Leh Ladak Story (Part-6) / Rent Bike എടുത്തു ലഡാക്ക് പോകാൻ ഉദ്ദേശിക്കുന്നവർ ഇതൊന്നു കേൾക്കണേ..

Rent ബൈക്ക് എടുത്തു ലഡാക്ക് പോകാൻ ഉദ്ദേശിക്കുന്നവർ ഇതൊന്നു കേൾക്കണേ....
എവിടെ നിന്നും Rent എടുക്കാൻ പറ്റും, റെന്റ് എടുക്കാൻ എന്തൊക്കെ ഡോക്യുമെന്റ് വേണം, റെന്റ് എടുത്താൽ ഉള്ള പ്രശ്നങ്ങൾ എന്തൊക്കെ,ലഡാക്കിലെ റെന്റൽ ലോബി ബൈക്ക് തടയുമോ....?..ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ആണ് ഈ വീഡിയോ ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ....
Facebook: / storytellerom
Instagram: / om__wwy
ലഡാക്ക് മുൻ എപ്പിസോഡുകൾ കാണാൻ
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
• Leh-Ladak Story (Part ...
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 • ലഡാക്കിലേക്കുള്ള റൂട്ട...
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
• കേരളത്തിൽ നിന്നും റോഡ്...
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 • ലഡാക്കിൽ പോകാൻ എത്ര പൈ...
പാർട്ട്‌ :5
എങ്ങെനെ പെർമിറ്റ്‌ എടുക്കാം👇
• Leh Ladak Story (Part-...
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 • How To Transport Two W...
എന്താണ് റൈഡിങ് ഗിയർ👇 • Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്‌, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
#Aslam_OM
#Leh_Ladak_Malayalam
#Rent_Bike
#OM_Way
9747355981

Пікірлер: 174

  • @praveenprathap1703
    @praveenprathap17035 жыл бұрын

    വീഡിയോ കാണും മുൻപ് ലൈക്ക് അടിച്ചവർ ഇവിടെ കമാൺ...😍

  • @OMWay

    @OMWay

    5 жыл бұрын

    എങ്ങനെ ഉണ്ട് വീഡിയോ

  • @praveenprathap1703

    @praveenprathap1703

    5 жыл бұрын

    സൂപ്പർ അവതരണം... ഞാനും പോകും ഒരിക്കൽ😍

  • @fasilrider8730
    @fasilrider87305 жыл бұрын

    കാത്തിരിപ്പിന് വിരാമം❤️❤️

  • @saniyymuhammad6002
    @saniyymuhammad60025 жыл бұрын

    leh കാണാൻ ഇനി 5 മാസത്തെ കാത്തിരിപ്പ്

  • @studiogamingindia

    @studiogamingindia

    4 жыл бұрын

    Bro.. poyo

  • @saniyymuhammad6002

    @saniyymuhammad6002

    4 жыл бұрын

    @@studiogamingindia poyi vannallo😘😘

  • @studiogamingindia

    @studiogamingindia

    4 жыл бұрын

    Cngrtz bro💙💙👏👏👏👏👏

  • @saniyymuhammad6002

    @saniyymuhammad6002

    4 жыл бұрын

    @@studiogamingindia valiya agraham aayirunnada kurachu photos oke instayil und Id@ wolves_200

  • @sajadmoosan8550
    @sajadmoosan85505 жыл бұрын

    Eagerly waiting from Saudi Arabia 🇸🇦

  • @ajmalck1817
    @ajmalck18175 жыл бұрын

    ഒരോ വീഡീയോകൾ കാണുമ്പോക്കും ലഡാക്ക് എന്ന സ്വപ്നം അടുക്കുകയാണ്

  • @jamsheerb6311
    @jamsheerb63115 жыл бұрын

    അസ് ലം ഒന്നും പറയാനില്ല കിടു അവതരണം

  • @OMWay

    @OMWay

    5 жыл бұрын

    Thanks മുത്തേ

  • @arshadkalladi1668
    @arshadkalladi16685 жыл бұрын

    Ushaar ikka... 👏 All the best... Ikka... 👍

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @anazkhan7551
    @anazkhan75515 жыл бұрын

    കിടു mesg

  • @junaidgazal8471
    @junaidgazal84715 жыл бұрын

    ഇങ്ങളും ഒരു ജിന്നാണ് അസ്‌ലം ക്കാ 😘😘😘😘😘😘

  • @mnpu4499

    @mnpu4499

    2 жыл бұрын

    എജ്ജാതി സുഖിപ്പീര് ..ഇജ്ജ് കുണ്ടനാ

  • @Mishabishab
    @Mishabishab5 жыл бұрын

    ഞങ്ങൾ പോവുന്നുണ്ട് ജൂൺ 10 2019 മലപ്പുറം to inshallah 😍

  • @achuprabin1596

    @achuprabin1596

    5 жыл бұрын

    ബ്രോ ഫോൺ നമ്പർ

  • @Mishabishab

    @Mishabishab

    5 жыл бұрын

    8606123743 correct my Whatsapp

  • @musthafababu2082

    @musthafababu2082

    5 жыл бұрын

    Mishab 0559332625

  • @babubaby2000

    @babubaby2000

    4 жыл бұрын

    Poyo bhaai

  • @shefeeqshefi5136
    @shefeeqshefi51365 жыл бұрын

    ikka ingale channal supperrrr😍orupaad help full aytulla videos padachon anugrahikatte.....ameeen

  • @OMWay

    @OMWay

    5 жыл бұрын

    ആമീൻ 😍😍

  • @martinthomas7744
    @martinthomas77442 жыл бұрын

    Good video bro

  • @mehrufmehz1706
    @mehrufmehz17065 жыл бұрын

    നല്ല മെസ്സേജ് 😍👌

  • @christopherjoseph6990
    @christopherjoseph69905 жыл бұрын

    Kidu.

  • @arshadarsh5191
    @arshadarsh51915 жыл бұрын

    Aslam ka waiting for the trip video 😍😍

  • @bijuvijayan3522
    @bijuvijayan35225 жыл бұрын

    ikka njn sanjari group na ikkde detail kandt Orupaad usefull vedio

  • @suhairsuhair8287
    @suhairsuhair82875 жыл бұрын

    Katta waiting

  • @suhairsuhair8287
    @suhairsuhair82875 жыл бұрын

    Thanks

  • @shihabsabu6184
    @shihabsabu61845 жыл бұрын

    Good information

  • @shababthottoli2305
    @shababthottoli23055 жыл бұрын

    Bro..waiting for next exciting episode...tent..😚

  • @shebinshahul5552
    @shebinshahul55525 жыл бұрын

    Waiting 2020 June Ladakh Dream...

  • @unaismohd78

    @unaismohd78

    4 жыл бұрын

    Same 2 you bro

  • @sarathlal7284
    @sarathlal72843 жыл бұрын

    Superr ikkaa😍👏👏

  • @sathrajith
    @sathrajith5 жыл бұрын

    Aslamkka good work

  • @Sancharivlogger
    @Sancharivlogger5 жыл бұрын

    മച്ചാനെ സൂപ്പർ റിവ്യൂ ഇൻഷാ അള്ളാ എനിക്കുമുണ്ട് ഒരാഗ്രഹം പടച്ചോൻ ദുനിയാവിലെ ആ സ്വർഗം ഒന്ന് കാണാൻ

  • @ismailklpm5837
    @ismailklpm58375 жыл бұрын

    Aslam kaa waiting 💪✌️✌️✌️👍

  • @sirajpk8657
    @sirajpk86575 жыл бұрын

    ഒരുപാട് ഇഷ്ടം ❣️ അടുത്ത വിഡിയോയിൽ റൈഡർ ലുക്കിൽ കാണണം. ഒരാഗ്രഹം. നടത്തിത്തരും എന്ന് വിചാരിക്കുന്നു.

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും

  • @thansipp

    @thansipp

    5 жыл бұрын

    Siraj Pk 🥰

  • @sameerka6588
    @sameerka65885 жыл бұрын

    Waiting

  • @65sonar46
    @65sonar465 жыл бұрын

    Leh yil pokan katta waitinganu...

  • @ksrrkz4643
    @ksrrkz46434 жыл бұрын

    Tnx for ekka that use full msg gd prsece

  • @anurajcs3153
    @anurajcs31535 жыл бұрын

    അടുത്ത എപ്പിസോഡിൽ travelling വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ ഒന്നുകൂടി നന്നാവും എല്ലാ വിഡിയോസും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ All kerala റൈഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @OMWay

    @OMWay

    5 жыл бұрын

    അത്‌ വരുന്നുണ്ട്....എല്ലാം ഉള്ള വീഡിയോ

  • @anurajcs3153

    @anurajcs3153

    5 жыл бұрын

    @@OMWay കട്ട വെയ്റ്റിങ്

  • @shihabsabu6184
    @shihabsabu61845 жыл бұрын

    Aslam bhai all the best

  • @alenjoseph410
    @alenjoseph4105 жыл бұрын

    Ikka kazhinja episodes ninnum e episode orupad improve aayittund. Samsaaram ,frame,sound ellam..pinne content valare helpfull anu . Waiting for your upcoming ledak stories..✌️

  • @OMWay

    @OMWay

    5 жыл бұрын

    കൃത്യമായി വിശകലനം alen പോലെയുള്ളവരുടെ അഭിപ്രായം ഒരുപാട് ഇഷ്ടം 😍

  • @biker_1830
    @biker_18305 жыл бұрын

    Pettannnnn theernnnnu ikka. Video polichuuuuuu

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @shameemmahboob6037
    @shameemmahboob60375 жыл бұрын

    Good

  • @adhil606
    @adhil6065 жыл бұрын

    nice

  • @rihanrinu6016
    @rihanrinu60163 жыл бұрын

    Very useful 🥰🥰

  • @fiyashab9494
    @fiyashab94945 жыл бұрын

    aslam bhai caril pokunnathine kurichu detail video cheyyanam.

  • @TechnOUpdateS
    @TechnOUpdateS5 жыл бұрын

    Fast growing channel😍 !!!!

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം 😍😘

  • @ansonantonye3110
    @ansonantonye31105 жыл бұрын

    Buddy niga heavy aan

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @aneesc.o.7523
    @aneesc.o.75235 жыл бұрын

    aslam bai kashmir to ladak way nalla food dhabakal hottalukal cheep and best thamasa soukariyam parayamo

  • @ramshadramshi8143
    @ramshadramshi81434 жыл бұрын

    അസ്‌ലം ഇക്ക വേറെ ലെവൽ 😘😘😘😘

  • @anshid007
    @anshid0075 жыл бұрын

    💖💖

  • @salahusalahu2093
    @salahusalahu20935 жыл бұрын

    😍😍😍😍

  • @kuttysblog7384
    @kuttysblog73845 жыл бұрын

    താങ്ക്സ്

  • @abidkp1540
    @abidkp15405 жыл бұрын

    😍😍😍

  • @ajmalk9157
    @ajmalk91575 жыл бұрын

    😍😍😍😍😍

  • @debinbaby7172
    @debinbaby71725 жыл бұрын

    ലഡാക്കിലേക്ക് പോകുബോൾ കരുതേണ്ട ടെന്റ നെകുറിച്ചു ഒരു വീഡിയോ chaiyamo

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും

  • @KabeerAhammed
    @KabeerAhammed5 жыл бұрын

    *ഉഫ്...പറഞ്ഞ് തന്നത് നന്നായി.താങ്ക്സ് ഇക്ക*

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @Aslamkhan-uw3dw
    @Aslamkhan-uw3dw3 жыл бұрын

    🤝👍💝

  • @_thwaha7036
    @_thwaha70365 жыл бұрын

    ♥♥♥💯

  • @minhajvengara402
    @minhajvengara4025 жыл бұрын

    Activa 110cc yil povan patto...

  • @mds5955
    @mds59555 жыл бұрын

    Which is the best time to visit lay ladak?

  • @salmansalim2009
    @salmansalim2009 Жыл бұрын

    Ikka, Delhi - Leh one side maatram rent bike eduth kond poyitt. thirich Leh- Delhi flight nu varaan sadhikumo?

  • @rizurizu939
    @rizurizu9394 жыл бұрын

    ladak dreamer❤

  • @mohammedshaheemvallanchira7111
    @mohammedshaheemvallanchira71115 жыл бұрын

    Ith pole car rent nu eduth പോകുന്നതിനെ കുറിച്ചും review ചെയ്യൂ. (Myles rent a car)myles il ladakh ലേക് special cars und

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും

  • @afsalnov3606

    @afsalnov3606

    Жыл бұрын

    Pls explain

  • @unaismohd78
    @unaismohd784 жыл бұрын

    Ikka njangale kayyil vandi illa Appo natilnnu bike rent nu eduth povaanaan planing endha abiprayam please replay

  • @noufalpullani1380
    @noufalpullani13805 жыл бұрын

    ❤️❤️❤️❤️❤️

  • @nishanthb1347
    @nishanthb13473 жыл бұрын

    I♥u

  • @naveentv5985
    @naveentv59855 жыл бұрын

    Bro ende bike GJ reg aane , aa bikumaayi povunnathine valla preshnom undo ? Pinne bike ende frndinde perila , avan tripine varunnum illa , paper ellam ok aane !! Avde chennal valla preshnom undaavuo ? Pls reply tharuo

  • @OMWay

    @OMWay

    5 жыл бұрын

    സീൻ ഇല്ല ബ്രോ

  • @hashimk9656
    @hashimk96565 жыл бұрын

    Manali yilek rent car edth povnnath kond enthelum prashnam undo... Rental lobby തടയല്‍ മറ്റോ undaavo..

  • @samadsammu5620
    @samadsammu56205 жыл бұрын

    Activa 4g yil povan patto

  • @akshayskumar4462
    @akshayskumar44625 жыл бұрын

    Ikkaa manali to ledakh bike rent edth pokn ngnaaa?

  • @anasmh8936
    @anasmh89365 жыл бұрын

    Illa online sites? Because Now Im in Qatar Njan nattilethumbalekkum fulll riding gears enne wait cheyth veettil undakanam athinu nallath online purshase allle ? Athondanu Enikkk Online sotes recomond cheyyyooo?

  • @OMWay

    @OMWay

    5 жыл бұрын

    ഓൺലൈൻ കിട്ടും... Crmaster... ഒക്കെ

  • @anasmh8936
    @anasmh89365 жыл бұрын

    Ikkka Ee dunivau kanan njanum ente himalaya Sleet Absum ReadyAyikkk Nalla riding gears vangan patttiya online site vallathum ariyoooo? Such as Waterproof bagsetc.... onnnu suggest cheyyyooo🤔

  • @OMWay

    @OMWay

    5 жыл бұрын

    എന്റെ മുമ്പത്തെ വീഡിയോയിൽ പറയുന്നുണ്ട്

  • @OMWay

    @OMWay

    5 жыл бұрын

    ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 kzread.info/dash/bejne/lo19lLakZNOZptI.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 kzread.info/dash/bejne/nIqfzbSCftXPZ5M.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 kzread.info/dash/bejne/eJeI1JlylKaspdI.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 kzread.info/dash/bejne/hKeCmK2RYdLMpLw.html പാർട്ട്‌ 5: പെർമിറ്റ്‌ എങ്ങനെ എടുക്കാം kzread.info/dash/bejne/qZ9qr9V7fNWsmps.html പാർട്ട്‌ 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ kzread.info/dash/bejne/nIt4z4-DpLjNoMo.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 kzread.info/dash/bejne/ZaGnzNaAp7qunqQ.html എന്താണ് റൈഡിങ് ഗിയർ👇 kzread.info/dash/bejne/aH6gw7mApMnHf84.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 kzread.info/dash/bejne/lZh31dSSppiapaQ.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 kzread.info/dash/bejne/iYCnmaOKj7Gzm6g.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 kzread.info/dash/bejne/mn541Kl8c5jeadI.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്‌, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981

  • @PranoVlogs
    @PranoVlogs5 жыл бұрын

    ബ്രോ... എന്റെ വണ്ടി LML vespa ആണ് old model അതിൽ കണ്ണൂർ to le ladak പോകാൻ ആണ് ഡ്രീം പഴയ വണ്ടി എടുത്ത് പോകുന്നവർക്ക് വേണ്ടി ഒരു എപ്പിസോഡ് ചെയ്തൂടെ Waiting for reply

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും

  • @nishadedappal4947
    @nishadedappal49475 жыл бұрын

    Om bosss

  • @OMWay

    @OMWay

    5 жыл бұрын

    ബ്രോ

  • @ashharashker1239
    @ashharashker12395 жыл бұрын

    Ikka...bike(bullet) natil nin delhi vare parcel cheyan ethra charge avum??

  • @OMWay

    @OMWay

    5 жыл бұрын

    4500

  • @inshamtt1001
    @inshamtt10015 жыл бұрын

    Aslam bro nte bike impulse aan nte dream aan k2k ride impulse ayitt enik poyi varan pattvo? Pls reply

  • @OMWay

    @OMWay

    5 жыл бұрын

    Pattum

  • @inshamtt1001
    @inshamtt10015 жыл бұрын

    Rohtang passkoodi old bike vidoola enn parangath sheriyano?

  • @OMWay

    @OMWay

    5 жыл бұрын

    അതെ

  • @rsvlogs9869
    @rsvlogs98695 жыл бұрын

    kerala registrn vandi pidikkuo?? rental lobi

  • @OMWay

    @OMWay

    5 жыл бұрын

    no

  • @rahulrnath875
    @rahulrnath8755 жыл бұрын

    അവസാനം വന്നു അല്ലെ ഇക്ക... 💓💓💓💓💓

  • @OMWay

    @OMWay

    5 жыл бұрын

    അതെ. എങ്ങനെ ഉണ്ട്

  • @rahulrnath875

    @rahulrnath875

    5 жыл бұрын

    @@OMWay പടച്ചോന്റെ ദുനിയാവ് കാണാൻ പോകണം.. ഇക്ക ജോലി ചെയ്തു സ്വന്തം പൈസക്ക് പോകണം എങ്കിലേ ദുനിയാവിനു മൊഞ്ചു കൂടു.... 💓💓💓💓അതുകൊണ്ട് waiting la..... 😎😎

  • @OMWay

    @OMWay

    5 жыл бұрын

    @@rahulrnath875 പിന്നല്ല

  • @abdulnafihe.p2840
    @abdulnafihe.p28405 жыл бұрын

    Ledhak trip pokumbol nammude vandikk yettavum aniyojyamaya tire yethanu TUBE OR TUBELESS

  • @OMWay

    @OMWay

    5 жыл бұрын

    tubless

  • @jobishy
    @jobishy5 жыл бұрын

    വളരെ നന്നായി വിവരിച്ചു..... 100 ൽ 96 പേരും ഇതുപോലെ പറ്റിക്കപ്പെടാറുണ്ട്..... ഭാഷ അറിഞ്ഞിട്ടോ കൈയ്യൂക്ക് ഉണ്ടായിട്ടോ ഇവിടെ കാര്യമില്ല പലതും കെണിയാണ്.... അപകടത്തിൽ പെടാം.... മണാലി മുതൽ ശ്രീ നഗർ വരെ എന്തേലും സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ മടിക്കേണ്ട......

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും

  • @OMWay

    @OMWay

    5 жыл бұрын

    Thanks ബ്രോ

  • @fightersfactory4608

    @fightersfactory4608

    5 жыл бұрын

    bro please help my number 9539383933. next June 10 nu pokan Kashmir to Manali pokan udheshikkunnu

  • @anshifkp8650

    @anshifkp8650

    5 жыл бұрын

    Bike Ride North East bro numbr pls

  • @shahzadshahzu642
    @shahzadshahzu6424 жыл бұрын

    എന്റെ കയ്യിൽ bajaj CT 100 und പോകാൻ പറ്റുമോ

  • @basithmyed9189
    @basithmyed91894 жыл бұрын

    Ikkayk ariyaavunna Bike rent dealers undo Delhiyil. Ividunne Bike eduthupokan buddimuttund

  • @dilshaddilu5071
    @dilshaddilu50715 жыл бұрын

    Rent eduth povan ayirunnu plan,full negative anallo swandham ayi bike illa rent Bike athrayum risk ano

  • @OMWay

    @OMWay

    5 жыл бұрын

    നെഗറ്റീവ് എന്നല്ല അനുഭവങ്ങൾ ആണ്... ഇനി ബൈക്ക് ഇല്ല എങ്കിൽ നല്ല അടിപൊളി സാധനം എടുക്കുക

  • @mrvenom1137
    @mrvenom11375 жыл бұрын

    Oru vandiyill Rand perkk pokaan pattoo

  • @user-wk7eb7so3h
    @user-wk7eb7so3h5 жыл бұрын

    Oru bikel randaal poyaal kuzhappam undo

  • @aamirpk7381
    @aamirpk73815 жыл бұрын

    നാട്ടിൽ നിന്നും leh ലേക് by കാർ പോകുന്നതിനെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ ബ്രോ

  • @OMWay

    @OMWay

    5 жыл бұрын

    ചെയ്യണം

  • @mam9342
    @mam93425 жыл бұрын

    Activa എടുത്തു പോവാൻ പറ്റുമോ

  • @fawazpaaju4056
    @fawazpaaju40565 жыл бұрын

    Nta kayyil Rx aa bro rohtang paaskoodi poaan pattuo

  • @OMWay

    @OMWay

    5 жыл бұрын

    Yes

  • @fawazpaaju4056

    @fawazpaaju4056

    5 жыл бұрын

    10 varshatin mela ulla vandi keti vidillan parayunna kettu

  • @mohammedreneef6438
    @mohammedreneef64385 жыл бұрын

    Bro fatherda nameill aanu bike apo Pogan pattumo

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും പോകാം

  • @mohammedreneef6438

    @mohammedreneef6438

    5 жыл бұрын

    Thanks bro

  • @vijeshviswam3637
    @vijeshviswam36375 жыл бұрын

    Hai

  • @OMWay

    @OMWay

    5 жыл бұрын

    Hi

  • @vrk1131
    @vrk11314 жыл бұрын

    bullet venam bullet venam enn parayunna vaanangalk... bullet is not even a cruiser bike. ath angane long trip pokaan vendi indaakiyekunna bike polumallla.... oro movie vann angane trend aayenne ollu.... Royal Enfield inte cruiser bike venam ennindeel choose thunder bird. thunder bird aanu real royal enfield cruiser bike

  • @devadutt9896
    @devadutt98963 жыл бұрын

    Rent allatha vandine thadayo leh ilu

  • @prithammkraj
    @prithammkraj5 жыл бұрын

    ടൂർ ഗ്രൂപ്പിൽ പോകുന്നതിനെ പറ്റി എന്താണ് അഭിപ്രായം. അതോ നമ്മൾ ഒറ്റയ്ക്ക് പോകുന്നതാണോ നല്ലത്.

  • @OMWay

    @OMWay

    5 жыл бұрын

    പാക്കേജ് പോകൽ ഒക്കെ നഷ്ടം ആണ് ബ്രോ... നമ്മൾ സ്വന്തം പോവുക അപ്പോൾ കൂടുതൽ ആസ്വക്കാൻ പറ്റും...

  • @arjunashok3289
    @arjunashok32895 жыл бұрын

    Ladakh bike trip packages കാണുന്നുണ്ട്... ഗൂഗിൾ search ചെയ്യുമ്പോൾ.. അത് വിശ്വാസയോഗ്യമാണോ?? ഒന്ന്‌ വിശദമാക്കാമോ..!!

  • @OMWay

    @OMWay

    5 жыл бұрын

    വിശ്വാസം ആയിരിക്കും പക്ഷെ പൈസ കൂടുതൽ അല്ലേ

  • @arjunashok3289

    @arjunashok3289

    5 жыл бұрын

    എന്ത് ചെയ്യാൻ ഒരു പ്രവാസിക്ക് കഷ്ടിച്ച് വര്‍ഷത്തിൽ 30 ദിവസം ആണ്‌ leave.. അതിൽ നിന്ന് വേണം trip ന് ഉള്ള സമയം കണ്ടെത്താൻ 😔😔

  • @shashafi5002
    @shashafi50025 жыл бұрын

    പെട്രോൾ എത്ര ആകെ kerala to ladakh

  • @OMWay

    @OMWay

    5 жыл бұрын

    ഒരു 300 ലിറ്റർ

  • @jgeorge777
    @jgeorge7775 жыл бұрын

    Is it safe to go alone?

  • @OMWay

    @OMWay

    5 жыл бұрын

    Yup

  • @NONAME-sr6tg
    @NONAME-sr6tg4 жыл бұрын

    ബ്രോ ladakhil നിന്ന് ബൈക്ക് റെന്റ് എടുകുകയാണേൽ പെർമിറ്റ്‌ ആവശ്യം ഉണ്ടോ

  • @OMWay

    @OMWay

    4 жыл бұрын

    പെർമിറ്റ് വേണം അവർ ശരിയാക്കി തരും

  • @rmmedia8973
    @rmmedia89735 жыл бұрын

    👍👍👍

  • @bibin1234
    @bibin12345 жыл бұрын

    യാത്രക്ക് ഇടയിൽ bike nu കിട്ടുന്ന പണികളെ കുറിച്ച് പറയാമോ

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും

  • @hadichelari9018
    @hadichelari90185 жыл бұрын

    കട്ട വെയ്റ്റിംഗ്, അട്ത്ത വീഡിയോക്ക്

  • @OMWay

    @OMWay

    5 жыл бұрын

    തീർച്ചയായും

  • @shyamstruegalleryvision6177
    @shyamstruegalleryvision61775 жыл бұрын

    റെന്റ് എങ്ങനെ ബൈക്കിന് എടുക്കാമെന്ന് അല്ല ബ്രോ... ബൈക്ക് എങ്ങനെ റെന്റ് ന് എടുക്കാം എന്നാണ്

  • @OMWay

    @OMWay

    5 жыл бұрын

    മനസ്സിലായില്ല ബ്രോ

  • @akshaymohan1781
    @akshaymohan17815 жыл бұрын

    Royal brothers motorcycles .check out

  • @OMWay

    @OMWay

    5 жыл бұрын

    അടിപൊളി ആണോ

  • @rashidhussain4783
    @rashidhussain47835 жыл бұрын

    എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആണ് കൂടുതൽ ഇഷ്ടം ലഡാക്കിലേക്ക ഒറ്റക് പോകാൻ ആഗ്രഹിക്കുന്നു, എന്താണ് ഇക്കയുടെ അഭിപ്രായം,,??

  • @OMWay

    @OMWay

    5 жыл бұрын

    കിടിലൻ പോയി വാ

  • @amazemedia3214
    @amazemedia32145 жыл бұрын

    നിങ്ങൾ പറഞ്ഞ ഓൺലൈൻ ബൈക്ക് റെന്റൽ പേര് വ്യക്തമായില്ല...ഒന്നു റിപ്ലൈ ചെയ്യാമോ ?

  • @thrillingtravelvideos5308
    @thrillingtravelvideos53085 жыл бұрын

    അസ്ലാംകാ kannur to leh ladak one side എത്ര കിലോമീറ്റർ വരും.

  • @OMWay

    @OMWay

    5 жыл бұрын

    മാക്സിമം 5000

  • @najeebab3673
    @najeebab36735 жыл бұрын

    ബൈക്ക് നെ മാത്രം പറയല്ലേ കാർ റെന്റ് എടുക്കുന്നതിനെ കുറിച്ച് പറയു. ഡൽഹിയിൽ നിന്ന് car എടുത്തു പോകാൻ പ്ലാൻ ഉണ്ട്

  • @arjunkuttan591
    @arjunkuttan5915 жыл бұрын

    1200 par day😄🙏🏼

  • @OMWay

    @OMWay

    5 жыл бұрын

    Yes

Келесі