ആർക്കും ബാധ്യതയാകാതെ വാർദ്ധക്യ കാലം ആഘോഷിക്കാം ക്നാനായ ഹാപ്പി ഹോംസിനൊപ്പം | NavaKerala News

പെറ്റുവളർത്തിയ അച്ഛനുമാമ്മക്കും നൽക്കാൻ ഇതിലും വലിയ സമ്മാനം ഇല്ല | വാർദ്ധക്യകാലത്തും അവർ സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കട്ടെ സുഖമായി ❤️
#navakeralanews
© 2024 NavaKerala News
Website ▶
Facebook ▶ / navakeralanews
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 156

  • @Indian.7447
    @Indian.74472 ай бұрын

    വളരെ നല്ല കാര്യം ക്രിസ്ത്യൻ മേഖലകളിൽ ഇനിയുള്ള കാലം ഇതിന്റെ ആവശ്യം അധികരിച്ചു കൊണ്ടിരിക്കും.. നമ്മൾ വെറുതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഓരോരോ വിഭാഗത്തിന്റെ ജീവിതരീതികൾ വളരെ വ്യത്യസ്തമായിരിക്കും ആ വ്യത്യസ്തതയ്ക്ക് അനുസരിച്ച് പുതിയ തലമുറ വിദേശങ്ങളിലേക്ക് പോയി സെറ്റിൽ ആകുന്ന സമയത്ത് നാട്ടിലെ കാർന്നവൻമാർക്ക് സുരക്ഷിതവും സമാധാനത്തോടെയും താമസിക്കാൻ ഇതുപോലുള്ള സ്ഥലങ്ങൾ വളരെ അത്യാവശ്യമാണ്👍🏻..

  • @karthikanair543

    @karthikanair543

    2 ай бұрын

    Christians matramalla tto ...

  • @ushababu62

    @ushababu62

    2 ай бұрын

    എല്ലാ മേഖലകളിലും ആവശ്യം ആണ്. 👍🏼

  • @Indian.7447

    @Indian.7447

    2 ай бұрын

    @@ushababu62 ഇപ്പോൾ തൽക്കാലം മറ്റ് വിഭാഗക്കാർക്ക് അതിന്റെ ആവശ്യമില്ല 🙏🏻

  • @thomasmorgan2669
    @thomasmorgan26692 ай бұрын

    കാനായി ഹാപ്പി ഹോംസ് എല്ലാവിധ ആശംസകളും നേരുന്നു. ഇന്നത്തെ കാലഘട്ടത്തിന്റെ അത്യാവശ്യം ആണ്. ഇനിയും കൂടുതൽ ഫ്ലാറ്റുകൾ ഉണ്ടാക്കുക. 👍👍👍

  • @joygeorge6199
    @joygeorge6199Ай бұрын

    അച്ചായാ കാര്യങ്ങൾ എല്ലാം നല്ലതാണ്, ഇതിന് എത്ര ചിലവ് വരും എന്ന് വ്യക്തമല്ല. ഒരു പരസ്യം വരുമ്പോൾ കാണുന്ന ആവശ്യക്കാർക്ക് മനസ്സിലാകണം.

  • @ponnank5100
    @ponnank51002 ай бұрын

    ഇത് കാണുന്ന ആള്‍ക്ക് ആവശ്യം ഉള്ള ഒരു വിവരവും ഇല്ലല്ലോ പോത്തെ 😮😮

  • @rachelthomas2991
    @rachelthomas29912 ай бұрын

    Great idea.. കാലഘട്ടത്തിന്റെ ആവശ്യം.. 👏👏

  • @radhamani8217

    @radhamani8217

    2 ай бұрын

    100% ആവശ്യമാണ് 🙏🏻🌹❤️👌🏻👍🏻

  • @thomasgeorge479
    @thomasgeorge4792 ай бұрын

    Very Good arrangements for old people. Need of the time 🎉All the best( It will bekind of you to avoid " അന്ത്യ നാളുകളിലേക്ക് " എന്ന പ്രയോഗം, ")

  • @lisaakkathara1606
    @lisaakkathara16062 ай бұрын

    Wish youall the best , good idea !!

  • @daisyvarghese5807
    @daisyvarghese58072 ай бұрын

    Good one 👍

  • @manichanalanickalmoothedat5393
    @manichanalanickalmoothedat53932 ай бұрын

    Terms and conditions?

  • @sivasankarapillai9750
    @sivasankarapillai9750Ай бұрын

    കൊള്ളാം 👌

  • @thampikuruvilla3201
    @thampikuruvilla32012 ай бұрын

    What are the Terms n conditions including most monthly rent etc

  • @UshaKumari-ww6ik
    @UshaKumari-ww6ik2 ай бұрын

    ഇതൊക്കെ പാവങ്ങൾക്ക് വയസ്സായാൽ ഒരു ഗുണവും ഇല്ലല്ലോ.പണമുള്ള വൃദ്ധർക്ക് മാത്രമല്ലേ പറ്റൂ😢

  • @nigarsiddique2193

    @nigarsiddique2193

    2 ай бұрын

    Exactly

  • @reality1756

    @reality1756

    2 ай бұрын

    പാവങ്ങൾക്കു പകൽവീട് ഉണ്ടല്ലോ.

  • @user-ue9lx3cx8h

    @user-ue9lx3cx8h

    2 ай бұрын

    Pavankalku ivide ravile kanji vitharanam undu.

  • @jaystravelshots4625
    @jaystravelshots46252 ай бұрын

    Its a same idea like nursing homes and carehomes in western country we have here. I am working in nursing home in England 🇬🇧. Its a same concept

  • @rosammababu3602
    @rosammababu36022 ай бұрын

    Sir, ithinu chelavethra akum. Pinne ethra nal thamasikkam?

  • @neelz009
    @neelz0092 ай бұрын

    നല്ല കാര്യമാണ്

  • @beenaisaac6622
    @beenaisaac66222 ай бұрын

    Terms nd conditions??

  • @jessyeaso9280
    @jessyeaso92802 ай бұрын

    വാർദ്ധക്യ കാലത്ത് ഫോർ സ്റ്റാർ ഹോട്ടൽ സൗകര്യം അല്ല ആത്മാർത്ഥതയോടെ മിണ്ടിയും പറഞ്ഞും സമാധാനത്തോടെ കഴിയാൻ ലളിതമായ ഒരു അന്തരീക്ഷമാണ് അവർ ആഗ്രഹിക്കുന്നത്..🙁 ഇതൊക്കെ വെറുതെ കോട്ടയത്തിന്റെ ഒരു ആർഭാടം... 😨

  • @susanthomas6940

    @susanthomas6940

    Ай бұрын

    Ivide mindiyum paranjum kazhiyamallo. Ivide varunnavar ellaarum thanne athinum koode aanu varunnathu.

  • @pratheepalexander6462
    @pratheepalexander64622 ай бұрын

    Great

  • @pandi1569
    @pandi15692 ай бұрын

    Thank you for this information ❤❤❤

  • @geethajose501
    @geethajose5012 ай бұрын

    Please mention the price and the exact location

  • @user-xl6cs1lq8z
    @user-xl6cs1lq8z2 ай бұрын

    എന്തൊക്കെ കോപ്പുണ്ടെന്ന് പറഞ്ഞാലും അവനവന്റെ മക്കളുടെ കൂടെ കഴിയുന്ന ഒരു ആനന്ദവും ഒരിടത്തും കിട്ടില്ല

  • @kappilkappil9024

    @kappilkappil9024

    2 ай бұрын

    ചേട്ടാ മക്കളുടെ നിൽക്കാൻ നിവൃത്തി ഇല്ലാത്തവരെയാണ് ഉദ്ദേശിക്കുന്നു ചേട്ടന് ഞാൻ കാണിച്ചുതരണോ നൂറ് കണക്കിന് അല്ലാതെ കല്യാണം കഴിഞ്ഞ് ഹണിമൂണിന് ഉള്ള സ്ഥലമല്ല old Age home

  • @ginceantony8972

    @ginceantony8972

    2 ай бұрын

    You are wrong brother

  • @gspillai15

    @gspillai15

    2 ай бұрын

    You tell the price FIRST. If affordable then only can see

  • @lizavarghese150

    @lizavarghese150

    2 ай бұрын

    @@kappilkappil9024 reply 😃😃😃

  • @sabeenaamir6405

    @sabeenaamir6405

    2 ай бұрын

    Mejority makkalkkum nokan neramillathabarkkum cash ullavarkkum mathram nokkunna makkal undengil ee sthapanam undavillayirunnu

  • @jayasreepillai3792
    @jayasreepillai3792Ай бұрын

    ഒരുമാസത്തെ,,,ചിലവ്,,etra,,,സാധാരണക്കാർക്ക്,,എന്ത്,,, ചെയ്യണം എന്നറിയാതെ,,,

  • @user-tg5rs9sp5p
    @user-tg5rs9sp5p2 ай бұрын

    Praise the lord

  • @nigarsiddique2193

    @nigarsiddique2193

    2 ай бұрын

    കാശ് ഉള്ളവർക്കു കൊള്ളാം

  • @sajucyriac2560
    @sajucyriac25602 ай бұрын

    What is the cost per month.

  • @jonsalexbin1964
    @jonsalexbin19642 ай бұрын

    Rent എത്രയാണ്? അതു കൂടി പറയാമായിരുന്നു.

  • @jessyeaso9280

    @jessyeaso9280

    2 ай бұрын

    ഇത് സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ല... കണ്ടാലറിയില്ലേ..

  • @sarojinipp7208
    @sarojinipp72082 ай бұрын

    നല്ല സംവിധാനം ഡി❤

  • @jamesjhon5474
    @jamesjhon5474Ай бұрын

    Is it use for outsider for two weeks ? Regards: James

  • @j.k.sjevus68
    @j.k.sjevus68Ай бұрын

    ദയവായി പ്രകൃതിയോട് ഇണങ്ങി കഴിയുന്നവര്‍ക്ക് വേണ്ടി സ്വതന്ത്ര ഹട്ടുകളോട് കൂടിയതും ആയുര്‍വേദ മരുന്ന് വൃക്ഷങ്ങളും പഴവര്‍ഗ്ഗങ്ങളും പൂച്ചെടികളും കൊണ്ട്‌ ഒരുക്കിയ ലാളിത്യത്തിന്റെ എറ്റവും വിലകുറഞ്ഞ 25 അതിൽ കൂടുതലൊ ഏക്കർ ക്യാമ്പസ് ഗാന്ധിയന്‍ ആശ്രമം ഓര്‍ക്കുമല്ലോ.

  • @user-uv2wq4qw6u
    @user-uv2wq4qw6u2 ай бұрын

    Please tell us how much money is needed

  • @kckurien3683
    @kckurien3683Ай бұрын

    Terms and conditions including monthly exps. Needed.

  • @tessykurian32
    @tessykurian322 ай бұрын

    Kottayathu evideyanu?

  • @sujithasr4493
    @sujithasr44932 ай бұрын

    ഞാൻ ഈ സ്ഥാപനത്തിൽ വന്നിട്ടുണ്ട് ജോബ് അനേഷിച്ചു 3yrs before അന്ന് പണി ഫിനിഷിഗിൽ ആയിരുന്നു

  • @vasantharavi9533
    @vasantharavi95332 ай бұрын

    How much monthly expenses?

  • @alexvarghese2826

    @alexvarghese2826

    2 ай бұрын

    Munkoor bail edutthu. 4star . This is not for ordinary public. New model of looting in the name of charity.

  • @jessyeaso9280

    @jessyeaso9280

    2 ай бұрын

    @@alexvarghese2826 പിന്നല്ലാതെ.. 👍🏻

  • @user-mg3el7wi4q
    @user-mg3el7wi4q2 ай бұрын

    Makkale undaki valarthan. Kashtapedathe nalla pole adichu polichu jeevichittu ivade potyi. Last. Kidakkuka കൊല്ലം അടിപൊളി

  • @Fan-zx1lz

    @Fan-zx1lz

    2 ай бұрын

    Hi, brother did you mean that you don't want children after marriage or staying single then enjoy in Old age homes? Is that what you meant?. Because I also want to have a similar lifestyle.

  • @jobycherian8952
    @jobycherian89522 ай бұрын

    Near Carithas hospital?

  • @ponnachanthomas1510
    @ponnachanthomas151015 күн бұрын

    It's not for poor people. Only for the rich people only

  • @mohiniphilip2392
    @mohiniphilip23922 ай бұрын

    What are the rates?

  • @praveenmenon2781
    @praveenmenon2781Ай бұрын

    Only for knanaya people?? Please mention the Rent and other formalities

  • @MyArt-cf8mc
    @MyArt-cf8mc2 ай бұрын

    ഭാവിയിൽ കേരളം മുഴുവൻ ഇതാകും😂😂😂😂

  • @josephmathew2086

    @josephmathew2086

    Ай бұрын

    നല്ല വരുമാനമാർഗം!

  • @annmathai2678
    @annmathai26782 ай бұрын

    How much ?

  • @leelammaipe8580
    @leelammaipe8580Ай бұрын

    Address please.

  • @emilymammen4698
    @emilymammen4698Ай бұрын

    Is it only for Cananaya? Cost please

  • @jessymthomas8669
    @jessymthomas86692 ай бұрын

    Charge parayu....

  • @thozhukkatsubramanian6666
    @thozhukkatsubramanian66662 ай бұрын

    What is cost per month.

  • @Biju-EP
    @Biju-EPАй бұрын

    New Trend

  • @MyArt-cf8mc
    @MyArt-cf8mc2 ай бұрын

    ഒരു കോടി വാങ്ങും

  • @sujithasr4493
    @sujithasr44932 ай бұрын

    ഇതിനകത്തു താമസിക്കാനുള്ള ചെലവ് മാത്രം പറഞ്ഞില്ല 🤔

  • @marykuttyvarghese4925

    @marykuttyvarghese4925

    2 ай бұрын

    അത് കേട്ടാൽ ബോധം കെട്ടു പൊക്കും.

  • @sumeshchandran705

    @sumeshchandran705

    2 ай бұрын

    😂😂😂​@@marykuttyvarghese4925

  • @rajendrannair6804

    @rajendrannair6804

    Ай бұрын

    4 സ്റ്റാർ അല്ലേ, സിംഗിൾ റൂമിനു മാസം ₹ 40000 ൽ കുറയില്ല.

  • @rajendrannair6804

    @rajendrannair6804

    Ай бұрын

    10 കോടിക്ക് 12% പലിശ കണക്കാക്കിയാൽ ₹ 12000000. മാസം ₹ 10 ലക്ഷം 60 റൂമിന് ഒരു റൂമിന് =10ലക്ഷം / 60= ₹16666 പിന്നെ ഫുഡ്‌, സെക്യൂരിറ്റി, നഴ്സിംഗ് കെയർ, കറന്റ് ചാർജ്, ഫോൺ ചാർജ്, laundry, ഡിപ്രീസിയേഷൻ,വാട്ടർ ചാർജ്, കെട്ടിട tax, സ്റ്റാഫിന് സാലറി ,etc etc കൂടി കൂട്ടുമ്പോൾ സിംഗിൾ റൂമിന് പോലും 35000-40000 ആകും.

  • @user-zj4gl8mc6m
    @user-zj4gl8mc6m2 ай бұрын

    Own house thanne nallathu

  • @mohan.g
    @mohan.g2 ай бұрын

    Not clear from the video whether accommodate non-christians also .

  • @susanthomas6940

    @susanthomas6940

    Ай бұрын

    Most of these facilities admit everyone if they can afford it. They may not conduct other religious prayers. Only Christian mass. They also may not be able to organize funeral and other related functions for non Christians. I think they will help but you need to organize everything before joining. Anyway, this is what I have seen in some other places

  • @JosephNinan-gv8kt
    @JosephNinan-gv8ktАй бұрын

    വലിയ ധനികർക്കു വേണ്ടി ഉള്ളതായി തോന്നുന്നു.

  • @beenaisaac6622
    @beenaisaac66222 ай бұрын

    Charges pl

  • @Aniru1995
    @Aniru1995Ай бұрын

    Good morning acharya monthly payment yeatra anu onnu parayamo ❤❤❤

  • @josephjohn5864
    @josephjohn58642 ай бұрын

    The results of Knanaya Endogomy !

  • @lovelyjohns6372
    @lovelyjohns63722 ай бұрын

    Will need in future. Not now. That time will be available for me?

  • @ponnammaaugustine5830
    @ponnammaaugustine58302 ай бұрын

    I'm very happy to hear. But what is the monthly rent and expenses?

  • @user-cd1sw6nr9z
    @user-cd1sw6nr9zАй бұрын

    How much deposite thy need.for one.🎉

  • @oommenkuruvilla7582
    @oommenkuruvilla7582Ай бұрын

    Please reveal the cost.

  • @51dds
    @51dds29 күн бұрын

    കോസ്റ്റിൻറെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫോർ സ്റ്റാറിൽ താമസിക്കാൻ കെൽപ്പുള്ളവർ വന്നാൽമതി.

  • @raoofk1709
    @raoofk1709Ай бұрын

    ഒരു റൂമിൽ ഇയാളും ഉണ്ടാവാൻ സാധ്യത ഉണ്ട്

  • @g.p1962
    @g.p19622 ай бұрын

    Please tell me how much rent?because i wants and very need

  • @michaelj4706
    @michaelj47062 ай бұрын

    HAPPY HOME il.... Thamasikkan.... Jhaan...Varunnundu..... Enikku ..evidae . free aayittu. Thanasikkan...Varaam... Rent onnum chodhikkaruthu ... pls Happy home nu oru koottu . Eee jhaan...ennum undaakum🎉🎉

  • @user-iy9ix3fh6u
    @user-iy9ix3fh6u2 ай бұрын

    Foreign parttikalkku edukkan pattukayullu.pavapettavarkku free ayee jeevikkan pattiyal godgreat.😮.

  • @marysabu9529
    @marysabu95292 ай бұрын

    Who is the owner. How much is the payment.

  • @susanthomas6940

    @susanthomas6940

    Ай бұрын

    He said in the beginning. 200 people put 5 lakhs each to construct this facility. It must be operating under a Trust.

  • @tall5418
    @tall54182 ай бұрын

    These projects are aimed at NRI retirees that come back to Kerala.

  • @thomaspmammen5428
    @thomaspmammen5428Ай бұрын

    Money is important..You will finish whole money from the old

  • @minijohnson6015
    @minijohnson6015Ай бұрын

    What will be the expense?

  • @samabraham1489
    @samabraham1489Ай бұрын

    Free food and accommodation ആണോ?

  • @aram7117
    @aram7117Ай бұрын

    പാവപെട്ടവർക്കു ഒരു സ്വർഗം... കാനനയ കാരെ മാത്രമേ പ്രവേശനമുള്ളു..?

  • @busywithoutwork

    @busywithoutwork

    Ай бұрын

    This is modijis new hindustan.. Hindu first always🎉

  • @joej7028
    @joej70282 ай бұрын

    Old people want small separate homes.Not such big buildings.

  • @prakashphilip7531
    @prakashphilip75312 ай бұрын

    Neither you nor that Chairman didn't indicate how much it will cost per person per month.

  • @sisily62
    @sisily625 күн бұрын

    How much is the Rent

  • @moniyammavm5542
    @moniyammavm55422 ай бұрын

    Everything is good except swimming pool. Urinary incontinence is common in old age. Also diseases like covid will be immediately spread.

  • @ushababu62
    @ushababu622 ай бұрын

    ഇത്രയും പറഞ്ഞസ്ഥിതിക്ക് ഇതിന്റെ മുഴുവൻ ഡിറ്റ യിൽസ് പറയാമായിരുന്നു. Rent പറഞ്ഞില്ല. പ്രായം ആയവർ ഉണ്ട് എങ്കിൽ ജോലി ചെയ്യാൻ പറ്റാത്തവർക്ക് നിങ്ങൾ ഫുഡ്‌ കൊടുക്കുമോ? അവരുടെ take care ആരു ചെയ്യും. ഇതൊന്നും പറഞ്ഞില്ല.

  • @rajendrannair6804

    @rajendrannair6804

    Ай бұрын

    മാസം ₹ 50000 to 75000 മുതൽ

  • @sojiphilipose5347
    @sojiphilipose53472 ай бұрын

    Your advice should report again after one year. Their promise fulfilled or not ?

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri73892 ай бұрын

    Aadyam vendath compound ullil thanne oru atm oru medical store

  • @indian6346
    @indian63462 ай бұрын

    ആശംസകൾ.ഭാവിയിൽ ഞാനും വരേണ്ടവനാണ്. Rent. ?

  • @susmithababu6790
    @susmithababu67902 ай бұрын

    Rate not mention in this video

  • @jayasreepillai3792
    @jayasreepillai3792Ай бұрын

    കെട്ടിടത്തിൻ്റെ,,,,,പറസ്യമോ,,,

  • @Vijayalakshmi-pk1sn
    @Vijayalakshmi-pk1sn2 ай бұрын

    Sir, njan oru hindu aanu, eniku ivide thamasikan pattumo

  • @user-gj9dt6nn4c

    @user-gj9dt6nn4c

    2 ай бұрын

    ഹിന്ദു പോയിട്ട് ക്രിസ്ത്യാനിക്കു പോലും കിട്ടില്ല. കാരണം ഇതു എക്സിക്യൂട്ടീവ് ലവലിലുള്ള ഹൈലവൽ പാർട്ടികൾക്കു മാത്രമേ കിട്ടു.

  • @ammal763
    @ammal7632 ай бұрын

    Please tellyou for rich peoples only expect this

  • @sabupattassery7643
    @sabupattassery7643Ай бұрын

    ക്നാനായ പണക്കാർക്കു കൊള്ളാം.

  • @sunmotionpictures15
    @sunmotionpictures152 ай бұрын

    ഇപ്പോൾ എല്ലാം പണം ഉള്ളവരെ മാത്രം തിരിഞ്ഞ് നോക്കുന്ന സർക്കാരുകൾ മറ്റ് എൻ ജി ഒ ഒക്കെ ഒരു കച്ചവടം തന്നെ പണമില്ലാത്ത വയസ്സൻന്മാർ എന്ത് ചെയ്യണം

  • @user-mv5rj7fh8r

    @user-mv5rj7fh8r

    2 ай бұрын

    പിച്ച പാത്രം പിടിച്ചു നിന്നാൽ മതി(ഗെയിറ്റിന് വെളിയിൽ). കാണാൻ വരുന്ന മക്കളും ബന്ധുക്കളും എന്തെങ്കിലും തരും. വാർദ്ധക്യ കാലാശം സകൾ .

  • @praveenmenon2781
    @praveenmenon2781Ай бұрын

    മാസവാടകയിലാണോ ?? എത്രയാണ് വാടക ???

  • @gracejohnson1074
    @gracejohnson10742 ай бұрын

    Kannupottanano😂

  • @praveenmenon2781
    @praveenmenon2781Ай бұрын

    വാടകയും പറയൂ

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri73892 ай бұрын

    Order chaithaal within minutes medicines delivery cheyyanulla saukaruam athysavasyamaanu athillathe bed kudi venda

  • @HarissMC
    @HarissMCАй бұрын

    കാശ് ഉണ്ടാക്കാന്‍ ഓരോ ഓരോ മാര്‍ഗം

  • @jcubeentertainers
    @jcubeentertainers2 ай бұрын

    This is for knannyites

  • @ninanke5272
    @ninanke5272Ай бұрын

    Avanvanta kudil anu nallathu ha.adutha ubbikal

  • @jayasreepillai3792
    @jayasreepillai3792Ай бұрын

    സ്വന്തം,,വീടും,,പറമ്പും,,vittitt,,,ഈർമണ്ടിരത്തിൽ,,ചേക്കേരം,,,,മക്കൾക്,,നോക്കാനും,,സമയം,,ഇല്ലാ,,അവരോടെ,,engane,,,, പറയും,,നോക്കണം,,മക്കളെനോക്കണം,, ജോലി k,,pokanam,,

  • @suryavasu713
    @suryavasu7132 ай бұрын

    Should be for knanayas the royal blood?

  • @mathewj74

    @mathewj74

    2 ай бұрын

    royal blood ???? my foot.

  • @suryavasu713

    @suryavasu713

    2 ай бұрын

    @@mathewj74???

  • @babykuttymathew8644
    @babykuttymathew8644Ай бұрын

    Evidey aanu ennu parayum illa , ethra chila aakum ennu parayum illa : Hall valarey thilkkum thirakkum sambhavikum … Marangal evidey ….?

  • @roopasarathomas2113
    @roopasarathomas21132 ай бұрын

    Rent please

  • @radhamani6066
    @radhamani60662 ай бұрын

    Ithu kondu satharanakarku anthu gunam? Panakarku ithilum valuthu undakamallo.

  • @sajigeorge3494
    @sajigeorge3494Ай бұрын

    വല്ലവനും കാശു മുടക്കി പണിത കെട്ടിടത്തിൽ ചുമ്മ താമസിക്കണമെന്ന് പറഞ്ഞ നടക്കുമോ. വാടക കെട്ടിടത്തിൽ താമസികുന്ന പോലെ അല്ലെ ഉള്ളു.

  • @josemk6233
    @josemk6233Ай бұрын

    പണം ചാക്കിൽ കൊണ്ട് പോയാൽ മതി

  • @latinkitchen8751
    @latinkitchen8751Ай бұрын

    വയസ് ആയവരെ flat ഇൽ അടച്ചു പൂട്ടി വക്കാൻ പറ്റുമോ, അതുപോലെ കനായ കാർ പെണ്ണുങ്ങൾ ലൈൻ അടിക്കാൻ വിദക്തരാണ്, അതിനുള്ള സൗകര്യം ഉണ്ടോ 😂😂

  • @somysebastian7209
    @somysebastian7209Ай бұрын

    ആഡംബരപൂർവ്വം എന്നു പറഞ്ഞത് സഭാമക്കളെ സംബന്ധിച്ച് അനുകരണീയമല്ല...?

  • @geethamenon4317
    @geethamenon4317Ай бұрын

    നിങ്ങൾക്ക് പണമുണ്ടെങ്കിൽ, നിങ്ങളെ പരിപാലിക്കാൻ വലിയ ആരുമില്ല, അത്തരം സ്ഥലങ്ങളിലേക്ക് മാറുന്നതാണ് നല്ലത്. നിങ്ങളുടെ പ്രായത്തിലുള്ള കമ്പനി ആളുകൾ ഉണ്ട്, പാചകം, ഹൗസ് കീപ്പിംഗ്, പലചരക്ക് ഷോപ്പിംഗ്, അലക്കൽ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കപ്പെടുന്നു

  • @joseabraham2951
    @joseabraham29512 ай бұрын

    പണം ഇല്ല എങ്കിൽ. വാരാണസി യിൽ പോവുക, അവസാനം ഗംഗ നദിയിൽ ജലസമാധി... ശുഭം 😊😊😊

Келесі