Helpful Tips For Motorcycle Riders in malayalam

ഇപ്പോയത്തെ ചെക്കന്മാർ കൊള്ളാം അവർക്ക് ഇപ്പോൾ ഒടുക്കത്തെ ലഹരി യാത്രയോടാണ്...ചുമ്മാ പീടികയിൽ പോയിട്ടു വരാം എന്ന് പറയുന്നത് പോലെയാണ് ഭൂട്ടാനിലേക്കും ലഡാക്കിലേക്കും ബൈക്കും എടുത്തു പുഷ്പം പോലെ പോയി വരുന്നത്... ബൈക്കിൽ പോകുമ്പോൾ ഇതും കൂടി ശ്രദ്ധിച്ചാൽ തകർക്കും കെട്ടാ...
Subscribe:https:kzread.info/dron/KKx.html...
instagram : / om__way
Facebook : / storytellerom
KZread : / omway

Пікірлер: 264

  • @travelwithstreetsoul
    @travelwithstreetsoul5 жыл бұрын

    ഒരുപാട് തിരഞ്ഞിട്ടുണ്ട് ഇതുപോലെ യാത്ര കളെ കുറച്ച് പറഞ്ഞു തരുന്ന ഒരാളെ..... ഇപ്പോൾ കിട്ടി ...അസ്‌ലം ക്ക ഇങ്ങള് സൂപ്പർ ആണ് .... ഇനിയും നല്ല നല്ല വീഡിയോ കൾ പ്രേധിഷിക്കുന്നു

  • @OMWay

    @OMWay

    5 жыл бұрын

    അനിയൻ കുട്ടാ ഇഷ്ടം

  • @nishamryn7801
    @nishamryn78015 жыл бұрын

    നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു എന്റെ ഏറ്റവും നല്ല കൂടപ്പിറപ്പ് ആയതിന് ❤😍😘

  • @OMWay

    @OMWay

    5 жыл бұрын

    കൂടെ പിറപ്പേ..... 😍😍😘

  • @YathraToday
    @YathraToday5 жыл бұрын

    എന്താന്നറീല്ല. പെരുത്ത് ഇഷ്ട്ടാ ഈ പഹയനോട്. ഞാനും പോകും ഒരു നാൾ inshaallah

  • @OMWay

    @OMWay

    5 жыл бұрын

    MUTH

  • @ismailvs7432

    @ismailvs7432

    3 жыл бұрын

    രണ്ട് കൊല്ലം മുൻപ് പറഞ്ഞത് ഇപ്പോൾ സത്യം ആയി അല്ലെ 😍

  • @MARK-42.

    @MARK-42.

    3 жыл бұрын

    👍

  • @OMWay
    @OMWay5 жыл бұрын

    കിനാവിൽ കണ്ട കാഴ്ചകളിൽ കൂടി യാത്ര ചെയ്യുന്നവർക്ക് വേണ്ടിയാണ് ഈ ചാനൽ... കാഴ്ചകളുടെ മൊഞ്ചും കണ്ടും പുതിയ സ്വപ്നങ്ങൾക്ക് കോപ്പ് കൂട്ടാം.. എന്നെ വിളിക്കാൻ @9747355981 Subscribe:https:kzread.info/dron/KKxEUc-yc3vOrmOplqW7Vg.html instagram : www.Instagram.com/om__way Facebook : facebook.com/storytellerOM KZread : kzread.info

  • @yasirashraf880

    @yasirashraf880

    5 жыл бұрын

    Thanks

  • @rameshraghavan296
    @rameshraghavan2962 жыл бұрын

    ❤️❤️❤️ ഒരു പോസിറ്റീവ് എനർജി കിട്ടുന്ന അവതരണം. അറിവില്ലായ്മയും പേടിയും കാരണം ഒറ്റക്ക് പോകാൻ മടി ആയിരുന്നു താങ്കൾ എനിക്ക് നല്ല കോൺഫിഡന്റ് തരുന്നു. മാർച്ചിൽ ജമ്മു വരെ പോകുന്നു ( ട്രെയിൻ )നെക്സ്റ്റ് ടൈം മണാലിയിൽ ഞാൻ ഒറ്റക്ക് പോകും. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @OMWay

    @OMWay

    2 жыл бұрын

    ഇഷ്ടം

  • @jobishy
    @jobishy5 жыл бұрын

    ദൂര യാത്രയ്ക്ക് മനസ്സ് നന്നാക്കുമ്പോൾ നാല് "അ" കാര്യം നമ്മൾ ആദ്യമേ എടുത്ത് കളയണം....എന്നാലേ ഒരു യാത്രികനാവു എന്ന് കൂടെ പറഞ്ഞു കൊടുക്ക്‌ അസ്ലംക്കാ....... 1.അഹങ്കാരം. 2.അഭിമാനം. 3.ആലോചന. 4.അഭിനിവേശം.

  • @fk9205

    @fk9205

    5 жыл бұрын

    S bro

  • @OMWay

    @OMWay

    5 жыл бұрын

    സത്യം... 😍😍😍.. യഥാർത്ഥ സഞ്ചാരികൾക്ക് അത്‌ ഉണ്ടാവില്ല അല്ലെ

  • @mallugypsy1071
    @mallugypsy10715 жыл бұрын

    നിന്നെ പോലൊരു ജിന്ന് കൂടെയുണ്ടെങ്കിൽ ഞങ്ങൾ ഏത് യാത്രയും പുഷ്പം പോലെ പോയിവരില്ലേ ചങ്കേ... 😍😘😘😘

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം പ്രിയപ്പെട്ടവനെ

  • @muhsinkky1689
    @muhsinkky16895 жыл бұрын

    ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത് അസ്‌ലംകാ ഇങ്ങള് വീഡിയോ ഉഷാറായി 👌👌👌❤✌

  • @OMWay

    @OMWay

    5 жыл бұрын

    ഒരുപാട് നന്ദി

  • @Ra____IzzatH
    @Ra____IzzatH5 жыл бұрын

    Aslam bro ഒന്നും പറയാനില്ല കാരണം അത്രയ്ക്കും ഉപകാരം ചെയ്യുന്ന ഒരു episode ആണ് ഇത് Thank you 🌹

  • @niyasp2036
    @niyasp20365 жыл бұрын

    ഇങ്ങളുടെ അവതരണം അടിപൊളി ആണ്‌. ഈ ചാനൽ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ

  • @OMWay

    @OMWay

    5 жыл бұрын

    theerchayayum

  • @ebinmichael4205
    @ebinmichael42055 жыл бұрын

    Ikka ingal ellarkum oru inspiration annu, video super ayitt ind thnku for information. Njanum povum oru day

  • @saniyymuhammad6002
    @saniyymuhammad60025 жыл бұрын

    വീഡിയോ കാണുന്നതിന്റ മുൻപേലൈക്ക് അടിച്ചിട്ടുണ്ട് 👍👍👍 ഇനി വീഡിയോ കാണട്ടെ 📱📱📱

  • @himalayan_flybird
    @himalayan_flybird5 жыл бұрын

    അസ്‌ലം ഇക്കാന്റെ വീഡിയോ കണ്ടു കണ്ട് യാത്രയോടു വല്ലാത്തൊരു മൊഹബ്ബത്ത് ❤️.ഞമ്മളും പോകും ഒരുനാൾ. യാത്ര.......

  • @vineshk4996
    @vineshk49964 жыл бұрын

    ആദ്യമായിട്ടാ chettaന്റെ വീഡിയോ കാണുന്നത്.. അപ്പൊ തന്നെ subscriber ചെയ്തു.. സൂപ്പർ presentation.. 👌

  • @scooters_garage_
    @scooters_garage_4 жыл бұрын

    ബുള്ളറ്റിന് മാത്രമല്ല മറ്റു വാഹനങ്ങള്‍ക്കും പറ്റും ഒരു വാഹനവും chathikila

  • @user-fg8cm8ml8e
    @user-fg8cm8ml8e5 жыл бұрын

    പൊളിച്ചു അസ്‌ലംബായ് Aslam ഒരു യാത്ര...

  • @OMWay

    @OMWay

    5 жыл бұрын

    കടപ്പാട് 😍😍

  • @rijuk6036
    @rijuk60365 жыл бұрын

    എന്റെ കണ്ണൂർക്കാരൻ ചങ്ങായി....നിങ്ങള്..... വേറെ ലെവലാ..... എന്ന്....... ഒരു പാവം പയ്യാമ്പലക്കാരൻ

  • @amirkarakkulam8021
    @amirkarakkulam80215 жыл бұрын

    സുലൈമാനെ ഇങ്ങള് പോളിയാണ് ....❤💚

  • @chimbu1444
    @chimbu14445 жыл бұрын

    ഇങ്ങളേ നമ്മക്ക് ഇഷ്ടാ .....😍🤙

  • @kaadansancharivlogz
    @kaadansancharivlogz4 жыл бұрын

    ഉപകാരപ്പെട്ട ഒരു കിടിലൻ യാത്രാടിപ്സ് 👌👌

  • @muhammedabdulla6761
    @muhammedabdulla67615 жыл бұрын

    Nalla pachayaya avatharanam very useful video.....

  • @noushadki6707
    @noushadki67075 жыл бұрын

    Thanks bro. Good explanation

  • @sane24gaming
    @sane24gaming5 жыл бұрын

    ഇക്കാ.... video നല്ല confidence തരുന്നുണ്ട്.....👍👍👌

  • @hasifkh9668
    @hasifkh96685 жыл бұрын

    Adpoli presentation........good info

  • @PradeepKumar-yp4of
    @PradeepKumar-yp4of4 жыл бұрын

    I really appreciate about your explanation ........good luck

  • @drivetapes2811
    @drivetapes28113 жыл бұрын

    Ente moone romaanjam varn..nice presentation 👍👍👍

  • @abdulmanafmanu5626
    @abdulmanafmanu56265 жыл бұрын

    വളരെ നന്ദി ഉണ്ട് അസ്‌ലം ഇക്ക. കുറച്ചു നാളായി ഒരു സോളോ റൈഡ് പോവാൻ തീരുമാനിച്ചിട്ട്. ഇപ്പോളാണ് ശരിയയായ ഒരു വീഡിയോ കണ്ടത്. ഇന്ന് വരെ ആരുടെ വീഡിയോ വിനും കമന്റ്‌ ചെയ്തിട്ടില്ല. നിങ്ങളാണ് ആദ്യം. 300km ഷോർട് റൈഡ് pogananu theerumanam. ലോങ്ങ്‌ റൈഡ് പോകുന്നതിനു മുൻപ് കുറച്ചു short ride ചെയ്യണമല്ലോ. എന്തായാലും എനിക്ക് ഇങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടായി വളരെ helpful ആയി

  • @Pokririder166
    @Pokririder1665 жыл бұрын

    Waiting.. Reminder on

  • @voyagerpals1541
    @voyagerpals15415 жыл бұрын

    I love this tips 😍 ❤ 😘

  • @donmathew3103
    @donmathew31034 жыл бұрын

    Aslamkaaa.... ingal poliyannnn..... onnum parayanilla.. ingall polikkkk

  • @fasilvp0023
    @fasilvp00235 жыл бұрын

    Pwoli Aslamka valare simpila Insha allah nammal julyil pokunnud

  • @sirajpk8657
    @sirajpk86575 жыл бұрын

    Waiting!

  • @comment5133
    @comment51335 жыл бұрын

    അസ്‌ലം ഇക്കാ... ഇങ്ങൾ സൂപ്പർആണ്.... ഇജ്ജ് kidu ആണ് മുത്തേ....😘😘😘😘😘

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @Jahfarshareef
    @Jahfarshareef5 жыл бұрын

    Adipoli ...good presentation ..👍

  • @OMWay

    @OMWay

    5 жыл бұрын

    thanks daaaa

  • @sirajpk8657
    @sirajpk86575 жыл бұрын

    Nice presentation and useful information. 😍

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @Shas_blr
    @Shas_blr4 жыл бұрын

    Raid alla Ride❤️

  • @sudeepparassini5257
    @sudeepparassini52574 жыл бұрын

    You r the best buddy

  • @ArunKumar-vy5ef
    @ArunKumar-vy5ef2 жыл бұрын

    Sir adiipoliiii അവതരണം

  • @arshadkareem8850
    @arshadkareem88505 жыл бұрын

    Pinnem Aslam ikka pwolichu 😍😍😘

  • @nobleuk9776
    @nobleuk97764 жыл бұрын

    ingala muthe muth...🤩

  • @georgekuttyroy8355
    @georgekuttyroy83555 жыл бұрын

    ikka ur presentation is awesome

  • @afsalparammal3038
    @afsalparammal30385 жыл бұрын

    Tnx strell

  • @muhammedsafvan6122
    @muhammedsafvan61225 жыл бұрын

    Inghal muthaan.ippalaan kaanunne.😍

  • @akhilps3879
    @akhilps38795 жыл бұрын

    Ikka Pwoli njamum oru ride pookaan ready aakuvanu ippalalla after 4 years

  • @mohandastv6498
    @mohandastv64983 жыл бұрын

    Very beautiful 👍👍👍

  • @scooters_garage_
    @scooters_garage_4 жыл бұрын

    ഒരു fog lab വൈകുന്നത് modification അണ്‍ പക്ഷേ അത് ഒരു അവിശ്വാമാണ്

  • @mehrufmehz1706
    @mehrufmehz17065 жыл бұрын

    വെയ്റ്റിംഗ് ലഡാക് 🤘

  • @OMWay

    @OMWay

    5 жыл бұрын

    varum

  • @shabirchiyanchu5268
    @shabirchiyanchu52685 жыл бұрын

    എല്ലാം കൊണ്ടും വീഡിയോ ഉഷാറായിക്കെണ് ഇക്ക

  • @OMWay

    @OMWay

    5 жыл бұрын

    Thanks daa

  • @Vaisakh-co9vn
    @Vaisakh-co9vn4 жыл бұрын

    Video superbbbbb

  • @kuttysblog7384
    @kuttysblog73845 жыл бұрын

    വല്ലാത്ത പഹയൻ... ഇക്കാ പെരുത്തിഷ്ടം..😍😍

  • @akhilraj1882
    @akhilraj18823 жыл бұрын

    അടിപൊളി

  • @thomasjacob4987
    @thomasjacob49875 жыл бұрын

    Very Good Points... quite valid points...

  • @ANSEERHAMSACHOLOTH

    @ANSEERHAMSACHOLOTH

    5 жыл бұрын

    Aprilla sr150 racer bike ladakridinu pattumo

  • @biotechppm6823
    @biotechppm68234 жыл бұрын

    Vgd, presentation,from nilambur

  • @abdul_basith.v
    @abdul_basith.v4 жыл бұрын

    Great mhn😍😍🥰🥰👍👍👍

  • @vishnus2512
    @vishnus25125 жыл бұрын

    Motivation level 💯

  • @thomasjose5636
    @thomasjose56365 жыл бұрын

    Thunks

  • @anazkhan7551
    @anazkhan75515 жыл бұрын

    Pwolichu machaane

  • @OMWay

    @OMWay

    5 жыл бұрын

    Thanks 😍😍😍

  • @manuppamanu1413
    @manuppamanu14135 жыл бұрын

    Your great anu man☺️👍

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @fk9205
    @fk92055 жыл бұрын

    Pwoli machaane

  • @OMWay

    @OMWay

    5 жыл бұрын

    Thanks

  • @muhammedmuhsin1233
    @muhammedmuhsin12335 жыл бұрын

    Ikka ingalu paranne sathya..njanettavum koodthal agrahiche nte sahlane aaynu. Olu poyappo nte koode ninne nte bulletta. Njan ndeda njananne ee logam kanikkum appo ithonnum ante prashnallaan anak manassilavumnn nte bullet parayne pole thonni. Inn njan nte koode kond nadakkne onenu

  • @riyasriyas2343
    @riyasriyas23433 жыл бұрын

    Tkz

  • @anilkumar-xb5lv
    @anilkumar-xb5lv5 жыл бұрын

    Nice

  • @enteyathrakal8683
    @enteyathrakal86835 жыл бұрын

    adipoli aslam bhai👌👌👌

  • @OMWay

    @OMWay

    5 жыл бұрын

    Thanks 😍😍😍

  • @shiblymasmoon
    @shiblymasmoon3 жыл бұрын

    avatharam super aan aslamka

  • @hashirameen9107
    @hashirameen91075 жыл бұрын

    video polichu nalla avatharanam

  • @OMWay

    @OMWay

    5 жыл бұрын

    Thanks

  • @rajeevar5570
    @rajeevar55705 жыл бұрын

    Last dialogue pwolihu

  • @fawazmv4497
    @fawazmv44975 жыл бұрын

    Ushaaredaa...👌👌👌

  • @OMWay

    @OMWay

    5 жыл бұрын

    Thanks

  • @faisalo8513
    @faisalo85134 жыл бұрын

    Super

  • @abinshape2857
    @abinshape28575 жыл бұрын

    Ikka poliiii 💥

  • @shahidhes
    @shahidhes5 жыл бұрын

    നല്ല അവതരണം👌👌👏👍👍

  • @OMWay

    @OMWay

    5 жыл бұрын

    കടപ്പാട്

  • @shein6620
    @shein66205 жыл бұрын

    Egale avatharanam ketaal thanee povaan thonum 😚😘❤ egal poliyaan

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @sree_thu_lip7642
    @sree_thu_lip76424 жыл бұрын

    Enikum ende std bullet jevananu, My buddy. Ithe vare chathichityla, vazikitytyla, Thaze vezthityla. 67,000 kilometers kaznju, 1 kolam pazakameee thonulooo , Paka Neat aaanu. Nmlu vandi Engne nokunu Ath pole vandi Namalem nokum

  • @eajas
    @eajas5 жыл бұрын

    ഇങ്ങള് ഞമ്മളെ യാത്ര പറഞ്ഞയച്ചെ അടങ്ങൂ അല്ലെ 😜

  • @OMWay

    @OMWay

    5 жыл бұрын

    പിന്നല്ലാതെ

  • @muhammednaseef6075

    @muhammednaseef6075

    5 жыл бұрын

    😍😀

  • @maskkk1235
    @maskkk12355 жыл бұрын

    Nice....

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @muhammedalinajeer9164
    @muhammedalinajeer91645 жыл бұрын

    Aslamka..I'm your hard Fan..

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @rumaisvalad637
    @rumaisvalad6375 жыл бұрын

    Nalla video

  • @OMWay

    @OMWay

    5 жыл бұрын

    Thanks

  • @adhil606
    @adhil6065 жыл бұрын

    waiting...

  • @OMWay

    @OMWay

    5 жыл бұрын

    Thanks daa

  • @fullonride1352
    @fullonride13525 жыл бұрын

    Yathraye pranayichavarku Oru adi poli vidieo

  • @OMWay

    @OMWay

    5 жыл бұрын

    അതാണ്‌

  • @ismailklpm5837
    @ismailklpm58375 жыл бұрын

    അടിപൊളി 🏍👌👌✌️✌️❤️❤️❤️

  • @OMWay

    @OMWay

    5 жыл бұрын

    കടപ്പാട്

  • @ajuscaria1300
    @ajuscaria13005 жыл бұрын

    Nice 😍

  • @thachorakkal
    @thachorakkal5 жыл бұрын

    hi ikkaaa.... adiploy programme. fuel injection(suzukki gixxer sf f1 abs) ulla bik kondu poyal pani kittumo?

  • @anandukuruvancheri

    @anandukuruvancheri

    4 жыл бұрын

    Fi ulla vandi kodupookunnath kond kuzhappam illa,, fuel enganu theerna pani kittum, full missing aavum,, bs3 carburetor ulla vandiyum kond pookunnatha nallath.

  • @mohammedshebin8720
    @mohammedshebin87205 жыл бұрын

    ഇക്കാ പൊളിച്ചു ,വെയ്റ്റിംഗ് ഫോർ ലഡാക്ക് എപ്പിസോഡ്

  • @OMWay

    @OMWay

    5 жыл бұрын

    വരും നമുക്ക് ലഡാക്ക് പോണ്ടേ

  • @abidut7258
    @abidut72585 жыл бұрын

    Nice video

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @bossbooss6405
    @bossbooss64055 жыл бұрын

    Waiting Kashmeer😍😍with car

  • @shaloofsharook5552
    @shaloofsharook55524 жыл бұрын

    Aslamkka...ultrtion cheyyanda ennu paranjille...appo ikka vandinte light (LED) nte avishyangal undo..? Fix cheyyavo.?

  • @muhammadsharafathmuhammads1972
    @muhammadsharafathmuhammads19725 жыл бұрын

    Video super

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @srkshaju1995
    @srkshaju19953 жыл бұрын

    👍👍👍

  • @haroonahamed8354
    @haroonahamed83545 жыл бұрын

    Sweet n Super presentation .....Aslam Bai.

  • @Drole1
    @Drole15 жыл бұрын

    ntel vandi undu nikku bhutan ponnam bt vandi achante perril annu appo athum vechu avde permit kittan nthu authorization vennam

  • @Suji1961
    @Suji19615 жыл бұрын

    StRelL💖

  • @OMWay

    @OMWay

    5 жыл бұрын

    😍😍

  • @fk9205
    @fk92055 жыл бұрын

    Om pwoli

  • @OMWay

    @OMWay

    5 жыл бұрын

    Thanks maaan

  • @bhagyarajm1396
    @bhagyarajm13963 жыл бұрын

    🤝

  • @ismailsalam0398
    @ismailsalam03985 жыл бұрын

    Bike edukan cash illaa . So cycle eduthu . December il oru yathra pokkanam . 😍😍 inshalla

  • @AbidAli-ll5fn

    @AbidAli-ll5fn

    5 жыл бұрын

    Broi bikanengil leh ladak njan und

  • @ismailsalam0398

    @ismailsalam0398

    5 жыл бұрын

    @@AbidAli-ll5fn bike illa bro. ippo cycle prantha .

  • @muhammedismail1952
    @muhammedismail19525 жыл бұрын

    Bro njanum pokkan udeshikunnu ledakh anne with Duke anne enthe vandi enthu paryunnu

  • @sahadk560
    @sahadk5605 жыл бұрын

    😍👌

  • @sabikhm6768
    @sabikhm67684 жыл бұрын

    സുലൈമാനെ ഇജ്ജ് ഒരു മൊതലാണ് 🥰🥰

  • @abhinavma9388
    @abhinavma93885 жыл бұрын

    Ella nigale ingane kandonde nilkalla aa link eduth kurach WhatsApp group le okke thatte ethreyum nalla video ne aake 1.9k veiws ee ullu.ellarum onne share cheyth help cheyyedo♥️

  • @shaisha3
    @shaisha34 жыл бұрын

    Back ground music pwoli

  • @muhammadsharafathmuhammads1972
    @muhammadsharafathmuhammads19725 жыл бұрын

    അടിപൊളി നല്ല അറിവ്കൾ ഇക്കയുടെ സ്ഥലം പ്ലീസ്

  • @OMWay

    @OMWay

    5 жыл бұрын

    കണ്ണൂർ.. 9747355981

  • @alenjoseph5662
    @alenjoseph56625 жыл бұрын

    Riding gears nalath ethanu mention chey ekkaa

Келесі