Kurivarachalum Lyrical Video Song | Mounam | KJ Yesudas | MD Rajendran | East Coast

Музыка

സാന്‍ഡ് ആര്‍ട്ടിന്റെ ദൃശ്യചാരുതയില്‍ "കുറിവരച്ചാലും...." കാണാം... • കുറിവരച്ചാലും | Kuri V...
Film: Mounam
Singer: KJ Yesudas
Lyric & Music: MD Rajendran
Audio: East Coast Audio Entertainments
_______________________________________________
♪ Mounam Movie Full Song Available on ♪
Itunes/Apple Music: apple.co/2RlvPFo
Spotify: spoti.fi/30OEFyo
Amazon Prime Music:amzn.to/3aBMqfP
JioSaavn: bit.ly/2NS4Tek
Gaana: bit.ly/2NURWAp
Wynk Music: wynk.in/u/3yng58fk4
Google Play Music:bit.ly/2sUwX9I
_______________________________________________
Set "Kurivarachalum" song as your callertune
Vodafone Subscribers Dial 537649221
Airtel Subscribers Dial 5432111167901
BSNL Subscribers sms BT 649221 To 56700
_______________________________________________
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Visit Our Online News Portal: www.eastcoastdaily.com

Пікірлер: 1 000

  • @sirajpp2591
    @sirajpp25917 ай бұрын

    ഈ പാട്ട് വർഗീയ വാദികൾക് സമർപ്പിക്കുന്നു...... എല്ലാവരെയും ഉൾകൊണ്ട എന്റെ ഇന്ത്യ ❤️

  • @mcjim7630
    @mcjim76302 жыл бұрын

    എന്തൊരു ഫീൽ ..ദാസേട്ടന്റെ ഉജ്ജ്വല ശബ്ദവും

  • @udhayankumar9862
    @udhayankumar98627 ай бұрын

    ഈ പാട്ട് നമ്മുടെ സ്വന്തം ദാസേട്ടന് നൽകിയ md രാജേന്ദ്രന് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🏇🐴🐎🎠🐎🙏🙏

  • @prasadNellikka
    @prasadNellikka9 ай бұрын

    ദാസേട്ടൻ പകരം വെക്കാനാരുമില്ല d❤

  • @user-sv5bp1pr8u
    @user-sv5bp1pr8u6 ай бұрын

    പ്രപഞ്ചശക്തി അവരുടെ നാദം വരാമായി നൽകി ഭൂമിയിലേക്ക് ഇറക്കി വിട്ട പുണ്യാജന്മം ദേവഗയകൻ ഡോ കെജെ യേശുദാസ് സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibusnair8822
    @shibusnair8822 Жыл бұрын

    എം ഡി രാജേന്ദ്രൻ.യേശുദാസ്🙏 അഭിനന്ദനങ്ങൾ.

  • @abubakaraboo7058
    @abubakaraboo7058 Жыл бұрын

    ഈ പാട്ടീനെ കുറിച്ച് പറയാൻ വാക്കുകളില്ല പ്രിയദസേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenabraham3148
    @praveenabraham31486 ай бұрын

    ഗാനഗന്ധർവന്റെ 84 ആം പിറന്നാൾ ദിനത്തിൽ വീണ്ടും കേൾക്കുന്നു

  • @scariaouseph8742
    @scariaouseph87422 жыл бұрын

    ഇത്രയും നല്ല അർത്ഥവത്തായ ഗാനം ആലപിച്ച അനുഗ്രഹീത ഗായകന് ആയുരാരോഗൃ സൗഖൃം നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✍🙏

  • @GAMER-ej3rf

    @GAMER-ej3rf

    Жыл бұрын

    അത് അയാളുടെജോലി. പുറകിൽ പ്രവർത്തിച്ചവർ മണ്ടൻ മാരോ.

  • @annievarghese6

    @annievarghese6

    10 ай бұрын

    പുറകിൽ പ്രവർത്തിച്ചവരുടെയും ജോലി അതുതന്നെയാണു അസൂയ നിറഞ്ഞ അഹങ്കാരി എത്ര മാത്രം അസൂയ യാണു തനിക്ക്

  • @jainkurian4510

    @jainkurian4510

    4 ай бұрын

    ,😂​@@annievarghese6

  • @sivakmr483

    @sivakmr483

    Ай бұрын

    Lyrics & music md. Rajendran 🙏 ദാസേട്ടൻ ❤️

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan28552 жыл бұрын

    നന്മകൾ നിറഞ പാട്ടുകൾ എന്നും കേൾക്കാൻ പദ്മശ്രീ യേശുദാസ്

  • @akhilks3464

    @akhilks3464

    2 жыл бұрын

    Padmashri, padmabhushan, padmavibhushan kittytunde adhehathine

  • @halamadrid3612

    @halamadrid3612

    2 жыл бұрын

    ♥️♥️

  • @lionsap

    @lionsap

    2 жыл бұрын

    🆘️😅😅😅😅😇😇😇🤣🤣🤣

  • @pitchpipe7420

    @pitchpipe7420

    Жыл бұрын

    ,❤️❤️❤️❤️

  • @padmakumars3940

    @padmakumars3940

    Жыл бұрын

    Padmavibhooshan

  • @shajips340
    @shajips3402 жыл бұрын

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം.

  • @syamalak1200

    @syamalak1200

    2 жыл бұрын

    കരുണാമയന്നാം Deyvamonnu Deyvamonnu

  • @Chukkru_gaming
    @Chukkru_gaming2 жыл бұрын

    വർഗ്ഗീയത തുലയട്ടെ,സാഹോദര്യം വളരട്ടെ...!!

  • @sreenathuprabhu1035

    @sreenathuprabhu1035

    2 жыл бұрын

    Super song ethra keetalum madhyvarilla

  • @Chukkru_gaming

    @Chukkru_gaming

    2 жыл бұрын

    @@sreenathuprabhu1035 atha💯

  • @anandhum7104

    @anandhum7104

    Жыл бұрын

    😍😍😍🫂🫂🫂

  • @bhasi8210

    @bhasi8210

    Жыл бұрын

    .. By

  • @SaJiTHPaYyOLi

    @SaJiTHPaYyOLi

    9 ай бұрын

    മതങ്ങൾ തുലയട്ടെ മാനുഷർ വളരട്ടെ എന്നാക്കിയാൽ അതിനേക്കാളും മഹത്തരം 💞

  • @SudheerKv-uq1wm
    @SudheerKv-uq1wm6 ай бұрын

    എന്തൊരു അർത്ഥമാണ് ഈ പാട്ടിനു എത്ര കേട്ടാലും മതി വരില്ല 🙏🙏🙏

  • @fazilmuhammed3620
    @fazilmuhammed3620 Жыл бұрын

    ദൈവം എപ്പോഴും ഒന്നാണ് അപ്പൊ നമ്മളും ഒന്നാണ്

  • @prakashvv7594
    @prakashvv75942 жыл бұрын

    വളരെയധികം അർത്ഥവത്തായ വരികൾ, ഹൃദയഹാരിയായ സംഗീതം പിന്നെ ദാസേട്ടന്റെ മധുരമൂറുന്ന ശബ്ദം . എത്രകേട്ടാലും മതി വരില്ല.🙏

  • @pitchpipe7420

    @pitchpipe7420

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @annievarghese6

    @annievarghese6

    Жыл бұрын

    ദാസേട്ട ശ്രുതിമധുരം നമിക്കുന്നു❤❤❤❤❤❤❤❤😂

  • @shijutopshotphotography2091
    @shijutopshotphotography20912 жыл бұрын

    എത്രകേട്ടാലും മതിവരാത്ത ഗാനം.

  • @jlo7204

    @jlo7204

    Жыл бұрын

    Njan otta eruppine oru 20 thavana ange kette athrakke artham ulla patte

  • @jayanthakumark2784
    @jayanthakumark27842 жыл бұрын

    എന്തൊരു ശബ്ദം, fantastic

  • @nizamebrahim5323

    @nizamebrahim5323

    Жыл бұрын

    നമ്മൾ ജനിച്ചത് മുതൽ ഇന്നേ വരെ പതിറ്റാണ്ടുകളായി കേൾക്കുന്നു. ഇപ്പോഴും 'എന്തൊരു ശബ്ദം'എന്ന് വിസ്മയം കൂറണമെങ്കിൽ ആ ദൈവിക ശബ്ദത്തിന്റെ വ്യാപ്തി എത്രയാണ് 🙏❤️

  • @annievarghese6

    @annievarghese6

    Жыл бұрын

    ​@@nizamebrahim5323 സത്യം അദ്ദേഹത്തെ ദൈവം സ്വന്തം ശബ്ദം നൽകി ഭൂമിയിൽ അയച്ചു ❤❤❤

  • @muhammad.thariq7743

    @muhammad.thariq7743

    5 ай бұрын

    🥰🥰✌🏻

  • @viswasrenjith4694
    @viswasrenjith4694 Жыл бұрын

    കേരളത്തിൽ വർഗീയതയില്ല വർഗീയതയുണ്ടാകുന്നവരെ കേരളകാരും കർണാടകകാരും മനസ്സിലാക്കി

  • @devudiyafans8836
    @devudiyafans88362 жыл бұрын

    ദൈവം എല്ലാം ഒന്ന് തന്നെയാണ് 🕉️✡️✝️❤️🙏🌹

  • @unniahammed4778

    @unniahammed4778

    2 жыл бұрын

    Ok

  • @nikhiljayakumar01

    @nikhiljayakumar01

    2 жыл бұрын

    God ennathu onnu illa

  • @helana9548

    @helana9548

    2 жыл бұрын

    5 narram bangu villichu parrayunnadh endanannu onnu parrayamo

  • @sobhanasurendran1490

    @sobhanasurendran1490

    2 жыл бұрын

    @@nikhiljayakumar01 lllllllllllll

  • @FUN_MEDIA5

    @FUN_MEDIA5

    2 жыл бұрын

    Daivamallamonnalla.daivamonnanuathugesuschristanu.annalaakanalla

  • @MrJijuporuthur
    @MrJijuporuthur3 жыл бұрын

    ഈശ്വരൻ സ്നേഹമാകുന്നു

  • @asstudio4545
    @asstudio45453 жыл бұрын

    കപടത മനുഷ്യരെ കണ്ടറിഞ്ഞ് സ്നേഹിയ്ക്കാൻ കഴിഞ്ഞാൽ മുന്നിൽ കാണുന്ന ദൈവമായി കാണം.

  • @sidhiquhaji9154
    @sidhiquhaji9154 Жыл бұрын

    വർഗീയത രാഷ്ട്രീയ ക്കാർ ഉണ്ടാക്കുന്നതല്ലേ... വോട്ട് ന് വേണ്ടി... നമ്മുടെ സംസ്കാരമാണ് ഈ ഗാനത്തിൽ..👌👍👍👏🙏

  • @samadperiyaran9394
    @samadperiyaran93942 жыл бұрын

    എത്ര മനോഹരമായ അർഥവത്തായ വരികൾ

  • @chathankoya

    @chathankoya

    2 жыл бұрын

    കുണ്ടനടിച്ചാലും

  • @sajeevanbaluz1326

    @sajeevanbaluz1326

    2 жыл бұрын

    Good🙏🙏🙏🙏

  • @jaisonanthony8511
    @jaisonanthony85112 жыл бұрын

    ഇതാണ് മലയാളികൾ പഠിക്കേണ്ടത്.ദൈവം ഒന്നേയുള്ളു.

  • @shijinkkk

    @shijinkkk

    Жыл бұрын

    MALAYALIKALO???

  • @kochukuttankochukuttan4738
    @kochukuttankochukuttan47383 жыл бұрын

    ഇത്രയും വിശാലതയിൽ ചിന്തിക്കാൻ കഴിവ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ മാത്രമെ ശാന്തിയും സമാധാനവും സമൂഹത്തിൽ പുലരുകയുള്ളൂ നിന്നെ പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കണം എന്നും ലോകാ സമസ്താ സുഖിനോ ഭവന്തുഓം ശാന്തി ശാന്തി എന്നും നീ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിൻ്റെ അയൽവാസികൾ കഴിച്ചോ എന്ന് അന്വേഷിക്കാനും എല്ലാം നല്ല സാരോപദേശങ്ങൾ ഉൾകൊള്ളാൻ കഴിയണം

  • @joshismith2373

    @joshismith2373

    2 жыл бұрын

    വളരെ ശരി ബ്രദർ

  • @shanmugadase2436
    @shanmugadase24362 жыл бұрын

    " എല്ലാവരും മതസൗഹാർദ്ദത്തോടെ ജീവിക്കുക."

  • @SajeevCR

    @SajeevCR

    Ай бұрын

    അതിന് രാഷ്ട്രീയ നേതാക്കൾ അനുവദിക്കില്ല.

  • @priyadarsanp4642
    @priyadarsanp46423 жыл бұрын

    നാം മനുഷ്യർ തന്നേയാണ് ദൈവം - മനുഷ്യനില്ലേ ങ്കിൽ പിന്നേ എന്തിനാണ് ദൈവം

  • @abhilashvoices9817

    @abhilashvoices9817

    2 жыл бұрын

    "Ningalkku kurrachokke velivundennu manasilai,. Pakshe pora.. Kurachu koodi chindikkan thankalkku kazhinjal,.. Oru poorna roopam thankalkku kittum,.. Ningalude root current aanu"

  • @jayastephanose4142
    @jayastephanose41423 жыл бұрын

    എല്ലാവരുടെയും ദൈവം ഒന്നു. കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും കരുതലിന്റെയും. 🙏

  • @realnewsandgamesvlog3254

    @realnewsandgamesvlog3254

    2 жыл бұрын

    Yes It's true🙏

  • @kochumon.j.mithradas

    @kochumon.j.mithradas

    Жыл бұрын

    YESSSS

  • @josezion7354
    @josezion73542 жыл бұрын

    ഇതാണ് ജീവന്റെ സംഗീതം ശ്വാസം ഒന്ന്. രക്തം ഒന്ന്... നമ്മളെന്നും ഒന്ന്.....

  • @surendranpillai7759

    @surendranpillai7759

    2 жыл бұрын

    എന്റെ ഇഷ്ട ഗാനം

  • @anandhum7104

    @anandhum7104

    Жыл бұрын

    😍❤‍🩹🫂

  • @sob237
    @sob237 Жыл бұрын

    എത്ര മനോഹരമായ വരികൾ 🙏🏿🙏🏿🙏🏿🙏🏿🙏🏿സുന്ദരമായ ആലാപനം 🌺🌺🌺🌺

  • @divakarprabhu590
    @divakarprabhu5902 жыл бұрын

    നമ്മുടെ സമൂഹം കേൾക്കേണ്ട ഗാനം ആണ്. എത്ര കേട്ടാലും മതി വരുകയില്ല.

  • @vsnthkm
    @vsnthkm Жыл бұрын

    🙏🌹എത്ര കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം 🌹🙏

  • @lijomathew8697
    @lijomathew86972 жыл бұрын

    ഭാരതത്തിന് ചേർന്ന സംഗീതം, എല്ലാവരും ഒന്നിച്ച് സന്തോഷിച്ച് , പരസ്പരം കരുണ കാണിച്ച് മുന്നോട്ട് പോവുക സ്വർഗ്ഗം തേടി വേറെ എങ്ങും പോകണ്ടാ സഹോദരങ്ങളെ🙏💐

  • @ZLAYoutubeTwiistedZ

    @ZLAYoutubeTwiistedZ

    2 жыл бұрын

    Yes100%

  • @jaison.pokkathvareedvareed8546

    @jaison.pokkathvareedvareed8546

    2 жыл бұрын

    Ppp

  • @vijeshv1489

    @vijeshv1489

    2 жыл бұрын

    കുബിട് നിസ്കാരം ഇനി മാറ്റിനിർത്താൻ സമയമായി

  • @salinis8187

    @salinis8187

    2 жыл бұрын

    @@jaison.pokkathvareedvareed8546 vv

  • @ambilijose4480

    @ambilijose4480

    2 жыл бұрын

    @@ZLAKZreadTwiistedZ yband

  • @prasanthkumar3380
    @prasanthkumar33802 жыл бұрын

    കരുണാമയനാo ദൈവമൊന്ന്...!🌹🌹🌹👍👍👍

  • @user-ug2el8mo9g
    @user-ug2el8mo9gАй бұрын

    ഈശോ ഭക്തിഗാനം ഏറ്റവും നന്നായി പാടി .. മറ്റുള്ളവർക്ക് മാതൃകയാണ് ഗോപിയേട്ടൻ 'ഗോപിയേട്ടൻ്റെ മുന്നോട്ടുള്ള യാത്രയിൽ ഈശോ കൂടെയുണ്ടാവട്ടെ...ആമേൻ👍🏻👍🏻👍🏻👍🏻👍🏻👍🏻✝️✝️✝️

  • @-VISHAL....
    @-VISHAL....2 жыл бұрын

    ദാസേട്ടൻ പാടിയ കൊണ്ട്‌ ആണ് ഈ പാട്ട് ഇത്രയും ഉള്ളിൽ തട്ടുന്നത്...

  • @reynoldka5887

    @reynoldka5887

    Жыл бұрын

    ഈ പാട്ട് ഇത്രയും ഹിറ്റായത് എം.ഡി രാജേന്ദ്രന്റെ ഗാനരചന

  • @annievarghese6

    @annievarghese6

    2 ай бұрын

    ​@@reynoldka5887ഒരു ഗായകൻ ആലപിക്കാതെ കേൾക്കാൻ പറ്റില്ലല്ലോ ഗാനരചയിതാവ് ഗ്രേറ്റ്

  • @francisambrose9627
    @francisambrose96273 жыл бұрын

    നാസേട്ടാ അങ്ങയുടെ മധുരം കേട്ട് മനസ്സുകൾ തെളിയട്ടേ 🙏🙏🙏👍

  • @user-jh5wc1iu4w
    @user-jh5wc1iu4wАй бұрын

    രാജേന്ദ്രാ നിങ്ങൾക്ക് എവിടുന്ന് കിട്ടി ഇങ്ങനെ പാട്ട് എഴുതാൻ ;സമ്മതിച്ചു നിങ്ങളെ ഇത്രയും അർത്ഥവർത്തായ വാക്കുകൾ രാജേന്ദ്രാ ദൈവം പറഞ്ഞു തന്നതാണോ? എൻ്റെ ബിഗ്ഗ് സല്യൂട്ട്🙏🙏🙏

  • @kunhikrishnane8818
    @kunhikrishnane881810 ай бұрын

    മനസ്സിൽ നൻമ്മ മാത്രം ഉള്ളവർക്കേ ഈ പാട്ട് പൂർണമായും കേൾക്കാനും മനസ്സിലാക്കാനും കഴിയു❤❤❤❤❤❤❤❤

  • @sammathew4634
    @sammathew463411 ай бұрын

    ദാസേട്ടൻ്റെ ശബ്ദത്തിൽ മനോഹരം. സാഹോദര്യം വളരട്ടെ ലോകം മുഴുവൻ ഇത് കേട്ടിട്ട്

  • @gopakumarc3595

    @gopakumarc3595

    11 ай бұрын

    , f

  • @subairkechery7519
    @subairkechery75192 жыл бұрын

    എത്ര കേട്ടാലും മതി വരാത്ത ഗാനം... 🥰👌

  • @razakkarivellur6756
    @razakkarivellur67562 жыл бұрын

    നല്ല രചന നല്ല സംഗീതം നല്ല ആലാപനം. ഒരു മതമൈത്രി ഗാനം.

  • @LoveBharath
    @LoveBharath2 жыл бұрын

    Dasettan is God in his own way by uniting all.. with his divine voice..🙏🙏

  • @sajeevc.r.5090
    @sajeevc.r.50902 жыл бұрын

    ഇത് രചിച്ച മഹാനെ ഒന്ന് കാണുവാൻ വലീയ ആഗ്രഹം.

  • @sureshmachaat6559

    @sureshmachaat6559

    2 жыл бұрын

    ഞാൻ സംവിധാനം ചെയ്ത മൗനം എന്ന സിനിമയിലെ ഗാനമാണിത്. രചന M. D. രാജേന്ദ്രൻ.

  • @salmanperumanna5971

    @salmanperumanna5971

    2 ай бұрын

    ​@@sureshmachaat6559ഈ സിനിമ റിലീസ് ചെയ്തിരുന്നോ

  • @indusreenath
    @indusreenath2 жыл бұрын

    ലളിതം.... ഭാവ തീവ്രം ഈ വരികളും ആലാപനവും.

  • @josephsornaraj4191
    @josephsornaraj41912 жыл бұрын

    பாடல் உன்னதமானது;உயர்வானது;மகோன்னதமானது. பொருள் நிறைந்த வரிகள்.

  • @Sd-ih5ql
    @Sd-ih5ql2 жыл бұрын

    Great singer yesudas, md rajendran, s lyrics outstanding, this song for keralaties, very meaningful song

  • @shahidsha3229
    @shahidsha32292 жыл бұрын

    ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സ്വരത്തിൽ ദാസേട്ടൻ ഈ പാട്ട്പാടിയത് കേട്ടപ്പോൾ മനസ്സിനെന്തോരു സമാധാനം 😔

  • @shibujoseph5215
    @shibujoseph52154 жыл бұрын

    അർത്ഥപൂർണമായ വരികൾ.

  • @LoveBharath
    @LoveBharath2 жыл бұрын

    Perfect lines for today's world.. and Dasettan's voice...so soothing 💕💕Music composition top class🎶🎶🎶🎀🎀

  • @kl_puthenchira6
    @kl_puthenchira62 жыл бұрын

    ഇന്നത്തെ സമൂഹത്തിന് ആവശ്യമുള്ള ഗാനം. നിറവും ഒരുപോലെ രക്തവും ഒരുപോലെ. പിന്നെ എന്തിന് ഈ വർഗീയത എന്നും സ്നേഹത്തോടെ ഇരിക്കാൻ കഴിഞ്ഞെങ്കിൽ

  • @abbasabbu1349
    @abbasabbu13492 жыл бұрын

    ഏത് മതമായാലും മനുഷ്യൻ കരുണയുള്ളവനായാൽ മതി

  • @aparnamp3088

    @aparnamp3088

    2 жыл бұрын

    യെസ്

  • @amalraj5643

    @amalraj5643

    2 жыл бұрын

    Yes

  • @anoopnarayanan8113

    @anoopnarayanan8113

    2 жыл бұрын

    @@aparnamp3088 ¹

  • @sunilkumar-pd6wx

    @sunilkumar-pd6wx

    2 жыл бұрын

    Oct 👍

  • @ushabalan5928

    @ushabalan5928

    2 жыл бұрын

    @@amalraj5643 gdyg7g

  • @shandasamuel2219
    @shandasamuel22192 жыл бұрын

    സൂപ്പർ, സൂപ്പർ. ഇതു മനുഷ്യർ മനസ്സിൽ ആക്കിയാൽ മതി ആയിരുന്നു.

  • @sheelakunjumon4948
    @sheelakunjumon49482 жыл бұрын

    എല്ലാവരും ഈ പാട്ടു നിത്യവും കേട്ടാൽമതി മനസമാധാനം ഉണ്ടാകും 👌👌👍👍🙏🙏

  • @sureshck4840

    @sureshck4840

    2 жыл бұрын

    ഞാൻ എന്നും കേൾക്കാറുണ്ട്

  • @vibinkurakar

    @vibinkurakar

    Жыл бұрын

    True.

  • @kunjukunjuthomas6563

    @kunjukunjuthomas6563

    Жыл бұрын

    @@sureshck4840 thakyu

  • @anjanavithura6579

    @anjanavithura6579

    Жыл бұрын

    @@vibinkurakar p

  • @user-me6rt5vo4q

    @user-me6rt5vo4q

    6 ай бұрын

    🎉🎉🎉🎉🎉🎉

  • @hareeshkumar3660
    @hareeshkumar36603 жыл бұрын

    അദ്വൈത വേദാന്തം...🙏❤

  • @robinpj2355
    @robinpj23552 жыл бұрын

    MDരാജേന്ദ്രൻ സാറിൻ്റെ അതി മനോഹരഗാനം

  • @haricuttz
    @haricuttz Жыл бұрын

    നാടകം തുടങ്ങുന്നതിന് മുൻപ് idaunna song😍

  • @pramodvarkala2650
    @pramodvarkala26502 жыл бұрын

    Kurachu nalukalku sesham nalloru paattu kettu very buetyfull song

  • @bijuthumpamon
    @bijuthumpamon2 жыл бұрын

    ഇങ്ങനുള്ള പാട്ടുകൾ ഇറങ്ങണമെങ്കിൽ മതങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്നർത്ഥം . ഇതൊക്കെ മനസ്സിൽ നിന്ന് എടുത്തു കളഞ്ഞാൽ വലിയ പ്രശ്നങ്ങളൊന്നുമുണ്ടാവില്ല. 😊

  • @LoveBharath
    @LoveBharath2 жыл бұрын

    Ella Deivangaludeyum anugraham niraye kittiya Dasettan endhoru feel ode aanu paadiyathu..🙏🙏 superb lyrics, perfect composition and divine singing... 💯💯💕

  • @shahulhameed6863
    @shahulhameed68634 жыл бұрын

    മനോഹരം ..കാലിക പ്രസക്തിയുള്ള വരികള്‍ ..മനോഹരമായ വിഷ്വല്‍ എഡിറ്റിംഗ് ..ഗ്രേറ്റ്‌

  • @thoibamalik4855

    @thoibamalik4855

    4 жыл бұрын

    Just what I thought

  • @thomascheriyan6994

    @thomascheriyan6994

    3 жыл бұрын

    @@thoibamalik4855 l7c,, gt, g x, g

  • @kogeorge9783

    @kogeorge9783

    3 жыл бұрын

    Ĺ7 p T5

  • @velayudhant8672

    @velayudhant8672

    2 жыл бұрын

    @@thoibamalik4855 g) My

  • @balagopalav851

    @balagopalav851

    2 жыл бұрын

    Supper

  • @fishfarming327
    @fishfarming3277 ай бұрын

    ഇത്ര മനോഹരമായ ഗാനമുള്ള സിനിമ ഇന്നും വെളിച്ചം കാണാതെ സംവിധായകന്റെ കിടപ്പാടം പോലും നഷ്ട്ടപ്പെട്ട് തെരുവിലാണ് 🥲

  • @mindtalentmediamtm383
    @mindtalentmediamtm3832 ай бұрын

    ഈ പടം പുറത്തു ഇറങ്ങിയില്ല അതാണ് സത്യം, ബോബി ചെമ്മന്നൂർ നു മാത്രമേ ഈ സിനിമ പുറത്തു കൊണ്ട് വരാൻ കഴിയു.

  • @mangalasserythomas2659
    @mangalasserythomas26592 жыл бұрын

    എത്ര എത്ര കേട്ടാലും കൊതി തീരാത്ത ഗാനം

  • @bhavinsmedias781
    @bhavinsmedias7813 ай бұрын

    2024lil kannunavar undo❤

  • @MosEz-pn7je

    @MosEz-pn7je

    3 ай бұрын

    M

  • @sujusuju1220
    @sujusuju1220 Жыл бұрын

    ദാസേട്ടൻ ദാസേട്ടൻ അടിപൊളി സോങ് ആറ്റിങ്ങൽ അനന്ദു അജയൻ 👌👌👌👌❤️❤️❤️

  • @jmj2006
    @jmj20067 ай бұрын

    സിനിമ ഇപ്പോഴും പെട്ടിക്കകത്തു... നിർമിച്ചവൻ ഇപ്പോൾ തെരുവിൽ...

  • @deva.p7174
    @deva.p71742 жыл бұрын

    മനുഷ്യൻ ഈ മനോഹര ഗാനം കേട്ടു അതിന്റെ പൊരുൾ മനസിലാക്കിയാൽ നമ്മടെ ലോകത്തെ സ്വർഗ്ഗ മെന്നു പറയാൻ കഴിയും. ജയ് ഭാരത് മാതാ കി ജയ്.

  • @reethal992
    @reethal9923 жыл бұрын

    സൂപ്പർ സൂപ്പർ 🌹🌹🙏🙏🙏

  • @ajithkumara-tr8nr
    @ajithkumara-tr8nr2 ай бұрын

    ദൈവം ഒന്ന് ♥️♥️നമ്മൾ മനുഷ്യരും ഒന്ന് ♥️♥️♥️

  • @rudrasuresh6288
    @rudrasuresh6288 Жыл бұрын

    Dasettan legend ❤❤❤❤

  • @agsudhakarshenoy7230
    @agsudhakarshenoy72303 жыл бұрын

    Beautiful song.very melodiously sung by Dr.k.j.yesudas... Superb lyrics and music 👍👍👍🙏🙏🙏❤️

  • @PradeepKumar-fk1zb

    @PradeepKumar-fk1zb

    2 жыл бұрын

    രചന - സംഗീതം : MD രാജേന്ദ്രൻ. നമ്മുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടന്റെ ദൈവീക ശബ്ദം.

  • @annievarghese6

    @annievarghese6

    2 жыл бұрын

    സത്യം. ദൈവികശബ്ദം.

  • @rayankp4525

    @rayankp4525

    2 жыл бұрын

    @@PradeepKumar-fk1zb . M .

  • @rayankp4525

    @rayankp4525

    2 жыл бұрын

    @@PradeepKumar-fk1zb . M .

  • @babyporathala5645

    @babyporathala5645

    Жыл бұрын

    @@annievarghese6 2009 ഫെബ് 18 നു എറണാകുളം പൂജ സ്റ്റുഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ദാസേട്ടൻ പാടു ന്നത് കേൾക്കാൻ കഴിഞ്ഞു 🌹എംഡി രാജേന്ദ്രൻ ഡയറക്ടർ സുരേഷ് മച്ചാട് വിജയ് യേശുദാസ് ഉണ്ടായിരുന്നു 😂💚💚💚❤❤❤❤❤❤❤❤

  • @mohamedriyasudeen1310
    @mohamedriyasudeen13102 жыл бұрын

    കാലഘട്ടത്തിന്റെ പാട്ട് 🙏❤❤❤

  • @tomyjoseph8653
    @tomyjoseph8653 Жыл бұрын

    ഈ ഗാനത്തിന്റെ ശില്പികൾ എന്നെന്നും ഓർമ്മിക്കപ്പെടും... തീർച്ച...

  • @prakashpr3199
    @prakashpr31993 жыл бұрын

    We got one more chance to hear this song before world. Destruction .REMEMBER GOD FATHER !!!!! REMEMBER WE ARE BROTHERLY SOULS !!!!!!

  • @gladstonejohn5429
    @gladstonejohn54293 жыл бұрын

    കരുണാമയനായ ദൈവം ഒന്ന്

  • @anandsandeep22
    @anandsandeep224 жыл бұрын

    Ellaperum kettirikkenda ganam.Superb.

  • @meghadas4045

    @meghadas4045

    2 жыл бұрын

    Ee pattu keettal ente balyam orma arum

  • @shajutr8385
    @shajutr83852 жыл бұрын

    ഇത്രയും നല്ല ഗാനം ഇനിയുണ്ടാവില്ല

  • @georgecyril537
    @georgecyril5373 жыл бұрын

    A.song.of.world.classic.from.m.d.rajendran.congratulations.sir

  • @santhis934
    @santhis9342 жыл бұрын

    ഈ ലിറിക്‌ക്സ് എഴുതിയ സാറിനു ഒരു ബിഗ് സല്യൂട്ട്

  • @shelleyjoseph7632
    @shelleyjoseph76322 жыл бұрын

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി (ഗുരുവചനം )

  • @sudhac-bw7fo
    @sudhac-bw7foАй бұрын

    എത്ര അർത്ഥം ഉള്ള പാട്ടുകൾ ,, ഇത് രചിച്ച മഹാൻ ,, പാടിയ ദാസേട്ടൻ 🙏🙏🙏🙏🙏💯✅

  • @ponnutty9776
    @ponnutty9776 Жыл бұрын

    എൻ്റെ favourate സോങ്ങ് ആണ് ഇത് . നമ്മൾ ഏത് മതത്തിൽ വിശ്വസിച്ചാലും എല്ലാ മതങ്ങളെയും കുറിച്ച് പഠിച്ചിരിക്കണം

  • @udhayankumar9862
    @udhayankumar986210 ай бұрын

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 🙏🙏

  • @vinodkumarkumar3962
    @vinodkumarkumar39623 жыл бұрын

    എത്ര സുന്ദരമായ വരികൾ .. MD യുടെ ത്തന്നെ സംഗീതവും .. ഇത് നീ തന്നെ സംഗീതം ചെയ്താൽ മതിയെന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞുവെന്ന്MD...

  • @babyporathala5645

    @babyporathala5645

    2 жыл бұрын

    അതിനു തയ്യാർ ആയി സുരേഷ് മച്ചാട് സംവിധാനം 👍

  • @sibigeorge6258

    @sibigeorge6258

    2 жыл бұрын

    മനുഷ്യൻ...മതങ്ങളെ സൃഷ്ടിച്ചു...മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.... ഈ ഗാനവും പ്രസക്തമാണ്

  • @AnupTomsAlex
    @AnupTomsAlexАй бұрын

    ശ്രീകുമാരൻ തമ്പി സർ പറഞ്ഞത് എത്ര ശരി.. സ്പീക്കറിൽ കൂടെ പുറത്ത് വരുന്ന യേശുദാസ് ന്റേ ശബ്ദവും ആലാപനവും മറ്റൊരു തലം ആണ്.. അതാണ് ഏറ്റവും വലിയ പ്രത്യേകത.. ഉപകരണങ്ങളിൽ കൂടെ പുറത്ത് വരുന്ന യേശുദാസിന്റെ ഗാനങ്ങൾ കുറ്റമറ്റവയാണ് 👏

  • @bijuvaru4313
    @bijuvaru43132 жыл бұрын

    പറ്റുമെങ്കിൽ ഇന്ത്യയിലെ എല്ലാ ഭാഷയിലേക്കും ഈ ഗാനം തർജ്ജമ ചെയ്തിരുന്നെങ്കിൽ

  • @joseabraham4453
    @joseabraham44532 жыл бұрын

    What a meaningful song! Let there be harmony. From harmony, from harmony this universal frame began.

  • @adarshkannan1004
    @adarshkannan1004 Жыл бұрын

    എക്കാലവും പ്രസക്തമായ വരികൾ... ❤️❤️❤️

  • @sudarsanann1032
    @sudarsanann103210 ай бұрын

    സൂപ്പർ കലക്കി സൂപ്പർ സൂപ്പർ 🙏👍👏🇮🇳👍

  • @thankammarajan8119
    @thankammarajan81196 ай бұрын

    മനുഷ്യൻ മാത്രം ഇത് കേൾക്കുക 🙏❤️❤️❤️❤️❤️

  • @kgsivaprasad2356
    @kgsivaprasad23562 жыл бұрын

    ഈ പാട്ട് നിരന്തരം കേട്ടുകൊണ്ട് രണ്ട് പെഗ്ഗ് പതിവിൽ കൂടുതലായി കഴിച്ചാലും എന്നെ കുറ്റം പറയരുതേ...!!? 😍

  • @hareeshhari7529

    @hareeshhari7529

    2 жыл бұрын

    😃

  • @lockcaretvpm5901
    @lockcaretvpm59014 жыл бұрын

    Beautiful song beyond all the religious barriers..

  • @kochappanambujan9105

    @kochappanambujan9105

    2 жыл бұрын

    A Big salute p🌹

  • @gourikk6187
    @gourikk61872 жыл бұрын

    എത്രകേട്ടാലു . o മതിവരാത്ത ഗാനം ..

  • @prakashpunchavayalp8072
    @prakashpunchavayalp8072 Жыл бұрын

    കരോക്കെ പാടുമ്പോൾ ആദ്യം ഇതു പാടുന്നത് എന്തുകൊണ്ടും വളരെ നല്ലത്...... 🇮🇳🇮🇳🇮🇳

  • @SreekumarK-le6jb
    @SreekumarK-le6jb Жыл бұрын

    പമ്പ വാസ ദാസേട്ടന് ദീർഘയ്‌സ് കൊടുകേണമേ 🙏

  • @kuttyvijay9135
    @kuttyvijay91353 жыл бұрын

    This song has immersed in me. Now seeing the picturisation, it's manifold. 🌹❤️🙏🕉️✡️✝️☪️❤️🎶💖

  • @baijuraj1365
    @baijuraj13657 ай бұрын

    കുറി വരച്ചാലും എന്ന സൂപ്പർ ഹിററ് സിനിമ ഗാനമുളള മൗനം സിനിമയുടെ നിർമ്മാതാവും ,സംവിധായകനുമായ സുരേഷ് മച്ചാടിൻ്റെ വീടും ,സഥലവും ജപ്തി ഭീഷണിയിലാണെന്ന് 14--12--2023 ഏഷൃാനെറ്റ് നൃൂസ് വാർത്ത വന്നു .,അതു കൊണ്ട് മൗനം സിനിമ സംവിധായകൻ സുരേഷ് മച്ചാടിന് നല്ലവരായ കലാക്കാരന്മാരുടെയും , മലയാള സിനിമ പ്രേക്ഷകരുടെയും സഹായ ഹസ്തങ്ങൾ ആവശൃമാണ്

  • @sunilalexander-fc6zp
    @sunilalexander-fc6zp11 ай бұрын

    Daseta your voice is so sweet and may God give you many more chances to sing this type of beautiful songs

  • @shaukathali-k5576
    @shaukathali-k5576 Жыл бұрын

    Still hearing..... The Evergreen song! What a Touching Lyrics, What a Fantastic Song by Dasettan ❤️❤️❤️

Келесі