ലോകത്തിലാദ്യമായി END OF LIFE CARE PLAN ഒരുക്കുന്ന സംരംഭകന്റെ കഥ | SPARK STORIES

പഠനത്തിന് ശേഷം അശോക് ലെയ്‌ലാന്റിലും ആദിത്യ ബിർള ഗ്രൂപ്പിലും നിരവധി വർഷം ജോലി ചെയ്ത വ്യക്തിയാണ് ജോസഫ് അലക്സ്. 2014ൽ തന്റെ സുഹൃത്തിന്റെ പ്രായമായ അമ്മയെ സന്ദർശിച്ചതാണ് ജോസഫിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മക്കൾ വിദേശത്തായിരിക്കെ അമ്മയെ നോക്കാൻ ഏൽപ്പിച്ചിരുന്ന ഹോം നേഴ്സ് അവരെ നോക്കുന്നതിൽ വീഴ്ച്ച വരുത്തുന്നത് കണ്ടതോടെ മികച്ച ഒരു പരിചരണം വൃദ്ധരായവർക്ക് നൽകണം എന്ന ചിന്ത ജോസഫിനുണ്ടായത്. അങ്ങനെ ജോലി രാജിവെച്ച് സിഗ്നേച്ചർ ഏജ് കെയർ എന്ന സ്ഥാപനം തുടങ്ങി. ഇന്ന് രണ്ട് ബ്രാഞ്ചുകളിലായി 150ൽ പരം പേരാണ് ഇവിടെയുള്ളത്. സാധാരണ ഒരു വൃദ്ധസദനം എന്നതിലുപരി മികച്ച സേവനങ്ങളും പരിചരണവുമാണ് ഇവിടെ നൽകുന്നത്.. ജോസഫ് അലക്സ് എന്ന സംരംഭകന്റെയും സിഗ്നേച്ചർ ഏജ് കെയർ എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details;
Joseph Alex,
Signature AgedCare
9847499099
www.signaturefoundation.com
Instagram: / signature.agedcare
Facebook: / signatureagedcare

Пікірлер: 75

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp9 ай бұрын

    ഇനിയുള്ള കാലത്ത് ഇത്തരം സ്ഥാപനങ്ങൾ കേരളത്തിന് ആവശൃം

  • @presannalumarikumari644

    @presannalumarikumari644

    5 ай бұрын

    എനിക്കവിടെ പോകണം. സംസാരിച്ചിരുന്നു

  • @shihabpattuvathil6728
    @shihabpattuvathil6728 Жыл бұрын

    Spark പോലെ വേറെ ചാനൽ ഇന്ത്യയിൽ ഇല്ലെന്ന് തോന്നുന്നു, best presentation shameem sir❤❤❤

  • @JayaAkshayNair
    @JayaAkshayNair Жыл бұрын

    My personal experience with Signature was a blissful one. My parents got all the care needed. After my bitter experience with home nurses and care givers, Signature was a blessing. Thanks to Alex and Signature Aged Care.

  • @AliAkbar-cd4zk
    @AliAkbar-cd4zk Жыл бұрын

    വീണ്ടും നല്ല ഒരു spark സ്റ്റോറി താങ്ക്സ് spark Team

  • @minelrakhendranath9975
    @minelrakhendranath9975 Жыл бұрын

    Kudos to Mr Alex and team. GOD BLESS

  • @snehaverghese2101
    @snehaverghese2101 Жыл бұрын

    Great Job Alex. May you have continued blessings from the Almighty.

  • @sheelazachariah1704
    @sheelazachariah1704 Жыл бұрын

    Good job Alex Sir. May God give you the peace you give to others in their old age. Prayjng for you and your family's well being so that you can take care of others well being.

  • @chandrannair4208
    @chandrannair4208 Жыл бұрын

    Very kind of you Sir. You are great.

  • @Rose-dl9iv
    @Rose-dl9iv Жыл бұрын

    My respects and great appreciation to Sri. Alex... My Aunty had her most peaceful days at Singature home.. She became a different person in one day after admitted there.. and went to heaven very comfortably under their affectionate care... Me personally indebted to him as Sri. Alex gave an abode to my Aunty, in her very bad.. almost abandoned.. stage in unconscious and sick condition... I wish the New project is a boon to the modern social atmosphere.... God Bless Sri. Alex fly, the Signature supporting health crew, and all lucky inmate brothers and sisters..

  • @oommenbiju7227
    @oommenbiju72279 ай бұрын

    proud that this guy is malayalee and christian..

  • @k.santhamma4808
    @k.santhamma48088 ай бұрын

    Superb Respected sir we are Thinking to come there

  • @kesavannair6289
    @kesavannair62898 ай бұрын

    Thank you sir for this unique concept for elderly persons. I can also think of about it.

  • @neerampuzhadevasia6174
    @neerampuzhadevasia61748 ай бұрын

    Gteat, All the blessing for the Signature . God bless Alex family. 🙏

  • @ibrahimbabu4315
    @ibrahimbabu43159 ай бұрын

    Good endeavour. Support 👍

  • @supriyaj4374
    @supriyaj4374 Жыл бұрын

    I would like to say "Signature Aged Care" is a Home away from Home, its the second home for all those who need support at their oldage or when they are sick.. No difference from their own home, they get everything a person needs at this stage of oldage or sickeness, probably in a better way than it can be done at own home. It addresses not only physical health of inmates but also take care of the happiness of the inmates. All the best to Mr.Alex for such a wonderful initiative. God bless him, his family and the team.

  • @gopakumarr4088
    @gopakumarr4088 Жыл бұрын

    Great.

  • @pookarankochumon120
    @pookarankochumon1208 ай бұрын

    Dear shameem rafeeq.. Thank you very much for such a very informative video.... Kindly convey my heartiest thanks to this great man joseph alex... He is the captain of a great mission...the leader bird.... All prayers for his this endeavour.... Let me be graced with more strength and will to extend this to all over kerala. 🌷🌷🙏🙏🙏

  • @sheelajoy4299
    @sheelajoy42999 ай бұрын

    Can you start one in thiruvalla too please

  • @georgegeorge9501
    @georgegeorge9501 Жыл бұрын

    Great. ❤❤❤❤❤❤

  • @shahinp8609
    @shahinp86097 ай бұрын

    എല്ലാം ഞാൻ കേട്ടുകൊണ്ടിരിക്കുന്നു shahin p.s

  • @cijohnkurisingal4117
    @cijohnkurisingal4117 Жыл бұрын

    Great inspiration

  • @dileepmalayil3444
    @dileepmalayil3444 Жыл бұрын

    Great❤

  • @anithac1928
    @anithac19288 ай бұрын

    നല്ല ആശയം. നല്ല സംരംഭം.. ആശംസകൾ സർ.

  • @georgegeorge9501
    @georgegeorge9501 Жыл бұрын

    Great

  • @rc5553
    @rc55539 ай бұрын

    Can always recommend this type of old age home. Instead of keeping old people at home with good care. You won’t get good nursing at home. I have experienced it. But our people in Kerala have a negative opinion about this type of homes. Also money must also needed for it.

  • @user-gc6zv9fb2m
    @user-gc6zv9fb2m Жыл бұрын

    ഇങ്ങനെ യുള്ള ബിസിനസിന് അനന്തസാധ്യതയാണ് 👍

  • @kochuthresiadavid1830

    @kochuthresiadavid1830

    Ай бұрын

    ഇതൊരു ബിസിനസ്സ് അല്ലെ ടോ പേരില്ലാത്തവനേ

  • @jijihareesh-nk2yp
    @jijihareesh-nk2yp2 ай бұрын

    ❤ഞാൻ ആസ്ഥാപനത്തിൽ ജോലി ചെയ്യുന് ആളാണ് ജോലി ഇല്ലതിരുന്ന എനിക്ക് സിതാര മാഡം ആണ് ഒരു തണൽ ആയത് ഇപ്പോൾ 7മാസമായി ഞാൻ അവിടെ ഉണ്ട് ❤️

  • @ajitc5951
    @ajitc59519 ай бұрын

    God bless you sir

  • @anandramachandran
    @anandramachandran Жыл бұрын

    Kudos to Mr.Alex and Signature team for the care and love they practice for the well being of their patients .. with my personal experience with Signature, I highly recommend this facility for parents who are suffering from Chronic illness. Wishing Signature team all the very best and continuous success 🙏🏻❤️

  • @premap3400

    @premap3400

    Ай бұрын

    Ed

  • @anithabijuson5850
    @anithabijuson58509 ай бұрын

    Great😊

  • @anusebastian1417
    @anusebastian14175 ай бұрын

    Congratulations

  • @sheelavenugopal1240
    @sheelavenugopal12409 ай бұрын

    God bless you.sir

  • @babykuttymathew8644
    @babykuttymathew8644Ай бұрын

    Bless Retirement Living …. Ithupoley Manoharam…. Chemburakki - il aanathu:

  • @cicilyvarghese8499
    @cicilyvarghese84999 ай бұрын

    God bless u."Signature Aged Care "is a home away from Home. .

  • @shyl-sebastian
    @shyl-sebastian Жыл бұрын

    I really appreciate Sri.Joseph Alex and I have personal experience with him to know he is a a Godly man with a caring & loving heart with consideration even to poor.May God bless him abundantly to reach heights through his efforts. Philsy teacher🎉❤

  • @sabastianaugustin6121
    @sabastianaugustin61218 ай бұрын

    Very Good

  • @sureshmv8049
    @sureshmv8049 Жыл бұрын

    🙏🏻🙏🏻🙏🏻

  • @vypindelhi9458
    @vypindelhi9458 Жыл бұрын

    👏👏👏👏👏🙏

  • @minimenon4686
    @minimenon4686 Жыл бұрын

    I wholeheartedly support and offer our well wishes to Alex and his team. We found this care home after a frantic search last year and it was perfect. My in-laws were taken into their care and we are very much thankful for the services provided. My father-in-law passed away at the care home a few months ago and then again, their help in organizing everything was commendable. We highly recommend Signature care home to anyone who is looking for such a facility.

  • @SS-wu2ej

    @SS-wu2ej

    8 ай бұрын

    How much does it cost? Per month and advance payment etc,whether it's affordable or not we would like to know,🙏

  • @jxxyjxx752
    @jxxyjxx7529 ай бұрын

    Great social transformation...Need of the hour indeed. Congratulations....I am ready to join the movement, (invest in myself)But how can I predict my last 350 days.!! If I join now and still survive after 351 days, then what will be my fate?

  • @geethamenon4819
    @geethamenon4819 Жыл бұрын

    🙏🙏🙏

  • @vkgovindan6527
    @vkgovindan6527Ай бұрын

    Its great. Please start one agedcare home in Calicut

  • @PauloseVJ-ui5zn
    @PauloseVJ-ui5zn9 ай бұрын

    Dear Joseph, god bless u for the services tendered to the poor needy and uncared for elderly. May I respectfully diagree with yr comment many old age home s request the inmates to arrange for home nurses. There are old age homes which pick up abandoned old age people even from roadside and take care of them till the last breath, funeral, according to their religion... TOTALLY FREE OF COST, irrespective of how many years they stay there

  • @surejkj481
    @surejkj481 Жыл бұрын

    Alex sir 👍👍

  • @toms5050
    @toms50509 ай бұрын

    Every thing is good infront of man. But God is looking for their eternity with him. So don't forget to do the " right " things as well.

  • @joyxavier1383
    @joyxavier13834 ай бұрын

    Good

  • @georgegeorge7947
    @georgegeorge79479 ай бұрын

    🎉❤

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr9 ай бұрын

    🙏

  • @Kuttanwarrior
    @KuttanwarriorАй бұрын

    Here is a suggestion that I learned years ago from Reserarch into the death process. The gradually departing human soul wishes to have a smooth trip from this world to the next. Please hold the palms beyond wrists together gently once the process begins with some elongated breaths and mild hiccups. Listen to what the person is murmuring! B a Comforting Angel .Dr Sadasivan, Trivandrum.

  • @tomyjacob6862
    @tomyjacob6862Ай бұрын

    Where is this place

  • @user-uz4jj3he6s
    @user-uz4jj3he6s Жыл бұрын

    👍🏻🔥

  • @mathewmathew5710
    @mathewmathew57109 ай бұрын

    Is there a web site with more details?

  • @Beejay999

    @Beejay999

    9 ай бұрын

    Google please

  • @smithavarghese817
    @smithavarghese817 Жыл бұрын

    സർ എന്റെ വീടും സ്ഥലവും വിൽക്കണമെന്ന് ഉണ്ട് കുറച്ച് കടവും ഉണ്ട് എന്റെ ആഗ്രഹം ആ വീടും സ്ഥലവും എനിക്കും പ്രായമായവരെ നോക്കു ന്നവർക്ക് കൊടു ക്കണമെന്ന് ഉണ്ട് എന്തെ ങ്കിലും ചെയ്യാൻ പറ്റുമോ? ഒരു ഹൽപ്പ് ചെയ്യാൻ പറ്റുമോ

  • @Adaywithothers

    @Adaywithothers

    Жыл бұрын

    കുറച്ചു കടം ആണ് എങ്കിൽ വീട് വിൽകരുത്.. അത് എത്ര പണം ആണ് കടം aa പൈസ ക്ക് പണയം താമസിക്കാൻ കൊടുക്ക്.. എന്നിട്ട് സ്വസ്ഥം ആയി സമാധാനം ആയി ഒരു 4 കൊല്ലം വാടകക്ക് ജീവിക്ക്... പറയാൻ കാരണം വീട് കയ്യിൽ നിന്ന് പോയാൽ വാങ്ങാൻ പറ്റില്ല.. സമാധാനം കിട്ടിയാൽ ജീവിതം മെച്ചപ്പെടുതാൻ കഴിയും.. ഇനി ഒരു വീട് വെക്കാൻ നല്ല തുക ആകും

  • @user-hk9wn2op2j

    @user-hk9wn2op2j

    29 күн бұрын

    8​@@Adaywithothers 5:25

  • @syriacvj
    @syriacvj Жыл бұрын

    അലക്സും ഭാര്യ സിതാരയും ഇതിനെ വെറുമൊരു ബിസിനസായി അല്ല കാണുന്നത്. അവർ ഓരോ ചെറിയ കാര്യങ്ങളിലും കാണിക്കുന്ന ശ്രദ്ധ പല പ്രാവശ്യം നേരിൽ കണ്ടതാണ്. പ്രായമായവർ താമസിക്കുന്ന ആ സ്ഥലത്ത് അവർ പാലിക്കുന്ന ശുചിത്വം അടക്കമുള്ള കാര്യങ്ങൾ തികച്ചും ശ്ലാഘനീയമാണ്.

  • @rekhaphilip7163
    @rekhaphilip71639 ай бұрын

    It's not first time in the world..its common in the western world..

  • @sandeeppanicker8619
    @sandeeppanicker8619 Жыл бұрын

    ആശയം -കേരളത്തിൽ നിർമ്മിക്കുന്ന ബ്രാൻഡഡ് ഉത്പന്നങ്ങൾ വിൽക്കാൻ സഹായിക്കുന്ന രീതിയിൽ കടകൾ തുടങ്ങിയാൽ നമ്മുടെ നാട്ടിലെ സംരംഭങ്ങൾക്ക് വലിയ സഹായം ആവും അതുപോലെ കടകൾ തുടങ്ങുന്നവർക്ക് ഒരു വരുമാന മാർഗവും ആവും

  • @awchiramel
    @awchiramel5 ай бұрын

    ഈ തരം സ്ഥാപനങ്ങളുടെ പ്രശ്നം continuity ആണ്... തലപ്പത്തു ഇരിക്കുന്ന വ്യക്തി കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്ഥാപനം പൂട്ടേണ്ട ഗതിവന്നാലോ??? അതിനു എന്താണ് ഉറപ്പ് നൽകുക??? 🙏

  • @heikegracious469
    @heikegracious4698 ай бұрын

    ഫോൺ നമ്പർ

  • @jessilypoly-sx3wp

    @jessilypoly-sx3wp

    4 ай бұрын

    can you give any contact Number?

  • @baby-xy5ri
    @baby-xy5ri8 ай бұрын

    Please take poor family no fees

  • @sebajo6643
    @sebajo6643 Жыл бұрын

    Signature is a good place for old people… A reliable nursing home

  • @user-oi1th8sp2t
    @user-oi1th8sp2tАй бұрын

    Contact number. Tarumo

  • @thomaskmathai6449
    @thomaskmathai6449 Жыл бұрын

    Great

  • @sabastianaugustin6121
    @sabastianaugustin612121 күн бұрын

    Very Good

  • @AluPlanet
    @AluPlanet Жыл бұрын

    I would like to say "Signature Aged Care" is a Home away from Home, its the second home for all those who need support at their oldage or when they are sick.. No difference from their own home, they get everything a person needs at this stage of oldage or sickeness, probably in a better way than it can be done at own home. It addresses not only physical health of inmates but also take care of the happiness of the inmates. All the best to Mr.Alex for such a wonderful initiative. God bless him, his family and the team.

  • @vijayasreepoovathingal8834
    @vijayasreepoovathingal88347 ай бұрын

    Great

Келесі