സന്യാസിനി നിൻ - യേശുദാസ് സ്റ്റേജിൽ | Sanyasini Nin - Yesudas on Stage

Музыка

* No Copyright Infringement Intended*
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Raaga: കാപി
Film: രാജഹംസം

Пікірлер: 179

  • @rajeshkannur9620
    @rajeshkannur96202 жыл бұрын

    Uff.... ആ സന്ധ്യാപുഷ്പത്തിന് കൊടുക്കുന്ന ഭാവം ഫീൽ 🙏🙏🙏🙏🙏

  • @kuttnsasikumar9376
    @kuttnsasikumar9376 Жыл бұрын

    ദാസേട്ടാ അങ്ങേയ്ക്ക് ഈശ്വരൻ നല്ല ആരോഗ്യം നല്ല ഐശ്വര്യവും താങ്കൾക്കുണ്ടാകും

  • @stephenkpaul7243
    @stephenkpaul724323 күн бұрын

    45yrs ago ഞാൻ ബൈ ഹാർട്ട്‌ ആക്കി പാടിയ പാട്ട് ഇന്നും പാടാറുണ്ട്... Thanks ദാസേട്ടാ.. 🙏♥️🌹😄

  • @sajusajup284
    @sajusajup2847 ай бұрын

    അമ്മയുടെ ഈണത്തിൽ ഈ പാട്ട് കേട്ടാണ് അനുഭവം, ഇപ്പൊ ഇത് ഗന്ധർവ്വൻ്റെ സ്വരത്തിൽ കൂടി കേട്ടു ❤

  • @user-fx9yt9rf4h
    @user-fx9yt9rf4h Жыл бұрын

    🙏🙏ഇതിലും പരമൊരു സുകൃതമുണ്ടോ..... ഗന്ധർവ്വഗായകാ നമിക്കുന്നു.... 🙏🙏🙏🙏

  • @sudheerv.s6594
    @sudheerv.s6594 Жыл бұрын

    തുറക്കാത്ത വാതിൽ മുന്നിൽ നിൽക്കുന്ന പ്രതീതി..... എങ്ങിനെ പറഞ്ഞറിയിക്കാൻ പറ്റും.... എന്തൊരു പാട്ടാണിത് 🙏🏻🙏🏻❤️❤️💚💚💚feel🙏🏻🙏🏻

  • @annievarghese6
    @annievarghese62 жыл бұрын

    ദാസേട്ടശ്രുഥതീമധുരം.ഓഓഎന്ത്സൂപ്പർ.

  • @anandpraveen5672

    @anandpraveen5672

    Жыл бұрын

    Ys

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    No words to say. Namikkunnu gandharva

  • @ratheeshct4435
    @ratheeshct4435 Жыл бұрын

    ദേവരാജൻ മാസ്റ്റർക്കു പ്രണാമം 🌷🌷🌷🌷

  • @venug2617
    @venug2617 Жыл бұрын

    മറ്റാർക്കും കഴിയില്ല...... അനുകരിക്കാൻ പോലും........

  • @k.n.radhakrishnannair2294
    @k.n.radhakrishnannair2294 Жыл бұрын

    കേൾക്കുമ്പോൾ എന്തു മാധുര്യം, എന്തൊരു ഫീൽ. സൂപ്പർ

  • @geetharagavan3893
    @geetharagavan38933 ай бұрын

    ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം❤

  • @moncyzacharias1609
    @moncyzacharias1609 Жыл бұрын

    മലയാളിക്ക് ഈശ്വരൻ കനിഞ്ഞു നൽകിയ ദാനം ഈ ഗന്ധർവ നാദം 🌹🌹

  • @shinyphilomina94
    @shinyphilomina942 жыл бұрын

    എനിക്ക് വയ്യ 🔥🔥🔥🔥ദാസേട്ടാ 💕💕💕

  • @sanal1234suadakaran

    @sanal1234suadakaran

    Жыл бұрын

    Hai...❤❤❤❤

  • @deebee80
    @deebee80 Жыл бұрын

    സംഗീതം എന്നതിന്റെ പര്യായപദം ആണ് യേശുദാസ്

  • @varietychannel7632
    @varietychannel76322 жыл бұрын

    മഹാഗായകൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gomeshgopal4816
    @gomeshgopal48162 жыл бұрын

    ദാസേട്ടന്റെ സ്വരമാധുര്യമാണ്,അത് ആസ്വദിക്കലാണ് ജീവിതത്തിൽ എനിക്ക് കിട്ടിയ ഒരു പുണ്യം.

  • @bijukumar7784
    @bijukumar7784 Жыл бұрын

    അങ്ങേക്ക് തുല്യം അങ്ങ് മാത്രം.. ഇതാണ് പ്രപഞ്ചസത്യം.. നമിച്ചു നമിച്ചു നമിച്ചു.. ഞങ്ങളുടെ ഭാഗ്യമാണ് അങ്ങ്... 👌👌👌🙏🙏🙏🙏🙏

  • @senk6827
    @senk6827 Жыл бұрын

    ഇത് ഇവിടെ അപ്പ്ലോഡ്‌ ചെയ്തതിന് നന്ദി. പതിറ്റാണ്ടുകളായി ഞാൻ ദാസേട്ടന്റെ സംഗീത പരിപാടികൾ കേൾക്കുന്നു. 'സംന്യാസിനി' എന്ന പാട്ടിന്റെ ഏറ്റവും ഭാവാർദ്രമായ ആലാപനമാണിത്.

  • @mimicryroy7688

    @mimicryroy7688

    Ай бұрын

    very true❤❤❤

  • @sajimon6754
    @sajimon6754 Жыл бұрын

    ദാസേട്ടന്റെ ശബ്ദമാധുര്യം നമ്മൾ മലയിളികളുടെ അഹങ്കാരം ആണ്

  • @PARAMPORULPARAMPORUL-sc3gi

    @PARAMPORULPARAMPORUL-sc3gi

    Жыл бұрын

    സത്യമാണ് ചില വിവരദോഷികൾ പറയുന്നു . അദ്ദേഹത്തിന് അഹങ്കാരമാണെന്ന്.

  • @purushothamankani3655

    @purushothamankani3655

    9 ай бұрын

    Entammo .. sathyam ❤

  • @jyothiamar5120
    @jyothiamar51202 жыл бұрын

    ദാസേട്ടൻ😍🥰🥰😍😍😍

  • @smitha9546
    @smitha9546 Жыл бұрын

    എൻ്റെ ദാസേ ട്ടേ പറയാൻ വാക്കുകൾ ഇല്ല

  • @sob237
    @sob2372 жыл бұрын

    വിഡിയോ കാണിക്കാമായിരുന്നു... ഗാനം അതിമനോഹരം 🙂🙂🙂

  • @aruchamyvsiofkeralapolice7966
    @aruchamyvsiofkeralapolice7966 Жыл бұрын

    ഗാനഗണ്ടർവ. ഗാനം. ഈസ്‌. വെരി. Grat

  • @johnyboy46628
    @johnyboy46628 Жыл бұрын

    ഭാവമധുരമായ പാട്ടു, ഹൃദയവികാരങ്ങളെ തൊട്ടുണർത്തുന്നു. ഗതകാല സ്മരണകളും ഗൃഹാതുരത്വവുമുണർത്തുന്നു. . 1999 ഇൽ ചിക്കാഗോയിൽ ഒരു ഹൈസ്കൂളിൽ ഗാനമേളക്ക് മുൻപ് യേശുദാസ് അച്ചായന്റെ അടുത്ത് അൽപ സമയം നിന്ന് സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്തു. ഒരുമിച്ചു ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല.

  • @sruthisivankutty
    @sruthisivankutty2 ай бұрын

    നമ്മുടെ സ്വകാര്യ അഹംകാരം ❤❤❤❤നമ്മുടെ സ്വന്തം ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @sruthisivankutty
    @sruthisivankutty3 ай бұрын

    0:31 ❤❤❤❤❤നമിച്ചു ❤❤❤❤❤ ദൈവംആരോഗ്യവും ആയുസും തരാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @leenavijayan328
    @leenavijayan3282 жыл бұрын

    Daseettaaa... Living legend.. Gaanagandharvan...

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    പാടാനുള്ള കഴിവും സ്വരമാധുര്യവും യേശുദാസിനുള്ളതുപോലെ മറ്റാർക്കും ഇല്ല. ഇനി അതുപോലെ ഒരാൾ ജനിക്കുകയില്ല. ----- സംഗീതത്തിന്റെ മഹാമാന്ത്രികൻ കെ. രാഘവൻ.

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    Dasettanepole oru gayakan bhumiyil janikkilla

  • @manojkp3591
    @manojkp35912 жыл бұрын

    എന്തു മധുര സ്വരമാണ്. പാടുന്തോറും തെളിഞ്ഞു തെളിഞ്ഞു വരുന്നു. ദാസേട്ടാ സൂപ്പർ👍🙏❤️

  • @sujithv6049

    @sujithv6049

    Жыл бұрын

    Akshara spudattha.. enik ezguthan polum areelllaa

  • @prasanthkumar4170

    @prasanthkumar4170

    Жыл бұрын

    Ayaal stagil pazhanu

  • @sujithv6049

    @sujithv6049

    Жыл бұрын

    @@prasanthkumar4170 kzread.info/dash/bejne/loSkmriQm5ydZLg.html

  • @sujithv6049

    @sujithv6049

    Жыл бұрын

    Please lesson

  • @sujithv6049

    @sujithv6049

    Жыл бұрын

    @@prasanthkumar4170 kzread.info/dash/bejne/nX511beznLe0kco.html

  • @SanthoshKumar-li4on
    @SanthoshKumar-li4on Жыл бұрын

    Dasettaaaaa Sathakodi pranam ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹❤️❤️❤️

  • @aniltvm4449
    @aniltvm4449 Жыл бұрын

    ഹഹോ...... ലയിച്ചുപോയി.... സ്വീറ്റ് 👍💓💓💓💓💓

  • @sdevankomath4355
    @sdevankomath43556 ай бұрын

    ഹൃദയം വിതുമ്പി ഈ ഗാനവും ശബ്ദവും വരികളും പ്രിയ ദാസേട്ടൻ 🙏🙏🙏🙏❤️❤️❤️❤️

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    ഇതൊക്കെ എഴുതിയ ആളാണ് യാഥാർത്ഥ പ്രഗൽഭൻ

  • @aniyank3012

    @aniyank3012

    9 ай бұрын

    അത് ശരി തന്നെ. പക്ഷേ, ആരെങ്കിലും.മനോഹരമായി പാടിയാലെ അത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയൂ

  • @bbs3970

    @bbs3970

    5 ай бұрын

    എഴുതിയത് വായിച്ചാൽ ഈ ഫീൽ കിട്ടുമോ എന്തോ നാടേ

  • @unnikrishnankm1694

    @unnikrishnankm1694

    3 ай бұрын

    ദാസേട്ടന്റസ്വരമാധുരി അത്‍ഭുതംകാരം. തന്നെ പക്ഷെ എഴുതിയ വയലായിന്റെ വാക്കുകൾ അപാരം അർദ്ധങ്ങർഭം മറ്റാർക്കും കഴിയില്ല

  • @ckkannan8194
    @ckkannan81946 ай бұрын

    പിച്ച് മാറ്റിയാണ് പാടിയത് ഒരൊ അക്ഷരത്തിലും ഭാവം ❤

  • @user-wd8eq3dx1w
    @user-wd8eq3dx1w2 ай бұрын

    ഇപ്പോഴും മനസ്സിൽ ഉണ്ട് e🤣പാ ട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🙏🙏🙏🙏🙏

  • @ceepee044
    @ceepee044 Жыл бұрын

    രാത്രി പകലിനോടെന്നപോലെ...... 👍🏻👍🏻👍🏻😘😘😘

  • @sanal1234suadakaran

    @sanal1234suadakaran

    Жыл бұрын

    Hai😅

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    എന്താ പ്രതിഭ 🙏🙏🙏🙏🙏🙏

  • @rvmedia5672
    @rvmedia56722 жыл бұрын

    ദാസേട്ടൻ 🙏🙏

  • @muraleedharanr7393
    @muraleedharanr7393 Жыл бұрын

    Want to listen to this melodious song again and again because it is sung by Yesudas who is indeed a Ganagandharvan🎉❤🎉🌺🌻🌺🙏

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Жыл бұрын

    നമ്മുടെ സ്വന്തം ഗാനഗന്ധർവൻ.....

  • @babym.j8527
    @babym.j8527 Жыл бұрын

    ഒരോ അക്ഷരത്തിലും ഭാവം! അത് മന:പൂർവ്വമായി കൊടുക്കുന്നതല്ല. ആ ശബ്ദത്തിൽ തന്നെ ഒളിഞ്ഞു കിടക്കുന്നതാണ്. ഇവിടെ ചിലർ ഭാവം കൊടുക്കാൻ കിടന്ന് ഞെളിപിരി കൊള്ളും, അവസാനം കഴുത കരയുമ്പോൾ ഉള്ള മുക്രയും ഭാവവും .എന്നിട്ട് ദാസിനെക്കാളും , എസ്.പി.യേക്കാളും കേമന്മാരാണെന്ന് സ്വയം ഭാവിച്ച് തൃപ്തിയടയും. പാവങ്ങൾ !

  • @unnip3455

    @unnip3455

    9 ай бұрын

    വളരെ ശരിയാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ സംഗീതം ഉണ്ട്. അത് താനേ വരുന്നു. ഈശ്വരാനുഗ്രഹമുള്ള പുണ്യ ജന്മം. അപൂർവ്വം ചിലരിൽ മാത്രമാണ് ഈ അനുഗ്രഹം. അവർ എങ്ങനെ പാടിയാലും ശ്രവണ സുഖം. സുശീലാമ്മയാണ് വേറെ ഒരു ജന്മം . ശബ്ദത്തിൽ തന്നെ സംഗീതം.

  • @CkbalachandranBalan

    @CkbalachandranBalan

    5 ай бұрын

    Ethra paisa kitti?

  • @babym.j8527

    @babym.j8527

    5 ай бұрын

    @@CkbalachandranBalan ആർക്ക്.നിനക്കോ.നിനക്ക് എന്തിനാ പൈസ.

  • @jayashivadasan2703
    @jayashivadasan2703 Жыл бұрын

    Das sir padunnathu pattinte oro varikaliium alinju cherunnathu poleanu ❤️

  • @ajithp.s.1899
    @ajithp.s.18992 жыл бұрын

    Musical legend Dassettan

  • @platha8630
    @platha86302 жыл бұрын

    Masterpiece of Daseettan

  • @vinodandrews8547
    @vinodandrews8547Ай бұрын

    യഥാർത്ഥ ഗന്ധർവ്വൻ. ❤

  • @abhinandhprabhakaran4312
    @abhinandhprabhakaran43122 ай бұрын

    നിൻ്റെ ഏകന്തമം ഓർമതൻ വീഥിയിൽ 😢😢

  • @NazarOA-wq8gi
    @NazarOA-wq8gi22 күн бұрын

    ദൈവം വരും നൽകി അനുഗ്രഹിക്കട്ടെ വരം നൽകി അനുഗ്രഹിച്ച അനുഗ്രഹീത ശബ്ദം

  • @jobyabraham6320
    @jobyabraham63203 ай бұрын

    എന്താ ഫീൽ അന്നുമെന് അല്മാവ് നിന്നോട് മന്ത്രിക്കും ❤❤

  • @joyneelankavildevassy9302
    @joyneelankavildevassy9302 Жыл бұрын

    ദാസേട്ടൻ റെ പാട്ട് കേട്ടാൽ രോമാഞ്ചം വരും എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത് ഉണ്ടായി.❤

  • @purushothamankani3655

    @purushothamankani3655

    9 ай бұрын

    Sathyathil iddeham oru sambhavam thanne .. apaaram .. Daivam anugrahikkatte ..

  • @mansariansari3073
    @mansariansari30732 жыл бұрын

    Old song super awesome

  • @santhoshvelayudhan5168
    @santhoshvelayudhan5168 Жыл бұрын

    ഗന്ധർവ്വഗാനം

  • @adhila.arshidha
    @adhila.arshidha10 ай бұрын

    എന്റെ കുട്ടിക്കാലം ഓർമ വരും ഈ ഗാനം കേട്ടപ്പോൾ എന്താ ഒരു സുഖം

  • @muhdfarhan7358
    @muhdfarhan73586 ай бұрын

    യാത്ര ചോദിപ്പൂ...... ഞാൻ..... 💫എന്താ ഫീൽ

  • @thomasaquinas7684
    @thomasaquinas76848 ай бұрын

    Better than original version Dasetta umma

  • @user-wd8eq3dx1w
    @user-wd8eq3dx1w2 ай бұрын

    ❤️❤️🌹🌹എന്റെ ഗുരു ആണ് അ ങ്ങ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @swaranjithlalcs2219
    @swaranjithlalcs22198 ай бұрын

    വയലാർ ജി ദേവരാജൻ ജി യേശുദാസ് ജി 100%

  • @_gauthu_11_
    @_gauthu_11_11 ай бұрын

    Dasettan really u are great great

  • @gochaszindagi1746
    @gochaszindagi17462 жыл бұрын

    Adipoli.....so emotional....🙏🙏🙏

  • @drmathewm5269
    @drmathewm5269 Жыл бұрын

    Unparrarrelled commitment made him a legend

  • @babupj5322
    @babupj5322 Жыл бұрын

    മാജിക്ക് വോയ്സ് ആണ് ദാസേട്ടന്റേത്. പക്ഷേ പോസ്റ്റിട്ടയാൾ ഞങ്ങളെ ചതിച്ചു. ദാസേട്ടന്റെ ഒരു ഫോട്ടോയെങ്കിലും വയ്ക്കേണ്ടതായിരുന്നു.

  • @padmanabhanmarar3592
    @padmanabhanmarar359211 ай бұрын

    Jagadeeswarante karasparshameta approva janmamgalaya vayalar sir,devarajan mash,dasetan......pranamam. ❤

  • @minimini9017
    @minimini9017 Жыл бұрын

    Dasettan superb Awesome.👍

  • @aidenliju7006

    @aidenliju7006

    Жыл бұрын

    L ll NJ I ki my l

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    Nobody can complete with him

  • @franciskt4171
    @franciskt417116 күн бұрын

    Another study chapter for every music student...❤

  • @rajendrababus9165
    @rajendrababus91658 ай бұрын

    ദാസേട്ടൻ.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤

  • @harishpanicker722
    @harishpanicker7222 жыл бұрын

    🌹❤️❤️

  • @SureshBabu-hl8bl
    @SureshBabu-hl8bl Жыл бұрын

    🤝🙏🙏🙏🙏🙏.Adipoli

  • @antopallinadayil4245
    @antopallinadayil4245 Жыл бұрын

    Legend......

  • @venushanair2862
    @venushanair28622 жыл бұрын

    Gandharva Nadam thanne. Nammude punyam🙏🙏🙏🙏🙏

  • @narendranathkp5187
    @narendranathkp518722 күн бұрын

    അത്ഭുതകരം❤❤❤❤

  • @user-qu2jc1lp3v
    @user-qu2jc1lp3v6 ай бұрын

    Kidilan voice

  • @rajmenon1164
    @rajmenon1164 Жыл бұрын

    Wow what a feeling

  • @ramavarmapr8224
    @ramavarmapr82244 ай бұрын

    Super Dasetta.... How nice your voice.

  • @ravinathan739
    @ravinathan7392 жыл бұрын

    Voice of God kjy

  • @sarathms3997
    @sarathms3997 Жыл бұрын

    Thanks.. Thanks lot for the Stage audio.. It's crystal clear💯

  • @purushothamankani3655

    @purushothamankani3655

    10 ай бұрын

    The original song has been improvised .. this is better than the original one, I think .. Anyhow, wonderful ❤

  • @muraleedharanp8157
    @muraleedharanp8157 Жыл бұрын

    Touching your feet Dasetta

  • @AjiThomas-pu7re
    @AjiThomas-pu7re7 ай бұрын

    ദാസേട്ടാ.... ഉമ്മ...♥️🙏🙏🙏🙏🙏🙏🙏

  • @prakashbindu4168
    @prakashbindu41682 жыл бұрын

    അടിപൊളി

  • @sreekumarnair7024
    @sreekumarnair70242 жыл бұрын

    Super

  • @kanakavallymenon4279
    @kanakavallymenon427911 ай бұрын

    Excellent song.

  • @joyubinajulio7006
    @joyubinajulio7006 Жыл бұрын

    Yeshudas ji is the God's Son.

  • @yathra905
    @yathra905 Жыл бұрын

    Das sir ✨❤️...

  • @mukesh1486
    @mukesh14862 жыл бұрын

    ഈ സ്റ്റേജ് പ്രോഗ്രാം എല്ലാം മലയാള സിനിമാ ഗാനങ്ങളുടെ 50 ആം വാർഷികവും മായി ബന്ധപ്പെട്ട പരിപാടിയിൽ പാടിയ ഗാനങ്ങളാണോ?

  • @ajimr2143

    @ajimr2143

    2 жыл бұрын

    സുവർണ്ണ ഗീതം

  • @chandrans6245

    @chandrans6245

    Жыл бұрын

    അല്ല

  • @catherinepanackal4431
    @catherinepanackal44312 жыл бұрын

    🌹🌿

  • @sanal1234suadakaran

    @sanal1234suadakaran

    Жыл бұрын

    Hai🎉🎉🎉🎉

  • @raghumadathil7418
    @raghumadathil74182 ай бұрын

    Dasettaa I love you

  • @aryasri3968
    @aryasri3968 Жыл бұрын

    Nice song

  • @jaisonchambady1954
    @jaisonchambady1954 Жыл бұрын

    നൈസ് 👍🌹❤️

  • @anuptj2183
    @anuptj21832 жыл бұрын

    K, J,,,, SR, 🙏👌👌👌👌👌👌👌👌👌👍

  • @thomasp.j8988
    @thomasp.j8988 Жыл бұрын

    100..vayassilum...padatte.... .

  • @santhianil3579
    @santhianil35792 жыл бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @venugopalan1007
    @venugopalan10072 ай бұрын

    Class

  • @ajithninan7789
    @ajithninan77898 ай бұрын

    Super🙏🙏🙏

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf11 ай бұрын

    🙏🙏🙏 Sir👌

  • @johnsonthomas4455
    @johnsonthomas44554 ай бұрын

    Just ask for perfection....and then you get K.J.Yesudas!

  • @ashakannan5408
    @ashakannan5408 Жыл бұрын

    Vayalar❤❤

  • @abhinandhprabhakaran4312
    @abhinandhprabhakaran43122 ай бұрын

    🔥🔥🔥🔥🔥

  • @sanjaynair369
    @sanjaynair369 Жыл бұрын

    ഇത് തേൻ ആണോ ...അതോ ദാസേട്ടന്റെ സ്വരമാധുര്യം ആണോ...? തേനിന്നും ഇത്ര മധുരം ഉണ്ടാവില്ല....ഉറപ്പ്..

  • @chemp2011

    @chemp2011

    Жыл бұрын

    Yeah

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    Dasettan padiyal thrakkatha vathilum thurakkum

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    Dasettane pole malayala cinemayil gayakan undakilla

  • @bbs3970

    @bbs3970

    11 ай бұрын

    എന്റെ അമ്മോ എനിക്ക് വയ്യെ എന്തൊരു വോയിസ്‌ ഫീൽ പറയാൻ ഒന്നും ഇല്ല ഈ മനുഷ്യനെ കുറ്റം പറയുന്നവന്റെ വായിൽ തീ koriyidanam

  • @shyjujoseph5965

    @shyjujoseph5965

    3 ай бұрын

    Please put the video so

  • @mercyjacobc6982
    @mercyjacobc69822 жыл бұрын

    🙏🌹🙏🥰

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    Speechless 🙄

  • @thulaseedharanpillai1500
    @thulaseedharanpillai1500 Жыл бұрын

    daasettan ദൈവമാണ്

  • @vimalammapaulose4900
    @vimalammapaulose49002 жыл бұрын

    👍

  • @vimalammapaulose4900
    @vimalammapaulose49002 жыл бұрын

    🙏🏿

Келесі