തിരിച്ചടികൾ മൂലം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച യുവതി സംരംഭത്തിലൂടെ തിരിച്ചുവന്ന കഥ | SPARK

എൻജിനീയറിങ് പഠനത്തിന് ശേഷം വിവാഹം. പിന്നീട് ഫാഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് പഞ്ചാബിൽ അസിസ്റ്റന്റ് പ്രൊഫസറായി. ത്വക്കിനുണ്ടായ അലർജിയെത്തുടർന്ന് ഒരിക്കൽ ഉപയോഗിച്ച ഒരു ആയുർവേദ സോപ്പ് വഴിത്തിരിവായി. അതിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചു. എന്തെങ്കിലും പുതുതായി ചെയ്യുക എന്ന താൽപര്യത്തോടെ സ്നാന എന്ന ബ്രാൻഡിൽ സോപ്പ് ഇറക്കി. എക്സിബിഷനിലൂടെ കുറച്ച് പേരിലേക്കെത്തിയ പ്രൊഡക്ടിന് മികച്ച പ്രതികരണം ലഭിച്ചതോടെ ജോലി രാജിവെച്ച് സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കസ്റ്റമർ ഫീഡ്ബാക്കിൽനിന്നും അവർ ആവശ്യപ്പെട്ടതിനനുസരിച്ചും 35ൽ പരം ഉത്പന്നങ്ങളാണ് സ്നാനക്കുള്ളത്. ഇന്ന്, പലർക്കും മാതൃകയാവുകയാണ് ഈ യുവ സംരംഭക. ആര്യയുടെയും സ്‌നാനയുടെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details:
Arya Jayarajan
Snana Naturals
9717762794
Chat on Whatsapp:
wa.me/9717762794
Follow this link to view Snana catalog on WhatsApp: wa.me/c/919717762794
Visit snana naturals website: www.snananaturals.com/shop
instagram:
/ snana.naturals
#spark #samrambham #shamimrafeek #aryasnana

Пікірлер: 78

  • @A2K_CREATERZ_
    @A2K_CREATERZ_11 ай бұрын

    ഒരു പാട് കാലമായി ഞാനും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു സപ്പോർട് ചെയ്യാൻ ആരും ഇല്ല. പക്ഷെ ഒരു പ്രതീക്ഷ ഉണ്ട്....

  • @vyshnavvlog

    @vyshnavvlog

    11 ай бұрын

    Me 2

  • @vijithavijayan5520

    @vijithavijayan5520

    11 ай бұрын

    ഞാനും 😥

  • @newsandenthertiment1489

    @newsandenthertiment1489

    11 ай бұрын

    കൂടെ ആരും ഉണ്ടാവില്ല ബ്രോ, ആർക്കും ആരും നന്നാവുന്നത് ഒന്നും പറ്റൂല. സധൈര്യം മുന്നോട്ടു പോകു......

  • @A2K_CREATERZ_

    @A2K_CREATERZ_

    11 ай бұрын

    @@newsandenthertiment1489 ♥️

  • @sbvlogsfortravelfood8726

    @sbvlogsfortravelfood8726

    11 ай бұрын

    ഞാനും..😢

  • @jery3110
    @jery311011 ай бұрын

    മാഡം, with respect, സാധാരണക്കാർക്ക് അപ്രാപ്യമാണ് താങ്കളുടെ പ്രോഡക്റ്റ് എല്ലാം. too costly. price ൽ ചെറിയ ഒരു adjustment നൽകുകയാണെങ്കിൽ താങ്കൾ ഇടക്കിടെ പറയുന്ന " സാധാരണക്കാർക്കും" വളരെയധികം ഉപകാരപ്രദമാവും. God bless you.

  • @ajishpinkybell4938
    @ajishpinkybell493811 ай бұрын

    Another sparkling ✨ story from spark stories. Wishing nothing short of the pinnacle of success to the Arya Snana Brand…

  • @bindhurajan6790
    @bindhurajan679011 ай бұрын

    Arya, you are great, Best wishes for your future plan, God bless you

  • @sindhucthayil6
    @sindhucthayil611 ай бұрын

    Wishing u the best in ur future plans 🥰 May ur dreams come true dear

  • @anjilathsulaimanabdulrahim4400
    @anjilathsulaimanabdulrahim440011 ай бұрын

    As you faced painful journey .you deserve bright feature. All the best.

  • @kairos-rose824
    @kairos-rose82411 ай бұрын

    Nice conversation. Thank you

  • @chitranair9
    @chitranair911 ай бұрын

    Keep on reaching new heights!!

  • @bijummalayil1
    @bijummalayil111 ай бұрын

    Madam, an inspirational story. wish you all the best for your endeavor.

  • @anilmancha4079
    @anilmancha407911 ай бұрын

    I have listened to the discussion between Mr Shameem Rafiq and Mis Arya is only listen on 5/8/2023. As iam going through the Spark channel only i listened this recarding taken 36 months ago.l like the effort Mis Arya initiated to bring the cosmetc produts with the natural raw materials is highly appropriateble. The commitment she is having to the wemon empowerment in the society has really surprised me. I wish Mis Ariya don't give up your vision will materialise.Thanking Sri Shammim Rafiqu for bringing Ariya to the attention of many.

  • @pushpa9796
    @pushpa979611 ай бұрын

    🙏 ആര്യ snana എന്ന product കൂടുതൽ ആളുകളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @rosalinebaby6530
    @rosalinebaby653011 ай бұрын

    All the very best👍God bless you🎉🎉🙏

  • @shrenyr2523
    @shrenyr252311 ай бұрын

    Keep going girl.... u were always different... love u...

  • @jayasaniyo2567
    @jayasaniyo25678 ай бұрын

    Good luck Arya....👏😍💝 God bless you abundantly.....🙏🏼♥️

  • @vedhaa871
    @vedhaa87111 ай бұрын

    മാസങ്ങൾക്ക് മുൻപ് ഈ വീഡിയോ പോസ്റ്റ് ഇവിടെ പോസ്റ്റ്‌ ചെയ്തിരുന്നു... പക്ഷേ മണിക്കൂറുകൾക്ക് ഉള്ളിൽ ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ കാരണം എന്തായിരുന്നു....??

  • @rriju4799
    @rriju479911 ай бұрын

    Gd evening madam, your story is truely inspirational. I am also planning to start my own startup after 04 months. But a lot of confusion stops us from start any new venture. I wish you all the best for your future endeavors. Hope you get more success in future.

  • @anujames8261
    @anujames826111 ай бұрын

    ❤ U r superb. Love u always my dear arya

  • @sujarmohanhindi
    @sujarmohanhindi11 ай бұрын

    Arya superb mole… Arya yude products superb aanu Ellarum dairyamayi vangikolu

  • @sarithababuraj2710
    @sarithababuraj271011 ай бұрын

    Best of luck Arya🎉🎉🎉

  • @aluviiiii
    @aluviiiii11 ай бұрын

    All the best Arya!!

  • @Aksasi-tc5ke
    @Aksasi-tc5ke11 ай бұрын

    Arya you are great

  • @dileepmalayil3444
    @dileepmalayil344411 ай бұрын

    Best wishes 🙏🙏

  • @salinikannansarang
    @salinikannansarang11 ай бұрын

    🎉so proud of you dear Arya

  • @jojijayaram7904
    @jojijayaram790411 ай бұрын

    Enta nattil Ethupole ullavarokke undenn eppola ariyounne Keep going chechii 🤗

  • @my_world_my_garden6452
    @my_world_my_garden645211 ай бұрын

    Proud of you dear ❤❤

  • @reshmis4734
    @reshmis473410 ай бұрын

    Ee madam parayunna pole ann my life... Enne oru kazhivum elathaval akkunnu elavarum... I lost my confidence. But still i didn't lost hope.. I also want to make somthg dat i hav to prove myself to others who degrade me..

  • @manojkp9989
    @manojkp998911 ай бұрын

    👍👍👍

  • @tessyerattayanickal
    @tessyerattayanickal11 ай бұрын

    proud of u Arya

  • @user-uz4jj3he6s
    @user-uz4jj3he6s11 ай бұрын

    👏🏻👏🏻

  • @aromalak2024
    @aromalak202411 ай бұрын

    Oru divasam njnum ee seatil വന്നിരിക്കും

  • @lijisanthosh1012

    @lijisanthosh1012

    6 ай бұрын

    Njanum

  • @zainabathottiyil3352

    @zainabathottiyil3352

    5 ай бұрын

    ❤❤

  • @tennyarikkadan6168
    @tennyarikkadan616811 ай бұрын

    Excellent discussion 👌

  • @sumayyamuhammedrahmathulla
    @sumayyamuhammedrahmathulla11 ай бұрын

    Proud to be an exam winner lakshya batch student.(. ❛ ᴗ ❛.) Their motivation is my inspiration to grow higher. Thank you Alex sir and allen sir and all faculties working behind this 🎉💖❤

  • @BinduVlnd
    @BinduVlnd11 ай бұрын

    👍

  • @user-gc6zv9fb2m
    @user-gc6zv9fb2m11 ай бұрын

    SPARK🙏👍

  • @remyaajayaghosh118
    @remyaajayaghosh1189 ай бұрын

    വളരെ സത്യം

  • @asmisyummytales2199
    @asmisyummytales219911 ай бұрын

    Thankyou

  • @athiram902
    @athiram90211 ай бұрын

    😍

  • @muhammadck3456
    @muhammadck345611 ай бұрын

  • @sheelavenugopal1240
    @sheelavenugopal12409 ай бұрын

    Karimangallyam marunnsthinulla product undoafam.

  • @ShahidaKP-ok2qu
    @ShahidaKP-ok2qu3 ай бұрын

    Good❤❤❤👍🏻👍🏻👍🏻

  • @sabeenam3936
    @sabeenam393611 ай бұрын

    ഈ product tvm.... കൊല്ലം ഭാഗത്തു ഒക്കെ shop കളിൽ കിട്ടുമോ

  • @santhakumarik1016
    @santhakumarik101613 күн бұрын

    👍👍

  • @saifunnisauk5182
    @saifunnisauk518211 ай бұрын

    👍🏻👍🏻👍🏻🥰

  • @Sindhu_Jayan
    @Sindhu_Jayan11 ай бұрын

    I love you

  • @Geesha_
    @Geesha_11 ай бұрын

    ❤❤❤❤❤

  • @jayasreegs7667
    @jayasreegs766711 ай бұрын

    ❤❤❤

  • @unniuthaman3903
    @unniuthaman39032 күн бұрын

    ❤️‍🔥

  • @sabeenam3936
    @sabeenam393611 ай бұрын

    Online ഇൽ വാങ്ങാൻ പറ്റുമോ

  • @harisvk2212
    @harisvk221211 ай бұрын

    ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട്

  • @K4895J
    @K4895J11 ай бұрын

    Cherthala karr come here🎉

  • @sandrasatheesh7899
    @sandrasatheesh78992 ай бұрын

    Arya anneyum kudy cherkkamo kude

  • @adamprince6296
    @adamprince62969 ай бұрын

    I think she making marketing in interview 😂😂😂😂

  • @ambikasanthosh2140
    @ambikasanthosh21406 ай бұрын

    യെസ്

  • @believersfreedom2869
    @believersfreedom286911 ай бұрын

    ഡിവേഴ്സ് ഒരു ട്രെൻഡ് ആണ് കേരള പെൺകുട്ടികൾ ക്കു! വിവാഹ ദിവസം തന്നെ ഡിവോഴ്സ് ഡേറ്റ് ഉം തീരുമാനിക്കും!😂😂😂😂😂

  • @alanjeevan1192

    @alanjeevan1192

    11 ай бұрын

    Oral matorale kolunatilum nalatale

  • @goodthoughts7
    @goodthoughts79 ай бұрын

    Aarelum oru 1500 rs thannal naanum suicide cheyyan vecha plan chilappol maariyekkam😢

  • @rachelanil8691
    @rachelanil869111 ай бұрын

    Today I purchased their peach lip balm...and it was very bad...too much color added..very bad product..I

  • @infjpodcasts
    @infjpodcasts8 ай бұрын

    ആ കെട്ട്യോനിട്ട് രണ്ടെണ്ണം നേരത്തെ പൊട്ടിക്കണമായിരുന്നു.

  • @ashtamiherboorganic9639
    @ashtamiherboorganic963911 ай бұрын

  • @sajeevpochayil6917
    @sajeevpochayil69179 ай бұрын

    ❤❤❤

Келесі