നടി ആശാ ശരത് വലയിലാകും കണ്ണീരോടെ നിക്ഷേപകർ പറയുന്നത്. ACTRESS ASA SARATH CAS4

ആയിര കണക്കിനു കോടികളുടെ തട്ടിപ്പ്, SPC ഉടമ ജെയ്മോൻ പിടിയിൽ, നടി ആശാ ശരത്തിനു വല വിരിച്ചു, കണ്ണീരോടെ നിക്ഷേപകർ പറയുന്നത്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 520

  • @user-jp5zi3mr6f
    @user-jp5zi3mr6f2 ай бұрын

    ന്യൂസ്‌ പുറത്ത് വിട്ട് കർമ്മ ന്യൂസിന് 👌👍👍👍😍

  • @geetharavi7845
    @geetharavi78452 ай бұрын

    ആശേ ഡാൻസു കളിച്ചു പൈസ ഉണ്ടാക്കിയാൽ പോരെ

  • @vijaymediaayarkad7613
    @vijaymediaayarkad76132 ай бұрын

    ആദ്യo ഇവന് സർട്ടിഫിക്കറ്റ് കൊടുത്തവൻ പൊക്കണം അപ്പോൾ എല്ലാം പുറത്ത് വരും....😮😮😮😮

  • @okacet9412

    @okacet9412

    2 ай бұрын

    True.

  • @MrBeanTime
    @MrBeanTime2 ай бұрын

    അവൾക്കു അതു തന്നെ കിട്ടട്ടെ അഹങ്കാരി പെണ്ണും പിള്ള 😡😡 ഇന്ദ്രൻസ് ചേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്നു പറഞ്ഞവൾ ആണ് aa മനുഷ്യൻ ഒക്കെ നല്ല ഒന്നാം തരം കലാകാരൻ ആണ്

  • @beena704
    @beena7042 ай бұрын

    എന്തിനാണ് ഇത്രയും പേരും പ്രശസ്തിയും ഉണ്ടായിട്ടും ആശ ശരത് ഈ പണത്തോടുള്ള ആർത്തി കാണിക്കുന്നത്. നല്ല മാന്യത കളയല്ലേ ആശേ😭😭😭😭

  • @josepjohn1142

    @josepjohn1142

    2 ай бұрын

    അത്... ഇലാതാവൾക്ക്..... എന്ത്...

  • @sudhisreedharan5145

    @sudhisreedharan5145

    2 ай бұрын

    ഇനി എന്തോന്ന് കളയാൻ..

  • @rmariabasil4080

    @rmariabasil4080

    2 ай бұрын

    ആർക്ക് നല്ല മാന്യത... ? മാന്യത ഉള്ളവർക്കല്ലേ അത് കൈമോശം വരികയുള്ളൂ ?

  • @VimalKumar-jy8mr

    @VimalKumar-jy8mr

    2 ай бұрын

    ആശ ഇത്രയ്ക്കു തരം താഴ്ന്നു പോകുമെന്നാരും വിചാരിച്ചിട്ടുണ്ടാകില്ല

  • @ashkeroliyil1419

    @ashkeroliyil1419

    2 ай бұрын

    Super aasha 😂

  • @madhutp2794
    @madhutp27942 ай бұрын

    ഇനിയുള്ള ദിവസങ്ങളിൽ ആശയുടെ ഡാൻസ് പൂജപ്പുരയിൽ ആയിരിക്കും

  • @ashokbhaskaran1875

    @ashokbhaskaran1875

    2 ай бұрын

    അട്ടിമറി ഒന്നും സംഭവിച്ചില്ലെങ്കിൽ.

  • @rinuthomas6754

    @rinuthomas6754

    2 ай бұрын

    nadannu kandal parayam

  • @manikuttanvs2167

    @manikuttanvs2167

    2 ай бұрын

    Mookanum..lalspanum irangum..avante oke aalu alle ivalu...palukatch poya

  • @uprm4944

    @uprm4944

    2 ай бұрын

    കൂട്ട നൃത്തം ആണോ?

  • @shobha9370

    @shobha9370

    2 ай бұрын

    😂

  • @vasanthaprabhakaran1387
    @vasanthaprabhakaran13872 ай бұрын

    ഒത്തിരി അഹങ്കാരം ആയിരുന്നു ആ നടിക്ക്.

  • @kaladevi6785

    @kaladevi6785

    Ай бұрын

    ഇവളുടെ ദുബായ് dance സ്കൂളിൽ ചെല്ലണം.. അഹങ്കാരം തലക്ക് പിടിച്ച വൃത്തികെട്ട സ്ത്രീ... അവിടുള്ള കുട്ടികളുടെ അമ്മമാര് പറയുന്നതു കേൾക്കണം.. നേരിട്ട് അനുഭവം ഉള്ള കാര്യം

  • @rajangeorge4888

    @rajangeorge4888

    Ай бұрын

    ഇതു തെങ്ങു മാത്രം അല്ല. ഇത് മണ്ണിൽ താണ് കുടിവെള്ളത്തിൽ എത്തിയാൽ ക്യാൻസർ ഉൾപെടേ ഏതെല്ലാം മാരക രോഗം ഉണ്ടാകും ദൈവത്തിനു അറിയാം. ഇവരെ എല്ലാം തുറുങ്കിൽ അടക്കണം

  • @SindhuRajanSindhuRajan-ri3pb

    @SindhuRajanSindhuRajan-ri3pb

    Ай бұрын

    Enthananne

  • @amalsanthosh3574
    @amalsanthosh35742 ай бұрын

    ഈ സിനിമ നടികൾക് കിട്ടണ കാശ് പോരാതെ ആണോ ഈ ത്തട്ടിപ്പിന് കൂട്ടു നിക്കു ന്നത് ഫ്രോഡ്കൾ

  • @shanthanayar5547

    @shanthanayar5547

    2 ай бұрын

    The more wealth one earns, the more greedy people become.

  • @rinuthomas6754

    @rinuthomas6754

    2 ай бұрын

    kallu vathukkal madya durantha casil pramukha nadiyude Peril aropanamundayirunnu😂muthoot Paul murder casilum cinema nadiyude Peru paranju kettirunnu .churukkathil uppillatha kanjiyilla😂

  • @yogithabija9885

    @yogithabija9885

    2 ай бұрын

    ​@@shanthanayar5547 Right theory.

  • @dreamcatcher7471

    @dreamcatcher7471

    2 ай бұрын

    ​@@rinuthomas6754 Madhya durantha case l nadi ethanu muthoot paul roma aanennu kettitund

  • @jerinnlinojoseph9192

    @jerinnlinojoseph9192

    2 ай бұрын

    ​@@shanthanayar5547😅

  • @mundulamon766
    @mundulamon7662 ай бұрын

    കേരള പോലീസ് ന് അഭിനന്ദനങ്ങൾ

  • @gopalakrishnannair8527
    @gopalakrishnannair85272 ай бұрын

    സമ്പത്തു കൂടുംതോറും അത്യാഗ്രഹവും കൂടും.. ആശാ ശരത് ഇതിന് അപവാദമല്ല...

  • @vinayadasn.a.4792
    @vinayadasn.a.47922 ай бұрын

    ആശയ്ക്കും, ആശ ഉണ്ടാവില്ലേ... 😊... അതാണ് നടന്നത്...

  • @venugopalanu.t8878
    @venugopalanu.t88782 ай бұрын

    പണത്തോടുള്ള ആർത്തി

  • @deva.1451
    @deva.14512 ай бұрын

    ആശാസരത്തിന് അതിമോഹം ശിക്ഷിക്ക പെടണം 😄😄😄😄😄😄

  • @jcadoor204
    @jcadoor2042 ай бұрын

    ഈ കേസിൽ ഭാഗവാക്കായ എല്ലാവരെയും തുറങ്കലിൽ അടയ്ക്കണം. പ്രകൃതിയെ കൂടി നശിപ്പിക്കുന്ന പ്രവർത്തിയാണ് ഇവർ ചെയ്തത്.

  • @foxnevertelllies77
    @foxnevertelllies772 ай бұрын

    "ദൃശ്യം" മോഡൽ തട്ടിപ്പ്...😂 ആശാ ശരത്ത്... 👍

  • @kaladevi6785
    @kaladevi6785Ай бұрын

    ഇവൾക്കൊക്കെ ദുബൈയും നാട്ടിലും ആയി കോടികണക്കിന് ഉണ്ടല്ലോ.... ഇമ്മാതിരി നാറിയ പരിപാടി ചെയ്തു ഉണ്ടാക്കാൻ മാത്രം എത്ര ദുഷ്ടയാണ് ഇവളുടെ ഒക്കെ ആർത്തി 😊😊

  • @sojajose9886
    @sojajose98862 ай бұрын

    ഈ സ്ത്രീയെ പണ്ടെ ഇഷ്ടമില്ല എന്തോ അഹങ്കാരി. ആണ്..ഇപ്പൊ ഹാപ്പി ആയി 😂

  • @rejikumar1522
    @rejikumar15222 ай бұрын

    അവളെ കണ്ടാലേ അറിയാം അഹംകാരിയാണ് എന്ന്

  • @jessyj5317
    @jessyj53172 ай бұрын

    ഇന്ദ്രൻസിന്റ കൂടെ അഭിനയിക്കാൻ ഇവൾക്ക് ഇമേജ് പ്രോബ്ലമായിരുന്നു.ഇനിയിപ്പോ നല്ല ഇമേജായിരിക്കും.

  • @daily-shorts283

    @daily-shorts283

    2 ай бұрын

    അതെന്തിനാടെ ഇവിടെ പറയുന്നത്.

  • @bosegeorge5076

    @bosegeorge5076

    2 ай бұрын

    ആ നടി ഇവളായിരുന്നോ. ഞാൻ കേട്ടു ഏതോ ഒരു നടി ഇന്ദ്രൻസ് + അഭിനയിക്കാൻ പറ്റില്ലന്ന്. ഇനി അവൾക്ക് ജയിലിൽ ഡാൻസ് കളിക്കാം.oh ഇവളുമാരെ ഒന്നും ചെയ്യില്ല കയ്യിൽ പണവും പിന്നെ..... ഉണ്ടെകിൽ.....

  • @rinuthomas6754

    @rinuthomas6754

    2 ай бұрын

    @@daily-shorts283 athenna paranjal🙄

  • @daily-shorts283

    @daily-shorts283

    2 ай бұрын

    @@rinuthomas6754 പറഞ്ഞാൽ എനിക്കൊന്നും ഇല്ല. ഇന്ദ്രൻസിന്റെ കൂടെ അഭിനയിക്കാൻ അവർക്ക് താല്പര്യം ഇല്ല അതിനെന്താണ് പ്രശ്നം. പല നായക നടന്മാരും ആണ് അവരവരുടെ സിനിമയിലേക്കുള്ള നായികയെ സജസ്റ്റ് ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്. നടിമാർ പറഞ്ഞാൽ ഉടനെ പ്രശ്നം ആയി. Divy ഉണ്ണി ചെറിയ പ്രായത്തിൽ മണിയുടെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞേനെ ഇപ്പഴും പൊക്കി കൊണ്ട് നടക്കുന്ന കണ്ടിട്ടുണ്ട്. അതും ഈ ടോപിക്കും കൂടെ കൂട്ടികൊഴക്കേണ്ട കാര്യം ഇല്ല എന്ന് എനിക്ക് തോന്നി. അത്രേയുള്ളൂ. കൊഴക്കേണ്ടവർക്ക് ആകാം.. അതാണല്ലോ മലയാളി എന്ന് പറയുന്നത്. 😂

  • @mukundankuniyath6240

    @mukundankuniyath6240

    2 ай бұрын

    പണവും സ്വാധീനവുമുള്ളവർക്ക് എന്ത് തോന്നിവാസവും ചെയ്യാം ഒരു കുഴപ്പവുമില്ല. അതാണ് നാട്ടിൻ്റെ ശാപം

  • @sudarsananp1765
    @sudarsananp1765Ай бұрын

    എവിടെ അഹങ്കാരം കാണിക്കുമോ അവിടെ അധപ്പതനമാണ് വരുന്നത്.😂😂😂😂😂

  • @avmathew1723
    @avmathew17232 ай бұрын

    ആദ്യം ഉപയോ ഗിക്കുന്നതിനു മുൻപ് തന്നെ അംഗീകാരം ഉള്ള വളം, മരുന്ന് ആണോ എന്ന് അന്വേഷിക്കണമായിരുന്നു.!!!

  • @sinisini7233

    @sinisini7233

    2 ай бұрын

    എങ്ങനെ???

  • @mineeshbabukp2337
    @mineeshbabukp2337Ай бұрын

    അശയുട അഹങ്കാരം തീരുമല്ലോ

  • @jyothipv9361
    @jyothipv93612 ай бұрын

    ഒരു തെങ്ങ് ഒരു മനുഷ്യന് തുല്യമാണ്.. കല്പവൃക്ഷം സിസ്സാരമല്ല എന്റെ തെങ്ങ് പോയിരുന്നെങ്കിൽ അവളെ കൊണ്ട് വന്ന് തെങ്ങിൽ കെട്ടി ഡാൻസ് കളിപ്പിച്ചേനെ... ഒരുപാടങ്ങ് തുള്ളരുത് ആശേ.. ആർത്തി നല്ലതല്ല

  • @babuthomas7690
    @babuthomas76902 ай бұрын

    കൃഷി വകുപ്പിലെ ചിലരും ഇതിന്റെ പിന്നിൽ ഉണ്ട്‌.

  • @Surendran_
    @Surendran_2 ай бұрын

    ആയിരക്കണക്കിന് ജീവനക്കാർ കറ്ഷിവകുപ്പിന് കീഴിലുണ്ട്.ഒരു മന്ത്രിയും. മാസമാസം ശംബള ആനുകൂല്യങ്ങളടക്കം ലക്ഷക്കണക്കിന് രൂപ മുടിക്കുന്നു.ഇവരെക്കൊണ്ട് കർഷകർക്ക് കാര്യമായ എന്തെങ്കിലും ഗുണമുണ്ടോ? സബ്സിഡി കൊടുത്താൽ എല്ലാമായി എന്ന് വിശ്വസിക്കുന്ന വകുപ്പ്.ഏതെങ്കിലും കർഷകർ ഉണ്ടാക്കിയ വിജയഗാഥയുടെ പാറ്റൻ്റ് ഉടമകളായി മാറും.നാടു നീളെ ഫ്ലക്സുകൾ,വ്ലോഗുകൾ.

  • @muraleedharankailasam9889
    @muraleedharankailasam98892 ай бұрын

    കേരളത്തിൽ ലഭിക്കുന്ന ഭക്ഷണം മുതൽ എല്ലാം മായം ചേർത്ത താണ്,

  • @thomasjoseph5945

    @thomasjoseph5945

    2 ай бұрын

    കേരളത്തിനു വെളിയിലോ ?? എല്ലാം ശരിയാണെന്നാണോ വിചാരം ?

  • @ebinjoebin3188
    @ebinjoebin31882 ай бұрын

    പാവങ്ങളുടെ വോട്ടിൽ ഭരിക്കുന്നു but കള്ളന്മാരും കൊള്ളക്കാരും ഭരിക്കുന്നു

  • @bendictperumbilly9920
    @bendictperumbilly99202 ай бұрын

    ഇത്തരം സാമ്പത്തികത്തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ശിക്ഷയും കഠിനമാവണം. ഇരകളെല്ലാം സംഘടിച്ചാൽ ചിലപ്പോ നിയമത്തിനുമപ്പുറം പരിഹാരം ഉരുത്തിരിയും.കാലമേറെ കാത്തിരിക്കണം ചിലപ്പോഴൊക്കെ നമ്മുടെ വരവിൻ്റെ ലക്ഷ്യം നിറവേറ്റാൻ മിന്നു ആയുഷ്മാൻ ഭവഃ

  • @mariyarajan9418
    @mariyarajan94182 ай бұрын

    "മിന്നുന്നതെല്ലാം പൊന്നല്ല"😊 പ്രശസ്തരുടെ പേര് കേട്ടാൽ ജനം പാഞ്ഞു ചെല്ലും. അതറിഞ്ഞു കൊണ്ട് ഓരോ വെട്ടിപ്പ് നടത്തും. പണം, പ്രശസ്തി ഇത് രണ്ടിനും ആയുസ്സില്ല എന്ന് നാം തീർച്ചയായും മനസ്സിലാക്കണം 😮

  • @padmakumar6677
    @padmakumar66772 ай бұрын

    കോട്ടും സുട്ടും ഇട്ട് , അടിപോളി സാരിയും ഉടുത്ത് നടക്കുന്നവർ കോടികൾ വെട്ടിച്ചാൽ കുഴപ്പം ഇല്ല . അവരെ നമ്മൾ ആരാധിക്കും . RS 700/- രൂപ ശമ്പളം വാങ്ങി കുടുബം പുലർത്തുന്ന വരെ നമ്മൾ സമുഹത്തിൽ നിന്നും മാറ്റി നിർത്തും അവർക്ക് ഒരു നിതിയും കിട്ടില്ല .

  • @mundulamon766
    @mundulamon7662 ай бұрын

    ഇതേ പോലെ കേരളത്തിൽ ഉള്ള ധാരാളം കമ്പനികൾ ഉണ്ട് അവരെ കൃഷിഭവന്റെ അംഗീകരാം കൊടുക്കാതെ ഉത്പന്നങ്ങൾ വിൽക്കാൻ സമ്മതിക്കരുത്,,,,, കർഷകരെ ചൂഷണം ചെയ്ത ഇവന്മാർ തടിച്ചു കൊഴുക്കുന്നു,, gvt ശക്തമായ നടപടികൾ ഇത്രയും പെട്ടന്ന് എടുക്കണം എന്ന് അപേക്ഷ

  • @sreejasreeja5645
    @sreejasreeja56452 ай бұрын

    ആഡംബര ജീവിതത്തിൽ സിനിമയിൽ കിട്ടുന്നത് എന്താവാൻ. തിരഞ്ഞു നോക്കിയാൽ ഒരുപാട് കാണും ഇതിലൊക്കെ. എല്ലാം നല്ല സിമ്പിൾ ആയിട്ട് നടക്കുകയാണ്.

  • @reality1756
    @reality17562 ай бұрын

    പരസ്യം നിൽക്കുന്നവർക്കും ശിക്ഷ കൊ ടു ക്കണം .. ഒന്നും ആലോചിക്കാതെ പരസ്യത്തിന് നിൽക്കരുത്ആശ ശരത്തിനെ പോലെയുള്ളവർക്ക് പണം ഇല്ലാഞ്ഞിട്ടല്ല.. പിന്നെ എന്തിനു ഇതിനൊക്കെ പോകണം.

  • @geethadevivasan2850
    @geethadevivasan28502 ай бұрын

    ആരെ വിശ്യസിക്കാൻ പറ്റും ഈ കാലത്ത് 🤔🤔🤔,,

  • @kochi6128
    @kochi61282 ай бұрын

    ശരിക്കും ഇവളുമാർ ഒക്കേ തുണിയും ചുറ്റി ചായം പൂശി നടക്കുന്നേയുള്ളൂ മൊത്തം പോക്കുകളാ?

  • @1969devi
    @1969devi2 ай бұрын

    പ്രകൃതിയെ misuse ചെയ്തവരും ചെയ്യീച്ച വരും അനുഭവിക്കുന്നു ....

  • @sreeragkeerthana5184
    @sreeragkeerthana51842 ай бұрын

    ഓരോ പ്രോഡക്റ്റും സർക്കാർ സർട്ടിഫയ് ചെയ്യുമ്പോൾ.... ഉദ്യോഗസ്ഥർ കൈ നിറയെ വാങ്ങും.... ഇത് എല്ലാ വിഭാഗത്തിലും ഉണ്ട്..... ഇവരെ സംരക്ഷിക്കുന്ന സർക്കാരും, രാഷ്ട്രിയ നേതാക്കൾ, ബ്രോക്കർമാർ, ആശശരത്തിനെപ്പോലുള്ള vip കൾ.... പിന്നെ എങ്ങിനെ നാട് നന്നാകും? കർശന ശിക്ഷ, പിഴ... എങ്കിൽ പേടി വരും..... 🤭 നല്ലൊരു സർക്കാറുണ്ടെങ്കിൽ അല്ലേ ഇതൊക്കെ നിയന്ത്രിക്കാനാകു 😜

  • @alphonsafrancis3873
    @alphonsafrancis38732 ай бұрын

    ആശ ഒരു ഫ്രോടായിരുന്നു ലെ ഇവളെ യൊക്കെ ശിക്ഷി ക്കണം

  • @PaulThoma-lp9yg
    @PaulThoma-lp9ygАй бұрын

    ഇവളെ വിടരുത് ശരിക്കും കൈ കാര്യം ചെയ്യണം.. ഇവളൊക്കെ എന്തിന് ഇങ്ങനെ ജീവിക്കുന്നു

  • @rameshanu9438
    @rameshanu94382 ай бұрын

    ഇവിടെ സ്വത്തുക്കളെല്ലാം കണ്ടു കെട്ടുക അല്ലാത്തപക്ഷം ഇവരെല്ലാം നമ്മുടെ പണവും കൊണ്ട് യൂറോപ്പ്യൻ നാടുകളിലേക്ക് പറക്കും ഇവരെ എൻ കൗണ്ടറിന് വിധേയമാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്

  • @philipthomas9777
    @philipthomas97772 ай бұрын

    എടീ ആസേ, നീയും തട്ടിപ് തുടങ്ങിയോ. 🤔

  • @anilkumarkunnathbalaramana9631

    @anilkumarkunnathbalaramana9631

    Ай бұрын

    Yes

  • @PRAKASHMS1997

    @PRAKASHMS1997

    Ай бұрын

    ജീവിച്ചു പോകണ്ടേ ചേട്ട😂😂😂😂😂

  • @rajumd5926
    @rajumd59262 ай бұрын

    . ഇവൾ എത്ര കിട്ടിയാല മതിയാ വില്ല ആർത്തി പണ്ട് രാങ്ങൾ

  • @anilkumar-wm8dw
    @anilkumar-wm8dwАй бұрын

    ഇപ്പോൾ കൃഷിക്കാരെ നന്നാക്കാൻ വേണ്ടി ഒരുപാട് ജൈവവള കമ്പനികൾ ഇറങ്ങിയിട്ടുണ്ട്, ഇതൊന്നും നോക്കാൻ നമ്മുടെ കൃഷ്‌വകുപ്പിന് സമയമില്ല

  • @rosammamathew2919
    @rosammamathew29192 ай бұрын

    അതിക്രമവും വകതയും നിറഞ്ഞ ലോകം ഇതിൻ്റെ നടുവിൽ പരമാർത്ഥഹൃദയത്തോടെ ജീവിയ്ക്കാൻ ദൈവം കൃപ തരണേ യെന്നു പ്രാർത്ഥിക്കാം

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-40942 ай бұрын

    ഒരു മാസം കൃഷി വകുപ്പ് കുടിയ്ക്കുന്ന നികുതിച്ചോര എത്ര യെന്നറിയുമോ -----? ആ വകുപ്പ് പിരിച്ചു വിട്ടാൽ കേരളത്തിൽ കൃഷി യുണ്ടാവും -----

  • @akashashok9477

    @akashashok9477

    2 ай бұрын

    എന്തിനാ ഇയൊരു വകുപ്പ്, ഇവിടെ എവിടെയാ കൃഷി

  • @essavlog.
    @essavlog.2 ай бұрын

    ആശാ ശരത്തിന്റെ ആട്ടവും കുലുക്കവും ചിരിയും കണ്ടാൽ അറിയാം അവൾ ഒരു പെരുങ്കള്ളിയാണെന്ന്

  • @RhyshWorld

    @RhyshWorld

    2 ай бұрын

    Aval de swabham ariyanam enkil abroad chellanam🎉

  • @vasanthaprabhakaran1387

    @vasanthaprabhakaran1387

    2 ай бұрын

    അഹങ്കാരി

  • @amalprakash9426

    @amalprakash9426

    2 ай бұрын

    എസ്സാച്ചാച്ചീടെ ചാനലിലെ content കണ്ടാലേ അറിയാം ച്യാച്ചി ആരെന്ന്. എന്നിട്ട് വന്നിരുന്നു മറ്റുള്ളോരെ കുറ്റം പറയുന്നു 🤣😀

  • @essavlog.

    @essavlog.

    2 ай бұрын

    @@amalprakash9426 ഞാൻ ആരുടെയും കോടികൾ തട്ടിയെടുത്തിട്ടില്ല. ഞാനാരാണെന്ന് അറിയണമെങ്കിൽ പ്രൊഫൈലിൽ കയറി നോക്കൂ

  • @kavyarose6123

    @kavyarose6123

    2 ай бұрын

    Crt ആണ് sis, ഇവൾ ഇന്ദ്രൻസ് ന്റെ കൂടെ act ചെയിലെന്നു പറഞ്ഞു athinum മാത്രം എന്ത്‌ യോഗ്യത ആണ് ഇവൾക് ഉള്ളത്

  • @tulsitalks
    @tulsitalks2 ай бұрын

    ഇവിടെ ഒരു govt എന്തിനാ

  • @Udayan17

    @Udayan17

    2 ай бұрын

    വിദേശത്തു പോകാൻ

  • @vijikrishnakumar5335

    @vijikrishnakumar5335

    2 ай бұрын

    Onnu podo ninte okke manda enthina maramanda pothinju vechirikkuvano

  • @SandhyaKuttappan
    @SandhyaKuttappanАй бұрын

    പഴയ കാലത്ത് ഒരു കെമിക്കലും ഇല്ലാതെ തെങ്ങിന്റെ ചുവട്ടിൽ തടം എടുത്തു വെള്ളവും ഒഴിച്ച് ചപ്പു വീട്ടിക്കുട്ടി ഇട്ട് കൊടുത്താൽ മാത്രം മതിയാരുന്നു തേങ്ങക്കും കേടില്ല തെങ്ങിനും കേടില്ല 👍

  • @sumeshs4020
    @sumeshs40202 ай бұрын

    സർക്കാർ check ചെയ്യാതെയാണൊ certification ചെയ്യുന്നത്? ഇത് certificate ചെയ്യത ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്യുക

  • @thankamraju-ne2fn
    @thankamraju-ne2fn2 ай бұрын

    ഇതെന്താ ചാനലുകളിൽ വരാത്തത്.

  • @gourisp7528

    @gourisp7528

    2 ай бұрын

    ചാനലുകളിൽ കാശ് കൊടുത്താൽ മിണ്ടില്ല

  • @_ABHI_cj

    @_ABHI_cj

    2 ай бұрын

    ഒരിക്കലും വരില്ല. നന്മക്കായി ഒരു കാര്യവും അവർ ചെയ്യില്ലല്ലോ?

  • @sinisini7233
    @sinisini72332 ай бұрын

    ഈ നടികൾ എല്ലാം കൊണ്ടും പോക്കാണല്ലോ

  • @user-qg8uz9hy1x
    @user-qg8uz9hy1xАй бұрын

    അതിന് ഇവിടെ സർക്കാർ ഉണ്ടോ ഇപ്പൊൾ 30 തെങ്ങ് മാത്രമേ പോയുള്ളൂ ജീവൻ ഉണ്ടല്ലോ

  • @selma5173
    @selma5173Ай бұрын

    ഞാൻ ചെടികൾക്കും പച്ചക്കറികൾക്കും spc agrocare ആണ് use ചെയ്യുന്നത്. Good result

  • @manojkumar-vg6hv
    @manojkumar-vg6hvАй бұрын

    ബാക്കിയുള്ളവരെ കൂടി പിടിക്കണം. ആശ ശരത്തിനോട് ഒപ്പം ഇരുന്ന് പത്ര സമ്മേളനം നടത്തി വരെ കൂടി പൊക്കണം. Big salute Kerala police ❤❤

  • @giacintagiacintajohn7853
    @giacintagiacintajohn7853Ай бұрын

    Very good cheta big Salute

  • @varghesethomas3519
    @varghesethomas35192 ай бұрын

    ഇതിലും നല്ലത് തെങ്ങിന്റെ മുകളിൽ കുറച്ചു മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.... പറ്റിക്കപ്പെടാൻ മലയാളികൾ എന്നും റെഡി 😄😄😄😄😄

  • @rekhas1210
    @rekhas12102 ай бұрын

    Evaleyum arrest cheyyanam

  • @govardhan4697
    @govardhan46972 ай бұрын

    ഇതിന്റെ പുറകിൽ വല്ല വിദേശ ശക്തിക ഉണ്ടോ എന്ന് കൂടെ അന്വേഷിക്കണം..

  • @user-nz1yk5iw2g
    @user-nz1yk5iw2g2 ай бұрын

    Agriculture Department didnot provide license to the company. Farmers are buying the products themselves.

  • @mythoughtsaswords
    @mythoughtsaswords2 ай бұрын

    ഇതുപോലെ sugar- നുള്ള മരുന്നിന്റെ പേരിലുമുളള തട്ടിപ്പുകൾ വ്യാപകമാണ്

  • @kksnair6841
    @kksnair6841Ай бұрын

    കിട്ടുന്ന വരുമാനം കൊണ്ട് ഡീസന്റ് ആയി ജീവിക്കുന്നതിനു പകരം തട്ടിപ്പ് നടത്തി ഇവർക്കൊക്കെ ജീവിക്കേണ്ട ആവശ്യം എന്താ... കമ്പനിക്ക് ലൈസൻസ് കൊടുത്ത സർക്കർ ഉദ്യോഗസ്ഥരെ ഡിസ്മിസ്സ് ചെയ്യുക. ഇതിനു പിന്നിൽ മറുനാടൻ സംസ്ഥാന ബിസിനസ് മാഫിയകൾ ഉണ്ട്. കേന്ദ്ര സർക്കാർ അന്വേഷിക്കുക.. 👍

  • @rajesha6835
    @rajesha68352 ай бұрын

    Good dear Kavitha Bala ❤❤❤

  • @rolex8577
    @rolex85772 ай бұрын

    പാവം ആശ നിരാശയായി എൻറ്റെ കുങ്കുമപൂവേ നിനക്കിതിൻറ്റെ ആവശ്യമുണ്ടായിരുന്നോ വയസാംകാലത്ത് സിനിമയിൽ കയറി ക്ളിക്കായി വന്നതായിരുന്നു

  • @ranirajesh1739
    @ranirajesh1739Ай бұрын

    ഒരു ചാനലും ഇത്‌ റിപ്പോർട്ട്‌ ചെയ്ത് കണ്ടില്ല ഇത്രയും വല്യ തട്ടിപ്പ് നടന്നിട്ട്

  • @SunilKumar-hq1vj
    @SunilKumar-hq1vj2 ай бұрын

    Polichu

  • @AnilMithran-vv2hz
    @AnilMithran-vv2hz2 ай бұрын

    ആശ 😀😀ആക്രാന്തം വല്ലതങ് കൂടിപ്പോയല്ലോ 🤔🤔പാവം കർഷകരോട് വേണ്ടായിരുന്നു 😔😔

  • @muhammedkv5704
    @muhammedkv5704Ай бұрын

    കർമാന്യൂസ്മാത്രം മാണ്ഈ ന്യൂസ്കൊടുത്തത്അഭിനന്ദനം വർഗീയതപറയാനല്ലഇത് പോലെമനുഷ്യനുംസമൂഹത്തിനുംഉപകാരമുള്ളവിഷയങ്ങളുംനിങ്ങൾപ്രക്ഷേപണം ചെയ്യുന്നുണ്ട്ല്ലെസന്തോഷം❤❤

  • @achumuralimurali8428
    @achumuralimurali84282 ай бұрын

    😄😄ചിരിച്ചു ചത്തു

  • @jyothipv9361

    @jyothipv9361

    2 ай бұрын

    😂😂😂😂

  • @artime3840
    @artime384020 күн бұрын

    പിറകിൽ നിന്നും ഇതിനെ വളർത്തിയതും പ്രോത്സാഹിപ്പിച്ചതും മറ്റെല്ലാ സൗകര്യങ്ങളും ചെയ്ത ആൾ ഇപ്പോളും നല്ല motivator തന്നെയാണ് ...

  • @johnvarghese8493
    @johnvarghese84932 ай бұрын

    Super 🎉🎉🎉

  • @sreejaajith8772
    @sreejaajith8772Ай бұрын

    കർഷകന്റെ വഞ്ചിച്ചു നീയൊന്നും തിന്നേണ്ടെടി 🙄🙄

  • @Gracy_d73
    @Gracy_d732 ай бұрын

    അവനു തുണി ഇനിയും കിട്ടും puthiyathu

  • @sasikarunakaran1320

    @sasikarunakaran1320

    2 ай бұрын

    Asakku thuni ondo

  • @vikramannair7872
    @vikramannair78722 ай бұрын

    പണം ഒരു ബല്ലാത്ത pandarakalan.

  • @kuttankb2435
    @kuttankb24352 ай бұрын

    അത്യാഗ്രഹം ആപത്താണ്.. God is great..

  • @gracygeorge7074
    @gracygeorge70742 ай бұрын

    ചേട്ടാ ഈ മരുന്നുകൾ ചെടികൾക്ക് ഇത്ര വിഷമാണെങ്കിൽ മനുഷ്യന് അതിലേറെ മാരകമായ വിപത്തുകൾ തീർച്ചയായും ഉണ്ടാകും Gloves and masks ഉപയോഗിക്കുക

  • @ebinjoebin3188
    @ebinjoebin31882 ай бұрын

    എല്ലാരും തട്ടിപ്പ് പാവങ്ങൾ ആയ ജനങ്ങൾ പട്ടിണിയിൽ സത്യത്തിൽ ആർക്കു വേണ്ടിയാണു പാവങ്ങൾ വോട്ടു ചെയ്യേണ്ടത്?

  • @pradeepnambiar8674
    @pradeepnambiar8674Ай бұрын

    But it was very useful for us. Need to see further

  • @sanusidhu1471
    @sanusidhu14712 ай бұрын

    അത് നന്നായി ആശ എന്ന് കേൾക്കുബോകിനും പൈസ കൊടുക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും ഒരു 1000രൂപ വായിപ്പാ ചോദിച്ചാൽ ഓന്റെ കൈയിൽ ഉണ്ടാവില്ല 😄

  • @anvarpk9553
    @anvarpk9553Ай бұрын

    ഹമ്പടി ഗള്ളീ ഇ ഏർപ്പാടും ഉണ്ടല്ലേ ഗള്ളീ

  • @radhamanikannan9339
    @radhamanikannan93392 ай бұрын

    അതെങ്ങനെ?കേരള അഗ്രികള്‍ച്ചറല്‍ departmentil നിന്ന്‌ ഫീല്‍ഡ് working സ്റ്റാഫ് ഉണ്ടോ?പണ്ടൊക്കെ വീടുകള്‍ തോറും വരുമായിരുന്നു.ജനങ്ങൾക്ക് അതൊരു അനുഭവവും അറിവും ആയിരുന്നു. ഇന്ന് വീടുകള്‍ തോറും കയറിയിറങ്ങി ഏതൊക്കെയോ അഗ്രികള്‍ച്ചറല്‍ farm എന്ന പേരില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുന്നു.നല്ല കായ ഫലം ഉള്ള തൈകൾ ളുടെ ഫോട്ടോ കാണിച്ച് അതേ പോലെ ആണ് എന്ന് വരുത്തി തീര്‍ത്തു കാശു വാങ്ങുന്നു. ഇതെങ്കിലും വേഗം കായ്ച്ചു ഉടന്‍ തിന്നാം എന്ന മനകോട്ടയില്‍ പാവങ്ങള്‍ പൈസ നുള്ളി പെറുക്കിയെടുത്ത് കൊടുക്കുന്നു. നടു ന്നു പരിചരിക്കുന്നു ,കുറെ നാള്‍ കഴിയുമ്പോള്‍ പറ്റിക്കപ്പെട്ടു എന്ന് മനസ്സില്‍ തോന്നി യാലും ആരോട് പറയും. എല്ലാ രീതിയിലും പറ്റിക്ക പ്പെടുന്ന ഒരു അവസ്ഥയില്‍ മലയാളി എത്തിപ്പെട്ടു

  • @unnikrishnannair6275
    @unnikrishnannair62752 ай бұрын

    അല്ല ഇവരൊക്കെ ഇങ്ങനെ പാവപ്പെട്ട കർഷകനെ പറ്റിക്കുമ്പോൾ ഇവിടുത്തെ കൃഷി വകുപ്പും, കൃഷ്‌ഭവനിലെ ഉദ്യോഗസ്ഥരും എന്ത് ചെയ്യുകയാണ്? വെറും വെള്ളാനകൾ!

  • @sreenivasnk.a4113
    @sreenivasnk.a41132 ай бұрын

    ഇവിടത്തെ ഗവൺമെൻ്റ് തന്നെ ഇവർക്ക് അനൂകൂലമാണ്

  • @nagammalkomalam4913
    @nagammalkomalam49132 ай бұрын

    കൃഷി വകുപ്പ് നോട്‌ ചോദിചിട്ട് ആണോ വാങ്ങിയത്. 😂

  • @prakashphilip7531
    @prakashphilip75312 ай бұрын

    Ini engilum nammude chanakavum charavum mathram upayogichu koode

  • @sivadasanm.k.9728
    @sivadasanm.k.97282 ай бұрын

    പ്രബുദ്ധരായ മലയാളികൾക്ക് കളർഫുൾ പരസ്യങ്ങൾ പണ്ടേ ഒരു വീക്കിനസ്സാണല്ലോ? എന്തെങ്കിലും ഡിസ്ക്കൗണ്ടോ, ഓഫറോ , കിഴിവോ, ഫ്രീ ഗിഫ്റ്റോ (അതൊരു മൊട്ടു സൂചിയോ ചോക്ളേറ്റോ ആയാലും മതി) കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട ! പരസ്യങ്ങൾ കണ്ടും കേട്ടും എത്രയെത്ര അബന്ധങ്ങളിലും തട്ടിപ്പുകളിലും ചതിക്കുഴികളിലുമാണ് മലയാളികൾ ഈയാമ്പാറ്റകളേപ്പോലെ സ്വയം ചാടിവീണ് വഞ്ചിയ്ക്കപ്പെട്ടിരിയ്ക്കുന്നത്? എന്നാലും മലയാളി അതിൽ നിന്നൊന്നും പഠിയ്ക്കുമെന്ന് തോന്നുന്നില്ല! അത്യാർത്തിയും സ്വാർഥതയും ധാർഷ്ട്യവും അഹന്തയും അഹംഭാവവും തന്നിഷ്ടവും വിവരമില്ലാഴ്മയും ദുരഭിമാനവും ഒക്കെ കൂടി അവരെ വീണ്ടും വീണ്ടും അബദ്ധങ്ങളിലേക്കു തന്നെ നയിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നു! വളത്തിൻ്റെ കാര്യത്തിൽ മാത്രമല്ല ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എന്തിനും ഏതിനും , പരസ്യങ്ങൾ കണ്ട് അതിൻ്റെയൊക്കെ പുറകേ പോയി പണവും സമയവും പാഴാക്കിക്കളയുന്നത്, കബളിപ്പിയ്ക്കപ്പെടുന്നത് മലയാളിയ്ക്കൊരു ഹോബിയായി മാറിയിരിയ്ക്കുന്നു ! കൃഷികൾക്കു വളമിടാൻ ചവറും ചാണകവും ചാരവും പോരാത്തതിന് ഗവൺമെൻ്റ് അംഗീകരിച്ച എത്രയോ രാസവളങ്ങളുമുണ്ട് ? അതൊന്നും പോരാഞ്ഞിട്ടാണോ കളർഫുൾ പരസ്യങ്ങൾ കണ്ട് കണ്ണ് മഞ്ഞളിച്ച് അതിൻ്റെയൊക്കെ പിറകെ പോകുന്നത് ? കണ്ടാലറിയാത്തവൻ കൊണ്ടാലെങ്കിലും അറിയാത്തത് മഹാകഷ്ടമാണ്!

  • @Krishnanpotty-po3uf
    @Krishnanpotty-po3uf2 ай бұрын

    പൈസ ഉണ്ടാക്കാൻ ഓരോ വഴികൾ ഇതിലും നല്ല വഴി

  • @susanp.v.3150
    @susanp.v.31502 ай бұрын

    MiLife ന്റെ agro പ്രോഡക്ടസ് ഒത്തിരി നല്ലതാണ്, അത് വാങ്ങി ഉപയോഗിക്കു

  • @uknuk
    @uknuk2 ай бұрын

    ഇപ്പോഴും ആമസോണിൽ spc ഇത് വിൽക്കുന്നുണ്ടല്ലോ അറിയുമോ സർക്കാരെ

  • @SindhuRajanSindhuRajan-ri3pb
    @SindhuRajanSindhuRajan-ri3pbАй бұрын

    Flowers channel programil Asha chechi undallo

  • @sreenivasankodungallur3840
    @sreenivasankodungallur38402 ай бұрын

    ആശ ശരത് പങ്കാളിയാലെങ്കിൽ തുറങ്കലിൽ അടക്കണം.

  • @00-007
    @00-0072 ай бұрын

    Krishivakuppum koodi arinjukondanu , allathe ithrayum vyapakamayayi engane thattippu nadathum

  • @jaisammageorge5791
    @jaisammageorge5791Ай бұрын

    ഒരുത്തനും ഒരുത്തിയും പറയുന്ന ചക്കരവാക്ക് കേൾക്കാൻ നോക്കാതെ നമ്മുടെ പരമ്പരാഗത കൃഷി രീതികൾ മാത്രം നോക്കുക. ആരെയും വിശ്വസിക്കാൻ കൊള്ളില്ല. 🤫🤫🤫🤫

  • @MoonMoon-000
    @MoonMoon-0002 ай бұрын

    തട്ടിപ്പ് ആരു നടത്തിയാലും അഴിക്കുള്ളിൽ ആക്കണം...

  • @lisalal8275
    @lisalal82752 ай бұрын

    ആർത്തിപ്പണ്ടാരങ്ങൾ!!!!

  • @JPs_LiveTravelViews_67
    @JPs_LiveTravelViews_672 ай бұрын

    ജോർജ്ജ് കുട്ടി ആണ് ഇതിന്റെ പിന്നിൽ...😆😜😂

  • @josejoseph7896
    @josejoseph78962 ай бұрын

    Why did the farmers use this without consulting agriculture officers.

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu2 ай бұрын

    തെങ്ങിന്ന് പാരമ്പര്യമായി ചെയ്യുന്ന വളം ആണ് ഞാൻ ചെയ്യൽ കൂടുതൽ ലാഭം നോക്കി പോയത് അല്ലെ അനുഭവിക്കുക

  • @sajith35
    @sajith352 ай бұрын

    Why its npt in any other news??

  • @bijujacob6474
    @bijujacob64742 ай бұрын

    Verity farmer chettanum ഭയങ്കര പരസ്യാരുന്നല്ലോ😮

  • @skymail1042
    @skymail1042Ай бұрын

    താങ്ക്യൂ ഗോഡ്, കുറച്ചു വളം വാങ്ങി എന്റെ ക്യാഷും പോയി, ലക്ഷങ്ങളുടെ ചെടികളും നശിച്ചു. 😪

Келесі