കേരളത്തിൽ നിന്നും റോഡ് മാർഗം ലഡാക്കിലേക്ക് എങ്ങനെ...?. എത്ര ദിവസം..? (Leh Story -Part 3)

ലഡാക്കിലെ മുമ്പത്തെ എപ്പിസോഡ് ചെയ്തത് പോലെ കുറച്ചു ബുദ്ധിമുട്ടി വീണ്ടും നിങ്ങളുടെ മുമ്പിലേക്ക് ഇതാ ഒരു വീഡിയോ..
കഷ്ടപ്പെട്ടാൽ എന്താ അല്ലേ അത് ഒരുപാട് പേർക്ക് ഉപകാരം ആയി എന്ന് പറയുമ്പോൾ മനസ്സിൽ നിറയെ സന്തോഷം.. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യണം ഷെയർ ചെയ്യണം....
Part 1: • Leh-Ladak Story (Part ...
Part 2 : • ലഡാക്കിലേക്കുള്ള റൂട്ട...
ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
#Aslam_OM
#All_India_Trip_Map
#Leh_Ladak_In_Malayalam
Aslam OM
9747355981

Пікірлер: 427

  • @OMWay
    @OMWay5 жыл бұрын

    ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 kzread.info/dash/bejne/lo19lLakZNOZptI.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 kzread.info/dash/bejne/nIqfzbSCftXPZ5M.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 kzread.info/dash/bejne/eJeI1JlylKaspdI.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 kzread.info/dash/bejne/hKeCmK2RYdLMpLw.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 kzread.info/dash/bejne/ZaGnzNaAp7qunqQ.html എന്താണ് റൈഡിങ് ഗിയർ👇 kzread.info/dash/bejne/aH6gw7mApMnHf84.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 kzread.info/dash/bejne/lZh31dSSppiapaQ.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 kzread.info/dash/bejne/iYCnmaOKj7Gzm6g.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 kzread.info/dash/bejne/mn541Kl8c5jeadI.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്‌, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981

  • @fahizct862

    @fahizct862

    5 жыл бұрын

    I

  • @irfananeef8994

    @irfananeef8994

    5 жыл бұрын

    Tnx.....njan pokumpo vilikyum.....onnu sahakarichekane....

  • @OMWay

    @OMWay

    5 жыл бұрын

    @@irfananeef8994 തീർച്ചയായും

  • @jennerjoseph3121

    @jennerjoseph3121

    5 жыл бұрын

    OM Way ..e route map onnu kittumo?print undo?

  • @vipinkedappalam8903

    @vipinkedappalam8903

    5 жыл бұрын

    nannaittundu baiiii

  • @althu738
    @althu7385 жыл бұрын

    അസ് ലമിക്കാ ഇതു പോലൊരു വീഡിയോ വേറെ ആരും ചെയ്തിട്ടില്ല. എത്രയോ ഉപകാരപ്രദം

  • @OMWay

    @OMWay

    5 жыл бұрын

    ISHTAM

  • @arunes2268
    @arunes22685 жыл бұрын

    അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും കണ്ടിരിക്കാൻ തോന്നും. സ്വദസിദ്ധമായ അവതരണവും മികച്ചതാണ്

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @ashiquect2256

    @ashiquect2256

    5 жыл бұрын

    Sure👌😍

  • @niyasp2036
    @niyasp20365 жыл бұрын

    മഹാബലേശ്വർ ഒരു രക്ഷയും ഇല്ല. കിടു ആണ്. വേറെ ഒരു ലെവൽ പ്ലേസ് ആണ്. ഇപ്പൊ അവിടെ സ്ട്രൗബെറി സീസൺ ആണ്

  • @aruns7407
    @aruns74075 жыл бұрын

    Thanks bro.. ഈ രണ്ട് റൂട്ടും ഗൂഗിൾ മാപ് വഴി പ്ലാൻ ചെയ്ത് വെച്ചിരിക്കുവായിരുന്നു. കൂടുതൽ ഡീറ്റെയിൽസ് തന്നതിന് നന്ദി

  • @niyaskeepat6964

    @niyaskeepat6964

    5 жыл бұрын

    എപ്പോ പോകാൻ പ്ലാൻ ചെയ്‌തത് bro

  • @-vishnu2948

    @-vishnu2948

    5 жыл бұрын

    Date paranjal namkk koodam bro

  • @mehrufmehz1706
    @mehrufmehz17065 жыл бұрын

    ഇതുപോലെ ഇത്ര വെക്തമായി പറഞ്ഞുതരുന്ന ഒരു വിഡിയോയും ഇതിനു മുൻപ് കണ്ടിട്ടില്ല ഒത്തിരി ഉപകാരപ്രദമായ വിഡിയോ താങ്ക്സ് ഖൽബെ

  • @OMWay

    @OMWay

    5 жыл бұрын

    മുത്ത്

  • @saniyymuhammad6002
    @saniyymuhammad60025 жыл бұрын

    സെപ്റ്റംബറിൽ പോവാൻ ആഗ്രഹിക്കുന്നു ഇന്ഷാഅല്ലാഹ്

  • @rabeeshrabi9532

    @rabeeshrabi9532

    5 жыл бұрын

    September povunundo

  • @adaywithmajiimran4068

    @adaywithmajiimran4068

    2 жыл бұрын

    Povundo

  • @muthalibp.k2952
    @muthalibp.k29523 жыл бұрын

    ഞങ്ങൾ 4 പേർ 15 ദിവസത്തെ ഒരു ലഡാക്ക് ട്രിപ്പ് പ്ലാൻ ചെയ്തുകഴിഞതാണ് ഇത്രയും വിശദമായി താങ്കൾ വിവരിച്ചതിനാൽ തൽക്കാലം ട്രിപ്പ്‌ ക്യാൻസൽ ചെയ്തു കാര്യങ്ങൾ വ്യക്തമാക്കിയതിന് നന്ദി

  • @akhilpv7090
    @akhilpv70904 жыл бұрын

    ഞാൻ കൊറേ വീഡിയോ കണ്ടിരുന്നു പക്ഷെ നിങ്ങൾ തന്ന വിവരങ്ങൾ വളരെ ആണ് എനിക്ക് ആവിശ്യമായി തോന്നിയതും കൂടുതൽ അറിയാൻ പറ്റിയതും thnk u അസ്‌ലം ക്കാ ❤️❤️❤️

  • @user-fg8cm8ml8e
    @user-fg8cm8ml8e5 жыл бұрын

    രണ്ടാമത് ഇന്നും കണ്ടു... 💕💕💕💕

  • @aneesmuhammad1300
    @aneesmuhammad13005 жыл бұрын

    ട്രിപ്പ് പോകുവാന്നെങ്കിൽ തീർച്ചയായും Explore ചെയ്യ്ത് തന്നെ പോകണം

  • @zebazidanzoonamaworld6658
    @zebazidanzoonamaworld66584 жыл бұрын

    Thanks ikka. njanum pokum insha'Allah

  • @Chumma_vlogs
    @Chumma_vlogs5 жыл бұрын

    Aslamkka powlichu

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @mehrufmehz1706
    @mehrufmehz17065 жыл бұрын

    നിന്റെ ചങ്ങാതി ആവാൻ പറ്റിയതിൽ അഭിമാനം തോന്നുന്നു😍💪👌

  • @mohdshafishafi3122
    @mohdshafishafi31225 жыл бұрын

    അടിപൊളി വീഡിയോ ഇക്ക നെക്സ്റ്റ്. എപിസോഡിനായ് കാത്തിരിക്കുന്നു

  • @OMWay

    @OMWay

    5 жыл бұрын

    സൂപ്പർ

  • @johnbabuchristo5912
    @johnbabuchristo59125 жыл бұрын

    ഇതു പോലെ oru വീഡിയോ ആരും ചെയ്യ്തിട്ടു ഇല്ല ചേട്ടാ വളരെ നന്ദി

  • @sirajpk8657
    @sirajpk86575 жыл бұрын

    ഒരുപാട് ഉപകാരപ്പെട്ട ഒരു വീഡിയോ. എനിക്ക് മാത്രമല്ല പല ആൾക്കാർക്കും. നിങ്ങൾ കഷ്ടപ്പെട്ടതിന് ഒരുപാടുപേർക്ക് ഉപകാരമായിട്ടുണ്ട്. ❣️❣️❣️

  • @OMWay

    @OMWay

    5 жыл бұрын

    അത് ഭയങ്കര സന്തോഷം ആണ്

  • @faizhussain6925
    @faizhussain69255 жыл бұрын

    ഇൻഷാ.. അല്ലാഹ്... ജീവിതത്തിൽ ഒരിക്കൽ എങ്കിലും ലേഹ് ഇൽ ബൈക് എടുത്തു പോകും... അന്ന് ഈ വീഡിയോ ഉപകാരപ്പെടും... തീർച്ച.. Thnx അസ്ലംക്കാ...

  • @OMWay

    @OMWay

    5 жыл бұрын

    പിന്നല്ല

  • @abnvlogs1597
    @abnvlogs15974 жыл бұрын

    അടിപൊളി ആയി അസ്‌ലം ക്ക. ഇൻശാഅല്ലാഹ്‌ പോകണം ഒരു നാൾ 😍

  • @shahulvalapad1950
    @shahulvalapad1950 Жыл бұрын

    Great

  • @sinan12374
    @sinan123742 жыл бұрын

    Adipwoli ❤️❤️❤️

  • @faizal782
    @faizal7825 жыл бұрын

    Muthe onnum parayanilla policha vdeo Vere level 😘😘😘

  • @akhilchandran7307
    @akhilchandran73073 жыл бұрын

    നല്ല അവതരണം ആണ് ട്ടോ.. ഇഷ്ട്ടപ്പെട്ടു.. go ahead..

  • @sreehari1318
    @sreehari13185 жыл бұрын

    Chetta video ke thanks

  • @adhil606
    @adhil6065 жыл бұрын

    katta support

  • @basilbenny5630
    @basilbenny56305 жыл бұрын

    Broo....ningal powli aanu....orupaadu ishtaayi....ithu ente dream aanu....athu ningal paranju thannapole ini aarkkum pattilla.....thanks a lot

  • @Athulpaloli
    @Athulpaloli5 жыл бұрын

    aslam avatharanam nannayi mechappettu..... confidentayi

  • @sadiq_kizhisseri_travaler
    @sadiq_kizhisseri_travaler5 жыл бұрын

    അടിപൊളി

  • @royal_machine_94
    @royal_machine_944 жыл бұрын

    Ikka super.... Orupadu upakaram annu ikkayuda e vedios......

  • @dreamstreetstraveler8723
    @dreamstreetstraveler87233 жыл бұрын

    Ipolan ninghalude video kandath ithrayum divasam kanathath valyanastamay thonund . Njan kure divasam ayi plan cheythkond irikukayairunnu eanghane povanam ean ninghude video kandapo oru idea kitty thank u bro

  • @sreeragmk4195
    @sreeragmk41954 жыл бұрын

    Nize presentation ❤

  • @ridinghearts2841
    @ridinghearts28414 жыл бұрын

    Super...

  • @noufalkpm
    @noufalkpm5 жыл бұрын

    വളരെ ഉപകാരപ്രദം ആയി .. അനിക്കിഷ്ടം plan A ആണ് ... വിവരണം അടിപൊളി ...aslam ഭായ് ഞാൻ കണ്ണൂർ ആണ്

  • @niyas0531
    @niyas05315 жыл бұрын

    Superb polichu

  • @jithinar9133
    @jithinar91334 жыл бұрын

    Inganae oru vedio anne nokki nadanath.... thank you so much... next year pokanulla planingill aarunu.... this vedio help me so much....

  • @deepk6326
    @deepk63263 жыл бұрын

    enikkum pogan pattaney. OM NAMA SHIVAYA.

  • @nihadsayed116
    @nihadsayed1165 жыл бұрын

    Aslam broo...detailing kidilan annu...💓

  • @askme1969
    @askme19694 жыл бұрын

    Macha.. adipoli

  • @nrbmng123
    @nrbmng1235 жыл бұрын

    100%Perfect details massss

  • @azmalnizam7065
    @azmalnizam70655 жыл бұрын

    Adipwoli

  • @manuks5174
    @manuks51742 жыл бұрын

    പൊളി

  • @kiranpv1705
    @kiranpv17055 жыл бұрын

    kidu

  • @sarathkulangara
    @sarathkulangara2 жыл бұрын

    Well done bro 👍

  • @salah_the_duker9580
    @salah_the_duker95805 жыл бұрын

    Ishttayoonoo poli ...adipoli video..nalla plan .povan palanil und ...allam currect details ...

  • @RatheeshMohan-sq2xz
    @RatheeshMohan-sq2xz4 жыл бұрын

    Thanks Aslam..

  • @rahimsa243
    @rahimsa2435 жыл бұрын

    Adipoli

  • @gireeshkj345
    @gireeshkj3455 жыл бұрын

    കിടിലം വീഡിയോ bro 😍👏👏👏

  • @Rk-nh7xt
    @Rk-nh7xt5 жыл бұрын

    Katta waiting for next episode

  • @minhasherinc2490
    @minhasherinc24905 жыл бұрын

    Nice... Make more videos about this

  • @koshyvarghese93
    @koshyvarghese935 жыл бұрын

    The best video ever saw. You the best thanks for the valuable information. You so kind.

  • @suhailo2651
    @suhailo26515 жыл бұрын

    ഇതുവരെ ഉള്ള എല്ലാ vds കണ്ടു bro

  • @hibathulla1
    @hibathulla14 жыл бұрын

    നല്ല അവതരണം.good ' ഞാൻ സ്വപ്നം കാണുകയാണ് സർവ്വശക്തൻ അത് സാധിച്ചു തരുമാറാകട്ടെ

  • @kamilvillan6618
    @kamilvillan66183 жыл бұрын

    അടിപൊളി ഇൻഫർമേഷൻ ബ്രോ

  • @donmathew3103
    @donmathew31034 жыл бұрын

    Aslamkaa.... poliiii.. oru raksha illaa

  • @fasilvp0023
    @fasilvp00235 жыл бұрын

    Pwoli 😍😍😍

  • @akhilag5216
    @akhilag52164 жыл бұрын

    👏👏👏👏

  • @uviasmazu8680
    @uviasmazu86804 жыл бұрын

    Powli brooo👌

  • @jayachandrannair343
    @jayachandrannair3435 жыл бұрын

    Ika super tirchayayi k2k rideine ikada help vandi varum

  • @sadikoppalam
    @sadikoppalam5 жыл бұрын

    Great 👍

  • @3oranges4
    @3oranges45 жыл бұрын

    Hats off...nice...bhaii...familiyumai...car drive cheythu pokan kazhiyille...

  • @unaisek4774
    @unaisek47744 жыл бұрын

    Great. Good job

  • @akshaycu7512
    @akshaycu75123 жыл бұрын

    വളരെ വെക്തമായി പറഞ്ഞു തന്നു aslam ikka😍

  • @rashidlafemme9051
    @rashidlafemme90514 жыл бұрын

    Thanks ikka

  • @Bhanuprakash-xz3gn
    @Bhanuprakash-xz3gn5 жыл бұрын

    Ladakh ride itre detailed aayiit vere aarum thanne cheyth kanditt ilaa.. athum ettavum bangii aaytum allkaark mansilaavunna reethiyilum cheytha aslam bhai ningl sherrikkum pwolii annu ❤️ And thanks for the valuble informations..

  • @uvaissp6094
    @uvaissp60945 жыл бұрын

    Pwolich bro nice description 👍🏻

  • @shanilshanmughan617
    @shanilshanmughan6175 жыл бұрын

    Pwolichu eattappaaa😍😍😍

  • @abduraheem1922
    @abduraheem19223 жыл бұрын

    Awesome information...👌👍👍👍❤

  • @nipunkumar2920
    @nipunkumar29205 жыл бұрын

    Good information bro👍👍

  • @abdulsamadkv4844
    @abdulsamadkv48443 жыл бұрын

    ejjathi vishadeekaranam

  • @shas4570
    @shas45705 жыл бұрын

    അടിപൊളി അവതരണം....

  • @shaheermb2406
    @shaheermb24062 жыл бұрын

    Ningal parayunnathanu sherik manasilavunnath👌🏻👌🏻👌🏻 map nellathanu...

  • @TIMER-qj2cf
    @TIMER-qj2cf4 жыл бұрын

    macha poly adipoly great machan poly aaan

  • @shibujoseph7122
    @shibujoseph71224 жыл бұрын

    Very good information.....

  • @rahimgolden1273
    @rahimgolden1273Ай бұрын

    വളരെ ഉപകാരപ്പെട്ട വിവരങ്ങൾ തന്നതിന്ന് നന്ദി❤

  • @tnafsal
    @tnafsal5 жыл бұрын

    കലക്കി ...😍😍

  • @mscreate1764
    @mscreate17642 жыл бұрын

    Adipoli explorer

  • @lagarth
    @lagarth5 жыл бұрын

    Thanks eetaa, ningal mass ann , ente swpnathinn cherakk nalkiyath ningal aaan♥♥😘😘😘😘😘😘😘😘💓

  • @usmanpanthakkal5746
    @usmanpanthakkal57464 жыл бұрын

    Thaks

  • @vishnusg831
    @vishnusg8315 жыл бұрын

    Thank u for ur valuable informations. Expecting more from u. Please do a video about safety precautions & issues in this k to k trip....like ur videos so much. Do more.....

  • @gangadharanvk2571

    @gangadharanvk2571

    5 жыл бұрын

    Thanks

  • @nizammalabari2625
    @nizammalabari26254 жыл бұрын

    Aslamka tanks

  • @anshid2.0bcp60
    @anshid2.0bcp604 жыл бұрын

    Entho oru pratheeksha ind Ee ride pokan pattum ennu Thanks ikka ❤️❤️❤️❤️😘

  • @shajahanalambath1942
    @shajahanalambath19425 жыл бұрын

    Thank you Aslam bhai, it's one of my big dream, waiting for a right time. Planning for next vacation. Inshaallah

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും

  • @ismailklpm5837
    @ismailklpm58375 жыл бұрын

    അടിപൊളി ❤️❤️❤️✌️👍👍👍

  • @anu3434
    @anu34345 жыл бұрын

    Aslam bai kidu, it's very use full...

  • @OMWay

    @OMWay

    5 жыл бұрын

    Thanks

  • @mohammedshebin8720
    @mohammedshebin87205 жыл бұрын

    ഇക്കാ sooper,waiting for nxt

  • @OMWay

    @OMWay

    5 жыл бұрын

    വരും

  • @kpwbooss3463
    @kpwbooss34634 жыл бұрын

    Indrasting really good keeptup

  • @SunilKumar-mf5xx
    @SunilKumar-mf5xx2 жыл бұрын

    NICE ONE

  • @marvelfanskerala9162
    @marvelfanskerala91624 жыл бұрын

    Kalakky ♥️♥️

  • @noufalpullani1380
    @noufalpullani13805 жыл бұрын

    തകർത്തു.🥰🥰🌹🌹🌹🤝🤝🤝👍🏻👍🏻

  • @thoufeerthoufeer3878
    @thoufeerthoufeer38785 жыл бұрын

    പൊളിച്ചു 😘😘😘😘

  • @muhammedshah5288
    @muhammedshah52883 жыл бұрын

    Ikka poliyaanu....❤️❤️

  • @Bava1977jul
    @Bava1977jul5 жыл бұрын

    Thanx

  • @sharfazahmd1743
    @sharfazahmd17435 жыл бұрын

    Pollichu bro. Ennik ningalude videos orupaad helpful anno.

  • @irshadichu7056
    @irshadichu70564 жыл бұрын

    Very informative.......🤗

  • @hijazmuhammed9256
    @hijazmuhammed92565 жыл бұрын

    Aslam ikkaaaa pwoli valare upakarapradhamaya video

  • @OMWay

    @OMWay

    5 жыл бұрын

    Thanks

  • @rahulrnath875
    @rahulrnath8755 жыл бұрын

    കട്ട വെയ്റ്റിംഗ് ആയിരുന്നു ഇക്ക.......

  • @OMWay

    @OMWay

    5 жыл бұрын

    pinnalla,,,,ini aduthath

  • @Foodiehermano
    @Foodiehermano5 жыл бұрын

    Polich muthe

  • @raveendrannairratheeshnair678
    @raveendrannairratheeshnair6784 жыл бұрын

    Super ഒരു ട്രിപ്പ്‌ പോയത് പോലെ ഉണ്ട്‌

  • @suhaib5658
    @suhaib56585 жыл бұрын

    Chanke thakarthu😘😍

  • @jithinshajiel-3929
    @jithinshajiel-39293 жыл бұрын

    Thanks 🙏

Келесі