Leh-Ladak Story (Part 1)/നമ്മക്ക് ലഡാക്ക് പോകണ്ടേ... എന്നാൽ ഇത് കണ്ടോളീ...

എല്ലാവരും ലഡാക്ക് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്ന സമയം ആയതു കൊണ്ടാണ് ഇവിടെ ഷെയർ ചെയ്യുന്നത് കുറച്ചു കഷ്ടപ്പെട്ടു ചെയ്ത ഒരുപാട് കാര്യങ്ങൾ എഴുത്തിൽ കൂടി പറയുമ്പോൾ കൂടുതൽ length ആവുന്നത് കൊണ്ടാണ് വീഡിയോ ആക്കി ചെയ്തത് ഇത് എന്തായാലും വലിയ ഉപകാരം ആകും ഒരോ യാത്രികനും....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
• Leh-Ladak Story (Part ...
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 • ലഡാക്കിലേക്കുള്ള റൂട്ട...
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
• കേരളത്തിൽ നിന്നും റോഡ്...
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 • ലഡാക്കിൽ പോകാൻ എത്ര പൈ...
പാർട്ട്‌ 5: പെർമിറ്റ്‌ എങ്ങനെ എടുക്കാം
• Leh Ladak Story (Part-...
പാർട്ട്‌ 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
പാർട്ട്‌ :7എന്താണ് AMS
• Leh Ladak Story in Mal...
പാർട്ട്‌ :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
പാർട്ട്‌ 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
പാർട്ട്‌ 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 • How To Transport Two W...
എന്താണ് റൈഡിങ് ഗിയർ👇 • Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം...
#Aslam_OM
9747355981

Пікірлер: 277

  • @OMWay
    @OMWay5 жыл бұрын

    Leh Story; part-1 : kzread.info/dash/bejne/lo19lLakZNOZptI.html part-2 : kzread.info/dash/bejne/nIqfzbSCftXPZ5M.html Part 3 : kzread.info/dash/bejne/eJeI1JlylKaspdI.html part 4 : kzread.info/dash/bejne/hKeCmK2RYdLMpLw.html for bike parcel: kzread.info/dash/bejne/ZaGnzNaAp7qunqQ.html for riding gear : kzread.info/dash/bejne/aH6gw7mApMnHf84.html for bike rider : kzread.info/dash/bejne/lZh31dSSppiapaQ.html

  • @GGOMGBlog
    @GGOMGBlog5 жыл бұрын

    Strell മുത്തിന്റെ പോസ്റ്റ് കണ്ട് വന്നവർ like...

  • @sajjadmuhammed3688
    @sajjadmuhammed3688 Жыл бұрын

    സത്യം പറഞ്ഞാല് നിങ്ങളുടെ വാചകങ്ങൾ പെട്ടണ് ബാഗ് പാക്ക് ചെയ്ത് ഇറങ്ങാൻ പ്രേരിപിക്കുന്നൂ. എത്ര സുന്ദരമായ മടുപിക്കത്ത വിവേരണം ❤️❤️❤️

  • @OMWay

    @OMWay

    Жыл бұрын

    ❤️

  • @ziyad-vlogs.003
    @ziyad-vlogs.0035 жыл бұрын

    എന്റെ ഒരു സ്വപ്നം മാണ് ലഡാക്...ബൈക്ക് റൈഡ്...

  • @OMWay

    @OMWay

    5 жыл бұрын

    സ്വപ്‌നങ്ങൾക്ക് ബലമേകുക.... എല്ലാം നടക്കും

  • @zainazmanworld3395

    @zainazmanworld3395

    5 жыл бұрын

    Poyalo bro

  • @ajmalck1817

    @ajmalck1817

    5 жыл бұрын

    Hi

  • @ajmalck1817

    @ajmalck1817

    5 жыл бұрын

    ന്ന മുക്ക് പോകാം മുത്തേ ഞാനും പോകുന്നുണ്ട് Next yer

  • @FirozKhan-hq6uh

    @FirozKhan-hq6uh

    5 жыл бұрын

    @@ajmalck1817 theerchayayittu pokanam

  • @OMWay
    @OMWay5 жыл бұрын

    ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 kzread.info/dash/bejne/lo19lLakZNOZptI.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 kzread.info/dash/bejne/nIqfzbSCftXPZ5M.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 kzread.info/dash/bejne/eJeI1JlylKaspdI.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 kzread.info/dash/bejne/hKeCmK2RYdLMpLw.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 kzread.info/dash/bejne/ZaGnzNaAp7qunqQ.html എന്താണ് റൈഡിങ് ഗിയർ👇 kzread.info/dash/bejne/aH6gw7mApMnHf84.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 kzread.info/dash/bejne/lZh31dSSppiapaQ.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 kzread.info/dash/bejne/iYCnmaOKj7Gzm6g.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 kzread.info/dash/bejne/mn541Kl8c5jeadI.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്‌, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981

  • @myownway5205
    @myownway52055 жыл бұрын

    Thanks bro Im കട്ട waiting for ur next video😍🤞

  • @mehrufmehz1706
    @mehrufmehz17065 жыл бұрын

    ഒരുപാട് ഇസ്‌തം അസ്ലു 😍😍😘 കട്ട വെയ്റ്റിങ്

  • @enteyathrakal8683
    @enteyathrakal86835 жыл бұрын

    ithra detail aayi simple aaytt ..thakarthu machaane😘😘😘

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @chimbu1444
    @chimbu14445 жыл бұрын

    Adipoli😍😀

  • @OMWay
    @OMWay5 жыл бұрын

    *ലഡാക്കിലേക്ക് ബസിലും പോകാം കെട്ടാ.....* എവിടെ നിന്നും പോകാം 1.ഡൽഹിയിൽ നിന്നും മണാലി വഴി പോകുന്നത് 2. ശ്രീനഗറിൽ നിന്നും കാർഗിൽ വഴി പോകുന്നത്... ലഡാക്കിനെ കുറിച്ച് അറിയേണ്ടത് എല്ലാം *OM Way* ചാനലിൽ ഉണ്ട് വീഡിയോകൾ ചാനൽ സന്ദർശിക്കുക ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യുക... kzread.info ഞാൻ ബൈക്കിൽ ആണ് പോയത് ഒരുപാട് പേര് ചോദിച്ചപ്പോൾ അതും ഞാൻ പഠിച്ചു.... ഒരു കാര്യം പറയാം സ്ഥലങ്ങൾ കാണാൻ ബസ് കൂടുതൽ നിർത്തില്ല കെട്ടാ... ഡൽഹിയിൽ നിന്നും പോകുന്നത്.. ---------------------------- ISBT യിൽ നിന്നും ടിക്കറ്റ് കിട്ടും keylong ലേക്ക് ആണ് ആദ്യം ടിക്കറ്റ്, ചാർജ് 800 രൂപയോളം അവിടെ ഒരു ദിവസം halt അവിടെ നിന്നും ഏകദേശം 5 രൂപയ്ക്ക് leh... രണ്ടു ദിവസം വേണം leh എത്താൻ, ചാർജ് 1400 രൂപ, ഭക്ഷണം കഴിക്കാൻ നിര്ത്തും ഒന്നിടവിട്ട ദിവസം ഉച്ചയ്ക്ക് 2. 30 മണിക്ക് ബസ് പുറപ്പെടും ഓൺലൈൻ ബുക്കിങ് ഇല്ല.. a)ആദ്യ ദിവസം 2.30 PM മണിക്ക് ഡൽഹി -ചണ്ഡീഗഡ് -കുളു -മണാലി -റോഹ്തമ്പ് പാസ്സ് -കീലോങ്(1PM) അന്ന് അവിടെ തങ്ങും, റൂം ഒക്കെ സുഖം ആയി കിട്ടും.. b)രണ്ടാം ദിവസം രാവിലെ 7 മണിക്ക് പുറപ്പെട്ട് അന്ന് രാത്രി 7 മണിക്ക് എത്തും... (റൂട്ട് ;കീലോങ്, ജിസ്പ, ബർലാച്ച, സർച്ചു, പാങ്, കാറു, leh) Leh നിങ്ങൾക് കാണാൻ ബസ് കിട്ടും, ഷെയർ ടാക്സി കിട്ടും ബൈക്ക് റെന്റ് കിട്ടും.. തിരിച്ചു ഇതേ പോലെ തന്നെ രാവിലെ 5 മണിക്ക് ലേഹ് യിൽ നിന്നും ബസ് അത് 7 മണിക്ക് കീലോങ് halt പിറ്റേന്ന് രാവിലെ ഡൽഹിക്ക് ബസ്... കശ്മീർ വഴി ---------------- ഗവണ്മെന്റിന്റെ ബസ് ഉണ്ട് പ്രൈവറ്റ് ബസും ഉണ്ട് രാവിലെ 8 മണിക്ക് ശ്രീനഗർ ബസ് (റൂട്ട് :ശ്രീനഗർ, സോനാമാർഗ്, സോചില പാസ്സ്, ദ്രാസ്, കാർഗിൽ ) അന്ന് അവിടെ സ്റ്റേ പിറ്റേന്ന് രാവിലെ കാർഗിൽ നിന്നും 6 മണിക്ക് ലേഹ്യിലേക്ക് ബസ്... സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ.. ISBT DELHI :011238694 ISBT CHANDIGARH : 01722668943 Keylong bus staion:01900222245 അപ്പോൾ ശരി ലഡാക്കിനെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്... വിളിക്കാം ചാനൽ സന്ദർശിക്കാം.. @9747355981 *Aslam OM*

  • @mallugypsy1071
    @mallugypsy10715 жыл бұрын

    മുത്തേ പൊളിച്ച് 😘

  • @sarathbabukb9197
    @sarathbabukb91974 жыл бұрын

    Thanks machaane..

  • @ratheeshr8255
    @ratheeshr82553 жыл бұрын

    Good one brother

  • @niyaskeepat6964
    @niyaskeepat69645 жыл бұрын

    കട്ട waiting

  • @ajmal6691
    @ajmal66915 жыл бұрын

    Support all time👍

  • @najeeb0rakkottil806
    @najeeb0rakkottil8065 жыл бұрын

    പൊളിച്ചു മുത്തേ

  • @imvysakh7389
    @imvysakh73895 жыл бұрын

    It was a great information Nd well presentation Waiting for next part

  • @OMWay

    @OMWay

    5 жыл бұрын

    അടുത്ത വീഡിയോ ഇറങ്ങി ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 kzread.info/dash/bejne/lo19lLakZNOZptI.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 kzread.info/dash/bejne/nIqfzbSCftXPZ5M.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 kzread.info/dash/bejne/eJeI1JlylKaspdI.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 kzread.info/dash/bejne/hKeCmK2RYdLMpLw.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 kzread.info/dash/bejne/ZaGnzNaAp7qunqQ.html എന്താണ് റൈഡിങ് ഗിയർ👇 kzread.info/dash/bejne/aH6gw7mApMnHf84.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 kzread.info/dash/bejne/lZh31dSSppiapaQ.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 kzread.info/dash/bejne/iYCnmaOKj7Gzm6g.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 kzread.info/dash/bejne/mn541Kl8c5jeadI.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്‌, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981

  • @user-fg8cm8ml8e
    @user-fg8cm8ml8e5 жыл бұрын

    പൊളിച്ചു...

  • @adhil606
    @adhil6065 жыл бұрын

    katta waiting ......

  • @OMWay

    @OMWay

    5 жыл бұрын

    sure

  • @enteyathrakal8683
    @enteyathrakal86835 жыл бұрын

    katta waiting for nex episode😍

  • @OMWay

    @OMWay

    5 жыл бұрын

    theerchayayum

  • @manojsukumaran8542
    @manojsukumaran85424 жыл бұрын

    സൂപ്പർ broi

  • @neethunamariam5560
    @neethunamariam55605 жыл бұрын

    NYC vdo 👍👌

  • @rahulrnath875
    @rahulrnath8755 жыл бұрын

    I am waiting... Bro....

  • @OMWay

    @OMWay

    5 жыл бұрын

    theerchayayum

  • @Mahshook_Mahamood
    @Mahshook_Mahamood5 жыл бұрын

    സൂപ്പർ ✌✌

  • @tpsaj987
    @tpsaj9875 жыл бұрын

    thanks for the info bro.

  • @OMWay

    @OMWay

    5 жыл бұрын

    welcome...i will update next part sooon

  • @hakeemanodiyil3424
    @hakeemanodiyil34245 жыл бұрын

    Polichu

  • @kannanchandrabose4079
    @kannanchandrabose40795 жыл бұрын

    ഇക്കാ നിങ്ങളുടെ കൂടെ ഒരു റൈഡിന് ഞാൻ കട്ട വെയിറ്റിങ് ആണ്.

  • @OMWay

    @OMWay

    5 жыл бұрын

    sure

  • @laisonism

    @laisonism

    5 жыл бұрын

    Kannan broo its me laison valtrns. Naaamum ready

  • @ismailklpm5837
    @ismailklpm58375 жыл бұрын

    I AM waiting✌️✌️✌️👍👍

  • @OMWay

    @OMWay

    5 жыл бұрын

    sure

  • @OMWay
    @OMWay5 жыл бұрын

    Instagram : instagram.com/om__way facebook: facebook.com/storytellerOM/ ഇഷ്ടം ആയാൽ ഫോളോ ചെയ്യുമല്ലോ. ഒരുപാട് എഴുത്തുകളും, ഫോട്ടോയും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉണ്ട്......

  • @shababthottoli2305
    @shababthottoli23055 жыл бұрын

    Aslam bro..May to Oct bike il pokumbol Manju peyyunna a sundara kaycha kittumo..?

  • @anazkhan7551
    @anazkhan75515 жыл бұрын

    കട്ട വെയ്റ്റിംഗ് ആണ്

  • @zeliang5101
    @zeliang51015 жыл бұрын

    Love from ladakh

  • @ameenmetro3641
    @ameenmetro36412 жыл бұрын

    👍👍

  • @harisk6988
    @harisk69885 жыл бұрын

    Njan subscribe cheythu

  • @meharoofkhan4403
    @meharoofkhan44035 жыл бұрын

    അസ്‌ലം ക്ക ഇങ്ങൾ പോളിയാണ് ട്ടാ ഞാൻ ഇപ്പൊ സൗദിയിൽ ആണ് നാട്ടിൽ വന്നിട്ട് എന്തായാലും പോവാൻ ഇപ്പൊ ഇക്കാന്റെ വീഡിയോ കണ്ടപ്പോ ഇന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് kerala to manali. Leh ladak ട്രിപ്പ്‌ ഇൻശാഅള്ളാഹ്‌ നാട്ടിൽ വന്നിട്ട് ഞാൻ പോവും 😍😍😍😍💪💪💪💪

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @neerejthomas8566
    @neerejthomas85665 жыл бұрын

    Very informative @ first video itself. Kanditt like cheyyathavar rideinte aa feel ariyatha #fakeriders aanu. Aa "manaliyile jinn".. athine kaananam😊

  • @OMWay

    @OMWay

    5 жыл бұрын

    അടിപൊളി... അടുത്ത വീഡിയോ ഇറങ്ങിയിട്ടുണ്ട്

  • @OMWay

    @OMWay

    5 жыл бұрын

    ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 kzread.info/dash/bejne/lo19lLakZNOZptI.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 kzread.info/dash/bejne/nIqfzbSCftXPZ5M.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 kzread.info/dash/bejne/eJeI1JlylKaspdI.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 kzread.info/dash/bejne/hKeCmK2RYdLMpLw.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 kzread.info/dash/bejne/ZaGnzNaAp7qunqQ.html എന്താണ് റൈഡിങ് ഗിയർ👇 kzread.info/dash/bejne/aH6gw7mApMnHf84.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 kzread.info/dash/bejne/lZh31dSSppiapaQ.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 kzread.info/dash/bejne/iYCnmaOKj7Gzm6g.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 kzread.info/dash/bejne/mn541Kl8c5jeadI.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്‌, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981

  • @Safeelrockguysvcl
    @Safeelrockguysvcl5 жыл бұрын

    Om Way ❤️വേറെ ലെവൽ ആണ് 🥰

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @anitharanidhi-yv8gy
    @anitharanidhi-yv8gy5 жыл бұрын

    Ikka poliiichuuu. Nidheesh

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @MrResfeber
    @MrResfeber5 жыл бұрын

    Waiting tangan patunila ikka

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @sunilvanniyoor6408
    @sunilvanniyoor64085 жыл бұрын

    Thanks ikka.aduthathu poraddee

  • @OMWay

    @OMWay

    5 жыл бұрын

    yup

  • @vishhnu1894
    @vishhnu18944 жыл бұрын

    Own my way calicut unit 🌍💕

  • @travel_crazer2972
    @travel_crazer29724 жыл бұрын

    hi im planning to go ladak in jun mnth bt i dnt know hw to go wat want in ride tym

  • @muhammadnaseeb6363
    @muhammadnaseeb63635 жыл бұрын

    Bro😘

  • @sanalks685
    @sanalks6855 жыл бұрын

    👍

  • @gangadarangirish34
    @gangadarangirish345 жыл бұрын

    Thanks Bro

  • @OMWay

    @OMWay

    5 жыл бұрын

    ഇഷ്ടം

  • @muhammedmusthafam1753
    @muhammedmusthafam17535 жыл бұрын

    Strell istam😍

  • @OMWay

    @OMWay

    5 жыл бұрын

    Strell ഇഷ്ടം

  • @aslammadathil7871
    @aslammadathil78715 жыл бұрын

    മുപ്പത്തഞ്ച് ഉറുപ്പിക ☺

  • @Vlo_gsnature
    @Vlo_gsnature5 жыл бұрын

    Aslamkaaaa❣️😍

  • @said_sameer
    @said_sameer5 жыл бұрын

    Best month etha bro

  • @muhammedkc7862
    @muhammedkc78625 жыл бұрын

    My dream 😍😍😍

  • @imthiyasrm420
    @imthiyasrm4205 жыл бұрын

    😍😍

  • @SATHEESHVS
    @SATHEESHVS5 жыл бұрын

    Thankal ini aduthepozhenkilum leh ladak cheyyunnundo... join cheyyaan patumo...

  • @thoufeeque46thoufi74
    @thoufeeque46thoufi745 жыл бұрын

    Next month pokunudeee.

  • @mohamedshafipv6956
    @mohamedshafipv69565 жыл бұрын

    Asslamka supperb..ikkante video kanddhu mudal yatrakal poyittillankilum oru feel ..Ilike it ikkante nubere kittumo

  • @OMWay

    @OMWay

    5 жыл бұрын

    9747355981

  • @hashim908
    @hashim9084 жыл бұрын

    Hello Aslam bhai, ee route il family aayit pokan pattumo ( with 3 year old kid)? AMS Issues undavumo kids nu? Family stay ellayidathum available aano?

  • @raheesch631
    @raheesch6315 жыл бұрын

    "👍

  • @saleelcholayil2604
    @saleelcholayil26045 жыл бұрын

    💓💓💓

  • @noufalkayamkulamto9999
    @noufalkayamkulamto99994 жыл бұрын

    february yill ladakil carill pogan pattumo

  • @niyaskeepat6964
    @niyaskeepat69645 жыл бұрын

    Next ride nammalum undavumm

  • @OMWay

    @OMWay

    5 жыл бұрын

    sure

  • @sanalks685
    @sanalks6855 жыл бұрын

    😘

  • @sahadk560
    @sahadk5605 жыл бұрын

    😘😘😘

  • @ratheeshrathi4444
    @ratheeshrathi44444 жыл бұрын

    😍😍😍😍

  • @sirajpk8657
    @sirajpk86575 жыл бұрын

    ❤️❤️❤️

  • @bijosart4626
    @bijosart46265 жыл бұрын

    Brother e September October poyal icefall Kanan Pattiuvo

  • @OMWay

    @OMWay

    5 жыл бұрын

    കിട്ടും ഭാഗ്യം ആണ്

  • @yazeen7468
    @yazeen74684 жыл бұрын

    Bro njan oru leh ladak trip plan cheyyununnd....... first time trip aann..... but anta vanndi father inta namilaaann....... RC father inta pearilaaa appoll ath problem aakumo

  • @shamsudeenshamsu2890
    @shamsudeenshamsu28905 жыл бұрын

    👍👍👍👍

  • @sujiththycattussery
    @sujiththycattussery5 жыл бұрын

    Prepaid sim pattille?

  • @mohammedsagar7585
    @mohammedsagar75854 жыл бұрын

    Rohtang pass turekkumbo.Snow kaanumo

  • @prabhudevs444
    @prabhudevs4445 жыл бұрын

    Bro, my bike is fz 16, Is it safe to go to Leh with FZ

  • @OMWay

    @OMWay

    5 жыл бұрын

    Yup

  • @syamkumarsyamkumar3535
    @syamkumarsyamkumar35355 жыл бұрын

    Ente ettavum valiya dream

  • @Nobodyknow475
    @Nobodyknow4755 жыл бұрын

    😍

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @dilshadkottakkal9248
    @dilshadkottakkal92484 жыл бұрын

    Aslamka poli

  • @mufidpk1320
    @mufidpk13205 жыл бұрын

    ❤❤❤❤

  • @mrmadrsh
    @mrmadrsh5 жыл бұрын

    Ikka story de kude ingade trvel nn idayil ulla pics kude ido..oru reference pole...oru suggestion ann

  • @mr.peace.3957
    @mr.peace.39575 жыл бұрын

    😻

  • @OMWay

    @OMWay

    5 жыл бұрын

    thanks

  • @jasirabdulla7738
    @jasirabdulla77385 жыл бұрын

    😍😍😍🏁🏁🏁

  • @travelwithrk4757
    @travelwithrk47573 жыл бұрын

    Etha vazhiaya best kashmir to Ladakh or manali to ladakh

  • @jominvarghese2646
    @jominvarghese26465 жыл бұрын

    ❤👌bro long ridinu ettavum bttr ethu bike aanu

  • @OMWay

    @OMWay

    5 жыл бұрын

    നമ്മുടെ ഇഷ്ടം അല്ലേ

  • @prakashmohan6003
    @prakashmohan60035 жыл бұрын

    Bro avenger 220pokunathano rc 200 ano nallath pokan

  • @roshithkottakkal4688
    @roshithkottakkal46885 жыл бұрын

    Bike rent ethryaa...??

  • @arshadta1353
    @arshadta13533 жыл бұрын

    Kashmeer vayi poyi thirich manali vayi varaan pattumo..?... Ethengilum mnth..?

  • @rohithtu2512
    @rohithtu25125 жыл бұрын

    tawang ne patti oru video cheyyooo

  • @bibin4154
    @bibin41545 жыл бұрын

    Permite rate athreyaa

  • @user-ot2up1cm5n
    @user-ot2up1cm5n5 жыл бұрын

    Ninja 300 use cheidhoode

  • @ahdhaltm9602
    @ahdhaltm96025 жыл бұрын

    Again njan parayunnu nigal effort edukku nigalude channel munnottu pokum

  • @OMWay

    @OMWay

    5 жыл бұрын

    theerchayayum

  • @mallugypsy1071
    @mallugypsy10715 жыл бұрын

    മുത്തേ വീഡിയോയുടെ ആദ്യവും അവസാനവും views നോട്‌ subscribe ചെയ്യാൻ പറയുന്നത് ഒന്നൂടെ better ആയിരിക്കും.. ♥😘

  • @OMWay

    @OMWay

    5 жыл бұрын

    noted

  • @vpsunilkumar2401
    @vpsunilkumar24014 жыл бұрын

    A big dream

  • @muhammedhalid435
    @muhammedhalid4355 жыл бұрын

    Pwolichu ikka 🤩❤ Waiting for the next video😌

  • @OMWay

    @OMWay

    5 жыл бұрын

    sure

  • @abhilashap3046
    @abhilashap30465 жыл бұрын

    സുഹൃത്തേ നിങ്ങൾ പറയുന്നത് തെറ്റാണ്. കാശ്മീർ വഴി എപ്പോഴും പോകാൻ പറ്റില്ല. നവംബർ 15 മുതൽ ഏപ്രിൽ 15 വരെ ഔദ്യോഗികമായി റോഡ് അടക്കും .മഞ്ഞു വീഴ്ച കാരണം . സോനമാർഗ് സോജില പാസ് ഏരിയ യിൽ 15 മുതൽ 20 അടി ഐസ് കാണും ഈ സമയത്ത്. പിന്നെ ഐസ്ന്റെ ഏറ്റക്കുറച്ചിൽ കാരണം 10-15 ദിവസം അങ്ങോട്ടും ഇങ്ങോട്ടും ആവാം റോഡ് അടക്കുന്നതും തുറക്കുന്നതും. കുളു മനാലി റോഡും ഈ സമയത്തു അടച്ചിട്ടിരിക്കുകയാണ്.

  • @OMWay

    @OMWay

    5 жыл бұрын

    അതാണ്‌ ഞാനും ഉദ്ദേശിച്ചത് എപ്പോൾ വേണം എങ്കിലും അടക്കാം എന്ന്... എന്തായാലും കൃത്യമായി വിവരണം തന്നതിന് നന്ദി

  • @siyadsiyu4577

    @siyadsiyu4577

    5 жыл бұрын

    7:46sec nokku. ..bro

  • @abhilashap3046

    @abhilashap3046

    5 жыл бұрын

    @@siyadsiyu4577 2.58 ല് പറയുന്നത് ബുദ്ധിമുട്ട് ആയിരിക്കും എന്നാണ്. സിനിമ ഡയലോഗ് പോലെ ബുദ്ധിമുട്ട് അല്ല അസാധ്യം ആണ് മഞ്ഞുകാലത്തു പോകുന്നത്. ഈ സമയത്തു പോലും റോഡ് അടച്ചിട്ടിരിക്കുകയാണ് 20-25 അടി യിൽ കൂടുതൽ ഉണ്ട് ഇപ്പോൾ ഐസ് അതായത് ഒരു രണ്ടു നില കെട്ടിടത്തേക്കാൾ കൂടുതൽ. റോഡ് എവിടെആണെന്ന് പോലും ഒരു ഊഹവും ഇല്ല. ഇനി ഇവിടുന്നു gref dozer ഒക്കെ പോയി വേണം മാന്തി കണ്ടു പിടിക്കാൻ

  • @maryaasdreamworld
    @maryaasdreamworld4 жыл бұрын

    January povan patto?

  • @nisartk15
    @nisartk155 жыл бұрын

    ❤❤❤🚴🚴🚴Calicut Man 👍

  • @muhsinkky1689
    @muhsinkky16895 жыл бұрын

    💙💙💙💙🌍

  • @OMWay

    @OMWay

    5 жыл бұрын

    thanks bro

  • @Abdulkareem-pp3pm
    @Abdulkareem-pp3pm5 жыл бұрын

    Car il pokaan pattumo

  • @helpingmedia7764
    @helpingmedia77645 жыл бұрын

    Cheta nattilninu bike eduthe ladakileku pokan etra cash avum parayumo pls

  • @OMWay

    @OMWay

    5 жыл бұрын

    ഒരു വീഡിയോ ചെയ്തിരുന്നു

  • @OMWay

    @OMWay

    5 жыл бұрын

    ലഡാക്ക് കാണാൻ പെർമിറ്റ്‌ വേണോ....? _____________________________ സത്യത്തിൽ ഞങ്ങളുടെ ലഡാക്ക് ട്രിപ്പിന്റെ സമയത്തും നമുക്ക് ഉണ്ടായ ചോദ്യം ആണ് ഇത്. പലരും ഇതേ പോലെ ചോദിക്കുന്നതായി കണ്ടു വ്യക്തമായ വിവരം എവിടെയും കണ്ടില്ല അത് കൊണ്ട് തന്നെ ആണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്... 1.എന്താണ് റോഹ്താങ് പാസ്സ് പെർമിറ്റ്‌..? 2.എന്താണ് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ്‌..?.. 3.എങ്ങനെ ആണ് ലഡാക്ക് പെർമിറ്റ്‌ apply ചെയ്യേണ്ടത്… അങ്ങനെ പെര്മിറ്റുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഈ വീഡിയോ ചർച്ച ചെയ്യുന്നുണ്ട്... വീഡിയോ കാണാൻ 👇👇 kzread.info/dash/bejne/qZ9qr9V7fNWsmps.html ഇഷ്ടം ആയാൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കില്ലല്ലോ..ലഡാക്ക് സ്വപ്നം കാണുന്ന എല്ലാവർക്കും ഉപകാരം ആകുന്ന രീതിയിൽ ആണ് ഓരോ വീഡിയോയും എന്റെ കഴിവിനു അനുസരിച്ചു ഞാൻ തയ്യാർ ചെയ്തത്.. നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയുമല്ലോ... #Aslam_OM

  • @friendsdigitalstudio4236
    @friendsdigitalstudio423610 ай бұрын

    കഴിഞ്ഞ 10 ഇയർ ആയി ladhak യാത്ര പ്ലാൻ ചെയ്യുന്നു .പല കാരണങ്ങൾ കൊണ്ട് അതൊന്നും നടന്നില്ല .എന്നിരുന്നാലും ഓരോ വിഡിയോസും നോക്കും ,പലരുടേം പോസ്റ്റ് നോക്കും ,പക്ഷെ യാത്ര എന്ന് പറഞ്ഞു ഒരു ഡീറ്റെയിൽസ് നോക്കുമ്പോൾ ഞാൻ ആകെ ആശ്രയിക്കുന്നത് ,നിങ്ങളുടെ വാക്കുകൾ ആണ്.2025 il നാട്ടിലേക്കു വരുമ്പോൾ ആദ്യമായി പോകാൻ ഉദ്ദേശിക്കുന്നത് ലഡാക്.ഇവിടെ ഒരു ദിവസം സ്റ്റാർട്ട് ചെയ്താൽ നിങ്ങളുടെ വീഡിയോ ആണ് കൂടുതൽ കാണുന്നത് .ഇത്രയും വ്യക്തത ഉള്ള വീഡിയോസ് ആണ് നിങ്ങൾ ചെയുന്നത് കീപ് ഇറ്റ് അപ്പ്

  • @OMWay

    @OMWay

    10 ай бұрын

    ഇഷ്ടം ❤️❤️❤️

  • @tripwithashan5914
    @tripwithashan59145 жыл бұрын

    September kuzhappam aaaano?

  • @rajeshck3159
    @rajeshck31595 жыл бұрын

    *ലഡാക്കിൽ ഫ്രണ്ട്സ് ഉള്ളവർ അടി ലൈക്ക്*

  • @OMWay

    @OMWay

    5 жыл бұрын

    theerchayayum

  • @rozaliovlogs3435

    @rozaliovlogs3435

    5 жыл бұрын

    OM Way bro insta id onnu parayoo leh ponengil details ariyan vendi aanu plz..

  • @OMWay

    @OMWay

    5 жыл бұрын

    @@rozaliovlogs3435 instagram.com/om__way

  • @athulmurali9247
    @athulmurali92475 жыл бұрын

    My dream

  • @samuvalsabu9137
    @samuvalsabu91375 жыл бұрын

    Car inu pokunatha

  • @MrTomarun
    @MrTomarun5 жыл бұрын

    Gixxeeil pokamoii athooo?

Келесі