കുട്ടികൾ ഇടയ്ക്കിടെ വയറുവേദന പറഞ്ഞാൽ എന്ത് ചെയ്യണം ? എല്ലാ കുടുംബങ്ങൾക്കും വേണ്ടി ഷെയർ ചെയ്യൂ

കുട്ടികൾക്കുണ്ടാകുന്ന വയർ വേദന എല്ലാ മാതാപിതാക്കളെയും അലട്ടുന്ന ഒരു പ്രശ്നമാണ്.
0:00 കുട്ടികളുടെ വയറ് വേദന
1:44 കാരണം
4:15 ഭക്ഷണം പണി തരുന്നത് എങ്ങനെ?
6:50 പരിഹാരം
7:50 പരിഹരിക്കപ്പെടാത്ത വയറ് വേദനക്ക് കാരണം
ഡോക്ടറെ കാണുന്നു. ടെസ്റ്റുകളിൽ ഒന്നും ഇല്ല. സ്‌കാൻ ചെയ്തിട്ടും ഒന്നുമില്ല. എന്താകാം ഈ വയർ വേദനയ്ക്ക് കാരണം ? കുട്ടികൾക്ക് ഈ വേദന വന്നാൽ എന്ത് ചെയ്യണം ? ഷെയർ ചെയ്യുക. ഒരുപാടു കുടുംബങ്ങൾക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959

Пікірлер: 250

  • @DrRajeshKumarOfficial
    @DrRajeshKumarOfficial Жыл бұрын

    0:00 കുട്ടികളുടെ വയറ് വേദന 1:44 കാരണം 4:15 ഭക്ഷണം പണി തരുന്നത് എങ്ങനെ? 6:50 പരിഹാരം 7:50 പരിഹരിക്കപ്പെടാത്ത വയറ് വേദനക്ക് കാരണം

  • @simin.k158

    @simin.k158

    Жыл бұрын

    Sunday അല്ലാത്ത സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ രാവിലെ സ്ഥിരമായി വയർ വേദന എങ്കിൽ മടി യായിരിക്കാം എന്ന് പറഞ്ഞില്ലേ . അത് എങ്ങിനെ മാറ്റിയെടുക്കാം Please explain🙏

  • @anusivan7839
    @anusivan7839 Жыл бұрын

    സാറിന് മനസറിയാൻ ഉള്ള മാജിക്ക് വല്ലതും അറിയൊ? അല്ല " ഞങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി കൃത്യമായും ലളിതമായും ഉത്തരം നൽകുന്നു! ഹൃദയം നിറഞ്ഞ നന്ദി ഡോക്ടർ !!

  • @muhammedfahad7186

    @muhammedfahad7186

    Жыл бұрын

    Crct😁👍🏻👍🏻

  • @seemam6762

    @seemam6762

    Жыл бұрын

    Athe

  • @AmayadhCreations
    @AmayadhCreations Жыл бұрын

    കുട്ടികളിലെ തലവേദന യുടെ കാരണങ്ങൾ ഒരു വീഡിയോ ഇടണേ ഡോക്ടർ. പ്ലീസ്

  • @sreenithpp8996
    @sreenithpp8996 Жыл бұрын

    എല്ലാം കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ നിങ്ങൾക് ഒരു പാട് നന്ദി 💞💞💞💞💞💞💞

  • @aswathynair8762
    @aswathynair8762 Жыл бұрын

    Sir കുട്ടികളിലെ joint pain നെ കുറിച്ച് ഒരു video ചെയ്യാമോ

  • @thulasikrishna4477
    @thulasikrishna4477 Жыл бұрын

    Thank you doctor for your valuable information 👍

  • @Deepa_558
    @Deepa_558 Жыл бұрын

    Thank you for the information.... Happy Diwali Dear Sir...

  • @anilsreesreeja1576
    @anilsreesreeja1576 Жыл бұрын

    Thank you Dr, എൻ്റെ കുഞ്ചുവിന് (അനിയത്തിയുടെ മോൾ) എപ്പോഴും ഉള്ളതാണ് വയറുവേദന, ഈ പറഞ്ഞ symptoms എല്ലാം കാണിക്കാറുണ്ട്.. സാർ വിശദമായി പറഞ്ഞു തന്നു 🙏

  • @rejithavl8739
    @rejithavl87399 ай бұрын

    Thanks doctor for your valuable information

  • @neethurajesh2472
    @neethurajesh2472 Жыл бұрын

    valuable information sir.. thank you

  • @sooryajinu22
    @sooryajinu22 Жыл бұрын

    Dr …..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 engane thanks parayanam ennu enikkariyilla, thank you soo much dr

  • @wonderwomen2169
    @wonderwomen2169 Жыл бұрын

    Sir,drug allergy (paracetamol)oru video cheyyamo please

  • @renic9748
    @renic9748 Жыл бұрын

    Very use full video,,,, 👍 thank u Dr 👍👍🥰🥰🥰

  • @sweetymypet3
    @sweetymypet3 Жыл бұрын

    Thanks doctor for your valuable information 🙏

  • @chitraam8574
    @chitraam8574 Жыл бұрын

    Very useful information Doctor thank you very much 🙏

  • @noushadpuzhakkal6913
    @noushadpuzhakkal6913 Жыл бұрын

    Thank u dr good information .last week njan mol dr kanichu medicine eduth kondirikkunnu

  • @lizykuriakose6321
    @lizykuriakose6321 Жыл бұрын

    Now I understood. Thank you Doctor

  • @seenathomas2323
    @seenathomas2323 Жыл бұрын

    വളരെ നന്ദി doctor 🥰🥰

  • @fathimamaryammaami
    @fathimamaryammaami Жыл бұрын

    Thank you for sharing helpfully content

  • @ansishan
    @ansishan Жыл бұрын

    Thank you Dr.

  • @seemaarchicot1656
    @seemaarchicot1656 Жыл бұрын

    Thank you Dr 💖🙏💖

  • @youbimal
    @youbimal Жыл бұрын

    Thank you so much. Monu innum vayaru vedhana aarunnu

  • @sahlashamseer8759
    @sahlashamseer8759 Жыл бұрын

    Useful video Thank you doctor 🙏🏻

  • @PACHUSKITCHEN
    @PACHUSKITCHEN Жыл бұрын

    Dr. എന്റെ 2കുട്ടികളും എപ്പോളും പറയും വയറുവേതന എന്തുചെയ്യണം എന്നു അറിയാതെ ഇരിക്കുകയായിരുന്നു tks ഈ വീഡിയോ ഇട്ടതിനു

  • @ajmalali3820
    @ajmalali3820 Жыл бұрын

    Thanks sir 👍💐

  • @janhvirocks2672
    @janhvirocks2672 Жыл бұрын

    Thank you Dr.....Molude Vayaru vedana Karanam tension adichu nadakkunna oru ammayanu nhan ..

  • @jancyraphael7331
    @jancyraphael7331 Жыл бұрын

    Dr...🙏🙏🙏 Valera correct Aya karengal the anneya. Parnjethe...well nalla oru kareym thanne...aarodum ethu parnjal sammathikkilla.. Dr Thanks 🙄

  • @user-pc7gh4dv6n
    @user-pc7gh4dv6n Жыл бұрын

    Exactly 💯💯💯 Thank u so much sir

  • @zuhairbadar4268
    @zuhairbadar4268 Жыл бұрын

    A Big hand for you Dr

  • @aneeshaani9559
    @aneeshaani95595 ай бұрын

    Thank you so much ☺️ 👍👍

  • @beenadeepu6714
    @beenadeepu6714 Жыл бұрын

    Gluten free millets ne kurichu please oru episode

  • @soumyaanil589
    @soumyaanil589 Жыл бұрын

    താങ്ക്സ് Dr🙏🙏🙏

  • @neethueby9076
    @neethueby9076 Жыл бұрын

    Sir kuttikalile hair fall, please talk about it.

  • @shabnafasal8387
    @shabnafasal8387 Жыл бұрын

    Thank you sir 💖

  • @sushmithachandran8159
    @sushmithachandran8159 Жыл бұрын

    Thank you so much

  • @mariyamelbinmaya5926
    @mariyamelbinmaya5926 Жыл бұрын

    Thanks Doctor

  • @arsharenjith5240
    @arsharenjith5240 Жыл бұрын

    Dr plz reply 2years+ aged kuttikk daily lunch nu sesham lemon juice kodkunath nallathano

  • @dhanyakv5623
    @dhanyakv5623 Жыл бұрын

    Sir,kindly do a video regarding nasal polyps and turbinates in children.

  • @sreejakalarikkalsreejakala6649
    @sreejakalarikkalsreejakala66498 ай бұрын

    Thanks❤

  • @PumpkincOw_047
    @PumpkincOw_047 Жыл бұрын

    Thank you sir

  • @gopithagopitha9451
    @gopithagopitha9451 Жыл бұрын

    Thanks dr. 👍

  • @user-vn8vp2hg9d
    @user-vn8vp2hg9d10 ай бұрын

    Thank you doctor..

  • @aparnajones6913
    @aparnajones6913 Жыл бұрын

    Ente doctore🙏🙏🙏 njan ee video entha miss cheythe enn pidikittunnilla... Doc paranja viswasiko ariyilla.. Ente makal ee same problem kaaranam 1 masam aayi mentally n physically down aanu.. Njangal ellarum.. Enthu cheyanam ennu ariyathe irunnu vishamicha njan doc orma vannu channel nokiyapo kanda video ithanu. Intro kanda udane njan doc ne manasil orthu thozhuthu🙏🙏 ningal god sent angel aanu.. Eniku kannu niranjittu onnum parayan vayya.. 🙏🙏love u doctor n god bless u

  • @axisdiagnosticcenteradc518
    @axisdiagnosticcenteradc518 Жыл бұрын

    Thanks dr g

  • @swathy6441
    @swathy6441 Жыл бұрын

    🙏thank you dr..

  • @anishasabareesh6346
    @anishasabareesh6346 Жыл бұрын

    Happy Diwali Dr... 🎆🎇🧨✨️🎉🎊

  • @shonidanavaneeth975
    @shonidanavaneeth975 Жыл бұрын

    Hi Dr. Kuttikala AEC na kurich video cheyumo??

  • @shyjimammachan9176
    @shyjimammachan9176 Жыл бұрын

    എന്റെ വീട്ടിലെ കാര്യങ്ങൾ ഇത്ര കൃത്യമായി ഡോക്ടർ അറിയുന്നതെങ്ങനെ എന്നാണ് എന്റെ സംശയം - 🤔🤭🤭🤩Thank you doctor

  • @Sabari39

    @Sabari39

    Жыл бұрын

    ☺️

  • @anshadap7752

    @anshadap7752

    Жыл бұрын

    😃😃😃

  • @aayishanazrin.a.n1714

    @aayishanazrin.a.n1714

    Жыл бұрын

    Correct

  • @mariammaphilip203

    @mariammaphilip203

    Жыл бұрын

    ​@@Sabari39 p😅

  • @subithajobin6318

    @subithajobin6318

    9 ай бұрын

    😂

  • @hasnajunaid1563
    @hasnajunaid1563 Жыл бұрын

    Thank you dr..

  • @sobhakrishnan5610
    @sobhakrishnan5610 Жыл бұрын

    Thanks Dr 🙏♥

  • @manjulanishanth1462
    @manjulanishanth1462 Жыл бұрын

    Thank you doctor

  • @sumayyasubair2160
    @sumayyasubair2160 Жыл бұрын

    Thanku dr..... ❤️

  • @rathishrathish7928
    @rathishrathish79286 ай бұрын

    Thank you dr ❤🎉

  • @rishirocks7369
    @rishirocks7369 Жыл бұрын

    Thanks

  • @sudhasundaram2543
    @sudhasundaram2543 Жыл бұрын

    congrats Doctor🙏🌹

  • @sinusinu3130
    @sinusinu3130 Жыл бұрын

    എന്റെ 14 വയസുള്ള മോളും 4 വയസുള്ള മോനും എപ്പളും വയറുവേദന ആണ്. Dr കാണിച്ചു എല്ലാ ടെസ്റ്റും എടുത്തു. മരുന്ന് തന്നു അത് കഴിച്ചു. പക്ഷെ വയറുവേദന മാറുന്നില്ല. ഇപ്പഴും വയറുവേദന ആണ്

  • @liyaalavi5774
    @liyaalavi5774 Жыл бұрын

    Thanku dr ❤

  • @ayishaayisha8560
    @ayishaayisha8560 Жыл бұрын

    Thankyou Dr

  • @amrutheswarivenkittu2660
    @amrutheswarivenkittu26604 ай бұрын

    Thanku doctor🙏🏻

  • @angelanna.......
    @angelanna....... Жыл бұрын

    Thankyou doctor

  • @AdiSree506
    @AdiSree506 Жыл бұрын

    Ente monum eppozhum parayum vayaruvedana. Thanku sir🥰🥰

  • @shabnap8247
    @shabnap8247 Жыл бұрын

    എന്റെ മകൾക്ക് 10 വയസ്സായി എപ്പോഴും വയറുവേദനപറയും. ഡോക്ടർമാരെ മാറിമാറികാണിച്ചു. വയറ്റിൽ കയല ഉണ്ടെന്നുപറഞ്ഞു. അതിനിടെ യഥാർത്ഥ കാരണം പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി. ഇപ്പോൾ മനസിന്‌ വളരെ ആശ്വാസമായി.ഡോക്ടറെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @ziyajaazzziyajaazz1396

    @ziyajaazzziyajaazz1396

    11 ай бұрын

    ഇപ്പോഴുള്ള അവസ്ഥ എന്താണ് .എൻ്റെ മോന് ഉണ്ട്😢 ഇപ്പൊഴോകെ കരയുകയാണ്4 വയസ്സ് ആയിട്ടുള്ളൂ. കയല ആണെന്ന് പറഞ്ഞ്

  • @moosatt4904

    @moosatt4904

    11 ай бұрын

    മാറിയോ

  • @nazri__nazir9643

    @nazri__nazir9643

    6 ай бұрын

    😂😢 എന്റെ മോനും ഇതാണ് അവസ്ഥ എന്താണ് ചെയ്യണ്ടത് എന്നറിയില്ല.

  • @user-cw5ih5pr4n

    @user-cw5ih5pr4n

    5 ай бұрын

    ​@@nazri__nazir9643എന്തായി നിങ്ങളുടെ മോന്റെ അവസ്ഥ എന്റെ മോൻ ഇപ്പൊ ഇതേ അവസ്ഥ യിൽ ആണ് എന്താ ചെയ്യേണ്ടി അറിയില്ല

  • @shakkirasaid5988

    @shakkirasaid5988

    2 ай бұрын

    Ente molkum undu

  • @sharbinaraufsharbi8775
    @sharbinaraufsharbi8775 Жыл бұрын

    Sir.. Bay leaf water verum vayattil kudikkunnath nallathano.

  • @sumayyasubair2160
    @sumayyasubair2160 Жыл бұрын

    Enta ponn doctere..... കേറി ഇറങ്ങുകയാ ഹോസ്പിറ്റലിൽ..... ഇതൊക്കെ തന്ന അനുഭവം.... Thanku dr....

  • @moosatt4904

    @moosatt4904

    Жыл бұрын

    എന്റെ മോൻ വയറുവേദന യാണ്

  • @anupamavikasmeethal9723
    @anupamavikasmeethal97233 ай бұрын

    Thank you sir 🙏

  • @FastingForHealthyLifeBySaumya
    @FastingForHealthyLifeBySaumya Жыл бұрын

    അല്ല ഡോക്ടറെ , നിങ്ങൾക്കു ബല്ല മാജിക് വശമുണ്ടോ . ഇവിടെ ഒരുത്തനെ 1 മാസമായി എമർജൻസിലും , ഫാമിലി ഫിസിഷ്യൻ ന്റെ അടുത്ത് കൊണ്ട് പോകുന്നു . ഒരു കുഴപ്പവുമില്ല എന്ന പറയുന്നേ . ഡോക്ടർ പറഞ്ഞ പോലെ ലിസ്റ് 1 വീക്ക് ഞാൻ പാൽ നിർത്തി ഇരിക്കുവാണ് . ഇപ്പോൾ കുറച്ചു ദിവസമായി അവൻ ഒന്നും പറയുന്നില്ല . Thank you so much for the video

  • @noufiyamanaf4352
    @noufiyamanaf4352 Жыл бұрын

    Gas problem kaaranam Vayaru vedanayanu molkku (9yrs). Jeerakam aanu vaayil eppozhum

  • @vilasinidas9860
    @vilasinidas9860 Жыл бұрын

    നമസ്കാരം ഡോക്ടർ 🙏🙏

  • @SajeevC-tw5pf
    @SajeevC-tw5pf2 ай бұрын

    Thanks sir

  • @devikanair4982
    @devikanair4982 Жыл бұрын

    Sir antamolkku eddakku eddakku pani varunu nalla kafavum undd chumma egana eddakku eddakku panivarunthinall blood test chyunummoo

  • @ayishathaslim4454
    @ayishathaslim4454 Жыл бұрын

    ഈ pblm എന്റെ മോൾക്ക് ഉണ്ട്. ശോധന caractn അല്ല. താങ്ക്യൂ doctor.

  • @aradhiav6498
    @aradhiav6498 Жыл бұрын

    Dr Molk 6yrs ayi Bt throat Il oru cheriya flexible pole ula oru muzha undu. Kujile ulathanu athu. Athu remove chyandatano Onu parayuo Dr pls

  • @renjushappadmini178
    @renjushappadmini178 Жыл бұрын

    ഇപ്പോൾ എന്റെ പൊന്നുവിനെ വഴക്ക് പറഞ്ഞതെ ഉള്ളു.. ഏതു നേരവും പഠിക്കാതിരിക്കാൻ വയറുവേദന

  • @windowsofknowledge1862
    @windowsofknowledge1862 Жыл бұрын

    Thank yiu

  • @seraiahsworld
    @seraiahsworld Жыл бұрын

    ഞാൻ ഇടയ്ക്കു ഇഞ്ചി നീര് ഇച്ചിരി പഞ്ചസാര ചേർത്ത് കൊടുക്കും.. Good info doctor.... Thank u..... 🙏🏻

  • @jincytrindo6241
    @jincytrindo6241 Жыл бұрын

    Thank u dr

  • @sirajsira4107
    @sirajsira41078 ай бұрын

    Masha allah

  • @soumyamadhavan2031
    @soumyamadhavan2031 Жыл бұрын

    Thanqq Dr🙏🙏🙏🙏🙏

  • @devu10ed
    @devu10ed Жыл бұрын

    Thanks a lot for your valuable information doctor... Now only I saw this video, I searched for some other matter, but this one I got, but this is the right time..my kid was suffering from loosemotion and stomachpain

  • @kabaliannan6206
    @kabaliannan6206 Жыл бұрын

    good information sir

  • @viswasmenon8829
    @viswasmenon8829 Жыл бұрын

    Sir nettikayaral thadayan entha cheyyende

  • @myvlogstar1334
    @myvlogstar1334 Жыл бұрын

    Dr yantha monum yappoum praum vadana avan school IL pogn madi yotanno in iavana lallikayothanno ariyilla.yannalum oru peadi .1month ayi iganea Njan innala Dr kanaan poyi .

  • @workfromhome5039
    @workfromhome5039 Жыл бұрын

    Kuttikalude bhakshana kramathe kurich vedio undo

  • @brokenangel5549
    @brokenangel5549 Жыл бұрын

    ഈ ഡോക്ടർ ഒരു വീജ്ഞാനകോശം ആണ്. എന്തെങ്കിലും ഒരു അസുഖം ആയി ചെന്നാൽ ഒന്നും ചോദിച്ചറിയാതെ ആന്റിബയോട്ടികും pain കില്ലരും എഴുതി വിടുന്ന ഡോക്ടർമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ.

  • @ctskitchen..8892
    @ctskitchen..8892 Жыл бұрын

    Dr njan bakshanam kazhikkal kuravaanu but enik thadi koodi kond irikunn vayar koodunnu chest koodunnu . Gas problem , onnum kazhich kidannal problem enthukond aanenn ariyuo

  • @krishnapriyaav4337
    @krishnapriyaav4337 Жыл бұрын

    Ente monu vayrvedhana ennu parnjirikkanu 2times dr, kannichu bt kuravilla edakide eddd

  • @shameelafaisal3032
    @shameelafaisal30325 ай бұрын

    Hi doctor ntea Mol k 7 vayassayi vayaru vethanayanu preshne... Xray scaning yell am kayinju infection unddenn pareyunnu food infection anennu pareyunnu avelk pantintea scartintea elastic yellam thattumbol vethana undd yenthanennu parayumo docter backpain um und chestintea bagathum vethana unddenn parayunnnu.... Onnu reply tharane docter ee massage thattikalayallea 😢😢😢plzzz Njangel aake vishamathilanu... Pediatric neurologist ineyum kanichu

  • @sunilthilakan1152
    @sunilthilakan1152 Жыл бұрын

    Good information

  • @anusreemnair7793
    @anusreemnair7793 Жыл бұрын

    My daughter also had same problem, doctor told gastritis due to chocolates

  • @lifelessscripted1615

    @lifelessscripted1615

    Жыл бұрын

    Ippo ok aayo

  • @behappywithdevus2294
    @behappywithdevus2294 Жыл бұрын

    eantea molk eannu vayaruvedana yan scan cheythapo pokkilunm chuttum kayala eragiyathan eannu docter paraju ath marunnila eanth cheyum doctor pls reply doctor

  • @deepum8264
    @deepum8264 Жыл бұрын

    Enta molkum 1week ayi undu. Njn kathirunna vdeo. Tnk u dr

  • @soumyapoulose7909
    @soumyapoulose7909 Жыл бұрын

    Doctor ente molk 4 vayasavubo apanties undayirunnu ath marunnu kazichapo mari . eppo 2 years kaziju .apanties enniyum varan chance undo .eppo aval edak vayaru vedana parayunnud

  • @ayoobthangalthangal2560
    @ayoobthangalthangal2560 Жыл бұрын

    Ente molk ee problem ayit irikukayayirunni..scan cheyyitu mesenteric adenitis anu doctor paranju..ethu provlem ano doctor

  • @akhilasubramanian3195
    @akhilasubramanian3195 Жыл бұрын

    Sir 4.5 year aaya kuttik hand finger nte 2 nails il vertical aayit villal varunnu. Ath enthukondarikkum sir

  • @radhikaanish3436
    @radhikaanish3436 Жыл бұрын

    Thanks Dr.. inim..skin whitening cream..faiza,goree,face tone..polulllaa..creams..use cheythal skin dead ayipokumennu..ithil adangiya mercurry content..cancer varan vare karananakumennu..parayunnnuu..ethinte sathyavastha..parayamo..oru vidieo cheyyamo Dr..plz..Dr..plz...

  • @beeyem7093

    @beeyem7093

    Жыл бұрын

    Try Nutriva Virgin Supreme Coconut Oil instead. great result

  • @jismisanthosh4315
    @jismisanthosh4315 Жыл бұрын

    kuttikalk paalil kaappi podiyo chaya podiyo ittu koduttal kuzhappam undo

  • @vidhyakuzhippally2948
    @vidhyakuzhippally2948 Жыл бұрын

    ഉറക്കത്തിൽ കൈകൾ maravikunnu.കൈകൾ മാറി മാറി തടിപോലെ ആകുന്നു.മിക്ക ദിവസവും രാത്രി ഉണ്ട്.innunleft ഹാൻഡ് എങ്കിൽ നാളെ right hand.age35.vere oru അസുഖവും ഇല്ല.

  • @sulaimanm75
    @sulaimanm75 Жыл бұрын

    Thakyyyo

  • @radhapraveen2410
    @radhapraveen2410 Жыл бұрын

    Tq dr🥰

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho47298 ай бұрын

    Sir, ente molku epol ethramathe scaning aanu edukkunnat... Avar parayunnat oru kuzhappom ilanna

Келесі