വേണം എന്നുള്ളതു കൊണ്ടാണ് ഞാനുണ്ടായത്. എന്നെ വേണ്ട എന്നുണ്ടെങ്കിൽ വേണ്ടാത്ത ഒരു കാര്യം പത്തുമാസം ഉറക്കവും ഉദ്യോഗവും ആരോഗ്യവും കളഞ്ഞു ചുമക്കേണ്ട കാര്യമുണ്ടോ?

  • @edfredson

    @edfredson

    8 ай бұрын

    കുറേ പിണുവിന്റെ കിണ്ടി താങ്ങുന്ന അന്ത ലിബറലുകള്‍ക്ക്‌ ഇതൊക്കെ വലിയ സംഭവമായിരിക്കും. അല്ലാതെ കുഞ്ഞുങ്ങളെ കൊന്നിട്ട്‌ കൂളായി നടക്കുന്ന കഴപ്പികള്‍ക്ക്‌ എന്തു ക്ലീഷേ ബ്രേക്കാണ്‌😂

  • @Aazikka
    @Aazikka8 ай бұрын

    Do a video on : unnecessary characters in superhit movies.

  • @x-gamer7202
    @x-gamer72028 ай бұрын

    Vasuannan 🔥

  • @clintu1549
    @clintu15498 ай бұрын

    leo trailer release akan 8 minutes koodu und apo kurcha neram ith kanam😂

  • @mhmdthaha7319

    @mhmdthaha7319

    8 ай бұрын

    Eda eda samd😂

  • @vishnusai1943
    @vishnusai19438 ай бұрын

    1:00 bro big b yil mathram alla munp kalabhvan mani oru cinemayil oru dailouge pranjond aa villan mare mattunund marketil ninum

  • @kl14mediastravelsportstech78
    @kl14mediastravelsportstech788 ай бұрын

    എത്ര പേര് ശ്രദ്ധിച്ചു എന്നറിയില്ല ഇന്ന് കല്പനയുടെ ജന്മദിനമാണ്. അത് അറിഞ്ഞിട്ടാണോ എന്നറിയില്ല ഇന്ന് നിങ്ങൾ ഈ വീഡിയോ ചെയ്തത്

  • @smritisaraswati2123
    @smritisaraswati21238 ай бұрын

    Police (2005) movie, Prithvide veetil nadakkuna fight cliche breaking aayirunu

  • @av-ce6ox
    @av-ce6ox8 ай бұрын

    Correct aanu

  • @sajan33652
    @sajan336528 ай бұрын

    തീവ്രം സിനിമ റിലീസ് ചെയ്ത ദിവസം തന്നെ എറണാകുളം ഷേണായീസ് തീയേറ്ററിൽ കാണാൻ പോയതാ ഞാൻ 🤯🤯 ഇതിനേക്കാൾ നല്ലത് തീവ്രവാദികളുടെ ആക്രമണം ആയിരുന്നു

  • @anoopvenuanuctla5160
    @anoopvenuanuctla51608 ай бұрын

  • @abhimanue2686
    @abhimanue26868 ай бұрын

    Kannur squad movieil 1st pidikyana villain oodumbo….ella audienceum vicharikkum Mammooty oru leg kick aaiitt mass indaavum enn …. But angane onnm indaayilla… athoru cliche breaking scene aaiit thonni

Келесі