കുറി വരച്ചാലും കുരിശു വരച്ചാലും - Mounam (മൗനം)

Ойын-сауық

ഭാരതത്തിന്റെ മതേതര പാരമ്പര്യവും ഏകത്വവും ഇത്രയും മനോഹരമായി അടയാളപ്പെടുത്തുന്ന മറ്റൊരു ഗാനമുണ്ടെന്ന് തോന്നുന്നില്ല... സംവിധായകൻ സുരേഷ് മച്ചാട്ടിന്റെ "മൗനം" എന്ന ചിത്രത്തിന് വേണ്ടി എം.ഡി രാജേന്ദ്രൻ രചനയും സംഗീതവും നിർവ്വഹിച്ച് ഗാന ഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസ് ആലപിച്ച അതിമനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കരണം ForUs Media നിങ്ങളിലേക്കെത്തിക്കുന്നു...
Starring : Saiju Kurup, Thilakan, Mullanezhy, Innocent, Saleem Kumar, Maatampu, Sivaji Guruvayoor, Anoop Chandran, Venu Machad, Resna Pavithran, Kalarenjini, Kulappully Leela
Song (ഗാനം) : Kuri varachaalum (കുറി വരച്ചാലും... )
Movie (ചിത്രം) : Mounam (മൗനം)
Singer (പാടിയത്) : Dr. K J Yesudas (ഡോ. കെ ജെ യേശുദാസ് )
Lyrics & Music (വരികളും സംഗീതവും): M D Rajendran (എം ഡി രാജേന്ദ്രൻ)
Direction (സംവിധാനം) : Suresh Machaatt (സുരേഷ് മച്ചാട്ട്)
കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ട് നിസ്കരിച്ചാലും
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന് ദൈവമൊന്ന്
ദൈവമൊന്ന് (കുറി വരച്ചാലും..)
പമ്പാസരസ്തടം ലോകമനോഹരം
പങ്കിലമാക്കരുതേ രക്തപങ്കിലമാക്കരുതേ (2)
വിന്ധ്യഹിമാചല സഹ്യസാനുക്കളിൽ
വിത്തു വിതയ്ക്കരുതേ വർഗ്ഗീയ വിത്തു വിതയ്ക്കരുതേ (കുറി വരച്ചാലും..)
ഗീതയും ബൈബിളും വിശുദ്ധ ഖുറാനും
ഭാരതഹൃദയമല്ലോ അദ്വൈത ഭാരതഹൃദയമല്ലോ
സിന്ധുവും ഗംഗയും വൈഗയും നിളയും
ഇൻഡ്യ തൻ അക്ഷയനിധികൾ
എന്നെന്നും ഇൻഡ്യ തൻ ഐശ്വര്യഖനികൾ... (കുറി വരച്ചാലും..)

Пікірлер: 39

  • @babyporathala5645
    @babyporathala56452 жыл бұрын

    2009 ഇൽ തൃപ്പുണിത്ത്തുറ പൂജ സ്റ്റുഡിയോ ഇൽ റെക്കോർഡ് ചെയ്തു എംഡി രാജേന്ദ്രൻ രചന സംഗീതം ❤മാടമ്പിന്റെ തിരക്കഥ സുരേഷ് മച്ചാട് സംവിധാനം ❤❤❤ഗാന സമ്പുഷ്ടമായ ചിത്രം 🎇🎇🎇🎇🐘🐘🐘🎇🎇🎇🎇🎇

  • @shebishanu5076
    @shebishanu507629 күн бұрын

    ഒരു മലയാളി എന്നതിനപ്പുറം നല്ലൊരു കാലഘട്ടത്തിൽ ജനിച്ചു വളരാൻ കഴിഞ്ഞു മതമല്ല മന്വഷ്യനാണ് വലുത്.. സ്നേഹത്തോടെയും വേർതിരിവ് കളഞ്ഞും പരസ്പരം സ്നേഹിച്ചു ഈ മണ്ണിൽ തന്നെ മരിച്ചു വീഴണം 🥰🫂🥰🫂

  • @sureshbabuulpalakshan2870
    @sureshbabuulpalakshan28702 жыл бұрын

    ഈശ്വരനെ അറിയാൻ ഈഗാനം മാത്രം കേൾക്കൂ പ്രിയപ്പെട്ടവരേ

  • @user-or7ok9ds4q
    @user-or7ok9ds4q2 ай бұрын

    സൂപ്പർ 👍👌

  • @kgsivaprasad2356
    @kgsivaprasad23562 жыл бұрын

    ഈ ഗാനം കേൾക്കുമ്പോൾ അല്പമെങ്കിലും കരഞ്ഞില്ലെങ്കിൽ... അവന്റെ മനസ്സിന് എന്തോ തകരാറുണ്ട് എന്ന് കരുതാം... ചിലർ ചിലപ്പോൾ മൗനം പാലിച്ചെന്നും വരാം...!!!

  • @user-or7ok9ds4q
    @user-or7ok9ds4qАй бұрын

    ❤❤❤❤

  • @mathewjchristopher7016
    @mathewjchristopher70162 күн бұрын

  • @thomasaquinas7684
    @thomasaquinas76847 ай бұрын

    World class singer Dasetta umma

  • @thomasktm9146
    @thomasktm914611 ай бұрын

    Super super super 💗🌹🌹💗🌹🌹💗🌹💗🌹🌹💗

  • @naznaz6705
    @naznaz67052 жыл бұрын

    അഭിനയ കുലപതി

  • @menitashaju460
    @menitashaju4605 жыл бұрын

    അര്‍ത്ഥവത്തായ വരികള്‍,,,,,,,,,, ഗാന ഗന്ധര്‍വന്റെ ഗന്ധര്‍വ സംഗീതം., സുരേഷ് മച്ചാട് മച്ചാടിന്റെ മറ്റൊരു അഭിമാനം

  • @ForUSMedia

    @ForUSMedia

    5 жыл бұрын

    Thank you Shajuvetta...

  • @aswinkmenon155
    @aswinkmenon155 Жыл бұрын

    Dasettan 💖❤

  • @ajithkumarpazhoor7443
    @ajithkumarpazhoor74432 жыл бұрын

    🌹ഇതുഎന്റെഅർദ്ധനരിഈശ്വരൻനുമാത്രംമേപാടാൻകഴയുകഉള്ളു,അജിത്കുമാർപാഴൂർ. തൃശ്ശൂർ🙏

  • @davidkp667
    @davidkp667 Жыл бұрын

    Adipoli song.

  • @vachalamarunachalam8028
    @vachalamarunachalam80282 жыл бұрын

    N̊i̊c̊e̊

  • @nirunkumarkn
    @nirunkumarkn2 жыл бұрын

    കഷ്ടപ്പെട്ട് അഭിനയിക്കുന്നവരെ കൂടി ഒന്ന് നോക്കൂ

  • @vinodrvinodr5466
    @vinodrvinodr54662 жыл бұрын

    😘😘😘😘😘😘

  • @ajayaghoshkv9123
    @ajayaghoshkv91232 жыл бұрын

    Supar

  • @anilanilak1379
    @anilanilak1379 Жыл бұрын

    👍

  • @ajithramachandran8197
    @ajithramachandran81974 жыл бұрын

    മതസൗഹാർദം എന്തെന്ന് മനസ്സിലാക്കി തരുന്നു വരികൾ ജാതിയും മതവുമല്ല മനുഷ്യ ബന്ധങ്ങൾ ആണ് വലുത് എന്ന സന്ദേശം

  • @ForUSMedia

    @ForUSMedia

    4 жыл бұрын

    Thank you

  • @shibujoseph5215
    @shibujoseph52154 жыл бұрын

    Beautiful song.

  • @ForUSMedia

    @ForUSMedia

    4 жыл бұрын

    Thank you

  • @prakash45483
    @prakash454834 жыл бұрын

    അവനവൻ വിശ്വസിക്കുന്ന ദൈവങ്ങൾ ഇടവും വലവും വന്നു നിന്നാലും ആരും നന്നാകാൻ പോകുന്നില്ല, അല്ലെങ്കിൽ സ്വയം മാറണം. ഒപ്പം ആർക്കും പ്രയോജനം ഇല്ലാത്ത രാഷ്ട്രീയം എല്ലാവരും ഉപേക്ഷിക്കണം. എന്നാൽ സ്നേഹം വളരും, ബന്ധങ്ങൾ വളരും, അതുവഴി രാജ്യം നന്നാകും. കഴിയുമെങ്കിൽ എല്ലാവരും ഒരു മത prabhashanangalum കേൾക്കരുത്. ഇവന്മാരാണ് ജനങ്ങളെ തമ്മിൽ കലഹിപ്പിക്കുന്നത്.

  • @rr-de9ht

    @rr-de9ht

    2 жыл бұрын

    100%യോജിക്കുന്നു ബ്രോ

  • @sanoopsyamkr1786
    @sanoopsyamkr17865 жыл бұрын

    God God God

  • @ForUSMedia

    @ForUSMedia

    5 жыл бұрын

    Thank you

  • @babyporathala3856

    @babyporathala3856

    4 жыл бұрын

    സുരേഷ് ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം എത്രയോ വർഷം മുൻപ് mdr എഴുതിയ വരികൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വാങ്ങി ഗന്ധർവ്വനെ കൊണ്ടുതന്നെ പാടിപ്പിച്ച ആ വാശി പുതിയ ഒരു ഗാനയുഗപിറവി ആയി 2009 ഇലെ ഒരു കുംഭം 1 പൂജ സ്റ്റുഡിയോ ത്രിപ്പൂനീത്തുറ "സന്തോഷം ""!!!

  • @mcgopi1567
    @mcgopi1567 Жыл бұрын

    Bij 7

  • @shibusebastian5487
    @shibusebastian54873 ай бұрын

    ഇവിടെ പാടുന്നത് യേശുദാസ് അല്ലല്ലോ

  • @Freedom-jf4if
    @Freedom-jf4if Жыл бұрын

    കേരളം പത്തൊൻപതാം noottandilekku ചേക്കേറി.. മനുഷ്യൻ എന്ന പുണ്യ ജന്മം സർവേസ്വരൻ അനുഗ്രഹിച്ചു തന്നതാണെന്ന് മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധി മനുഷ്യന് ഉണ്ടായാൽ ഈ ജാതിയും മതവും ഇല്ലാതാവും സഹോദരങ്ങളേ പോലെ ജീവിക്കും.. ജീവിക്കാം.. തീർച്ചയായും കരയണം.. ഞാൻ ആദ്യം ആയി ആണ് ഒറിജിനൽ വീഡിയോ കാണുന്നത്

  • @Kiran-qo4ii
    @Kiran-qo4ii3 жыл бұрын

    Kollsm

  • @ammusvlogg1247
    @ammusvlogg12472 жыл бұрын

    ഗാനം നല്ല selection തന്നെ, ഈ ഒർജിനൽ record ഇട്ടിട്ട് ചുണ്ടനക്കിയാൽ മനസ്സിലാകൂല്ലാന്നാണോ വിചാരം !എങ്കിൽ തെറ്റി!ദാസേട്ടന്റെ സ്വരം ഏതു ലോകത്തിരുന്നാലും തിരിച്ചറിയാൻ കഴിയും .എന്തിനാണിങ്ങനെ പെടാപ്പാട് പെടുന്നെ?!

  • @babyporathala5645

    @babyporathala5645

    2 жыл бұрын

    ഇതു സിനിമയിൽ ഒരു രംഗം ആണ് 🙏🙏🙏

  • @babyporathala5645

    @babyporathala5645

    Жыл бұрын

    അത് സിനിമയിൽ ഭാഗം ആണ് 🙏

  • @babumullakkara1955

    @babumullakkara1955

    5 ай бұрын

    അറിയില്ലെങ്കിൽ ചൊറിയരുത് 🙏

  • @Freedom-jf4if
    @Freedom-jf4if Жыл бұрын

    കേരളം പത്തൊൻപതാം noottandilekku ചേക്കേറി.. മനുഷ്യൻ എന്ന പുണ്യ ജന്മം സർവേസ്വരൻ അനുഗ്രഹിച്ചു തന്നതാണെന്ന് മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധി മനുഷ്യന് ഉണ്ടായാൽ ഈ ജാതിയും മതവും ഇല്ലാതാവും സഹോദരങ്ങളേ പോലെ ജീവിക്കും.. ജീവിക്കാം.. തീർച്ചയായും കരയണം.. ഞാൻ ആദ്യം ആയി ആണ് ഒറിജിനൽ വീഡിയോ കാണുന്നത്

Келесі