K.G ജോർജ് സർ വൃദ്ധസദനത്തിൽ അല്ലായിരുന്നു | K.G George spent his last days here | Signature aged are

K.G ജോർജ് സർ വൃദ്ധസദനത്തിൽ അല്ലായിരുന്നു | K.G George spent his last days here | Signature aged care, Ernakulam.
നമ്മുടെ എക്കാലത്തെയും പ്രിയപ്പെട്ട K.G george sir മരണപ്പെട്ടപ്പോൾ അദ്ദേഹത്തെ വൃദ്ധ സദനത്തിൽ ആക്കി എന്നുള്ള കുറെ കാര്യങ്ങൾ കേട്ടു. പക്ഷെ അതൊരു വൃദ്ധ സദനം അല്ല എന്ന് നേരത്തെ കേട്ടിരുന്നത് കൊണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നു.
Signature aged care provide round the clock nursing care for your loved ones. Our strength is our dedicated and committed team of Nurses with Geriatric exposure & training under the supervision of a nursing superintendent.

Пікірлер: 400

  • @sacredbell2007
    @sacredbell200710 ай бұрын

    ഇവിടെ എല്ലാവരും വൈകാരികമായിട്ടാണ് പ്രതികരിക്കുന്നത്. ഇത് വൈകാരികതയുടെ വിഷയമല്ല. ഒരു ''രോഗി'' ക്കു കൃത്യമായ പരിചരണം കിട്ടുക എന്നുള്ളതാണ്. കേരളത്തിൽ ഓരോ ജില്ലയിലും കുറഞ്ഞത് 50 ആക്റ്റീവ് MND ബാധിച്ച രോഗികൾ ഉണ്ട്. ചികിത്സായോ മരുന്നോ ഒന്നും ഇല്ലാത്തതിനാൽ ഇവരെ ഹോസ്പിറ്റലിൽ കിടത്താറില്ല. ഓരോ അവയവവും ഒന്നൊന്നായി പ്രവർത്തന രഹിതമായി നരകിച്ചുള്ള മരണമാണ്. യാതൊരു വിധ പരിശീലനവും ഇല്ലാത്ത വീട്ടുകാർക്കോ, വേലക്കാർക്കോ ഭാഗികമായി പരിശീലനം ലഭിച്ച ഹോം നഴ്സിനോ പോലും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇത്തരം സെന്ററുകളിൽ ഹോസ്പിറ്റൽ പോലെ ഉള്ള സജ്ജീകരണങ്ങൾ ഉണ്ട്. 24 മണിക്കൂറും മോണിറ്ററിങ് , പരിചരണവും ഉണ്ട്. രോഗികൾ കുറെ കൂടി മാന്യമായി ലോകത്തോട് വിട പറയും.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    You said it🥰🙏

  • @sobasuresh

    @sobasuresh

    10 ай бұрын

    Amazing facilities for seniors , especially those who are not having physical health .

  • @aniljoseph3204

    @aniljoseph3204

    10 ай бұрын

    എന്റെ വീടിന്റെ തൊട്ടടുത്ത് തന്നെ ഒരെണ്ണം ഉണ്ട് 5 star ഫെസിലിറ്റിയോട് കൂടിയത് . റാഫേൽ സാധാരണക്കാർക്ക് അഫോർഡ് ചെയ്യാൻ പറ്റില്ല

  • @lazylucy1583

    @lazylucy1583

    10 ай бұрын

    True ! Here senior citizens are all well cared for . If children can afford to pay for such good care , why not !

  • @ushasvlogallinone9604
    @ushasvlogallinone960410 ай бұрын

    എന്തുകൊണ്ടും പ്രായം ആകുമ്പോൾ ആശ്രയിക്കാവുന്ന ഒന്നാണ് എന്തിനാ നമ്മുടെ മക്കളെ ബുദ്ധിമുട്ടിക്കുന്നത് എല്ലാർക്കും സമയം കുറവാണു, വീട്ടിൽ ഒരു home nurse നെ വെക്കുന്നതിനേക്കാൾ എത്രയോ ഭേദം ആണ് എനിക്ക് ഇതാണ് താല്പര്യം ഞാൻ പ്രായം ആകുമ്പോൾ ഒറ്റയ്ക്ക്കുമ്പോൾ ഇത് തന്നെ തിരഞ്ഞെടുക്കും,

  • @jeenamargaret8673

    @jeenamargaret8673

    10 ай бұрын

    Correct

  • @SreelathaNS
    @SreelathaNS10 ай бұрын

    Great 👍👍 ശരിക്കും ഇത് എല്ലാ ജില്ലകളിലും ആവശ്യമാണ്.വീടുകളിൽ കിട്ടുന്നതിനേക്കാൾ കെയർ ഇവിടെ കിട്ടും.മലയാളികൾക്ക് ഇത് വളരെ ആവശ്യമാണ്.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    😍

  • @shadukkavlsry

    @shadukkavlsry

    10 ай бұрын

    താങ്കൾ ഒരു സെൽഫിഷ് ആണ്... അപ്പനും അമ്മയ്ക്കും സ്വന്തം മക്കളുടെയും കൊച്ചുമക്കളുടെയും സാമീപ്യം വില കൊടുത്താൽ കിട്ടുന്നതാണോ ... എന്തൊരു വിവരക്കേടാണ് താങ്കൾ..

  • @premaa5446

    @premaa5446

    10 ай бұрын

    ഇവിടെ സാധാരണ കാർക്ക് പറ്റില്ല. ഭയങ്കര coastly ആണ്. ഒരു സാധാരണ senior വെയ്ക്തിക്ക് ഏകദേശം 40000/rs ഓളം ആകും. തീരെ വയ്യാതെ ആയാൽ നോക്കാൻ care giver ne വെക്കും. അവരുടെ സാലറി, അവർക്കുള്ള ആഹാരം ഡോക്ടർ check up, nurse care എല്ലാം ചേർത്ത് 50000 രൂപ യില് കൂടുതൽ . അങ്ങനെ total amount oru മാസത്തേക്ക് one lakh rupees ആകും. എൻ്റെ ഫ്രണ്ട് nte father ne aaru മാസം അവിടെ നിർത്തി നോക്കിയത് ആണ്. മാസം തോറും ഒരു ലക്ഷം കൊട്ക്കaൻ ബുദ്ധിമുട്ട് വന്നതിനാൽ അവർ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. ഏത്ര രൂപ കൊടുത്താലും സർവീസ് mechanickal ആണ്. അവരുടെ ജോലി ചെയ്തിട്ട് പോകും. സാലറി വാങ്ങുന്നതിൻ്റെ ജോലി ചെയ്യുകയാണ്. അവിടെ സ്നേഹം deya ഒന്നും ഇല്ല. നാം പ്രതീക്ഷിക്കാൻ പാടില്ല. കാരണം വയസന്മരെ നോക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള പണി ആണ്. സ്വന്തം ഭാര്യ, ഭർത്താവ്, മക്കൾ ഒക്കെ മടുത്തു പോകും. മടുപ്പിക്കുന്ന പണി തന്നെ. So അവർ ഉപദ്രവിക്കaത്തെ routine work പോലെ ചെയ്തിട്ട് പോകും. അത്ര തന്നെ. ആഹാരം മരുന്ന് കുളി ടോയ്‌ലറ്റ് എല്ലാം സമയത്ത് ചെയ്തു കിട്ടും. ഒരു മാതിരി neat aayi ഇരുതും. കിടക്കുന്ന സ്ഥലങ്ങൾ, ഉപയോഗിക്കുന്ന തുണികൾ എല്ലാം വൃത്തി ആക്കി കിട്ടും. ഇതിനിടക്ക് സ്നേഹം പ്രതീക്ഷിക്കണ്ട.

  • @nimmyvarghese5129
    @nimmyvarghese512910 ай бұрын

    പാവങ്ങൾ കൊണ്ടു വിടുന്ന സ്ഥലം വൃദ്ധസദനം, പണക്കാർ കൊണ്ടു വിടുന്ന സ്ഥലം care home.വിദേശത്തൊക്കെ ഇങ്ങനെ തന്നെയാണ്.

  • @ostrichzachariah3639

    @ostrichzachariah3639

    10 ай бұрын

    Arkkayalum iniyathe kalathu velakkarikaleyum marumakkaleyum kittilla...makkal koode ninnu nokkumo....?

  • @28-January

    @28-January

    10 ай бұрын

    വിദേശ രീതികൾ ആദ്യം നമ്മൾ എതിർക്കും, പിന്നെ നമ്മൾ അത് പിന്തുടരും. പിന്നെ old age home ഉം Nursing home തമ്മിൽ വെത്യാസം ഉണ്ട്.

  • @starlingantonygeorge3849

    @starlingantonygeorge3849

    10 ай бұрын

    Quite correct. Charitable establishments have become big business-centers

  • @starlingantonygeorge3849

    @starlingantonygeorge3849

    10 ай бұрын

    Velakkaarikal enna oru vibhaagam illa. Avar veettukaarikalekkaal unnatharaayi amithavarumaanatthode vilasunnu.

  • @maryjacob9467

    @maryjacob9467

    10 ай бұрын

    Yes definitely 😅. No need for any explanation. It is old age home ..even if they try to modernize it

  • @jinan39
    @jinan3910 ай бұрын

    വളരെ നന്നായി എലിസ... പ്രായമായവരെ തനിച്ചാക്കാതെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചിരിക്കുന്ന മക്കളോട് വളരെ നന്ദി... പ്രായമായവരെ പരിചരിക്കാൻ ഇതുപോലെയുള്ള നല്ല care സെന്റർ ഉള്ളത് നല്ലത് തന്നെ വിദേശത്തൊക്കെ ജോലിയുള്ളവരുടെ മാതാപിതാക്കളെ വീട്ടിൽ തനിച്ചാക്കുന്നതിനേക്കാൾ സുരക്ഷിതം ഇതുപോലുള്ള care കിട്ടുന്ന സ്ഥലങ്ങളാണ്. വിവരമില്ലാത്തവർ പലതും പറയും... പക്ഷെ യഥാർദ്ധ്യത്തോട് അടുക്കുമ്പോൾ അവർക്കും ബോധ്യപ്പെടും ഇതാണ് ശരിയെന്ന്... K G ജോർജ് സർ നെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ സംസാര ശൈലി വേറിട്ട ഒന്നായിരുന്നു.യെവനിക പോലെ ക്ലാസ്സ്‌ ചലച്ചിത്ര ത്തിന്റെ സംവിധായകൻ.... അദ്ദേഹം വൃദ്ധസദനത്തിൽ... മറ്റുള്ളവരുടെ കരുണയിൽ ജീവിക്കുന്നു എന്നറിഞ്ഞു വളരെ മനസ് വേദനിച്ചിരുന്നു. പക്ഷെ എലിസയുടെ ഇടപെടൽ കൊണ്ട് ആ മനോവിഷമം മാറിക്കിട്ടി... അദ്ദേഹത്തിന് കൃത്യമായ പരിചരണം കിട്ടി എന്നറിഞ്ഞതിൽ സന്തോഷം... അദ്ദേഹത്തിന്റെ ഫാമിലി അദ്ദേഹത്തെ തെരുവിൽ വിട്ടില്ലല്ലോ... ❤❤❤❤ ❤

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you so much🥰 video കാണാനും അഭിപ്രായം എഴുതാനും സമയം ചിലവഴിച്ചതിനു 😍😍😍

  • @sgvlogs3055
    @sgvlogs305510 ай бұрын

    ഞാൻ ഇന്ത്യക്ക് പുറത്ത് ഇതുപോലൊരു സ്ഥാപനത്തിൽ വർക്ക്‌ ചെയ്യുകയാണ്. ഇവിടെ വന്നപ്പോൾ മുതൽ ആണ് ഇതിന്റെ ഒരു ആവശ്യകത നമ്മുടെ നാട്ടിലും എത്ര ത്തോളം അവസ്യമാണെന്ന് മനസിലാകുന്നത്. പ്രായമായാൽ ഇങ്ങനത്തെ ഒരു സ്ഥാപനത്തിൽ നൽകുന്നതാണ് നല്ലത്. മക്കൾ എത്ര നല്ലവരാണെങ്കിലും. അവർക്കു എപ്പോൾവേണമെങ്കിലും വന്നുകാണാം. അവർക്കുവേണമെങ്കിൽ പുറത്തുകൊണ്ടുപോയി കൊണ്ടുവരാം. ഞാൻ ഇതെക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്റെ ആഗ്രഹവും. ഇങ്ങനെ ഒരു സ്ഥാപനത്തിൽ നീക്കണമെന്നാണ് (ജീവിച്ചിരുപ്പുണ്ടെങ്കിൽ 🥰🥰🥰)ഇതൊരിക്കലും തെറ്റായ ഒരേർപ്പാടല്ല. അതൊരു തെറ്റിദ്ധാരണയാണ്

  • @jeenamargaret8673

    @jeenamargaret8673

    10 ай бұрын

    Correct

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you for sharing your opinion

  • @ashagopinath2671
    @ashagopinath267110 ай бұрын

    Good.... പ്രായമായവരെ ശരിക്കും care ചെയ്യണം 👍🏼👍🏼👍🏼

  • @philominajames4825
    @philominajames482510 ай бұрын

    Everyone need a friend, instead of living in your own home feeling lonely. I am 71 years old, I told my children I am ready to go in a care home instead of giving stress to my children.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Love you Aunty😘 Take care

  • @rajannairg1975
    @rajannairg197510 ай бұрын

    Well done Eliza..❤❤❤

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you❤️

  • @rajalakshmik2034
    @rajalakshmik203410 ай бұрын

    നല്ല കാര്യം ആണ്, പക്ഷെ ഫാമിലി members നു കൂടി അത്യാവശ്യം താമസിക്കാൻ പറ്റണം

  • @valleylife5804

    @valleylife5804

    10 ай бұрын

    Saw in their website when family visit there is special arrangements for them to stay there with them

  • @lisaalexander2301

    @lisaalexander2301

    10 ай бұрын

    I am pretty sure..it's available for a few days

  • @shynit5241

    @shynit5241

    10 ай бұрын

    ശരിയാണ്

  • @Anjalikym
    @Anjalikym10 ай бұрын

    ഞാൻ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട് എനിക്ക് പ്രായമാകുമ്പോൾ ഇതുപോലുള്ളിടത്തു ആക്കണമെന്ന്. 👍👍👍❤️❤️❤️❤️

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    ❤️❤️❤️

  • @mareenajomy9893
    @mareenajomy989310 ай бұрын

    This is very necessary in Kerala, appreciated to Signature care home team🎉 very nice service 👍

  • @gaggsy2969
    @gaggsy296910 ай бұрын

    English അകുബോൾ കുഴപ്പം ഇല്ല മലയാളം വൃദ്ധ സദനങ്ങൾ അണ് പ്രശ്നം

  • @iliendas4991
    @iliendas499110 ай бұрын

    ELIZA MOLU Interview വളരെ ഏറെ ഇഷ്ടപ്പെട്ടു സന്തോഷം ❤️😘❤️

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you😍

  • @neenamathukutty6225
    @neenamathukutty622510 ай бұрын

    God bless you Mr Alex

  • @aanavina9782
    @aanavina978210 ай бұрын

    പ്രായമാകുമ്പോൾ ഇങ്ങനെ സ്വയം സെലക്ട്‌ ചെയ്തു പോകുന്നത് നമ്മുടെ മക്കൾക്കും ആശ്വാസമായിരിക്കും. മക്കൾക്ക് ഉള്ളിൽ സ്നേഹമില്ലാഞ്ഞിട്ടല്ല. ചിലർക്ക് അച്ഛനമ്മമാരെ ഏതു രോഗവസ്ഥയിലും നോക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉ ണ്ടായിരിക്കും. എന്നാൽ ചിലർക്ക് ഒരു വശത്തു കഠിനമായ ജീവിത പ്രശ്നങ്ങൾ കൊണ്ടും ധൈര്യക്കുറവും ഉണ്ടാകും. ഇതിനു നല്ല പരിഹാരം തന്നെ ആണ് ഇത്തരം സ്ഥാപനങ്ങൾ.. എല്ലാ നന്മകളും നേരുന്നു 🙏

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    ❤️

  • @sarisajeev7706
    @sarisajeev770610 ай бұрын

    It is really very good 👍congratulations sir❤

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thanks a lot

  • @poojaswathi42
    @poojaswathi4210 ай бұрын

    നമ്മുടെ നല്ല പ്രായം കഷ്ടപ്പെട്ട് മക്കളെ വളർത്താൻ ഉപയോഗിക്കുന്നു അതിനാൽ പ്രായമാകുമ്പോൾ മക്കളുടെ സാന്നിധ്യം അവർ ആഗ്രഹിക്കും ആ സാന്നിധ്യം ഇത് പോലെയുള്ള സ്ഥാപനത്തിൽ നിന്ന് ലഭിക്കുമോ ? എന്നാൽ പിന്നെ നമ്മൾ കുട്ടികളെ ബാലമന്ദിരത്തിൽ ചേർത്ത് പഠിപ്പിച്ചാൽ പോരെ അവരെ നമ്മൾ എന്തിനു നമ്മുടെ കൂടെ നിർത്തണം? നല്ല ഫെസിലിറ്റികൾ ഉള്ള ബാലമന്ദിരങ്ങൾ വളർന്നു വരട്ടെ 🙏🙏🙏

  • @lathakrishna4310
    @lathakrishna431010 ай бұрын

    👍👍👍. Good. Job. Eliza

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you!

  • @anandavallypr7727
    @anandavallypr772710 ай бұрын

    Eliza, you have done a great job.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you😍

  • @user-fe6wi6yu4f
    @user-fe6wi6yu4f10 ай бұрын

    I preferred like this place in my old age in kerala

  • @shrividyashashidharan4925
    @shrividyashashidharan492510 ай бұрын

    Good job Eliza!! It's an eye opener to mankind!!

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    I think so too! Thank you😍

  • @stefyraj7129
    @stefyraj712910 ай бұрын

    Thanks for the info. It's a very practical and caring solution for aging gracefully. House maid + Home nurse = 45000. Plus 15000 for food and medicines. We could care for our parents as we had good jobs. Not affordable for all. May God bless the institution and the inmates.

  • @chandrikacherukatamayurkal522
    @chandrikacherukatamayurkal52210 ай бұрын

    Signature care is doing great service to society .I strongly feel that we are not to trouble our children in our autumn days.When children are far away and when they have to take care of their family, what else is d best option to get a peaceful end in such a serene place? High time we changed our attitude😊

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thanks for sharing your opinion 😍

  • @sheelajoy4299
    @sheelajoy429910 ай бұрын

    Home nurses നെ വക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു

  • @lisaalexander2301

    @lisaalexander2301

    10 ай бұрын

    So true..unfortunately they are not trained like nurses...so ONLY CARE

  • @deediolaochdha1

    @deediolaochdha1

    10 ай бұрын

    ​@@lisaalexander2301no care either.... Adukkalapani and moshanam.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    ഇതൊന്നും എല്ലാർക്കും മനസ്സിലാവില്ല, നമുക്കറിയാവുന്നതെല്ലാം തുറന്നു പറയാനും ആവില്ല

  • @lisaalexander2301

    @lisaalexander2301

    10 ай бұрын

    @@SEEWITHELIZA Eliza...subscribed...

  • @Artncraftsc4

    @Artncraftsc4

    10 ай бұрын

    Very true Sathyam paranjal avare koodi nammal nookkenda avastha

  • @elmajose6343
    @elmajose634310 ай бұрын

    വളരെ നല്ല കാര്യം.കൈയ്യിൽ കാശുവേണം

  • @deeparajiv9630
    @deeparajiv963010 ай бұрын

    Very pleasant and peaceful care home fior physically dependent people. These care homes can provide better care and treatment than homes. Best wished to the management. In the present era such places are a boon for physically challenged people especially elderly ones. A good initiative.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you😍

  • @tessy.k.a9559
    @tessy.k.a955910 ай бұрын

    Sr..salute..

  • @githachandran1859
    @githachandran185910 ай бұрын

    പ്രായമാകുമ്പോൾ പുഴുത്തു മരിയ്ക്കണൊ? എത്രയോ നല്ല കാര്യമാണ് ഇതു പോലെയുള്ള സ്ഥാപനത്തിൽ കഴിയുന്നത്. അവിടെ വയ്യാത്ത അവസ്ഥയിലുള്ള ഒരു പാട്‌പേരുണ്ട് അവരുമായി ചങ്ങാത്തം കൂടുകയും ചിരിക്കുകയും തമാശ പറയുന്നവരുണ്ടെങ്കിൽ അതും ആസ്വദിക്കാം. സമയം പോകുന്നതറിയുകയുമില്ല. എല്ലാം കൊണ്ടും നല്ല കാര്യമാണിത്. നമ്മുടെ നാടിന്റെ ഗുണം കൊണ്ട് മക്കൾക്ക് ജോലി തേടി അന്യനാട്ടിൽ പോയേ പറ്റൂ. ഭർത്താവിന് പ്രായമാകുന്നതോടൊപ്പം ഭാര്യ ആം വയസ്സാകും. ഹോം നേഴ്സെന്ന വ്യാജന്മാരെ വീട്ടിൽ നിർത്തുന്നതിലും ഭേദം ഇതല്ലെ .ജോർജ് സാറിന്റെ കുടുംബം ഒരു തെററും ചെയ്തിട്ടില്ല. അവർക്കൊരു ബിഗ് Salute.❤👃

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    True ❤

  • @maryjohn9843
    @maryjohn984310 ай бұрын

    Good Eliza. Good work.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you!

  • @sheelajoy4299
    @sheelajoy429910 ай бұрын

    അമേരിക്കൻ മലയാളി parents എല്ലാം തന്നെ nursing home il ended up ആകും അതൊന്നും വലിയ കാര്യമല്ല മലയാളി വല്ലവന്റയും അടുക്കള യിൽ എത്തി നോക്കി അഭിപ്രായം പറയാൻ മിടുക്കരാണല്ലോ

  • @anniemolsanthosh8223

    @anniemolsanthosh8223

    10 ай бұрын

    Who said it. How do you know? My mother in law 86 yr old with Dementia bedridden me and my husband is taking care of her. I am a nurse working night. With all struggles we’re taking care of her. In Kerala her daughter took all her properties and left her alone. So we brought her here and taking care of her. My dad is also 87 year staying with my brother. 90% parents staying with family. So please don’t make any unnecessary statements. But don’t blame anyone, nobody can predict what is going to happen tomorrow.

  • @kusumamjoseph6596
    @kusumamjoseph659610 ай бұрын

    😮k .g George എവിടെ ആണെങ്കിലും മീഡിയ കാർക്ക് എന്താ problems നല്ലകാലത്ത് ഭാര്യയും മക്കളെയും ജീവനും തുല്ല്യം സേനഹിക്കാത്തവർ വന്നുചേരുന്ന സ്ഥലം please മീഡിയ ഊതി വീർപ്പിച്ച് എന്ത് കിട്ടും

  • @sunshinesunshine2514
    @sunshinesunshine251410 ай бұрын

    ബന്ധുര കഞ്ഞ്ജന കൂട്ടിൽ ഇരുന്നാലും ബന്ധനം തന്നെ. ഗവണ്മെന്റ് സ്കൂളിൽ ഫീസ് ഇല്ല. Cbsc ൽ ഫീസ് ഉണ്ട് നല്ല ഷൂവും ടൈയും ഉള്ള യൂണിഫോം ആണ്. അത് പോലെയുള്ളു, old age home ഉം cash കൊടുത്തുള്ളതും 2 ന്റെയും ഫലം ഒന്ന്.

  • @rajimolkr4985

    @rajimolkr4985

    10 ай бұрын

    വീടുകളിൽ ഇത്ര നന്നായി നോക്കാൻ കഴിയാറുണ്ടോ. മക്കൾക്ക്‌ സമയം ഉണ്ടോ

  • @VaisakhVlogs619
    @VaisakhVlogs61910 ай бұрын

    heaven❤️

  • @meenajoseph5235
    @meenajoseph523510 ай бұрын

    Totally agree with Mr Alex. More such centre's are required in Kerala specially with with children moving out in search of jobs . I am an elderly lady with grown up working children . Not expecting them to take care of me in my old age sacrificing their career and other commitments.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    ❤️❤️❤️

  • @radhakrishnankm5353

    @radhakrishnankm5353

    10 ай бұрын

    Yes. That's right. It is time to change our outlook. More such facilities should come up in all districts in government as well as private sector. It is a good business proposal for the private sector. Those who can afford, should be prepared to pay for the service. However, there should be strict monitoring by the government agencies so as to prevent exploitation by private players and to ensure proper care and treatment to the inmates.

  • @yamunabvayalar858
    @yamunabvayalar8589 ай бұрын

    നല്ല വീഡിയോ 👍

  • @tastyrooster2644
    @tastyrooster264410 ай бұрын

    Ellaam onn thanne 🎉

  • @prasannap5662
    @prasannap566210 ай бұрын

    Good job Elisa🎉 Alex sir 🎉 you are doing a good service... best wishes ...go ahead 🎉

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you! 😍

  • @CKBalachandran-un7lt
    @CKBalachandran-un7lt10 ай бұрын

    Very nice. വരാൻ പോകുന്ന കാലഘട്ടം ഇങ്ങിനെ ഒക്കെയേ മുന്നോട്ടു പോകാൻ പറ്റൂ.

  • @salomimathew6544
    @salomimathew654410 ай бұрын

    Thank you Eliza❤

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    😍❤️

  • @Shyarty1
    @Shyarty110 ай бұрын

    Please give all our love and prayers to all of them. Peace and prayers to KG George for his great movies on life. He will live on. 🙏

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Sure❤️

  • @shibilakn9299
    @shibilakn929910 ай бұрын

    Adipoli nalla vivaranam njangal pottaranu

  • @spoon_hunters
    @spoon_hunters10 ай бұрын

    വൃദ്ധ സദനം അല്ലല്ലോ ഇവിടുത്തെ വിഷയം ഒരു ഭാര്യ എന്ന നിലയ്ക്ക് അവരുടെ കടമ അതിൽ അവർ പരാജയപ്പെട്ടു

  • @meeto64

    @meeto64

    10 ай бұрын

    Kadama bharyaku mathrame ullu alle..

  • @varghesebernard3856

    @varghesebernard3856

    10 ай бұрын

    You are 100% right.

  • @Sheela-oc6ns

    @Sheela-oc6ns

    10 ай бұрын

    ഭർത്താവെന്ന നിലക്കുള്ള കടമകൾ മറന്ന് ഒരാൾ കാലം മുഴുവൻ ജീവിച്ചാൽ പിന്നെ ഈ ഭാര്യക്ക് മാത്രം കടമ കർത്തവ്യം ഒക്കെ എവടന്ന് വരാനാ... അവസാന നിമിഷangallil ആരും കൂടെ ഇല്ലാതിരുന്നത് അയാളുടെ karmmaphalamaann...

  • @iloveindia1076
    @iloveindia107610 ай бұрын

    നമ്മുടെയൊക്കെ അവസ്ഥ ഇതുതന്നെ, പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കും എന്നൊരു പഴം ചൊല്ലുണ്ടല്ലോ

  • @annammabennybenny7770
    @annammabennybenny777010 ай бұрын

    Thank u mole u take a video like this.all malayali r quick thinkers and responding.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    So nice of you😍

  • @francismary2902
    @francismary290210 ай бұрын

    It is really an eye opening for the mass.Malayalee keeps your hidden agenda some other flop top about k.g. George and also update the events in our surroundings.

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you😍

  • @susammavarghese773
    @susammavarghese77310 ай бұрын

    God bless you❤🙏👍 Eliza

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    🙏😍

  • @ushadhanyatha1813
    @ushadhanyatha181310 ай бұрын

    വളരെ നന്നായി Eliza ഈ video ചെയ്തത്... social media negative comments കണ്ട് മടുത്തു... Mrs.Selma George ന് ഒറ്റക്ക് manage ചെയ്യാൻ കഴിയാത്ത situation ആണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ.. ഒരു detailed video വന്നിരുന്നെങ്കിൽ എന്നോർത്തിരുന്നു.. because I could guess their situation...Thanks Eliza.. hope all your health issues over...stay blessed dear ❤️

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    ഇപ്പോൾ ok ആണ് health, thank you❤️

  • @benz4369
    @benz436910 ай бұрын

    So moral of this video is rates of signature home care will shoot up from today. All hard work of eliza🙂

  • @SanthoshKumar-es5og
    @SanthoshKumar-es5og10 ай бұрын

    🌹💐❤

  • @SS-wu2ej
    @SS-wu2ej10 ай бұрын

    Shri. Alex cheyyunnathu oru punya karmam thanneyanu. Paisa undengilum veettil immathiri care kodukkanavilla.Malayalikalude chinthagathi kalakramena maarum.Vimarshikkunnavar vimarshikkatte.❤

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    ❤️🙏

  • @bennypk9864
    @bennypk986410 ай бұрын

    God bless you Sir 🙌

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you😍

  • @renjudas5482
    @renjudas548210 ай бұрын

    8:19 Elza find the right content on the right time.Keep it up

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you😍

  • @vipinrayarante3370
    @vipinrayarante337010 ай бұрын

    Eliza, great video 👏👏👏

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you! 😃

  • @jayaramchandran8056
    @jayaramchandran805610 ай бұрын

    well done elisa

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you😍

  • @pinkypaulose6747
    @pinkypaulose674710 ай бұрын

    Good job

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thanks

  • @user-wwall
    @user-wwall10 ай бұрын

    എല്ലാം ഈശ്വരന്റെ ഇച്ഛ ആണ്. ജനനം മുതൽ മരണം വരെ അങ്ങനെ മാത്രമെ നടക്കു.... എല്ലാത്തിനും യോഗം വേണം. ..... അനുഭവിക്കാൻ ഉള്ള യോഗം

  • @Sini857
    @Sini85710 ай бұрын

    Uk യിൽ കെയർ ഹോമിൽ ജോലിക്ക് പോകുമ്പോൾ ആഹാ. ഇവിടെ കെയർ ഹോം എന്ന് കേട്ടാൽ ഓഹോ

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    😂😂

  • @tessy.k.a9559
    @tessy.k.a955910 ай бұрын

    Crt aa 👍

  • @gayathrispillai3394
    @gayathrispillai339410 ай бұрын

    Selma madathine crusichavarkkulla marupadiyanu Eliza kuttiyude e vlog. ❤️

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you😍

  • @sammathewboston7367
    @sammathewboston736710 ай бұрын

    Unbelievable AMERICA യില് ഒകെ ഇങ്ങനെയും ഇതിലും വലിയ രീതിയിൽ ഉള്ള ഫെസിലിറ്റി ഒണ്ട്, നാട്ടിലും ഇത്രെയും ഉള്ളത് അൽഭുത പെടുത്തുന്നു. സ്വർഗം ഈ ലോകത്തും ചിലർക്ക് കിട്ടും, എനിക്ക് ഇങ്ങനെ yullavere കാണാൻ പറ്റിയിട്ടുണ്ട്.🎉❤ Sam Mathew Boston USA

  • @ashaletha6140
    @ashaletha614010 ай бұрын

    Good Job! Elza !

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you🥰

  • @nisarkozhikode4413
    @nisarkozhikode441310 ай бұрын

    Elsa.,.. Good job ❤

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    🥰

  • @DrHaridasWorld
    @DrHaridasWorld10 ай бұрын

    ഈ സമയത്ത് ഇങ്ങനെ ഒരു വെള്ളപൂശൽ വേണ്ടായിരുന്നു എൽസ... പുഴുത്ത് കിടക്കുന്ന ഒരു ഭർത്താവായാലും ആ സമയത്തും കൂടെ നിൽക്കുന്ന ഭാര്യയോ കുടുംബാംഗങ്ങളോ ആണ് വേണ്ടത്. എന്തെല്ലാം സൗകര്യത്തിന് പുറകെ പോയാലും സ്വന്തം അപ്പനും അമ്മയും മരിക്കാൻ കിടക്കുമ്പോൾ വായിൽ ഒരു തുള്ളി വെള്ളം ഒഴിച്ച് കൊടുക്കാൻ കഴിയാത്ത മക്കൾ മഹാപാപികൾ ആണ്. എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെ ഒറ്റക്കിട്ട് പോകുന്നത് ശരിയല്ല. ഭർത്താവിൻ്റെ അവസാന സമയത്ത് ഇതുപോലുള്ള ഒരു സ്ഥലത്ത് കൊണ്ടുവിട്ടിട്ട് ഭാര്യ സൗകര്യാർത്ഥം മക്കളുടെയോപ്പം പോയി താമസിക്കുക. എന്നിട്ട് അദ്ദേഹം മരിച്ചുകഴിഞ്ഞിട്ട് കാണാൻ വരിക, പൂങ്കണ്ണീർ ഒഴുക്കുക. ഇത്തരം പാശ്ചാത്യ സംസ്കാരം നമ്മുടെ നാടിനെ നശിപ്പിക്കുകയേ ഉള്ളൂ. കുടുംബത്തെ ഒരാളും നോക്കാൻ ഇല്ലാത്ത തീർത്തും അനാഥരായ ആൾക്കാർക്ക് ഇത് നല്ലതാണ്. മരണസമയത്തും കൂടെയുണ്ടാകണം എന്നൊക്കെയല്ലേ ഒരു വിവാഹസമയത്ത് പുരോഹിതൻ ബൈബിൾ തൊട്ട് സത്യം ചെയ്യിച്ചു വിടുന്നത്? കുടുംബത്തിലെ ആർക്കെങ്കിലും ഒരാൾക്ക് അദ്ദേഹത്തിൻ്റെ കൂടെ നിൽക്കാമായിരുന്നു. ഈ വീഡിയോ ഇപ്പോൾ വേണ്ടായിരുന്നു. കലക്കവെള്ളത്തിലെ ഈ മീൻപിടിത്തം.

  • @sherin5388

    @sherin5388

    10 ай бұрын

    👍👍👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐 Super reply

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    സർ പറയുന്നത് എനിക്ക് മനസ്സിലാവും. എന്റെ ചിന്താഗതിയും അത് തന്നെയാണ്. പക്ഷെ അങ്ങനെ അല്ലാത്ത ഒരുപാട് പേര് ഉണ്ട് അത്, എല്ലാരുടെയും സാഹചര്യം ഒരു പോലല്ല 🙏

  • @DrHaridasWorld

    @DrHaridasWorld

    10 ай бұрын

    @@SEEWITHELIZA അങ്ങനെയുള്ളവർ ഉണ്ടായിരിക്കാം. പക്ഷേ അത് നല്ലൊരു സംസ്കാരമല്ല എന്നാണ് ഞാൻ പറഞ്ഞത്. ഇങ്ങനെയുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ ഇനിയുള്ള തലമുറ ഉറപ്പായും ഇത്തരം രീതികൾ പിന്തുടരും. അത് നമ്മുടെ സംസ്കാരത്തെ തന്നെ തകർത്തുകളയും. ആ സ്ഥാപനത്തിൻറെ ഉടമ സൗജന്യമായി അല്ലല്ലോ ഒന്നും ചെയ്യുന്നത്. ചെയ്യുന്ന സേവനങ്ങൾക്ക് എല്ലാം അയാൾ എണ്ണി എണ്ണി കാശ് വാങ്ങും. അപ്പോൾ സേവനത്തിൻ്റെ പേരിൽ അയാൾ ചെയ്യുന്നത് പക്കാ ബിസിനസ് ആണ്. Bedridden ആയ എൻറെ അമ്മയെ നോക്കാൻ 2007 ൽ മാസം മൂന്നരലക്ഷം രൂപ ശമ്പളമുള്ള സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന വ്യക്തിയാണ് ഞാൻ. അതിനുശേഷം അച്ഛനെ നോക്കി. എനിക്ക് കിട്ടുന്ന ലക്ഷ്വറിയേക്കാളും അച്ഛനോടും അമ്മയോടും ഉള്ള കടമയാണ് എൻറെ മനസ്സിൽ ഉണ്ടായിരുന്നത്. ജീവിതത്തിൽ വലിയ നീക്കിയിരിപ്പ് ഒന്നുമില്ല. പക്ഷേ മനസ്സിന് കിട്ടുന്ന സുഖം വളരെ വലുതാണ്. ഇവിടെ കെജി ജോർജ്ജ് സാറിനെ ആംബുലൻസിൽ കയറ്റിയപ്പോൾ അദ്ദേഹത്തിൻ്റെ മുഖം കണ്ട് എൻറെ കണ്ണ് നിറഞ്ഞു. ഭാര്യയും മക്കളും വരുന്നതും കാത്ത് മോർച്ചറിയിലേക്ക് ഒരു യാത്ര. മണ്ണോട് അടിയാൻ അവരുടെ സമയത്തിനായി ഉള്ള അദ്ദേഹത്തിൻ്റെ കാത്തിരിപ്പ്.....

  • @shinysam2538

    @shinysam2538

    10 ай бұрын

    👌👌👌100%

  • @sherin5388

    @sherin5388

    10 ай бұрын

    @@DrHaridasWorld എത്രയോ അർത്ഥവത്തായ, ഈ പുതിയ കാലഘട്ടത്തിൽ എല്ലാവരും ഓർത്തിരിക്കേണ്ട നൻമ നിറഞ്ഞ ഒരു സംസ്ക്കാരത്തെ താങ്കളുടെ വാക്കുകളിലൂടെ ഗ്രഹിക്കാൻ കഴിയുന്നു. വൃദ്ധസദനങ്ങളെ വല്ലാതെയങ്ങു ന്യായീകരിക്കുന്നവർ ആ പ്രായവും അനുഭവവും അഭിമുഖീകരിക്കുമ്പോൾ ആ വേദന മനസ്സിലാക്കുക തന്നെ ചെയ്യും... ഒറ്റപ്പെടൽ ഒരു തീവ്രവേദന തന്നെയാണ്. Super.💐💐💐💐💐

  • @godismysalvation9499
    @godismysalvation949910 ай бұрын

    Peranum valathanum mathromalla അമ്മ അപ്പന്മാർ.. എന്ത്ര പ്രയാസപ്പെട്ടും അവരെ അവർ നമ്മളെ നോക്കിയതുപോലെ നോക്കണം.... ന്യായീകരിക്കാൻ കസില...... ഒന്നും... മക്കൾ മരിച്ചുപോയവർ ഓൾഡേജ് ഹോമിൽ പോയാലും.... മക്കൾ ഉള്ളവർ പോകുന്നത്.... കൊണ്ടുവിടുന്നത് നല്ല പ്രവണത അലാ

  • @shadukkavlsry
    @shadukkavlsry10 ай бұрын

    ന്യായീകരിച്ച് വെളുപ്പിക്കാൻ ഒരുപാട് കിണഞ്ഞു ശ്രമിക്കുന്നു രണ്ട് പേരും.. ജീവിതത്തിൻറെ അസ്തമയ കാലത്ത് പോറ്റിവളർത്തിയ സ്വന്തം മക്കളോടും അതേക്കാൾ ഉപരി അവരുടെ കൊച്ചു മക്കളോടും ഒപ്പം ചെലവഴിക്കാനാണ് ഏതൊരു മാതാവും പിതാവും ആഗ്രഹിക്കുന്നത്.. ജീവിക്കാൻ വേണ്ടി എന്നതിലപ്പുറം കോടികൾ ഉണ്ടാക്കി സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി വിദേശങ്ങളിൽ പോയി സ്വാർത്ഥമതികളാകുമ്പോൾ ആ അപ്പനെയും അമ്മയെയും അവർ മറക്കുന്നു . സ്നേഹവും ബന്ധങ്ങളും വില കൊടുത്തു വാങ്ങാൻ പറ്റാത്ത മൂല്യങ്ങൾ ആണെന്ന് ഈ ന്യായീകരണ തൊഴിലാളികൾക്ക് ആരു പറഞ്ഞു കൊടുക്കും..

  • @salammaalexander5908

    @salammaalexander5908

    10 ай бұрын

    Generlise ചെയ്യാൻ പറ്റില്ല. ഓരോ ജീവിത സാഹചര്യങ്ങൾ ആണ്. വ്യക്തി ബന്ധങ്ങൾ, വ്യക്തിതങ്ങൾ, financial situation, അവസ്ഥകൾ, മനോഭാവങ്ങൾ എല്ലാം. ആർക്കും ആരെയും criticise ചെയ്യാൻ അവകാശം ഇല്ല. ആ കുടുംബം ഓരോ കാലഘട്ടം കഴിഞ്ഞു പോയത് അവർക്ക് മാത്രമേ അറിയൂ. അവർക്കു ഏറ്റവും apt ആയത് അവർ ചെയ്തു. അങ്ങേർക്കു നല്ല പരിചരണം കിട്ടാൻ എല്ലാം മക്കൾ ചെയ്തു. Emotional attachment അവർക്ക് ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. അതിന് പല കാരണങ്ങൾ ഉണ്ടാകാം. ജോർജ് സർ അതു expect ചെയ്തും കാണില്ല. അവർ തമ്മിലുള്ള bonding അതായിരിക്കാം. He got a comfortable, dignified end. എത്രയോ ആളുകൾ വീട്ടിൽ home nurse ടെ ഔദാര്യത്തിൽ കഴിയുന്നു. മക്കൾക്കു ജോലിക്ക് പോകാതെ പറ്റില്ലല്ലോ

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thanks for sharing your opinion

  • @ushamohan3946
    @ushamohan394610 ай бұрын

    Leave them alone. Try and clean issues in each of our own life

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    🥰❤🙏🏻

  • @Joy-Mathew
    @Joy-Mathew10 ай бұрын

    ❤👍👏👏🌹

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    😍🙏

  • @lilyjoseph9038
    @lilyjoseph903810 ай бұрын

    വൃദ്ധസദനമായാലും സ്വർഗ്ഗസദനമായാലും ശരി.അതല്ല പ്രശ്നം . അവസാന ദിവസങ്ങളിൽ പരിചരണം കൊണ്ടുമാത്രം എന്തു ഗുണമാണ് കിട്ടിയത്. ആരൊക്കെ ഉണ്ടായാലും ഭാര്യയ്കും മക്കൾക്കും മാത്രം അവിടെ പ്രവേശനം ഇല്ലായിരുന്നോ?

  • @georgemathew2291

    @georgemathew2291

    10 ай бұрын

    avarkku pokam kanam time spend cheyyam, kazhippikkam.

  • @minimanoj7193

    @minimanoj7193

    10 ай бұрын

    ജീവിച്ചിരുന്നപ്പോൾ വേറെ പെണ്ണുങ്ങളുടെ പുറകെ ആയിരുന്നു ഇത് ayaal thanne interview പറയുന്നുണ്ട് എന്നിട്ടും മക്കൾ പണം ചിലവാക്കി നോക്കി

  • @Sheela-oc6ns

    @Sheela-oc6ns

    10 ай бұрын

    ​@@minimanoj7193അതാണ്... ഇത് ഈ കരുണ പൊഴിയുന്നവർക്കൊന്നും അറിയില്ലെന്ന് തോന്നുന്നു...

  • @davidkandath8808
    @davidkandath88089 ай бұрын

    Mr Alex is explaining well about his institution no body is telling how much this will cost , remember not every one able to afford this kind of five star expenses remember in India and in Keralam ordinary and poor people are more.

  • @SEEWITHELIZA

    @SEEWITHELIZA

    9 ай бұрын

    ❤️🙏

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui10 ай бұрын

    👌👍

  • @babuthomas5224
    @babuthomas522410 ай бұрын

    Family did a correct thing

  • @user-ic1dx7dh2u
    @user-ic1dx7dh2u10 ай бұрын

    Big salute to signature

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you

  • @kalasyam415
    @kalasyam41510 ай бұрын

    👍👌❤️🥰

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    🙏🏻😍

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam501310 ай бұрын

    വിദേശത്തെ പോലെ carehome നമ്മുടെ നാട്ടിലും ആകും. വിദേശത്തു govt. തന്നെ എല്ലാം ചെയുക. ഇവിടെ പണം ഇല്ലാത്തവർക്ക് ഇതൊന്നും നടക്കില്ല.മക്കൾ ജോലി കിട്ടാതെ വിദേശത്തേക്കുപോകുമ്പോൾ ഇതൊക്കെയോ ഇനി നടക്കൂ. എന്റെ അമ്മയെ ഞാൻ നോക്കി. മക്കൾക്ക് അവരുടെ ജോലിക്കായി ദൂരെ പോകേണ്ടിവരും.പണം ഉള്ളവർക്കു ഇതേപോലെ ഉള്ള സ്ഥാപനങ്ങൾ കൊള്ളാം. പക്ഷെ പണം ഇല്ലാത്തവർക്ക്...

  • @aleyammarenjiv7978
    @aleyammarenjiv797810 ай бұрын

    Most of the parents dont want settle abroad due to loneliness. My sister in law also got for Canada. But she still prefer Kerala as she is kept busy throughout the day . But in Canada she just home or once in a wk church or shopping

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    ❤️❤️

  • @beenar1319
    @beenar131910 ай бұрын

    ഇനിയും നമ്മുടെ നാട്ടിൽ ഇത് കൂടുതലായിട്ട് വേണ്ടി വരും... കുഞ്ഞുങ്ങൾ എല്ലാം UK യിലും, കാനഡ യിലും ഒക്കെ ആയി.... ഇവിടെ നിന്നാൽ ജോലി ഉണ്ടോ.... പിൻവാതിൽ നിയമനം അല്ലേ.....

  • @PradeepKumar-uw5cb
    @PradeepKumar-uw5cb10 ай бұрын

    SOORYAN = Adithyan , Ravi , Arkan etc . Alex you are taking Extra ordinary care after 50 or 60 age . We Keralites calling it VRUDHASADANAM . Nowadays this business grows up .

  • @krishnadasan6189
    @krishnadasan618910 ай бұрын

    Hai muthe

  • @sathimurali882
    @sathimurali88210 ай бұрын

    He deserve onelythis much

  • @lathishak2212
    @lathishak221210 ай бұрын

    VIDEO SUPER

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you🙏

  • @francisgeorge1798
    @francisgeorge179810 ай бұрын

    🎉 ഒരു വൻ വിതയ്ക്കുന്നത് അവൻ കൊയ്യും ബൈബി വാക്യം

  • @jaseenafiroskhan2750
    @jaseenafiroskhan275010 ай бұрын

    Ithu nallathanannan karanam vayassavumbol kuttikalay polayyakum avark ithu oru nursariyuday feeling undakum nalla carum kittum

  • @SunStar6USA-zm3fn
    @SunStar6USA-zm3fn10 ай бұрын

    ❤🙏👍

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    🙏❤️

  • @bonyabraham2011
    @bonyabraham201110 ай бұрын

    ഇദ്ദേഹം പറയുന്നേപോലെ ആണ് അവിടെ അവരെ നോക്കുന്നത്... ഞങ്ങൾ ഈ സ്ഥാപനത്തിൻ്റെ documentry ചെയ്തത്... പിന്നെ ഇത് ഒരു ബസ്സിനസ് ആയിരിക്കാം... പക്ഷേ അവിടത്തെ സൗകര്യം വളരെ നല്ലതാണ്...

  • @SureshBabu-ci6ow

    @SureshBabu-ci6ow

    10 ай бұрын

    🤣

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    👍🏻🤩

  • @sreesanthms6199
    @sreesanthms619910 ай бұрын

    അവരുo.സന്തോഷ കട്ടെ

  • @bobanclassic3958
    @bobanclassic395810 ай бұрын

    Eliza🙏🌹❤️

  • @mathewsgeorge5650
    @mathewsgeorge565010 ай бұрын

    One day i will be there...now me 61

  • @DeviChandran-un8yv
    @DeviChandran-un8yv10 ай бұрын

    ❤❤❤❤❤

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    🙏🏻

  • @theerthamukesh9575
    @theerthamukesh957510 ай бұрын

    ❤❤

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    😍

  • @karloonzdtp33
    @karloonzdtp3310 ай бұрын

    Koote wifine nirthukaylle?

  • @sheelajoy4299
    @sheelajoy429910 ай бұрын

    Whatever his family did is correct What’s wrong with malayalies?

  • @radhaa275
    @radhaa27510 ай бұрын

    Here everyone think of keeping their bedridden parents at home. I went through these stage for due to my husbands dementia and fits. My husband spent 8 months hospital home. Treating Dr. advised us to keep in a hospital where Drs. can attend him immediately in fits time. So we kept him with a Neurologist having facility to keep patients need care 24 hrs. We were there whole day outside just waiting as we cannot help him in anyway. He was also not eating food or medicines. He had tube inserted through his stomach. So if one come through these situation only understand. My son working in an IT co lost job as he has to attend father inspite of a caregiver always with him.

  • @rajeedevig1586

    @rajeedevig1586

    10 ай бұрын

    😊

  • @deepakd6451
    @deepakd645110 ай бұрын

    🙋🙋👌👌👍💚

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    🥰

  • @bijuchacko9142
    @bijuchacko914210 ай бұрын

    You will be recognised after 20 years...

  • @shijinthomas8337

    @shijinthomas8337

    10 ай бұрын

    No need 20. Its almost near

  • @babuthomas5224
    @babuthomas522410 ай бұрын

    It is really good place......can u pl send details.....

  • @SEEWITHELIZA

    @SEEWITHELIZA

    10 ай бұрын

    Thank you. Signature aged care എന്ന് google search ചെയ്താൽ നമ്പർ അടക്കം കിട്ടും

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi10 ай бұрын

    So what if they can't give proper care at home it is better to keep where there is proper facilities and people to look after

  • @moniyammavm5542
    @moniyammavm554210 ай бұрын

    If wife or husband can help the other retirement home is far better than care home. But wife or husband ,One is not alive then can choose carehome. I think Mrs George is not facing sivere health problems.

  • @sacredbell2007

    @sacredbell2007

    10 ай бұрын

    Mrs George could have stayed with him at this center. So the expense will be double. She would be considered as another inmate. Who will bear the cost? They are not rich people. But they gave the BEST treatment and care to Geroge sir.

  • @binduem8552
    @binduem855210 ай бұрын

    Makkale day care il vittitt jolikku pokunn parents und .atharum chodhyam cheyyunnilla.

  • @rajeshkana5387
    @rajeshkana538710 ай бұрын

    വൃദ്ധ സദനം തന്നെ

Келесі