ലഡാക്കിലേക്കുള്ള റൂട്ട് മാപ്പ് ഇതാ../Leh ladak Story -Part 2

എല്ലാവരും ലഡാക്ക് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്ന സമയം ആയതു കൊണ്ടാണ് ഇവിടെ ഷെയർ ചെയ്യുന്നത് കുറച്ചു കഷ്ടപ്പെട്ടു ചെയ്ത ഒരുപാട് കാര്യങ്ങൾ എഴുത്തിൽ കൂടി പറയുമ്പോൾ കൂടുതൽ length ആവുന്നത് കൊണ്ടാണ് വീഡിയോ ആക്കി ചെയ്തത് ഇത് എന്തായാലും വലിയ ഉപകാരം ആകും ഒരോ യാത്രികനും....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
• Leh-Ladak Story (Part ...
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 • ലഡാക്കിലേക്കുള്ള റൂട്ട...
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
• കേരളത്തിൽ നിന്നും റോഡ്...
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 • ലഡാക്കിൽ പോകാൻ എത്ര പൈ...
പാർട്ട്‌ 5: പെർമിറ്റ്‌ എങ്ങനെ എടുക്കാം
• Leh Ladak Story (Part-...
പാർട്ട്‌ 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
പാർട്ട്‌ :7എന്താണ് AMS
• Leh Ladak Story in Mal...
പാർട്ട്‌ :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
പാർട്ട്‌ 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
പാർട്ട്‌ 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 • How To Transport Two W...
എന്താണ് റൈഡിങ് ഗിയർ👇 • Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം...
#Aslam_OM
9747355981

Пікірлер: 477

  • @OMWay
    @OMWay5 жыл бұрын

    ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 kzread.info/dash/bejne/lo19lLakZNOZptI.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 kzread.info/dash/bejne/nIqfzbSCftXPZ5M.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 kzread.info/dash/bejne/eJeI1JlylKaspdI.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 kzread.info/dash/bejne/hKeCmK2RYdLMpLw.html പാർട്ട്‌ 5: പെർമിറ്റ്‌ എങ്ങനെ എടുക്കാം kzread.info/dash/bejne/qZ9qr9V7fNWsmps.html പാർട്ട്‌ 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ.. kzread.info/dash/bejne/nIt4z4-DpLjNoMo.html പാർട്ട്‌ :7എന്താണ് AMS kzread.info/dash/bejne/hnh82rSeisy2qdY.html പാർട്ട്‌ :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം kzread.info/dash/bejne/aWqmusd9ZcmTprg.html പാർട്ട്‌ 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ kzread.info/dash/bejne/a4aks86lZczXmJM.html പാർട്ട്‌ 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ kzread.info/dash/bejne/Y4qt2NduZcKdfrw.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 kzread.info/dash/bejne/ZaGnzNaAp7qunqQ.html എന്താണ് റൈഡിങ് ഗിയർ👇 kzread.info/dash/bejne/aH6gw7mApMnHf84.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 kzread.info/dash/bejne/lZh31dSSppiapaQ.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 kzread.info/dash/bejne/iYCnmaOKj7Gzm6g.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 kzread.info/dash/bejne/mn541Kl8c5jeadI.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981

  • @aseerasi6729

    @aseerasi6729

    5 жыл бұрын

    👋

  • @dennisvarghese2533

    @dennisvarghese2533

    5 жыл бұрын

    OM Way

  • @abnasabu7156

    @abnasabu7156

    5 жыл бұрын

    Contact number tarumo

  • @0faizi

    @0faizi

    4 жыл бұрын

    🤗😍

  • @sabikhm6768

    @sabikhm6768

    4 жыл бұрын

    Kodipichallo bro😘😘

  • @ajusanjari9197
    @ajusanjari91975 жыл бұрын

    മനോഹരം. ലെഡാകിൽ പോവാൻ ആഗ്രഹം ഉളള വർക്ക്‌ ഒരു വലിയ അറിവ്‌ ആയിരിക്കും അസ്ലംകാന്റെ ഈ വിവരണം ❤️

  • @OMWay

    @OMWay

    5 жыл бұрын

    ഒരുപാട് ഊർജം നൽകുന്ന വാക്കുകൾ

  • @ajithkannur6796
    @ajithkannur67965 жыл бұрын

    നിങ്ങളെ നേരിട്ട് കണ്ടാൽ കഴുത്തി ഞെക്കി കൊല്ലും ഞാൻ 😅😅😍, എന്റെ പൊന്നോ എന്തൊരു കൊതിപ്പിക്കൽ ആ 😍😍😍😍 പോകണം എന്നുള്ള മോഹത്തെ ,സ്വപ്നത്തെ - ജീവിതത്തിലെ അടുത്ത ലക്ഷ്യം ആക്കി മാറ്റിയ പോലെ😋😍😍

  • @OMWay

    @OMWay

    5 жыл бұрын

    കൊതിപ്പിക്കൽ തുടരും

  • @anunyd

    @anunyd

    5 жыл бұрын

    Mee too

  • @juraijnp932

    @juraijnp932

    5 жыл бұрын

    Haa... Sharikm... Endoru motive aaan.. Ningal.. Powli

  • @arapanisherif9620

    @arapanisherif9620

    3 жыл бұрын

    തീർച്ചയായും

  • @muhammedhalid435
    @muhammedhalid4355 жыл бұрын

    അടുത്തെങ്ങും പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ മുഴുവൻ കണ്ടിരുന്നു പോയി👌 .പോകുമ്പോൾ ഇക്ക പറഞ്ഞ എല്ലാ സ്ഥലത്തും പോണം❤. ബഡ്ജറ്റ്, താമസം.etc; വീഡിയോസ് വെയിറ്റിംങ്ങ്.😊

  • @OMWay

    @OMWay

    5 жыл бұрын

    വരും

  • @shareefmhd1189
    @shareefmhd11895 жыл бұрын

    കശ്മീരിൽ വഴി അല്ല, മണാലി വഴി ആണ് ലഡാകിലേക് പോവേണ്ടത് !! മണാലിയിൽ നിന്നും ലഡാകിലേക്കുള്ള പാത സ്വർഗത്തിലേക്കുള്ള പാതയാണെന്നാണ് ഓരോ ബൈക്ക് റൈഡേഴ്സും വിശ്വസിക്കുന്നത് !!!😍😉

  • @santhoshkumar.g6266

    @santhoshkumar.g6266

    5 жыл бұрын

    പക്ഷെ എല്ലാം കൊണ്ടും സൗകര്യം കശ്മീർ ടു മണാലി ഇറങ്ങുന്നതാണ്. ടൈം ലാഭം, (റെസ്ട്രിക്ഷൻസ് ഉണ്ട്, ക്യു നിൽക്കണം ഇതൊക്കെ ഒഴിവാക്കാം )കേറിപോയാലും തിരിച്ചിറങ്ങിയാലും കാഴ്ചകൾ എല്ലാം ഒരുപോലെ തന്നെയാണ്

  • @jubairch4634

    @jubairch4634

    4 жыл бұрын

    പല റൈഡേഴ്സും കശ്മീർ വഴി കേറി മനാലി വഴി ഇറങ്ങും അതാണ് ആ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ നല്ലത്

  • @rishadkk5456
    @rishadkk54564 жыл бұрын

    ഞാൻ ഒരു 16 വയസുള്ള പയ്യനാണ് എനിക്ക് ലഡാക് യാത്ര ചെയ്യണം വലിയ ഒരു ആഗ്രഹമാണ് അതിന് പടച്ചോന്റെ ഭാഗ്യം ഉണ്ടാവട്ടെ

  • @princefrancis3945
    @princefrancis39455 жыл бұрын

    യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ വളരെ ഉചിതമായ വിവരണം

  • @OMWay

    @OMWay

    5 жыл бұрын

    Thanks daa

  • @nitheeshut2884
    @nitheeshut28845 жыл бұрын

    ഇക്ക നിങ്ങൾ ലഡാക്ക് യാത്ര കൊതിപ്പിച്ചു കളഞ്ഞു. നാട്ടിൻപുറത്തെ മുതിർന്ന ചേട്ടൻ പറഞ്ഞു മനസിലാക്കി തരുന്ന വിവരണം. വേറെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ആരും ഈ യാത്രയെ കൊതിപ്പിച്ചിട്ടില്ല.. ഒരു നിഷ്കളങ്കമായ നാടൻ വിവരണം.. 😘😘😘😘 ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോവുക..

  • @sonumani8645
    @sonumani86454 жыл бұрын

    കേരളത്തിൽ നിന്നും പോകുന്ന ഏകദേശ വഴികളും പ്രധാനമായും കാണേണ്ട സ്ഥലങ്ങളും അതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ വലിയ ഉപകാരം ആയിരിക്കും

  • @Buso-777
    @Buso-7774 жыл бұрын

    നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഇപ്പൊ തന്നെ പുറപ്പെടാൻ തോന്നുന്നു. ഒരു രക്ഷ ഇല്ല super explantion 💙💙

  • @OMWay

    @OMWay

    4 жыл бұрын

    😜😍😍😃

  • @niyasp2036
    @niyasp20365 жыл бұрын

    Aslamkka. Polichu , ലഡാക് സ്വപ്നം കാണുന്ന എല്ലാ സഞ്ചാരികൾക്കും ഒരുപാട് ഉപകാരപ്പെടും

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @fasilrider8730

    @fasilrider8730

    5 жыл бұрын

    ഇജ്ജ് എവിടെ ചെന്നാലും എന്നേക്കാൾ മുന്നിൽ ഉണ്ടല്ലോ നിയാസ്..🤣🤣

  • @niyasp2036

    @niyasp2036

    5 жыл бұрын

    @@fasilrider8730 😍😍😍

  • @vipinviswanathan1810
    @vipinviswanathan18105 жыл бұрын

    ചേട്ട കാറിൽ പോകുന്ന കോണ്ട് വല്ല ബുദ്ധിമുട്ട് ഒണ്ടോ ,കേട്ടിട്ട് കോതിവരുന്നു,

  • @rajeshrajesh.m9226
    @rajeshrajesh.m92265 жыл бұрын

    ഇതിലും നന്നായി ലഡാക്കിൽ പോവാനുള്ള റൂട്ട് തയ്യാറാക്കാൻ പറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്,എന്തായാലും അസ്‌ലംക്ക ഇങ്ങള് അത് നന്നായിത്തന്നെ വിവരിച്ചിട്ടുണ്ട്,ഇസ്‌തായി.....

  • @OMWay

    @OMWay

    5 жыл бұрын

    orupaad ishtam

  • @rajivvarghese4860
    @rajivvarghese48604 жыл бұрын

    മച്ചാനെ നിങ്ങളുടെ വിവരണം അടിപൊളി യാണ് കേട്ടോ. കൊറോണ കാലം കഴിഞ്ഞാൽ ലഡാക്കിൽ പോയിട്ടേയുള്ളൂ ബാക്കി.

  • @Bijualiyans
    @Bijualiyans10 ай бұрын

    അടിപൊളി,താങ്കളുടെ വിവരണം വളരെ ഉപകാരപ്രദമായി അടുത്ത കൊല്ലം പ്ലാൻ ചെയ്യുന്നുണ്ട്.🙏🙏🙏♥️♥️♥️♥️🎉🎉🎉

  • @OMWay

    @OMWay

    10 ай бұрын

    Ishatm

  • @user-hg1cj4fq5l
    @user-hg1cj4fq5l4 жыл бұрын

    മുത്തേ ഇത്ര informative ആയ വ്ലോഗിന് ഒരായിരം സ്നേഹം

  • @OMWay

    @OMWay

    4 жыл бұрын

    ഇഷ്ടം

  • @bastinjoseph3493
    @bastinjoseph34935 жыл бұрын

    സൂപ്പർ, വിവരണം വേറൊരു ലവലാണ് Thanks👍👌

  • @rahmantkdful
    @rahmantkdful4 жыл бұрын

    പൊന്നാര.. ചങ്ങായി ഇജ്ജ് ഒരു സംഭവം തന്നെ.. നിങ്ങളുടെ വിവരണം കേൾക്കുമ്പോ നമ്മൾ യാത്ര ചെയ്യുന്ന ഫീൽ.. 🙏

  • @jayadasansubramanian8306
    @jayadasansubramanian83063 жыл бұрын

    ഏറ്റവും ഇഷ്ടപെട്ട അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നത് പോലുണ്ട്, ഒരിക്കലും സ്കിപ് ചെയ്തു പോവൂല്ല. ഏറ്റവും നല്ല വിവരണം. കൊതിപ്പിക്കുന്നു

  • @kappithaan6430
    @kappithaan64305 жыл бұрын

    കട്ട വെയ്റ്റിംഗ് ഫോർ അടുത്ത എപ്പിസോഡ് 🔥❤️❤️

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @salah_the_duker9580
    @salah_the_duker95805 жыл бұрын

    Bro nalla avathranam ....nalla messege ..thanks brooii ..planund ..pokan

  • @vishnuthekkedan7472
    @vishnuthekkedan74725 жыл бұрын

    അസ്‌ലം ഭായി ഇഷ്ടം 💝😘 from MEA 2k9 - 2k13 batch...... ശരിക്കും കാശ്മീർ പോയ ഒരു feel ..യാത്ര തുടരുക സോദരാ...... എല്ലാ ഭാവുകങ്ങളും

  • @OMWay

    @OMWay

    5 жыл бұрын

    orupad ishtam

  • @suhairsuhair8287
    @suhairsuhair82875 жыл бұрын

    ഞാനും വൈഫും കൂടി baike റൈഡിങ് പ്ലാൻ ചെയ്യുന്നുണ്ട്

  • @OMWay

    @OMWay

    5 жыл бұрын

    nadakkum

  • @samads8143

    @samads8143

    5 жыл бұрын

    me also, planing to go next year

  • @kmfarhath

    @kmfarhath

    5 жыл бұрын

    epozha bro

  • @suhairsuhair8287

    @suhairsuhair8287

    5 жыл бұрын

    Augest

  • @kmfarhath

    @kmfarhath

    5 жыл бұрын

    am also

  • @mallugypsy1071
    @mallugypsy10715 жыл бұрын

    പൊളിച്ച് മുത്തേ tnx for info.. ♥😘

  • @mohammedshebin8720
    @mohammedshebin87205 жыл бұрын

    ഇക്കാ പൊളിച്ചു ,usefull ഇൻഫർമേഷൻ

  • @ameenpmoideen3646
    @ameenpmoideen36465 жыл бұрын

    ഇക്ക ഇതുപോലെ ഒരു വീഡിയോ വേറെ ആരും ചെയ്തു കണ്ടിട്ടില്ല .assathyam വളരെ ഉപകാരം ആണ് എല്ലാവർക്കും

  • @ajmalashraf7848
    @ajmalashraf78484 жыл бұрын

    Bro sep 15nu pokua, ith pole oru video nokki nadakkuarnu, thnx bro💓excited

  • @sreeharivarma3729
    @sreeharivarma37295 жыл бұрын

    Adyam aayitaanu oru videoyil comment cheyunath. Super......!!!!!!

  • @austinligory520
    @austinligory5204 жыл бұрын

    വളരെ മനോഹരം അവിടെ ചെന്ന ഒരു പ്രദീതി താങ്ക്സ് അനിയ

  • @shefinms1108
    @shefinms11085 жыл бұрын

    ഇക്കാ...സൂപ്പർ ആയിട്ടുണ്ട്... Very informative 😍

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @ISLUHACKS
    @ISLUHACKS5 жыл бұрын

    Aslam bro polichu katta support share and like adichattund bro

  • @OMWay

    @OMWay

    5 жыл бұрын

    Thanks

  • @bevinvincent
    @bevinvincent4 жыл бұрын

    Kothipicche kallanju..oru rakshayillla..!!! Super narration brother..👍😊

  • @Sakkeersha7
    @Sakkeersha75 жыл бұрын

    ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി, താങ്ക്സ് അസ്ലാംക ഇനിയും ഒരുപാട് പ്രതീഷിക്കുന്നു,ഓരോ യാത്രികനും അത്രമേൽ ഉപകാരപ്പെടുന്ന ഇൻഫൊർമേഷനുകൾക്കായി

  • @OMWay

    @OMWay

    5 жыл бұрын

    പാർട്ട്‌ 3 ഉണ്ട് kzread.info/dash/bejne/eJeI1JlylKaspdI.html

  • @akhilshaji2663
    @akhilshaji26635 жыл бұрын

    ഇക്ക പോകാൻ പ്ലാൻ ayikondirikunnu...... ഇനിയും സംശയങ്ങൾ ഉണ്ട്..... ഈ വീഡിയോ വളരെ usefull ആയിരുന്നു.....

  • @bijuvarnam2278
    @bijuvarnam22785 жыл бұрын

    ലളിതമായ,, വിശദികരണം,,, നന്ദി,,,

  • @sirajpk8657
    @sirajpk86575 жыл бұрын

    Orupad ishtam aayi. Pokanulla rout plan cheyth thannathin thanks🙏

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @shabeebv4449
    @shabeebv44495 жыл бұрын

    Machaaaaney... Polichhu.. kidukki..kalakki.. thakarthuu.. Maaassss.. Trip plan cheithappoyaan channel kandath.. most wonderful helpful infos. Brilliant.

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @hashirameen9107
    @hashirameen91075 жыл бұрын

    Map polichu,oppam vivaranavum. Adutha videokk waiting

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @sarathsajeev6084
    @sarathsajeev60844 жыл бұрын

    Spr... Bro, and thanks for doing such a nice episode about ledakh trip... 👍

  • @gireeshkj345
    @gireeshkj3455 жыл бұрын

    കാണാന്‍ കാത്തിരുന്ന വീഡിയോ bro 😍👍👏👏

  • @OMWay

    @OMWay

    5 жыл бұрын

    😍

  • @hitheshvt7554
    @hitheshvt75544 жыл бұрын

    Broo, Nice video👍🏻 tnx💕💕

  • @kdreams1056
    @kdreams10564 жыл бұрын

    തീർച്ചയായിട്ടും ചെയ്തിരിക്കും . ഇത്രയും അടിപൊളിയായി ഒരു റൂട്ട് മാപ്പ് അവതരണം പൊളി

  • @syamkumarsyamkumar3535
    @syamkumarsyamkumar35355 жыл бұрын

    Ethu poloru video adyamayanu kanunnathe ,thanks ..... For help

  • @00jkr00
    @00jkr005 жыл бұрын

    Thanks bro... Very much informative and inspirational. 😍

  • @joekv2381
    @joekv23815 жыл бұрын

    👍 super.. അവിടെ പോയ same feeling.. waiting for next vidz machane

  • @rahulrnath875
    @rahulrnath8755 жыл бұрын

    കൊള്ളാം ബ്രോ.....

  • @harisadyanpara9962
    @harisadyanpara99623 жыл бұрын

    Thanks bro....inte valiyoru swapnam aanu ithu

  • @mirrorview9808
    @mirrorview98085 жыл бұрын

    Awesome bro 👌... Mind blowing vlog clear explanation... From Tamil Nadu

  • @rajsankar5454
    @rajsankar54545 жыл бұрын

    Very very nice channel bro. Munnamathe video kandthudangiyappol subscribe cheythu. Good effort..... 👍👍👍👍👍👍😉 Wishes from Trivandrum.

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം ഒരുപാട്

  • @ajmal6691
    @ajmal66915 жыл бұрын

    Nice video Bro ladakilekk povunnavarkk ithoru help aayrikum...

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @josephjohn5108
    @josephjohn51084 жыл бұрын

    Njan leh ladakh poi tirreke vannu..ee video kandoppam...super

  • @shakeershahul278
    @shakeershahul2785 жыл бұрын

    aslamkaaa superrrr അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്.

  • @OMWay

    @OMWay

    5 жыл бұрын

    അടുത്തത് ഇറങ്ങി

  • @OMWay

    @OMWay

    5 жыл бұрын

    ലഡാക്ക് അറിയേണ്ടത് എല്ലാം... ഇവിടെ ഉണ്ട്.. ഉപ്പ് തൊട്ടു കർപ്പൂരം വരെ ഉള്ള എല്ലാ കാര്യങ്ങളും... ഷെയർ ചെയ്യുക.... പാർട്ട്‌ 1: kzread.info/dash/bejne/lo19lLakZNOZptI.html പാർട്ട്‌ 2: kzread.info/dash/bejne/nIqfzbSCftXPZ5M.html പാർട്ട്‌ :3 kzread.info/dash/bejne/eJeI1JlylKaspdI.html പാർട്ട്‌ :4 kzread.info/dash/bejne/hKeCmK2RYdLMpLw.html ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യുക.... #Aslam_OM @9747355981

  • @akhilkalathil2337
    @akhilkalathil23375 жыл бұрын

    അസ്‌ലം ഇക്കാ ഈ കമെന്റ് വീഡിയോ തുടങ്ങി പത്ത് മിനിറ്റ് അയപ്പോ ഇടുന്നതാണ് ,എനക്ക് ഇതു മുഴുവൻ കാണാൻ ഉള്ള ത്രാണി ഇല്ല , കണ്ടു കഴിഞ്ഞാൽ ഞാൻ ചിലപ്പോ ഇന്ന് തന്നെ ഇറങ്ങും

  • @OMWay

    @OMWay

    5 жыл бұрын

    അടിപൊളി

  • @geovarghese7293
    @geovarghese72935 жыл бұрын

    Starting pointil enikk athra feel തോന്നിയില്ല but 2 minute kond kazhinjapole തോന്നി കണ്ട് കഴിഞ്ഞപ്പോ ഒരു മണാലി ട്രിപ് കഴിഞ്ഞു വന്നതുപോലെ ഉണ്ട്. സത്യത്തിൽ ഞാൻ ഇപ്പൊൾ ഏതു വണ്ടി എടുക്കണം എന്ന കൺഫ്യൂഷൻ ഇൽ ആണ്. Off-roader veno tourer bike veno. Atho something...,.......totally confused.. എന്തൊക്കെ ആയാലും ഒരു രക്ഷയും ഇല്ല ഇക്കാ ഇങ്ങള് പൊളിച്ച് ഞാൻ അങ്ങനെ എല്ലാവരെയും ഇഷ്ടപ്പെടുന്ന ഒരു കൂട്ടത്തിൽ ഉള്ള ആൾ എല്ലാ പക്ഷേ ഇക്കാ. ഇങ്ങടെ explanation kidilam awesome. Love you. Pinne njaan എന്തായാലും ഇങ്ങളെ വിളിക്കും കാരണം 100 പേരോട് ചോദിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങൾ നിങ്ങള് ഒരാളോട് ചോദിച്ചാൽ മതിയല്ലോ Again thanks for this not this your all videos bcz Mathi ini varnikkaan vayya. എഴുതിയാൽ തീരില്ലാ

  • @shajirlv4004
    @shajirlv40044 жыл бұрын

    Aslam bhai... Shaji vydhyar here..👍

  • @hakeemanodiyil3424
    @hakeemanodiyil34245 жыл бұрын

    Nice explanation...ingane kothipoikkalle aslam bro...

  • @OMWay

    @OMWay

    5 жыл бұрын

    😋😋😋

  • @danychacko3697
    @danychacko36974 жыл бұрын

    എന്റെ പൊന്നോ....2020 ൽ പോവാ....ഇത് കണ്ടിട്ടു കണ്ണു നിറഞ്ഞു പോയി...

  • @MrNigesh
    @MrNigesh5 жыл бұрын

    അടിപൊളി വീഡിയോ bro

  • @tomjoseph5002
    @tomjoseph50025 жыл бұрын

    Superb bro.. Very useful. ഇപ്പൊൾ ഒരു എകദേശം ഐഡിയ കിട്ടി.

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @mohammedrashidkp9992
    @mohammedrashidkp99925 жыл бұрын

    Super aslamkkaa . Very informative video , keep doing video like this , full support 👌🏻👌🏻👌🏻👌🏻

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @salmanfaris7327
    @salmanfaris73275 жыл бұрын

    avatharanam super aan thank u

  • @lifeenjoy9187
    @lifeenjoy91873 жыл бұрын

    അസ്‌ലംക ഞങ്ങൾ 13/03/2021 ന് ഈ റൂട്ട് പ്രകാരം പോകാൻ ആഗ്രഹിക്കുന്നു താങ്കളുടെ സഹായം പ്രദീക്ഷിക്കുന്നു വളരെ ഉപകാരപ്രദമായ വീഡിയോ thanks

  • @jinsjacob8515
    @jinsjacob85154 жыл бұрын

    Super very informative thanks a lot

  • @sedbinvarghese5411
    @sedbinvarghese54113 жыл бұрын

    Ithrem effort eduthu ithokke njangalkayi paranju thannittu engane subscribum like um cheyyathe njangalkk povan pattum... Really helpful.. and thank you so much..🥰🥰😘😘

  • @OMWay

    @OMWay

    3 жыл бұрын

    ഒത്തിരി സന്തോഷം

  • @sportslover6753
    @sportslover67535 жыл бұрын

    ആദ്യായിട്ട് പോകുബോള്‍ ... ഏത് മാസത്തില്‍ പുവ്വുന്നതാ നല്ലത് ...?

  • @muzammil9769
    @muzammil97695 жыл бұрын

    Usharayi മുത്തേ 😘😘😘

  • @bibinbhai77
    @bibinbhai775 жыл бұрын

    Super videos bro.. nice explanation.. very informative.. inspirational..

  • @OMWay

    @OMWay

    5 жыл бұрын

    thanking you bro

  • @shababthottoli2305
    @shababthottoli23055 жыл бұрын

    Bro..superb explanation ..Waiting for nxt episode...tent adichu maximum safe aayittulla..places explain cheyyan marakkaruthe...room stay budget illatha orupadu sacchari frndz nu useful aakum..

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും പറയും

  • @DocTor-lw9wy
    @DocTor-lw9wy4 жыл бұрын

    Eniku ee rout information il upari ishtapettathu thangalude manassinte positiveness aanu .. kashmeerile janangale nammal ariyanam 😍 aa words !!!

  • @junujunaidozz
    @junujunaidozz5 жыл бұрын

    മുത്തേ ഒരുപാട് ഉപകാരം...

  • @sanjaykukku5907
    @sanjaykukku59072 жыл бұрын

    nammal ippo kargil ani ulle Ikkada video nalle pole upakarm ayi tq ikka❤

  • @OMWay

    @OMWay

    2 жыл бұрын

    Ishtam❤️

  • @Safeelrockguysvcl
    @Safeelrockguysvcl5 жыл бұрын

    ഒരുപാട് ഇഷ്ടം aslam broo ❤️🥰

  • @muhammadashik2918
    @muhammadashik29185 жыл бұрын

    Ikkaaa oru rakshayum illaaaa ithraa nalum ponnam yanna sopnam ayirunnu but ee vedio kandathinuu sheasham poyeaa pattu yann ullaa vashi ayii 😍😍tnx

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @rahimgolden1273
    @rahimgolden12738 күн бұрын

    നല്ല അവതരണം ❤

  • @amalk4713
    @amalk47135 жыл бұрын

    സൂപ്പർ.... ഒന്നും പറയാനില്ല

  • @semeerkwt
    @semeerkwt5 жыл бұрын

    ഇക്കാ പോളിച്ച്, ഒന്നും പറയാനില്ല. പോയി വന്ന ഒരു ഫീൽ

  • @akram01010
    @akram010103 жыл бұрын

    Good explanation ❤️

  • @jayarajnair310
    @jayarajnair3102 жыл бұрын

    കശ്മീർ / മണാലി റൂട്ട് map വളരെ ഭംഗിയായി അവതരിപ്പിച്ചു. Congrat 🌹🌹🌹

  • @OMWay

    @OMWay

    2 жыл бұрын

    ❤️❤️

  • @restinpiece563
    @restinpiece5635 жыл бұрын

    Ikkada samsaram kelkkumbo avda ethiya oru feela😍😘 Enta sopnama avda povuka ennilllathu

  • @OMWay

    @OMWay

    5 жыл бұрын

    ishtam

  • @nufailathanikkal1675
    @nufailathanikkal16755 жыл бұрын

    Good explanation. .... Waiting

  • @OMWay

    @OMWay

    5 жыл бұрын

    SURE

  • @biker_1830
    @biker_18305 жыл бұрын

    Own my way. .. Ikka katta ishttam

  • @sajisebastian8412
    @sajisebastian84125 жыл бұрын

    Nice and informative..good job

  • @PradeepKumar-yp4of
    @PradeepKumar-yp4of4 жыл бұрын

    great information you provide others travelers ...great job guy ............................

  • @MidhunvSankar
    @MidhunvSankar4 жыл бұрын

    Nice

  • @asifca4487

    @asifca4487

    3 жыл бұрын

    ❤️

  • @suhailo2651
    @suhailo26515 жыл бұрын

    ഇജ്ജ് വെറും മുത്തല്ല കൽബെ ഇജ് പൊളി മസ്സാണ് നിന്റെ videos കണ്ട് നാട്ടിലേക്ക് പോവാൻ തോന്നുകയാ.😃 നാട്ടിൽ പോയിട്ട് വേണം മുത്തേ ഒരു ലഡാക് trip അടിക്കാൻ അപ്പോഴേക്കും നീ എല്ലാം പറ im witing 😘😘😘😘😘😘😘😘

  • @shakirkp2029
    @shakirkp20294 жыл бұрын

    Good work brooo. Realy i like ❤

  • @abhilashvengayil0505
    @abhilashvengayil05055 жыл бұрын

    Bro ishtapettuttaaa 👍

  • @Ra____IzzatH
    @Ra____IzzatH5 жыл бұрын

    Thanks for your help 🌹👍👍👍

  • @the-soul8715
    @the-soul87154 жыл бұрын

    Super vivaranam👍

  • @ratheeshr8255
    @ratheeshr82553 жыл бұрын

    Thanks brother, you rock....

  • @OMWay

    @OMWay

    3 жыл бұрын

    ഇഷ്ടം

  • @director6662
    @director66625 жыл бұрын

    yes.. super njangal last year ingana poyatha njangal chandigarh to chandigarh... ipol itu kelkumbol veandum poyapolea...

  • @OMWay

    @OMWay

    5 жыл бұрын

    pinnalla

  • @Anzarianzz
    @Anzarianzz5 жыл бұрын

    🤘pwolichu 🤘Thimarthu 🔥Route map🔥 onnum parayaan ella... You know one thing ,same like 😁 thediya valli kaalil chutty 😘.... Nalla hard work cheydhirikkunnu 😍 Katta waiting for next budget review .... ✌️🤘✌️

  • @OMWay

    @OMWay

    5 жыл бұрын

    pinnalla

  • @a.....n....k8111
    @a.....n....k81114 жыл бұрын

    നല്ല വിവരണം... ഞാൻ ഒരു പ്രവാസിയാണ് എന്നാലും ഒരിക്കൽ ഞാനും പോകും.... തീർച്ച

  • @OMWay

    @OMWay

    4 жыл бұрын

    തീർച്ചയായും

  • @sharafudheenvhamza
    @sharafudheenvhamza5 жыл бұрын

    👍👌 Kidu ..ബൈക് നാട്ടിൽ നിന്ന് ചാറ്റിസ്ഗണ്ഡിലെക്‌ പാർസൽ ചെയ്യൻ ഉള്ള ഫോർമാലിറ്റി കൂടി ഉൾപെടുത്തിയാൽ ഉപകാരം ആയിരുന്നു

  • @OMWay

    @OMWay

    5 жыл бұрын

    oru veediyo cheythirunnu....ente chanalil und

  • @OMWay

    @OMWay

    5 жыл бұрын

    kzread.info/dash/bejne/ZaGnzNaAp7qunqQ.html

  • @binupb
    @binupb4 жыл бұрын

    Ekka polichu

  • @jouharkinangattil6989
    @jouharkinangattil69895 жыл бұрын

    Great work broo 😘😘😘

  • @melvingeorge7521
    @melvingeorge75214 жыл бұрын

    Excellent presentation. well done

  • @abidvava8273
    @abidvava82733 жыл бұрын

    Puri, odisha avidekk pokan root map video onnu cheyyan patto

  • @arjunkrishnanand4201
    @arjunkrishnanand42015 жыл бұрын

    Motivation level😁🔥💯💕

  • @gangadarangirish34
    @gangadarangirish345 жыл бұрын

    Nxt trip eppolozhaaa bro ..... Good information

Келесі