ഇതിലും മികച്ച കാസ്റ്റിംഗ് സ്വപ്നങ്ങളിൽ മാത്രം 🔥😲 | Dulquer Salmaan Vinayakan| Movie Mania Malayalam

#bestmoviecasting
#moviemaniamalayalam
#topmalayalammoviecasting
#malayalammovies
best movie casting, malayalam movie casting, kammattippadam, mammootty, Dulquer salmaan, movie mania malayalam,
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
The images used in this video are as fair use policy under section act 1976.
For Reference Purposes And to Promote the content we have used some images from the movie.

Пікірлер: 503

  • @MovieManiaMalayalam
    @MovieManiaMalayalam

    Join My Whatsapp Channel For Updates:

  • @theerthasajeev
    @theerthasajeev

    അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിൽ ശാന്തി കൃഷ്ണയുടെ young version Adipoli ayirunnu. 🥰❤️

  • @siddharthan8022
    @siddharthan8022

    Koode -- Prithvirajs childhood character was a perfect match

  • @abhinavkrishna4026
    @abhinavkrishna4026

    കമ്മട്ടിപ്പാടത്തിൽ ബാലൻ ചേട്ടൻ്റെ കൗമാരവും perfect casting ആയിരുന്നു.

  • @naveenchandran956
    @naveenchandran956

    കൂടെ എന്ന ചിത്രത്തിൽ പൃഥി രാജിന്റെ കുട്ടിക്കാലം Correct പൃഥി look ആയിരുന്നു

  • @Anacondasreejith
    @Anacondasreejith

    Casting ആദ്യമായി അത്ഭുതമായി തോന്നിയത് കമ്മട്ടിപ്പടത്തിൽ തന്നെ ആയിരുന്നു.

  • @nithyapp6707
    @nithyapp6707

    ബാച്ച്ലർ party 🔥 കാലം തെറ്റി ഇറങ്ങിയ ഒരു പടം 💯😌

  • @punchaami6248
    @punchaami6248

    ഫ്രണ്ട്സ് എന്ന സിനിമയിൽ മുകഷ്, ജയറാം , ശ്രീനി ::::

  • @BTECHYOFFICIAL
    @BTECHYOFFICIAL

    കരീം ഇക്ക ഉസ്താത് ഹോട്ടൽ 🔥🔥

  • @aswigraphi
    @aswigraphi

    തൃശ്ശിവപേരൂർ കളിപ്തം എന്ന മലയാള സിനിമയിൽ അവരുടെ ചെറുപ്പം കാണിക്കുന്ന ഒരു പാട്ട് ഉണ്ട് അതിലും പെർഫെക്റ്റ് ആയ ഒരു childhood കാസ്റ്റ് ഞാൻ ഇന്നേവരെ കണ്ടിട്ടില്ല❤

  • @edwinkt6316
    @edwinkt6316

    തൃശ്ശിവപേരൂർ ക്ലിപ്തം സിനിമയിലെ ബാബുരാജിൻ്റെ ചെറുപ്പം പക്കാ casting ആണ് 🙌

  • @midhun331
    @midhun331

    Movie mania 💯🥵💥

  • @marfiyamabubacker2676
    @marfiyamabubacker2676

    അരവിന്ദന്റെ അതിഥികൾ എന്ന സിനിമായിലെ ശാന്തി കൃഷ്ണയുടെ young casting പെർഫെക്ട് ആയിരുന്നു..

  • @fordfilmfolks1938
    @fordfilmfolks1938

    Kammathipadam is the best casting 💯💥

  • @saiKabhi7249
    @saiKabhi7249

    Manju warrier's younger version in Rani padmini

  • @vishnuv2734
    @vishnuv2734

    Jr Darshana ആയിട്ട് അഭിനയിച്ച കുട്ടി എന്റെ സുഹൃത്തിന്റെ പെങ്ങളുടെ മകൾ ആണ്! കോഴിക്കോട് സ്വദേശി ആണ്!

  • @manyamadhavan7305
    @manyamadhavan7305

    Darshana ayi abhinayicha kutty perfect ayirunu ❤️

  • @talksofkumarythankappan9439
    @talksofkumarythankappan9439

    പഴയ കാല Black and white സിനിമ " കതിർമണ്ഡപം" എന്ന സിനിമയിൽ ജയഭാരതിയുടെ ചെറുപ്പം ഉർവ്വശി ആയിരുന്നു . ബേബി കവിത . കനക ദുർഗ്ഗയുടെ ബാല്യ കാലം ബേബി ശാന്തി എന്ന കുട്ടിയും . അത്രയും perfect casting ഈ വീഡിയോ കണ്ടപ്പോഴാണ് തോന്നിയത് .

  • @sparkcrystalways
    @sparkcrystalways

    പാലേരി മാണിക്യം movie യിൽ ശ്രീനിവാസൻ ന്റെ ചെറുപ്പം 💯

  • @ahamedbaliqu9118
    @ahamedbaliqu9118

    മറ്റാരെങ്കിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല എന്നാലും ഞാൻ പറഞ്ഞോട്ടെ. ഡെയിലി വീഡിയോ ഇടാൻ കാണിക്കുന്ന ബ്രോയുടെ എഫർട്ട് ന് ഒരു സല്യൂട്ട്

Келесі